Тёмный

Manikinavin Kothumbuvallam Video Song | Prithviraj | Shriya Saran | KJ Yesudas | Sujatha Mohan 

Malayalam Cassettes
Подписаться 125 тыс.
Просмотров 867 тыс.
50% 1

Movie : Pokkiri Raja (2010)
Movie Director : Vaisakh
Lyrics : Kaithapram
Music : Jassie Gift
Singers : KJ Yesudas, Sujatha Mohan
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

16 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@HarisMuhammad-vf6rp
@HarisMuhammad-vf6rp 6 месяцев назад
2024 ൽ ഈ മധുരിക്കും ഗാനം കേൾക്കാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🫶😉❤️
@AbhiramVijayan
@AbhiramVijayan 3 месяца назад
Endi enich podeyy...
@Akhila-un5we
@Akhila-un5we 3 месяца назад
Ys
@traitorway4102
@traitorway4102 Месяц назад
Und😁🤍
@Aparna-zw7ld
@Aparna-zw7ld Месяц назад
Yes
@sheejachandran7021
@sheejachandran7021 Месяц назад
Ys
@user-nu6fq4xv6k
@user-nu6fq4xv6k 9 месяцев назад
ഈ പാട്ട് കാണാൻ മാത്രം വേണ്ടി സിനിമ ഫുൾ കണ്ട ഞാൻ 🤭😂😂
@achu8857
@achu8857 9 месяцев назад
So what
@vishnusothu2094
@vishnusothu2094 9 месяцев назад
Nonna😂
@user-nu6fq4xv6k
@user-nu6fq4xv6k 9 месяцев назад
@@vishnusothu2094 സത്യം 🙊
@wazeem9916
@wazeem9916 9 месяцев назад
Ee paatile cinemayil
@user-nu6fq4xv6k
@user-nu6fq4xv6k 9 месяцев назад
@@wazeem9916 ഇല്ല, സിനിമയിലെ സീനുകൾ കട്ട് ചെയ്ത് പാട്ടാക്കി... ഉള്ളത് പറഞ്ഞാൽ ആ പാട്ട് മാത്രമേ കൊള്ളാവുന്നതുള്ളു സിനിമ തന്നെ ദുരന്തമായിപ്പോയി 😵‍💫
@harry-mw1im
@harry-mw1im 6 месяцев назад
ഈ സിനിമ ഇറങ്ങിയ ടൈമിൽ അന്നത്തെ ഒട്ടു മിക്ക ബോയ്സിന്റെ crush ആയിരുന്നു shriya saran.. And prthwi also🌹
@mollywoodtimes.
@mollywoodtimes. 6 месяцев назад
🌝❤️
@vishnurajkp
@vishnurajkp 3 месяца назад
@harisbeach9067
@harisbeach9067 9 месяцев назад
പോക്കിരിരാജ പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛
@ABINSIBY90
@ABINSIBY90 8 месяцев назад
പ്രണയിക്കാത്തവർപോലും പ്രണയിച്ചു പോകുന്ന അതിമനോഹരം ഗാനം. 2010 ഓർമ്മകൾ. കൈതപ്രത്തിന്റെ ജീവനുള്ള വരികൾ..
@harisbeach9067
@harisbeach9067 9 месяцев назад
ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്താമായിരുന്നു നല്ല അടിപൊളി പാട്ട്✌️"എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മധുരമുള്ള പാട്ട്..🎵👌💛
@ramsirsi6231
@ramsirsi6231 9 месяцев назад
S
@harikrishnank1312
@harikrishnank1312 9 месяцев назад
അതെ. സമയദൈർഘ്യം കുറക്കാൻ പാട്ട് censor ചെയ്ത് കളഞ്ഞു😢
@hafseenahafsi6999
@hafseenahafsi6999 6 месяцев назад
Ys
@bibin7229
@bibin7229 5 месяцев назад
Yes dear😌
@PlkhvBgfi
@PlkhvBgfi 5 месяцев назад
Ipuuup​@@harikrishnank1312
@praveenkumar-nf7og
@praveenkumar-nf7og 4 месяца назад
എന്തൊരു ലുക്ക് ആടവേ പൃഥ്വിരാജ് 😮😍😍
@jaisonv1776
@jaisonv1776 2 месяца назад
സുജാത ചേച്ചി My fav😍😍 ഈ പാട്ടിന് ഒരു അനുപല്ലവിയേ ഉള്ളു . പെട്ടന്ന് തീർന്നു പാട്ടു
@nikhilsadanandan393
@nikhilsadanandan393 9 месяцев назад
പോക്കിരിരാജ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ 2010 മെയ്‌ 16 നു കണ്ടത് ഇപ്പോഴും ഓർമ ഉണ്ട്.മെയ്‌ 28 ന് എന്റെ പ്രവാസം തുടങ്ങി.ഒരിക്കലും മറക്കാൻ കഴിയാത്ത കാലഘട്ടം 😍😍😍😍😍
@captain1797
@captain1797 6 месяцев назад
ശ്രീകാളീശ്വരി മൂവീസ് എനിക്ക് അറിയാം 🤘
@sreenath2233
@sreenath2233 4 месяца назад
തിയേറ്റർ full ആയിരുന്നു അന്ന്. ടിക്കറ്റ് എടുക്കാൻ നിന്ന q beverage ill ആളുകൾ നിന്ന പോലെ ആയിരുന്നു. Pokkiriraja❤️
@harikv2218
@harikv2218 Месяц назад
Fdfs @ Sreekaliswari
@sreedaskpulikkal8119
@sreedaskpulikkal8119 9 месяцев назад
ആ..ആ..ആ.... മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ (മണിക്കിനാവിൻ .....) എത്രയോ ജന്മമായ് ആ മധുര പല്ലവികൾ കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും (മണിക്കിനാവിൻ .....) ആരു നീ ആരു നീ എൻ ഹൃദയദേവതേ എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ് കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ് ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ് നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും (മണിക്കിനാവിൻ....)
@renjithr4451
@renjithr4451 9 месяцев назад
2010 പത്താം ക്ലാസ്സ്‌ കാലം,ഒരുപാട് നല്ല ഓർമ്മകൾ 💚
@Bat_mon__returns
@Bat_mon__returns 5 месяцев назад
2010 oru pwoli aayirunnu ❤❤❤
@joyxavier2100
@joyxavier2100 5 месяцев назад
My 7th standard
@clinsonjoy708
@clinsonjoy708 5 месяцев назад
Hy njanum😁
@honeybee9221
@honeybee9221 3 месяца назад
2010 🎉🎉🎉
@MuhammadMubarak-bw1ui
@MuhammadMubarak-bw1ui Месяц назад
ഞാൻ ഒന്നിൽ ആയിരുന്നു
@sctalksandcutz
@sctalksandcutz 2 месяца назад
ചെകുത്താനെ സ്നേഹിച്ച മാലാഖ 💖
@amalcreations627
@amalcreations627 3 месяца назад
എത്ര മനോഹരമായ കാലമായിരുന്നു അത് 😢
@dailylifewithME854
@dailylifewithME854 2 месяца назад
നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും ❤
@swo6oop
@swo6oop 4 месяца назад
1:37 ആരു നീ ആരു നീ എൻ ഹൃദയ ദേവതെ.. എൻ മനോവാടിയിൽ പൂവണിഞ്ഞ ചാരുതെ.. From here it hits differently.❤
@bibin7229
@bibin7229 6 месяцев назад
ഒരിക്കലും മറക്കാൻ കഴിയില്ല ഈ പാട്ട്...3 വർഷം മുന്നേ ഇതേ സമയം അവളുമായി ഒരുമിച്ച് കേട്ട ഓർമകൾ.. അന്ന് ഇടക്ക് വേറെ ആരും ഇല്ലായിരുന്നു..innocent ആയിട്ട് പ്രണയിച്ച ദിനങ്ങൾ..ഓർമകൾ മാഞ്ഞു പോകില്ല..
@Thohirmp
@Thohirmp 6 месяцев назад
Calicut അപ്സര തിയേറ്റർ മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ 😢😢
@sreeragssu
@sreeragssu 9 месяцев назад
2010 മെയ്‌ 07 റിലീസ് 🥰 ആ വർഷത്തെ കളക്ഷൻ റെക്കോർഡ്കൾ തിരുത്തി കുറിച്ച സിനിമ.. 💕 പ്രമാണി യുടെ ക്ഷീണം മമ്മൂക്ക പോക്കിരി രാജ il തീർത്തു.. ✌🏻
@ABINSIBY90
@ABINSIBY90 8 месяцев назад
ഉദയൻ സിബി ടീമിന്റെ പ്രേക്ഷകന്റെ രസച്ചരടറിഞ്ഞുള്ള തിരക്കഥ ആയിരുന്നു പടത്തിന്റെ നട്ടെല്ല്.
@josejohn4113
@josejohn4113 6 месяцев назад
ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് (പാലേരിമാണിക്യം 2009)കിട്ടി ഒരു മാസത്തിനുശേഷം റിലീസ് ആയ പടം 🔥🔥🔥.
@arjunmm6561
@arjunmm6561 14 дней назад
2010 കാലഘട്ടം ഞാൻ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 💙
@deepika_AD
@deepika_AD 4 месяца назад
KJ Yesudas voice n Prithvi expression 🤤❣️
@just_injose_ph4054
@just_injose_ph4054 9 месяцев назад
ദാസ്ഏട്ടൻ ❤സുജാതചേച്ചി ജസ്സിഗിഫ്റ്❤️‍🔥
@ArjunArjunzs
@ArjunArjunzs День назад
Ee song busil pokumbol kelkanam entha feel❤❤
@cricktubemedia9234
@cricktubemedia9234 4 месяца назад
കൾട്ട് ക്ലാസ്സിക്കുകൾ ഉണ്ടാക്കാനൊന്നും ജാസി ഗിഫ്റ്റിന് പറ്റില്ല ...!!! ഉറപ്പിക്കാവോ... 1:08 ❤️🥺 Still ruling my 2010s
@sudheesha2006
@sudheesha2006 Месяц назад
പോലീസ് യൂണിഫോമിൽ എന്താ ലുക്ക്‌
@vs6892
@vs6892 4 месяца назад
ശാരംഗ് എന്ന ഞാനിന്ന് ലൈക്ക് കൊടുത്തിട്ടുണ്ട്. (മാർച്ച്‌ ഒന്ന്‌ 2024 വെള്ളിയാഴ്ച.)
@angrymanwithsillymoustasche
@angrymanwithsillymoustasche 8 месяцев назад
ആദ്യമായി പ്രേമം തോന്നി തുടങ്ങിയ കാലത്ത് എനിക്കും അവൾക്കും ഇഷ്ട്ടപെട്ട പാട്ട് 😁 കേൾക്കുമ്പോൾ നൊസ്റ്റാൾജിയ സഹിക്കാൻ പറ്റുന്നില്ല... ശരീരം 2023ൽ ഇട്ട് മനസ്സ് 2010 ലേക്ക് ടൈം ട്രാവൽ ചെയ്യുന്നു 😄
@arjun_arju_1972
@arjun_arju_1972 6 месяцев назад
Ennit pranayam poothulanjo...😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 6 месяцев назад
@@arjun_arju_1972 👍🏻 ശരിയായി
@harisbeach9067
@harisbeach9067 9 месяцев назад
2010 നല്ല മഴയുള്ള ജൂലൈ മാസത്തിലായിരുന്നു പോക്കിരിരാജ റിലീസ്☔️✌️പൊന്നാനി അലങ്കാർ തിയേറ്ററിൽ മഴ കൊണ്ട്‌ ടിക്കറ്റിനായി ഇടിയുണ്ടാക്കിയ ഞാൻ✌️😁"അന്ന് ഞാൻ 17 വായുസ്സുള്ള പാൽക്കാരൻ പയ്യൻ..✌️😁💛
@gikumathai1095
@gikumathai1095 9 месяцев назад
2010 മെയിൽ ആയിരുന്നു release
@sreeragssu
@sreeragssu 9 месяцев назад
മെയ്‌ 07 റിലീസ് ആണ്
@appudascs9223
@appudascs9223 9 месяцев назад
Not seen such a quality edition before for this song. Very nice 👌
@habbyaravind3571
@habbyaravind3571 5 месяцев назад
യേശുദാസ് ഒരു mellifluous singer അത്ര മാത്രം.
@Arjun-ej7fj
@Arjun-ej7fj 3 месяца назад
അങ്ങനെ ആണെങ്കിൽ ബാക്കി ഉള്ളവർ സാധാരണക്കാർ ... അത്ര മാത്രം ... ഗായകർ എന്ന പോലും വിളിക്കാൻ പറ്റില്ല
@anjanasudhi8494
@anjanasudhi8494 6 месяцев назад
Handsome rajuvettan 🫶🫶🫶❤️
@shajijoseph5663
@shajijoseph5663 2 месяца назад
എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്
@saadbinaboobacker8750
@saadbinaboobacker8750 8 месяцев назад
Oru vaartha kekka oru varsham kaathirunthen…. Tamil song
@RKcreations1987
@RKcreations1987 5 месяцев назад
Ente mon urangan kidakumbo kekunna pattu...😂😂😂😂 Ee pattu kettalum urangam ethilum oru tharattu urangikidakunnu....
@Nfthcnkkh
@Nfthcnkkh 5 месяцев назад
why i'm blushing 😩❤️
@mohanchandra9001
@mohanchandra9001 Месяц назад
Manikkinaavin kothumbu vallam❣️
@naizamkylmn5791
@naizamkylmn5791 6 месяцев назад
എന്നാലും ഈ പാട്ട് cut ചെയ്തത് എന്ത് കൊണ്ടിരിക്കും 🤔🤔🤔🤔🤔🤔
@sreekumar7106
@sreekumar7106 9 месяцев назад
My fav movie old memories this song & movie❤
@mohanchandra9001
@mohanchandra9001 9 месяцев назад
Manikkinaavin kothumbuvallam ❤
@zainudeenrawther3607
@zainudeenrawther3607 Месяц назад
Enta oru feel❤❤ee song
@naveendoval007
@naveendoval007 2 месяца назад
Private bus vibe❤️❤️
@BinoyMrd
@BinoyMrd 6 месяцев назад
1:07 bgm prathvi ❤
@vishnu66655
@vishnu66655 5 месяцев назад
My plus two life😍❤️
@incognitouser8256
@incognitouser8256 6 месяцев назад
Shriya Saran and Mamta Mohandas must be twins 😮
@user-xt2yh3gf5t
@user-xt2yh3gf5t 4 месяца назад
Shriya saran... &prthwiraj Nyc jodi 💜 nice music 😘🤍🎶
@Sneha_303
@Sneha_303 3 месяца назад
Aww priti looks ❤️
@anjuanju4418
@anjuanju4418 7 месяцев назад
Fav pair rajueattan & sreyachechi
@Amaldevkm460
@Amaldevkm460 3 месяца назад
Greetings from kerala malayalam song are amazing 😂😂😂
@Asvlogswithkunjaatta
@Asvlogswithkunjaatta 6 месяцев назад
Ente wedding videoyil ee song und 2010
@alexvincent7650
@alexvincent7650 4 месяца назад
❤️👍👑Great Movie🖐️🌹❤️❤️
@appuappu6651
@appuappu6651 29 дней назад
Love💞from Kerala 🔥🔥🔥
@sudheesha2006
@sudheesha2006 2 месяца назад
Kozhikode അപ്സര തിയേറ്റർ
@wazeem9916
@wazeem9916 9 месяцев назад
Pokiri raja poli💥🔥💥💥
@Kichuxtux
@Kichuxtux 5 месяцев назад
Waching today🎉🎉🎉🎉😊
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 6 месяцев назад
sriya saran dream beauty❤❤❤❤❤❤❤❤❤😊😊😊
@vibe1776
@vibe1776 6 месяцев назад
Kanjanhad vinayaka paradise.....😊😊
@vidhuchinthu6151
@vidhuchinthu6151 Месяц назад
Enkil ah song video youtubil kanda porarunno
@aravindsasidharan8113
@aravindsasidharan8113 6 месяцев назад
I LIKE AND I LOVE THIS SONG AND ITS BEAUTIFUL
@santhilalu7933
@santhilalu7933 4 месяца назад
Super song
@muhammedshakir7955
@muhammedshakir7955 5 месяцев назад
Nostu song ❤❤
@ajeesheanikara1603
@ajeesheanikara1603 27 дней назад
മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ (മണിക്കിനാവിൻ .....) എത്രയോ ജന്മമായ് ആ മധുര പല്ലവികൾ കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും (മണിക്കിനാവിൻ .....) ആരു നീ ആരു നീ എൻ ഹൃദയദേവതേ എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ് കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ് ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ് നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും (മണിക്കിനാവിൻ....) 35 Reply
@safeenashihab6845
@safeenashihab6845 5 месяцев назад
Best music
@satheeshkumarps281
@satheeshkumarps281 3 месяца назад
Shriya ❤️
@mollywoodtimes.
@mollywoodtimes. 6 месяцев назад
🌝💟
@raghavanchaithanya9542
@raghavanchaithanya9542 7 месяцев назад
Adhimanoharam
@FavasFavas-yw6mq
@FavasFavas-yw6mq 6 месяцев назад
❤😍🎉👌👏👏👏
@VipinMadhupulli
@VipinMadhupulli Месяц назад
ലൈയ്ക്ക് 30 ലക്ഷം❤❤❤❤❤❤🎉🎉🎉🎉🎉🎉🎉👍🏼👍🏼👍🏼👍🏼👍🏼
@user-te5pu9hp7p
@user-te5pu9hp7p 3 месяца назад
Vichu. B. SNo😂😂❤❤
@donashaju7394
@donashaju7394 6 месяцев назад
❤❤❤❤
@abhinand12345
@abhinand12345 17 дней назад
❤❤❤
@Devika-fq3so
@Devika-fq3so 2 месяца назад
1.50 😌❤
@jimmyblog3446
@jimmyblog3446 7 месяцев назад
❤️❤️❤️❤️❤️❤️❤️❤️
@ainamol3271
@ainamol3271 4 месяца назад
♥️♥️
@Najeem-il8ty
@Najeem-il8ty 6 месяцев назад
Annu prithvi glamour 2010, innu 2023 prithvi Ara kilavan ellavaeum angane anu
@DreamCatcher-kg4lu
@DreamCatcher-kg4lu 2 месяца назад
Kilavan athraykkokke veno? Pulli athrakk aged look onnum ayittilla. Pinne age koodunne anusarich glamour kurayum
@SureshKumarr-nz4um
@SureshKumarr-nz4um 22 дня назад
❤🎉
@anjalymanoj
@anjalymanoj 6 месяцев назад
♥️
@RamyaSwaraj-fr4wj
@RamyaSwaraj-fr4wj 10 дней назад
❤❤❤❤❤❤❤❤❤❤
@user-rt2xy5im2r
@user-rt2xy5im2r 5 месяцев назад
My love u
@user-fm4vh4vi8v
@user-fm4vh4vi8v 8 месяцев назад
😊😊😊
@Thaslyy3439
@Thaslyy3439 3 месяца назад
2024♥️🥳
@ajeeshkularmunda7785
@ajeeshkularmunda7785 8 месяцев назад
സമസ്തകെരളം Po സിനിമയിലെ പാട്ട് ഇടാമോ
@sskkvatakara5828
@sskkvatakara5828 5 месяцев назад
Kairalitv pokiriraja kandapol pattu ndarunnu
@muhammedriyas138
@muhammedriyas138 4 месяца назад
Payyannur aradhana theater
@user-rk4ib7pi6v
@user-rk4ib7pi6v 6 месяцев назад
ഒർജിനൽ സീൻ plz
@vibe1776
@vibe1776 6 месяцев назад
Ee song film il illa.... only edit song
@user-rk4ib7pi6v
@user-rk4ib7pi6v 6 месяцев назад
@@vibe1776 ആര് പറഞ്ഞു ഇല്ല ന്ന് ഞാൻ നേരത്തെ ഒന്ന് രണ്ട് തവണ കണ്ടിട്ട് ഉണ്ട്‌ അവനെ കാണാൻ വന്നിട്ട് പോകുമ്പോൾ ഈ സോങ്
@__ish_h__
@__ish_h__ 6 месяцев назад
Whyy appo ith ee film ile qlle​@@vibe1776
@DeepuPrepaid
@DeepuPrepaid 3 месяца назад
2024😁🙄
@saneeshsanju7286
@saneeshsanju7286 2 месяца назад
എന്ത് കൊണ്ടാണ് സിനിമയിൽ നിന്നും ഈ പാട്ട് ഒഴിവാക്കിയത് ..??
@subithas708
@subithas708 28 дней назад
തടി kurachittu വ നോക്കാം..,.😊😊😊😊😊
@parvathyparu4622
@parvathyparu4622 2 месяца назад
🫂🤗
@habbyaravind3571
@habbyaravind3571 5 месяцев назад
1000 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ പറ്റില്ല.
@Arjun-ej7fj
@Arjun-ej7fj 3 месяца назад
അയ്യോ 🤣🤣 അത്ര താഴേണ്ട ആവശ്യം ഇല്ല യേശുദാസിനു
@Amalmoses__
@Amalmoses__ 2 месяца назад
കാരണം യേശുദാസ് ജയചന്ദ്രനെക്കാൾ മുകളിലാണ്
@moviecutzz572
@moviecutzz572 6 месяцев назад
ഇതിലെ പാട്ടാരുന്നോ ഇത് 😂😂😂
@subithas708
@subithas708 28 дней назад
നിനക്ക് ഇതുവരെ ഒന്നും തരാൻ pattittilla ഇത് ഞാൻ ആത്മാർത്ഥമായി തരുന്നത സ്വികരിച്ചേ pattu....വേണ്ടന്നു മാത്രം പറയരുത്........കൂടെ നിർത്തിക്കോ നല്ലതാ.....ക്ക് ടിവി ക്യാം വെക്കരുത്....money waste..... ഒന്നും തോന്നരുത് pls........😊😊😊😊😊😊😌😌😌😌😌🤭🤭🤭🤭🤭🤭
@mohanchandra9001
@mohanchandra9001 6 месяцев назад
Manikkinaavin kothumbuvallam ❤
@udayand2695
@udayand2695 5 месяцев назад
❤❤❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 месяца назад
🚣🏊😮🏄😮🚴😂
@phousempz9346
@phousempz9346 6 месяцев назад
Далее
Lasagna Soup @Lionfield
00:35
Просмотров 2,7 млн
HOW DID SHE WIN??
00:49
Просмотров 16 млн
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 41 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3,3 млн
Big Baby Tape, Aarne - Supersonic
2:44
Просмотров 533 тыс.
Artur Arakelyan - Ser Ka
3:02
Просмотров 586 тыс.