Тёмный
No video :(

MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA 

Ginger Media Entertainments
Подписаться 1,2 млн
Просмотров 1 млн
50% 1

MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
Learn Trading from absolute basics to an expert level
Connect us on : 9745 131 444
Whatsapp : wa.link/nva0wq
Instagram : / milliondots_kerala
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 320   
@anju688
@anju688 Год назад
Intresting ആയ ഇന്റർവ്യൂസ് 1.ധ്യാൻ 2. മല്ലിക സുകുമാരൻ
@sahalmuhammadsajan3804
@sahalmuhammadsajan3804 Год назад
3.navya
@shilnavijeesh7426
@shilnavijeesh7426 Год назад
Supriya also
@jaseeraameen6085
@jaseeraameen6085 Год назад
Nikhila vimal
@gamingdude55
@gamingdude55 Год назад
Shine tom chako😎
@salmeensali5415
@salmeensali5415 Год назад
​@@jaseeraameen6085
@sreejanair1747
@sreejanair1747 Год назад
നല്ല അമ്മാവിയമ്മ. മരുമക്കൾ വീട്ടു ജോലിയും ചെയ്ത് ഏതു നേരവും തന്നോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത അമ്മ. ഇവരെ കണ്ടു പഠിക്കണം
@achuachu5161
@achuachu5161 Год назад
😄😄😄
@sunflower-io4im
@sunflower-io4im Год назад
b
@ranjimaranjuu3289
@ranjimaranjuu3289 Год назад
Ys
@faseelaliya3408
@faseelaliya3408 Год назад
Ysss❤
@tomsytomy
@tomsytomy Год назад
Ammayiamma not ammavi
@Mr_John_Wick.
@Mr_John_Wick. Год назад
മല്ലികാമ്മ..... സംസാരം കേട്ടിരിക്കാൻ തന്നെ രസമുണ്ട്....😍😍😍
@veenakk8245
@veenakk8245 Год назад
Sathyam
@bindujibu6295
@bindujibu6295 Год назад
നല്ല അമ്മായിയമ്മയെ കിട്ടുക എന്നത് പെൺ കുട്ടികളുടെ ഭാഗ്യമാണ്. ആന്റിയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
@sanahriya2484
@sanahriya2484 Год назад
അവർക്ക് വിവരം ഉണ്ട്.. ഇവിടെ ചില കുലസ്ത്രീകൾ ആണ് പ്രശ്നം
@Shabanasherin321
@Shabanasherin321 Год назад
@@sanahriya2484 😂👌👌
@chinjufasee2774
@chinjufasee2774 4 месяца назад
😂😂
@shamrinshamri7785
@shamrinshamri7785 Год назад
Njan mallika chechide എല്ലാ ഇന്റർവ്യു കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് സംസാരം കേൾക്കാൻ ബോറടിക്കാറില്ല. ❤️❤️❤️❤️
@RockStarputhiyapalam
@RockStarputhiyapalam Год назад
🥰
@sindhupalapra4014
@sindhupalapra4014 Год назад
ഞാനും 😄
@vijithaammu7412
@vijithaammu7412 Год назад
ഞാനും കാണും സംസാരം കേൾക്കാൻ ഇഷ്ടം ❤️❤️
@Wonderlust120
@Wonderlust120 Год назад
Njanum😍
@najmamuneer4782
@najmamuneer4782 Год назад
ഞാനും
@sajnavk1018
@sajnavk1018 Год назад
പൂർണിമ ക്ക് കൂടുതൽ സ്നേഹം, കാരണം അവൾ ആദ്യം വന്നത് കൊണ്ട് കൂടുതൽ സ്നേഹം അമ്മക്ക് കൊടുത്തു. സുപ്രിയ സ്നേഹമുള്ള നല്ല മോളാണ്, എന്നാൽ വൈകി വന്നത് സുപ്രിയ ആയത് കൊണ്ട് കൂടുതൽ വർഷം പൂർണിമ അമ്മയോടൊപ്പം ജീവിച്ചാട് കൊണ്ടും പൂർനിമക്കാണ് കൂടുതൽ സ്നേഹം. 😂♥️
@nivedithabalakrishnan5766
@nivedithabalakrishnan5766 Год назад
ഒരുപാട് പഠിക്കാൻ ഉണ്ട്..100% പെർഫെക്റ്റ് എന്നൊന്നില്ല. കര്യങ്ങൾ മനസ്സിലാക്കി ജീവിക്കുന്നു എന്നാണ് എനിക് മനസ്സിലായത്. രണ്ടു ഭാഗത്ത് നിന്നും വിട്ടു വീഴ്ചകൾ ഉണ്ടാവണം.. ഒരു കൂട്ടുകാരി പറഞ്ഞു, അവളുടെ ചേട്ടൻ,ഭാര്യ കുട്ടി ഒക്കെ ഒരു ഓണത്തിനും ഇവരുടെ വീട്ടിലേക്ക് വരില്ല. ചെടത്തിയുടെ വീട്ടില് മാത്രം പോകുള്ളു എന്ന്. കേട്ടപ്പോൾ സങ്കടം വന്നു..കുഞ്ഞിനെ കാണാൻ ഒകെ ഇവർക്കും ആഗ്രഹം ഉണ്ട്. ദൂരെ ഉള്ളവര് ആണെങ്കിൽ ഒരു ഓണം, ഭാര്യ വീടിൽ, ഒരു ഓണം ഭർതൃ വീടിൽ ആഘോഷിക്കാൻ ഉള്ള മര്യാദ ഉണ്ടാകണം. അത് പോലെ എല്ലാ കാര്യങ്ങളിലും.. രണ്ട് വീടുകർക്കും equal സ്ഥാനം ഉണ്ടാകണം. എന്നിരുന്നാലും കൂടുതൽ ആവശ്യം ഉള്ള ആൾക്ക് കൂടുതൽ available ആകണം. അതൊരു തെറ്റ് അല്ല. അത് എല്ലാവരും മനസ്സിലാക്കുകയും വേണം
@economistak9217
@economistak9217 Год назад
P
@Fluke4u
@Fluke4u Год назад
avarum aayit enthelum problem indaai kaanum ... athaairkum povaathe.
@oceanimble7728
@oceanimble7728 Год назад
Valare Sheriyanu
@neethukallitungal8089
@neethukallitungal8089 4 месяца назад
Athu manasilakathum illaa . Cheyyathum illa
@jasmindiaries1426
@jasmindiaries1426 Год назад
മല്ലികാമ്മയെ പോലെ തന്നെ ഒരു ആന്റി എനിക്കുണ്ട്.. കാണാനും സംസാരവും ഡ്രെസ്സിങ്ങും ഒക്കെ അങ്ങനെ തന്നെ 🥰🥰🥰🥰
@joshlypathiyil411
@joshlypathiyil411 Год назад
ശരിക്കും ഭാഗ്യം ചെയ്ത അമ്മ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
@shasworld5984
@shasworld5984 Год назад
രണ്ടു മരുമാക്കളെയും vishamippikkathe സംസാരിച്ചു..നല്ല അമ്മ🤍
@nannurn5743
@nannurn5743 Год назад
She’s more fond of Poornima ❤
@sajilaa7611
@sajilaa7611 Год назад
Poornima chechi bandangalk vila kalpikunna aalan. But supriya nere thirichan. I like poornima chechi.
@dp5030
@dp5030 Год назад
Ningalku avare personally parijayam indo.. allelum naatukarku kore samsarikunnavar matram nalladhu.. korachu reserved aya alkar cheetha
@sajilaa7611
@sajilaa7611 Год назад
@@dp5030 eyal interview poornamayitt ketitilla. Athil malika amma thanne parayunundallo poornimayana ammak vishamamavun karuthi edakk kanan vararullad enn. Pinne nan paranjath ende opinion aan.nan arum nalladannum cheethadannum paranjitilla. Verude parayatha karyam parayunna nigal niglde manobavam aan nan alogikkunath. Enthoru kashtam🥴.alukal ellarum different aan.ende opinion chodyam cheyyan eyal aara?
@dp5030
@dp5030 Год назад
@@sajilaa7611 supriya nere thirichum ennu thankal paranjille..I was referring to that.. pinne reply tharaan nj aaranu enoke chodichal njm aarum alla oru normal viewer... in youtube we have reply tab not just for video bur also for individual comments.. if you dont like ppl replying to urs either u shd stop commenting or email youtube to disable the reply option
@sajilaa7611
@sajilaa7611 Год назад
@@dp5030 ru-vid.comW4-YSpYsRVE?feature=share Enn njanalla paranjath. Malikama thanne aan. Interview mothamayit kelkathe vannirikka. Kashtam🤭
@lakshmikutty7453
@lakshmikutty7453 Год назад
എത്ര കേട്ടാലും കൂടുതൽ കേൾക്കാൻ ഇഷ്ടം തോന്നുന്നു പുതിയ തലമുറയിലെ യുവതാരങ്ങളുട ജാഡ സംസാരം കേട്ടാൽ വെറുപ്പ്‌ തോന്നും എത്ര സത്യസന്തമായ മറുപടികൾ. പ്രണയിക്കുന്നു പ്രിയ മല്ലിക ചേച്ചി 🙏🙏
@mrknffadv9762
@mrknffadv9762 Год назад
Poornima k sneham kooduthal ann enik um thonniyitund ammayode
@itsme-of8my
@itsme-of8my Год назад
Mallika, poornima, supriya 3 perudem orumich oru interview venm
@pammoosworld7475
@pammoosworld7475 Год назад
ഇങ്ങനെയാവണം ഒരമ്മ മക്കൾ മരുമക്കൾ എന്നൊരു വേർതിരിവില്ല
@swetha4844
@swetha4844 Год назад
Angane aarum illa. Oru favourite ennum undaavum
@ammus5571
@ammus5571 Год назад
Supriya look like malika's own doughter 🙏🙏🎺🎺
@mysignature4575
@mysignature4575 Год назад
ചേച്ചിയുടെ ഇന്റർവ്യൂ എവിടെ കണ്ടാലും ഓടിവന്ന് കാണും. വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ്
@itsmekunju1944
@itsmekunju1944 Год назад
Sweet amma,,vishamam undengilum makkale avare ishtathinu vidunnu
@anilrentravancorevlogs6792
@anilrentravancorevlogs6792 Год назад
മല്ലിക cheachi സംസാരം കേൾക്കാൻ trivandrum കാരനായ എനിക്കുവളരെ സന്തോഷം ആ trivandrum സംസാരം ❤️❤️❤️❤️
@jayson7755
@jayson7755 Год назад
13:21 Epic😂
@anithksd
@anithksd Год назад
Mallika chechiye ellavarkum valiya ishtama ❤️ you all.
@myphotosone
@myphotosone Год назад
After marriage , the couple should stay separate for everyone’s happiness.. Son or daughter should leave their parental home and start a new life .. I don’t agree to that statement of sons living with parents always…
@seemanair3824
@seemanair3824 Год назад
Well said I agree with you hundred percent
@gg-ij2rz
@gg-ij2rz Год назад
@@seemanair3824 Thats good.but avark ottayik karayangal handle cheyan pattathe varumbol makkal nokanam
@ds5500
@ds5500 Год назад
Ys
@ds5500
@ds5500 Год назад
വയ്യാതെ ആവുമ്പോൾ നോക്കും. പക്ഷെ മക്കൾക്ക്‌ ലൈഫ് ഉണ്ട്.
@rosyjohn1611
@rosyjohn1611 Год назад
Ente makane njan vere mattiyittu 6 month kazhinjapol veettileku ponnu..
@sreelekshmymurali2005
@sreelekshmymurali2005 9 месяцев назад
എന്ത് സത്യസന്ധമായി സംസാരിക്കുന്നു. രസമാണ് കേട്ടിരിക്കാൻ
@gg-ij2rz
@gg-ij2rz Год назад
Enthoke ayalum husband marichal wife marku kashtakalam anu..thirichu wife marichalum...makkal undennu paranjit oru karayavumilla,, especially annkuttikal marriage kazhinjal avarude life ayi..oru pennkutti undenkil pinnneyum ammaye vannu nokum...Makkal yoke valiya celebratiry kal ..swantham ammaye edayik vannu Kanan time illa..Mallika yik nalla vishamam und..
@lekshmivishnu1851
@lekshmivishnu1851 Год назад
Satyam
@arifakamal4106
@arifakamal4106 Год назад
Shariyaanu...rand makkal undaayittum..supriya theere kaanaarilla.yellaavarkkum panam.
@lekshmivishnu1851
@lekshmivishnu1851 Год назад
@@arifakamal4106 yes supriya cares her mother…it’s great …but Prithvi takes care
@sak2456
@sak2456 Год назад
iam 30yrs,i hv 2 boys...child care cheyan vendi ithu vare jobnu poyilla..so ini jobnu povanulla planningl aanu..ini makkal venda enhu decide cheythirika aanu..bt ee comment kaanumbol oru girl illathadhu negative aayi thonhunu..i dont knw my thinking is right?
@lekshmivishnu1851
@lekshmivishnu1851 Год назад
@@sak2456 it’s her mindset…supriya swantam ammmaye koode nirti nokunnu…prithvi ade cheyunnillel valapozhum support cheyanengilum tonnilel ayal penkonthan ennne pacha malayalatil parayam
@heenuheenu2289
@heenuheenu2289 Год назад
ee അമ്മയുദെ ഒരൊ വാക്കിലും ഉണ്ട് മക്കള് എല്ലാരും കൂടെ വെണം എന്ന ആഗ്രഹം ..nivarthiked കൊണ്ട് പറയാതെ ഇരിക്കുന്നു..മക്കള് അദുതു എല്ലാഞിടും ഒരു പരാതി ഇല്ല
@ambilynair296
@ambilynair296 Год назад
Sathyam
@rahulks5966
@rahulks5966 Год назад
Indhrettan fans ❤️
@geethan6465
@geethan6465 Год назад
Mallika chechiye orupadu respect cheyyunnu mallikachechiyil ninnu orupadu padikanunddu .ammamarku..parayunna karyangal correct aanu
@fathimairfan7254
@fathimairfan7254 Год назад
Supriya Chechi edaku Mallika ammaye edaku kaanan povu..Pavam..miss cheyunundu ningalude presence
@jimnaj563
@jimnaj563 Год назад
Ottum skip cheyyathee kanda interview.. 🥰
@gokulhari7642
@gokulhari7642 Год назад
സത്യം ❤❤
@mariaboben2725
@mariaboben2725 Год назад
Hats off to the interviewer
@naseemasamad431
@naseemasamad431 Год назад
മല്ലിക ചേച്ചിയെ ഒറ്റക് akendayirunn മക്കളുടെയും പേരക്കുട്ടികളുടെym കൂടെ ഹാപ്പി ആയ്ട്ട് നിന്ന മതിയായിരുന്നു 😍😍 ചേച്ചി ഇഷ്ടം 😍✌️
@myphotosone
@myphotosone Год назад
Then what about Supriya’s mother!!! And Poornima’s parents??
@gg-ij2rz
@gg-ij2rz Год назад
@@myphotosone superiyum Amma yum ore flate yil anu thamasikunnath.pinne poornima ude parents thamasikunnathinte thottu aduth thanne anu poornima ude sister thamasikunnath..
@myphotosone
@myphotosone Год назад
@@gg-ij2rz Mallika also can buy a flat near to their son’s and stay there.. but she wont leave her Suku ettan’s home.. so she has to be away in Trivandrum..
@gg-ij2rz
@gg-ij2rz Год назад
@@myphotosone avide flat eduthath kond ayila . Supriyaum, prithiviraj um angot povunnath koodi illa..
@paruify
@paruify Год назад
@@gg-ij2rz സുപ്രിയയും അമ്മയും same ഫ്ലാറ്റിൽ ആണോ അതോ same building ano?
@arackal_madavanunni
@arackal_madavanunni Год назад
Mallikacheachyude samsaram kettirikkan nalla ressava.
@sashu8775
@sashu8775 Год назад
Nalla ishtamanu mallika chechiye ❤️❤️❤️❤️
@sreejamolg4080
@sreejamolg4080 Год назад
Yes
@sajithapoovi3200
@sajithapoovi3200 Год назад
@@sreejamolg4080 up
@adhishifasworld8277
@adhishifasworld8277 Год назад
Interview yennu paranjal mallika chechi and Dyan sreenivasan👍🏻👍🏻👍🏻🥰🥰
@anvithathankachan977
@anvithathankachan977 Год назад
Mallikachechium sukumaarettane nannayi anukarikkunnund
@ohiogaming156
@ohiogaming156 Год назад
Ys her in laws keep in touch and stay with their own parents more but keeps a distanceful relation with her.as a mom she has that pain too much.whatever bold she was deep inside she feels lonely i think
@shiningstar322
@shiningstar322 Год назад
Eventhough you make your carrier at the top, at the end of the day make yourself sure that people who love you are happy
@jinbiasjinkookot7390
@jinbiasjinkookot7390 Год назад
@@shiningstar322 absolutely 💯
@preethap1927
@preethap1927 4 месяца назад
എന്തൊക്കെ ആയാലും പൂർണിമ തന്നെ മല്ലിക മ്മക്ക് പ്രിയപ്പെട്ടവൾ
@nannurn5743
@nannurn5743 Год назад
Definitely it is clear that Poornima is her favourite ❤❤❤❤
@sandhyasanthosh5203
@sandhyasanthosh5203 Год назад
Orupade ishttam aanu mallika ammaye... Ella intrw um kanarunde... Love u ammmaaa😘
@jinshajana7955
@jinshajana7955 Год назад
Pavam Amma, manasil nalla vishamam undu, anyway Amma u are rocking, always happy
@awesomelife2116
@awesomelife2116 Год назад
Vishamamo😨
@dp5030
@dp5030 Год назад
Ningalde mentality vachu mattullavare alakunnadhondd thonunnadha adhoke
@jinshajana7955
@jinshajana7955 Год назад
@@dp5030 iam not blaming her, every mother and father like to live with there son or daughter, but she didn't get time some times there sons didn't get time, jan athanu parajath allandu negalude thinking alla, endathu,
@dp5030
@dp5030 Год назад
@@jinshajana7955 not all dear.. I have a son too nd I do love them but I would like to have my own space .. I had also told my son that they can move to their own place after marriage.. they need to enjoy as well as learn to be responsible for their life.. Love is not just staying under same roof.. sometimes having a healthy distance strengthens love.. I dont want my son to bother about me whenever the plan a holiday ( choices varies with age) also I dont want to be considered as a default baby sitter or housekeeper..I have my own life and preferences but it doesnt mean I am abandoned we do have quality family time and good bonding with my dil.. we do live close by.. v r always there for eachother when in need.. Mallika feels the same way I believe
@shammyct8273
@shammyct8273 Год назад
ഭാഗ്യം ചെയ്ത മക്കളും മരുമക്കളും ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിന്
@fousiyafousi2022
@fousiyafousi2022 Год назад
മല്ലികാമ്മ 😘
@shakkirashi4069
@shakkirashi4069 Год назад
Skip cheyyade nalla interestode kanaan pattunna oru interview malligammayudedaan a perfect wife loveble mother and mather in law💗💗💗💗😘😘💋💋
@sudhapillai1128
@sudhapillai1128 Год назад
Enikku ishtam poornime thanne ♥️♥️♥️
@jeevamanivlogs
@jeevamanivlogs Год назад
ഇത് കാണുന്ന പ്രിത്വിരാജ്, ഇന്ദ്രജിത് - ഇനി ഈ അടുത്തെങ്ങും ഇന്റർവ്യൂ എടുക്കാൻ ആരേം വീട്ടിലേക്ക് കേറ്റി പോകരുത് 😂😂😂😂 അമ്മ സത്യങ്ങൾ ഒക്കെ വിളിച്ചു പറയുന്നു 😂😂😂😂
@Lijo_Kerala
@Lijo_Kerala Год назад
Ottum jaadayillathe ellam thurannu parayunnathu valiya oru manassanu..❤🥰samsaram thanne kettirikan nalla rasamanu..
@opinion8531
@opinion8531 Год назад
Super interview 🤗 Enth nannayitt ann interviewer question chothikunna… He is such good interviewer ❤ Mallikamma 😍
@sindhuks8920
@sindhuks8920 Год назад
Amma ❤️❤️🙏🙏
@ChefSunilKNayar
@ChefSunilKNayar Год назад
She is so lucky to have such a good friend, better sons and best daughters in laws... In my personal experience Indrajith is more humble.. 👍👍😄
@safreenasafri4049
@safreenasafri4049 Год назад
Nalla sooper amma ammayiamma❤👍ellareyum mansilaki samsarikunu.. Aareyum kuttapeduthade inganoru motherinlow kityed avarude bagyem❤
@simi7596
@simi7596 Год назад
Namukoke oronnine kitiyath kothithiripinte aasamikal
@nachoosnichu604
@nachoosnichu604 Год назад
ആ അമ്മയുടെ സംസാരത്തിൽ ഉണ്ട്‌ വേദന 2മക്കൾ ഉണ്ടായിട്ടും ഒറ്റക്ക് ജീവിക്കേണ്ടിവരുന്നു എല്ലാർക്കും സ്വന്തം ജീവിതം ആണ് പ്രധാനം മല്ലിക ചേച്ചി സ്വന്തം ജീവിതം നോക്കാതെ വളർത്തി വലുതാക്കിയതാണ് മക്കളെ. ഇപ്പോൾ അവർ വല്യ star ആയി അമ്മയെ മറന്നു
@Bloodysweet._.
@Bloodysweet._. Год назад
Thumbnail chodyam nokki vannathanakil 7:15 time
@meghananambiar6658
@meghananambiar6658 Год назад
Nalloru amma ammayiamma.... Nalla rasamanu samsaram kelkkan
@elizabethabraham5603
@elizabethabraham5603 10 месяцев назад
She is so humble. Love her and all the sarees she wears. Fun to watch her talk. God bless.
@anjus8385
@anjus8385 Год назад
Ivark oke industry experience dharalam ullavar alle, why u ppl not including those type of questions as well, that can give a lot of information to young people.
@NNHU-m4t
@NNHU-m4t Год назад
Mallika Amma Fans ❤️❤️❤️❤️❤️
@ourprettyzain7905
@ourprettyzain7905 Год назад
Hi.... Mallika amma😍... Very Happy to see you n hear you❤️
@siyajoe1795
@siyajoe1795 Год назад
Mallika chechi open aayi parayum..kelkan nalla sukham.. No acting.. Love you chechi..
@shaharbanparayil9833
@shaharbanparayil9833 10 месяцев назад
അമ്മയ്ക്ക് ഒരു പാട് കാലം ദീർഘായുസ്സ് നൽകട്ടെ
@findingthetruth7923
@findingthetruth7923 Год назад
ചുരുക്കി പറഞ്ഞാ ഒറ്റപ്പെടലിന്റെ വേദന കണ്ണിൽ കാണാം
@sulfiyarijas6046
@sulfiyarijas6046 Год назад
അതെ
@devikaslittleplanet1047
@devikaslittleplanet1047 Год назад
Sheriya. Makkalum, marumakkalum vilikunnilla. Paavam.
@vismayas8020
@vismayas8020 Год назад
I think she feels very lonely…
@lucyjose1416
@lucyjose1416 Год назад
I interested Mallika's interview. Innocent talking.
@chithrac4122
@chithrac4122 Год назад
Interview cheyyunna vyakthikal vrithiyay qns chpdichal marupadikalilum aa maanyathakaanum.. Interviewer manoharamaayi chodichu..
@jofinbaby3659
@jofinbaby3659 Год назад
Nice interview ❤
@dhiyadhiyamol9284
@dhiyadhiyamol9284 Год назад
മല്ലികാമ്മയെ ഒരുപാടിഷ്ടം 😍😍😍😍😍😍😍
@sumamenonsuma2084
@sumamenonsuma2084 11 месяцев назад
പാവം ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ മക്കളെ സപ്പോർട്ട് ചെയ്യുന്നു ❤️❤️❤️❤️2ആണ്മക്കൾ ഉണ്ടെന്നു പറഞ്ഞിട്ട് എന്ത് കാര്യം ❤️❤️❤️❤️
@Cutie-bee-
@Cutie-bee- Год назад
സത്യ ഈ അമ്മ parayunne
@sajnavk1018
@sajnavk1018 Год назад
ഇത് നല്ല കുടുംബമാണ്
@pushpalathamrnarayanan3097
@pushpalathamrnarayanan3097 Год назад
Natural interview ❤️❤️
@AnusAceWorld
@AnusAceWorld Год назад
Such a pleasant interview
@komalamkarumathil1490
@komalamkarumathil1490 Год назад
🙏🏻💕💕
@preejareji5971
@preejareji5971 Год назад
The Great mallika aunty❤ God with her always🙏🏻❤👍
@sinxns_kp7
@sinxns_kp7 Год назад
Poornima ye arinnath indrajith nte wife ayitella marich kuttikalodano kaliyile avadhariga ayittaan💯. But Supriya ye arinnath prithviraj nte wife ayt matramaan😅
@ancyancy9432
@ancyancy9432 Год назад
BBC news reporter aanu supriya...just prithvide wife aayittu mathramalla..
@nimishapk6038
@nimishapk6038 Год назад
@@ancyancy9432 but arinju thudangiyath prithviyude wife ayathinu seshamanu
@gamingdude55
@gamingdude55 Год назад
@@nimishapk6038 athu bbc news kananjitta😂
@swetha4844
@swetha4844 Год назад
@@shareefahira3490 lokam ariyunna orupaadu journalist kal und.
@swetha4844
@swetha4844 Год назад
@@gamingdude55 bbc news reader Alla avar reporter aayirunnu
@divya7387
@divya7387 Год назад
Perfect interview
@jeeshmajomon4777
@jeeshmajomon4777 Год назад
Enik ettavum eshtapetta ammayanu♥️
@sheelasheela3627
@sheelasheela3627 Год назад
Mallika chechi thurannusamsarikkunnu athanu great
@shamnapk8292
@shamnapk8292 Год назад
Amma 💓
@remya9317
@remya9317 Год назад
നല്ല അമ്മ ♥️♥️♥️♥️
@nihalnihal3980
@nihalnihal3980 Год назад
Mallikamaye poleya ente Motherinllow love you amma😍💞💞💞💞
@meerabinu8149
@meerabinu8149 Год назад
ഭാഗ്യവതി എന്നും അങ്ങനെ തന്നെയായിരിക്കട്ടെ ❤️❤️
@sandhyakoyyeri3293
@sandhyakoyyeri3293 Год назад
I love this family
@arandomguyontheinternet7107
മല്ലികമ്മയുടെ എല്ലാ ഇന്റർവ്യൂ ഞാനും കാണറുണ്ടോ
@ziazia5871
@ziazia5871 Год назад
Aavo
@sanhafathimap6923
@sanhafathimap6923 Год назад
@@ziazia5871 😂
@rasheedrasheedjjj4259
@rasheedrasheedjjj4259 Год назад
ആ എനിക്കു എങ്ങനെ അറിയാ
@arandomguyontheinternet7107
കാണാറുണ്ട്
@yathinkasargod4363
@yathinkasargod4363 Год назад
Ath thanikale ariyu
@geethasurendran6126
@geethasurendran6126 Год назад
മല്ലിക ചേച്ചിയെ വലിയ ഇഷ്ടമാണ്
@dipithamb8491
@dipithamb8491 Год назад
Ndorae narrative anu ndu resAnu keetirikam
@MrsS7921
@MrsS7921 Год назад
ഐസ്ക്രീം ഒത്തിരി ഇഷ്ടമുള്ള ആൾ തന്നെ അല്ലെ, അതോ വേറെ respectfull ആയ വേറെ ആരുടെയെങ്കിലും കാര്യം ആണോ പറഞ്ഞത്.
@midlajmiduz3672
@midlajmiduz3672 4 месяца назад
2024 കാണുന്നവർ ഉണ്ടോ...
@fahmisharfazzz8778
@fahmisharfazzz8778 Год назад
Mallikamma ഇഷ്ട്ടം 😍😍😍😍😘😘❤️❤️❤️❤️
@littythomas8509
@littythomas8509 Год назад
Othiri ishtam mallikamma
@nooraali4499
@nooraali4499 Год назад
I love this family from Qatar 🇶🇦
@kannapartha334
@kannapartha334 Год назад
Mallika aunty 🥰🥰🥰
@mediator0.179
@mediator0.179 Год назад
Mallikama paranjath sheriya അമ്മായി അമ്മമാർ bhayankariyanel എല്ലാവരും അറിയും ammayiachammarum അ കൂട്ടത്തിൽ ഉണ്ട് അനുഭവം ഗുരു
@reenajose5528
@reenajose5528 Год назад
Mallika suupper
@shafeeqrahmanmoolath3285
@shafeeqrahmanmoolath3285 Год назад
വിവരം ഉള്ളവർ ഇങ്ങനെ ആയിരിക്കും
@jancyjacob3782
@jancyjacob3782 Год назад
Super amma❤
@shirleykuriakose7628
@shirleykuriakose7628 4 месяца назад
ഭാഗ്യo ചെയ്ത മരുമക്കൾ🌹❤️
@shinchanandshinchan5087
@shinchanandshinchan5087 Год назад
Ith polulla kuthithirip questions allathe veruonum ivark chodhikan illa ennullath kurach koodi bodhyam ayi🙂💀🚶🏻‍♀️
@keethusnest9180
@keethusnest9180 Год назад
Mallika amma❤️
@taara2707
@taara2707 Год назад
Mallikachechi🥰🥰🥰🥰🥰🥰🥰🥰🥰
@venuvenugopalnair1898
@venuvenugopalnair1898 Год назад
Haai. Mallikachachi.
@faseelaliya3408
@faseelaliya3408 Год назад
Mallika Mam💖💖💖
@binugopi7968
@binugopi7968 Год назад
Nalla interview ❤
@ramankutty5799
@ramankutty5799 Год назад
Saying their family matters only in all their interviews
@r.kproductions5673
@r.kproductions5673 Год назад
ഇന്ദ്രജിത് ഓക്കേ ...ബാക്കി എന്റമ്മോ ..?
Далее
MBAPPÉ 🏁🐢
00:11
Просмотров 1,5 млн
7 Days Stranded In A Cave
17:59
Просмотров 74 млн
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,2 млн
MBAPPÉ 🏁🐢
00:11
Просмотров 1,5 млн