Тёмный

Mandanmmar Londanil | Malayalam Full Movie | Jagathy Sreekumar | Jalaja 

Millennium Cinemas
Подписаться 1 млн
Просмотров 519 тыс.
50% 1

Watch Mandanmmar Londanil | Malayalam Full Movie | Jagathy Sreekumar | Jalaja
Mandanmmar Londanil is a 1983 Indian Malayalam film, directed by Sathyan Anthikkad and produced by PH Rasheed. The film stars Jagathy Sreekumar, Nedumudi Venu, Sankaradi and Sukumaran in lead roles. The film had musical score by Shyam.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Развлечения

Опубликовано:

 

25 июл 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@judhan93
@judhan93 2 года назад
എന്നെപ്പോലെ പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്
@divyakr8608
@divyakr8608 2 года назад
🥰🥰🥰🥰
@Ark_Shorts93
@Ark_Shorts93 2 года назад
@@divyakr8608 പിന്നല്ലാതെ
@divyakr8608
@divyakr8608 2 года назад
@@Ark_Shorts93 😍
@royt3320
@royt3320 2 года назад
Yes
@royt3320
@royt3320 2 года назад
Ipol ullathu cinemayano coprayamalle
@abdussamedbavu6538
@abdussamedbavu6538 2 года назад
ഈ ചിത്രം ഇന്നു കാണുമ്പോൾ മുൻപ് എന്റെ കുട്ടിക്കാലവും ഗ്രാമീണജീവിതവും മനസ്സിലൂടെ ഊഞ്ഞാലാടുന്നു. ഇന്ന് എവിടേ ഗ്രാമങ്ങൾ?. എല്ലാം പോയി. കുറഞ്ഞ ബജറ്റിൽ നല്ലൊരു പടം, നിഷ്കളങ്കരായ ഗ്രാമീണ താരങ്ങൾ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@helpmetoreach1msubscriberw430
@helpmetoreach1msubscriberw430 3 года назад
*പണ്ടത്തെ സിനിമകളുടെ പ്രധാന ആകര്‍ഷണമായിരുന്നു നടൻ ശ്രീനിവാസന്റെ ശബ്ദത്തോടു കൂടിയ Intorduction നല്‍കൽ* 💙💙💙
@going-mute
@going-mute 2 года назад
Thanks for mentioning this, I knew it was him was not sure!! ❤️ Sreenivasan
@santhakumart.v181
@santhakumart.v181 2 года назад
1983 ലെ ലണ്ടൻ നഗരത്തെ പോലെ യെങ്കിലും ആകാൻ നമ്മൾ എത്ര കാലം കഴിയണം.
@viewpoint9523
@viewpoint9523 7 месяцев назад
You should wait for next 100 years.. That's also doubtful..🤗😁😁😁
@JilvinJacob
@JilvinJacob 4 месяца назад
2047
@AbdulShafah
@AbdulShafah 12 дней назад
Modi maranam... manmohansing varanam
@joshybenadict6961
@joshybenadict6961 Месяц назад
ഞാൻ ഇത് ടാക്കീസിൽ ( തീയേറ്റർ ) പോയി കണ്ടതാണ് അന്നു കുറെ ചിരിച്ച സിനിമയാണ് പിന്നെ ഈ സിനിമ ഒരു ചാനലിലും കണ്ടില്ല. അങ്ങനെയുട്യൂബിൽ വീണ്ടും കാണുന്നു സത്യൻ അന്തിക്കാടിൻ്റെ ആദ്യകാല സിനിമകൾ❤
@arunsvlog171
@arunsvlog171 Год назад
ജയറാം ചേട്ടൻ പറഞ്ഞത് കേട്ട് climax car chasing കാണാൻ വന്നത് ആരൊക്കെയാണ്... 🤔
@NoelGeorgePallickalethu
@NoelGeorgePallickalethu Год назад
നോം ഹാജർ.. 😂
@remyaganesh7447
@remyaganesh7447 Год назад
ഞാനും 🤪
@km4185
@km4185 11 месяцев назад
Njanum
@asil.k8793
@asil.k8793 11 месяцев назад
❤❤
@shameena5638
@shameena5638 11 месяцев назад
Njanum ❤😂
@mishellasunil9402
@mishellasunil9402 3 года назад
ശരിക്കും എത്ര നല്ല പടങ്ങളായിരുന്നു ഇതൊക്കെ. പച്ചയായ കഥാപാത്രങ്ങൾ. യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാതിരുന്ന കാലങ്ങളിൽ മൂല്ല്യമുള്ളവയേതെന്ന തിരിച്ചറിവ് ഇല്ലായിരുന്നത്, ഒരുപാട് നഷ്ടങ്ങളേ നേടിതന്നൊള്ളൂ.......😞
@aadhisthaan
@aadhisthaan 3 года назад
17:15 ഹാവൂ.... അന്തിക്കാടിന്റെ സ്ഥിരം നന്മ നിറഞ്ഞ ഗ്രാമ കാഴ്ചകളിൽ നിന്നൊരു വ്യത്യസ്ഥ അനുഭവം....
@anithaks6690
@anithaks6690 2 года назад
തൃശൂർ ചേലക്കരക്ക് അടുത്തുള്ള പാഞ്ഞാൾ ഗ്രാമം രംഗങ്ങൾ
@xavihernandez6477
@xavihernandez6477 8 месяцев назад
@@anithaks6690 good information
@Abhi-iv9pp
@Abhi-iv9pp 4 года назад
*പണ്ടത്തെ സിനിമകൾ കാണുന്ന എത്രപേര് ഉണ്ട്* *വല്ലാത്ത ഒരു vibe ആണ് old movies* *2020 Corona സമയത്ത് ആരേലും* 34:18 *2 പ്ലേറ്റ് പത്തിരിയും ഇറച്ചിയും ഒരു പ്ലേറ്റ് ഇഡലിയും* 😄 *ഒരു കട്ടൻ കാപ്പി.. എനിക്ക് ഒരു പാൽ* 35:09 *ഇത് എന്റെ Hotel പൊലെ ഒന്നും അല്ലാ ഇത് ഒരു പന്നാ Hotel അലവലാതി* 😁😅 38:05 *ഇന്നത്തെ കാലത്ത് കുട്ടികളെ പഠിപ്പിക്കാൻ വിടുന്നതിലും ഭേദം ഇതുപോലെ ഉളളാ വല്ലാ കൈ തോഴിലും* *വിടുന്നതാ നല്ലത്* *മുടിവെട്ട് താടിവടി താടിവടി മുടിവെട്ട് എ* 🤭🤣 *അങ്ങനെ പറഞ്ഞാൽ പോരാ English പറയണം* *Haircut shavee* 🤭🤣🤣 43:02 *ചട്ടി കൈയ്യിൽ ഉണ്ടായിരുന്നു എങ്കിൽ ഒന്ന് തെണ്ടിനോക്കാരുന്നു* .. *ചട്ടി തലയിൽ ഇരിക്കുവല്ലെ അത് വച്ച് അങ്ങ് തെണ്ടിയാൽ പോരേ.. ഇത് ചട്ടി അല്ലാ തോപ്പിയാ* 😅😁 50:41 *അതായത് രാജ്ഞിയുടെ കഞ്ഞിവെപ്പ് എന്ന് പറഞ്ഞാൽ* 😂 *സ്വർണ്ണവെളളത്തിൽ സ്വർണ്ണ അരി* 🤭🤣 52:36 *ഇതാണ് ലണ്ടനിൽ താറാവിനെ വളർത്തുന്ന കുളം താറാകുളം* 🤣🤣 1:03:43 *ഇന്ന് രാത്രി എനിക്ക് ഇച്ചിരി പോടി അരികഞ്ഞി പപ്പടം ചുട്ടതും കിട്ടണം* 😂😂
@mohammedsinan4756
@mohammedsinan4756 3 года назад
Nostalgic alle....nthoru feelaan
@irfanss2210
@irfanss2210 3 года назад
Yes ✋️, in the time of 2nd wave of covid too.... ആ ഗ്രഹാതുരത്വം, feel ഒന്ന് വേറെ ലെവൽ ആണ്.
@amjithmuhammed5257
@amjithmuhammed5257 3 года назад
എനിക്ക് പറ്റൂലാ ഇത്രയും ആൾകാരുടെ മുന്നിൽ നിന്ന് കുളിക്കാൻ
@jobinthomas6204
@jobinthomas6204 2 года назад
Vibe annn old malayalam movies✌🤤
@shameershamsudheen1987
@shameershamsudheen1987 3 года назад
അമ്മിണികുട്ടി റാഞ്ചൽ ഫണ്ടിലേക്ക് ഉദാരമായ സംഭാവനകൾ ചെയ്യുക ഇതും ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ ഒരു പാർട്ടിയുമായി ബന്ധമുണ്ടെങ്കിൽ തികച്ചും സ്വാഭാവികം🤣🤣🤣
@alenthomas6786
@alenthomas6786 Год назад
This is what happening in nowadays.
@madhavam6276
@madhavam6276 Год назад
01:14:00 😂😂😂
@Lucifer-el1tl
@Lucifer-el1tl 4 года назад
ഇനി ഒരിക്കലും തിരിച്ചുവരാത്ത ഗ്രാമീണ നന്മയും ഭംഗീയും
@akhilnv4891
@akhilnv4891 3 года назад
സത്യം 👏👏👏
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
സൂപ്പർ കോമഡി മൂവി, പഴയ നാട്ടിൻപുറ കാഴ്ചകളും ജീവിതങ്ങളും തിരശീലയിലേക്ക് പകർത്താൻ സത്യേട്ടൻ മിടുക്കാനാണ്, എല്ലാവരും തകർത്തു, സൂപ്പർ 💕❤️ 2022 സെപ്റ്റംബർ 1 വ്യാഴം രാത്രി 10:28
@binujohnp.abinujohnp.a2900
@binujohnp.abinujohnp.a2900 5 лет назад
ഈ സിനിമയിൽ കാർ ചേയ്സിങ്ങ് ലണ്ടനിൽ ചെയ്തത് അക്കാലത്തെ ജയിംസ് ബോണ്ട് സിനിമകളുടെ സംഘട്ടന സംവിധായകനാണ് .
@bestofstarmagic3532
@bestofstarmagic3532 5 лет назад
Cinema chirima kandu lle. 😂😂
@brianbuilders1367
@brianbuilders1367 5 лет назад
Jayaram paranjathelley
@fieldofplay2718
@fieldofplay2718 5 лет назад
Abarude assistants alle
@subashiash
@subashiash 4 года назад
Jayaram... Paranjthuano. Full padkkam. Arikkkim.
@Explore926
@Explore926 3 года назад
Ethram minute parayamo
@madhavam6276
@madhavam6276 Год назад
26:45 "മോളേ..... ദേ ഇങ്ങനെ നിക്കു മോളേ "☺️ ആ പറച്ചിലും ആ നിൽപ്പും 🤍
@anithaks6690
@anithaks6690 2 года назад
അമ്പടി കേമി.. വള്ളുവനാടൻ ഭാഷ ഫിലോമിന ചേച്ചി rockzz 🤩
@SahadCholakkal
@SahadCholakkal 2 года назад
മണ്ടന്മാർ ലണ്ടനിൽ (1983) 2022-39 Years 😍
@ot2uv
@ot2uv 9 месяцев назад
40 years now
@jesvin953
@jesvin953 3 года назад
വാസു ഇത് കേരള० അല്ല ആവശ്യത്തിനു० അനാവശ്യത്തിനു० സമരം ചെയ്യാൻ.
@Jai_Hanuman36
@Jai_Hanuman36 3 года назад
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന സിനിമ , പണ്ട് ടി.വി യില്‍ ഒരിക്കല്‍ കണ്ടിരുന്നു.. ഇപ്പോ ഇതൊന്നും ടെലികാസ്റ്റ് ചെയ്യാറില്ല.. 90s nostu
@VijayaLakshmi-dc2gk
@VijayaLakshmi-dc2gk 3 года назад
പഴയ നിഷ്കളങ്കമായ നാട് കാണുമ്പോൾ എന്തോ നഷ്ടപ്പെട്ടത് പോലെ ആണ്
@swapnadevu1053
@swapnadevu1053 2 года назад
@@VijayaLakshmi-dc2gk yes correct
@Sreeharisadasivan
@Sreeharisadasivan 3 года назад
Gem of a movie ...ee padam okke aa pulimurugan okke poltha padam 100 times idunna tymil ittoode
@MrDeepak3178
@MrDeepak3178 4 года назад
2020 കാണുന്നവരുണ്ടോ 👍
@antonyalexander7890
@antonyalexander7890 4 года назад
Undeda kunnayoli
@antonyalexander7890
@antonyalexander7890 4 года назад
Da thallayoli..ninye thalleda pootil kunna vachu adikeda myre..
@jithinmj8138
@jithinmj8138 4 года назад
Ponnu brw ella week ilum kanum ethanum cinema
@tomnewyorker3749
@tomnewyorker3749 4 года назад
ഉണ്ടല്ലോ
@mr.malayalis6637
@mr.malayalis6637 Год назад
മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനിൽ പോയ വാർത്ത കണ്ട് .. ഈ സിനിമ കാണാൻ വന്നവരുണ്ടോ..??
@nabeelsm2739
@nabeelsm2739 Год назад
😅
@baburaj7204
@baburaj7204 5 месяцев назад
അമേരിക്കയിൽ പോയത് അറിയില്ല പാവം😂
@roshankl1697
@roshankl1697 Год назад
ജഗതി. നീ കള്ളു കുടിച്ചാൽ ഞാൻ വീട്ടിൽ പറയും നെടുമുടി. പറയല്ലേ ടാ റഷീദെ ദൃഡമായ സുഹൃത്ത്‌ ബന്ധങ്ങൾ Natural comedy.ബഹദൂർ, ശങ്കരാടി, ജലജ, ഫിലോമിന, എല്ലാവരും തകർത്തു 😄😄
@lalraghavan3884
@lalraghavan3884 3 года назад
Watching this movie, brings back good old memories . Golden memories.
@thajujas3148
@thajujas3148 4 года назад
2020 ൽ കാണുന്നവർ...
@smartworkpsc391
@smartworkpsc391 5 лет назад
Ee kaalathum ith theateril kondu vannal collection undakum. Urapp
@lejinmuhammadali6838
@lejinmuhammadali6838 4 года назад
ബഹദൂർ ഇക്ക സൂപ്പർ....
@prapillai7305
@prapillai7305 6 лет назад
Very good movie salute to sathyan anthikkadu sir
@sharathkannur9561
@sharathkannur9561 4 года назад
1.4.26 2015 ൽ ആണ് എന്റെ നാട്ടിലൊക്കെ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടായത്
@sujithk.p9872
@sujithk.p9872 4 года назад
1:10:15 ജഗതി: ഞാൻ നാട്ടിൽ ഒരു ഹോട്ടൽ നടത്തുകയാ.. നെടുമുടി വേണു: ചായകട... അപ്പോൾ നിങ്ങളൊ? നെടുമുടി വേണു: ഞാൻ ഇങ്ങനെ രാഷ്ട്രീയവും കലാപ്രവർത്തനവു മൊക്കെയായി..! ജഗതി: നാട്ടിൽ ഒരു ഷൌരകടയുണ്ട്..,😂 അല്ലെങ്കിലും തിരിച്ചു കൊടുക്കാൻ ജഗതി ചേട്ടനെ🤩 കഴിഞ്ഞിട്ടെ ആളുള്ളു.. 1:12:58 എന്താ നാരായണി നിൻ്റെ മോള് ചത്തൊ? ഞാനാണെങ്കിൽ റാഞ്ചിയവനേം കാച്ചും, വിമാനത്തേം കാച്ചും🤣 ആ പറവൂർ ഭരതനെ കൂടി ലണ്ടനിൽ കൊണ്ടുപോയിരുന്നെങ്കിൽ.... ആശാൻ തകർത്തടുക്കിയേനെ😂😎😁
@Lucifer-el1tl
@Lucifer-el1tl 3 года назад
Correct
@ubaiskolot2274
@ubaiskolot2274 3 года назад
അമ്മിണി കുട്ടി റാഞ്ചൽ ഫണ്ട് ലേക് എന്ന് പറഞ്ഞു സംഭാവന പിരിക്കല് അങ്ങട് തുടങ്ങുക 😂😂😂😂
@anufrancis3
@anufrancis3 2 года назад
Paravoor barathn vimanathil yathrachayyan peadiyanu eannu siddique parnjittundu
@rageshgopi4906
@rageshgopi4906 3 года назад
ശങ്കരടി വായ തുറന്നാൽ thug 🤣🤣🤣🤣എല്ലാരും ഒരേ പൊളി 🤣🤣🤣
@irfanss2210
@irfanss2210 3 года назад
അതെ 👍👌
@naveenmp4768
@naveenmp4768 3 года назад
2021ൽ kannunnavar like അടി നല്ല സിനിമ
@Noomuslogam501
@Noomuslogam501 Год назад
2023😂feb 1
@Arikkomban
@Arikkomban 3 месяца назад
2024 April
@anuanoopkumar6105
@anuanoopkumar6105 3 года назад
ചെറുപ്പത്തിൽ ദുരദർശനിൽ വന്ന് കണ്ട പടം.. പക്ഷെ എല്ലാം ഓർമയില്ലായിരുന്നു.narration sreenivasan ൻ്റെ ശബ്ദം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് . narration ൽ ഇതാണ് ഞങ്ങളുടെ തലയില്ലാകുന്ന് ഗ്രാമം എന്ന ബോർഡ് കാണിക്കുമ്പോൾ അത് തലതിരിഞ്ഞാണ് ഇരിക്കുന്നത്... അത് നല്ല ഓർമയുണ്ട്... സത്യൻ അന്തിക്കാട് പടം ആണെന്ന് ഒന്നും അറിയില്ലായിരുന്നു നല്ല ശുദ്ധഹാസ്യം .comedy ആണെങ്കിലും പാവങ്ങൾ എന്നു തോന്നിപോയി പല Sene ലും 14 / 02/2021
@dheyakarogurunadha5476
@dheyakarogurunadha5476 5 лет назад
nice picture.... ellarum onninu onn mecham... pakka... nedumudi venu chettan kalakki
@funcandy2027
@funcandy2027 7 месяцев назад
Ee movie ivide London nil vachu kanunna njan ❤ i miss my kerala iNanmayude in. nalekale,gramangale, ellam ingane ulla cinimagaliloode mathrame kanan kazhiyoo..❤❤(2023❤❤)
@judhan93
@judhan93 2 года назад
ഇതിലെ നായികയാണ് മാലിക് സിനിമയില്‍ ഫഹദിന്റെ അമ്മയായി അഭിനയിച്ചത്.👸
@astrophile6369
@astrophile6369 Год назад
😲
@nathashanynu1651
@nathashanynu1651 Год назад
നെടുമുടി :നമുക്ക് പ്രാവിനെ ചുട്ടുതിന്നാം ശങ്കരാടി: ആ.... മാങ്ങ അച്ചാര്‍ മുക്കി തിന്നാം .. Ntesoooooo എന്തൊക്കെ dialogue ആ....🤣🤣🤣🤣🤣🤣
@bachuoler
@bachuoler 7 месяцев назад
പഴയ സിനിമ കാണാൻ ഇന്നും പുതുമ തന്നെയാണ് ❤❤❤❤❤
@user-me2py1kb7w
@user-me2py1kb7w 5 лет назад
Watching on 2019 June, athum Londonil irunnu😍💥
@kdcruz75
@kdcruz75 3 года назад
How did u name ursrlf covid2.1 one year ago🤔🙃🤔
@user-me2py1kb7w
@user-me2py1kb7w 3 года назад
@@kdcruz75 I do know all this will happen since 2019😉
@kdcruz75
@kdcruz75 3 года назад
@@user-me2py1kb7w How? Virus came out only Dec 2019
@user-me2py1kb7w
@user-me2py1kb7w 3 года назад
@@kdcruz75 it's called time traveling 🕰️
@kdcruz75
@kdcruz75 3 года назад
@@user-me2py1kb7w Do u know someone else wrote about todays quarantine and virus in 2010..? Its on youtube ..they beat you to it
@samjosejoseph4779
@samjosejoseph4779 2 года назад
ജോയ് മൂപ്പർ.. എനിക്കെന്തോ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ചെവിക്കൊരു അടപ്പ് വാസു... ഇംഗ്ലീഷ് കേക്കുമ്പോൾ മാത്രേ അടപ്പുള്ളു. 😄😄😄😄😁
@Phoenix-oj8ul
@Phoenix-oj8ul 2 года назад
ചോയി...
@anandhuramachandran1179
@anandhuramachandran1179 5 лет назад
നല്ല പടം, ഇതൊന്നും ടീവിയിൽ വരാത്തതെന്താണാവോ? ടീവിയിൽ വരും കൊറേ അളിഞ്ഞ പടങ്ങൾ തന്നേം പിന്നേം
@srennathdevayani
@srennathdevayani 4 года назад
ithoke pand DD1 il vann kandatha
@autosolutionsdubai319
@autosolutionsdubai319 4 года назад
TV യിൽ വരാത്തത് നിർമ്മാതാക്കളും വിതരണക്കാരും മണ്ടന്മാർ ആയതുകൊണ്ടായിരിക്കും.
@brucelee6941
@brucelee6941 4 года назад
Epo nokiyaalum lucifer pulimurugan oppam😎
@susanavadakkedath5252
@susanavadakkedath5252 3 года назад
😂
@muhammedvasim2416
@muhammedvasim2416 3 года назад
Correct
@mpstalinpolic2836
@mpstalinpolic2836 2 года назад
ജയറാം ഏട്ടൻ സിനിമചിരിമയിൽ പറഞ്ഞപോലെ ക്ലൈമാക്സ്‌ CAR ചെയ്‌സ് വേറെലെവൽ തന്നെ
@jhonwick-rg9ew
@jhonwick-rg9ew Год назад
Etram minutes ahnu athu
@sanalpaul2815
@sanalpaul2815 Год назад
I was also searching for the same scenes
@madhavam6276
@madhavam6276 Год назад
​@@jhonwick-rg9ew01:57:30 ക്ലൈമാക്സ്
@ajithcompany5869
@ajithcompany5869 3 года назад
ഇജ്ജാതി കോമഡി ഫിലിം കണ്ടുപഠിക്കണം ഞാൻ അടക്കം ഉള്ള ഇന്നത്തെ തലമുറ
@premlallal1048
@premlallal1048 4 года назад
സൂപ്പർ പടം
@thesilly-couple
@thesilly-couple 5 месяцев назад
2024 watching this movie from London❤😎
@sachitom1498
@sachitom1498 5 лет назад
*ഇപ്പോഴത്തെ രാഷ്ട്രീയക്കാർ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോണത് പോലെയുണ്ട്😂😂*
@farasmohammed5661
@farasmohammed5661 2 года назад
Tr
@abdulrahoof4590
@abdulrahoof4590 2 года назад
ഇത് remaster ചെയ്താൽ പൊളിക്കും
@SureshSuru-gb3je
@SureshSuru-gb3je 8 месяцев назад
Kaanathavarku van nashttam,sooper movie,Parayaan vakkugalilla motham comedy,chirichu chathu😅😆😁😂🤣😎😎💖💗💓💯👍👌🏾👌🏾👏🙌
@skids-dt8fc
@skids-dt8fc 3 года назад
😍😍super padam kandirikkam
@sijuskaria91
@sijuskaria91 2 года назад
നെടുമുടി,ജഗതി കീജയ്!
@sweetdoctor3367
@sweetdoctor3367 8 месяцев назад
ഈ ഫണ്ട് പിരിവൊക്കെ അന്നേ ഉള്ളതാ അല്ലേ 😂😂😂 അന്നത്തെ ലണ്ടൻ 😇😇😇 Such a treat to watch this old movie..❤
@sobhavs1867
@sobhavs1867 4 года назад
I saw this movie on Doordarshan during childhood...
@abhijathmadhavan711
@abhijathmadhavan711 3 года назад
നല്ല തമാശയുള്ള പടം.. ആദ്യത്തെ തള്ളല് സിനിമയാകാം.. ,ചോയി മൂപ്പര്
@ubaiskolot2274
@ubaiskolot2274 3 года назад
അമ്മിണി കുട്ടി റാഞ്ചൽ ഫണ്ട് ലേക് എന്ന് പറഞ്ഞു സംഭാവന പിരിക്കല് അങ്ങട് തുടങ്ങുക 😂😂😂😂
@mehul_anilkumar
@mehul_anilkumar 3 месяца назад
Adipoli cinemayude peru 💞
@homearathy4693
@homearathy4693 2 года назад
Nedumudi venu + jagathy ❤️
@shijucrcherukadu3591
@shijucrcherukadu3591 6 лет назад
നല്ല രസം അമ്പടി കേമി!..
@zyrusking
@zyrusking Год назад
ഇത് പണ്ട് ദൂരദർശനിൽ കണ്ടതാണ്. പിന്നെ ഇപ്പോഴാണ് കാണുന്നത് ❤️❤️❤️
@judhan93
@judhan93 4 года назад
*2019ല്‍ എത്രപേര്‍ കാണുന്നുണ്ട്*
@samson4328
@samson4328 4 года назад
2020il kandaal Kuzhappamundo??
@judhan93
@judhan93 4 года назад
@@samson4328 👍👍
@ismail007pathri7
@ismail007pathri7 4 года назад
എന്താ കണ്ടാല് .അമ്മൂമയെ അപ്പുപ്പൻ കാണുന്ന കാലത്ത് അദ്ദേഹത്തിന്റയുള്ളിൽ അനുഭവപ്പെട്ട സ്നേഹം ഒരു തരം ,ഇന്ന് നമ്മൾക്ക് അമ്മുമയോട് തോന്നുന്ന സ്നേഹം മറ്റൊന്ന് .അന്നപ്പൂപ്പൻ കണ്ടത് ചെറുപ്പക്കാരിയായ കാമുകിയെ യാണെന്നും ഇന്ന് നമ്മൾ കാണുന്നത് വ്യദ്ധയായ അമ്മുമയെയാണെന്നു മുള്ള തിരിച്ചറിവുണ്ടായാൽ മതി .
@judhan93
@judhan93 4 года назад
@@ismail007pathri7 ങെ...ഏതാ ബ്രാണ്ട്
@ismail007pathri7
@ismail007pathri7 4 года назад
@@judhan93 സാരമില്ല ,തിരുത്താൻ സമയമുണ്ട് .ഞാൻ മുകളിൽ പറഞ്ഞത് തന്നെ തിരിച്ചറിവ് ......
@jithinmj8138
@jithinmj8138 4 года назад
Kuttapnum Londanil poyrunne padem vere level ayane
@halodear1609
@halodear1609 2 года назад
മുകേഷ് കഥ കേട്ട് വന്നവർ like
@aneesvarghese8205
@aneesvarghese8205 3 года назад
Choi muper bahadur sir only can do this role.all characters correct casting.
@althafyoosuf7945
@althafyoosuf7945 5 лет назад
9:30 eeshwara prarthana ..lol 'വുമില്ലാത്ത' haha
@Cvn-Babu
@Cvn-Babu 3 года назад
2021 ൽ ഈ സിനിമ കാണുന്നവർ ലൈക്ക്
@jitheshkm2676
@jitheshkm2676 3 года назад
Ys
@susan1010
@susan1010 2 года назад
Njan.right now
@shyamraghunath6117
@shyamraghunath6117 4 года назад
പ്രിന്റ് മോശമായത് കൊണ്ടാണെന്ന് തോന്നുന്നു പടം ബ്ലാക്ക്& വൈറ്റ് പോലെ ഇരിക്കുന്നു
@binoyk3186
@binoyk3186 3 года назад
Director ennu paranjal thambi sir anu ella paadvum hit
@factcheckfacthunting5543
@factcheckfacthunting5543 4 года назад
sherikkum lastile aa car chasingin oru james bond moviede quality und.... one of the best car chase in malayalam movie that too in a comedy movie which is 36 years old
@anoop00is
@anoop00is Год назад
അത് James bond cinema ലെ കാർ സ്റ്റണ്ട് ചെയ്യുന്ന ടീമാണ് ചെയ്തത്. സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതും ഫ്രീയായി...
@madhavam6276
@madhavam6276 Год назад
Athey, Jayaramettanum paranjitund ✅👏
@sasikm11
@sasikm11 2 года назад
ithil chenda kottunnathu ente achanu
@abhijithnilamel
@abhijithnilamel Год назад
❤️👍
@googleuser3360
@googleuser3360 3 года назад
Nammude nattil ippo ulla pala karyangalum avide pande unadarnnu😐
@09anish
@09anish 3 года назад
അടിപൊളി പടം
@Sunilbala229
@Sunilbala229 Год назад
ഇന്ന് സിനിമ കാണുന്നവർക്ക് റെഡ് സല്യൂട്ട്
@reshmalaljith1549
@reshmalaljith1549 4 года назад
2019 november .....kanunnavar....
@afnasmajeed6025
@afnasmajeed6025 4 года назад
Me 😄
@arunvarghese1686
@arunvarghese1686 4 года назад
Me
@dr.shebin.physiomuhammed8886
@dr.shebin.physiomuhammed8886 2 года назад
Mukesh speaking sathyan anthikad episode kettit etra per ivde vannu ee film kanan
@jafarali-kb7el
@jafarali-kb7el 2 года назад
UK il vann quarantine il kandu 😘😘😘
@anurenjpkumar7057
@anurenjpkumar7057 3 года назад
അമ്മിനികുട്ടി റാഞ്ചൽ ഫണ്ട് 😂
@JitheshK-ls5
@JitheshK-ls5 7 месяцев назад
പഴയ പടങ്ങൾ ജീവിതമാണ്
@muhammedshahide.k47
@muhammedshahide.k47 3 года назад
Adipoli film tv yil okke ittu koode idak idak
@AdhilAramam
@AdhilAramam 5 лет назад
ഇതൊക്കെ റീമാസ്റ്റർ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.
@Akshayjs1
@Akshayjs1 5 лет назад
Oru proper tv version polum illa bro ithinte. Ithu thanne kittyath bagyam. 1990 ku sesham ee padam 2015 ilanu manushyammar kaanunath... Such a rare lost movie!!
@Jai_Hanuman36
@Jai_Hanuman36 3 года назад
@@Akshayjs1 ith munp surya il oru thavana telecast cheythitund 98_99 l Time il
@Akshayjs1
@Akshayjs1 3 года назад
@@Jai_Hanuman36 surya thanne aano?? Ennodoraal. Asianet enna paranje
@Jai_Hanuman36
@Jai_Hanuman36 3 года назад
@@Akshayjs1 njn kandath surya tv il aanu bro
@fadhilz963
@fadhilz963 6 лет назад
awsomse movie..
@jayaprakashramakrishnan7862
വിജയന്റെ ലണ്ടൻ യാത്ര കണ്ടു വന്ന വന്നവരിങ്ങു പോര് ....😁
@prayaandev
@prayaandev 4 года назад
2020 ill film kaanunnavar
@pranavprakash94
@pranavprakash94 Год назад
കാർ chase... കഥ ജയറാം പറഞ്ഞിട്ടുണ്ട്... 😁😁
@ILoveTeaching24
@ILoveTeaching24 6 лет назад
Nice entertainer:)
@Rahulraj-qc6xg
@Rahulraj-qc6xg 3 года назад
Nammude Choi buttlerne adich matti aanalle weldone vaasu vine undakkiyathu......🤣
@dheyakarogurunadha5476
@dheyakarogurunadha5476 3 года назад
Superb...❤💞🤗
@sreerajvs1955
@sreerajvs1955 4 года назад
Soooooooper
@soul2082
@soul2082 4 года назад
2020 april 15 corona dhivasam kaanunnavar undo
@dreammakergaming9806
@dreammakergaming9806 4 года назад
Londonil irunnu ee video kannunna njn
@jabirpv9715
@jabirpv9715 6 лет назад
Kand nokkatteeeeeeeeeeeeeeeeeeeeeeetoooooooooooo
@joeltgeorge4379
@joeltgeorge4379 2 года назад
Kidukachi padam
@studywithus1908
@studywithus1908 6 лет назад
Gud
@prikwilson
@prikwilson 5 лет назад
നല്ല പ്രിന്‍റുണ്ടായിരുന്നെങ്കില്‍.
@Anishmjo
@Anishmjo 4 года назад
Auto film il aanu shoot cheythathu,athu kondanu clear illathathu ,eg: peruvannapurathe viseshangal,kilukkam okke Clear kuravayirikkum ,Kodak il aanenkil nalla clear aayirikkum,
@farshadkaloth6739
@farshadkaloth6739 4 года назад
@@Anishmjo kilukkam original print nalla clear undayirunnu enn parayunnu. Ippozhulla T. V printsil okke clear koravaan.
@abeyjosevarghese986
@abeyjosevarghese986 2 года назад
Sublime movie🎥
@ratheeshratheeshpd7543
@ratheeshratheeshpd7543 4 года назад
Super movie
@vincevinoy4965
@vincevinoy4965 9 дней назад
2024 cinema kanunavar indo
@vinayunnikrishnan7354
@vinayunnikrishnan7354 5 лет назад
This movie is now 35 years old!!
@filminginkeralanishadkhan9504
@filminginkeralanishadkhan9504 5 лет назад
Nice
@jyothishkrishnan786
@jyothishkrishnan786 2 года назад
Great movie
@bibinmathew7567
@bibinmathew7567 4 года назад
Chirichu Chirichu marikkummm
@VijayKumar-ll7cf
@VijayKumar-ll7cf 4 года назад
Nice movie.
@kesavadas577
@kesavadas577 2 года назад
Jalaja Chechi.... Innocent village girl...
Далее
Каха и калЪян
00:46
Просмотров 170 тыс.
Попалась за конфету 🍭🙃
0:20
Просмотров 1,9 млн
Ставь ❤️ и подписывайся 🔥
0:14
Мужчина С Золотыми Руками 💪
0:42