Тёмный

Maneka Gandhiയെ Indira Gandhi എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ, Ningalkkariyamo? 

News18 Kerala
Подписаться 3,4 млн
Просмотров 25 тыс.
50% 1

‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ The story behind Indira Gandhi's dismissal of Menaka Gandhi forever | Ningalkkariyamo? 71 | N18V
#ningalkkariyamo #manekagandhi #digitaloriginals #indiragandhi #varungandhi #sanjaygandhi #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@hhkp4630
@hhkp4630 2 дня назад
മേനക ഗാന്ധി അല്ല മനേകാ ഗാന്ധി എന്നാണ്
@advocateanoopkr
@advocateanoopkr День назад
മേനകാ ഗാന്ധി എന്നാണ്
@malavikamenon4465
@malavikamenon4465 7 часов назад
​@@advocateanoopkr ആ അഡ്വക്കേറ്റ് എന്നുള്ള designation എടുത്തു കളയാമോ 😡?...... മറ്റുള്ള അഡ്വക്കേറ്റ് മാരുടെ വിലയും കൂടി കളയാൻ.... മേനക അല്ല..... മനേക ഗാന്ധി versus union of india എന്ന് കേട്ടിട്ടില്ലേ 🤔.... Menaka അല്ല മനേക ആണ്
@advocateanoopkr
@advocateanoopkr 3 часа назад
@@malavikamenon4465 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XR52g4_RenI.htmlsi=U6qJkHiBRokKrxjR
@bitterandsweet-2
@bitterandsweet-2 2 дня назад
എന്നും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയായിരിക്കും.
@Ummakutapes
@Ummakutapes День назад
മേനക ചെയ്തതും വലിയ തെറ്റായിരുന്നു... അവരെ പ്രസറഗത്തിൽ ഭർതൃമാതാവിനെതിരെ ഒളിയമ്പെയ്തു... സഞ്ജയ്ടെ സ്ഥാനം നേടിയെടുകാൻ ശ്രമിചു... പിന്നെ മറ്റൊരു പാർടിയിൽ ചേർന്ന മേനക ഇന്ദിരയെ പറ്റി പലകള്ളവും പ്രചരിപിച്ചു.. ഇന്ദിര യഥാർത്ഥത്തിൽ വലിയ നല്ല ആൾ ഒന്നുമല്ല. എന്നാൽ മേനകയും അതേ പോലെ തന്നെയാണ്😮
@m0luttypennutty86
@m0luttypennutty86 2 дня назад
അധികാരം ലഭിക്കാത്ത മേനക അത് തേടി പോയി...😂
@Jojobu-x4n
@Jojobu-x4n 2 дня назад
ഒരു 25 വയസു കാരിയോട് ഇങ്ങനെ ചെയ്യണം എങ്കിൽ അവര് എത്ര ക്രൂര ആയിരിക്കണം
@Sebastian_Kurian
@Sebastian_Kurian 2 дня назад
Pinne theriva nayyakale kollan padilla enn support cheyyunavare poovittu pojipikkano
@KeralakannurKannur
@KeralakannurKannur 2 дня назад
90 വയസ്സ് വരെ കാത്തിരുന്നാൽ 😂
@Vpr2255
@Vpr2255 2 дня назад
അവൾ കാരണം ഒരു കുടുംബം നശിച്ചു 😏 Dpy PM ന്റെ
@Vpr2255
@Vpr2255 2 дня назад
😂 sanjay criminal ന്റെ കാന്താരി 😜
@abhilashs9400
@abhilashs9400 2 дня назад
😂😂😂😂
@shama267
@shama267 День назад
ഇപ്പോളൂ ബിജെപി ക്കും വേണ്ട മേനക യെയും മകനെയും
@Minnu1960-m1l
@Minnu1960-m1l 2 дня назад
Domestic violence
@lilymj2358
@lilymj2358 2 дня назад
തെരുവ് dogs nte problem undu. അവരോട് ഒന്ന് പറയാമോ മനുഷ്യർ, കുട്ടികളെ കടി യില് നിന്ന് രക്ഷപെടുത്താൻ
@മയ്യനാട്മാധവൻ
ഇന്ദിരാ ഗാന്ധി... ❤️❤️💚❤️🔥🔥🔥🔥🔥👍👍👍👍👍👍✅മെനകെട്ട ഗാന്ധി .❌❌❌
@nevins6192
@nevins6192 2 дня назад
ഇതിനെ പണ്ടേ പുറത്താക്കിയത് നന്നായി
@anandk.c1061
@anandk.c1061 2 дня назад
അത്‌കൊണ്ട് തന്നെ മദാമ്മയുടെ മകൻ അന്നും ഇന്നും എന്നും ഭാവി പ്രധാനമന്ത്രി ആയി ലോകം മുഴുവൻ ഭാരതം പോക്കാണ് എന്ന് കുരച്ച് നടക്കുന്നു...😡😡😡🤣🤣🤣
@AskarAli-n4d
@AskarAli-n4d 2 дня назад
ഷൂ നക്കികൾക്ക് ഇത് പറയാൻ എന്ത് യോഗ്യത 🤪
@Vpr2255
@Vpr2255 2 дня назад
2k kid ആണ? 🙄 2009 യിൽ UPA യിൽ easy ആയി PM post പുള്ളിക് എടുകാം ആരുന്നു, pranav mohanlal ന്റെ type ആണ് no interest thwn
@sanjay92175
@sanjay92175 2 дня назад
@@Vpr2255 😂😂 പ്രധാനമന്ത്രി എന്ന് പറഞ്ഞാൽ എത്ര ഉത്തരവാദിത്തം ഉള്ള post ആണ് എന്ന് അറിയുമോ 😂😂
@Vpr2255
@Vpr2255 2 дня назад
@@sanjay92175 പുള്ളി ഒരു Cabinet പോലും ആകൻ നിന്നില്ല അന്ന് 🙄 അധികാര മോഹം ഇല്ലാ, അഖിലേഷ് CM ആയപ്പോൾ age എത്ര? Udayanidhi CM ആകുമ്പോൾ എത്ര ആവും.? Rahul different അല്ലേ?
@sanjay92175
@sanjay92175 2 дня назад
@@Vpr2255 അഖിലേഷ് യാദവ് ഭയങ്കര ഭരണം ആയിരിനെലോ... രാഹുൽ ഗാന്ധി വയനാട് mp ആയിരുന്ന 5 വർഷം അവിടെ ചെയ്ത ഒരു 5 കാര്യം പറയാമോ
@arunsanker6045
@arunsanker6045 2 дня назад
Suggest to watch rendezvous of Simi garewal with menaka gandhi.
@silvereyes000
@silvereyes000 День назад
Yes she has said it
@jayaraje8727
@jayaraje8727 Час назад
വരുൺ ഗാന്ധി ഇതോർക്കണം. മനസിലാക്കണം.അന്നത്തെ മനേക ഗാന്ധിയുടെ അവസ്ഥ. ഉഗ്രപ്രതാപിയായ ഇന്ദിരയുടെ മുന്നിൽ തലകുനിക്കാതെ സധൈര്യം പോരാടിയ മനേക ഗാന്ധി.
@സ്വന്തംചാച്ച
പുറത്താക്കിയതിൽ ഒരു തെറ്റുമില്ല
@Dora22264
@Dora22264 День назад
മേനക അല്ല മനേക
@advocateanoopkr
@advocateanoopkr День назад
മനേക അല്ല മേനക
@HuskyElaine
@HuskyElaine 4 часа назад
​@@advocateanoopkrമനേക ആണ്
@advocateanoopkr
@advocateanoopkr 3 часа назад
@@HuskyElaine ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XR52g4_RenI.htmlsi=U6qJkHiBRokKrxjR
@advocateanoopkr
@advocateanoopkr 3 часа назад
@@HuskyElaine ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XR52g4_RenI.htmlsi=U6qJkHiBRokKrxjR
@advocateanoopkr
@advocateanoopkr 3 часа назад
@@HuskyElaine ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XR52g4_RenI.htmlsi=U6qJkHiBRokKrxjR
@sankarkrishnan407
@sankarkrishnan407 23 часа назад
After the election rahul gandhi became strong. It was good for Maneka Gandhi. If they are power BJP reminds Maneka.
@bennyparamby3442
@bennyparamby3442 2 дня назад
മോദിയെ രക്ഷിക്കാൻ പുതിയ ടൂൾ കിറ്റുമായി അംബാനിയുടെ ചാനൽ
@silvereyes000
@silvereyes000 День назад
Ith varshangalk munne Simi Garewal nte interview il paranjitund Maneka
@സ്വന്തംചാച്ച
🙏❤️🙏ഇന്ദിരാഗാന്ധി 🙏❤️🙏
@shama267
@shama267 День назад
രാഹുൽ ഗാന്ധി ❤❤❤ ഇന്ത്യൻ ജനാധിപത്യ തിൻ്റെ പ്രതീക്ഷ ഇന്ത്യൻ ഹിറ്റ്‌ലർ മോഡിയും ഇന്ത്യൻ നാസി പാർട്ടി ആയ ബിജെപിയെയും തൂത്ത് എറിയാൻ ❤❤❤രാഹുൽ ഗാന്ധി ❤❤
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 дня назад
ഇറ്റാലിയൻ ചാര കുടുംബത്തിലെ മദാമ്മയുടെ രംഗപ്രവേശം.. സഞ്ജയിന്റെ മരണം...രാജീവിന്റെ രാഷ്ട്രീയ പ്രവേശനം..പിന്നാലെ മനേകയുടെ പുറത്താകൽ ... ഇന്ദിരയുടെ മരണം ... പിന്നാലെ രാജീവിന്റെ മരണം ...മദാമ്മയുടെ രാഷ്ട്രീയ പ്രവേശനം..😌😌😌
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
Maneka nallaval aayirunno😡😬
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 дня назад
Sanjay Ghandy nallavanayirunno...😂😂😂
@appu7246
@appu7246 2 дня назад
അത് കൂടാതെ ഗാന്ധിയുടെ മരണവും ഗാന്ധി പേര് ഇന്ദിര ക്ക് കിട്ടുന്നത് ഭർത്താവ് വഴിയാണ് ഇന്ത്യൻ അധികാരം പിടിക്കാൻ ചെയിത വലിയ ഒരു ഉടായിപ്പ് ആയിരുന്നു അത്
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 дня назад
ലാൽ ബഹദൂർ ശാസ്ത്രിയുടെ സംശയകരമായ മരണം..🙄🙄
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
​@@appu7246Gandhi enn kelkumbol chilarkk chorichil varum😂😂
@shanivincent1500
@shanivincent1500 2 дня назад
😱😱😱
@indiragopinath1325
@indiragopinath1325 2 дня назад
Ennit ippo evide Menaka Gandhi?
@gokulmenon3897
@gokulmenon3897 2 дня назад
ഇപ്പൊ duplicate ഗാന്ധി ഫാമിലി തന്നെ മുങ്ങുന്ന കപ്പൽ അല്ലെ
@ananthapadmanabhan8795
@ananthapadmanabhan8795 2 дня назад
Adhikaram kittathathinu kudumbathinu ethirae poi.. appo pinne irakki viduka allaathe enthu cheyyum??
@Chank3113
@Chank3113 2 дня назад
നല്ല അവതരണം ,കേള്‍ക്കാന്‍ സുഖവുമുണ്ട് ,പക്ഷെ ഒന്നും clear അല്ല. ഒരു കാര്യം കൃത്യമായി അറിയില്ലെങ്കില്‍ അവരു പറഞ്ഞു, ആ ബുക്കില്‍ വായിച്ചു എന്നൊക്കെ പറഞ്ഞ് മനുഷ്യനെ വിഡ്ഢികള്‍ ആക്കരുത്. Sanjay Gandhi യെ ഇഷ്ടമല്ലായിരുന്നു, പിന്നല്ലെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി ( മനേകയുടെ അച്ഛന്‍) കല്യാണം കഴിപ്പിച്ച മനേകയോടുണ്ടാകുക.
@AskarAli-n4d
@AskarAli-n4d 2 дня назад
ഇന്ദിരാ ഗാന്ധി 👍🏻👍🏻👍🏻
@atheist-cj4qd
@atheist-cj4qd 2 дня назад
Kalli , lal bahadus shastriye konnaval
@Ummakutapes
@Ummakutapes День назад
രാഷ്ട്ര​ീയം അങ്ങനെയാണ്@@atheist-cj4qd
@rajithanbrchandroth4043
@rajithanbrchandroth4043 День назад
​@@atheist-cj4qdSakha classile ariv😂😂
@atheist-cj4qd
@atheist-cj4qd День назад
@@rajithanbrchandroth4043 lal bahadur shastri ussr il vech kollapetitt body postpartum polum cheyathirunath enthukonda ?
@Vpr2255
@Vpr2255 2 дня назад
കൊട്ടേഷൻ കൊടുക്കണം 😂
@PradeepKumarA-c3w
@PradeepKumarA-c3w 2 дня назад
Epol ethina ethu prayunne kashtam
@111gbhjn
@111gbhjn 2 дня назад
Paranjal enda kuzhappam
@sarathcn4551
@sarathcn4551 2 дня назад
Ith bjp channel aanu...ath kond
@XD123kkk
@XD123kkk 2 дня назад
​@@111gbhjnnnalum aa mone orthenkilum ithonnum cheyyan patilayirunnoii..
@silvereyes000
@silvereyes000 День назад
Paranjal entha pollumo?
@silvereyes000
@silvereyes000 День назад
​@@sarathcn4551 athentha BJP allathavark ariyatha karyam ano ith?
@shibukuruvilla1022
@shibukuruvilla1022 2 дня назад
പേര് അടിച്ചു മാറ്റി എന്നുപറയുന്നത് ശരിയല്ല ചരിത്രമറിയണം ഇന്ദിര യുടെ ഭർത്താവ് പാർസിയായ ഫിറോസ് ഗാന്ധി യുടെ പേരാണ് മക്കൾക്കു അതിനു അവകാശമില്ലേ?? തീർച്ചയായും ഇന്ദിര ഈഗോ കാട്ടിയാലും മേനക യുടെ ധാർഷ്ട്ടിയവും തന്നിഷ്ട വും അഹംകാരം വും മൂലം സഞ്ചയ ഗാന്ധിയും സമ്മതിച്ചട്ടആ വീടുവിട്ടത് സഞ്ചയെ ഇന്ദിരക്കു ഭയമായിരുന്നുവെങ്കിലും! മേനക ഇന്ദിരക്കു എതിരായി പല കേസുകൾ കൊടുത്തു വന്യ മൃഗ തരുവു നായ് ആക്രമണം മൂലം കഴിഞ്ഞ 7 വർഷത്തിനിടയിൽ ഇന്ത്യയിൽ മരിച്ചവർ 87463 പേർ,. സോണിയ ഇന്ത്യൻ പൗര പാക്കിസ്ഥാൻ ൽ , ബർമയിൽ ഒക്കെ ജനിച്ചവർ ഭരണ ഭാഗമാണഉ ജയ് ഹിന്ദു
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 2 дня назад
പാർസിയായ ഫറേദൂൻ ജഹാൻഗീർ ഗണ്ടിയുടേ മകനാണു ഫിറോസ് ജഹാൻഗീർ ഗണ്ടി.. ഗുജറാത്തിലെ കരംചന്ദ് ഉത്തംചന്ദ് ഗാന്ധിയുടെ മകനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി..
@user-navaneeth798
@user-navaneeth798 2 дня назад
ഫിറോസ് ഗഡി ആണ്. ഗാന്ധി അല്ല. മഹാത്മാ ഗാന്ധിയുടെ ശിഷ്യൻ ആയിരുന്നു ഫിറോസ് ഗഡി. പിന്നെ എങനെ ഗാന്ധി ആയെന്നു ചരിത്രം
@SH-vy9zs
@SH-vy9zs 2 дня назад
ഇന്ദിര യുടെ hus nte peru ഒന്നൂടെ ഒന്ന് എന്നേഷിച്ചുനോക്ക്. ഇന്ദിര യുടെ പേരു before marriage and after marriage anthayirunnu annu anneshikku. Before marriage ഇന്ദിര നെഹ്രു annyirunno
@AnilKumar-hx6kf
@AnilKumar-hx6kf 2 дня назад
ഇന്ദിര പ്രിയദർശിനി നെഹ്‌റു ​@@SH-vy9zs
@silvereyes000
@silvereyes000 День назад
Gandy vere Gandhi vere.
@RavunniPp-zr7hh
@RavunniPp-zr7hh 2 дня назад
ഇറ്റലി കാരിടെ കളി അല്ലേ മുഴുവൻ
@AsheefMlp
@AsheefMlp 2 дня назад
ശവംതീനി പശുവിൻറെ കൂടെ ആട്ടിയോടിച്ച മുത്തുമണി നമ്മുടെ സ്വന്തം രാഹുലിനെ മുത്തശ്ശി അവൾ പട്ടി യോടൊപ്പം നിൽക്കേണ്ടത് അവർക്ക് ആദ്യമേ അറിയാമായിരുന്നു അതുകൊണ്ടാണ് പശുവിൻറെ പാളയത്തിലേക്ക് ഓടിച്ചത്
@basheerpk5534
@basheerpk5534 2 дня назад
Sanghikale vechu poruppikilla ennu manassilayille😂😂😂😂😂😂
@appu7246
@appu7246 2 дня назад
ഗാന്ധി പേര് പോലും അടിച്ചു മാറ്റിയ ഉടായിപ്പ് കുടുംബമാണ് നേഹുവിന്റെ ​@@basheerpk5534
@makhdumvp3198
@makhdumvp3198 2 дня назад
അങ്ങനെയാണ് മേനക ഖണ്ടിയും ബ്ലൂഫിലിം നായകനായ മകൻ വരുൺ വണ്ടിയും BJP യിലെത്തിയത്😂
@shibukuruvilla1022
@shibukuruvilla1022 2 дня назад
ഇന്ദിര യുടെ ഭർത്താവ് പാർസി യായ ഫിറോസ് ഗാന്ധി യുടെ പേരാണ് മക്കൾക്കു, അച്ഛൻ ന്റെ പേരിനു അവകാശം ഇല്ലേ?? അല്ലാതെ അടിച്ചു മാറ്റി യ പേരല്ല ഗാന്ധി കുടുംബം ത്തിനു മാത്രം മി ഗാന്ധി എന്ന് ആരുപറഞ്ഞു?? തീർച്ചയായും ഇന്ദിര ഈഗോ കആ ട്ടി എന്നാൽ അഹങ്കാരവും തന്നിഷ്ടവും ഒട്ടും കുറവുള്ളവൾ അല്ല മേനക, അവരുടെ തന്നിഷ്ടം കാരണം വന്യ മൃഗ തെരുവു നായാ ആക്രമണം ത്തിൽ കഴിഞ്ഞ എഴുവർഷത്തിനിടെ ഇന്ത്യ യിൽ 87000 ആളുകൾ ക്ക് ജീവൻ നഷ്ടപെട്ട സ്ഥിതി സോണിയ ഇന്ത്യൻ പൗരൻ, ബര്മയിലും പാകിസ്താനിലും ജനിച്ചവർ ഭരണ ചക്രം തിരിക്കുന്നു
@സ്വന്തംചാച്ച
അവർ അത് അർഹിച്ചിരുന്നത്
@nathmanju6317
@nathmanju6317 День назад
Oralude Veetinte Ullil Nadakunna Karyangal engane discuss cheyyan vallatha tholikkati venam...
@AsheefMlp
@AsheefMlp 2 дня назад
രാഹുൽഗാന്ധി❤❤❤❤❤
@ManeeshManeesh-j3l
@ManeeshManeesh-j3l 2 дня назад
പപ്പു അത്രയും മതി
@mathewvarghese2131
@mathewvarghese2131 2 дня назад
ഈ വിട് ആ പേരിന് എന്ത് കര്യം ' മതേതരം ആയിരിക്കും '
@muhammedriyas4514
@muhammedriyas4514 2 дня назад
@@ManeeshManeesh-j3lchaywalayekkal 100 madang better
@rahu253
@rahu253 2 дня назад
​@@ManeeshManeesh-j3lഅപ്പോ നിൻ്റെ മോഡി അണ്ണനെ ചോട്ട.ഭീം അത്ത് മതി😅
@nandakumarmani9769
@nandakumarmani9769 2 дня назад
അമൂൽ ബേബി അത്ര മതി 😂😂
@sajithkumar2923
@sajithkumar2923 23 часа назад
Which Gandhi, Indiras husband was Firoz Jahangir
@roshank9369
@roshank9369 День назад
എന്തൊരു വെളുപ്പിക്കൽ?
@Jamesdevassy
@Jamesdevassy 2 дня назад
Stop the Gabbar Singh TAX●● GST●●●
@shibukuruvilla1022
@shibukuruvilla1022 2 дня назад
ഗാന്ധി യാരാ ഇന്ത്യ എന്താ എന്നറിയാത്ത കുറേപ്പേർ???
@Sebastian-p2i
@Sebastian-p2i 7 часов назад
Sdaparnsritheruppudakkan
@muhammedramsan6841
@muhammedramsan6841 2 дня назад
ഇത് ഉള്ളത് തന്നെ അണ്ണാ 😂😂😂
@silvereyes000
@silvereyes000 День назад
Avar tanne Simi Garewal nte interview il paranjitund
@santhosh.86
@santhosh.86 День назад
maneka Gandhi ennu parayu
@nylekumar4617
@nylekumar4617 2 дня назад
താക്കോൽ കഥ?
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
Sakha class😂😂
@Sidheek-qt1kz
@Sidheek-qt1kz 2 дня назад
ഇന്ദിരഗാന്തി ❤️❤️❤️❤️ മോദി 🤑🤑🤑🤑
@vyshakhkrishnan1021
@vyshakhkrishnan1021 2 дня назад
Modi❤️ Indira Gandhi 💩
@abcdefgh8403
@abcdefgh8403 2 дня назад
Your name says who you are.😂All anti Indians hate modi and loving Gandhi family including pappu 😅
@aleenathansi628
@aleenathansi628 2 дня назад
🤮​@@vyshakhkrishnan1021
@JithinKT-um3xr
@JithinKT-um3xr День назад
ഗാന്ധി എന്നെഴുതാൻ പോലും അറിയാത്ത കപട ഗാന്ധിസ്നേഹി കോയ... 😂
@HuskyElaine
@HuskyElaine 4 часа назад
👍​@@vyshakhkrishnan1021
Далее