Тёмный

Malyali Darbar|Amrita TV | Vava Suresh Part 2 

Amrita Television
Подписаться 177 тыс.
Просмотров 3,2 млн
50% 1

Amrita TV’s exclusive family chat show dealing with interesting subjects related to Kerala society in particular, and Indian families in general.. The show is hosted by famous actor and mimicry artist Tiny Tom. Joining him on the show will be celebrity couples and other guests to express their frank views on a wide range of subjects.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@kpkunjumon3149
@kpkunjumon3149 4 года назад
ലക്ഷത്തില്‍ ഒന്നേ കാണു ഇതുപോലൊരു ഐറ്റം.... ''വാവ സുരേഷ് ''
@karthikajay3091
@karthikajay3091 3 года назад
Chilappo കോടികളിൽ
@FREEFIRE-wl2yn
@FREEFIRE-wl2yn 3 года назад
Njane undada mown
@alameenasharaf2797
@alameenasharaf2797 3 года назад
❤❤❤
@jhonnysins247
@jhonnysins247 3 года назад
😐
@sarathcs3253
@sarathcs3253 2 года назад
ലക്ഷത്തിൽ അല്ല കോടിയിൽ
@AnwarMuhammad709
@AnwarMuhammad709 4 года назад
പാമ്പ് പിടുത്തക്കാരുടെ രാജാവ് വാവച്ചേട്ടൻ💖🕊️
@SURA_supremacy
@SURA_supremacy 2 года назад
Vavateno😂😂
@aruninsane.
@aruninsane. 2 года назад
വാവയുടെ ഇപ്പോഴത്തെ രണ്ടാം തിരിച്ചു വരവ് 💥😘
@rafeequekuwait3035
@rafeequekuwait3035 5 лет назад
മിസ്റ്റർ വാവ ഇന്ത്യ അല്ലാത്ത മറ്റു വല്ല രാജ്യത്തോ മറ്റോ ആണേൽ ഇദ്ദേഹം ലോക അറിയപ്പെട്ട നെ
@Exploringodsworld
@Exploringodsworld 5 лет назад
Real
@MrSandeep0911
@MrSandeep0911 5 лет назад
സത്യം
@ismailpam7944
@ismailpam7944 5 лет назад
Shariya
@gamerswathik788
@gamerswathik788 4 года назад
good
@johngregory1166
@johngregory1166 4 года назад
Rafeeque Kuwait സത്യം വിദേശത്തു പോലും പാമ്പ്നെ പിടിക്കുന്നത് വെറും കൈയോടെ അല്ല
@akashappu294
@akashappu294 2 года назад
അപ്പുറത്തെ സൈഡിൽ ഇരിക്കണ ആ പാമ്പുപിടിത്തക്കാരൻ മൊത്തം മണ്ടത്തരം ആണ് പറയുന്നത്😂😂 വാവ ചേട്ടൻ പൊളി🔥🔥
@AKAZA180
@AKAZA180 2 года назад
Ninaku athin pambine pati vallathum ariyo
@nidhinthankachan2548
@nidhinthankachan2548 2 года назад
Shamsu😂🤣
@psycogamer5880
@psycogamer5880 2 года назад
Power
@ratheeshkavil3574
@ratheeshkavil3574 2 года назад
അയാൾ വിഡ്ഢിത്തരം വിളിച്ചു പറയുന്നു
@akashappu294
@akashappu294 2 года назад
@@ratheeshkavil3574 sathyam😂
@___scorpions_____4386
@___scorpions_____4386 3 года назад
Vava suresh .. u are a great man .. We kerala people are proud of you..
@benajames2040
@benajames2040 2 года назад
😘ഭാര്യ പോയതിൽ തെറ്റുപറയാനില്ല
@dhaneesh328
@dhaneesh328 2 года назад
വാവ സുരേഷിനെ പാമ്പ് കടിച്ചതിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആയ സമയത്ത് ജനുവരി 29 -2022 കാണുന്ന ഞാൻ
@kiranleo4816
@kiranleo4816 2 года назад
Yes ,njnum🙂
@comadyplatform2137
@comadyplatform2137 2 года назад
Mmm 🤤🤤🤤🤩🤩🤩
@teamshadowgamingofficealts7927
@teamshadowgamingofficealts7927 2 года назад
Njanum😅
@NewtonIssac.
@NewtonIssac. Год назад
Vava suresh പൂർണ ആരോഗ്യവാനായി പണിക്ക് ഇറങ്ങി. 29-2023 കാണുന്ന ഞാൻ
@albinjames6811
@albinjames6811 3 года назад
വാവ സാറിന്റെ ഫാൻസ്‌ക്കർ ഒരു ലൈക്‌ adiche
@psykichustatusatholokam6255
@psykichustatusatholokam6255 3 года назад
സുരേഷ് ചേട്ടനെ പോലെ ഒരാൾ പറയുന്ന കാര്യം മനസ്സിലാക്കാൻ നോക്കുക പൊളി ആണ് സുരേഷ് ചേട്ടൻ 💚💙🥰
@anupeter5836
@anupeter5836 3 года назад
Koooi വാവ ചേട്ടൻ പൊളിച്ചു അടുക്കി കേരളത്തിൽ അല്ലടാ വിദേശത്തും വാവ ചേട്ടൻ മാസ് ആണെടാ. .
@jayaprabha9481
@jayaprabha9481 Год назад
Hai 👌👌🤲🤲😃😃😃😃
@ayshadesingns6849
@ayshadesingns6849 4 года назад
വാവാ സുരേഷിന് പാമ്പിനെ പേടിയില്ലാത്ത മനുഷ്യൻ 🖤💜💙💚💛
@Anakin_minjana_97
@Anakin_minjana_97 5 лет назад
വാവ സുരേഷ് ഏട്ടൻ പെരുത്ത് ഇഷ്ട്ടം ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@user-is2bh9fj6x
@user-is2bh9fj6x 5 лет назад
Anjana Krishna ഞാൻ കണ്ടു
@kadeejakadeeja3070
@kadeejakadeeja3070 4 года назад
പി
@actormukesh8265
@actormukesh8265 3 года назад
Nte vidinadutha
@sanalkumar2045
@sanalkumar2045 3 года назад
❤️😀😀
@k12musiczz29
@k12musiczz29 3 года назад
ഞാൻ കണ്ടു
@rameshbsofficial
@rameshbsofficial 5 лет назад
Suresh ettan fans like
@RahulRaj-dt4bu
@RahulRaj-dt4bu 5 лет назад
Mallu Media
@vijayankuttymjanardhananpi8600
@vijayankuttymjanardhananpi8600 4 года назад
Ho9ho
@saivlogz3902
@saivlogz3902 4 года назад
Guyzz pz Subscrib
@rajanpillai8236
@rajanpillai8236 3 года назад
Lakhakkanakkine rupa thattiparichu thonnunnu rastriyakkar Avante ammede mattethr250uluva
@moiducheroor277
@moiducheroor277 5 лет назад
പാമ്പുകളിക്കാരന്റ വിവരില്ലായ്മ കേട്ട് തലയ്ക് കൈ വെച്ചിരിക്കുന്ന സുരേഷ്ട്ടൻ 😂
@reenavijay9619
@reenavijay9619 3 года назад
Pambu kalikkaaranoo athu aara
@moiducheroor277
@moiducheroor277 3 года назад
@@reenavijay9619 മകുടി ഊതി പാമ്പിനെ കളിപ്പിക്കുന്ന ആൾ
@reenavijay9619
@reenavijay9619 3 года назад
Oo
@moiducheroor277
@moiducheroor277 3 года назад
@@reenavijay9619 kandit ille
@Meenpetty
@Meenpetty 2 года назад
@@moiducheroor277 you mean pambatty??
@THE-gl6wj
@THE-gl6wj 5 лет назад
20:13 സുരേഷ് ഏട്ടൻ mass daa
@amal_neeradh
@amal_neeradh 3 года назад
അവതാരകൻ പൂർണ്ണ തോൽവിയാണ്...
@kombangaming1680
@kombangaming1680 2 года назад
ഇദ്ദേഹം ഒരു ഒന്ന് ഒന്നര ആള് തന്ന 🙏 suresh ചേട്ടൻ
@usamavilayil4460
@usamavilayil4460 4 года назад
വാവ സുരേഷ് മാസല്ലേ 🔥🔥🔥 മൂപ്പരോട് പറഞ്ഞിട്ട് ജയിക്കാൻ വരുന്ന ഏത് മുന്തിയ പാമ്പ് ഡോക്ടറും "ജ്ഞ കവസ്‌വാസ്വ്‌സ്‌വാഴ്വ്സ്" വരക്കും 😅
@visakhanmve-1834
@visakhanmve-1834 2 года назад
വാവ സുരേഷ് ഒരു അത്ഭുതം തന്നെ
@johngregory1166
@johngregory1166 4 года назад
വിദേശത്തു പോലും പാമ്പ് നെ പിടിക്കുന്നത് stick ഉപയോഗിച്ചാണ് bare hand ആയി പാമ്പ് നെ പിടിക്കുന്നത് എനിക്ക് തോന്നുന്നത് സുരേഷ് ഏട്ടൻ മാത്രമാണ്..
@Harikrishnan-wj2th
@Harikrishnan-wj2th 4 года назад
Sheriya
@ottakkannan_malabari
@ottakkannan_malabari 4 года назад
എനിക്ക് മനസ്സിലാകാത്തത് ഇത് മാത്രമാണ് ഒരു സ്റ്റിക്ക് . ഗൗസ് ഇതിന് ചെറിയ മുതൽ മടക്ക് മതി എന്നിരിക്കെ എന്തിനാണ് കടി വാങ്ങുന്നത്?
@rajeshkannur5054
@rajeshkannur5054 4 года назад
കടിയും വാങ്ങും.. ഷോ കാണിച്ച് കൂടി നിൽക്കുന്ന ആൾക്കാരുടെ ജീവനും ഭീഷണി.
@Batemnanshsjsk
@Batemnanshsjsk 3 года назад
Pottatharam
@anoopjose6208
@anoopjose6208 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ITnr_9W9A-c.html
@anaghamanoj8909
@anaghamanoj8909 2 года назад
Vava suresh man of integrity 😍
@dxmediaworks8686
@dxmediaworks8686 2 года назад
ഇത് ഇന്ന് കാണുന്നവർ എത്ര പേര് ഉണ്ട്
@Skvwolrd
@Skvwolrd 5 лет назад
സുരേഷേട്ടനെ എതിർത്തു സംസാരിക്കാൻ നിൽക്കണ്ട ട്ടാ... അവസാനം എതിർക്കുന്നവർ തൊഴും ആ manushyanu....
@beHappy-lu6fv
@beHappy-lu6fv 5 лет назад
@@
@reenavijay9619
@reenavijay9619 3 года назад
🙏
@im.krish.
@im.krish. 4 года назад
9:03 Vava Suresh Rocks😎
@HarisKarat
@HarisKarat 5 лет назад
വളരെ നല്ല പ്രോഗ്രാം... Love you my Vavaaa😍😘
@jayaprabha9481
@jayaprabha9481 Год назад
VavaSuresh 💯💯💯💯👊👎👊👊👊
@12ashag83
@12ashag83 3 года назад
ഇതിനൊക്കെ dislike aadichar മനുഷ്യയന്മാർ alla😂😂😖 വാവ ചേട്ടാ നിങ്ങൾ mass annu real ഹീറോ 👏👏👏👏 നിങ്ങൾ മാത്രം alla forest department പിന്നിൽ prevarthicha എല്ലാർക്കും oru big🔥🔥🙌🙌🙌 salute
@user-cl6di9fb1o
@user-cl6di9fb1o 2 года назад
അത് നോക്കണ്ട 2k dis lik 28 k like 🔥
@ajithk4683
@ajithk4683 Год назад
E yall aran
@mercyroy2013
@mercyroy2013 4 года назад
വാവ സുരേഷിന് ആവശ്യമായ അംഗീകാരം കൊടുക്കണം.... ജോലിയും കൊടുക്കണം
@user-to4yd2ur8w
@user-to4yd2ur8w 5 лет назад
സുരേഷേട്ടൻറെ അറിവ് ആ ഇരിക്കുന്ന ആർക്കുമില്ല
@rahulnaththalayadukkam2490
@rahulnaththalayadukkam2490 5 лет назад
yes
@suluvengara
@suluvengara 5 лет назад
+Rahul Nath thalayadukkam yes
@pksalampk7316
@pksalampk7316 5 лет назад
+saho keralza
@topzotopz9455
@topzotopz9455 5 лет назад
Yes
@Exploringodsworld
@Exploringodsworld 5 лет назад
Pinnella
@saiju4u1
@saiju4u1 5 лет назад
Daily 250 രൂപ കൊടുക്കാമെന്നു പറഞ്ഞ ആ സർക്കാരിന്റെ വലിയ മനസ്സ് ആരും കാണാതെ പോവരുത്... ക്രാ ത്ഫൂ... 250 ഉലുവ..
@GK-jj9xd
@GK-jj9xd 5 лет назад
പുച്ഛം മാത്രം
@vivekkollam2514
@vivekkollam2514 4 года назад
"Puncher Mani" kku tyre vangan thanne mukyan reserve Bank il ninnu palisaku edukuvaanu... Pinnalle e pavam saamuhya sevakanu,parishthithi snehiku,mrigasnehiku 250 uluvaku mukalil kodukunnath... Yachi.....
@suchithras5857
@suchithras5857 4 года назад
Athe
@09-akshay.s-8b8
@09-akshay.s-8b8 4 года назад
Entha 250. Aaru paranjuu
@afnasafnas676
@afnasafnas676 4 года назад
Sangikalku pinarae sarkarine kurychu pareyumbo choriyum atrollu
@MahroofPk-oz6qp
@MahroofPk-oz6qp 5 лет назад
സർക്കാരുടെ അംഗീകാരം ആർക് വേണടോ ജനങ്ങളുടെ അംഗീകാരം കിട്ടിയാൽ പോരെ
@kaattusree
@kaattusree 4 года назад
Athaaanu sherikkulla angeekaaram....Enkilum sarkar ath cheyyendathaanu...Ee manushyan ath mattarekkalum arhikkunnu....
@RationalThinker.Kerala
@RationalThinker.Kerala 2 года назад
He is mass ❣️ I love him...
@user-ih3km4tn3q
@user-ih3km4tn3q 2 года назад
ഒറ്റപേര് 💥വാവ സുരേഷ് 😍
@jerinabraham3236
@jerinabraham3236 4 года назад
ഇടയ്ക്ക് പാമ്പിൻറെ su su ശബ്ദം കേട്ട് ...ഞാൻ
@Alan-nj1ci
@Alan-nj1ci 3 года назад
𝔼𝕟𝕕𝕙𝕠𝕣𝕦 𝕥𝕙𝕒𝕝𝕝𝕒𝕟𝕖
@reenavijay9619
@reenavijay9619 3 года назад
Enthonnedey su su polum su su, ithreyum soundintey idakku nee pambintey soundu kettooo
@Aydicrafts97
@Aydicrafts97 3 года назад
Sound und.. Athyam kettappo jhan roomil pambundonn nokkii😅😅😅pinnem kettappaalaan manassilayath ath ee videoyil ninnanenn
@Aydicrafts97
@Aydicrafts97 3 года назад
@@reenavijay9619 head set vech nokkuu.. Kelkkam
@Jyodeepak
@Jyodeepak 4 года назад
May God Bless him.
@Mr.OutdoorKitchen
@Mr.OutdoorKitchen 5 лет назад
വാവ സുരേഷേട്ടൻ ഒരു നല്ലവ്യക്തിയാണ്
@adityan2532
@adityan2532 2 года назад
വാവ സുരേഷ് ഏട്ടൻ🥺♥
@Emmanuel-qc5vy
@Emmanuel-qc5vy 3 года назад
വാവ സുരേഷ് ഒരു കില്ലാടി തന്നെ
@____mahi369
@____mahi369 3 года назад
20:13 suresh ettan masss
@thedeviloctopus5687
@thedeviloctopus5687 2 года назад
Analidennalle,,,, moorkante visham vare namuk kazhikkam,,,, because aaa visham nere stomachilekan ponnad,,,,, athu high protein aanu Oru Egg siringil athinte egg white eduthu nammade njarambilek kuthi vechaalum nammal marichu pokum
@psych7084
@psych7084 2 года назад
💯💯
@kombanz906
@kombanz906 5 лет назад
സുരേഷ് ചേട്ടൻ😘😘
@myindia9121
@myindia9121 4 года назад
മണിയൻ പിള്ള രാജു വിനെ.... വട്ടൻ രാജു എന്ന് പേര് മാറ്റം വേണം...
@sainudheenzidane3905
@sainudheenzidane3905 4 года назад
Big salute u sr vava surash ❤️❤️❤️ my god save u always 😍😍
@razinsinu1678
@razinsinu1678 Год назад
Hamiz
@advsharathnair3244
@advsharathnair3244 4 года назад
Suresh sir is unlucky. Born in any foreign country he would have been gifted.. Now only we are gifted to have him
@psychogirl7467
@psychogirl7467 2 года назад
Ayne
@basilasheril7175
@basilasheril7175 Год назад
satyam
@rude8194
@rude8194 5 лет назад
Vava sureshinod pambinte karyam paranj tharkkikkunnavarod enikk dheshyam alla sahadhapam aan..😂 Pambinte karyathil athra arivullavar keralathil illa
@filasfil7977
@filasfil7977 5 лет назад
ആ പിങ്ക് ഷർട്ട്‌ ധരിച്ച മഹാനായ തിരുമണ്ടൻ പറയുകയുണ്ടായി 🙄 പാമ്പു വളർത്തൽ കേന്ദ്രങ്ങളിൽ പാമ്പിനി ആഹാരമായി നൽകുന്നത് മുയലും കോഴികളും ഒക്കെ ആണ് അവയും ജീവികളാണ് എന്ന്.. അങ്ങനെ ആണെങ്കിൽ തഞ്ഞേ ആണ് ആദ്യം തല്ലി കൊല്ലേണ്ടത് കണ്ട കോഴിയും മീനും പോത്തും ആടും ഒക്കെ കഴിക്കുന്ന ബ്ലഡി ഫൂൾ ഇതൊക്കെ പറയുന്നത് 🙄
@najeebnasky236
@najeebnasky236 4 года назад
😁
@musthafakarakkad3608
@musthafakarakkad3608 3 года назад
,😂😂😂
@k12musiczz29
@k12musiczz29 3 года назад
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@adharshsreeram7234
@adharshsreeram7234 2 года назад
Correct . Veruthe kondu Vann iritheyikkuva ivane okke
@yasirerfan4657
@yasirerfan4657 5 лет назад
Vava Suresh muthaan . Love you chetta😘😘😘
@gafoorpullat2282
@gafoorpullat2282 5 лет назад
കേരളത്തിൽ അഹങ്കാരം ഇല്ലാത്ത വ്യക്തികൾ രണ്ടാളുകളാണ് ഒന്ന് വാവാ സുരേഷും മറ്റൊന്ന് ഞാനും😎😎
@NandaKumar-od2xo
@NandaKumar-od2xo 5 лет назад
wetter psasfjlsgkllzvbm.zzxcxccvbnm.l..,j,xxx
@shafnajebin1065
@shafnajebin1065 5 лет назад
Njanum
@jishasumesh2501
@jishasumesh2501 5 лет назад
Njanum 😏😏
@augustinemj8964
@augustinemj8964 5 лет назад
?🎂
@gafoorpullat2282
@gafoorpullat2282 5 лет назад
@@shafnajebin1065 നിങ്ങൾക്ക് അഹങ്കാരം വളരെ കൂടുതലാണ്😁😁
@kichukich2006
@kichukich2006 4 года назад
അമാനുഷിക മനുഷ്യൻ
@ajmp4839
@ajmp4839 2 года назад
2022 kanuna areelum und 🤗
@ranjushyam1998
@ranjushyam1998 5 лет назад
Suresh aeta..big salute..but please be careful chetta..God bless
@adhil_9014
@adhil_9014 5 лет назад
Vava suresh king 👌👌👍💪💪💪💪
@syamguhanpilla5031
@syamguhanpilla5031 5 лет назад
Vava chettan supera
@projectmdinMALAYALAM
@projectmdinMALAYALAM 4 года назад
21:53 hats off
@riyass4547
@riyass4547 2 года назад
Good morning 😘🌞😊🥰
@anilkumarkumar6207
@anilkumarkumar6207 5 лет назад
ആ മീശ ചേട്ടൻ ആരാ..... മീശ മാധവനോ?????ആ ചേട്ടന് ഭയങ്കര പേടിയാണെന്നുതോന്ന്ന്...
@iam-sv7gn
@iam-sv7gn 2 года назад
പേടി അല്ല പാമ്പിനെ കുറിച്ച് oru ചുക്കും അറിയത്തില്ല 😛😛😀😀
@jay11jayz2
@jay11jayz2 5 лет назад
ചുരുക്കി പറഞ്ഞാൽ...സകല ജീവജാലങ്ങൾക്കും വിലയുണ്ട്... മനുഷ്യൻ ഒഴിച്ച് 😏😏
@randomtalkswithlymarker7137
@randomtalkswithlymarker7137 3 года назад
Already manushyan over aanu Even in number
@k12musiczz29
@k12musiczz29 3 года назад
അതേ
@iam-sv7gn
@iam-sv7gn 2 года назад
മനുഷ്യൻ ഒഴിച്ച് baaki ഉള്ള ജീവജാലങ്ങൾ നന്നയിക്കേഡ് കാണിക്കാറില്ല ആരെയും വഞ്ചിക്കാറില്ല അത് കൊണ്ട് മനുഷ്യൻ വില ഇല്ല ഇപ്പോ 🤣🤣🤣🤣
@filasfil7977
@filasfil7977 5 лет назад
രാജ വെമ്പാല കടിച്ചാൽ താൻ മരിക്കുമെന്നു വേറെ ആരെക്കാളും നന്നായി അറിഞ്ഞിട്ടും.. അണലിയുടെ വിശം live ആയി കുടിക്കുമ്പോ താൻ അറിയാതെ തന്റെ വായിലോ വയറിലോ ചെറിയ മുറിവുണ്ടെങ്കിലും തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും കാണിക്കുന്ന ജീവൻ വച്ചുള്ള കളിയിൽ കാണിക്കുന്ന ധൈര്യം അതാണ്.. വാവ സുരേഷ് എന്ന റിയൽ ഹീറോ..
@jayankk7402
@jayankk7402 4 года назад
Z8
@varshas5949
@varshas5949 3 года назад
He really do have a good developed immune.
@rajeevshah726
@rajeevshah726 5 лет назад
Vava suresh..my super hero
@subinsabu8243
@subinsabu8243 2 года назад
രാജവെമ്പാല പോലെ കൂടിയ സാധനം മാത്രം പിടിക്കാൻ ആണ് നമ്മൾ ശ്രീ വാവ സുരേഷിനെ വിളിക്കുന്ന അത് പറയുമ്പോൾ uff രോമാഞ്ചം 🔥
@thumkeshp3835
@thumkeshp3835 5 лет назад
ഇപ്പോഴുള്ള സർക്കാർ , വാവ സുരേഷ് അദ്ദേഹത്തിന് ജോലി കൊടുക്കണം
@shanushiji5835
@shanushiji5835 2 года назад
Nammude tamil muth vijayiyude oru chayayund😍
@sree_sree_9694
@sree_sree_9694 3 года назад
Hats off u sir🙏
@chandravilaschaudhari770
@chandravilaschaudhari770 5 лет назад
My self chandravilas and I m Gujarati (Gujarat) live in Surat I also snake capture and other animals I respect Mr. Snake master vavasuresh I will meet soon. I not understand u r language but I show all apisode vavasuresh I request translate English or hindi we all r Indian. But I selut I like vavasuresh. Thank u any mistakes I m Hartly sorry only my message.
@ancypaulose2200
@ancypaulose2200 2 года назад
ഈശോ എന്റെ വാ വ യെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@unnirjstockmarket2506
@unnirjstockmarket2506 5 лет назад
സുരേഷ് ഏട്ടൻ ഇസ്തം💗💗💓
@click2sinu
@click2sinu 5 лет назад
Maniyan pillaa endoru koora angering 🤐😎
@rohanraj8554
@rohanraj8554 4 года назад
ഈ രാജു എന്താ ഇത്, പറയാൻ സമ്മതിക്കുന്നില്ല.. 😒
@user-xe7nk7jq5e
@user-xe7nk7jq5e 5 лет назад
Vava uyir.... Vava peruthishtam❤️❤️❤️❤️
@aruna6082
@aruna6082 5 лет назад
The Great king of snake master
@ambarishanandan4777
@ambarishanandan4777 5 лет назад
സുരേഷേട്ടൻ ഇഷ്ടം
@anthonyjacob9785
@anthonyjacob9785 3 года назад
Vava suresh is so powerful!!
@sadhakkathullapk58
@sadhakkathullapk58 5 лет назад
ഇത് ആരും അനുകരിക്കരുത് അനുകരിച്ചവരോക്കെ മയ്യത്തായിട്ടെ ഉള്ളൂ
@thekidukkachi6517
@thekidukkachi6517 4 года назад
Nte bhai visham kudichal marikkilla aarum... ath blood l kalarunnilla.. snake kadichaal blood l poison spread aakum so chilapo thatipokum. Vava suresh eanala aaru kudichalum marikkilla.. pinne aalkkarude prathirodha sheshi anusarich nthelum issues vannekkamarikum.. ith njn vaaicha arivaan.... its a protien ath onnnich akath chennal nammude prathirodasheshiye aasrayich irikum athinte effect.. Pambinvishathinulla prathividhi medcnes um undakkan poison use cheyyarund..
@physicsisawesome696
@physicsisawesome696 2 года назад
@@thekidukkachi6517 athe. Venom kudichal apakadam undakilla. Pambinteyum mattumokke ullil produce cheyyunnath venom aanu. Venom bloodil kalarnnal aanu apakadam. Pakshe poison, athayath cyanide, some lead salts, etc. kudichal apakadam sambhavikkum. Pambinte ullil venom aanu. Ennal chila chemicalukalum mattum aanu poison. Venom kudichal apakadam onnum illenkilum, athu kudikkumpol vayilo matto muriv undengil apakadamanu.
@zubairagalpady7614
@zubairagalpady7614 2 года назад
@@thekidukkachi6517 Ningal engil kudichu kanikk
@josephsebastian8380
@josephsebastian8380 5 лет назад
stay safe suresh chetta god bless u
@thwahirtj8401
@thwahirtj8401 2 года назад
Vavaye pamb kadichathin shesham kanunnavarundoo
@afnajnaz3410
@afnajnaz3410 5 лет назад
Love u va va 😍
@supermomsworld4472
@supermomsworld4472 2 года назад
2022ൽ വാവ ചേട്ടന് പാമ്പ് കടിയേറ്റത്തിന് ശേഷം ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം ഈ പ്രോഗ്രാം കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ ഒന്ന് ലൈക്‌ അടിച്ചു പോവു😍
@jayaprabha9481
@jayaprabha9481 Год назад
Super 👌👌👌👌👌👌👌👌👊👊👊👊❤️❤️👊❤️❤️👊👌👌👌👌👌
@kripasanu6920
@kripasanu6920 5 лет назад
ഈ മണിയൻപിള്ള രാജുവിനു മൂത്രം ഒഴിവിന്റെ അസുഖം ഉണ്ടൊ?? എല്ലാരും അവിടിരിക്കുന്നു.. രാജു മാത്രം എണീറ്റു പോയിട്ട് വരുന്നു . അതോ തുറ്റല് പിടിച്ചോ
@nicsilvestroni9221
@nicsilvestroni9221 5 лет назад
Sanu Tharakan : thootal avan anu kooduthal sadhiyatha!! 🤣🤣
@Jinukmathew2322
@Jinukmathew2322 5 лет назад
Song
@user-fg8rr1kq6b
@user-fg8rr1kq6b 5 лет назад
Mani punda raju
@midhunmidhunmr2083
@midhunmidhunmr2083 4 года назад
ഷുഗർ
@kannannair4977
@kannannair4977 4 года назад
Pulli muutram ozikkan poovunnathayirikkum
@ahmadsaleem2480
@ahmadsaleem2480 2 года назад
രാജാവ് അപ്പുറം ഇരിക്കുന്നു.... ഒരേയൊരു രാജാവ് വാവ
@SalmanFaris-qw5dx
@SalmanFaris-qw5dx 4 года назад
Vava❤️❤️❤️
@user-ou4ls6ob9w
@user-ou4ls6ob9w 2 года назад
9:21 trollaan ulla vaka kaanunnundallo anna... 😁
@rajeshraju4017
@rajeshraju4017 4 года назад
Vava chettan ഇഷ്ടം 😍
@user-ns9cv6kb1e
@user-ns9cv6kb1e 5 лет назад
ഗമ്മന് പോയി പ്ലക്കനെ വരാം.... എന്തു വൃത്തികെട്ട പ്രയോഗം... ഛേ... അതില്ലായിരുന്നെങ്കിൽ കൊള്ളാരുന്നു
@moderndaywizards6247
@moderndaywizards6247 5 лет назад
ഇതിലെന്താ വൃത്തികേട് 🤔
@shibijohn9134
@shibijohn9134 5 лет назад
@@moderndaywizards6247 mariyadakku njangade Chanellenu paisakittan samayam tharika ennu parayanam
@sanalunni8731
@sanalunni8731 5 лет назад
Valare seriyaanu. Eth enthaa kochupillarude program aano
@romanreingns1979
@romanreingns1979 4 года назад
Dhurantham alle
@azharmuhammed7580
@azharmuhammed7580 4 года назад
Kraah thuf
@gorettimariam72
@gorettimariam72 5 лет назад
The anchor is very much interrupting not allowing vava suresh to complete what he says
@ashmeerqt3002
@ashmeerqt3002 5 лет назад
Vaava the real maaster
@m4tech719
@m4tech719 5 лет назад
Vavachettan അങ്ങ് polichu
@shamnascheruvadi5026
@shamnascheruvadi5026 5 лет назад
സുരേഷേട്ടൻ നിങ്ങളാണ് മനുഷ്യൻ
@naveenpsplr003
@naveenpsplr003 5 лет назад
Ellarum pamb pidikkum.. but rajavenbala pidikanel suresh Annan's help thane venam.. atha experience
@rashidmuhammadsalafi2030
@rashidmuhammadsalafi2030 3 года назад
أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ (Muhsin Khan and Taqi-ud-Din al-Hilali) "Did you think that We had created you in play (without any purpose), and that you would not be brought back to Us?" (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍) അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? -Surah Al-Mu'minun, Ayah 115
@NikhilrajEdits
@NikhilrajEdits 5 лет назад
What a man 😌ഇനി സുരേഷേട്ടൻ കടിച്ചാൽ🤔 നമ്മൾ മരിക്കുമോ
@suluvengara
@suluvengara 5 лет назад
😁
@ansarimi8471
@ansarimi8471 5 лет назад
Nikhil raj Edits c
@shanunahas2228
@shanunahas2228 5 лет назад
Haha
@madhulalanjana4412
@madhulalanjana4412 5 лет назад
😂😂😂😂swabhavikam ...
@8BitGamerYT1
@8BitGamerYT1 5 лет назад
tim friede , another youtube channel....watch some....bhayankaram thanne...
@user-is2bh9fj6x
@user-is2bh9fj6x 5 лет назад
ഈ മണിയൻപിള്ള ഏയ്‌ എടുത്തു കിണറ്റിൽ ഇടാമോ
@shamsudeenvellikkeel6791
@shamsudeenvellikkeel6791 5 лет назад
Glammannu poy plakkannu varam ..😂
@karlosefernades3917
@karlosefernades3917 4 года назад
konayan pilla ennu parayanam
@rajanpcm8739
@rajanpcm8739 4 года назад
Hi
@rajanpcm8739
@rajanpcm8739 4 года назад
Fgu
@priyakalarikkal4233
@priyakalarikkal4233 4 года назад
Sathyam
@shameempm3635
@shameempm3635 5 лет назад
Love ❤️ u suresetta
@abdulazeezbedira8390
@abdulazeezbedira8390 4 года назад
ഇവിടെ സിനിമയിൽ കത്തി എടുത്തു കുത്തുന്നത് കണ്ടിട്ട് കുട്ടികൾ അത് അനുകരിക്കും എന്ന് ആരും പറയുന്നില്ല . സർക്കസ് കണ്ടിട്ടോ അല്ലെങ്കിൽ ബൈക്ക് റൈസ് കണ്ടിട്ടോ കാർ റൈസ് കണ്ടിട്ടോ കുട്ടികൾ അനുകരിക്കും എന്ന് ആരും പറയുന്നില്ല. സുരേഷേട്ടൻ ചെയ്യുന്നത് കണ്ടാൽ കുട്ടികൾ അത് അനുകരിക്കും പോൽ. അസൂയ വന്നാൽ ഇങ്ങനെയിരിക്കും. പാമ്പ് പിടിത്തക്കാരല്ലാത്ത മറ്റെല്ലാവർക്കും ഭയമുള്ള ജീവിയാണ് പാമ്പ്. അത് കൊണ്ടല്ലേ പാമ്പ് പിടുത്തക്കാരെ വിളിക്കുന്നെ.
@nitheeshdaniel3212
@nitheeshdaniel3212 5 лет назад
7:30 ... Am I the only one who spotted vaava Suresh on Trip🤔.. avan visham kudich set 😂😂
@nitheeshdaniel3212
@nitheeshdaniel3212 5 лет назад
On venom drug trip😁
@kiransmyhomemykitchen8403
@kiransmyhomemykitchen8403 4 года назад
വാവ സുരേഷ് ഒരു സംഭവം തന്നെ
@abdulrazak8207
@abdulrazak8207 2 года назад
എനിക്കു പറയാനുള്ളത് പ്രിയപ്പെട്ട വാവാസുരേഷ് അദ്ദേഹത്തിന് ഈ ഇഴജന്തുക്കൾ പിടിക്കുന്നതിനു വേണ്ടി യുള്ള ആധുനിക ഉപകരണങ്ങൾ അതിനുവേണ്ടി യാത്രക്കാവശ്യമായ വാഹന സൗകര്യവും അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട് ഫോറസ്റ്റ് സംവിധാനം അദ്ദേഹത്തെ സഹായിക്കണം
@click2sinu
@click2sinu 5 лет назад
Sarkkar joli kodukkannu paranjit vava chettan joli nishedichuuu😀😀😀endoru thalla ....vava chettan:- enik arum joli thannitillaa 😉🤗mattavan chammi poii😂
@shanushiji5835
@shanushiji5835 2 года назад
Vava suresh suppera
@footballareena2756
@footballareena2756 9 месяцев назад
കണ്ണൂർ പറഷനികടവ് snakepark🎉എന്റെ നാട്ടിൽ ആണ്
@wu7ehnhuu2u27
@wu7ehnhuu2u27 2 года назад
2022 kanunna arelum ondo
@_lu_tt_u
@_lu_tt_u 2 года назад
2varshathinu shesham kanunnavar ondo
Далее
Malyali Darbar|Amrita TV| Vava Suresh Part 3
26:28
Просмотров 1,5 млн
Vava Suresh Catching 170th Kingcobra at Thenmala
8:01
Starman🫡
00:18
Просмотров 6 млн
Malyali Darbar|Amrita TV | Vava Suresh Part 1
25:16
Просмотров 848 тыс.
JB Junction: Vava Suresh - Part 1 |  8th March 2014
42:17