Тёмный
No video :(

malayinchy chelakadu village |ആളുകൾ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ചേലകാട് ഗ്രാമം 

Anoop travel dreams
Подписаться 36 тыс.
Просмотров 100 тыс.
50% 1

*Chelakadu situated 28 km from Thodupuzha in Idukki district .It is an inland village in Idukki district where there are views that capture us with its natural beauty.
Chelakad is a hilly village that must be visited at least once as people have all left their homes due to the threat of landslides.
follow me on Facebook / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#chelakadu#village #kerala #idukki #idukkinews #malayinchi#thodupuzha #localvillagekerala#forestvillage #keralagodsowncountry #keralanews

Опубликовано:

 

2 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@radamaniamma749
@radamaniamma749 11 месяцев назад
എത്ര മനോഹരമാണെങ്കിലും അവിടെ താമസിക്കുന്നവരുടെ ഒറ്റപ്പെടൽ വല്ലാത്ത അവസ്ഥതന്നെ
@Anooptraveldreams
@Anooptraveldreams 11 месяцев назад
Yes
@lyssajaison8520
@lyssajaison8520 10 месяцев назад
@user-rg9ei5oo7w
@user-rg9ei5oo7w 18 дней назад
Athokke enjoy vheyyunavar aanu avde nikkunnath
@shijuabdulsamad4441
@shijuabdulsamad4441 10 месяцев назад
ഇവിടത്തെ ഭൂമിയൊക്കെ നഷ്ടപരിഹാരം കൊടുത്ത് റിസേർവ് ആക്കിക്കൂടെ ജനങ്ങൾക്കും ഉപകാരം പരിസ്ഥിതിക്കും ഗുണം
@MSgaming-bq2ml
@MSgaming-bq2ml 11 месяцев назад
ഒരുപാട് തവണ കൃഷിനാശം വിലയിരുത്തുന്നതിനും മറ്റുമായി പോയ സ്ഥലങ്ങൾ 4 മാസം മുൻപ് വരെ പോയിരുന്നു.2018 ലെ ഉരുൾപൊട്ടൽ അവശേഷിപ്പുകൾ ഇന്നും മായാതെ നിൽക്കുന്നു മനസ്സിൽ വീണ്ടും കണ്ടപ്പോൾ ഓർമ്മകൾ ഉണർന്നു എല്ലാം ഇന്നലെ കഴിഞ്ഞപോലെ കാഴ്ചയുടെ ഒരു വിസ്മയമാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മലയിഞ്ചിയും അതിലുൾപ്പെടുന്ന ചേലകാടും തൂക്കുപാലങ്ങളുടെ വിസ്മയം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മലയിഞ്ചിയിൽ നിന്നുള്ള ചെറുതേൻമാരി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എത്ര ആസ്വദിച്ചാലും മതിവരില്ല ചേലകാടിനെ ഇത്ര മനോഹരമായി അവതരിപ്പിച്ച വ്ലോഗർക്കും, മലയിഞ്ചിയുടെ സ്വന്തം അപ്പച്ചൻചേട്ടനും അഭിനന്ദനങ്ങൾ.
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for your valuable feedback 😍🥰
@ravimkt492
@ravimkt492 18 дней назад
Anoop ന്റെ വേഷവും, ചിരിയും വർത്തമാനവും... എല്ലാം ഈ നാടൻ സൗന്ദര്യത്തിന് യോജിച്ചത്...❤❤❤ [എന്നാലും 'ട്ടോ' പറച്ചിൽ അല്പം കുറയ്ക്കാം😅]
@Anooptraveldreams
@Anooptraveldreams 18 дней назад
@@ravimkt492 ❤️
@Anooptraveldreams
@Anooptraveldreams 18 дней назад
@@ravimkt492 അത് മാറില്ല ചേട്ടാ ശ്രമിക്കാം 😍😍thank you for watching
@donaldjacob3419
@donaldjacob3419 11 месяцев назад
വീഡിയോ സൂപ്പർ, അതിമനോഹരമായ ഗ്രാമം അടിപൊളി ആമ്പിയൻസ് ❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thanks😍🥰
@pbvr2023
@pbvr2023 11 месяцев назад
വളരെ നല്ല വീഡിയോ, ഇതുപോലെ അധികം ആരും എത്തിപെടാത്ത ഗ്രാമ vlog പ്രതീക്ഷിക്കുന്നു.
@Anooptraveldreams
@Anooptraveldreams 11 месяцев назад
Sure ✔️😍🥰
@shilpashilpa8234
@shilpashilpa8234 11 месяцев назад
ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥ തന്നെ...may god bless them
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@jalexrosh
@jalexrosh 10 месяцев назад
Actually ഞങ്ങളിൽ മിക്കവരും ഈ 'ഒറ്റപ്പെടൽ' ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്ര ശാന്തിയും സമാധാനവും ലഭിക്കുന്ന വേറെയൊരു ഇടമില്ല. ആകെയുള്ള സങ്കടം കൃഷി കൊണ്ടു ജീവിക്കാൻ മേലാത്ത അവസ്ഥയായി.
@Anooptraveldreams
@Anooptraveldreams 10 месяцев назад
@@jalexrosh 😍🥰🥰
@SunojKurian
@SunojKurian 11 месяцев назад
മലയിജ്ഞി ഗ്രാമത്തിലെ കാഴ്ചകൾ അതിമനോഹരം.
@yoyakkeymukulel2372
@yoyakkeymukulel2372 11 месяцев назад
❤❤
@kamarubanu8176
@kamarubanu8176 11 месяцев назад
സൂപ്പർ മോനെ, ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
yes ഉറപ്പായും വരും
@safeerak0077
@safeerak0077 11 месяцев назад
എന്ത് മനോഹരമാണ് ഈ ഗ്രാമങ്ങൾ.
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️ yes one day visit
@jkj4225
@jkj4225 11 месяцев назад
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും !!! ബന്ധനം , ബന്ധനം തന്നെ പാരിൽ ?????
@jkj4225
@jkj4225 11 месяцев назад
​ നികൃഷ്ട ജീവികൾ ഇവിടെയും ????
@gjkelakom
@gjkelakom 11 месяцев назад
മനോഹരഗ്രാമം... അപ്പച്ചൻ ചേട്ടൻ സൂപ്പർ
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@ABHILASHCHANDRAN-ms3pw
@ABHILASHCHANDRAN-ms3pw 11 месяцев назад
ഒന്നും പറയാനില്ല സൂപ്പർ. എന്നാൽ അവരുടെ ദുരിതങ്ങൾ ഓർക്കുബോൾ വല്ലാത്തൊരു നൊമ്പരം.
@sumabiju9016
@sumabiju9016 10 месяцев назад
മനോഹരമായ സ്ഥലങ്ങള്‍ ❤❤
@jalexrosh
@jalexrosh 10 месяцев назад
നല്ല videography, നല്ല വിവരണങ്ങൾ. 😊👍
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thanks 😍🥰
@arunvp7667
@arunvp7667 11 месяцев назад
ബ്യൂട്ടിഫുൾ 🎉❤
@SK-kp6kx
@SK-kp6kx 11 месяцев назад
Nice one. In fact each 50 Meter , KSEB can setup a Mini / micro hydropower turbine for generating the current of 100KW - 1000 KW easily. The water flow current is very strong in this area. We may be able to address all Idukki Power requirements. I hope KSEB will notice this.
@Anooptraveldreams
@Anooptraveldreams 11 месяцев назад
I hope so 😍🥰
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for your valuable feedback 😍
@jalexrosh
@jalexrosh 10 месяцев назад
അത്ര എളുപ്പമല്ല, മഴക്കാലത്ത് ഉരുൾപൊട്ടലും മഴവെള്ള പാച്ചിലിനും ഒക്കെ നല്ല സാധ്യതയുള്ള സ്ഥലമാണ്. എല്ലാം വെള്ളം കൊണ്ട് പോകും. കൂടുതൽ rooftop സോളാർ ആണ് എളുപ്പവഴി. പിന്നെ ഞാനും ഉടുമ്പന്നൂർ പഞ്ചായത്തിലുള്ള ആളാണ്.
@the.lost018
@the.lost018 10 месяцев назад
ഉള്ള മുല്ലപ്പെരിയാർ നന്നാക്കാൻ നോക്കട്ടെ. ഇനി അവിടം കൂടെ നശിപ്പിക്കാതെ.
@Anooptraveldreams
@Anooptraveldreams 10 месяцев назад
@@the.lost018 😅
@mrudulkt2609
@mrudulkt2609 11 месяцев назад
Nice place. And good way presented. All the best
@gijothomas7317
@gijothomas7317 11 месяцев назад
Ath kalakkiii❤
@jayaprasad4937
@jayaprasad4937 11 месяцев назад
ഗുഡ് 👍
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thanks 😍
@jerrinsaji2079
@jerrinsaji2079 11 месяцев назад
Quality Video ❤ Great Work done 💯
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for your valuable feedback 😍🥰
@sonianelson7957
@sonianelson7957 10 месяцев назад
അടിപൊളി place
@thaj.thodupuzha
@thaj.thodupuzha 9 месяцев назад
എന്റെ ഉമ്മയുടെ നാട് ❤️❤️❤️❤️👌👌👌🌹🌹🌹
@ushacr2196
@ushacr2196 11 месяцев назад
വല്ലപ്പോഴും പോയി ആസ്വദിക്കാൻ കൊള്ളാം. സ്ഥിര thamasakkarku അറിയാം അതിൻ്റെ ബുദ്ധിമുട്ട്
@Anooptraveldreams
@Anooptraveldreams 11 месяцев назад
Yes ur rt 😍
@mobinsmanuel4731
@mobinsmanuel4731 11 месяцев назад
അടിപൊളി 😍✨
@sherlyantony5156
@sherlyantony5156 10 месяцев назад
Dear Anoop, Thanks a lottttt 😊❤
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thanks 😍🥰
@parvathiparu5156
@parvathiparu5156 10 месяцев назад
സൂപ്പർ
@ChandranPk-ih8cv
@ChandranPk-ih8cv 2 месяца назад
Thank you Anoop for the wonderful video. 👍🏼🪷
@Anooptraveldreams
@Anooptraveldreams 2 месяца назад
thank you for your support 😍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 10 месяцев назад
So beautiful place 😍
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@Trippolsavam
@Trippolsavam 11 дней назад
super
@FestivalChannel.
@FestivalChannel. 11 месяцев назад
Superb❤❤❤
@smithakiran9980
@smithakiran9980 10 месяцев назад
ഈ വീഡിയോ ഇഷ്ട്ടം ആയി ❤❤
@Anooptraveldreams
@Anooptraveldreams 10 месяцев назад
വേറെയും വീഡിയോസ് ഉണ്ട് ഒന്ന് കണ്ട് നോക്കണേ 😀😍
@Beksyvinu99
@Beksyvinu99 11 месяцев назад
Superrrrr ❤️❤️❤️
@PALANADANMALAYALEE
@PALANADANMALAYALEE 11 месяцев назад
വളരെ നല്ല വീഡിയോ,
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you for your valuable feedback 😍🥰
@SufairaMk-kz4jz
@SufairaMk-kz4jz 11 месяцев назад
ബ്രോ വീഡിയോ സൂപ് റാണ്❤❤❤❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️ ❤️
@user-cq8je3rq5o
@user-cq8je3rq5o 11 месяцев назад
സുന്ദരം❤❤❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@Dreamcatcher2171-h8z
@Dreamcatcher2171-h8z 11 месяцев назад
എന്റെ ഗ്രാമം❤️ ആണ്.....ഇവിടെ വരുകയാണെങ്കിൽ നിങ്ങളുടെ സമയം ഒരിക്കലും നഷ്ടമാകില്ല.... അത്ര best experience ആയിരിക്കും 💕
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@Dreamcatcher2171-h8z
@Dreamcatcher2171-h8z 11 месяцев назад
@@Anooptraveldreams thank you to explore our village bro💕...
@Anooptraveldreams
@Anooptraveldreams 11 месяцев назад
@@Dreamcatcher2171-h8z ur welcome 😍
@manuabraham5832
@manuabraham5832 11 месяцев назад
എല്ലാരും കൂടി വന്ന് അവസാനം ശല്യമാകും നാട് മുഴുവൻ വേസ്റ്റും
@bipinchandran1171
@bipinchandran1171 10 месяцев назад
Hi now I'm in uk..Next vacation January..ningalude nattilekku onnu vandal help cheyyanan avumo..becz planing to stay ,ethu pole ulla village area ❤
@pippiladan
@pippiladan 11 месяцев назад
നന്നായിരിക്കുന്നു
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thanks 😍
@technoyt2179
@technoyt2179 11 месяцев назад
Good job
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thanks 😊
@Sunitha-kp6vz
@Sunitha-kp6vz 11 месяцев назад
Adipoli❤❤❤❤
@travelmandiaries
@travelmandiaries 11 месяцев назад
Nice place 🤩🤩🤩🤩🤩
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thanks 😍
@girijasdreamworld
@girijasdreamworld 10 месяцев назад
Beautiful ❤❤
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@user-js6qb7np3n
@user-js6qb7np3n 11 месяцев назад
Supper place
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍🥰
@chithramaracreations9707
@chithramaracreations9707 2 месяца назад
വന്യമായ സൗന്ദര്യം.
@Anooptraveldreams
@Anooptraveldreams 2 месяца назад
Thank you 😍🥰
@starlingeorge2046
@starlingeorge2046 11 месяцев назад
👍👌
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@villagevlog211tijo
@villagevlog211tijo 11 месяцев назад
അവിടെ ധാരാളം മലയിഞ്ചി ഉണ്ടായത് കൊണ്ടാവാം ഈ സ്ഥലത്തെ മലയിഞ്ചി എന്ന് വിളിച്ചത്.
@ranajob826
@ranajob826 10 месяцев назад
നിങ്ങളെ കാണാൻ നല്ല രസമാണ്
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@Usluk-123
@Usluk-123 11 месяцев назад
അടിപൊളി സ്ഥലം..super 👍❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thank you 😍
@AtheletDevassy
@AtheletDevassy 10 месяцев назад
🥰
@comraderedarmy9598
@comraderedarmy9598 11 месяцев назад
❤❤❤❤❤
@althafashraf7822
@althafashraf7822 2 месяца назад
15 lack bridge 😅
@shoukatreef3384
@shoukatreef3384 10 месяцев назад
❤❤❤
@shubiabrahamv5124
@shubiabrahamv5124 11 месяцев назад
🎉🎉
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@EXCITINGBUSROUTES
@EXCITINGBUSROUTES 11 месяцев назад
❤❤❤❤
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@andrewsvibin638
@andrewsvibin638 10 месяцев назад
@Anooptraveldreams
@Anooptraveldreams 10 месяцев назад
❤️
@manumathew88
@manumathew88 11 месяцев назад
Please add location map
@ashleshaanoop6891
@ashleshaanoop6891 11 месяцев назад
❤❤
@Aysheri_
@Aysheri_ 10 месяцев назад
കീഴാർകുത്ത് explore ചെയ് bro😊
@Anooptraveldreams
@Anooptraveldreams 10 месяцев назад
Inside forest not allowed to shoot🙏
@ibyvarghese113
@ibyvarghese113 10 месяцев назад
Ethrayo. Janangall. Veedillaathe. Sthalam. Vaangaan. Pannam. Ellaathe. Vishamikkunnu. Evideyaannu. Vikassanam. Varenndathu. Vannaall. Veedillaathavarkku. Veedaakum. Kadakampolangall. Yaathraa. Savkareyem. Okke. Vannaall. Kureperkku. Thozhilum. Labikkumm.
@Anooptraveldreams
@Anooptraveldreams 10 месяцев назад
Yes😍🥰
@jkj4225
@jkj4225 11 месяцев назад
ഈ മലയിഞ്ചിയും , ആ നമഞ്ഞളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ??? ഇടുക്കിയും , കാസർകോടും പോലെ ????
@Anooptraveldreams
@Anooptraveldreams 11 месяцев назад
എന്താണ് ഉദ്ദേശിച്ചത്
@kareemph3112
@kareemph3112 Месяц назад
😅🙏
@Anooptraveldreams
@Anooptraveldreams Месяц назад
😂
@sheejomalppans4373
@sheejomalppans4373 11 месяцев назад
Very good 👍
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@beenaanil9388
@beenaanil9388 11 месяцев назад
Car ethu vazhiya vannannthu
@Anooptraveldreams
@Anooptraveldreams 11 месяцев назад
വഴിയുണ്ട്
@krishnakumarmantharathil6240
@krishnakumarmantharathil6240 10 месяцев назад
Video ettu TOURISTS vannal ellam Nashippikkum please Understand Kandavanmare okke Vilichu kettu NADAU NASHIPPIKKAN
@savetalibanbismayam7291
@savetalibanbismayam7291 11 месяцев назад
😮......?
@Anooptraveldreams
@Anooptraveldreams 11 месяцев назад
😲
@malayalilokam2376
@malayalilokam2376 11 месяцев назад
Aa car enganeya apparam ethiyathu
@Anooptraveldreams
@Anooptraveldreams 11 месяцев назад
വഴിയുണ്ട് പോവാൻ
@shijomathalikunnel231
@shijomathalikunnel231 11 месяцев назад
Adventure bridges than glass bridge 😂
@remyakrishna8704
@remyakrishna8704 10 месяцев назад
Parayuvan vakkukal Ella🙏🙏🙏🙏
@Anooptraveldreams
@Anooptraveldreams 10 месяцев назад
Thank you 😍🥰
@josephp.g7839
@josephp.g7839 11 месяцев назад
തൊടുപുഴയിൽ നിന്നും ബസിനു പോകുവാൻ പറ്റുമോ?
@Anooptraveldreams
@Anooptraveldreams 11 месяцев назад
ys to മലയിഞ്ചി bus
@josephp.g7839
@josephp.g7839 11 месяцев назад
Ok
@satheeshgopalan8358
@satheeshgopalan8358 11 месяцев назад
Video 👌sound👎
@sureshmenon-nh8pe
@sureshmenon-nh8pe 11 месяцев назад
ആ ചേട്ടന്റ നമ്പർ ഒന്ന് കൊടുക്കായിരുന്നു....
@Anooptraveldreams
@Anooptraveldreams 11 месяцев назад
Description boxil undu no
@deepan1074
@deepan1074 23 дня назад
Malayinchi chetante number onnu tharumo
@ashach1283
@ashach1283 11 месяцев назад
നിന്റെ കയ്യിൽ ഐഫോൺ തന്നെ...... അൽപ്പൻ
@Anooptraveldreams
@Anooptraveldreams 11 месяцев назад
അയിന്
@kunjaappak4597
@kunjaappak4597 10 месяцев назад
മലയിഞ്ചിക്കു ധാരാളം ബസ്സ് ഉണ്ടുകെട്ടോ പറഞ്ഞു പറ്റിക്കല്ലേ
@vinayvinu1007
@vinayvinu1007 11 месяцев назад
Mala andi
@Anooptraveldreams
@Anooptraveldreams 11 месяцев назад
Thante aano 😎
@manuabraham5832
@manuabraham5832 11 месяцев назад
​@@Anooptraveldreamsdon't reply this type of fool's
@BabuBabu-mr2ld
@BabuBabu-mr2ld 11 месяцев назад
ഒരു സംശയം ഇവിടക്കെ എങ്ങനെ വീട് വെച്ചു കോൺക്രീറ്റ് വീടുകൾ സാധന സാമഗ്രികൾ ഒക്കെ എങ്ങനെ കൊണ്ട് വന്നു
@Anooptraveldreams
@Anooptraveldreams 11 месяцев назад
ചേട്ടൻ ഒന്ന് വന്ന് കാണ് ഇതിലും ബുദ്ധിമുട്ടി താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇടുക്കിയുടെ പല ഭാഗത്തും
@jamesjoseph8724
@jamesjoseph8724 10 месяцев назад
​@@Anooptraveldreams😅
@sanalthomas9210
@sanalthomas9210 11 месяцев назад
@Anooptraveldreams
@Anooptraveldreams 11 месяцев назад
❤️
@lyssajaison8520
@lyssajaison8520 10 месяцев назад
❤❤
Далее