Тёмный
No video :(

MANGOSTEEN PLANTATION മാങ്കോസ്റ്റീൻ മരം നട്ടു ആദായം ഉണ്ടാക്കാം 

RAZZ GARDEN 🌺
Подписаться 98 тыс.
Просмотров 28 тыс.
50% 1

#razzgarden #subscriber #mangosteen #malayalam #frutofqueen #mangosteenplantation

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@elsamma3885
@elsamma3885 2 года назад
റെസാക്കിന്റെ വിഡിയോ സ്ഥിരമായി ഞാൻ കാണും. കാരണം സത്യസന്തമായ അവതരണം. കൃഷി ചെയ്യുന്നവർക്കും ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന അവതരണം. അതുകൊണ്ടുതന്നെ വിഡിയോയുടെ നീളം കണക്കിലെടുക്കില്ല. ഒരു മണിക്കൂർ കിട്ടിയാൽ അത്രയും നന്ന്. Ok thank you റെസാക്.
@nahasbabu491
@nahasbabu491 Год назад
നിങ്ങൾ പൊളിയാണ് മാഷേ.. ക്ഷമയുള്ളവർ കണ്ടാൽ മതി അല്ലാത്തവർ പോട്ടെ👌🙏
@bijuunnikrishnan8855
@bijuunnikrishnan8855 2 года назад
സൂപ്പർ 👍. ചാലകുടി പരിയാരം പള്ളിയുടെ മുൻ വശത്തുള്ള കേരളത്തിലെ മാങ്കോസ്റ്റിൻ തറവാട്ടിൽ നിന്ന് ഞാനും ഈ കൊല്ലം രണ്ട് തൈ വേടിച്ചിരുന്നു. അന്ന് മനു വളരെ നല്ല രീതിയിൽ മാങ്കോസ്റ്റിൻ തൈയുടെ പരിപാലത്തെ കുറിച്ച് പറഞ്ഞു തന്നിരുന്നു. ❤️. ഇതു പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഇക്കാ👍👍
@rajasreeachuthakumar9147
@rajasreeachuthakumar9147 2 года назад
മാങ്കോസ്റ്റീൻ വളരെ ഉയരം വച്ചു പോകുമോ . അതു prune ചെയ്തു നിർത്താനൊക്കുമോ
@nishadpk6061
@nishadpk6061 2 года назад
Uyaram vekkum prune cheyyruth
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
ഞാൻ വന്നാൽ എനിക്കും tharumallo
@AbdulRahman-rv9ms
@AbdulRahman-rv9ms 2 года назад
പുലാശാൻ എനിക്കും വേണം പുൽസസ്സൻ
@Peace.1380
@Peace.1380 Год назад
തൈ എന്താണ് വില
@rathnap6167
@rathnap6167 2 года назад
വളരെ നല്ല അവതരണം!വളരെ useful ആണ്.
@mallupetsworldpetlovers7822
@mallupetsworldpetlovers7822 2 года назад
മേങ്കോസ്റ്റിന്‍ പേര്കേള്‍ക്കുബോള്‍ എന്‍്റ മനസില്‍ ഓടിഎത്താറ് വെെക്കം മുഹമദ് ബഷീര്‍ സാഹിബാണ്....
@suhail-bichu1836
@suhail-bichu1836 Год назад
A very useful video,🥰😍👌 ഏറെ നന്ദിയുണ്ട് റസാഖ്ഭായ്..😍🥰🤩 എത്ര ദൈർഘ്യമുള്ള വീഡിയോയും ആയിക്കോട്ടെ, എന്നെപ്പോലെ ഫ്രൂട്ട് പ്ലാന്റുകളേയും കൃഷികളേയും കൃഷി രീതികളേയും ഇഷ്ടപ്പെടുന്ന ആയിരക്കണക്കിനാളുകൾക്ക് വീഡിയോയുടെ നീളം ഒരു പ്രശ്നമേയല്ല.👏🤩 നിങ്ങളുടെ സൗകര്യമനുസരിച്ചുള്ളതൊക്കെ വന്നോട്ടെ, കാണാൻ ഞങ്ങളുണ്ടിവിടെ.😊
@binduc9834
@binduc9834 2 года назад
ഓരോർത്തർക്കും ഒരോ style ആണല്ലോ. Lengthy ആണെങ്കിലും നന്നായിട്ടുണ്ട്.keep doing
@nallakoya9491
@nallakoya9491 9 месяцев назад
Very fascinating, informative, educative. I liked it.
@hussaineledath9814
@hussaineledath9814 2 года назад
വളരെ നല്ല വീഡിയോ👍
@hidayaabidadilvlog920
@hidayaabidadilvlog920 2 года назад
👍നല്ല രസമുണ്ട് നല്ല അവതരണം
@marymalamel
@marymalamel 2 года назад
ചുമ്മാതല്ല ഇത്ര ആരോഗ്യം☺☺☺☺
@hussaineledath9814
@hussaineledath9814 2 года назад
🥰
@ravindranathkt8861
@ravindranathkt8861 Месяц назад
Mangosteen മരം 40 കൊല്ലം പ്രായമുണ്ട്. ഉയരം മുപ്പത്തടിയോളം. ഒരു വിധം നല്ല കായ് ഫലവും ഉണ്ട്. ഉയരക്കൂടുതൽ കാരണം ഇത് മൂത്ത് താഴെ വീഴുമ്പോഴാണ് എടുക്കാറുള്ളത്. അപ്പോഴേയ്ക്ക് മഴക്കാലം തുടങ്ങും. അതിനാൽ കിട്ടുന്നവയിൽ 90 ശതമാനവും കേടായിരിയ്ക്കും. മരത്തിന്റെ താഴെ ഭാഗത്തുള്ള കൊമ്പുകൾ മുറിക്കേണ്ടി വന്നതിനാ ഇരുപതോളം അടി ഉയരം മുതലാണ് കൊമ്പുകൾ. 1. മരം ആറടി ഉയരത്തിൽ വെച്ച് മുറിച്ചുകൊടുത്താൽ പുതിയ തളിർപ്പുകൾ ഉണ്ടാവുമോ. 2. മൂത്ത കായകൾ നേരത്തെ പറിച്ചെടുത്തു പഴുപ്പിച്ചാൽ കേടു വരാതെ കിട്ടുമോ.
@razzgarden
@razzgarden Месяц назад
Maram 10 adiyil cut chithu nirthiyaa mathi
@vibinchandran8157
@vibinchandran8157 5 месяцев назад
❤❤
@marymalamel
@marymalamel 2 года назад
May God bless you always to create a generation which loves Mother NATURE.....
@Nanmacreators
@Nanmacreators 2 года назад
വളരെ നല്ല ഉപകാരപ്രദമായ video
@rajeeshp7333
@rajeeshp7333 2 года назад
Good 👍👍 length no problem
@Oorakudukk
@Oorakudukk Год назад
ബഷീർക്കയുടെ കഥയിൽ ആണ് മാങ്കോസ്റ്റീൻ അറിയുന്നത് ❤...ഇപ്പൊ അതിനെകുറിച്ച് വിശദമായി അറിഞ്ഞു ...🥰👍
@fazal.ashraf
@fazal.ashraf 2 года назад
Super
@reejavidyasagar3832
@reejavidyasagar3832 2 года назад
Video lengthy ആണെങ്കിലും ഒരുപാട് ഇഷ്ടമായി. ഉപകാരപ്രദം 👌👌
@firosekoorachund159
@firosekoorachund159 2 года назад
അടിപൊളി 👌🌹🌹🌹🌹
@rajeevc.r6560
@rajeevc.r6560 Год назад
Good
@shabnakabeer7696
@shabnakabeer7696 2 года назад
Ningall nalloru vekthiyannu 🙏oro vedeyo kku vendi waitingilannu 🙏
@niyasmammu3503
@niyasmammu3503 2 года назад
Super 👍👍👍
@myfavjaymon5895
@myfavjaymon5895 2 года назад
സൂപ്പർ
@mubarak337
@mubarak337 2 года назад
സൂപ്പർ 👌👌
@NASARPANDA
@NASARPANDA 2 года назад
good video,
@yamunas4863
@yamunas4863 Год назад
താങ്കളുടെ ഈ ഈ വീഡിയോ വളരെ ഉപകാരപ്രദമായി, എന്റെ പുരയിടത്തിൽ 50 സെന്റ് ഓളം വയൽ പോലെയാണ്, അവിടെ ഞാൻ മുൻപ് സപ്പോർട്ട്യും മാവും പ്ലാവും ഒക്കെ വെച്ചു തോറ്റുപോയി, മഴക്കാലമായാൽ ചെളിയും പൂന്തലും ആണ്, ഞാൻ നട്ട പഴവർഗ്ഗ ചെടികൾ ഒക്കെ വേര് ചീഞ്ഞു പട്ടുപോയി, അവിടെ ഞാൻ മാങ്കോസ്റ്റിൻ നടാൻ തീരുമാനിച്ചു 🥰🥰🥰🥰 മൂന്നുവർഷം ആയ തൈകൾ അല്ലേ വാങ്ങേണ്ടത്, അപ്പോൾ ഒരുപാട് കാത്തിരിക്കേണ്ടി വരില്ലല്ലോ, മാങ്കോസ്റ്റിൻ എത്രയിനം ഉണ്ട് അതും കൂടി ഒന്നു പറഞ്ഞു തരുമോ
@razzgarden
@razzgarden Год назад
Normal oru verity thanne ollu epol commercial cheyyaan
@jahanarahashim5604
@jahanarahashim5604 2 года назад
Adypoly
@nishadpk6061
@nishadpk6061 2 года назад
3 varshamaya thai price ethryia
@sajandasan9659
@sajandasan9659 2 года назад
ഭാഗ്യവാൻ
@shibukp3333
@shibukp3333 2 года назад
Very nice info
@rejijustin9286
@rejijustin9286 2 года назад
നല്ലതായിരുന്നു
@ramlasaleem2752
@ramlasaleem2752 2 года назад
Super video
@barcaboy822
@barcaboy822 2 года назад
thanks
@mustafapp875
@mustafapp875 2 года назад
നന്ദി...തുടരുക
@Ozhurvillagevlog
@Ozhurvillagevlog 2 года назад
Ikka i like it👍
@abdulrazak7398
@abdulrazak7398 2 года назад
Pettann kaykaan yed reethiyude mangosteen medikkanam.
@aboveandbeyound9605
@aboveandbeyound9605 2 года назад
Nice
@amitlalwani1739
@amitlalwani1739 2 года назад
From Bikaner {Rajsthan}
@zpb1951
@zpb1951 2 года назад
Can we bring the saplings from abroad like Malaysia
@venugopalanpp4012
@venugopalanpp4012 2 года назад
മംഗോസ്റ്റീൻ ടിഷ്യു കൾച്ചർ രീതിയിൽ തൈകൾ ഉല്പാദനം ഉണ്ടോ ?
@siyaworld3660
@siyaworld3660 Год назад
👌👌
@noorjahanhaneef2041
@noorjahanhaneef2041 2 года назад
👍👌
@kailasss7664
@kailasss7664 2 года назад
Loggen plant sarintte veettil uddo.uddeggil loggene kurichu parayamo
@razzgarden
@razzgarden 2 года назад
Ethuvare kaychitilla
@emhudaifa4057
@emhudaifa4057 2 года назад
fruits തൈകൾക്ക് വളർച്ചയ്ക്കും കായ ഫലങ്ങൾക്കും ആയിട്ടുള്ള ജൈവ വളം ഏതാണ്
@razzgarden
@razzgarden 2 года назад
Video chithittundu profile eduthu nokku
@razzgarden
@razzgarden 2 года назад
Video chithittundu profile eduthu nokku
@zpb1951
@zpb1951 2 года назад
Can we for shade keep palm trees?
@user-ri6fj4re5y
@user-ri6fj4re5y Год назад
മംഗോസ്റ്റിൻ വിത്ത് മുളപ്പിച്ചത് കായ്കുമോ Bud cheyyande
@Chshah312
@Chshah312 2 года назад
എൻ്റെ മാങ്കോസ്റ്റിൻ ഈ വർഷം കായ്ച്ചു
@dilsathdilsa4513
@dilsathdilsa4513 Год назад
Thaikal Courier ayakkumo
@zpb1951
@zpb1951 2 года назад
We need help to develop a farm on 15 acres.
@nishadpk6061
@nishadpk6061 2 года назад
Ikka Innale oru bud mangostine thai vanghi athu 20 litre paint bucket yil vekkan pattumo
@razzgarden
@razzgarden 2 года назад
Pinnieedu report cheyyanam athilum nallathu epol thanne minimum oru 28 inh portileko 50 liter drummilekko vekkunnathaa
@nishadpk6061
@nishadpk6061 2 года назад
@@razzgarden kk
@sh21600
@sh21600 2 года назад
Chatta pulasan and mangoes rate?! Please
@shabnakabeer7696
@shabnakabeer7696 2 года назад
Njan vachitu randu varshayi
@latheefkalba7609
@latheefkalba7609 2 года назад
റാസ് ഗാർഡൻ എവിടെയാണ് ?
@abdurahimanc6909
@abdurahimanc6909 2 года назад
Evideyanu razz garden.
@razzgarden
@razzgarden 2 года назад
TIRUR. Kurumbadi
@zpb1951
@zpb1951 2 года назад
Gulasan?
@ravindranathkt8861
@ravindranathkt8861 2 года назад
1982ൽ വെച്ച മംഗോസ്റ്റിൻ ഏതാണ്ട് പത്തു കൊല്ലത്തിനുശേഷമാണ് കായ്ച്ചത്. ഗ്രാഫ്ട് തൈ അല്ലായിരുന്നു. ഇപ്പോൾ മുപ്പതടിയിലധികം ഉയരത്തിൽ മാത്രം ശിഖരങ്ങൾ ഉള്ളതിനാൽ താഴെ വീഴുന്ന കായകളാണ് എടുക്കാൻ പറ്റുന്നത്. ചിലതെല്ലാം തോടിന് കട്ടികൂടി ഉപയോഗ്യശൂന്യമാവുന്നു. മാത്രമല്ല മെയ് മാസം അവസാനമാവും കായ പാകമാവാൻ. അതിനാൽ മഴ കൊണ്ട് കുറെയേറെ ഉൾഭാഗം ചീഞ്ഞുപോവുന്നു . നന്നായി കായ് പിടിയ്ക്കുന്നുണ്ടെങ്കിലും വളരെ കുറച്ചേ ഉപയോഗിയ്ക്കാൻ പറ്റുന്നുള്ളൂ. എന്തെങ്കിലും പ്രതിവിധിയുണ്ടോ...
@razzgarden
@razzgarden 2 года назад
Pruning cheithu venda utarathil nirthavunnathaa
@ravindranathkt8861
@ravindranathkt8861 2 года назад
@@razzgarden മുപ്പതടി ഉയരമുള്ള മരം പ്രൂൺ ചെയ്യാൻ കഴിയുമോ. താഴെയുള്ള കൊമ്പുകൾ മുറിച്ചപ്പോഴൊന്നും പുതിയ തളിർപ്പുകൾ ഉണ്ടായില്ല..ഒരു നീണ്ട തടിയും മുകളിൽ അല്പം ശിഖരങ്ങളുമാണിപ്പോൾ ഉള്ളത്. തടി താഴെ വെച്ച് cut ചെയ്‌താൽ ഉണങ്ങിപ്പോവുമോ എന്നാണ് പേടി.
@abdulrasheedabdulrasheed8171
അസ്സലാമു അലൈകും ഇക്ക ഒരു അഞ്ചടി തൈ എന്താ വില പറയാമോ
@razzgarden
@razzgarden Год назад
Ekadesham 2000 3000 akum prayam anusarichu anu
@dilsathdilsa4513
@dilsathdilsa4513 Год назад
Evide place
@pallikkare787
@pallikkare787 2 года назад
Longon veed muttath nadan pattiya varity yedhan
@razzgarden
@razzgarden 2 года назад
New verity 4 season anu epolum fruit kazhikaloo
@pallikkare787
@pallikkare787 2 года назад
@@razzgarden varity name Ruby longon. nalla varity anow
@NaseerAslam
@NaseerAslam 2 года назад
@@pallikkare787 kuzhapamilla size cheruthan ruby longan.pingpong an better
@ksf-sv2yy
@ksf-sv2yy 2 года назад
Dragon fruit enganeya plant cheyuka. Oru kaalil 4ennam vekkal nirbandham undooo
@adeebameena6101
@adeebameena6101 2 года назад
Evideyaanu farm
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp 2 года назад
സീഡ്‌ തൈ നടുമ്പോൾ മാത്രു വൃക്ഷം നോക്കേണ്ടതില്ലേ
@razzgarden
@razzgarden 2 года назад
Nalla valippamulla frutinte seed naduka
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp 2 года назад
@@razzgarden Thank you
@aboobackermozhikal4277
@aboobackermozhikal4277 2 года назад
മാഗോസ്റ്റിൻ വിത്ത് മുളപ്പിച്ച തൈ വളർച്ച ഇല്ലാതെ രണ്ടിലയുമായി നിൽക്കുന്നു please Help me
@razzgarden
@razzgarden 2 года назад
Pothuve slow growth anu mangostin plant two years edukkum onnu valaraan
@aboobackermozhikal4277
@aboobackermozhikal4277 2 года назад
@@razzgarden Thank you
@mayasvlog6935
@mayasvlog6935 2 года назад
Sir മാങ്കോസ്റ്റിൻ ഡ്രമ്മിൽ വളർത്തിയാൽ ശരിയാകുമോ ഒന്ന് പറയണേ
@razzgarden
@razzgarden 2 года назад
Kayfalam kurayum oru fancy ku vendi valarthaam nilathu kaykunna pole kaykilla
@mayasvlog6935
@mayasvlog6935 2 года назад
@@razzgarden thanku sir
@MD-nv8bu
@MD-nv8bu 2 года назад
Aa vendappettavaril njanum und Razak bhai 😃
@razzgarden
@razzgarden 2 года назад
😀
@sonasfabtech7727
@sonasfabtech7727 2 года назад
വീട്ടിലെ മാങ്ങോസ്റ്റീ മരം 10 വർഷമായി..3വർഷമായി പൂവിടുന്നു എല്ലാം കൊഴിഞ്ഞു പോവുന്നു.... എന്താവും കാരണം...
@razzgarden
@razzgarden 2 года назад
Next time kurachu boron ettu kodukku athinte kuracukondu ka pidutham ellandirikkum kurachu epson saltum edakku kodukku
@sonasfabtech7727
@sonasfabtech7727 2 года назад
@@razzgarden thanku
@vijayaviswanath9972
@vijayaviswanath9972 2 года назад
Epsamsalt boron summer time kaya undaya samayath edan pattumo
@pallikkare787
@pallikkare787 2 года назад
Adipoli vidio
@socialmedia1630
@socialmedia1630 2 года назад
പുലാസാൻ എത്ര രൂപക്കാണ് വാങ്ങിയത്, ഗ്രാഫ്റ്റഡ് ആണോ..
@razzgarden
@razzgarden 2 года назад
9562600777
@raiharidarazzu8106
@raiharidarazzu8106 2 года назад
@@razzgarden plant online ayit ayachu tharumo
@usmanavulan2045
@usmanavulan2045 2 года назад
റസാഖ് ബായ് wdc എവടെ നിന്നു കിട്ടും
@razzgarden
@razzgarden 2 года назад
Online
@user-yg4kg3uh6x
@user-yg4kg3uh6x 2 года назад
ജeബാട്ടിക്കാബഎങ്ങിനെയുണ്ട്
@sreejasanthosh7482
@sreejasanthosh7482 2 года назад
Ethra time edkkum kaikkan
@shereena_latheef
@shereena_latheef 2 года назад
7-8 years
@cosmicthoughts5897
@cosmicthoughts5897 2 года назад
Thai kodukkkkumo
@razzgarden
@razzgarden 2 года назад
Yes
@beemashamsudeen5961
@beemashamsudeen5961 2 года назад
Mangosteen ൽ ആൺ പെൺ ചെടികൾ separate ano
@razzgarden
@razzgarden 2 года назад
No onnichaa
@nallakoya9491
@nallakoya9491 9 месяцев назад
നിങ്ങളുടെ ഫാം എവിടെയാണ്.
@razzgarden
@razzgarden 9 месяцев назад
Mangalam Tirur
@jahanarahashim5604
@jahanarahashim5604 2 года назад
Njan vagiyad nagy poyi...
@hussaineledath9814
@hussaineledath9814 2 года назад
മാങ്കോസ്റ്റിൻ വെക്കുമ്പോൾ രണ്ടെണ്ണം വെക്കണം എന്നുണ്ടോ?
@razzgarden
@razzgarden 2 года назад
No
@Boogiemananimations1
@Boogiemananimations1 Год назад
സാരിന്റെ വീട് എവിടെ
@razzgarden
@razzgarden Год назад
Tirur mangalam
@cosmicthoughts5897
@cosmicthoughts5897 2 года назад
No tharumo
@razzgarden
@razzgarden 2 года назад
Ellaa vidio endilum undello number
@vincypaulose7136
@vincypaulose7136 2 года назад
പഴങ്ങളുടെ റാണി എന്നു പറയുന്നതിൽ വലിയ അർത്ഥമില്ല ഞങ്ങൾ ഇഷ്ടംപോലെ കഴിച്ചതാ വലിയ രുചിയോ, മധുരമോ പറയാനില്ല.
@rasheenap1469
@rasheenap1469 2 года назад
Entha ee parayunne. പഴങ്ങളുടെ റാണി തന്നേയ്യാണ് മംഗോസ്റ്റിൻ
@nooshinrahmankv1370
@nooshinrahmankv1370 2 года назад
Sweet aanu very tasty
@anniejacob9333
@anniejacob9333 2 года назад
Nella sweet fruit aanu i have 3 plants 25 years old plants.
@abdulazeezck7963
@abdulazeezck7963 2 года назад
Nigalude number parayumo
@razzgarden
@razzgarden 2 года назад
Video endil undu
@abhilashtv8163
@abhilashtv8163 2 года назад
Super
@kailasss7664
@kailasss7664 2 года назад
Super
Далее
Mangosteen....PROFITABLE OR NOT ?
12:23
Просмотров 12 тыс.
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 211 тыс.
MANGO TREES TRAINING AND TIPPING,Reviews of VNR Guava
17:56
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 211 тыс.