Тёмный

Pularkala Sundara|പുലര്‍കാലസുന്ദര|Raveendran | Oru Maymasa Pulariyil|K S Chithra | Shari|P Bhaskaran 

Speed Flowers
Подписаться 62 тыс.
Просмотров 216 тыс.
50% 1

Song : Pularkkala
Movie : Oru Maymasa Pulariyil
Lyrics : P Bhaskaran Master
Music : Raveendran
Singer : K J Yesudas, K S Chithra
Year : 1987
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി...
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...
നീരദ ശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി.. (നീരദ.. )
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി... (ചന്ദ്രനും.. )
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ഝരി പോലെ.. (ജീവന്റെ.. )
ചിന്തിയ കൌമാര സങ്കല്പധാര​യില്‍
എന്നെ മറന്നു ഞാന്‍ പാടി... (ചിന്തിയ.. )
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി...
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി...
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@arunan9699
@arunan9699 6 месяцев назад
❤❤ഇതു പൊലുള്ള പാട്ടുകൾ കേൾക്കുമ്പോൾ എന്തോയൊരുവിഷമം വിണ്ടു ആ കുട്ടികാലത്തേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 💜😂😂💜💜
@sunilpullad
@sunilpullad 3 месяца назад
വെളുപ്പിന് ഒരു 5 മണിക്ക് ഈ പാട്ടിട്ട് കാറിൽ യാത്ര ചെയ്യണം ..ഹൊ ആ ഫീൽ അനുഭവിച്ച് തന്നെ അറിയണം..❤
@jainkm3208
@jainkm3208 4 месяца назад
എനിക്കിപ്പോൾ 49 വയസുണ്ട് എന്റെ പ്രീഡിഗ്രി കാലം ഓർമ്മവരും ഈപട് കേൾക്കുമ്പോൾ
@shanuvadama7538
@shanuvadama7538 9 месяцев назад
റേഡിയോയിലെ ഒരു സ്ഥിരം ഗാനം.... കുട്ടിക്കാലം ഓർമിപ്പിക്കുന്നു...
@bindhul8792
@bindhul8792 6 месяцев назад
ശെരിക്കും
@FreedyP-uq8mv
@FreedyP-uq8mv 6 дней назад
ഈ ലോകം കണ്ടഏറ്റവും വലിയ സത്യം ഈ പാട്ടുകൾ എല്ലാം
@nishasaji
@nishasaji 7 месяцев назад
ചെറുപ്പത്തിൽ വീഡിയോ കാസറ്റ് ഇട്ടു കണ്ട സിനിമ പാട്ടു മാത്രം ഓർക്കുന്നു 😊
@RajMohan-wo9gr
@RajMohan-wo9gr 4 месяца назад
എന്തൊരു ബിംബകൽപനയാണ് പി. ഭാസ്ക്കരൻ മാസ്റ്റർ ഒരു അത്ഭുത എഴുത്തുകാരൻ തന്നെ😍
@KrishnaKrishna-zl7yr
@KrishnaKrishna-zl7yr 7 месяцев назад
❤️എനിക്ക്. ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️
@NidhaNid-h5r
@NidhaNid-h5r Месяц назад
ഈ സിനിമ upload ചെയ്യുമോ please please please കാണാൻ കൊതിയാവുന്നു നല്ല സിനിമയാണെന്നു തോന്നുന്നു
@MathewJoseph-i4q
@MathewJoseph-i4q 24 дня назад
എന്റെ പത്താം ക്ലാസ്സ്‌ ഓർമ്മകൾ മരിക്കുമോ ❤
@pvpv5293
@pvpv5293 5 месяцев назад
ഭാസ്കരൻ മാഷിൻ്റെ സുന്ദരമായ വ
@devanabhilash6256
@devanabhilash6256 5 месяцев назад
രവീന്ദ്രൻ മാസ്റ്റർ
@mohan19621
@mohan19621 26 дней назад
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി... പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... നീരദ ശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി.. (നീരദ.. ) ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി... (ചന്ദ്രനും.. ) പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ.. (ജീവന്റെ.. ) ചിന്തിയ കൌമാര സങ്കല്പധാര​യില്‍ എന്നെ മറന്നു ഞാന്‍ പാടി... (ചിന്തിയ.. ) പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി.. വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറി... പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി... ചിത്രം ഒരു മെയ് മാസപ്പുലരിയില്‍ (1987) ചലച്ചിത്ര സംവിധാനം വി ആർ ഗോപിനാഥ് ഗാനരചന പി ഭാസ്കരൻ സംഗീതം രവീന്ദ്രന്‍ ആലാപനം കെ എസ്‌ ചിത്ര
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
ഞാൻ ആ കാലഘട്ടത്തിൽ ക്രിക്കറ്റ് കളിയുടെ വലിയ ആരാധകനായിരുന്നു.. അതിനാൽ ഈ സിനിമ കാണുവാനായി സിനിമ തിയേറ്ററുകളിൽ അഞ്ചാറ് പ്രാവശ്യം പോയിട്ടുണ്ട്..രഞ്ജിട്രോഫി വേണ്ടി തമിഴ്നാട്ടിന് വേണ്ടി കളിക്കുവാൻ വരുന്ന വേഷമാണ് അശോകൻ ഉള്ളത് യഥാർത്ഥ ക്രിക്കറ്റ് കളിക്കാരനെകാൾ നല്ല രീതിയിൽ ആണ് അശോകൻ ആ വേഷം കൈകാര്യം ചെയ്തത് ❤️❤️❤️❤️ പൂച്ചക്കണ്ണി ശാരിയെ എനിക്കും ഒട്ടും ഇഷ്ടമല്ലാത്ത കാലഘട്ടം പക്ഷേ ഈ സിനിമയിലെ എത്ര മനോഹരമായി എത്ര മികച്ച രീതിയിലാണ് അഭിനയിച്ച വിജയിപ്പിച്ചെടുത്തത്... പഴയകാലത്തെ തീവണ്ടി ട്രാക്കിലൂടെ ഓടിവരുന്നു. അശോനും ശാരിയും എന്തൊക്കെ പറഞ്ഞ് അതിന്റെ അടുത്തുകൂടി നടക്കുന്നു പെട്ടെന്ന് ശാരി ഓടിവരുന്ന ട്രെയിനുകളിൽ മുന്നിലേക്ക് ചാടുന്നു ആ രംഗം ഇപ്പോളും മറക്കുവാൻ സാധ്യമല്ല... എത്ര മനോഹരമായ ഗാനങ്ങൾ എത്ര മനോഹരമായ വരികൾ എത്ര മനോഹരമായ സംഗീതം എത്ര മനോഹരമായ ചായഗ്രഹണം പത്മരാജൻ തോന്നുന്നു സംവിധാനം.. പത്മരാജനെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ.. പത്മരാജൻ അരവിന്ദ് ഭരതൻ ഹരിഹരൻ കുറച്ച് അങ്ങനെ കുറച്ച് നല്ല സംവിധായകർ ആ കാലഘട്ടത്തിൽ മലയാളം സിനിമക്ക് മുതൽക്കൂട്ടായിരുന്നു ❤️❤️❤️❤️👍👍👍 ഈ സിനിമ പത്തുകൊല്ലം മുമ്പ് വരെ പൈറസി ടോറന്റ് സൈറ്റുകളിൽ കാണാമായിരുന്നു..... ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറവാണ് അതിൽ കാണിച്ച കൊണ്ടിരുന്നത്...... ആളുകൾ പിന്നെ ഈ സിനിമയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കാത്തത് കൊണ്ടായിരിക്കാം ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറഞ്ഞത്.... ആ കാലഘട്ടം എന്ന് പറഞ്ഞാൽ മമ്മൂട്ടി മോഹൻലാൽ ശങ്കർ കത്തിനിൽക്കുന്ന നിൽക്കുന്ന കാലഘട്ടമാണ്.....
@Varghese-m6n
@Varghese-m6n Месяц назад
Yes... Reshma... Reshmaye tholpikkan akilla.. Ennu paranjalle traininu munnilekku chadunnathu... Shari as Reshma.. Ashokan as cricket player, her lover.. Director Padmarajan alla
@sameerashrf1597
@sameerashrf1597 5 месяцев назад
Oru may masapulariyil kelkkunnu❤
@rameshanalakkadan389
@rameshanalakkadan389 11 дней назад
ഹാ.... സൂപ്പർ ആൻഡ് സൂപ്പർ
@puttus
@puttus Месяц назад
എന്റെ പ്രീ ഡിഗ്രി കാലം...😊😊😊
@ambilis9332
@ambilis9332 8 месяцев назад
Heart feeling song❤️❤️
@ambilis9332
@ambilis9332 6 месяцев назад
പുലരകാലം ഓർമ്മകൾ കോഫി ഡ്രിങ്ക് super sonv
@abhilashthampi7239
@abhilashthampi7239 14 дней назад
Pulari viriyunna aa oru nimisham
@jayasree6284
@jayasree6284 9 месяцев назад
എന്നെമറന്നുഞാൻപാടി
@HotelsrilakshmiNarayan
@HotelsrilakshmiNarayan 9 месяцев назад
ഈ ഫിലിം.... "ഒരു മെയ്‌ മാസ പുലരിയിൽ.."ഒന്ന് കിട്ടാൻ എന്താ മാർഗം....? യു ട്യൂബിൽ ഇല്ല.... ഒരു ആത്മഹത്യയുടെ പിന്നിലെ രഹസ്യം തേടുന്ന.....Mystery thriller story.....Pls upload
@sankarradhakrishnan3380
@sankarradhakrishnan3380 7 месяцев назад
Njanum thediyittundu😢😢😢
@akjoshi5218
@akjoshi5218 7 месяцев назад
You tube????
@choottaradeepa167
@choottaradeepa167 7 месяцев назад
ഒന്നിലുമില്ല വർഷങ്ങളായി തിരയുന്നു
@salimol4008
@salimol4008 7 месяцев назад
Njnum
@HotelsrilakshmiNarayan
@HotelsrilakshmiNarayan 7 месяцев назад
@@choottaradeepa167..... ദൂരദർഷന്റെ കൈയിൽ ഫിലിം ഉണ്ട്....
@jayasree6284
@jayasree6284 8 месяцев назад
പൂംപാറ്റയായിഇന്നുമാറി
@AparnaAdwaith
@AparnaAdwaith 14 дней назад
ജീവിതം ❤
@jayasree6284
@jayasree6284 9 месяцев назад
പൂംപാറ്റയായ്ഞാനിന്നുമാറി
@jayasree6284
@jayasree6284 9 месяцев назад
പൂംപാറ്റയായ്ഞാനിന്ന്മാറി
@pvpv5293
@pvpv5293 5 месяцев назад
ഭാസ്കരൻ മാഷിൻ്റ സുന്ദര വരികൾ
@susanthikaraju1570
@susanthikaraju1570 4 месяца назад
Lirics​@@pvpv5293
@RadhakrishnanKuttan-s8j
@RadhakrishnanKuttan-s8j 8 месяцев назад
You tube വിചാരിച്ചാൽ കിട്ടും
@mohanchandra9001
@mohanchandra9001 3 месяца назад
Pularkkaala sundara swapnathil❣️
@venugopalan3979
@venugopalan3979 29 дней назад
Super song ❤❤❤❤❤
@shamshamju1615
@shamshamju1615 6 дней назад
ഉദിച്ചുയർന്നു മാമലമേലെ ഉത്രം നക്ഷത്രം.... ഇതേ രാഗം അല്ലേ
@jayasree6284
@jayasree6284 9 месяцев назад
മണ്ണിലുംവിണ്ണിലുംപൂവിലുംപുല്ലിലുംവർണചിറകുമായ്പാറി
@ambilis9332
@ambilis9332 6 месяцев назад
Good night sleeping song beautiful ong oorma❤️💞👥💯
@ambilis9332
@ambilis9332 7 месяцев назад
My achu kannan song❤❤
@nidhack3829
@nidhack3829 4 месяца назад
Please upload this movie 😢
@SushamaSuresh-b1w
@SushamaSuresh-b1w Месяц назад
@divyabiju186
@divyabiju186 4 месяца назад
❤️❤️❤️❤️
@BINDU_TOM
@BINDU_TOM 6 месяцев назад
👌👌👌👌👌❣️🎉
@dynamicnasgardens3466
@dynamicnasgardens3466 28 дней назад
🎉
@bavintm6806
@bavintm6806 8 месяцев назад
❤❤❤
@raghavanchaithanya9542
@raghavanchaithanya9542 3 месяца назад
Pularkkalamsoopar
@baijunath3260
@baijunath3260 2 месяца назад
One of my favorite songs
@Anupamakn-t7s
@Anupamakn-t7s 3 месяца назад
പണ്ടത്തെ ആകാശവാണി റേഡിയോ ചായപ്പീടിക അതു പോലെ രാവിലെ നേരത്തെ എണിറ്റു മുറ്റമടിക്കഴിഞ്ഞു അമ്മുമമാർ വിളക്കുവയ്ക്കും അതു കഴിഞ്ഞേ അടുക്കളയിൽ കേറൂ അന്നൊക്കെ ഈ പാട്ടിനെ പോലെ എന്ത് ബഹുമാനം ആയിരുന്നു വീട്ടിലെ സ്ത്രീകൾക്, വീടിന്റെ വിളക് ആയിരുന്നു സ്ത്രീകൾ.
@jayasree6284
@jayasree6284 7 месяцев назад
വർണചിറകുമായീപാറീ
@PetalPath24
@PetalPath24 2 месяца назад
Supper song
@sheejababu2813
@sheejababu2813 7 месяцев назад
Entesabthathintevilayarinjapatte
@Alex-zx2lo
@Alex-zx2lo 4 месяца назад
SuyambuAlex, Hi❤Ilovu😮🎉
@SreenivasanVP-f6u
@SreenivasanVP-f6u Месяц назад
Is death only a word without any meaning? doctors call it physical death, beyond that,I do not think death has any meaning.suppose a person is dead,what will you say if he is dead again after some time? Death has no meaning.life has meanings
@jayasree6284
@jayasree6284 7 месяцев назад
എന്നെമറന്നഞാൻപാടീ
@LethiakaO
@LethiakaO 9 месяцев назад
0:21 0:22
@abhilashcnarayan8934
@abhilashcnarayan8934 5 месяцев назад
Pathmarajan movie
@MobileDown-p1r
@MobileDown-p1r 6 месяцев назад
🎉😢😮❤😎😍😉😎
@jayasree6284
@jayasree6284 9 месяцев назад
പൂംപാറ്റയായ്ഇന്നുമാറീ
@jayasree6284
@jayasree6284 9 месяцев назад
പൂംപാറ്റയായിഞാനിന്നുമാറി
@jayasree6284
@jayasree6284 9 месяцев назад
ഇരുഹൃദയങ്ങളിലൊന്നായ്
@jayasree6284
@jayasree6284 8 месяцев назад
എന്നെമറന്നുഞാൻപാടി
@jayasree6284
@jayasree6284 9 месяцев назад
മണ്ണിലുംവിണ്ണിലുപൂവിലുംപുല്ലിലുംവർണചിറകുമായ്പാറി
@smithacr6938
@smithacr6938 3 месяца назад
@babylonianedits3980
@babylonianedits3980 5 месяцев назад
@jayasree6284
@jayasree6284 8 месяцев назад
എന്നെമറന്നുഞാൻപാടി
@jayasree6284
@jayasree6284 9 месяцев назад
മണ്ണിലുംവിണ്ണിലുംപൂവിലുംപുല്ലിലുംവർണചിറകുമായ്പാറി
Далее
skibidi toilet multiverse 042 Trailer
01:57
Просмотров 1,9 млн
Учёные из Тринидад и Тобаго
00:23
skibidi toilet multiverse 042 Trailer
01:57
Просмотров 1,9 млн