മനമെ... മനമെ ഉണരൂ... പ്രിയനെ പ്രിയനെ വാഴ്ത്താൻ ... (2) പകലിൽ രാവിൽ ചിരിയിൽ നോവിൽ എൻ ശ്വാസം പോലും സ്തുതിയായ് ഉയരും ( മനമെ) ഞാൻ ഓർക്കാത്തൊരു നേരം ഞാൻ മിണ്ടാതൊരു നേരം നിൻ ഹൃദയം ഏറെ തളർന്നോ... ഞാൻ നോക്കാത്തൊരു നേരം ഞാൻ കേൾക്കാത്തൊരു നേരം നിൻ ഹൃദയം ഏറെ മുറിഞ്ഞോ... ''മറ്റാർക്കുമില്ലാത്ത സൗന്ദര്യമെ.... മറ്റെങ്ങുമില്ലാത്ത ആശ്വാസമെ...." (മനമെ) ഇതൾ വിരിയുന്നൊരു മലരും ഇതൾ പൊഴിയുന്നൊരു മലരും നിൻ ഹൃദയെ സ്തുതി പാടുകയാണോ... മിഴി പൂട്ടുനൊരു സന്ധ്യാ ശ്രുതിമീട്ടുന്നതു പോലും നിൻ സ്തുതി കീർത്തനമല്ലോ നാഥാ... "മറ്റാർക്കുമില്ലാത്ത സൗന്ദര്യമെ മറ്റെങ്ങുമില്ലാത്ത ആശ്വാസമെ ..." (മനമെ)
എനിക്കു ഇഷ്ടമുള്ള ലൈൻസ്... മറ്റാർക്കും ഇല്ലാത്ത സൗന്ദര്യമേ... അതു കേൾക്ബോൾ എന്തൊരു സന്തോഷം മനസിൽ.. പറഞ്ഞു അറിയിക്കുക... പറ്റില്ല ❤️❤️❤️ജീസസ് പപ്പാ love u..... ❤️❤️❤️❤️
ഈ പാട്ടിലെ "മറ്റാർക്കും ഇല്ലാത്ത സൗന്ദര്യമേ" എന്ന വരികൾ ഒത്തിരി ഇഷ്ട്ടപ്പെട്ടു... അത്കൊണ്ട് എപ്പോൾ കേട്ടാലും ഞാൻ ഈ വരികൾ repeat ചെയ്ത് കേൾക്കും.... അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു.... 👌🏻
പ്രിയരേ നമ്മൾ പലപ്പോഴും നമ്മുക്കായി പിതാവ് വിരിയിച്ച പൂക്കൾ കണ്ടിരുന്നില്ല അവിടുന്ന് അയച്ച കരുണവർഷം നമ്മൾ സ്വീകരിച്ചില്ല. അവിടുത്തെ സ്നേഹമാകുന്ന വലയം നമ്മൾ അറിയാതെ പോയി. എങ്കിലും അവിടുന്ന് നമുക്കായി കൈകൾ വിരിച്ചു അലിഗനം ചെയ്യാൻ അനുദിനം കാത്തിരിക്കുന്നു
ഈ ക്രിസ്ത്യൻ ആൽബത്തിന്�� കൂടുതൽ സ്വീകാര്യത�� തീർച്ചയായും ലഭിക്കും. ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യൻ ആൽബം ഇത്ര മനോഹരമായി കാണുവാൻ സാധിച്ചത്. മികച്ച എഡിറ്റിംഗ്, മികച്ച സിനിമോട്ടോഗ്രഫി. പൃഥ്വിരാജ് ഈ ആൽബത്തിൽ ഇല്ലാഞ്ഞിട്ടു പോലും ആ നടന്റെ ഒരു ഫീലിംഗ് ഈ ആൽബത്തിൽ ഉള്ളതുപോലെ തോന്നി 😉😉
Of course, Binoj Achan deserves a big applause. I've never heard such a devotional song before. . And also excellent visuals. May God bless Binoj Achan and all the crew behind this spectacular work in abundance. At the same time , I appreciate Haricharan for he has used his God given wonderful voice for this heart touching song.
Nice song, easy to understand lyrics for A non keralite like me! God is glorified. ✝️God has no descrimination of caste,creed Color. Or language .stay blessed, the team ✝️🌷🌸
I am a late comer to this song, at first I thought it's just a film song but good God it blows my mind goosebumps guaranteed spirituality taken to another level, thank you Father God bless you.
വല്ലാത്തൊരു feel അണ് ഇ പാട്ട് kekkumbo.❤️❤️ amazing voice and lyrics ❤️ Thanks Fr. For this wonderful song... May God bless the entire team behind this song 🙏
Those who hit the dislike button please explain what is not good in this song. Haven't been more addicted to a devotional song like this in a long time! Such an uplifting experience.
When i heard it first, felt it like a commercial song ......BUT the second time it became more closer and now am loving the spirituality and the calmness....Thank you Binoj Achan and all the crew for this special gift with the 4k visuals.Subscribed, liked and SHARED....
There is no words for this song that I can give ...it's was such an heart touching song .... meaning full words makes my day a morning bliss.....just luv this song unconditionally ❤️❤️❤️❤️
Have never experienced this joy when hearing other songs....jus awesome...good lyrics and music combined with fantastic singing and visuals...all the best binojacha..may god bless u amen.