Тёмный

Manichithrathazhu Malayalam Movie Review By Sudhish Payyanur  

Monsoon Media
Подписаться 519 тыс.
Просмотров 28 тыс.
50% 1

Manichithrathazhu Full Movie Review: Watch the video review of the Malayalam film Manichithrathazhu directed by Fazil starring Mohanlal, Sobhana, Sureshgopi, Thilakan, Nedumudi Venu, Innocent, Pappu, Ganeshan, K.P.A.C.Lalitha, Sudheesh in the lead roles.
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonme...
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #Manichithrathazhu #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a RU-vid channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@wonderfeba4092
@wonderfeba4092 27 дней назад
ഞാൻ ഫസ്റ്റ് Day ഫസ്റ്റ് ഷോ കണ്ട ആളാണ്. രാവിലെ 8 മണി. തിരൂർ സെൻട്രൽ ഈയിടെ പൊളിച്ചുമാറ്റി
@RiyasPerumpadavu
@RiyasPerumpadavu 27 дней назад
താങ്കൾ പറഞ്ഞതു പോലെ തന്നെ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഇന്നലെ തീയേറ്ററിൽ നിന്നാണ് ഇതിന്റെ യഥാർത്ഥ ഫീൽ അനുഭവിച്ചത്... തെക്കിനിയും അതിനുള്ളിൽ രൗദ്ര ഭാവം പൂണ്ടലയുന്ന നാഗവല്ലിയും ഒരനുഭൂതിയായ്‌ മനസ്സിൽ വിരിയുന്നു ❤❤❤
@commonuser819
@commonuser819 27 дней назад
ഇതിന്റെ atmos rework കികിടിലം ആയിരുന്നു 👌 തിയേറ്ററിൽ രോമാഞ്ചം അടിച്ച് ,100 വട്ടം കണ്ടിട്ടും വീണ്ടും goosebumps 🔥
@nikhilkumarm4800
@nikhilkumarm4800 27 дней назад
തിയേറ്ററിൽ കാണണമെന്ന് ഏറ്റവും ആഗ്രഹിച്ച പടം.. കണ്ടപ്പോൾ... 🥹🔥
@sunilmathew7794
@sunilmathew7794 26 дней назад
പ്രീഡിഗ്രി പഠിക്കുമ്പോ ബ്ലു ഡയമണ്ട് മുൻനിരയിൽ ഇരുന്ന് കണ്ട പടം ഇന്ന് ഞാൻ അതേ ബ്ലു ഡയമണ്ട് മാളിൽ മിറാജ് മൾട്ടി പ്ലക്സിൽ ബാക്ക് row ഇരുന്ന് കാണും ❤❤❤😂
@ashkotta8050
@ashkotta8050 27 дней назад
366 ദിവസം പ്രദർശിപ്പിച്ച 🔥🔥🔥മലയാളത്തിലെ നാല് സിനിമകളിൽ ഒന്ന്... ഇന്നും പുതുമ നഷ്ടപെടുന്നില്ല എന്നതാണ് 🔥മണിച്ചിത്രതാഴിന്റ മഹാവിജയം.. 🔥🔥🔥
@mazhaviljeevitham1909
@mazhaviljeevitham1909 26 дней назад
ഏതൊക്കെ മറ്റു മൂന്ന്
@pokkirisimon9063
@pokkirisimon9063 26 дней назад
ചിത്രം ഗോഡ് ഫാദർ കിരീടം ​@@mazhaviljeevitham1909
@sajan5555
@sajan5555 26 дней назад
ചിത്രം.. ഗോഡ്ഫാദർ.. മൈ ഡിയർ കുട്ടിച്ചാത്തൻ
@ONEONEONE-1
@ONEONEONE-1 26 дней назад
എവിടെയായിരുന്നു ഈ ചിത്രം പ്രദർശിപ്പിച്ചത്...
@athuldominic
@athuldominic 26 дней назад
അതിൽ രണ്ടും produce ചെയ്തത് സ്വർഗ്ഗചിത്ര അപ്പച്ചൻ ❤️
@shiljasindia8934
@shiljasindia8934 27 дней назад
Njanum kanduu theatreil ath oru vere experience aanuuu🔥🔥🔥
@sudheerov3703
@sudheerov3703 26 дней назад
എത്ര വട്ടം കണ്ടു.. ഇനി എത്ര കാണും... തിയേറ്റർ ൽ പോയി വീണ്ടും കാണും ❤
@arunnalloor6778
@arunnalloor6778 27 дней назад
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ് - എന്റെ കരളിലെ തേന്മാവിന്‍ കൊമ്പ്..... ആ സമയം ഇനി വരില്ല 🥰🥰🥰🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 25 дней назад
അതെ
@Abhiram01818
@Abhiram01818 27 дней назад
Once in a Lifetime Experience ❤️
@Ameeba-g2p
@Ameeba-g2p 26 дней назад
ഈ സിനിമ കാണുമ്പോൾ കുട്ടികാലം ഓർമ്മവരും 😥😥😥
@euginrobinson
@euginrobinson 27 дней назад
Watched the movie around 14 times during its one year run in Trivandrum's Sri Kumar Theatre.... This is miracle of a movie given how mediocre a director Fazil is..... But this movie is like a life time achievement for him and a veritable masterpiece. All of us are indebted to Fazil and all those took part in it for this miraculous movie.
@sujiththomas2456
@sujiththomas2456 27 дней назад
Wow .. I am happy to find another person ..Saw 8 times from various theaters that time Ekm Saritha Sangeetha ,Cherthala Chithranjali ,Tvla , Kanjirapally ( theater Name can't remember ) ,Thiruvanathapuram Sreekumar ,Sreevishak
@euginrobinson
@euginrobinson 26 дней назад
@@sujiththomas2456 Wow nice Sujith, planning to watch again in theatre tomorrow in Bangalore along with my 18 year old daughter, she really wants to watch it in a theatre, well, so do I after 32 odd years
@Kallansugesh
@Kallansugesh 26 дней назад
Can you please explain about the audience reaction of that time while revealing the main twist..Was it shocking?I think that was a biggest theatre experience in your whole life..Also I want to know about the difference in screen resolution of that time and present remastered version.. I watched the film more than 100 times frm t.v and youtube..Yesterday watched from theatre,still remains fresh❤❤..
@happysoul02
@happysoul02 25 дней назад
@@Kallansugesh I too saw it when it was released first day at Thrissur Ramdas.. No one had a clue what it was about (of course we are talking of a times without teasers, trailers, trailer decoding etc.). It started as a normal fun movie, particularly with the starting song. The subsequent story placement and twist was shocking, no doubt. But to be frank, it did not fully enter into us at first viewing.. Many of us watched it repeatedly in theatres. Subsequent watching helped us understand the whole movie and the genius touches which went to make this everlasting classic.
@Kallansugesh
@Kallansugesh 25 дней назад
@@happysoul02 Like this,when i watched drishyam movie from theatre ,first i thought it was a normal family film..Trailer was like that..First half was like normal family film..But the film shocked me on its second half..😍😍That was a great theatre expreience..
@Jibinboban
@Jibinboban 26 дней назад
മണിച്ചിത്രത്താഴിനു sequel വന്നാൽ ഒരിക്കലും വിജയിക്കില്ല..... പക്ഷെ, ലളിതച്ചേച്ചി ഇതിൽ പറയുന്ന ക്രൂരനായ കാര്നോരും നാഗവല്ലിയും തമ്മിലുണ്ടായ കഥ രാജഭരണം പശ്ചാത്തലമാക്കി തെക്കിനി മുറി കേന്ദ്രീകരിച്ച് ഹോറർ മൂഡിൽ എടുത്താൽ പൊളിക്കും...... അങ്ങനൊരു prequel ഉണ്ടായാൽ 🔥🔥❤️
@INDIANBROTHERHOOD100
@INDIANBROTHERHOOD100 20 дней назад
Point .
@riyas5223
@riyas5223 27 дней назад
എന്റെ All Time Best 5 മലയാളം സിനിമകളിൽ ഒന്ന്....❤️❤️❤️❤️ നാളെ കാണാൻ പോകുന്നു 😍😍😍
@adarshlal8873
@adarshlal8873 27 дней назад
One and Only Manichithrathazhu
@GK-ti6kk
@GK-ti6kk 27 дней назад
കിണ്ടി കിണ്ടി 😂😂 ക്ലാസ്സിക്‌ സിനിമ ❤️❤️❤️
@jyothishg2839
@jyothishg2839 26 дней назад
താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ....goosebumps ലാലേട്ടൻ ശോഭന ❤❤❤
@leobinfrancis
@leobinfrancis 27 дней назад
Remastered മണിച്ചിത്രത്താഴിൽ, അതിന്റെ ആത്മാവായ ആ main bgm and several other background scores and 'ഒരു മുറൈ വന്ത് പാർത്തായ' soundtrack ഒക്കെ recreate ചെയ്ത് use ചെയ്തിരിക്കുന്നത്, compared to the original bgms & scores, inferior ആയും പടവുമായി വേണ്ട പോലെ blend ആകാതെ വേറിട്ട്‌ നിൽക്കുന്നതുമായിട്ടാണ് പല ഭാഗത്തും അനുഭവപ്പെട്ടത്! I understand that there can be limitations when you remaster an old movie, but if it's not broken don't fix it, otherwise you'll end up breaking it ! എന്ന് പറയുന്ന പോലെ സംഭവിച്ചിരിക്കുന്നു. Or it really was broken, and they had to try to fix it. Film negative, intact ആയി available അല്ലായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു. If so, അതുപോലെ original audio tracksനും quality issues ഉണ്ടായത് കൊണ്ടോ or അവ better qualityയിൽ available അല്ലാതിരുന്നത് കൊണ്ടോ അതോ ഇനി Atmos mixingൽ compatability issues വരുമെന്നത് കൊണ്ടൊക്കെ ആണോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് എനിക്കറിയില്ല. Anyway, overall മികച്ച experience നൽകിയിരുന്ന, വീണ്ടും അത് demand ചെയ്യുന്ന ഈയൊരു പടത്തിനെ ഇത് പ്രതികൂലമായിട്ട് ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്താൻ ഇവിടെ ആഗ്രഹിക്കുന്നു.
@voyabeemedia4615
@voyabeemedia4615 27 дней назад
പഴം തമിൾ പാട്ടിഴയും song ഇൽ അഡിഷണൽ music കയറ്റി മോശമാക്കീട്ടുണ്ട്... യേശുദാസിന്റെ sound ന് ഒരു ഡെപ്തും ഇല്ലാതാക്കി വെച്ചിട്ടുണ്ട്... ഒറിജിനൽ പാട്ടിൽ bgm കയറ്റേണ്ട കാര്യം ഇല്ലാരുന്നു
@PostsoundTransfer
@PostsoundTransfer 27 дней назад
True..! Atmos അക്കുമ്പോൾ music recreate ചെയ്യേണ്ടി വരും. 90 s erangiya padam ayakond mono track available ullu. Atmos u bgm,songs okke instrument separate വേണം. അടുകൊണ്ട് മോണോ mix il ninu voice matram ai plugins upyigichu extact cheytu. Music recreate cheytu. But Atmos mix over ayi tonni . Distrub Ed film fell.
@voyabeemedia4615
@voyabeemedia4615 26 дней назад
@@PostsoundTransfer പാട്ട് വരുന്ന സീനിൽ ബാക്ക് സൈഡിൽ നിന്നുള്ള bgm കാരണം front സൈഡിൽ നിന്നുള്ള വോയിസ്‌ ക്ലിയർ ആയി കേൾക്കാൻ പറ്റിയില്ല. പണി അറിയാത്ത ആരോ ആണ് mix ചെയ്തത് എന്ന് തോന്നുന്നു... പഴയ പാട്ടിനു എന്തിനാ surround sound... അതിന്റെ ഒറിജിനാലിറ്റി ആയി തന്നെ കൊടുക്കാമായിരുന്നല്ലോ... പാട്ട് എന്തായാലും mono track അല്ലല്ലോ
@athult1508
@athult1508 27 дней назад
Vere level feeling aayirunnu theatril kandappol...timeless classic❤
@Kallansugesh
@Kallansugesh 26 дней назад
പത്തു നൂറ്റമ്പത് വർഷം mumba..Naagavalli എന്നായിരുന്നു ആ തമിഴത്തിയുടെ പേര്..... That narration❤❤❤❤..Scene നമ്മുടെ മനസ്സിൽ കാണാൻ കഴിയും❤❤❤
@abhijithkrishna4746
@abhijithkrishna4746 27 дней назад
Watched in Trivandrum lulu Avde oru ammoomma wheel chair il cinema kaanan vannirunnu ❤❤❤
@nahasthajudheen232
@nahasthajudheen232 26 дней назад
ഞാൻ ആദ്യം കണ്ടത് ആലപ്പുഴ പങ്കജ് തിയേറ്ററിൽ. ഇപ്പോഴും ഓർക്കുന്നു ❤️
@suneeshkp2293
@suneeshkp2293 27 дней назад
സൂപ്പർ ഞാൻ കണ്ടു
@sathyanair5439
@sathyanair5439 27 дней назад
Evergreen classic 💗
@TraWheel
@TraWheel 27 дней назад
ഞാനും കണ്ടു❤❤❤❤
@creeder99
@creeder99 26 дней назад
Atmos mixing was on point but sometimes the remixed bgms were not quite matching with scenes especially with those serious scenes....
@manukrishnasadhak1320
@manukrishnasadhak1320 27 дней назад
ഇന്ന് കണ്ടു ഹൌസ് ഫുൾ 😎😀 aries plex audi 1
@shareefshahi1988
@shareefshahi1988 26 дней назад
എന്റെ ഇഷ്ട സിനിമകളിൽ ഒന്ന്, ഒരുപാട് വട്ടം കണ്ടിട്ടും ഉണ്ട്, ഇനി ഇങ്ങേരുടെ പുതിയ നല്ലൊരു പടം കാണാൻ ഉള്ള വിധി ഉണ്ടാവുമോ ആവോ 😂
@RameshP-y6b
@RameshP-y6b 26 дней назад
ഇപ്പോഴും ടിവി യിലും മൊബൈൽലിലും കണ്ടാലും ഒരു തരിപൊലും മടുക്കാത്ത സിനിമ. തിയേറ്ററിൽ പോയി ഒന്ന് കാണണം.. 💕💕
@johnthomas1234
@johnthomas1234 26 дней назад
Background music Johnson master is the main soul of this film
@Jt61603
@Jt61603 27 дней назад
Love you Laletta!! ❤️
@sumeshmkiliyangad607
@sumeshmkiliyangad607 26 дней назад
യൂട്യൂബിൽ connect ചെയ്ത് tv ൽ കണ്ടാൽ മതിയായിരുന്നു... 4k കാണാൻ പോയതാ...😢😢
@Abbas-xf2hp
@Abbas-xf2hp 2 дня назад
ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ട പടം ഇതാണ്
@aneeshp2765
@aneeshp2765 26 дней назад
മണിച്ചിത്രത്താഴ് റിലീസ് ആവുമ്പോൾ എനിക്ക് വെറും 4 വയസ്സ് ആയിരുന്നു പ്രായം... സിനിമകൾ കണ്ടു മനസ്സിലാക്കി ആസ്വദിക്കാൻ തുടങ്ങിയ കാലം തൊട്ടു കേട്ടു പഴകിയ പേര് നാഗവല്ലി 🔥... പിന്നീടങ്ങോട്ട് ടെലിവിഷനിൽ എത്ര വട്ടം കണ്ടിട്ടുണ്ടാവും എന്നറിയില്ല... ഇന്നിപ്പോ കുടുംബത്തോടൊപ്പം അതും എന്റെ 4 വയസ്സ് പ്രായം ഉള്ള മോനോടൊപ്പം തിയേറ്ററിൽ ഈ സിനിമ ആദ്യമായ് കാണുമ്പോഴും ഒരു മടുപ്പും തോന്നിയില്ല...അഭിനയ മികവ് കൊണ്ട് ഓരോരുത്തരും ഞെട്ടിച്ച സിനിമ... മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒരെണ്ണം തന്നെയാണ് മണിച്ചിത്രതാഴ് 😍.... 31 വർഷങ്ങൾക്കിപ്പറം കുടുംബത്തോടൊപ്പം big screen ഇൽ ആസ്വദിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️
@sumesh-kumar
@sumesh-kumar 21 день назад
njanum kandu theateril
@behappysufferwitasmile6223
@behappysufferwitasmile6223 27 дней назад
No. 20 madras mail - Nirakoottu “ Ithoke release aavumbo njan theatre poyi kaanum
@satheeshbabu7628
@satheeshbabu7628 27 дней назад
കണ്ടു 👍❤️❤️
@everyonetravelauniquejourn8752
@everyonetravelauniquejourn8752 23 дня назад
കണ്ടു.classic
@salimta1
@salimta1 25 дней назад
ഈ പടം എനിക്ക് ഇഷ്ടമാണ് but ഇപ്പൊ പോയി തിയറ്ററിൽ കണ്ടപ്പോ ഒരു പുതുമയും ക്വാളിറ്റി യും തോന്നിയില്ല. Remastering ഒന്നുമില്ല. പഴയത് അതു പോലെ തന്നെ RU-vid quality തന്നെയുള്ളു
@harinath1252
@harinath1252 26 дней назад
മിനി സ്‌ക്രീനിൽ മാത്രമേ കണ്ടിരുന്നുളൂ. തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം ഫിലിം ഫെസ്റ്റിൽ പ്രദർശനം നടത്തിയപ്പോഴും കാണാൻ പറ്റിയില്ല. ഇന്നലെ മോനെയും മോളെയും അമ്മയെയും കൂട്ടി ഞാനും ഭാര്യയും കൂടി ആദ്യമായി ബിഗ് സ്‌ക്രീനിൽ മലയാളത്തിന്റെ ever ടൈം ക്ലാസ്സിക്‌ കണ്ടു ❤.
@pookayil12
@pookayil12 27 дней назад
i watched mc tazhu 1993 on release time in ABU DHABI teatre
@reghuthamanmudan1689
@reghuthamanmudan1689 27 дней назад
FB yil Kalavoor Ravikumar e cinemaye kurichu puthiyoru kazhchapaadil ezhuthiyathu vayichu, nannayirunnu
@jananiiyer6232
@jananiiyer6232 25 дней назад
Booked ticket but cancelled. Read the book. It's a treasure to own. Anyone who loves Manichitrathazhu will love this book
@rakeshramachandran9156
@rakeshramachandran9156 27 дней назад
Theatre experience❤❤
@ONEONEONE-1
@ONEONEONE-1 24 дня назад
എൻറെ ഓർമ്മയിൽ റീ റിലീസ് ചെയ്ത കൂട്ടത്തിൽ ഏറ്റവും വലിയ വിജയം കൈവരിച്ചത് കുട്ടിച്ചാത്തന്റെ രണ്ടാം വരവാണ്.... ഒരു പുതിയ സിനിമ എന്ന രീതിയിലാണ് ജനങ്ങൾ ആ സിനിമയെ രണ്ടാമതും വരവേറ്റത്.,. പിന്നീട് മമ്മൂട്ടിയുടെ ആവനാഴിയാണ്, സുരേഷ് ഗോപിയും മോഹൻലാലും ഒന്നിച്ച് രക്തസാക്ഷികൾ സിന്ദാബാദ് എന്ന ചിത്രത്തിനൊപ്പം ആണ് ആവനാഴി രണ്ടാമത് റിലീസ് ചെയ്തത്, രക്തസാക്ഷികൾ വൻ പരാജയമായി മാറിയപ്പോൾ ആവനാഴിയുടെ രണ്ടാം വരവ് വമ്പൻ വിജയം കൈവരിച്ചു അന്നത്തെ റിലീസ് കേന്ദ്രങ്ങളിൽ ആഴ്ചകളോളം പ്രദർശിപ്പിച്ചു,ഒപ്പം ഉണ്ടായിരുന്ന രക്തസാക്ഷികൾ തിയേറ്റുകൾ വിട്ടിട്ടും പല കേന്ദ്രങ്ങളിലും രണ്ടാം വരവ് വന്ന ആവനാഴി നിലനിൽക്കുകയും പിന്നീട് ആ കാലത്തെ ബി,സി സെന്ററിൽ പോലും അവനാഴിയുടെ രണ്ടാം വരവ് വലിയ രീതിയിൽ കളക്ഷൻ പിടിച്ചു. ആവനാഴിയുടെ രണ്ടാം വരവിന്റെ പത്ര പരസ്യങ്ങൾ ഇന്നും ഓർമ്മകളിൽ.
@shaibankvr6608
@shaibankvr6608 26 дней назад
Sunday കണ്ടു വീണ്ടും എല്ലാരേയും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിൽ അഭിനയിച്ച ഒരു പാട് ഇന്ന് ഇല്ല എന്ന് അറിഞ്ഞപ്പോൾ സങ്കടവും വന്നു 😢 1:35
@nikhilnhaloor
@nikhilnhaloor 26 дней назад
90s kids ആണെങ്കിലും തീയേറ്റർ ൽ കാണാൻ അന്ന് സാധിച്ചില്ല. ആ experience കിട്ടാൻ പോയി കണ്ടു.
@chatayam69
@chatayam69 26 дней назад
entertainer back then. nothing beyond
@Pranavpanoor
@Pranavpanoor 26 дней назад
Thanks for recommending the book. Njanum 2 days ago theatre il chennu kandu. Nalla adipoli experience aayirunnu. Kure kaalam aayittu ulla ente oru doubt aanu. Ningal cinema yil abinayichittundo? Dosth Malayalam movie idaikku RU-vid il kandapol oraale ningale pole thonni.
@rahmanstu
@rahmanstu 25 дней назад
Waiting ദേവാസുരം
@vivekktk95
@vivekktk95 27 дней назад
എക്കാലത്തെയും മികച്ചത് ❤
@kishormankurussipalakkad5585
@kishormankurussipalakkad5585 23 дня назад
അല്ലിക്ക് abharanam എടുക്കാൻ, രാഗവോ, താക്കോൽ എടുക്കാൻ, തമ്പി അളിയോ, കിണ്ടി, etc
@ONEONEONE-1
@ONEONEONE-1 26 дней назад
സത്യം പറഞ്ഞാൽ ലാലേട്ടൻറെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്, അതാണ് ഇതുപോലുള്ള റീ റിലീസുകൾ നിരന്തരം വരുന്നത്.,.😢 എന്തിനാണാവോ ഇത്തരം റിലീസുകൾ തന്നെ തിയേറ്ററുകളിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ ആവുന്നതും ഇല്ല... എങ്ങനെയെങ്കിലും എല്ലാം ഞാൻ ഇവിടെത്തന്നെ ഉണ്ട് എന്നറിയിക്കുന്ന വിധമാണ് ലാലേട്ടനെ ഇപ്പോഴത്തെ പോക്ക്..,😢
@INDIANBROTHERHOOD100
@INDIANBROTHERHOOD100 20 дней назад
കൂടുതൽ സങ്കടം ആക്കേണ്ട . മമ്മൂട്ടി സിനിമ 3-4 എണ്ണം റീ റിലീസിന് നിൽപ്പുണ്ട്.
@mj1992ful
@mj1992ful 26 дней назад
kelkumbol thane romanjam 😍
@adithyakrishnan300
@adithyakrishnan300 22 дня назад
Alla! Ithara?! Vaanampaadile Meenakshi alleyo😅😂
@shanmuhammed8974
@shanmuhammed8974 26 дней назад
ഇതിന്റെ സെക്കന്റ്‌ പാർട്ടാണ് എനിക്കിഷ്ട്ടപെട്ടത് 🤗
@sankarkrishnan407
@sankarkrishnan407 26 дней назад
ശരിക്കും ഫാസിൽ തന്നെയാണോ ആ സിനിമ സംവിധാനം ചെയ്തത് കാരണം ഫാസിൽ ഇതിനുമുമ്പ് ചെയ്ത സമയത്ത് സിനിമകളെല്ലാം ഒരു പൈങ്കിളി ടച്ചുള്ള പടങ്ങൾ അതിനുശേഷം അങ്ങനെതന്നെ എനിക്ക് മൊത്തത്തിൽ തോന്നുന്നത് അത് സിബി മലയിൽ സംവിധാനം സിനിമയാണെന്നാണ്
@bt9604
@bt9604 26 дней назад
Sibi malayil Priyadarshan Siddique - Lal
@sankarkrishnan407
@sankarkrishnan407 26 дней назад
@@bt9604 first half priyan and siddique lal. Second half Sibi Malayil
@EnjayKallur
@EnjayKallur 26 дней назад
ഫാസിലിൻ്റെ മേൽനോട്ടം എന്നേ പറയാൻ പറ്റൂ. ഒരു പാട് ഭാഗങ്ങൾ പ്രിയദർശൻ ആണ്. പപ്പുവിൻ്റെ വെള്ളം വെള്ളം സീനൊക്കെ... പിൻ്റെ സിദ്ദിഖ് ലാൽ ടീം. സിബിമലയിൽ ക്ലൈമാക്സിൽ ഒക്കെ നന്നായ് ഹെൽപ് ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ഇത് ഒരു ഫാസിൽ സിനിമയായി തോന്നാത്തത്. ഒരു പാടിടങ്ങളിൽ സിബി മലയിൽ സിനിമകളുടെ വൈകാരികത, പ്രിയദർശൻ്റെ കോമഡികളും ഫ്രെയിം മികവും അങ്ങനെ എല്ലാ ഗുണങ്ങളും ഒന്നിച്ച മികച്ച ഒരു അനുഭവം വേറെ ഒരു കാലത്തും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.
@happysoul02
@happysoul02 25 дней назад
@@EnjayKallur Wrong,,Sibi Malayil himself has said, he has shot only few scenes for the Pazhamthamizhu song..you can check his interview. Fazil has made similar horror based films then also..in Tamil..you can check. He is a very intelligent director.
@samad7041
@samad7041 26 дней назад
Ithupole.gathiketta.nadan.lokacinimayil.undayittilla.kashttam
@ThomasEmmanuelRV
@ThomasEmmanuelRV 27 дней назад
Book online medikkaan ulla link post cheyaamo ?
@sanoopkn6581
@sanoopkn6581 26 дней назад
ഞാൻ യുട്യൂബിൽ ഇൽ കണ്ടു 😂😂😂🤪
@Btk.BTK143
@Btk.BTK143 24 дня назад
പടം എങ്ങനുണ്ട് കൊള്ളാവോ 🤔🤔
@360_vlog_Malayalam
@360_vlog_Malayalam 27 дней назад
First comment 🎉
@rdsathiah5399
@rdsathiah5399 27 дней назад
yaan tamil yeanaku isadapata movie 2001 asianetla kandathu...
@Shinojkk-p5f
@Shinojkk-p5f 26 дней назад
District name?
@aravind4989
@aravind4989 27 дней назад
എനിക് പശേ ഒരു dhout ഉണ്ട്..മണിച്ചിത്രത്താഴ് is very simillar ഇൻ plot to "the shinng " The shinning 1980 Manichaithrathazhu 1994 Inspired avan nala chance..lee
@Shinojkk-p5f
@Shinojkk-p5f 26 дней назад
1993 ഡിസംബർ 25
@lucii666fer2
@lucii666fer2 26 дней назад
No shining movie yil ghost unde.. It is similar to bhoothakalam
@aravind4989
@aravind4989 26 дней назад
@@lucii666fer2 ശെരിക്കും shinning gosht ondo.. Enikk thonitt ullath manichaithrathazhu pole..jock torrcen aa overlook enna hotelik.. ജോലി അന്വേഷിച്ച് വരുമ്പോ avidithe manager aa katha (munp thamasikan Vanna ആൾ നടത്തിയ കൊല്ലപാതകത്തിൻ്റെ കഥ )kett athil influence avunathum..pinne ayal oru writter koodi ആവുന്നത് കൊണ്ട് thane..ee oru kathaa..valare azhathill mansill പതിപ്പിച്ചത്..ആണ്)like ganga getting influenced byvthe story of nagavli by KPSC lalitha.. Ithoknd thanee..ayalude ullil oru spit personality unvauthumm Agana ayal aa storyile athe crime veedum ആവർത്തിക്കും ആയിട് എനിക്ക് തോന്നിയത്.. പിന്നെ Danny achante pole avnte ullilum oru spilt personalaty develop ayitt unde enne adyam muthale kanikunde. May be because Danny de ചെറുപത്തിൽ jack മദ്യപിച്ച് വ്വന്നിട്ട് avnte ക്കൈ ഓടിക്കുണ്ടേ enne paryunude ..അതു ഒരു trauma ayit undavumm... Ee plot thane alle manchithazhinum? I felt like that..love to hear your opinion about it
@arung4675
@arung4675 26 дней назад
ഞാൻ ചാലക്കുടി D cinemas ൽ ആണ് കണ്ടത്. അവിടെ മാത്രം ആണൊ എന്നറിയില്ല. ഈ പടം സ്ക്രീൻ ഫുള്ളായി കാണിച്ചിരുന്നില്ല. 4K എന്ന് പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ? അതോ എല്ലാവിടെയും ഇങ്ങനെ തന്നെ ആണൊ
@sineeshs
@sineeshs 26 дней назад
Ellayidathum angane aanu. Old movies cinemascope ratio alla.
@sumeshmkiliyangad607
@sumeshmkiliyangad607 26 дней назад
പിന്നെ സ്പടികം വന്നത്
@sumeshmkiliyangad607
@sumeshmkiliyangad607 26 дней назад
ഇതിലും നന്നായി ടീവിയിൽ കാണാം
@SreejithVB-kk8ic
@SreejithVB-kk8ic 25 дней назад
മണിചിത്രത്താഴ് തിയേറ്ററിൽ പോയി കണ്ടു ഫുൾ സ്ക്രീൻ ഇല്ല. സൗണ്ട് കുഴപ്പമില്ല. ഇതിനേക്കാളും നല്ല പ്രന്റ് ദേവദൂതന്റെ ആയിരുന്നു അത് ഫുൾ സ്ക്രീൻ ഉണ്ടായിരുന്നു. ഈ പ്രിന്റ് അത്രയ്ക്ക് പോരാ ഫുൾ സ്ക്രീൻ ആയിരുന്നെങ്കിൽ നന്നായിരുന്നു.
@rjxx235
@rjxx235 21 день назад
​. Devadoodan was shot in cinemasscope with digital mixing. Remember Manichitrathazhu came way before Devadoodan and there was no digital mixing. Besides the movie was shot in 35mm. It's a shame they made such a cult movie in 1993 in 35 mm where we had cinemasscope movies years ahead of 1993.
@sajilrehman7337
@sajilrehman7337 26 дней назад
ഞാൻ കണ്ടത് ആലപ്പുഴയിലെ വിദ്യ തീയേറ്ററിൽ
@sajilrehman7337
@sajilrehman7337 26 дней назад
ഇന്നത് പാൻ സിനിമാസ്
@user-fo7oj5xk8i
@user-fo7oj5xk8i 26 дней назад
Arenkilum theateril full screenil kandavarundo
@rjxx235
@rjxx235 21 день назад
You cannot. It's shot in 35 mm and the new release is still 35 mm. But the audio is remastered to dolby atmos.
@vivektk2544
@vivektk2544 26 дней назад
ഈ പടം ഒരു അത്ഭുതം തന്നെയാണ്
@sharannyaksharannyak7981
@sharannyaksharannyak7981 26 дней назад
❤❤❤
@harikc7584
@harikc7584 26 дней назад
This man Sudhish has strong dislike for Mohanlal for obvious reasons. Very poor review. Makes passing remarks on Shobana and Mohanlal.
@abhijithgopi91
@abhijithgopi91 27 дней назад
🔥🔥🔥
@VKB2020
@VKB2020 26 дней назад
കണ്ണൂർ *സംഗീത &ചക്കരക്കൽ *കരുണ.
@dipinlallal684
@dipinlallal684 27 дней назад
@DileepKanjirangadan
@DileepKanjirangadan 27 дней назад
🥰🥰🥰🥰
@revanthkrishna8174
@revanthkrishna8174 27 дней назад
1st cmt🔥
@JPRODUCTIONSDivine
@JPRODUCTIONSDivine 27 дней назад
VELLAM…VELLAM
@vadamvali620
@vadamvali620 27 дней назад
First comment
@user-df4md7yd9t
@user-df4md7yd9t 26 дней назад
❤️❤️❤️❤️❤️❤️❤️❤️❤️❤️q
@SINCE-zm9kv
@SINCE-zm9kv 27 дней назад
101തവണ
@SuminAugustine
@SuminAugustine 27 дней назад
Evanum ethu koda alla jevikiuna
@joseyjohn8776
@joseyjohn8776 27 дней назад
സുധിഷേ... സിനിമ റിവ്യൂ നു മുന്നേ.. ഹേമ കമ്മിറ്റി.. Power group... ഒന്നു... പരാമർശിക്കാമായിരുന്നു... 😢😢😢...
@user-wi8mh7vu4w
@user-wi8mh7vu4w 27 дней назад
കഷ്ടം
@haneefabp8416
@haneefabp8416 27 дней назад
ഇനിയും എന്തോന്ന് പറയാൻ ചങ്ങാതി... അതിഭാവുകത്വത്തിന്റെ ആറുബോറൻ സിനിമ...
@chinduprasad7244
@chinduprasad7244 24 дня назад
അടുത്ത ആഴ്ച ഹിക്കെടാ ആവനാഴി ഉണ്ട് പോയി കാണു 😂😂😂😂
@UR.Cristiano-b8b
@UR.Cristiano-b8b 27 дней назад
പടം 100 cr
@motographerash7006
@motographerash7006 27 дней назад
😂
@motographerash7006
@motographerash7006 27 дней назад
സ്പടികം പോലും 5 കോടി നേടിയൊള്ളു
@jijo.t.r6987
@jijo.t.r6987 27 дней назад
😂
@shajimathew9725
@shajimathew9725 27 дней назад
NINTE CONOTHILE ORU ; ' thinichithrathaazh ; GETTOUT ...
@edfredson
@edfredson 26 дней назад
ഖൈരളിയില്‍ വല്യകുണ്ടന്‍ ഉണ്ട്‌. പോയി കാണു 😂😂
@shijoejoseph2011
@shijoejoseph2011 25 дней назад
Ruined it with an obnoxiously modernised sound mix / design! How in God's name did Fazil agree to be part of this monstrous abomination?!
@motographerash7006
@motographerash7006 27 дней назад
Re release star😂
@gp94477
@gp94477 27 дней назад
Ennu lacham star fan😂
@MrPAREKKATTIL
@MrPAREKKATTIL 27 дней назад
❤❤❤
Далее
Location Hunt | Nadodikkattu Part 01 | Safari TV
22:47