Тёмный

മാങ്കോസ്റ്റിൻ കൃഷി ചെയ്യേണ്ട രീതി How to Grow a Healthy Mangosteen 

RAZZ GARDEN 🌺
Подписаться 96 тыс.
Просмотров 64 тыс.
50% 1

#razzgarden #malayalam #mangosteen #mangosteenfarming #mangosteenmalayalam #footage #freefootage
Music: • Beautiful Nature and S...

Опубликовано:

 

18 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@tastethetruth7027
@tastethetruth7027 2 года назад
Mangostine kurich kooduthal ariyan kazhinju. Flower virinju varunna video adipoli. Mamante pazhathottam👌
@jomonj1773
@jomonj1773 2 года назад
ഞാനും മാങ്കോസ്റ്റീൻ കൃഷി ചെയ്യുന്നുണ്ട് 60 വർഷം പ്രായമായ ഒരു മരവും പിന്നെ ചെറിയ മരങ്ങളുമുണ്ട്
@josephkv7856
@josephkv7856 2 года назад
ആകർഷിയമായ അവതരണം കൊണ്ട് ശ്രധേയം. പൂക്കുന്ന സമയത്ത് നന പാടില്ല. എല്ലാ ജീവജാലങ്ങൾക്കും വളർച്ചയ്ക്ക് രണ്ടു സുപ്രധാന ഘട്ടമുണ്ട്. സസ്യത്തെക്കുറിച്ച് പറഞ്ഞാൽ വെജിറ്റേറ്റീവ് സ്റ്റേജും റിപ്രോഡക്റ്റീവ് സ്റ്റേജും . ഈരണ്ടു ഘട്ടവും ഒന്നിച്ചു വരില്ല. പുക്കൾ ഉണ്ടാകുന്ന സമയത്ത് നനച്ചാൽ ചെടി റിപ്രോ ഡക്റ്റീവ് ഘട്ടത്തിൽ നിന്നു കായിക വളർച്ചയിലേക്ക് കടക്കും. നനയും വള പ്രയോഗവും കായ് പിടിച്ചു തുടങ്ങിയാലാണ് ശരിക്കും നടത്തേണ്ട്. പൂക്കൾ ഉണ്ടാകുന്ന ഘട്ടത്തിൽ ചെടിക്ക് ഡിസ്റ്റർ ബൻസ് ഉണ്ടാകുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുകയാണ്. കൂടാതെ മാഗോ സ്റ്റിൻ ചെടി പാർത്തി നോകാർപി എന്ന സ്വഭാവം അതായത് പരാഗണം നടക്കാതെ വിത്തുണ്ടാകുന്ന വിഭാഗത്തിലാണെന്ന് പറയപ്പെടുന്നു. ചുരുക്കത്തിൽ കന്യാ ഫലം.
@shabeeralipmohammedali9561
@shabeeralipmohammedali9561 6 дней назад
സൂപ്പർ വിവരണം,,
@hussaineledath9814
@hussaineledath9814 2 года назад
മാങ്കോസ്റ്റിനെ കുറിച്ചുള്ള വിശദമായ വീഡിയോ
@krisachar
@krisachar 4 месяца назад
Thanks for the information on this plant,was very helpful.👍🏽
@aboveandbeyound9605
@aboveandbeyound9605 2 года назад
Was waiting for this video ❤️
@nimmirajeev904
@nimmirajeev904 5 месяцев назад
Very good Information Thank you ❤❤❤
@bindrannandanan9417
@bindrannandanan9417 2 года назад
Appo Mama anu tharam.....Razak ikkaku kittiya energy avide ninnum anu....njangalku oru model ayi ikkaye mattiya mamakku big salute...
@christa8395
@christa8395 2 года назад
I love this dude!!
@Days_with_sanaah
@Days_with_sanaah 9 месяцев назад
വളരെ നല്ല അറിവുകൾ
@usmankundala7251
@usmankundala7251 2 месяца назад
ഒറിജിനലും deuppum മനസ്സിലാക്കി തന്നതിൽ നന്ദി ഇത് ആരും പറഞ്ഞു തരാറില്ല..
@shajitirur4042
@shajitirur4042 2 года назад
കിടു വീഡിയോ ബ്രോ 👍
@sahadp746
@sahadp746 2 года назад
Adipoli....👌👌👌👌
@MAKmetro
@MAKmetro 2 года назад
Adipoli👌
@valsalavalsala
@valsalavalsala 6 месяцев назад
Very informative
@kunhippamkunchippa848
@kunhippamkunchippa848 Год назад
വളരെ ഉപരിക്കും പലർക്കും 👍🏼
@balachandrankartha6134
@balachandrankartha6134 2 года назад
Congratulations
@ranjithmathummal
@ranjithmathummal 5 дней назад
Good
@hussaineledath9814
@hussaineledath9814 2 года назад
16 k ആയിട്ടുണ്ട് അഭിനന്ദനങ്ങൾ
@sunnytoms9416
@sunnytoms9416 10 месяцев назад
Very good
@askaralic531
@askaralic531 2 года назад
ഉപകാരപ്രദമായ വീഡിയോ. 10 വർഷം കഴിഞ്ഞാണ് വെച്ചത് യഥാർത്ഥ മംഗോസ്റ്റീൻ അല്ല എന്നറിഞ്ഞു വെട്ടിക്കളഞ്ഞു.
@hussaineledath9814
@hussaineledath9814 2 года назад
🙄
@thaslipanakkal2017
@thaslipanakkal2017 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BOsmBP8eMss.html
@johnyv.k3746
@johnyv.k3746 Год назад
അതിൽ മാംഗോസ്ററീൻ ഗ്രാഫ്ട് ചെയ്യാമായിരുന്നു. പെട്ടെന്ന് വളർന്നേനെ.
@sandeepbaby7314
@sandeepbaby7314 2 года назад
Queen of Fruits 👑👑👑
@nisasarpp8852
@nisasarpp8852 2 года назад
👍👍👍
@renuv9162
@renuv9162 2 года назад
Njanum oru 9varshamayi nokkiyirikkunnu mangosteen pookkan .velutha pookkalano aadyam undakunne. Ilakaikku attathu sharp anu. Sarikkum ulla chediyano ennu ippo samsayam
@nihmapadiyath52750
@nihmapadiyath52750 2 года назад
Thanks for your valuable information 🌹
@user-bz3qg7qj9s
@user-bz3qg7qj9s 7 месяцев назад
تبارك الله
@mohammedrafeeque2952
@mohammedrafeeque2952 2 года назад
eee graft cheyyunnath kond undakunna fruitsil valla matavum verunnundo ..atho fruits undakanulla time il mathrame change verunnolu
@mubarak337
@mubarak337 2 года назад
👌👌 ഉപകാരപ്രദമായ വീഡിയോ ഞാൻ 2.5 മാസം മുൻപ് 7 വർഷമായ തൈ നട്ടു.. ഇപ്പോൾ 6 പൂക്കൾ വന്നിട്ടുണ്ട് 😄😄
@krishnanunnivnair267
@krishnanunnivnair267 2 года назад
എന്ത് വിലയ്ക്ക് ആണ് വാങ്ങിയത്?
@suhail-bichu1836
@suhail-bichu1836 Год назад
പ്ലാന്റിന് എത്ര രൂപയായി ?😊
@shareefoman9861
@shareefoman9861 2 года назад
Maman poli
@misiriyamohammed3261
@misiriyamohammed3261 2 года назад
Mangostin prun cheyyaruth ennanu ellayidathum kettath
@amarishnadh1567
@amarishnadh1567 2 года назад
Njn 1 masamayi vecha mangosteen elakal vadikkondirikkuva shadila irikkunnathu enthu cheyyum
@organicfruit8031
@organicfruit8031 Год назад
Can we get seedlings of Mango Steam? want to buy
@dfft9256
@dfft9256 2 года назад
Super 3 feet plant kayyilundo vilpanakk etreya rate
@muthuabdulkader4325
@muthuabdulkader4325 2 года назад
Kudhera channam chedikalkh edanpatomo
@jobbyjose7443
@jobbyjose7443 Месяц назад
Can we prune a big mangosteen tree?
@shabnakabeer7696
@shabnakabeer7696 2 года назад
Thankyou 🙏
@neenuss304
@neenuss304 Год назад
👍
@babydolls9019
@babydolls9019 2 года назад
Original mangostean nte thalir varumbol pale brown colour aano
@greensfha8218
@greensfha8218 2 года назад
Mangosteen plants endanu nalladu
@rajeevkk901
@rajeevkk901 2 года назад
original thai ayach tharumo
@pauljohn3718
@pauljohn3718 2 года назад
What is the condition of the mango plants you bought from maa durga nursery??
@razzgarden
@razzgarden 2 года назад
Growing little
@ibeythomas9635
@ibeythomas9635 2 года назад
Kosery mavu oru review edumo
@shibupr6477
@shibupr6477 2 года назад
Hai sir, mangostin bed ano seed tree ano nallathu. Ian pattambi palakkad district. Evidunnu viswasichu tai vangam
@razzgarden
@razzgarden 2 года назад
Video yil paranchittundu
@zcreativetech1509
@zcreativetech1509 Год назад
Male and female flower indo mangostein?
@RahimasWorld
@RahimasWorld 2 года назад
വളരെ ഉപകാര പ്രദമായ വീഡിയോ.. സ്ഥലം എവിടെയാണ് pls reply
@razzgarden
@razzgarden 2 года назад
Mangalam tirur
@nishazakaria
@nishazakaria 2 года назад
Nalla jalasechanam venam😌
@02867356
@02867356 2 года назад
Poozhi ulla sthalathu valarumo
@noufalnujum5474
@noufalnujum5474 2 года назад
Magostin plant rate antha
@sudheertruelies998
@sudheertruelies998 Год назад
നന്നായിട്ടുണ്ട്.സത്യസന്ധമെന്ന് തോന്നി.ഗ്രാഫ്റ്റഡ് തൈ കൊറിയര്‍ ചെയ്യുമോ?
@azrushabas
@azrushabas 2 года назад
Nhan 6 thaikal nattu
@jayakumar9500
@jayakumar9500 2 года назад
which medicine is applied in the Jack plant for fungal disease, My two plants affect these types of diseases.... pls. help and tell the medicine and application ..
@razzgarden
@razzgarden 2 года назад
Copper oxychloride or confidor 2ml + Tata mida 2ml per liter
@anishraj004
@anishraj004 7 месяцев назад
Confidor and tata imida contains same compound alle
@gouthamlalt.sthottupura1343
@gouthamlalt.sthottupura1343 2 года назад
Bud cheyatha Nandan mangosteen athrakollum peddikum kayyikan
@razzgarden
@razzgarden 2 года назад
3 years
@safiyaathaloor7685
@safiyaathaloor7685 2 года назад
Abiyu thai kittumo
@gowrika3946
@gowrika3946 2 года назад
. ഞാനും മാങ്കോസ്റ്റിൻ തല വെട്ടിയിട്ടുണ്ട്: 10 വർഷമായ തൈ ആണ് :കഴിഞ്ഞ വർഷം അത്യാവശ്യം പൂത്തെങ്കിലും 10 എണ്ണമേ കായ് ആയുള്ളു: വെള്ളം മുഴുവനായി നനക്കണമെന്ന് പുതിയ അറിവാണ്: thanks
@hafeenajafar6566
@hafeenajafar6566 2 года назад
Abiyu thi kitumo
@aneesaansaraneesaansar1009
@aneesaansaraneesaansar1009 Год назад
തൈ ayachu tharumo
@bsuresh279
@bsuresh279 2 года назад
ഉപകാരപ്രദം 🌹
@sougotopanda6073
@sougotopanda6073 2 года назад
Sir please make a video about mangosteen in hindi or english,please please please
@kunjumolpappachan4187
@kunjumolpappachan4187 2 года назад
Ekka namaskarem. Boron rambutan plants inte poove kozhichaline spray chaiyamo.
@razzgarden
@razzgarden 2 года назад
Boron kurvinte karanam kondu kozhiyukayaanel falam cheyyum
@kunjumolpappachan4187
@kunjumolpappachan4187 2 года назад
@@razzgarden falàm enthanu Ekka. Mancilayilla. Sorry to again asking.
@fareedayub3669
@fareedayub3669 2 года назад
@@kunjumolpappachan4187 falam mean gunam
@friendsofyoutube9294
@friendsofyoutube9294 Год назад
Watspil photos vittittund Marupadi pratheekshikkunnu
@aboopa5026
@aboopa5026 2 года назад
Razak Bhai, very informative. Thanks for sharing. മാമന്റെ വീട്‌ അടുത്ത്‌ തന്നെയാണോ?
@razzgarden
@razzgarden 2 года назад
Yes 1 km
@chandrikahariharan2425
@chandrikahariharan2425 2 года назад
Sir, graft cheida Thai kittumo? Enthanu rate?
@indrajithrs3746
@indrajithrs3746 Год назад
ഗ്രാഫ്റ്റ് ചെയ്ത ചെടിയിൽ നിന്ന് വളരെ കുറച്ചേ fruits ലഭിക്കൂ..4 വർഷം പ്രായമായ കുരുമുളപ്പിച്ച ചെടി വാങ്ങിച്ചു നടൂ 3,4 വർഷത്തിൽ കായ്ക്കും
@theagrilife8896
@theagrilife8896 2 года назад
Musambi🍊ഇല മഞ്ഞളിപ്പ് മാറാൻ എന്തു ചെയ്യണം
@mumsworld2017
@mumsworld2017 Год назад
മാങ്കോസ്റ്റിനിൽ നടാൻ ഏറ്റവും നല്ല വെറൈറ്റി ഏതാണ്എന്ന് പറയാമോ
@savi8414
@savi8414 Год назад
“9 thattu branches vanna Mangostin ethra years ayitundakum ikka ?
@razzgarden
@razzgarden Год назад
4 years
@chandranvalayikath3460
@chandranvalayikath3460 5 месяцев назад
ഇവർ രണ്ടു പേര് veno
@nikshpakshan123
@nikshpakshan123 Месяц назад
എവിടെ ആണ് ചേട്ടന്റെ നഴ്സറി
@sh21600
@sh21600 2 года назад
എന്റെ വെയിലത്തു നിൽക്കുന്ന രണ്ട് മാങ്കോസ്റ്റിൻ ഇല കരിച്ചു ഇതിന് പ്രതിവിധി എന്താണ് ചേട്ടാ? തണൽ വെച്ച്കൊടുത്തിട്ടുണ്ട് പക്ഷേ തണലത്ത് നിൽക്കുന്നതിന് കുഴപ്പമില്ല
@afsalclt1179
@afsalclt1179 10 месяцев назад
ഇതിനു വെയിൽ പറ്റില്ല ...
@harikunnikkal1714
@harikunnikkal1714 2 года назад
സൂപ്പർ ഇക്ക സൂപ്പർ മാംഗോസ്റ്റിൻ graft തൈകൾ എവിടെ കിട്ടും വിശ്വസിച്ച് വാങ്ങാൻ ? ലയർ ചെയ്യാൻ പറ്റുമോ?
@razzgarden
@razzgarden 2 года назад
Layer pidikilla
@geeyaaju5733
@geeyaaju5733 2 года назад
Original plant കിട്ടുമോ... Graft plant ആണോ seed plant ആണോ നല്ലത്
@jomonj1773
@jomonj1773 2 года назад
സീഡ് പ്ലാന്റ്
@anniejacob9333
@anniejacob9333 2 года назад
Seed plant
@soorajpssoorajps3608
@soorajpssoorajps3608 11 месяцев назад
Can we plant it in Drum
@razzgarden
@razzgarden 11 месяцев назад
Yes
@abdullaabdullah4969
@abdullaabdullah4969 2 года назад
Proone ചെയ്യേണ്ടിയത് മഴ കാലത്ത് ആണോ ഏത് മാസത്തിലാണ് ദയവായി പറഞ്ഞു തരുക
@razzgarden
@razzgarden 2 года назад
Fruiting time thudangunnathinu one year munne
@sadiquemohamed7502
@sadiquemohamed7502 Год назад
Original Atthi pazha Tay Evide kittum
@anoopkr115
@anoopkr115 9 месяцев назад
ഒറിജിനൽ അത്തിപ്പഴം തിന്നാൻ പറ്റുമോ വീടിന്റെ അടുത്തുള്ള പുഴ വക്കത്തു ഉണ്ട് തിന്നാൻ പാടില്ല എന്നാണ് പറയുന്നത്
@asifksd9666
@asifksd9666 2 года назад
Ambazathine kuruchu vidio cheyyumo
@Lord-jd5uy
@Lord-jd5uy Месяц назад
മാങ്ങോസ്റ്റിൻ വെള്ളം കെട്ടി നിൽക്കുന്ന മണ്ണിൽ വളരുമോ
@babuezhumangalam3714
@babuezhumangalam3714 Год назад
മാങ്കോസ്റ്റിന്റെ നല്ല തൈകൾ അങ്ങ് വിൽക്കുന്നുണ്ടോ?
@rasheedpvchoimadathil9828
@rasheedpvchoimadathil9828 2 года назад
ഓരു തേയി ഉണ്ടായാൽ കായിക്കുമോ
@razzgarden
@razzgarden 2 года назад
Yes
@mohameddhaha3596
@mohameddhaha3596 2 года назад
Will mangosteen grow in southern part of tamilnadu (ramanathapuram) where annual rainfall rate is low.
@aboveandbeyound9605
@aboveandbeyound9605 2 года назад
Yes but water it every two days in a week
@kalak1155
@kalak1155 Год назад
4 വർഷമായ ഒരു മംഗോസ്റ്റീൻ തൈ ഞങ്ങള്ക്ക് മാറ്റി നടേണ്ടി വന്ന്. മഴ തുടങ്ങിയപ്പോ ആണ് മാറ്റി നട്ടത് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു. ഇപ്പൊ ഇലകളൊക്കെ വാടി വരുന്നുണ്ട്. അത് ഉണങ്ങിപ്പോവുമോ
@razzgarden
@razzgarden 11 месяцев назад
Prayasamaa Mangosteen matti nattal pidikkaan copper oxichloride koduthu nokku
@sibichanjoseph5161
@sibichanjoseph5161 2 года назад
കായീച്ച ശല്യo ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം
@rinusreesreejith9645
@rinusreesreejith9645 Год назад
Kayeecha keni vaykkuka
@wayfarer2144
@wayfarer2144 3 месяца назад
ഗ്രാഫ്റ്റിങ്ങ് തെെ യാണോ സീഡ്ലിങ്ങാണോ വീട്ടുമുറ്റത്ത് ഒരു തെെ മാത്രം വെക്കാന്‍ ഉദ്ദേശിക്കുന്നവർക്ക്/ സ്ഥലമുള്ളവർക്ക് നല്ലത്
@husaibajawahar3969
@husaibajawahar3969 Год назад
Mangostin k100 ano nallathu
@razzgarden
@razzgarden Год назад
K220 yaa onnude nallathu
@salamcc3402
@salamcc3402 2 года назад
വർഷ കാലത്ത് വെള്ളം നിൽക്കുന്ന സ്ഥലത്ത് വെക്കാൻ പറ്റുമോ?
@razzgarden
@razzgarden 2 года назад
No
@salamcc3402
@salamcc3402 2 года назад
@@razzgarden മണ്ണുത്തി ഭാഗത്ത്‌ നിന്നുള്ള ഒരു ഗാർഡൻ ഒരു യൂറ്റ്യൂബ് ചാനലിൽ പറയുന്നുണ്ട് വെള്ളവും മറ്റു മരങ്ങളുടെ തണലും ഇതിന് പ്രശ്നം അല്ല എന്ന് അത് ക്ലിയർ ആക്കാൻ ചോദിച്ചതാണ്
@muhammadafnan6291
@muhammadafnan6291 2 года назад
ഈ പരിചരണം തന്നെയാ േണാ acha chairu എന്ന പ്ലാന്റിനും
@razzgarden
@razzgarden 2 года назад
Yes
@sheejas1786
@sheejas1786 Год назад
വിത്തിൽ നിന്നും തൈ മുളയ്ക്കുന്ന സമയം വരെ ആറ് വർഷമാണോ കായ്ക്കാൻ എടുക്കുന്നത്.
@razzgarden
@razzgarden Год назад
Yes 6 to 8
@sasidhartg3311
@sasidhartg3311 Год назад
എന്റെ വീട്ടിൽ വീടിന്റെ തൊട്ടടുത്തു ഏകദേശം സൺ ഷൈടിന്റെ രണ്ടടി അകലത്തിൽ വച്ചുപോയി.അറിയാതെ വച്ചതാണ്.ഏകദേശം അഞ്ചു വർഷമായി.ജൈവ വളങ്ങൾ മാത്രം ചെയ്യുന്നു.പൂവിട്ടിട്ടില്ല.വീട്ടിനടുത്തായതുകൊണ്ട് വേരുകൾ കെട്ടിട്ടത്തിന് ദോഷം ചെയ്യുമോ. പറിച്ചു മാറ്റാൻ തോന്നുന്നില്ല നന്നായി വളരുന്നു.ആകെ പത്തു സെന്റ് ഭൂമിയെ ഉള്ളു.ദയവായി മറുപടി തരുമല്ലോ.ഫോൺ നമ്പർ കിട്ടിയാൽ വിളിക്കാമായിരുന്നു.
@razzgarden
@razzgarden Год назад
Video endil phone number undu
@pvprakash9208
@pvprakash9208 2 года назад
ജാതി പ്രൂൺ ചെയ്യാമോ
@razzgarden
@razzgarden 2 года назад
Valiya pidutham ella
@indirasubramannian2164
@indirasubramannian2164 Год назад
ഇക്ക കോരിയർ ആയി എത്തിക്കാനുള്ള സംവിധാനം തുടങ്ങിക്കൂടെ. എല്ലാ വീഡിയോയും കാണും, പക്ഷെ ദൂരെയുള്ളവർക്കും തൈകൾ വേണം. ഇത്രയും വേഗം ഈ കാര്യം ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു.
@4fun2u52
@4fun2u52 Год назад
ഈ വളമൊക്കെ ചെയ്തിട്ട് പിന്നേ എങ്ങനെ ആണ് കൊഴിഞ്ഞു പോയത്
@fairoosakochu
@fairoosakochu Год назад
നല്ല വെയിൽ ഉള്ള സ്ഥലത്തു വെക്കാൻ പറ്റുമോ
@razzgarden
@razzgarden Год назад
Thudakkathil net upayokichu shade kodukkanam
@fairoosakochu
@fairoosakochu Год назад
@@razzgarden സർ എന്റെ magostin തൈ കവർ പൊട്ടിച്ചപ്പോൾ വേര് പൊട്ടിപ്പോയി അത്യാവശ്യം വലിയ പ്ലാന്റ് ആയിരുന്നു ഇനി അത് ഉണങ്ങി പോകുമോ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
@sudheertruelies998
@sudheertruelies998 Год назад
ഞാന്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്.6വര്‍ഷങ്ങള്‍ക്ക് മുമ്പ് മാംഗോസ്റ്റിനാണെന്ന് പറഞ്ഞ് മേടിച്ച് കായ്ചപ്പോള്‍ ചെമ്പോട്ടിക്ക
@rajamp7684
@rajamp7684 Год назад
പ്രൂൺ ചെയ്യണോ?
@razzgarden
@razzgarden Год назад
Bush ajkanel
@AbdulRahman-rv9ms
@AbdulRahman-rv9ms Год назад
ഒരു മാങ്ങോസ്റ്റിൻ തൈ ഈ പാവപെട്ടവന് തരുമോ ഒരു പാവപെട്ടവന് ആണ് ഒന്നും ഇല്ലാവനാണ്
@abdurahmankadiri9046
@abdurahmankadiri9046 2 года назад
മംഗോസ്റ്റിൻ shade loving plant ആണെന്നത് ശരിയാണോ?
@razzgarden
@razzgarden 2 года назад
Yes
@vinuramanthalik9443
@vinuramanthalik9443 10 месяцев назад
ഇത് വെയിലത്ത് നട്ടാൽ പ്രശ്നമുണ്ടോ? ചിലർ തണലിൽ നടാൻ പറയുന്നു?
@razzgarden
@razzgarden 10 месяцев назад
Over veyil first timil kodukkaruthu two years kaziju problem ella adyian shade kodukkanam
@nishadpk6061
@nishadpk6061 2 года назад
Mangostine prune cheyyruth ennu anu kettitullthu
@razzgarden
@razzgarden 2 года назад
😀
@salmaabdulkader453
@salmaabdulkader453 Год назад
മംഗോസ്റ്റിൻ ഏതു മാസത്തിലാണ് പൂക്കുന്നത് റസാക്ക് ബായി
@razzgarden
@razzgarden Год назад
January to March
@johnyv.k3746
@johnyv.k3746 Год назад
മംഗോസ്റ്റീൻ പ്രൂണിംഗിനെപ്പററി റസാഖ് പറഞ്ഞതിൽ ഒരു പിശകുണ്ട്. മംഗോസ്ററീൻ ഇരുപതടി ഉയരത്തിലാണ് ക്രോപ്പ് ചെയ്യേണ്ടത്. പ്രത്യേകിച്ച് വ്യവസായീകാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ.
@razzgarden
@razzgarden Год назад
Veetil vekkunnorkku vilaveduppu essy yaakum athreyollu
@ashrafkottappally7575
@ashrafkottappally7575 2 года назад
ഇക്ക ഡെലിവറി ഉണ്ടോ
@razzgarden
@razzgarden 2 года назад
Sorry no courier facility
@lissammasimon8256
@lissammasimon8256 Год назад
Ithu evideya please place and ph no
@razzgarden
@razzgarden Год назад
Mangalam Tirur
@razzgarden
@razzgarden Год назад
Video endil undu number
Далее