Тёмный

Manassinakkare Movie Scenes | Siddique argues with people | Jayaram | Nayanthara | Innocent 

API Malayalam Movies
Подписаться 4,6 млн
Просмотров 140 тыс.
50% 1

Watch scenes from the movie #manassinakkare starring #jayaram, #nayanthara, Sheela Ravichandran, #innocent, Siddique, KPAC Lalitha, Nedumudi Venu, Sukumari, Oduvil Unnikrishnan and Joju George. This Movie was directed by Sathyan Anthikkad and produced by Ranjan Pramod. Music Composed by #ilaiyaraaja and got released in the year 2003.
#apimalayalam #api
Directed by
Sathyan Anthikkad
Written by
Ranjan Pramod
Produced by
Maha Subair
Starring
Jayaram
Sheela
Nayanthara
Innocent
Siddique
Cinematography
Alagappan N
Edited by
K. Rajagopal
Music by
Ilaiyaraaja
Click here to watch :
Ulakam Chuttum Valiban Scenes : bitly.ws/xxIQ
Bharya Athra Pora Scenes : bitly.ws/xwHB
Bhoopadathil Illatha Oridam Scenes : bitly.ws/xwa6
Billa Scenes : bitly.ws/xwaa
Maniyarakallan Scenes : bitly.ws/xwaf
For more entertainment :
Subscribe - goo.gl/udhCV1
Like - / apinternational
Online Purchase - www.apinternationalfilms.com
Blog - apinternationalfilms.blogspot.com
Website - www.apinternationalfilms.in

Опубликовано:

 

7 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@vvp8120
@vvp8120 Год назад
മുഷിപ്പ് ഇല്ലാതെ നാച്ചുറൽ ആക്ടിങ് കാണണേൽ അത് സത്യൻ അന്തിക്കാട് സിനിമ തന്നെ കാണണം
@a5lm_mdk-20
@a5lm_mdk-20 Год назад
But Sheela mam bayangara Artificial aan
@priyadarshan4258
@priyadarshan4258 Год назад
@@a5lm_mdk-20 pakshe ee cinema yil nannayin
@blackcats192
@blackcats192 Год назад
Satyante cinemakalil sadarana illogical scene undakarilla but ea filmil onnund jayaramum sheelayum scooteril pokunnath kand nedumudi driverey kond pettenn lorry thirippich follow cheyyunna scene athum idungiya roadil.....
@JithuRaj2024
@JithuRaj2024 2 месяца назад
😂​@@blackcats192 അത് ഞാനും കണ്ഡിനു
@aslamkamarudheen5771
@aslamkamarudheen5771 24 дня назад
Ingane oru lokam aayirunnenkil enthu nallathayirunnu
@user-ir6br6jb2j
@user-ir6br6jb2j Месяц назад
കോയി നമ്മക്ക് ഇവന്റെത് എടുക്ക😅മാമുക്കോയയുടെ ഒത്തു തീർപ്പ് ഫോർമുല 😅ഇതൊക്കെയാണ് നടന്മാരും മലയാള സിനിമയും
@yadupr5052
@yadupr5052 Год назад
സിദ്ദിഖ് അവതരിപ്പിച്ച ഏറ്റവും വെറുപ്പ് തോന്നിക്കുന്ന വില്ലന്‍വേഷം ആണ് ടോണി കൊമ്പനക്കാടന്‍.
@vazhipokka
@vazhipokka Год назад
ആ കഥാപാത്രത്തെ വില്ലനായി പരിഗണിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...
@stq90s52
@stq90s52 Год назад
Pullide character villain onnum alla athil
@jishnukannan2872
@jishnukannan2872 11 месяцев назад
വില്ലൻ തന്നെ ആണ്.. സംശയമില്ല
@athul7545
@athul7545 2 месяца назад
Apool എന്താണ് ​@@vazhipokka
@user-ir6br6jb2j
@user-ir6br6jb2j 17 дней назад
ടോണി വില്ലൻ എങ്കിൽ ഇതിൽ ബാക്കി മക്കളും വില്ലന്മാർ തന്നെ .ടോണി ഉള്ളതിനാൽ ആണ് മര്യാദക്ക് അപ്പന്റെ സ്വെത് നഷ്ടമാകാതെ സംരക്ഷിക്കപ്പെടുന്നത് വീട് നോക്കുന്നതും ടോണി തന്നെ ഇത് വരെ അമ്മച്ചിയെ നോക്കിയതും ടോണി തന്നെ .അമ്മച്ചിയുടെ ഭാഗത്തും മറ്റ് മക്കളുടെ ഭാഗത്തും തെറ്റുണ്ട് എല്ലാവര്ക്കും തുല്യ ഉത്തരവാദിത്വം തന്നെയാണ് ഇതിൽ .എല്ലാം നോക്കി നടത്തുകയും വീട് നോക്കുകയും അമ്മയെ സ്ഥിരമായി നോക്കുകയും ചെയ്യുന്നവർക്കേ കുറ്റം കാണൂ ബാക്കി ഉള്ള ആളുകൾക്ക് വല്ലപ്പോഴും വന്ന് ഡയലോഗ് അടിച് പിറ്റേന്ന് പോയാൽ മതി .അളിയൻ നെടുമുടി വേണു പണം കൊണ്ട് വരില്ല അതോടെ അമ്മച്ചി നാട്ടുകാരെ കൂട്ടി ലേലം വിളിക്കും അവരുടെ തറവാട് നാട്ടുകാർ വാങ്ങും എന്നതിനാൽ ആണ് നന്നായി ഉത്തരവാദിത്വത്തിൽ പണം ഉണ്ടാക്കിയ ടോണി ഇരുപത് ലക്ഷം നൽകി വീട് വാങ്ങിയത് ഇരുപത് ലക്ഷം എന്ന് ടോണി പറയുമ്പോൾ മകനെ കുറിച്ചുള്ള അഭിമാനം അമ്മച്ചിയുടെ മുഖത് കാണാം അത്ഭുതവും മകൻ തന്നെ എടുത്തല്ലോ എന്ന ആശ്വാസവും .ആ നാട്ടിൽ തന്നെ അപ്പൻ ആദ്യം സമ്പാദിച്ച വീട്ടിൽ അമ്മച്ചി താമസിക്കുമ്പോൾ അതെ നാട്ടിൽ ഉള്ള ടോണി അമ്മച്ചിയെ തീരെ നോക്കാതെ ഇരിക്കില്ല എന്നുറപ്പാണ് എന്തായാലും ഇത്രയും കാലം അമ്മച്ചി എന്ന നിലയിൽ അമ്മച്ചിയെ നോക്കിയ ആൾ ആണ് ടോണി എന്ന് സിനിമയുടെ തുടക്കം മുതൽ നോക്കിയാൽ കാണാം.ടോണി കൊമ്പനക്കാടൻ ആയി സിദ്ധീഖ് ഇതിൽ ജീവിച്ചു ആ സംസാരവും ശരീര ഭാഷയും എല്ലാം കറക്ടാണ്
@adarshsunil5735
@adarshsunil5735 12 дней назад
Flute bgm ❤
@rmg_voyager
@rmg_voyager Год назад
❤❤
@ashikt.a3146
@ashikt.a3146 4 дня назад
😂
Далее
меня не было еще год
08:33
Просмотров 2,1 млн
Kadha Parayumbol - Climax Scene
8:50
Просмотров 3,1 млн