1984 -85 കാലയളവിൽ ഈ കാസറ്റ് 9000 ത്തിൽ പരം അന്ന് എൻ്റെ കടയിൽ നിന്നും വിൽപ്പന നടത്തി യതിന് എനിയ്ക് അന്ന് തരംഗിണി സ്റ്റുഡിയോ വിൽ നിന്നും Top seller award ലഭിച്ചി ട്ടുണ്ട് . അത് അങ്ങിനെ അങ്ങിനെ ഒരു കാലം .
യേശുദാസിന്റെ കച്ചേരികളിൽ അക്കാലത്തു വയലിൻ മൃദംഗം ഘടം മുഖർശംഖ് എന്നിവ വായിച്ചിരുന്ന സുബ്രമണ്യ ശർമ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, വെങ്കു അയ്യർ എന്നിവരാണ് ഈ പാട്ടിൽ വായിച്ചിട്ടുള്ളത് എന്നും ആദ്യം കേൾക്കുന്ന യുദ്ധകാഹളശബ്ദം ഉണ്ടാക്കിയത് പാട്ടയും പാ ത്രങ്ങളുമൊക്കെ കൊട്ടിയുമാണെന്ന് രവീന്ദ്രൻ മാഷ് പറഞ്ഞത് വായിച്ചിട്ടുണ്ട്.... 🙏🙏🙏
I begged for a cassette that days, and got one at a price of Rs. 50 then. It's worth a life full of music Kulathoopuzha Raveendran creativity. Gem for generations
മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ(3) കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണൽത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ (മാമാങ്കം) അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിൻ താളത്തിൽ പോരാടിയും നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
Feudalism is hindered all our progress and feudalism is more cruel than the Neo liberal capitalist era of the past.aa sakthan thampurante prathima thakarthu aduthulla puzhayileku erinju avide sree Narayana Guru vinte prathima sthapikkan ivide aarumille?