Тёмный

Mammootty can dance/ മമ്മൂട്ടിയും ഡാൻസ് കളിക്കും 

Arayaal Entertainments
Подписаться 686
Просмотров 22 тыс.
50% 1

റോക്കിങ് മമ്മൂക്ക // മമ്മൂക്ക റോക്ക്സ് //ഡാൻസ് എനിക്ക് പുല്ലാടാ ......... ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാടാ മമ്മൂക്ക

Развлечения

Опубликовано:

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@thetruth5030
@thetruth5030 Месяц назад
മലയാളം സിനിമയിൽ നിന്നും ആദ്യമായി ഒരു പക്കാ കൊമേഴ്സ്യൽ ഹിന്ദി സിനിമയിൽ നായകനായി അഭിനയിച്ച നടൻ മമ്മൂട്ടിയാണ്. ധർത്തീപുത്ര എന്ന ആ സിനിമയിലും മമ്മൂട്ടി അത്യാവശ്യം നന്നായി തന്നെ ഡാൻസ് ചെയ്തിട്ടുണ്ട്. ഇന്നും അത് പോലെ ഡാൻസും ഫൈറ്റും ഒക്കെയുള്ള ഒരു നായക വേഷം ചെയ്യാൻ മലയാളത്തിലെ ആർക്കും സാധിച്ചിട്ടില്ല. ഒരു സിനിമക്ക് വേണ്ടി ഒരുപാട് സമയം നൽകേണ്ടത് കൊണ്ടാണ് അന്ന് പല അവസരങ്ങൾ വന്നിട്ടും മമ്മൂട്ടി വീണ്ടും ഹിന്ദിയിലേക്ക് പോകാതിരുന്നത്. ലാലേട്ടന് വേണ്ടി സ്വന്തം സുഹൃത്തായ പ്രിയദർശൻ ശ്രമിച്ചിട്ട് പോലും അത് നടന്നില്ല.
@vineethkg1062
@vineethkg1062 Месяц назад
😂😂🤣
@goodbookmedia9040
@goodbookmedia9040 Месяц назад
ആ പടം ദേശീയ boxoffice ദുരന്തം ആയിരുന്നു
@sureshkumarthoppil8409
@sureshkumarthoppil8409 29 дней назад
Language problem kaaranam aanu Lal Hindiyilekk pokaathirunnath ..allaathe avasaram kittaanjittalla
@haridasnarayanan8326
@haridasnarayanan8326 28 дней назад
ആ താരതമ്യം തെറ്റാണ് സുഹൃത്തേ..... മമ്മൂക്ക ഹിന്ദി സിനിമയിൽ ക്ലച്ച് പിടിച്ചിട്ടില്ല.... പക്ഷേ കമ്പനി എന്ന ഒറ്റ ഹിന്ദി സിനിമ മതി ലാലിന്റെ കാലിബർ അളക്കാൻ.... ആഗ് എന്ന സിനിമയിൽ മോഹൻലാൽ നായകനും അമിതാഭ് ബച്ചൻ വില്ലനും ആയിരുന്നു.... പിന്നെ ഒരു കാര്യം മോഹൻലാലിന്റെ സുഹൃത്താണ് പ്രിയദർശൻ എങ്കിലും അദ്ദേഹത്തിന്റെ ഒറ്റ ഹിന്ദി സിനിമയിലും മോഹൻലാലിനെ അഭിനയിപ്പിച്ചിട്ടില്ല ( പ്രിയന്റെ തേജ് എന്ന ഹിന്ദി സിനിമയിൽ മോഹൻലാൽ രണ്ടുരംഗം മാത്രമുള്ള ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്)
@thetruth5030
@thetruth5030 27 дней назад
@@haridasnarayanan8326 ചിരിപ്പിക്കല്ലേ ബ്രോ. നിങ്ങൾ പറഞ്ഞ രണ്ട് ചിത്രത്തിലും ലാലേട്ടൻ അല്ല നായകൻ. ആഗ് എന്ന ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായ ഷോലെയുടെ റീമേക്കാണ്. അതിൽ ലാലേട്ടൻ ചെയ്തത് ഒരു അമ്മാവൻ വേഷമാണ്. ഷോലെയിൽ സഞ്ജീവ് കുമാർ ചെയ്ത വേഷം മോഹൻലാലും അംജദ് ഖാൻ അനശ്വരമാക്കിയ വേഷം അമിതാബ് ബച്ചനും ചെയ്ത് കൊളമാക്കി. സത്യത്തിൽ രാം ഗോപാൽ വർമ Sholey എന്ന ചിത്രം നശിപ്പിച്ച് കുളമാക്കി എന്ന് വേണം പറയാൻ. Company എന്ന ചിത്രം തരക്കേടില്ലായിരുന്നു. പക്ഷേ അതിലും ലാലേട്ടൻ അല്ല നായകൻ. രണ്ടിന്റെയും സംവിധായകൻ രാംകോപാൽ വർമയാണ്. പുള്ളിക്കാരൻ പ്രിയദർശൻ്റെ സുഹൃത്തും ഒരു തെലുങ്കനുമാണ്. യഥാർത്ഥ ബോളിവുഡ് സംവിധായകൻ അല്ല. രണ്ട് ചിത്രത്തിലും ലാലേട്ടന് കിട്ടിയത് മമ്മൂട്ടിക്ക് കിട്ടിയതുപോലെ പാട്ടും ഡാൻസും ഒക്കെയുള്ള ഒരു പക്കാ ബോളിവുഡ് നായക വേഷമല്ല. ഒരു സഹനടൻ വേഷം മാത്രമാണ്. അത് പോലും മമ്മുട്ടി ഹിന്ദിയിൽ അഭിനയിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം. അന്നൊന്നും ലാലേട്ടനെ പോലെ ശരീര പ്രകൃതിയും ഡയലോഗ് ഡെലിവറിയും ഉള്ള ആളുകളെയൊന്നും ബോളിവുഡിൽ നായകനായി അംഗീകരിക്കില്ല. പക്ഷേ ഇന്ന് അതിലൊക്കെ മാറ്റമുണ്ട്.
@mikeshnirmal2653
@mikeshnirmal2653 28 дней назад
മമ്മൂട്ടി എന്തൊക്കെ ചെയ്യും എന്ന് അദ്ദേഹത്തിന് പോലും അറിയാൻ വയ്യ,,, തൊടുന്നതെല്ലാം സൂപ്പർ ആണ് അത് ഈ വയസ്സാംകാലത്തും 🥰🥰🥰
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@SureshSura-ol9nk
@SureshSura-ol9nk Месяц назад
പട്ടാളത്തിൽ ചായക്കപ്പ് പിടിച്ചൊരു സ്റ്റപ്പ് ഓർമവരുന്നു സൂപ്പറാ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@vinuvinod5122
@vinuvinod5122 Месяц назад
മമ്മൂക്ക ആ കളിച്ച കളിതന്നെ മതി. അതുതന്നെ ധാരാളം 🔥
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@rejigeorge2958
@rejigeorge2958 23 дня назад
ഇതിലും മികച്ച നടൻ ഇന്നുവരെയില്ല...... നാളെ ഉണ്ടാകും എന്ന് നമുക്ക് ആത്മാർത്ഥമായി പ്രതീക്ഷിക്കാം
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@muhammedashraf7491
@muhammedashraf7491 27 дней назад
മമ്മുക്ക, എന്തു ചെയ്താലും, സൂപ്പോറാണ് 💪💪☝️☝️🥰🥰🥰
@mukeshcu6412
@mukeshcu6412 25 дней назад
Koppanu
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@sheenazion923
@sheenazion923 18 дней назад
സിനിമഏതാണെന്ന് അറിയില്ല.... കോടതി വേണം കേസുവേണം എന്നു തുടങ്ങുന്ന ഒരു പാട്ടിൽ മമ്മൂക്ക നന്നായി ഡാൻസ് കളിച്ചിട്ടുണ്ട് അതുകൂടി ഒന്ന് റിവ്യൂ പറയുമോ plz... മമ്മൂക്ക ഇഷ്ട്ടം...🥰🔥🔥🔥🔥
@mprahimalimprahimali7363
@mprahimalimprahimali7363 28 дней назад
തൊടുന്നത് എല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ അ ല്ല ... ഇന്ത്യയുടെ സ്വന്തം മമ്മുക്ക...ഇനിയും ഒരുപാട് ജീവിത കഥാപാത്രങ്ങൾ നമുക്ക് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ.... ഇന്ത്യയിലെ.... മലയാളത്തിന്റെ മഹാനാടൻ ഒരേ ഒരു മമ്മൂട്ടി. നമ്മുടെ സ്വന്തം ലാലും ഇന്ത്യകണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മഹാനടൻ..
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@Shiju.eShiju.e-um5ue
@Shiju.eShiju.e-um5ue 24 дня назад
Mayabazaril sooper dancanu...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@kammukammupandikasala2419
@kammukammupandikasala2419 Месяц назад
മമ്മുക്ക അത്രെ കളിച്ചാൽ മതി അത് മലയാളി ആഘോഷമാക്കും 💯💯
@jacobjacob6334
@jacobjacob6334 25 дней назад
dance onnum acting umayi valiya bendham.ila. nalla dancers allathavar nalla actors undu. Marlon Brando almpacino rober di Niro onnum dance kalichalla valiya actors aayath. Tamizhil.matramalle kurachu hit ullath?
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@ArayaalEntertainments
@ArayaalEntertainments 23 дня назад
@@jacobjacob6334 part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@mohamedmuneer9667
@mohamedmuneer9667 24 дня назад
നല്ല ഇൻഫർമേഷൻ ........
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@satheeshkumar.s3015
@satheeshkumar.s3015 29 дней назад
സൂപ്പർ. കനൽകാറ്റിലെ ചെത്തികി നിങ്ങി പാടെടെ വിട്ടുപോയി.
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@Indian-ri4ry
@Indian-ri4ry 19 дней назад
Ini mass dance song koode cheythaal 😎
@Sunnysunnymayhew
@Sunnysunnymayhew Месяц назад
രാജമാണിക്യം പൊക്കിരാജ പല്ലാവൂർ ദേവനാരായണൻ കർണിവെൽ തൊമ്മനും മക്കളും കോബ്ര തുറുപ്പുഗുലൻ മായബാസ്സാർ കനൽകാറ്റ് അണ്ണൻ തമ്പി മേഘo ദളപതി ...........,,,
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-dn8lv2hl5u
@user-dn8lv2hl5u 24 дня назад
Dharthiputhra evide bro
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-uo3vp5dr4y
@user-uo3vp5dr4y Месяц назад
Dharti Putra (ഹിന്ദി) Junier senier (തമിഴ്) Surya PUTHRULU (telug)❤❤❤❤
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@azeezam4115
@azeezam4115 Месяц назад
ഒരു പടയത്തിന്റെ വിജയത്തിന് ഡാൻസ് ഒരു കാരണമല്ല കഥാപാത്രം ആവാൻ കഴിയണം അതാണ് ഒരു നടനിൽ ഉള്ള കഴിവ് അഭിനയത്തിന്റെ കാര്യത്തിൽ ലോകസിനിമയിൽ തന്നെ മമ്മൂക്കയെ വെല്ലാൻ വേറെ ഒരാളും ഇല്ല മാറ്റുരക്കാൻ മറ്റുള്ളവർ നോക്കണ്ട പാളിച്ചായി പോകും അഭിനയം മമ്മൂക്ക ഭ്രാന്താണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@raphikd
@raphikd 26 дней назад
സേട്ടാ ഒന്നു ചിരിപ്പിക്കാതെ .ഡാൻസ് കളിച്ചില്ലേലും മമ്മുട്ടി പുലിയാണ്. ട്ടാ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@janeeshk9173
@janeeshk9173 27 дней назад
നിങ്ങൾ കാണിച്ച...എല്ലാത്തിലും ഡ്യൂപ്പ് ഉണ്ട്.. ഒന്ന്‌ ശരിക്കും നോക്കിയാൽ ചിലത് തിരിയും.. അതിനു കുറച്ച് പണിയ അതാണ് 'സിനിമ'...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-sg9zv7hm4r
@user-sg9zv7hm4r 27 дней назад
👍👍👍❤️മമ്മൂട്ടി
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@JalalVk-kp4xk
@JalalVk-kp4xk 22 дня назад
ഏറ്റവും നല്ല രീതിയിലുള്ള തുറുപ്പുഗുലാൻ പറഞ്ഞില്ല മാഷേ
@ArayaalEntertainments
@ArayaalEntertainments 22 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@Sajinkumar-dz7hp
@Sajinkumar-dz7hp Месяц назад
കോമഡി വഴങ്ങില്ല.. എന്ന് പറഞ്ഞു..50 കോടി ഇല്ലന്ന് പറഞ്ഞു ഡാൻസ് അറിയില്ല എന്ന് പറഞ്ഞു അഭിനയത്തിൽ പ്രമുഖ നടന്റെ ഏഴു അയലത്തു വരില്ല എന്ന് പറഞ്ഞു.. ഇതിനൊക്കെ മറുപടി അയാൾ എന്നെ കൊടുത്തു കഴിഞ്ഞതാണ്.. പ്രായം 72 വയസായി വല്ലോ സൈഡ് റോളും ചെയ്യണ്ട മനുഷ്യനാണ് അയാൾക്കു സിനിമ വേണം യുവ സംവിധായകർക് അയാളെ വച്ചു പടം എടുക്കണം 🔥
@vineeshshambhu
@vineeshshambhu 29 дней назад
എവിടെ മറുപടി കൊടുത്തുവെന്നാ? കോമഡി വഴങ്ങില്ലെന്നും, 50 കോടി ഇല്ലെന്നും, ലാലേട്ടന്റെ അടുത്ത് വരില്ലെന്നും പറയുന്നത് സത്യമായ കാര്യങ്ങൾ തന്നെ. മമ്മൂക്കയെ പുകഴ്ത്തുമ്പോൾ അതിനിടയ്ക്ക് ലാലേട്ടനെ പരാമർശിക്കാതിരിക്കുക. കാരണം, മോഹൻലാലുമായി compare ചെയ്യുമ്പോൾ മാത്രം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇതിഹാസമാണ് നമ്മുടെ മമ്മൂക്ക. 🥰
@ajithpallan3250
@ajithpallan3250 23 дня назад
​@@vineeshshambhuUmbanam കുന്നേ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@muhammedkamal3612
@muhammedkamal3612 Месяц назад
ധർത്തീപുത്രയടക്കം ഇനിയും ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കെ നമ്പർ വൺ സ്നേഹതീരം ഒരു നിലവാരമുള്ള ഫ്ലെക്സിബിലിറ്റി തന്നെയാണ് പ്രകടമാക്കിയത്... പക്ഷേ ചിലരുടെയൊക്കെ കുപ്രചരണം തന്നെയും അത്തരം അവസരങ്ങളിൽ ഇക്കക്ക് തന്നെ അപകർഷതാ ബോധം തോന്നിപ്പിക്കും പ്രകാരവും, ഇക്കയെ ക്കൊണ്ട് ഡാൻസ് ചെയ്യിപ്പീക്കുവാൻ ധൈര്യപ്പെടുന്നവർക്ക് കോൺഫിഡൻസ് നഷ്ടപ്പെടുത്തും പ്രകാരവുമായതിനാൽ അപ്രകാരമൊരു പൊതു ധാരണ വ്യാജമായി സ്ഥാപിച്ചെടുക്കുവാൻ കാരണമാക്കി എന്ന് പറയുന്നതാകും ശരി...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@muhammedshakkeer2277
@muhammedshakkeer2277 27 дней назад
Super super Adipoli good enjoy iloveyou video thankyou suuuper staaar❤❤❤❤👍👍👍👍
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@haridasnarayanan8326
@haridasnarayanan8326 3 месяца назад
മമ്മൂക്കാക്ക് ഡാൻസ് ചെയ്യാൻ പറ്റത്തില്ല എന്നല്ല പറയുന്നത്, മലയാളത്തിലെ മറ്റു നടന്മാരെ പോലെ ഡാൻസ് ചെയ്യാൻ പറ്റുന്നില്ല എന്നാണ്.... താങ്കൾ ഈ പറഞ്ഞ ഡാൻസുകളുടെ കൂട്ടത്തിൽ ചേർക്കേണ്ടതാണ് 'dhartiputra' എന്ന ഹിന്ദി സിനിമയിലെ മമ്മൂട്ടിയുടെ ഡാൻസ്....
@ArayaalEntertainments
@ArayaalEntertainments 3 месяца назад
ശരിയാണ് സഹോ... ഞാൻ അത് വിട്ട് പോയതാ...😢
@princeprabhakaran007
@princeprabhakaran007 Месяц назад
ഏറ്റവും നല്ല ഡാൻസ് മായ ബസാർ ആണ്
@anwarsadath4500
@anwarsadath4500 Месяц назад
മമ്മുക്ക എന്ത്വക്കാ ചെയ്യാ എന്ന് ഒന്നും പറയാൻ ഒക്കത്തില്ല ആ അവസ്ഥയിലാണ് ഇപ്പോഴത്തെ പോക്ക്😂❤
@RaviSingh-sn2wi
@RaviSingh-sn2wi Месяц назад
Legend don't dance bt acting 🔥
@francissham872
@francissham872 28 дней назад
Bro njan parayan vannathanu dharthi puthra thuruppugulan pokkiri raja mayabazar annan thambi kanalkkattu angane orupadu sinimakal undu athonnum kanikkathe ithokke kanichathu sheri aayilla ellam kollam pakshe kanikkathirunna dance aanu super
@pranavprasanth9557
@pranavprasanth9557 28 дней назад
ഭയങ്കര ഡാൻസ്.....
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@malleenadhnk7214
@malleenadhnk7214 27 дней назад
ഈ പടങ്ങളെല്ലാം മമ്മൂക്കയുടെ ഡാൻസ് ഒന്നുകൊണ്ടു മാത്രമാണ് വിജയിക്കാതെ പോയത് എന്നാണ് തോന്നുന്നത്... ഇതെന്താ മമ്മൂക്കയെ കളിയാക്കാൻ വേണ്ടി മാത്രം തപ്പിക്കൊണ്ട് വന്ന പാട്ടുകൾ ആണോ 🤣ഡാൻസിനെ കുറിച്ച് നല്ല അറിവ് 🤣
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 22 дня назад
മോഹൻലാൽ തന്നെയാണ് എൻ്റെ ഇഷ്ട നടൻ കോമഡിയും ഫൈറ്റും ഡാൻസും നല്ല അഭിനയവും അത് മോഹൻലാൽ തന്നെയാണ്
@JosekuttyAbraham
@JosekuttyAbraham 28 дней назад
Santhamee രാത്രിയിൽ കിടിലൻ 🔥
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-js8kv7zv3t
@user-js8kv7zv3t Месяц назад
മമ്മൂക്ക ❤️
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 24 дня назад
ആൾക്ക് ചെയ്യാൻ കഴിയും പക്ഷേ ആള് അതിന് മെനകെടുനില്ല അതാണ് വന്ന കാലം മുതൽ പാട്ടും ഡാൻസ്സും ചെയ്തിരുന്നെങ്കിൽ നല്ല മെയ് വഴക്കം വന്നേനെ ആള് മടിച്ച് നിന്നു അതാ പറ്റിയത് ഡാൻസ്സ് ചെയ്ത് ചെയ്ത് നല്ല സൂപ്പറായി ചെയ്യാൻ കഴിഞ്ഞേനെ അതിന് സ്ട്രൈയിൻ എടുത്തില്ല ഈ മഹാനായ നടൻ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@manikaazhchakal.7361
@manikaazhchakal.7361 28 дней назад
Ithokke dance aano. Kollaam. 😅
@noufalgoodshareef1219
@noufalgoodshareef1219 29 дней назад
എനിക്കിഷ്ടപ്പെട്ട പാട്ടാണ്
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@ishackkk7021
@ishackkk7021 29 дней назад
😅തുറുപ്പു ഗുലാൻ മായ ബസാർ അണ്ണൻ തമ്പി
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@rajesh-fd2of
@rajesh-fd2of 25 дней назад
👍👍❤️❤️
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@rithwicreationspresents5517
@rithwicreationspresents5517 25 дней назад
True
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@SA_shorts780
@SA_shorts780 Месяц назад
മമ്മൂട്ടി ക്ക് ഡാൻസ് ചെയ്യാൻ അറിയില്ല എന്നല്ല,, അറിയും പക്ഷെ പ്രേഷകർ അംഗീകരിക്കുന്നില്ല
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@anoopbabupaul5233
@anoopbabupaul5233 28 дней назад
Dredhthi puthra evedei bhai
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@mprahimalimprahimali7363
@mprahimalimprahimali7363 28 дней назад
ഇന്ന് നമ്മൾ മലയാളികൾ ഒരുപാട് മഹാനാടന്മാരെ കണ്ടിട്ടുണ്ട്...കേരളത്തിന്ന് അഭിമാനിക്കാം... മലയാളിക്കും...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@LOL-ox1oy
@LOL-ox1oy Месяц назад
പപ്പയുടെ സ്വന്തം അപ്പൂസ് എന്താ വിട്ടുകളഞ്ഞത്. അതിൽ ശോഭനയുടെ ഓലത്തുമ്പത്തിരുന്നൂഞ്ഞലാടും എന്ന പാട്ടിൻ്റെ ഡാൻസ് മമ്മൂട്ടിയും അതേ പോലെ ചെയ്യുന്നുണ്ട്
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@ajithpallan3250
@ajithpallan3250 23 дня назад
അണ്ണൻ തമ്പി...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@aswathyajeesh1888
@aswathyajeesh1888 3 месяца назад
👌👌👌👌👌
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@anoopbabupaul5233
@anoopbabupaul5233 28 дней назад
Derthy puthradance❤❤❤

Oru sadarana makayli ude dance aa ikkaudeth
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-gs4go9gp6n
@user-gs4go9gp6n 29 дней назад
Maya Bazar
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@sarojinit8217
@sarojinit8217 28 дней назад
Mammukkaa❤❤❤❤❤🎉🎉🎉
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@Hashimenon1
@Hashimenon1 Месяц назад
Choreography makes
@New_Clap
@New_Clap Месяц назад
absolutely
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@francissham872
@francissham872 28 дней назад
Bro ingane oru video cheythathu nallathu pakshe ettavum nalla dance mammookka cheythathu onnum kanichittilla johni walker ok pnne mohanlal kunjakko prithyu unni mukundan jayasurya ivaronnum alla malayalathile ettavum nalla dancer kunjakko ok ippol angane sinimayil illenkilum ettavum nalla dancer rehman aanu athu pole style aayi thalkkalam malayalathil aarum kalikkilla
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@jomonkv8163
@jomonkv8163 29 дней назад
😂😂😂 ഡാൻസ് കണ്ടാൽ ചിരിക്കാം😂😂😂😂😂😂😂😂😂😂😂😂😂😂
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@afthaba.t2796
@afthaba.t2796 25 дней назад
loka cinamayile albuda nadanaanu Mammootty❤
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-gs4go9gp6n
@user-gs4go9gp6n 29 дней назад
Annan Thambi
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-xn5he4ur3u
@user-xn5he4ur3u Месяц назад
കിഴക്കൻ പത്രോസ് മറന്നുപോയോ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@noufalgoodshareef1219
@noufalgoodshareef1219 29 дней назад
മുക്ക് പൊളിയാണ് മോനെ പൊളി
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek and thanks for your feed back and hope you will watch the second part too🙂
@user-sp8dx7pi8t
@user-sp8dx7pi8t 27 дней назад
❤️❤️❤️😂
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@AjayKumar-wx9pd
@AjayKumar-wx9pd Месяц назад
ഇയാൾ എവിടുന്നാ ഇത്രയും കാലം എവിടെയായിരുന്നു
@ArayaalEntertainments
@ArayaalEntertainments 23 дня назад
വളരെ നന്ദി ബ്രോ... ഒരു അപകടത്തിൽ പെട്ടതിനാലാണ് മറുപടി വൈകിയത്... ഒരു പുതിയ തുടക്കമാണ്... സപ്പോർട് ചെയ്യുക part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@minipn8024
@minipn8024 Месяц назад
Antammayuda prayamundu mammuttikku cheruppakkaruda kooda kalikkalla
@faashaneefa7925
@faashaneefa7925 25 дней назад
തുറുപ്പ് ഗൂലാൻ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@hasainarvp4768
@hasainarvp4768 28 дней назад
ഇങ്ങനെ യും ഡാൻസ് കളിക്കാം അല്ലെ 😂😂😂
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-wd7rq9id1q
@user-wd7rq9id1q 28 дней назад
Daivam ororutharkum orokaziv koduthu adinu chananakam thalaeelu
@divakarannv449
@divakarannv449 26 дней назад
കിഴക്കൻ പത്രോസ്-❤
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@mammad7737
@mammad7737 22 дня назад
പിന്നെ ചലഞ്ചിങ്ങെന്നു ഫറഞ്ഞാൽ.🚒🚮👹👹👹
@user-ed5ob8pq1k
@user-ed5ob8pq1k 28 дней назад
Mandan
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@SaleemKb-ib3vo
@SaleemKb-ib3vo 21 день назад
മമ്മുട്ടിയുടെ ഹിന്ദി മൂവി ''ധര്‍ത്തി പുത്ര'' ഡാന്‍സ് മോശം ആണോ
@ArayaalEntertainments
@ArayaalEntertainments 21 день назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-uo3vp5dr4y
@user-uo3vp5dr4y Месяц назад
Dharti Putra
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@anoopbabupaul5233
@anoopbabupaul5233 28 дней назад
Azhakan thamil movie.makalmarchi powli alle kutteeten massalle
@user-hr5un8gr3t
@user-hr5un8gr3t 28 дней назад
Mammotty is actually a mediocre actor😮😮
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@navasnavas3958
@navasnavas3958 29 дней назад
'വെറുതെ ആളെ കൊണ്ട് ചിരിപ്പിക്കരുത്
@gokulc9400
@gokulc9400 26 дней назад
Durantham 😂
@raghavankuttykv1343
@raghavankuttykv1343 26 дней назад
Ithu sareeraprakruthiyude prasnamalla.nruthathil talent illathathanu prasnam.
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@mprahimalimprahimali7363
@mprahimalimprahimali7363 28 дней назад
Very good..
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@truething9281
@truething9281 24 дня назад
ധർത്തിപുത്രാ
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@RaghulRaveendran-vx6gq
@RaghulRaveendran-vx6gq 25 дней назад
Mammotty dance oompiya dance.
@muhammedkamal3612
@muhammedkamal3612 Месяц назад
ധർത്തീപുത്രയടക്കം ഇനിയും ഉദാഹരണങ്ങൾ ഉണ്ടെന്നിരിക്കെ നമ്പർ വൺ സ്നേഹതീരം ഒരു നിലവാരമുള്ള ഫ്ലെക്സിബിലിറ്റി തന്നെയാണ് പ്രകടമാക്കിയത്... പക്ഷേ ചിലരുടെയൊക്കെ കുപ്രചരണം തന്നെയും അത്തരം അവസരങ്ങളിൽ ഇക്കക്ക് തന്നെ അപകർഷതാ ബോധം തോന്നിപ്പിക്കും പ്രകാരവും, ഇക്കയെ ക്കൊണ്ട് ഡാൻസ് ചെയ്യിപ്പീക്കുവിൻ ധൈര്യപ്പെടുന്നവർക്ക് കോൺഫിഡൻസ് നഷ്ടപ്പെടുത്തും പ്രകാരവുമായതിനാൽ അപ്രകാരമൊരു പൊതു ധാരണ വ്യാജമായിഴസ്ഥാപിച്ചെടുക്കുവാൻ കാരണമാക്കി എന്ന് പറയുന്നതാകും ശരി...
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@anoopbabupaul5233
@anoopbabupaul5233 28 дней назад
Dredhthi puthra evedei bhai
@ArayaalEntertainments
@ArayaalEntertainments 23 дня назад
part-2 വന്നിട്ടുണ്ട് കാണുക, സപ്പോർട് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-obCIgGE4xzQ.htmlsi=9dKPpRVY-7JDQgek
@user-ed5ob8pq1k
@user-ed5ob8pq1k 28 дней назад
Mandan
@user-ed5ob8pq1k
@user-ed5ob8pq1k 28 дней назад
Mandan
Далее
🎙ПОЮ твои ЛЮБИМЫЕ ПЕСНИ💥
3:22:10
MAMMOOTTY OLD INTERVIEW | RARE VIDEO
27:43
Просмотров 12 тыс.
Каха ограбил банк
1:00
Просмотров 2,2 млн
Смотри до конца 🙀😹
0:12
Просмотров 3,2 млн
Бустер: ЗЕМЛЯ КРУГЛАЯ☝ #shorts
0:27