കൊങ്കൻ വരും മുൻപ് മംഗള separate വണ്ടി ആയി 90 s ൽ പാലക്കാട് വിജയവാഡ ഭോപ്പാൽ വഴി ഓടി തുടങ്ങി, പിന്നീട് കൊങ്കൻ വന്നപ്പോൾ വണ്ടിയെ എറണാകുളം നിസാമുദീൻ ആയി കൊങ്കൻ വഴി ഓടി തുടങ്ങി.
Abhi bro... ഇതൊക്കെ കാണുമ്പോൾ ട്രെയിൻ യാത്ര കൂടുതൽ ഇഷ്ടപെടുന്നെ❤️.... bro കൊൽക്കത്ത to ബംഗ്ലാദേശിലെ ഖുൽന വരെ പോകുന്ന ഒരു ട്രെയിൻ ഉണ്ട് ഒന്ന് try ചെയ്യണേ എപ്പോഴെങ്കിലും
16301 venad സൗത്തിൽ പോയാലും ഇല്ലെങ്കിലും വലിയ വ്യത്യാസം ഒന്നും ഇല്ല.. കാരണം പോകുന്ന വഴിക്ക് at AFK 12677 sbc ers intercity ക്ക് വേണ്ടി daily ഒതുക്കും... പിന്നേ ndls tvc kerala on time ആണെങ്കിൽ അതിന് വേണ്ടി IPL or KLMR ഇൽ ഒതുക്കും.. പിന്നേ ern എത്തുമ്പോൾ late ആവും... എങ്ങനെ പോയാലും ktym എത്തുമ്പോൾ പഴയ സമയം ആകും.. Venad ers loco reversal ഇന്റെ സമയകൊണ്ട് kerala ern ഇൽ കൂടി കേറിപോകും.. ഇപ്പൊ IPL or KLMR അതിന് വേണ്ടി പിടിക്കണം... Kerala എന്തോ അത്ഭുതം കൊണ്ട് correct ആയി ഓടുന്നു കുറച്ച് നാൾ ആയി.. ശെരിക്കും venad push pull ആക്കിയാൽ ers ഇൽ പ്രശ്നവും ഇല്ല locopilots ഇന് just മാറി കയറിയാൽ മതി.. Time ഉം waste ആകില്ല.. Ers യാത്രകാർക്കും ഉപകാരപ്പെടും.. വൈകിട്ട് ers പോയാലും ഇല്ലെങ്കിലും venad നേരത്തെ എത്താൻ ഒന്നും പോകുന്നില്ല..
ഗുരുവായൂരിൽ നിന്ന് പുനലൂർ വഴി മധുരയ്ക്ക് പോകുന്ന ട്രെയിനിലെ വീഡിയോ ചെയ്യാമോ ഗുരുവായൂർ ടു മധുര ഫുൾ വീഡിയോ ❤❤ നിങ്ങളുടെ ട്രെയിൻ വീഡിയോ സൂപ്പർ ആണ് Bro ഇനിയും ഇതുപോലെ തുടരുക
A correction Mangalore express was regularised as an independent express train before Konkan line. It was running between NMZ and Mangalore. Both kerala and Mangala was two daily trains to Delhi from kerala. When konkan was commissioned Mangala extended to ERS
@@anzilsahabjan8587 Andul varunnath Kolkata il aanu bro, avide loco shed onnum illa. Bro udhesichat Andal aavum Atanu UDL avide oru diesel loco shed undu, atu varunnath Durgapur il aanu Patna il onnum alla bro
Have travelled from hazrat nizamudeen to trivandrum central in mangla lakshwadeep 3ac economy last month. The experience was okayish TBH. Got food from irctc rail connect or from zomato. The train was neat n all.