Тёмный

Mamangam | The real story of mamangam||History of mamangam | Mamangam trailer | Mammootty 

MalabaR StudiO
Подписаться 66 тыс.
Просмотров 199 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 465   
@Malabarstudio
@Malabarstudio 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-k-8Cpx0wn-A.html മാമാങ്കം പാർട് 2 ചാവേർ തറവാട്
@adv.sumeeda.m.s2425
@adv.sumeeda.m.s2425 4 года назад
Superb
@uua5663
@uua5663 4 года назад
Very interesting thangs
@JOKER-f8e
@JOKER-f8e 4 года назад
ചരിത്രം ഇഷ്ടപ്പെടുന്നവർ അടി Like
@farhanfarhan4882
@farhanfarhan4882 4 года назад
I like
@ajeshvb4878
@ajeshvb4878 4 года назад
Kelkkumbol thanne kuliru koranu
@sujith514
@sujith514 4 года назад
*മാമാങ്കം സിനിമ കണ്ടതിന് ശേഷമാണ് ഈ രണ്ട് വീഡിയോയും കണ്ടത്. താങ്കളുടെ വിവരണം തന്നെയാണ് മാമാങ്കം സിനിമ അതിൽ ഒരു മാറ്റവും ഇല്ല.അഭിനന്ദനങ്ങൾ*
@josephaugustine2435
@josephaugustine2435 4 года назад
sujith514 correct Evan puliyanu .filim chaithavarum aayi evanu entho oru connection undu 👌👌👏👏
@BERLINGAMING
@BERLINGAMING 4 года назад
Adhanu mamangam cinemayude vijayavum 100%
@M4Meenoos
@M4Meenoos 4 года назад
താങ്കൾ ചെയ്‌ത അത്രയും പഠനമോ , പരിശ്രമമോ, അവതരണമോ മാമാങ്കം എന്ന സിനിമയുടെ പ്രവർത്തകർ ചെയ്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.... Congraats for ur efforts💐
@ismailnalukudiparambu5798
@ismailnalukudiparambu5798 4 года назад
ماشاء الله تبارك الله അരമണിക്കൂർ കൊണ്ട് നല്ലൊരു സിനിമ സംവിധാനം ചെയ്തത് പോലെ ആസ്വദിക്കാവുന്ന സുന്ദരമായ എല്ലാവരും ഇഷ്ടപ്പെട്ടു പോകുന്നത വീഡിയോ.. ഏതായാലും നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യുവാണെങ്കിൽ അതി ഗംഭീര ഹിറ്റ് ആകും.... എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു...!👍👍👍💔💖
@sumauthaman234
@sumauthaman234 4 года назад
താങ്കൾ നല്ലൊരു മനുഷ്യൻ കൂടിയാണ്. ആ വലയിൽ കല്ല് വെക്കാൻ മറക്കല്ലേ എന്നത്.... നല്ല അവതരണം.. 😍
@Sainsanu15
@Sainsanu15 5 лет назад
ഞാൻ മാത്രമാണോ ഈ വീഡിയോ മുഴുവനായി കണ്ടത്???. 🤗 like 👍
@sssss9-f3y
@sssss9-f3y 4 года назад
ഇത്രക്ക് ചരിത്രം ഉണ്ടായിരുന്നോ !!!ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ നല്ല അവതരണം 👌👌👌സിനിമയിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി
@Ashp6775
@Ashp6775 5 лет назад
മാമാങ്കം സിനിമ ഇറങ്ങിയാൽ ഇവിടെ ആളുകൾ സന്ദർശനത്തിന് കൂടുതൽ എതാൻ സാധ്യതയുണ്ട്.. മാമങ്കത്തിനു വിജയാശംസകൾ..
@Malabarstudio
@Malabarstudio 5 лет назад
Thank u
@antopgeorge2778
@antopgeorge2778 4 года назад
ഈ വീഡിയോ മൊത്തം മുൻപ് കണ്ടിരുന്നു. പക്ഷെ സിനിമ കണ്ടു കഴിഞ്ഞു വീണ്ടും കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ! 😍
@sanjaykumar-xe4gc
@sanjaykumar-xe4gc 4 года назад
നല്ല അവതരണം, നമ്മുടെ നാട്ടുകാർക്ക് എന്ത് ചരിത്രം അവർക്ക് ഈവക ഇടങ്ങൾ ഇങ്ങനെ കോറിയിടാനും ലൈംഗീക കേളിക്കുമുള്ളത് മാത്രം
@Arjun_rk
@Arjun_rk 4 года назад
സിനിമ കണ്ടു... താങ്കളുടെ 2 വീഡിയോ കൂടി കണ്ടതോടെ കൂടുതല്‍ അറിവ് കിട്ടി 😍.. പലർക്കും അറിയാത്ത നമ്മുടെ ചരിത്രങ്ങള്‍ പറയുന്ന ഇതുപോലെ ഉള്ള ചരിത്ര സിനിമകള്‍ ഇനിയും വരണം 👍👍
@irshad.kunnathodi
@irshad.kunnathodi 3 года назад
എന്തോ സിനിനയേക്കാൾ നന്നായി തോന്നിയത് താങ്കളുടെ അവതരണമാണ് ❤️
@neonandakumar
@neonandakumar 4 года назад
Thank you for telling old true story about our family🙂👍
@justinsachu1305
@justinsachu1305 4 года назад
നല്ല അവതരണം... മാമാങ്കം മൂവി കണ്ടെങ്കിലും.. ഇപ്പോളാണ് അതിന്റെ കാര്യങ്ങൾ മുഴുവനായി മനസ്സിലായത്.. താങ്ക്സ് മച്ചാനെ.. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.. god blz u.. 💞💞💞👍👍👍
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 года назад
ഇപ്പോൾ പറഞ്ഞത് സത്യം. നമ്മുടെ കേരളത്തിൽ ഉള്ള പലതും നമ്മൾ അറിയാതെ പോകുന്നു. നിങ്ങളുടെ വീഡിയോ കാരണം ഒരു പാട് പേർക്ക് ഗുണം ലഭിക്കും. താങ്ക്സ് സഹോദര. 🙋‍♂️അഭിനന്ദനങ്ങൾ
@antopgeorge2778
@antopgeorge2778 4 года назад
അങ്ങനെ അറിയിക്കാൻ ശ്രമിക്കുന്ന സിനിമയെ അതേ കാരണം കൊണ്ടു തന്നെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നത് ആണല്ലോ ഇപ്പൊ ശ്രമിക്കുന്നത്.
@safeer6075
@safeer6075 4 года назад
നസിർ സാറും ജയനും അഭിനയിച്ച നവോദയ അപ്പച്ചൻ ഡയറക്ഷൻ ചെയ്ത മാമാങ്കം മൂവി വഴിയാണ് മാമാങ്കം എന്നപേര് കേരളത്തിൽ ഫ്ലാഷായതു തന്നെ.. ഇപ്പോൾ മമ്മൂക്ക മാമാങ്കം വന്നതിനു ശേഷം വീണ്ടും ഫ്ലാഷായി കൊണ്ടിരിക്കുന്നു.. എല്ലാം സൂപ്പറാണ് ബ്രോ..
@kannankannansurendran2963
@kannankannansurendran2963 4 года назад
ഒരു മാമാങ്കത്തിൽ വിരലിലെണ്ണാവുന്ന ചാവേറുകൾ മുതൽ 60പേർ ,അത്രേ ചാവേറുകൾ പോയിരുന്നുള്ളു അതിൽ കൂടുതൽ ചാവേറുകൾ പോയിരുന്നില്ല,അത്ര അഭ്യാസികൾ ആയിരുന്നു അവർ,അവർ എണ്ണത്തിൽ കുറവുള്ള ചാവേറുകളായിരുന്നു 16000 പടകളോട് ഏറ്റുമുട്ടിയിരുന്നത് .....
@rajeshr3231
@rajeshr3231 5 лет назад
ഒട്ടും ബോർ അടിപ്പിക്കാത്ത അവതരണം, വളരെ നന്നായിട്ടുണ്ട്, ഹോർറോർ മ്യൂസിക് അതിമനോഹരം.
@Malabarstudio
@Malabarstudio 5 лет назад
Thank u
@yousefpoolath2123
@yousefpoolath2123 5 лет назад
സൂപ്പറായി തന്നെ അവതരിപ്പിച്ചു ബ്രോ...😍😍👏👏👏 super excited to watch Mamankam 😘😘😘
@s.ptrolls1408
@s.ptrolls1408 4 года назад
സിനിമ കണ്ടിട്ടാണ് ഈ വീഡിയോ കാണുന്നത് ഈ പറഞ്ഞാതെല്ലാം സിനിമയിൽ ഉണ്ട് ഇപ്പോൾ മനസ്സിലായി ചരിത്രതോട് നൂറ് ശതമാനം നീതീപുലൽത്തിയ സിനിമ
@jsdenterm4u61
@jsdenterm4u61 4 года назад
സിനിമ കണ്ടിട്ടു ചരിത്രം മുഴുവനായി അറിയാൻ വന്നത് സിനിമ 100% നീതിപുലർത്തി 👍
@VenuGopal-qs4zd
@VenuGopal-qs4zd 5 лет назад
നന്ദി സഹോദരാ .നല്ലതിനു വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമത്തിനു
@Malabarstudio
@Malabarstudio 5 лет назад
Thank u
@jimsha4291
@jimsha4291 4 года назад
മാമാങ്കം സിനിമ കണ്ടിട്ട് Search ചെയ്ത് കണ്ടവർ
@shafionathookil3988
@shafionathookil3988 5 лет назад
നല്ല അവതരണം!!!കൂടുതൽ അറിവ്‌ പകർന്നു തന്നതിന്ന് ഒരുപാട് നന്ദി!!!
@Malabarstudio
@Malabarstudio 5 лет назад
Thank u
@rafeequekuwait3035
@rafeequekuwait3035 4 года назад
അന്നത്തെ മാമാങ്കത്തിൽ സാമൂതിരി യുടെ അംഗരക്ഷകർ കു പരിക്ക് പറ്റിയാൽ അവരെ ചികിത്സിക്കാൻ അന്ന് ആയുർവേദം മുന്നേറി യ കാലത്ത് സാമൂതിരിയുടെ ചികിത്സ ക്കാരുടെ ഒരു ഫാമിലി യുണ്ടായിരുന്നു ആ ഫാമിലി യാണ് ഇന്ന് ചങ്ങംബ ള്ളി ആയി മാറിയത്
@thasleemas5366
@thasleemas5366 4 года назад
കൊള്ളാം അവതരണം നന്നായി. ചരിത്ര പ്രസിദ്ധ മായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Good presentation,your presentation have life.we expect moré history from you.study well, prepare well and present beautifuly. 🙏.
@aveeshavi6621
@aveeshavi6621 4 года назад
ഗംഭീരമായ പോസ്റ്റ്. thank-you thankyou-verymuch
@vishnuunnikrishnan7219
@vishnuunnikrishnan7219 4 года назад
After seeing mamangam movie😍
@polycab5224
@polycab5224 4 года назад
Tnx fr this video ...bcz project topic 'mamangam' aan...soo useful aayii...
@ajayksuresh98
@ajayksuresh98 4 года назад
BCZ?
@ahmedjaneesh3383
@ahmedjaneesh3383 5 лет назад
മലപ്പുറം ഡ💪💪
@itsmevipin7616
@itsmevipin7616 4 года назад
Keralam daa
@Anasibrahimk
@Anasibrahimk 4 года назад
പോയെടാ.. കേരളം.. അതുമതി
@vinusabu3021
@vinusabu3021 3 года назад
🤣😄
@MohamedAshraf-py8fu
@MohamedAshraf-py8fu 4 года назад
വളരെ നല അവതരണ०.good feel masha allah...
@siddisalmas
@siddisalmas 4 года назад
ഇനിയും ചരിത്രമുറങ്ങുന്ന .... സ്ഥലങ്ങൾ ഉള്ള... വിഡിയോകൾ ഉൾപ്പെടുത്തണം..... Thanks 😍😍😍😍
@maheshmnair3069
@maheshmnair3069 5 лет назад
Waiting for mammukka's mamangam film😍😍
@annaalice4208
@annaalice4208 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pph-hurqSdE.html
@harikrishnanm4332
@harikrishnanm4332 4 года назад
Adipoli avatharanm chetta kollam pwoli. Ishtai thanku 👍
@sidheeqsulaiman8736
@sidheeqsulaiman8736 4 года назад
വളരെ നന്നായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു പിന്നെ ഈ ചരിത്ര സ്ഥലത്തേക്ക് പോകുന്ന നമ്മുടെ തലമുറ അവിടെയുള്ള ഓരോ കാര്യങ്ങളും മനസ്സിലാക്കുകയും അവിടെ വൃത്തികേട് ആവാതിരിക്കുക യും നാമോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്
@rajendranb4448
@rajendranb4448 Год назад
👌👌👌🌹നല്ല അവതരണം..
@jishnurajk.r4414
@jishnurajk.r4414 4 года назад
സാമൂതിരി എന്നാൽ സ്ഥാന പേര് ആയിരുന്നു, എല്ലാ സാമൂതിരിമാരും സ്ഥാനപേരിനെ വളരെ അധികം സ്നേഹിച്ചിരുന്നു. ഇവർ ശരിക്കും ഏറാടിമാർ (നായർ ) ഇവർ നെടിയിരുപ്പ് സ്വരൂപം ആണ്. ഏറാടി എന്നാൽ ഏറനാടിന്റെ ഉടയോൻ എന്നാണു ഉദ്ദേശിക്കുന്നത്. എന്നാൽ നാടുവാഴിസ്ഥാനം കിട്ടിയപ്പോൾ ഏറാടി മാറ്റി സാമൂതിരി എന്നു ചേർത്തു. സാമൂതിരി എന്ന പേരിനു വേറേയും കഥകൾ ഉണ്ട്.
@vishnuvk3346
@vishnuvk3346 4 года назад
സാമൂതിരി അപ്പൊ നായർ ആണോ??
@srikanths8694
@srikanths8694 4 года назад
@@vishnuvk3346 Yes almost all royal families in kerala has nair roots
@Sainsanu15
@Sainsanu15 5 лет назад
സിനിമക്ക് മുൻപ് തന്നെ മാമാങ്കത്തിന്റെ ചരിത്ര ഭാഗവും വിശദീകരണവും തന്നതിന് നന്ദി... സിനിമ കാണാൻ കൂടുതൽ ഇന്ട്രെസ്റ്റിങ് ആയി 🥰✌️💪... നല്ല അവതരണം മുത്തേ...
@Malabarstudio
@Malabarstudio 5 лет назад
Thank u
@naattinpukkal6851
@naattinpukkal6851 4 года назад
മാമാങ്കം പണ്ടേ കേട്ടിട്ടുണ്ട് ഇപ്പോൾ ആണ് ആഴത്തിൽ മനസിലായത് താങ്ക്സ് bro! (and മാമാങ്കം film)
@sreenaththaranathan1561
@sreenaththaranathan1561 4 года назад
Nice good .... nala reethiyil thane cheithirikkunu....
@abdurahimanchalakkara694
@abdurahimanchalakkara694 4 года назад
Thank you, thank you very much. Super ആയിട്ടുണ്ട്.
@vkv9801
@vkv9801 3 года назад
2:30 ചേരമാൻ പെരുമാൾ 3:15 കോഴിക്കോട് സാമൂതിരി 10:40 വള്ളുവ കോനാതിരി 12:11 പടപറമ്പ് മലാപ്പറമ്പ് കഞ്ഞി പറമ്പ് 13: 45 മരുന്ന്പറമ്പ് 16:15 പഴുക്കമണ്ഡപം 17:43 ചങ്ങമ്പള്ളി കളരി ad 1755 അവസാനത്തെ മാമാങ്കം 1755 ചന്ദ്രത് ചന്തുണ്ണി അവസാനത്തെ മാമാങ്കം
@siyadmasood8561
@siyadmasood8561 5 лет назад
വീഡിയോ വളരെ ലോങ് ആണ്.. എങ്കിലും full കണ്ട്. നല്ല അവതരണം... ഗുഡ്
@Malabarstudio
@Malabarstudio 5 лет назад
Thank u
@AKASH-ki7dn
@AKASH-ki7dn 4 года назад
വേറെ വല്ല രാജ്യത്ത് ആയിരുന്നേൽ കണ്ണാടി പോലെ തിലങ്ങിയെനെ...those bit#_@₹ 😠
@najmalkv8660
@najmalkv8660 4 года назад
Proud to be an malappuram kaaran❣️
@SR-hp4tp
@SR-hp4tp 9 месяцев назад
There were four Nair families under Vellaattiri who used to send their heroes to fight and die in the Maamaankam festival. These were Chandratt Panicker, Puthumana Panicker, Kokat Panicker and Verkot Panicker.
@ДокторУнни
@ДокторУнни 5 лет назад
Really very informative and innocent presentation.thank you dear💐💐💐
@Malabarstudio
@Malabarstudio 5 лет назад
Thank u
@saj4642
@saj4642 3 года назад
Very nice description. Moreover, music creates the ambience which rides the viewers to those historical times, well done mone!
@munavarpk1775
@munavarpk1775 4 года назад
Saw the video, thanks for the information....
@sajgeo2470
@sajgeo2470 4 года назад
Very good video and explanation.. REALLY SAD that we are NOT maintaining these historical areas for the next generation to Study and understand our past.. In western world they preserve and maintain historic places so well and they will convert it to a tourist spot as well.... Just a request:Anyone here please contact the archaeological department/concerned minister/IAS officers to do something about it... In fact this will be really good for school/college students to have an educational tour if we can maintain it clean and nice(Nowadays everyone is immersed in whats app/Facebook etc..really sad)
@vandaymataramrai1674
@vandaymataramrai1674 4 года назад
Outstanding explanation n presentation. U r perfect.....ur voice ur presentation is perfect for a true tv presenter. I hope to see u with one or other tv documentry in near future. I wish u a bright future with all prosperity n good health....... Frm karnataka.
@Malabarstudio
@Malabarstudio 4 года назад
Thank u so much for ur feedback
@shemirahouf
@shemirahouf 10 месяцев назад
Super presentation🎉
@azhiyurvlog2729
@azhiyurvlog2729 4 года назад
Very helpful video 😍 Thank You for sharing it 🤩
@syamilyrajendran7698
@syamilyrajendran7698 3 года назад
മികച്ച അവതരണം.🙏
@sharafaliothu1172
@sharafaliothu1172 5 лет назад
Polichu muthee
@travelandfitnessbysyam3111
@travelandfitnessbysyam3111 2 года назад
Brother really sooper presentation
@JOKER-f8e
@JOKER-f8e 4 года назад
ചന്ത്രോത് ചന്തുണ്ണി ❤️❤️❤️💪💪
@rajappanrajappanvj1031
@rajappanrajappanvj1031 4 года назад
മമ്മൂക്കയുടെ കഥാപത്രം സിദ്ധിക്കിന്റെ കുത്തേൽക്കാതെ അച്ചുതന്നെ രക്ഷിച്ച് അവന്റെ മാതാവിനെയേൽപ്പിച്ച് ചാവേറിന്റെ അവസാനരക്തസാക്ഷിയായി ഉണ്ണി മുകുന്ദനെ അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രം സൂപ്പർ ഹിറ്റായാനേ -
@DK-th8ik
@DK-th8ik 4 года назад
@@rajappanrajappanvj1031 പക്ഷെ ചരിത്രം അങ്ങനെ യല്ലലോ
@nihildas6294
@nihildas6294 4 года назад
Nice video, the Archaeology department of Kerala needs to be more particular with these monuments.
@vijayamravi199
@vijayamravi199 4 года назад
wonderfully done friend . You have done a great job -I liked it so much
@Ashp6775
@Ashp6775 5 лет назад
സൂപ്പർ കിടു.. ബ്രോ
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 года назад
അഭിനന്ദനങ്ങൾ, 🌹ഇനിയും നന്നായി മുമ്പിലോട്ട് പ്രവർത്തിക്കുക.
@learnwithsabina1909
@learnwithsabina1909 4 года назад
Nalla avatharanam,supper💯👍👍👍👍
@അയ്യോപാവം-യ5ജ
വീഡിയോ അവതരണം... സംസാരിക്കുന്ന വിധം... സൂപ്പർ... മാമാങ്കംഎന്നാ സിനിമയിൽ മമ്മൂക്കാ അവതരിപികുന കേറക്റ്റർടെ പേര് പറഞ്ഞിട്ടില്ല... ഇപ്പോൾ പിടികിട്ടി...
@Malabarstudio
@Malabarstudio 5 лет назад
Thank u
@shaniqmusthafa
@shaniqmusthafa 5 лет назад
Good From the land of Mamangam
@mylittlechampionaradhya1599
@mylittlechampionaradhya1599 3 года назад
വരെ നന്നായിട്ടുണ്ട്. Background music super. സത്യത്തിൽ രോമാഞ്ചം വന്നു.
@Ubesh-P-Unni
@Ubesh-P-Unni 4 года назад
Great presentation ❤️❤️❤️
@muralicg161
@muralicg161 3 года назад
Chettai supper
@jerrinvarghese5180
@jerrinvarghese5180 4 года назад
Good narration, really helpful for people who are interested in history
@0553605533
@0553605533 4 года назад
തിരുന്നാവായ കൊടക്കൽ എന്ന സ്ഥലത്തു ബ്രിട്ടീഷ് കാര് പണിത ഒരു roof tile കമ്പനി ഉണ്ടായിരുന്നു , ഇപ്പൊ അതെല്ലാം പൊളിച്ചു മാറ്റി, ആ സ്ഥലത്തിന് അടുത്തായി ഇപ്പൊ ഒരു തടിമില്ലു ഉണ്ട്, അവിടെ ഞാൻ ഒരു site മെഷർമെൻറ് എടുക്കാനായി പോയ സമയത്തു ഒരു underground പാസ്സേജ് കണ്ടിരുന്നു , അതിനുള്ളിൽ ഞാൻ കയറിയിട്ടുണ്ട്, ഭയങ്കര ഇരുട്ടായിരുന്നു അതിനുള്ളിലെല്ലാം, കുറച്ചു ദൂരം നടന്നപ്പോ അത് ഇടിഞ്ഞു വീണ് അങ്ങോണ്ട് പോകാൻ പറ്റാത്ത അവസ്ഥയിലായിലാണ്, അതിനെ കുറിച്ച് കൂടുതൽ അറിയാണെമെന്നുണ്ടായിരുന്നു, നല്ല interesting ഗുഹ, അതു ഭാരത പുഴയിൽ എത്താനുള്ള ഒരു രഹസ്യ വഴിയാണെന്ന് പറയുന്നു. അതിനെ കുറിച്ച് ഞാൻ ഇതുവരെ ആരും പറയുന്നത് കേട്ടിട്ടില്യാ.🤔
@farhanfarhan4882
@farhanfarhan4882 4 года назад
ചരിത്രത്തോടും ചരിത്രം മൂല്ല്യങ്ങളോടും മുള്ള അവഗണനയാണ് മലയാളികളിൽ കൂടുതൽ പേരും എല്ലാം ഇടിച്ചുനിരത്തി കോൺഗ്രിറ്റ് മന്ദിരം ഉണ്ടാകാൻ മാത്രം അറിയാവുന്ന ഒരു സമൂഹം ആണ് മലയാളി
@akhilrajkv9532
@akhilrajkv9532 4 года назад
7.30 to 7.33 കാണുന്ന കരിങ്കൽ നിർമിതി ശിവലിംഗ പ്രതിഷ്ഠ ആണ്.
@jowharbabujowhar5077
@jowharbabujowhar5077 4 года назад
സിനിമ digred ചെയ്യുന്നവരെ നിങ്ങൾ digred ചെയ്തോളു പക്ഷെ ആ സിനിമയുടെ രോമത്തിൽ ഏൽക്കില്ല
@salimcp9085
@salimcp9085 5 лет назад
Very good presentation and best background. Thank you
@Malabarstudio
@Malabarstudio 5 лет назад
Thank u
@manojkumar-kl1zs
@manojkumar-kl1zs 5 лет назад
Mamangathinte kazhchakal katti thanna ningalk nandi ariyikkatte. History alive.... thanks bro.. Super... ayittund
@Malabarstudio
@Malabarstudio 5 лет назад
Thank u
@shifanacc2976
@shifanacc2976 4 года назад
Nice presentation 👍 ellam nannayi vivarich thannu..thanks...charithram ennum ishtam 😍
@rajendranb4448
@rajendranb4448 Год назад
പ്രകൃതമായി നമുക്ക് തോന്നാവുന്ന ചാവേറുകൾ ഇന്നുമുണ്ട്. രാഷ്ട്രീയ കക്ഷികൾക്കും, മതത്തിനുവേണ്ടിയൊക്കെ ആർക്കോ വേണ്ടി ചാകുവാൻ നടക്കുന്നവർ.
@areacodemukkam
@areacodemukkam 4 года назад
സൂപ്പർ സൂപ്പർ സൂപ്പർ thaks
@sirajmal
@sirajmal 5 лет назад
താങ്ക്സ് ബ്രോ. ഇത്തരം വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു
@baijutm9508
@baijutm9508 4 года назад
നല്ല അവതരണം....
@Ashtalakshmijinukrishna
@Ashtalakshmijinukrishna 4 года назад
വളരെ നന്നായിരിക്കുന്നു... നല്ല അറിവുകള്‍, നല്ല അവതരണം....
@babybaby3260
@babybaby3260 4 года назад
മനോഹരം ഇതിൽ കൂടുതൽ ഒന്നും പറയാനില്ല
@boysnallanchi
@boysnallanchi 4 года назад
Avatharanam super. Vyakthamaaya visadeekaranam
@muhammedmusthafapalappetta66
@muhammedmusthafapalappetta66 5 лет назад
Super presentation.... Good work
@Malabarstudio
@Malabarstudio 5 лет назад
Thank u
@mujimujeeb5331
@mujimujeeb5331 5 лет назад
super bro video full saport
@Malabarstudio
@Malabarstudio 5 лет назад
Thank u
@abdulrahim3862
@abdulrahim3862 5 лет назад
I like history.... great avatharanam
@Malabarstudio
@Malabarstudio 5 лет назад
Thank u
@vineeshvinu6332
@vineeshvinu6332 4 года назад
താങ്കൾ ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യണം.... espcly hostorical place....
@sanath564
@sanath564 4 года назад
Very good tanks
@sinoycyriac1430
@sinoycyriac1430 4 года назад
അടി പോളി മുത്തേ
@vipinkravi
@vipinkravi 4 года назад
thanks....waiting for vedios
@musthafamusthafa970
@musthafamusthafa970 5 лет назад
Beautiful presentation.... Keep it up bro..🌷🌷👏👏👏
@Malabarstudio
@Malabarstudio 5 лет назад
Thank u
@ansarihameed1789
@ansarihameed1789 5 лет назад
Nalla avatharanam,kurachenkilum padam kanda feelundaakkan kazhingu thankalude avatharanathinu.waiting for mamankam release.
@Malabarstudio
@Malabarstudio 5 лет назад
Thank u
@balachandrann4328
@balachandrann4328 4 года назад
ചരിത്ര സ്മാരകങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും അത് വൃത്തികേടാക്കുന്നവർക്കെതിരെ നടപടി എടുക്കുകയും വേണം.ക്യാമറ അനിവാര്യമാണ്.
@SAVADVIVA
@SAVADVIVA 4 года назад
*നിങ്ങൾ പൊളിയാണ് ഇക്ക ഒരു ബ്ലോഗ് ഇത്ര ആസ്വദിച്ച്* *കേൾക്കുന്നത് ഇതാദ്യം അവതരണ ശൈലി യാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഏതിനെ കുറിച്ചാണോ വീഡിയോചെയ്യുന്നത് അതിന്റെ full ഡീറ്റയിൽസ് പറഞ്ഞ് തന്ന് എല്ലാവർക്കും* *ഉപകാരപ്പെടുന്ന രീതിയിലുള്ള ഒരു ചെറിയ വലിയ ബ്ലോഗ് നിലമ്പൂർ കനോലിപ്പോട്ടിന്റെ വീഡിയോ അണ് ഞാൻ ആദ്യം കണ്ടത്* *അന്നു മുതൽ ഇഷ്ട്ടം തുടങ്ങി Subscribe ചെയ്തു* *ഇക്കാടെ വീട് നിലമ്പൂരാണോ* *ഞാൻ വണ്ടൂർക്കാരനാണ്* *എന്തായാലും എല്ലാം സൂപ്പർ* *Best of Luck*
@Malabarstudio
@Malabarstudio 4 года назад
Thank u bro.. നിലമ്പൂർ തന്നെയാണ്
@SAVADVIVA
@SAVADVIVA 4 года назад
@@Malabarstudio 🤗🤗😍
@babunivin2432
@babunivin2432 2 года назад
@@Malabarstudio oohh..bro..I'm wandoor..nice video..😊😊
@rajmohan5715
@rajmohan5715 4 года назад
Valare nallathu.
@aniltp1895
@aniltp1895 4 года назад
Super I like it
@mattbrown3549
@mattbrown3549 4 года назад
Thank you very much. You have done a great job in educating us. In fact, I enjoyed your video better than the movie.
@avinanandan4171
@avinanandan4171 4 года назад
Thanking you for presenting such a wonderful and brave history of Kerala mamangam
@narayananembrandiri973
@narayananembrandiri973 2 года назад
1962-66 കാലഘട്ടത്തിൽ മാതൃഭൂമി ആഴ്ചപതിപ്പിൽ ഒരു ബാലകനായ ചാവേറിനെ അടിസ്ഥാന പെടുത്തി നോവൽ പ്രസിദ്ധീകരിച്ചിരുന്നു
@sameermohammadunny3183
@sameermohammadunny3183 4 года назад
വളരെ നല്ല അവതരണം
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
He went ALL in 😭
00:12
Просмотров 1,9 млн
Mamangam | ചാവേർ തറവാട്
19:11
Просмотров 353 тыс.
Nedumkayam forest , Nilambur
20:04
Просмотров 85 тыс.