@@maltakaran ikka enikk 23 vayas aaanu... Ipol degree kazhinju... Heavy licence eduth 2 varsham ayi.... Experience ayathinushesham malta public transportil oru job anu ente aim..... Driving athraykkum passion aakiya oruthan ആണ് 😁ivide athyavshym driver ayitt valiya vandikalil povunnund..... Ee channel valare useful ayi... Maltayile ella karyangalum ningalude vdo vazhi manasilakki...lots of thanks brother 🙏💕 one day i will be there in malta🙌
ചേട്ടായി ഞാൻ dubail ആണ് എനിക്ക് forklift license ഉണ്ട് പോളണ്ടിലേക്ക് വരാൻ ഏജന്റ് മുഖാന്തരം നോക്കുകയാണ് .ഇവിടെത്തെ license കൊണ്ട് അവിടെ എനിക്ക് ജോലി ചെയ്യാൻ സാധിക്കുമോ.PLട ഒന്ന് പറയുമോ
ചേട്ടാ.. ഞാൻ ദുബായിൽRTA Public Transport ൽ ബസ് ഡ്രൈവറാണ്. എനിക്ക് മാൾട്ടയ്ക്ക് ജോലി കിട്ടുമോ മാൾട്ട ട്രാൻപോർട്ടിൽ മെയിൽ അയച്ചിട്ട് Delivery ആകുന്നില്ല. അവരുടെ ഇൻബോക്സ് ഫുൾ ആയതു കൊണ്ട്.ഇനിയെന്താ ചെയ്യ.ഒന്നു പറഞ്ഞു തരുമോ...