Hi friends കുറച്ചു സംസാരിച്ചിരിക്കാം നിങ്ങളുടെ comments ന്റെ മറുപടി 🤩#truckvideos #vandipranthan #europe #kerala #travel #trivandrum #gnpc #ലോറി #job #akdf #driver
Renjith bro ഒത്തിരി ഒത്തിരി സന്തോഷം ഇത്രയും വിശദമായി സംശയങ്ങൾക്കുള്ള മറുപടി തന്നതിന്. 🙏🙏🙏ഇനിയും എന്നെപ്പോലെ യൂറോപ്പിൽ വരാൻ തയ്യാറാകുന്ന ആളുകൾക്ക് പുതിയ പുതിയ അറിവുകളുമായി രഞ്ജിത് bro വരുമെന്നറിയാം THANK YOU SO MUCH DEAR BRO 🥰💜💜
ബ്രോ സത്യം പറഞാ ഞാൻ ഇപ്പോ ഏജൻസി യിൽ നിന്ന് വന്നു വീട്ടിൽ കയറിയതെ ഉള്ളു...അവർ പറയുന്നത് കേട്ടു വളരെ ടെൻഷൻ അടിച്ചാണ് ഈ വീഡിയോ കണ്ടത്... സത്യം പറയാല്ലോ ബ്രോ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് ഒരുപാട് ധൈര്യം തന്നു...2009 ലൈസൻസിന്റെ പ്രശ്നം ആണ് എനിക്കും ഉള്ളത്...
അജി ബ്രോ താങ്ക്സ്. നിങ്ങളെ പോലെ പലർക്കും ഒരുപാട് മെസ്സേജ് അയച്ചല്ലേ ഞാനും ഇവിടെ എത്തിയത്. അപ്പൊ ഉറപ്പായും ആ ഒരു അവസ്ഥ അറിയാം.🥰 Good luck bro. God bless
Pwoli!! Pwolik mhaan!!! Ennnegilonnu nammla kaanum enn karithunnu🤪🤪😂 da Onam sept aan so time noki irangu krakow or warsaw evdelum join chey, njan randilum undakum
രഞ്ജിത് ബ്രോ നമസ്കാരം. ഒരുപാട് നന്ദി. രണ്ട് ദിവസം മുന്നേ പോളണ്ട് യരുക്ക് ഡ്രൈവർ വിസയ്ക്കു വേണ്ടി ഒരു ഏജന്റിനെ വിളിച്ചിരുന്നു അവരും 2009 ന് മുന്നേ ഉള്ള ഹെവി വേണമെന്നാണ് പറഞ്ഞത്. എന്റെ 2015 ആണ്. ഇതാണ് കാരണം എന്നിപ്പോൾ മനസ്സിലായി. എനിക്കും വരണമെന്നുണ്ട്. ബ്രോ പറഞ്ഞ ഏജൻസി ദുബായ് ഉള്ളതാണോ കോൺടാക്ട് നമ്പർ ഉണ്ടോ
ബ്രോ എന്റെ ലൈസൻസ് 2000ആണ് ഹെവി തമിഴ്നാട് ആണ് 2008ഇൽ കേരള ആക്കി മാറ്റി പിന്നെ എന്റെ ഇടത്തെ കാൽ ചെറിയ കുഴപ്പം ഉണ്ട് നടക്കുമ്പോൾ ഇവിടെ എല്ലാം വണ്ടിയും ഓടിക്കും ട്രൈലർ പോയില്ല ഞാൻ അവിടേക്ക് വരാൻ ശ്രമിക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ഒരു മറുപടി തരണം കാനഡയിൽ കുഴപ്പം ഇല്ല എന്നാണ് പറഞ്ഞത് ഇവിടെ വരുന്നതിലും എക്സ്പൻസ് ആണ് അവിടേക്ക് അല്ലെ എനിക്ക് ട്രക്ക് ഓടിക്കാനാണ് ഇഷ്ടം
നാട്ടിലെ പോലെ ഐ ടെസ്റ്റിംഗ് ഇൽ ഒരു ബുക്ക് വെച്ച് കുറേ കളർ ഇൽ കൂത്തു കൂത്തു ഇട്ട് അതിൽ ഒരു ലെറ്റർ ഹൈഡ് ചെയ്തു വെച്ച് ഇരിക്കും കളർബ്ലയിന്റ് ഉള്ളവർക്കു എല്ലാ ലെറ്റർ കാണില്ല സൊ അങ്ങനെ ഒരു ടെസ്റ്റ് ഉണ്ടോ pls റിപ്ലൈ തരണേ
എന്റെ ഹെവി ലൈസൻസ് 2009 പത്താം മാസമാണ് ലൈറ്റിന്റെ ലൈസൻസ് 2008 ആണ് അത് അവിടെ അനുവദനീയമാണോ കോഡ് 95 എഴുതേണ്ടി വരുമോ എന്റെ ഏജൻസിയിൽ നിന്ന് പറഞ്ഞത് 2009 നു മുൻപ് ഏത് ലൈസൻസ് ഉണ്ടേലും മതി എന്നാണ്
Hi bro. ഞാനും വരാൻ നിക്കുവാ അടുത്ത മാസം എല്ലാം റെഡി ആവും. Poland work permit കിട്ടി. ഞാൻ ഇപ്പോൾ എത്തേണ്ട time കഴിഞ്ഞു കാരണം Lithuania നിന്നും ഒരു offer ഇപ്പോൾ വന്നു. 2000€ ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് ഞാൻ ഇപ്പോൾ lituania കോൺട്രാക്ട് പേപ്പേഴ്സ് എത്താൻ വെയിറ്റ് ചെയ്യുവാ.
Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??
ബ്രോ എൻ്റെ പേര് വിനായക് എന്നാണ്. ഞാൻ heavy license എടുത്തത് 2022 ഫെബ്രുവരിയിൽ ആണ് കൂടാതെ എനിക്ക് Trailer license ഉം ഉണ്ട്, ഞാൻ e ലൈസൻസുകൾ വെച്ചിട്ട് പോളണ്ട് അതുപോലെയുള്ള countries ലേക്ക് നോക്കിയിരുന്നു അപ്പോൾ Agency യിൽ നിന്ന് പറഞ്ഞത് 2009 ന് മുന്നേ license എടുത്തവർക്ക് മാത്രമേ അവിടെ ജോലി സാധ്യത ഉള്ളൂ എന്ന്. ഇതിൽ എന്തെങ്കലുo വാസ്തവം ഉണ്ടോ, ഞാൻ e license vechu apply ചെയ്താൽ എനിക്ക് അവിടെ ജോലി കിട്ടൻ chance undo. അവിടേക്ക് വരാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Please 🙏🏻ഇതിന് ഒരു reply തന്ന് help ചെയ്യണം ബ്രോ
Bro എനിക്കും 2009 നു ശേഷം ഉള്ള ലൈസൻസ് ആണ്. 2009 നു ശേഷം ഉള്ളവർ അതാത് രാജ്യത്തെ ഭാഷയിൽ കോഡ് 95 exam attend ചെയ്യണം ഡ്രൈവിംഗ് സ്കൂൾ അതിനായി ഒരു ഇംഗ്ലീഷ് ട്രാൻസിലേറ്റർ നെ exam നടത്തുവാൻ വരുന്ന അധികാരികൾക്കൊപ്പം വെക്കും. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ആണ് പല ഏജൻസികളും 2009 നു മുന്നേ ഉള്ള ലൈസസ് കൾക്ക് മുൻഗണന നൽകുന്നത്.. സ്പോൺസർ ടെ അഭിപ്രായം അനുസരിച്.എന്നാൽ ചില കമ്പനികൾ ഇനി 2009 നു മുന്നേ ഉള്ള ലൈസൻസ് ആണെങ്കിലും അല്ലെങ്കിലും exam എഴുതി തന്നെ എടുക്കണം എന്ന ഒരു സമീപനം ആണ്
Hi ബ്രോ fortuna management and recruiting എന്ന ഏജൻസി ഇപ്പോൾ അവിടുന്ന് റിക്രൂട് ചെയ്യുന്നുണ്ട്. ഓഫീസ് ദുബായിൽ ആണ് പക്ഷെ. അവരെ ഫേസ്ബുക്കിൽ കോൺടാക്ട് ചെയ്യൂ