Тёмный

Manjakkiliyude HD 1080p | Sarada Amma, Mohanlal | Raveendran - Kanmadam 

Saina Music
Подписаться 1,9 млн
Просмотров 8 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song -
Movie - Kanmadam (1998)
Director - Lohithadas
Music - Raveendran
Lyricist - Gireesh Puthenchery
Singers - KJ Yesudas
#RIPSaradaAmma #Kanmadam

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@riya-i8h
@riya-i8h 3 года назад
കാമുകി ആയാലും സഹോദരി ആയാലും അമ്മ ആയാലും മുത്തശ്ശി ആയാലും മോഹൻ ലാലിന്റെ കോംബിനേഷൻ അത് ഒന്ന് വേറെ തന്നെ. മറ്റ് നടൻ മാർ വളരെ അധികം പുറകിൽ ആണ്
@mahakal98987
@mahakal98987 3 года назад
Your perspective.
@akkus1627
@akkus1627 3 года назад
പിന്നല്ലാതെ... ലാലേട്ടൻ മുത്തല്ലേ
@riya-i8h
@riya-i8h 3 года назад
@@mahakal98987 കാഴ്ച പ്പാട്. Aaanenkil വേറെ ഒരു നടനെ ചൂണ്ടി കാണിച്ചു തരു
@sujithkb1603
@sujithkb1603 3 года назад
Theerchayaayum
@prasanthraviravi195
@prasanthraviravi195 3 года назад
വല്ലാതെ അങ്ങ് ഇഷ്ടപെടുത്താൻ ലോഹിതദാസും
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Месяц назад
രവീന്ദ്രൻ മാഷിനെപ്പോലുള്ള നല്ല കലാകാരന്മാർ ലോകത്തോട് വിടപറഞ്ഞല്ലോ എന്ന് ഓർക്കുമ്പോഴാണ് സങ്കടം 😢😢
@roymark9017
@roymark9017 2 года назад
ഷൂട്ടിംഗ് കാണാൻ വന്ന മുത്തശ്ശിയെ ഹീറോ ആക്കിയ ലോഹിതദാസ് സംവിധായകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sreeragssu
@sreeragssu 2 года назад
ശാരധ അമ്മൂമ്മക്ക് വേണ്ടി dub ചെയ്ത ആനന്ദവല്ലി ചേച്ചി വലിയ കയ്യടി അർഹിക്കുന്നു.. എത്ര മനോഹരമായാണ് ചെയ്തു വച്ചിരിക്കുന്നത് 👌🏻😍 ഇന്ന് 2 പേരും ഈ ലോകത്ത് ഇല്ലെങ്കിലും ഈ സിനിമ കാണുമ്പോൾ അവരെ ഓർക്കാതെ പറ്റില്ല
@roymark9017
@roymark9017 2 года назад
@@sreeragssu ❤❤
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi 2 года назад
That's legend
@ranjith3043
@ranjith3043 2 года назад
@@sreeragssu ente malu ammuma
@kamalprem511
@kamalprem511 Год назад
@@sreeragssu 👌
@vishnut9009
@vishnut9009 2 года назад
Ak ലോഹിതദാസ് പറഞ്ഞത് പോലെ ഉള്ള കഥകൾ പറയാൻ ഇന്ന് ആരും തന്നെ ഇല്ല.. അതുകൊണ്ട് തന്നെ മനുഷ്യന്റെ ഹൃദയത്തിൽ കയറുന്ന സിനിമകളും, കഥാപാത്രങ്ങളും ഇല്ല... ഒറ്റ തവണ കണ്ടു മറക്കുന്ന സിനിമകൾ ആണ് ഇന്നുള്ളത്...
@arunkumara140
@arunkumara140 2 года назад
Sathyam
@rejlaskvm9258
@rejlaskvm9258 2 года назад
സത്യം. ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ ഒറ്റ വട്ടമേ കാണാറുള്ളൂ. മുമ്പ് അങ്ങനെ അല്ല വിയറ്റ്നാം കോളനി കിരീടം അങ്ങനെ ഒക്കെ ഉള്ള പടങ്ങൾ തുള്ളാത്ത മനവും തുള്ളും വനത്തെപോലെ സൂര്യവംശം അങ്ങനെ ഉള്ള തമിൾ പടങ്ങൾ അതൊക്കെ ഇരുപതിലേറെ ഓരോ പടവും കണ്ടിട്ടുണ്ട്
@rahulm.r968
@rahulm.r968 Год назад
ലോഹിയേട്ടൻ ✍️✍️✍️✍️✍️✍️✍️✍️✍️✍️
@hellogirl5507
@hellogirl5507 Год назад
Crct.....ippo irangunna ella cinimakalum oru pravashyam kanda pinne kanilaa...bt pazhaya cinimakl veendum veendum kanum
@midhun1625
@midhun1625 6 месяцев назад
Sathyam
@rajeshm6404
@rajeshm6404 Год назад
രവീന്ദ്രൻ മാഷ്❤️🎼🎶 പകരം വെക്കാനില്ലാത്ത സംഗീതജ്ഞൻ മുത്തശ്ശി യും ലാലേട്ടനും പൊളിച്ചു❤️❤️
@pmpadikkal
@pmpadikkal 9 месяцев назад
യേശുദാസിന്റെ ആലാപനം??
@vinithpathmaja2622
@vinithpathmaja2622 4 года назад
സ്ക്രീൻ പ്രെസൻസിൽ ലാലേട്ടനെ പകരം വെക്കാൻ ആരുണ്ട് വെറെ❤️❤️❤️❤️❤️❤️😍. യഥാർത്ഥ ഗായകരെ പോലും നമ്മൾ മറന്നു പോവില്ലെ.
@mskdvlogs1340
@mskdvlogs1340 3 года назад
ചേട്ടാ.... ലാലിനെ പോലെ ഈ ഞാനും വരും.
@malayalee123
@malayalee123 6 месяцев назад
No one beats Prem Nazir for lipsync in songs and screen presence.
@jishnu4774
@jishnu4774 4 года назад
എനിക്ക് ഈ പാട്ടിനേക്കാളും ഇഷ്ടായത് ലാലേട്ടന്റെ നാച്ചുറൽ ലുക്ക്‌ ആണ് its amazing 💪💪👍👍👍😍😍😍
@harikrishnan6016
@harikrishnan6016 3 года назад
Ettan❤️
@bike_lover_gallery9093
@bike_lover_gallery9093 3 года назад
വിജയ് സേതുപതിയെ പോലെ
@jayeshkumar5806
@jayeshkumar5806 3 года назад
തടിയും, താടിയും കിടു?
@shintopallavi6586
@shintopallavi6586 3 года назад
Super
@mskdvlogs1340
@mskdvlogs1340 3 года назад
ലാലെട്ടനെ പോലെ മറ്റൊരു നടനായി ഈ ഞാൻ വരും.....
@binumohan2914
@binumohan2914 2 года назад
അംഗൻ വാടി മുതൽ കേട്ട് തുടങ്ങിയ പാട്ട്. ഇപ്പോൾ 27 വയസ് ഇന്ന് കേൾക്കുമ്പോളും ആദ്യം കേട്ട അതെ സുഖം. ഒരിക്കലും മടുക്കാത്ത കുറച്ച് പാട്ടുകളിൽ ഒന്ന് ❤️
@shareefshareef7115
@shareefshareef7115 Год назад
Saime
@Skvlogxz
@Skvlogxz Год назад
Same😊
@beyourself4241
@beyourself4241 Год назад
True💯
@praveenkumarcp2543
@praveenkumarcp2543 Год назад
Same
@prajeeshak3478
@prajeeshak3478 Год назад
38ഞാനും 😍
@prathapankeezhavoor1387
@prathapankeezhavoor1387 3 года назад
ഇത് മോഹൻലാൽ എന്ന നടൻ ആണോ...??? ഞാൻ ഈ പാട്ടിൽ ചന്ദ്രലേഖ എന്ന സിനിമയിൽ അപ്പുകുട്ടൻ ആയി അഭിനയിച്ച, ആറാം തമ്പുരാൻ എന്ന സിനിമയിൽ ജഗന്നാഥൻ ആയി അഭിനയിച്ച, നരസിംഹം എന്ന സിനിമയിൽ ഇന്ദുചൂഡൻ ആയി അഭിനയിച്ച മോഹൻലാൽ എന്ന നടനെ കണ്ടതേ ഇല്ല.... ഇത് മോഹൻലാൽ alla. ഇത് വിശ്വനാഥൻ alle....
@rejitr19
@rejitr19 3 года назад
ആരുമില്ലെടെ മക്കളെ 2ⁿ22ൽ കാണാൻ വന്നവർ🙄 🎵❤🎶
@prakashanpk8500
@prakashanpk8500 3 года назад
ഞാൻ ഉണ്ട്❤️ 19❤️ 4❤️ 20 21❤️
@steevnajw5484
@steevnajw5484 3 года назад
ഞാൻ ഉണ്ട് 12/06/2021
@anishamayil
@anishamayil 7 месяцев назад
2024 machaaa
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 4 года назад
ഈ അമ്മുമ്മ മരണപ്പെട്ടു.... നിത്യ ശാന്തി നേരുന്നു.....
@rahulramesh89
@rahulramesh89 4 года назад
ആ സെന്റിമെന്റ്സ് മുതലാക്കാൻ ഇന്നു തന്നെ വീഡിയോ പോസ്റ്റ് ചെയ്തു സൈന മാതൃകയായി
@isbanajunaid2776
@isbanajunaid2776 4 года назад
Mmm
@samjosephc1458
@samjosephc1458 4 года назад
@@rahulramesh89 ithil enthu muthalaakkan. Chengaayi
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 4 года назад
@@samjosephc1458 കാര്യാക്കണ്ട അങ്ങനെ പറഞ്ഞു അവൻ ഒന്ന് മുതലാക്കാൻ നോക്കിയതാ.. അൽ നിഷ്‌ക്കു🤣
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 4 года назад
@@rahulramesh89 its a tribute
@bijeeshbalankl536
@bijeeshbalankl536 4 года назад
വരമഞ്ഞൾ തേച്ചുകുളിക്കും പുലർകാലസന്ധ്യയെനിന്നെ ആ ഒരു പോർഷൻ 🔥🔥🔥🔥ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയുടെ മാഹാത്മ്യം 🤩🤩
@febinraj6836
@febinraj6836 4 года назад
Gireeshettan vera leval allew machane
@nitinkvenu1
@nitinkvenu1 4 года назад
വരമഞ്ഞൾ പുള്ളിടെ വീക്ക്നസ്സാ പ്രണയവർണ്ണങ്ങളിൽ ഒക്കെ ഉണ്ട്
@bijeeshbalankl536
@bijeeshbalankl536 4 года назад
@@febinraj6836 അത് അത്രേ ഉള്ളു മച്ചാനെ
@sudhisudarsanan6918
@sudhisudarsanan6918 4 года назад
@@nitinkvenu1 ആ പാട്ട് അദ്ദേഹം എഴുതിയത് അല്ല
@adharshn3681
@adharshn3681 4 года назад
@@sudhisudarsanan6918 സച്ചിതാന ന്ദൻ പുഴങ്കര
@abinmanoj2232
@abinmanoj2232 4 года назад
''നല്ലതൊക്കെ എല്ലാവര്‍ക്കും ഇഷ്ടമല്ലേ'' രവീന്ദ്രന്‍മാഷിന്‍റെ നല്ല സംഗീതം ❤
@jojijoe3916
@jojijoe3916 3 года назад
Gireesh puthanjeriyude varikalum adipolii 😍 😍
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
S gireesh puthanchari
@satheeshchandran4026
@satheeshchandran4026 3 года назад
അത് parayanundo.... ആ bgm. കേൾക്കുമ്പോൾ starting... enthafeellllll
@annievarghese6
@annievarghese6 3 года назад
ദാസേട്ടൻെആലാപനം.സൂപ്പർ.
@unknown-jq2ce
@unknown-jq2ce 3 года назад
Satyam
@sameehashraf281
@sameehashraf281 4 года назад
ഈ പാട്ടിൽ ലാലേട്ടന്റെ ഡ്രസിങ്ങിന് ഒരു പ്രത്യേക ഭംഗി തോന്നിയവർ ലൈക് അടി...ജന്മനാ മമ്മൂക്ക ഫാൻ ആയ ഞാൻ പോലും ചെറുപ്പത്തിൽ കൺഫ്യൂഷൻ അടിച്ചു പോയതാ...
@pravijithtrollsjithi8036
@pravijithtrollsjithi8036 3 года назад
Janichappol mammutti fan aya🤔🤔🤔
@sujilunnikrishnan
@sujilunnikrishnan 3 года назад
@@pravijithtrollsjithi8036 😂😂 athu pinne... aa oru flow il paranj poyatha..
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 года назад
👍
@akhildevr8412
@akhildevr8412 3 года назад
ബെസ്റ്റ് ജന്മനാ....💩💩💩
@sameehashraf281
@sameehashraf281 3 года назад
@@pravijithtrollsjithi8036 film kandu thudangiya prayam enna njn udheshichath...colloquial aayt paranjatha...ente ponnoooo🤣🙌
@bijeshnair1007
@bijeshnair1007 2 года назад
ഈ തടിയും വമ്പത്തരവും മാത്രേ ഉള്ളു... ഞങ്ങളുടെ ലാലേട്ടൻ പാവാ 😍😍😍😘😘😘😘👍💋💋💋
@leolllllllllll
@leolllllllllll Год назад
@Vihaan.tharkuvosky
@Vihaan.tharkuvosky 4 месяца назад
കരയിപ്പിക്കാതെ 😭
@sibiar9751
@sibiar9751 2 месяца назад
Pavam Onnum Akenda👍
@praveenkuruppath
@praveenkuruppath 20 дней назад
Yes ❤️❤️❤️❤️
@ammu797
@ammu797 4 года назад
ലാലേട്ടൻ ന്റെ കുസൃതിയും ആ അമ്മൂമ്മയുടെ സംസാരവും ചിരിയും oohh😘😘😘. എന്ത് നന്മയും സ്നേഹവും ആണ് ഇ പാട്ട് നിറയെ 💕💕💕
@ക്ലീൻ്റ്ചാൾസ്
Ammamma Im sorry to say
@navaneesha.v9093
@navaneesha.v9093 4 года назад
Yes correct same to me also
@saranbalachandran5710
@saranbalachandran5710 4 года назад
ആനന്ദവല്ലി മാഡം ആയിരുന്നു ഡബ്ബ് ചെയ്തത്
@Anijerrys
@Anijerrys 3 года назад
"നന്മ നിറഞ്ഞ മനസ്സുള്ളവർക്കേ അമ്മു.. ചുറ്റുവട്ടത്തെ നന്മകൾ കാണാനൊക്കൂ." അമ്മുവിന്റെ കമന്റിനാണ് ഈ ആഴ്‌ചയിലെ പൊൻതൂവൽ . 🏅🏅
@ammu797
@ammu797 3 года назад
@@Anijerrys 🤗😄
@ksa7010
@ksa7010 4 года назад
ശാരദ അമ്മൂമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
@ക്ലീൻ്റ്ചാൾസ്
Ee ammamma enthu sundari allada?
@abilashkumaran7810
@abilashkumaran7810 3 года назад
ee Ammummayude perariyindaayirunnilla ... Pranamam Enna Marichathu ennariyaamo
@ക്ലീൻ്റ്ചാൾസ്
Sarada amma ithuvare ethra cinemal cheythu
@shibupillai5856
@shibupillai5856 3 года назад
എന്നും 💖🌷
@shibupillai5856
@shibupillai5856 3 года назад
@@ക്ലീൻ്റ്ചാൾസ് അമ്മേ സൂപ്പർ 🌷💖👌🙏
@kripadasmurali5486
@kripadasmurali5486 4 года назад
RIP ശാരദാമ്മ 🙏കൻമദത്തിലെ ഈ മുത്തശ്ശിയെ കാണുമ്പോൾ എന്റെ അമ്മൂമ്മയെപ്പോലെ എനിക്ക് തോന്നാറുണ്ട്...പേരക്കുട്ടികളോടുള്ള ആ സ്നേഹം കാണേണ്ടത് തന്നെയാണ് ...മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന ഗാനംപോലും അത്ര ഭംഗിയായത് മോഹൻലാലിൻറെ ഒപ്പമുള്ള ഈ മുത്തശ്ശിയുടെ സാന്നിധ്യം കൊണ്ടാണ് ...ഓർമ്മൾക്ക് മുൻപിൽ പ്രണാമം ..!!
@aiswaryak5669
@aiswaryak5669 4 года назад
Rip😢🌹
@Noomuslogam501
@Noomuslogam501 4 года назад
☺️☺️😊
@ക്ലീൻ്റ്ചാൾസ്
Sarada amma Kanmadam, Pattabhishekam Orupad Movies act cheyathunnundu 😭😭😭😭😢😥😥😵😵😵😵🏳️‍🌈🏳️‍🌈🏴‍☠️
@jithuu24
@jithuu24 4 года назад
Rip.. ippol yetre vayasu aayi kanum?
@prasoonvr328
@prasoonvr328 4 года назад
92 വയസ്സ്
@akzdz1873
@akzdz1873 2 года назад
ഏതൊരു പാട്ടും അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ , ഏട്ടന്റെ ഈ പാടി ഉള്ള അഭിനയം കൂടെ വേണം.... അത്രക്ക് perfect 😍😍😍
@kamalprem511
@kamalprem511 Год назад
👌
@muhammadsiddhik9666
@muhammadsiddhik9666 8 месяцев назад
2024 ഇൽ കേൾക്കുന്നവർ
@RajeshKp-h2l
@RajeshKp-h2l 5 месяцев назад
🎉❤
@akhilbabu4793
@akhilbabu4793 5 месяцев назад
കേട്ടു കൊണ്ട് ഇരിക്കുകയാണ് ♥️😄
@akhilthomas4711
@akhilthomas4711 4 месяца назад
20/05/2024..1.48pm കേൾക്കുന്നു... കോട്ടയം പാലാ. 🌹
@SunnyKurian-wk7yy
@SunnyKurian-wk7yy 4 месяца назад
Njan marichu..mannadinjittu 4000 thilum ee pattu kelkum ninakku valla kuzhappam undo ninte cirtificate venda
@NARAYANA711983
@NARAYANA711983 3 месяца назад
Unde
@severussnape8430
@severussnape8430 4 года назад
കൂടെ അഭിനയിക്കുന്നത് ആരായാലും അവരുമായി ഇങ്ങേരുണ്ടാക്കുന്ന Chemistry👌👌👌...
@ranjithranjith2776
@ranjithranjith2776 3 года назад
Laleatten magic🥰🥰🥰🥰🥰👌👌👌👌
@amalkrishnankrishnan8519
@amalkrishnankrishnan8519 3 года назад
സത്യം അതിനി ചെറിയ ഒരു കുട്ടി ആവട്ടെ പ്രായമുള്ളവരോ ആരോ ആവട്ടെ ഒരു ചെറിയ സീനോ വലിയ സീനോ ലാലേട്ടന്റെയും കൂടെ അഭിനയിക്കുന്ന ആളുകളുടെയും ഒരു കെമിസ്ട്രി അത് പ്രത്യേക രസമാണ്
@mskdvlogs1340
@mskdvlogs1340 3 года назад
അതുപോലോരു നടനായി ഈ ഞാൻ വരും....
@johnskuttysabu7915
@johnskuttysabu7915 3 года назад
@@mskdvlogs1340 ninaku abhinayikkan ikkalathu Katha illa.
@mskdvlogs1340
@mskdvlogs1340 3 года назад
@@johnskuttysabu7915 ok ചക്കരെ..... ഇക്കാലത്ത് എന്തെങ്കിലും അവസരം കിട്ടി കേറിപ്പറ്റിയാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. മുത്തെ മറക്കല്ലേ......
@divyadinesan4262
@divyadinesan4262 4 года назад
ഓരോ വർഷം കഴിയുംതോറും പാട്ടിന്റെ ഭംഗി കൂടി വരുന്നു... ഇനി ഉണ്ടാവോ ഇത് പോലെ ഉള്ള പാട്ടുകൾ.. അതൊക്കെ ഒരു കാലം.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ramshad_kc
@ramshad_kc 4 года назад
No Adhinalle idhpole Ulla paattukal nammkk kure old.... Nostalgia
@isbanajunaid2776
@isbanajunaid2776 4 года назад
Mmm 😍
@vaisakhv3570
@vaisakhv3570 4 года назад
ലോഹിദ ദാസ് സാർ സിനിമ .സംഗീതം രവീന്ദ്രൻ മാഷ്. രണ്ട് പേരും നമ്മുക്ക് നഷ്ട്ടം ആയിരിക്കുന്നു.
@shyjushyju5137
@shyjushyju5137 4 года назад
ഇത് പോലെ ഉള്ള സിനിമകളും പാട്ടുകളും ഇനി ഒരിക്കലും ഉണ്ടാവില്ല ... സഹോദരി ...:..
@ammumanohar5769
@ammumanohar5769 4 года назад
Sathyam🥰
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
മലയാള ഭാഷക്ക് മരണമില്ലാത്തടുത്തോളം കാലം ഈ പാട്ടൊക്കെ അങ്ങനെ തന്നെ നിലനിൽക്കും 😍❤️😍 Rip ശാരദ മുത്തശ്ശി 😭😔😔😢😢😞
@sudheeshnp3725
@sudheeshnp3725 3 года назад
ആര് പറഞ്ഞു മരിക്കും എന്ന്....
@satheeshchandran4026
@satheeshchandran4026 3 года назад
Yezzzsssssssss
@ajumuthu1282
@ajumuthu1282 3 года назад
9562545540
@rathnaakka7614
@rathnaakka7614 3 года назад
🐕🐕‍🦺🧕🐖🐂🧕🧕👎👍🧕🐖🐖🐖🐖👈😁🧕🧕🧕😁🧕👈✈️🧕⛏️🐂
@devan....4924
@devan....4924 2 года назад
മലയാളം അമൃത് ആണ്.... അമൃതിന് മരണം ഉണ്ടോ...??
@varundaspambavasan5709
@varundaspambavasan5709 3 года назад
പാട്ട് പാടി ലാലേട്ടന്റെ അഗ്രഹാരം വഴി നടന്നിട്ടുള്ള വരവ് uffff രോമാഞ്ചം 🥰🥰🥰😁😁🤩🤩
@mskdvlogs1340
@mskdvlogs1340 3 года назад
അതുപോലെ ഒരു വരവ് ഈ ഞാനും വരും..... ലാലേട്ടനെപോലെ.
@greeshmabaliga4638
@greeshmabaliga4638 2 года назад
Sathyam....
@hishamshah257
@hishamshah257 2 года назад
സത്യം ആണ് റിപീറ്റ് അടിച്ചു കണ്ടതിനു കണക്കില്ല
@kamalprem511
@kamalprem511 Год назад
😍👌
@muhammedali-tu5rw
@muhammedali-tu5rw Год назад
@@hishamshah257 ref
@vishnut9009
@vishnut9009 2 года назад
ഭാഗ്യലക്ഷ്മി എന്ന ഡബിങ് ആർട്ടിസ്റ്റും ആനന്ദവല്ലിയും തമ്മിലുള്ള വെത്യാസം ഈ അമ്മൂമ്മയുടെ ശബ്ദത്തിൽ നിന്നും മനസ്സിലാവും. ആനന്ദവല്ലി mam great 🙏🏻
@passionpassion8820
@passionpassion8820 Год назад
Sreeja Ravi anu
@ananthrajendar9601
@ananthrajendar9601 Год назад
​@@passionpassion8820 ആനന്ദവല്ലി ആണ്.
@sreejithnair8169
@sreejithnair8169 Год назад
ആനന്ദവല്ലി ശ്രീജ അമ്പിളി. Great.
@simpsonmathew1361
@simpsonmathew1361 11 месяцев назад
Bhagyalakshmi ammachik oru modulation matrame ollu
@shiningstar958
@shiningstar958 11 месяцев назад
​@@ananthrajendar9601no shreeja Ravi ആണ്
@shanumoviesvlogs
@shanumoviesvlogs 2 года назад
*പാലക്കാടിന്റെ മനോഹാരിത ആവോളം ഒപ്പിയെടുക്കും ലോഹിതദാസ് സാറിന്റെ സിനിമകളിൽ*
@കുഞ്ഞുട്ടായി
Yes correct 👌
@athiraathi4424
@athiraathi4424 4 года назад
*തുടക്കത്തിലേ ആ portns...ufff..രവീന്ദ്രൻ maashee...പ്രണാമം* 🙏🙏🙏 *മഞ്ജു വാര്യറിന്റെ കരുത്തുറ്റ കഥാപാത്രo..ലാലേട്ടന്റെ അതിഗംഭീര പ്രകടനവും* 👌👌
@jeethuambili3202
@jeethuambili3202 4 года назад
Thante relatives aaragilum aano ee channelinte owner..?? Vere onnumillaa ellaidathum ante comments undalloo.. 😍😍😜😜
@athiraathi4424
@athiraathi4424 4 года назад
@@jeethuambili3202 saina kekknda😂😂😂
@jeethuambili3202
@jeethuambili3202 4 года назад
@@athiraathi4424 Parayan pattillaalloo 🤭
@isbanajunaid2776
@isbanajunaid2776 4 года назад
Muthe
@athiraathi4424
@athiraathi4424 4 года назад
@@isbanajunaid2776 oooo
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 4 года назад
ശരദാമ്മയ്ക്കു വളരെ നന്നായി മുത്തശ്ശിയുടെ ശബ്ദം കൊടുത്തത് അനന്ദവല്ലി ആയിരുന്നു.... അവരും നേരത്തെ പോയി..... പ്രണാമം.... ഇരുവർക്കും...
@ktpratheesh
@ktpratheesh 3 года назад
Song Lyrics... സിനിമ : *കന്മദം (1998)* സംഗീതം : *രവീന്ദ്രൻ‌* ഗാനരചന : *ഗിരീഷ് പുത്തഞ്ചേരി* ഗായകൻ : *കെ.ജെ യേശുദാസ്* സംവിധാനം : *ലോഹിതദാസ്* ഗാനം : *മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ........* 🅟🅡🅐🅣🅗🅔🅔🅢🅗 🅚🅣 മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ (2) തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ഓ......ഓ..... വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ് മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ആ......ആ....... ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായൽ പെണ്ണിൻ കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ഓ......ഓ.....ഓ.....ഓ....
@oruthalaraavanan
@oruthalaraavanan 3 года назад
🙏🙏🙏 നന്ദി
@sunithacn221
@sunithacn221 2 года назад
Thanks🙏🏻🙏🏻🙏🏻
@sreehari61
@sreehari61 3 года назад
ലാലേട്ടൻ ഇതുപോലെത്തെ നടോടി സ്റ്റൈൽ കഥാപാത്രങ്ങൾ ഇനിയും ചെയ്യണം❤️💛💚
@Alimshan
@Alimshan 4 года назад
ശാരദമ്മക്ക് ആദരാഞ്ജലികൾ 🌹❣️... ഈ പാട്ട് ഉള്ളിടത്തോളം കാലം അമ്മയെ മലയാളികൾ മറക്കില്ല... 💯❣️
@ratheesh916
@ratheesh916 4 года назад
സത്യകഥ എന്തെന്നാൽ !! മലയാള സിനിമ സംഗീതത്തിൽ രവീന്ദ്രൻ മാഷിന് ഒരു പകരക്കാരൻ ഉണ്ടാവില്ല എന്നതാണ് 🙏😍
@sreelakshmi3699
@sreelakshmi3699 3 года назад
Thottathellam manikyam..💖
@arunodayam007
@arunodayam007 3 года назад
150% സത്യം..... രവീന്ദ്ര സംഗീതം... എന്നും അനശ്വരം ❤😘
@neerajgopal5640
@neerajgopal5640 3 года назад
Sathyam
@AnandNR
@AnandNR 3 года назад
Athe bro
@sivadasc2830
@sivadasc2830 3 года назад
സത്യമായൊരു കാര്യമാണ്.raveendranmaashinte സംഗീതം വേറേ ലേവലാണ്.മാഷിന് തുല്യം മാഷ് മാത്രം🙏🙏🙏🙏
@diatplease8117
@diatplease8117 4 года назад
ലാലേട്ടൻ മീശ പിരിച്ചാൽ മാസ്സ് ആണെൻകിൽ താടി വച്ചാൽ മരണ ക്ലാസ്സ്‌ ആണ്
@shameershaaz347
@shameershaaz347 4 года назад
😍💯♥
@vipinv2419
@vipinv2419 3 года назад
Pinnalla.. 😍😍
@ashikansar4516
@ashikansar4516 3 года назад
Y
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
S
@jithans5875
@jithans5875 3 года назад
Thadi vechu act cheithal film flop annu oru antha viswasam ondu. Athu mattiyathu 6 thamburan credit goes to shaji Annan..
@KnanayaAD345
@KnanayaAD345 2 года назад
ഇ ലോകത്തിലെ ഏറ്റവും നല്ല നടൻ. ദൈവം അനുഗ്രഹിച്ച കലാകാരൻ. കല എന്നാ വാക്കിന്റെ പൂർണ അർഥം.
@rashinp2588
@rashinp2588 Год назад
Laalettan uyir
@sanalkannansanal
@sanalkannansanal Год назад
Sathym mashe vallatha oru manushyan 😂😂
@reyanjacobtom9021
@reyanjacobtom9021 4 месяца назад
@shijojoseph6694
@shijojoseph6694 2 месяца назад
@sarananchal
@sarananchal 2 года назад
ഗിരീഷ്‌ പുത്ത്ഞ്ചേരിയെ പോലുള്ള പ്രഗൽഭരായ ഗാന രചൈതാവ്‌ ഇല്ലാത്തതാണു ഇപ്പോഴൂള്ള പാട്ടുകൾ ഒരിക്കൽ കേട്ടുകഴിഞ്ഞാൽ മനസ്സിൽ തങ്ങി നിൽക്കാത്തത്‌...
@arunp7819
@arunp7819 Год назад
💯
@nibinjoseph8122
@nibinjoseph8122 Год назад
🙏🙏🙏🙏🙏🙏🙏🙏
@KL..13..KANNUR..
@KL..13..KANNUR.. 10 месяцев назад
✨✨✨✨✨✨
@sadiqali7259
@sadiqali7259 4 года назад
ഗിരീഷ് പുത്തഞ്ചേരി ❣️❣️ മലയാളിയുടെ മനസ്സ് തൊട്ട എഴുത്തുകാരൻ 😘😘😘
@sujithmn892
@sujithmn892 2 года назад
വളരെ ശരിയാണ്
@AkshayTAA
@AkshayTAA 4 года назад
ശാരദാമ്മക് പ്രണാമം 💐💐💐 പട്ടാഭിഷേകം സിനിമയിലും അഭിനയിച്ചിട്ടുണ്ട്❣️❣️..... ഈ കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചീനെയും ഓർക്കുന്നു.. 💐💐
@ramshad_kc
@ramshad_kc 4 года назад
Ee Cenimayil Aanadavalli Chechi Orupaad Perkk Dub Cheyythittund.....
@anilanoop9326
@anilanoop9326 4 года назад
@@ramshad_kc ഈ സിനിമയിൽ അല്ല 9 പേർക്ക് ശബ്ദം കൊടുത്തത് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന ഫിലിമിൽ ആണ്..... ഈ ചിത്രത്തിൽ ഈ അമ്മൂമ്മക്ക് ആണ് ശബ്ദം കൊടുത്തേ
@ക്ലീൻ്റ്ചാൾസ്
Manju warrier& Sreejaya Das Super Sisters sherikkum Summer in Bethlem act cheyythu ?
@swaranpm9683
@swaranpm9683 3 года назад
@@ramshad_kc bn
@swaranpm9683
@swaranpm9683 3 года назад
Xbxb, b
@jithy2255
@jithy2255 4 года назад
ലാലേട്ടനെ കാണാൻ ലോഹിതദാസിനെ പോലെ ഉണ്ട് ❤️
@rajithdharmapuri5109
@rajithdharmapuri5109 4 года назад
അത്തെ
@viveksekhar5570
@viveksekhar5570 4 года назад
Sathyam enik eppozhum ith kanumbo thonum
@vishnujnair164
@vishnujnair164 4 года назад
Yes👍
@azharvlog4801
@azharvlog4801 3 года назад
ഇതിലെ k p a c ലളിതയും മോഹൻലാലും തമ്മിലുള്ള ബന്ധം റിയൽ ലോഹിസാറിന്റെ ലൈഫ് ആണ്.... ലോഹിസാറിന്റെ റിയൽ ജീവിതം പലടത്തും ആഡ് ചെയിതിട്ടുണ്ട്
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
S
@sajeevanmenon4235
@sajeevanmenon4235 3 года назад
ലാലേട്ടൻ ഒരാൾക്ക് മാത്രം ഉത്തക്കുന്ന പടം,,,,,, 🙏🙏🙏🌹👍❤🙏ലൗ ലാലേട്ടാ 🙏
@sureshthalassery9059
@sureshthalassery9059 3 года назад
ഇതൊക്കെ കൊണ്ടാണ് മോഹൻലാലിനെ മലയാളികൾ ഇത്രയധികം ഇഷ്ട്ടപെടുന്നത്. ഇതുപോലെ ആ അമ്മൂമ്മയോട് അഭിനയിക്കാൻ ഇങ്ങേരെകൊണ്ടേ പറ്റൂ
@AkhilsTechTunes
@AkhilsTechTunes 4 года назад
ആകെ രണ്ട് സിനിമയിലെ ഈ മുത്തശ്ശി അഭിനയിച്ചുള്ളൂ.. എന്നാലെന്താ.. മനസ്സിൽ കേറി കളഞ്ഞില്ലെ.. 🌹🌹🌹🥰
@ananthurgopal9868
@ananthurgopal9868 4 года назад
വേറെ ഏത് സിനിമയിൽ ആണ് ബ്രോ ഉള്ളത്
@fccreations9901
@fccreations9901 4 года назад
@@ananthurgopal9868 pattabhishekam
@ananthurgopal9868
@ananthurgopal9868 4 года назад
@@fccreations9901 ok
@shaijus3133
@shaijus3133 3 года назад
ബ്രോ ee മുത്തശ്ശി അല്ലെ ധതാസാഹിബ് എന്ന സിനിമ യിൽ ഉള്ളത്
@രാവണൻരാവണൻ-വ8ങ
ബ്രോ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
@arshid-4564
@arshid-4564 2 года назад
ലാലേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ 🔥💪💪💪
@-90s56
@-90s56 4 года назад
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ശബ്ദവും കൂടെ നമ്മുടെ നടന വിസ്മയം ലാലേട്ടനും ഇതൊക്കെ തന്നെ പോരെ മലയാളിക്ക് ആസ്വദിക്കാൻ 😍 ശാരദാമ്മയ്ക്ക് ആദരാഞ്ജലികൾ 🌹
@JAYESH.351
@JAYESH.351 4 года назад
എങ്കെ പത്താലും നീ 😜
@kamalprem511
@kamalprem511 Год назад
😍
@bannanizam5200
@bannanizam5200 Год назад
LALETTAN SUPER 😍😍😍👍👍👍
@thePipozyaa
@thePipozyaa 3 года назад
എന്റെ പാലക്കാട്..എത്ര മനോഹരം ❤️♥️ കൽപാത്തി അഗ്രഹാരവും...മലമ്പുഴയും ...കുന്നും...കാടും മേടും എല്ലാം ♥️ #2021
@cineframe5718
@cineframe5718 3 года назад
പാലക്കാട്‌ ഇഷ്ട്ടം
@midhunlalk7775
@midhunlalk7775 3 года назад
Location @ kava (മലമ്പുഴ) lle,?
@mithunjs2533
@mithunjs2533 2 года назад
പാലക്കാട്‌ ഒന്ന് പോടെ കേരളം ഭാരതം എന്ന് പറ
@smithathomas8405
@smithathomas8405 2 года назад
Manjuyarkaispr
@rithwikshankar9958
@rithwikshankar9958 2 года назад
പാലക്കാടിനോളം ഗ്രാമീണത ഉള്ള മറ്റൊരു ജില്ല കേരളത്തിൽ ഇല്ല... ഇന്നും വലിയ മാറ്റങ്ങൾ ഇല്ല. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നിവ ഉണ്ടെങ്കിലും, പാലക്കാടിനോളം വരില്ല അതൊന്നും.
@SubeenaKp
@SubeenaKp 4 месяца назад
ഇത് 2024 il കാണുന്നവർ undooo 😊❤❤💥💥
@AntoThengola
@AntoThengola 3 месяца назад
ഞാൻ
@sanojharidas5122
@sanojharidas5122 3 месяца назад
Und real music aswadikan padikamaneda
@ushakumari1706
@ushakumari1706 3 месяца назад
👍👍
@ushakumari1706
@ushakumari1706 3 месяца назад
Njan
@nithinnisari5536
@nithinnisari5536 Месяц назад
2025 vare
@prasad4472
@prasad4472 4 года назад
ചെക്കൻ കുറച്ചേ താടി വെച്ച് അഭിനയിച്ചിട്ടുള്ളു.. ഉള്ളത് കിടു ആണ്, അതിൽ ഏറ്റവും കൂടുതൽ ഭംഗി.... ഗസ്റ്റ് റോളിൽ വന്നാ നിരഞ്ജൻ ആയിരുന്നു
@sujithsudhakaran1579
@sujithsudhakaran1579 4 года назад
നിർണ്ണയത്തിലെ താടിലുക്ക് കിടു❤️❤️
@vivekmohan7598
@vivekmohan7598 3 года назад
Kamaladhalam😍😍😍
@abhijithkutty5969
@abhijithkutty5969 3 года назад
Unnikale oru kadha parayam....
@anjalym92
@anjalym92 3 года назад
Ustad song❤️
@thePipozyaa
@thePipozyaa 3 года назад
ഗുരു
@sajeerbabu4327
@sajeerbabu4327 4 года назад
തന്റെ കൊച്ച് മകനായ സിദ്ധിക്കിനെ കുറിച്ച് ലാലേട്ടനോട് പറഞ്ഞു കരയുന്ന ഒരു scene ഉണ്ട് എജ്ജാതി naturality.. ഈ ഒരു സിനിമ മതി ഇവരെ ഓർക്കാൻ
@dibildeva4722
@dibildeva4722 3 года назад
വല്ലാത്ത സീൻ 😞
@sumanchalissery
@sumanchalissery 4 года назад
മുത്തശ്ശിക്ക് പ്രണാമം 🧡🙏 എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനം രവീന്ദ്രൻ മാഷ് 🙏😍 വയസ്സായ അമ്മമാരോട് ഇത്രമേൽ ഇഴ ചേർന്ന് അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞേ മലയാളത്തിൽ ഒരു നടൻ ഉള്ളൂ 🧡🧡
@sanalkpadmanabhan8857
@sanalkpadmanabhan8857 4 года назад
Sure 👍
@sumanchalissery
@sumanchalissery 4 года назад
@@sanalkpadmanabhan8857 👍🧡
@vishnulalkrishnadas6262
@vishnulalkrishnadas6262 4 года назад
U forget our Gireesh Puthenchery.he is also behind this beautiful song.
@sumanchalissery
@sumanchalissery 4 года назад
@@vishnulalkrishnadas6262 never forget.. he is superb 👍
@vishnulalkrishnadas6262
@vishnulalkrishnadas6262 4 года назад
@@sumanchalissery 😍
@riya-i8h
@riya-i8h 3 года назад
മുത്തശ്ശി ആയാലും മുത്തച്ഛൻ ആയാലും അമ്മ ആയാലും അച്ഛൻ ആയാലും വേറെ എത് ബന്ധങ്ങൾ ആയാലും അവരോന്നിച്ചുള്ള കോംബിനേഷൻ പരിപൂർണ്ണമായി അഭിനയിക്കുന്ന വേറെ നടൻ ഇല്ല
@remyaev2245
@remyaev2245 2 года назад
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ (2) തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ ( മഞ്ഞ..) വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ് (മഞ്ഞ..) ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായല്പെണ്ണിൻ കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് (മഞ്ഞ..)
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
Nice songs 🥰🥰🥰🥰🥰👌👌👌❤❤❤❤❤❤❤❤❤🥰🥰🥰🥰
@akshayjojo5704
@akshayjojo5704 Год назад
Ch
@binujosephbinujoseph
@binujosephbinujoseph 4 года назад
മോഹൻലാൽ നൊപ്പം കട്ടക്ക് നിന്നു ഇ മുത്തശ്ശി
@midhunvtvazhitharayil1946
@midhunvtvazhitharayil1946 4 года назад
ആ മോണ കാട്ടിയുള്ള ചിരി 😍 ഒരുപാട് ഇഷ്ടം ഈ പാട്ട്, ലാലേട്ടാ ♥️
@sreeragbalan8010
@sreeragbalan8010 4 года назад
ലാലേട്ടന്റെ എന്തൊരു എനെർജിറ്റിക് പെർഫോമൻസാണ് ഈ പാട്ടിൽ. ആ അമ്മുമ്മയുടെ കൂടെ, കല്യാണ ചെറുക്കനും പെണ്ണുമായി, പിന്നെ കള്ള് ഷാപ്പിൽ എല്ലാത്തിലും അവരോടൊപ്പം അവരിലൊരാളായി ❤️❤️❤️
@mskdvlogs1340
@mskdvlogs1340 3 года назад
അതുപോലെ ഒരു നടനായി ഈ ഞാനും വരും. മറ്റൊരു ലാലായി.
@grineshgrinu5916
@grineshgrinu5916 2 года назад
@@mskdvlogs1340😂😂😂 ഒക്കെ beyyy🐛
@JohnROSHIN
@JohnROSHIN 2 года назад
ലാലേട്ടാ നിങ്ങൾ വിസ്മയം തന്നെ.. ഇപ്പൊ എന്തെല്ലാം ഡീഗ്രേഡ് നടന്നാലും നിങ്ങളെ വെല്ലാൻ ആരും ഇല്ല 🔥🔥
@anugrahohmz512
@anugrahohmz512 2 года назад
2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@kurumbanholidays1836
@kurumbanholidays1836 2 года назад
Me 2
@rajanpanayarkunnu9125
@rajanpanayarkunnu9125 2 года назад
❤❤❤yes 👍👌
@vinugjgj748
@vinugjgj748 Год назад
പിന്നെ... എത്ര കേട്ടാലും മതി വരാത്ത പാട്ട്... അതുപോലെ ക്യാമറ മാന്റെ... ഒപ്പി എടുത്ത ഓരോ സലവും 👌👌👌പഴയ കല്യാണം.. ആഗ്രഹാരം.... പിന്നെ........
@sandhyavineesh1317
@sandhyavineesh1317 Год назад
²⁰²³💞
@sruthisampath9179
@sruthisampath9179 Год назад
2023ലും 👍🏻👍🏻👍🏻
@jibinoffl
@jibinoffl 4 года назад
ഗിരീഷ് പുത്തഞ്ചേരി × രവീന്ദ്രൻ × ദാസേട്ടൻ എജ്ജത്തി കോംബോ ! ❤️🤗 കൂടെ ലാലേട്ടന്റെ സ്ക്രീൻ പ്രസൻസ് ! 👌❤️
@sruthyjs8200
@sruthyjs8200 4 года назад
ഇതൊക്കെയാണ് പാട്ടുകൾ...💖💖എന്താ ഫീൽ💕💕💕😍😍 💝രവീന്ദ്രൻ മാഷ്💝ഗിരീഷ് പുത്തഞ്ചേരി💝ദാസേട്ടൻ💝ലാലേട്ടൻ💝
@musichealing369
@musichealing369 4 года назад
ഈ അമ്മൂമ്മ നമ്മെ വിട്ടുപോയി😢 ജയചന്ദ്രൻ പാടേണ്ടിയിരുന്ന പാട്ട്. ദാസേട്ടൻ ഗംഭീരമാക്കി *ഖരഖരപ്രിയരാഗം* ത്തിൽ രവീന്ദ്രൻ മാഷ്ടെ അത്ഭുതം
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tz1wyFX7Z2E.html
@santhivm1973
@santhivm1973 3 года назад
ഹരിഹര പ്രിയ രാഗം
@mithunjs2533
@mithunjs2533 2 года назад
പിന്നെ രവീദ്രനും.... ഇങ്ങനെ ഒക്കെ പാട്ട് കാരെ പൊക്കിയാൽ.. നേഴ്‌സ് മാര് വാക്കി ഉള്ള ജോലി ചെയ്യുന്നവർ ഒക്കെ അവരുടെ ജോലി ഭംഗി ആയി ചെയ്യുന്നുണ്ട് അതെ പോലെ തന്നെ ഇയാളെ ഏൽപ്പിച്ച പാട്ട് അയാൾ ഭംഗി ആയി ചെയ്തു അതിനു അയാളെ ഇട്ടു പോക്കണ്ട ആവശ്യം ഇല്ല
@vineethvk901
@vineethvk901 2 года назад
ഖരഹരപ്രിയരാഗം
@sudhithingal9562
@sudhithingal9562 2 года назад
@@santhivm1973 ഖരഹര പ്രിയ രാഗം.
@makeshagent
@makeshagent Год назад
ഈ ലാലേട്ടേനെ വല്ലോം എന്റെ കയ്യിൽ കിട്ടിയാൽ കടിച്ചു കീറി തിന്നിട്ട് അടുത്ത സ്റ്റേഷനിൽ പോയി കീഴടങ്ങും ഞാൻ #addicted
@lakshmicv2294
@lakshmicv2294 Год назад
😂😂😂 . Felt so relatable ❤️
@vishalvnath9392
@vishalvnath9392 Год назад
Sathyam 😂
@grineshgrinu5916
@grineshgrinu5916 8 месяцев назад
🔥🔥🔥പകുതി എനിക്ക്. അത്ര ഇഷ്ട്ട ജീവനാണ് ❤️❤️😁
@jinesh1104
@jinesh1104 6 месяцев назад
2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്നവർ അരല്ലാം ലാലോട്ടൻ ഫാൻസ് അരല്ലാം❤❤ സുപ്പർസോങ്ങ് സുപ്പർ വോയസ്❤
@FRQ.lovebeal
@FRQ.lovebeal 4 года назад
*ആ പാടവും 😓മുത്തശ്ശിയും മറക്കില്ല ആരും മരണം വരെ 🤗മുത്തശ്ശി 🥰😘ഒരുപാട് ഒരുപാട് ഇഷ്ടം 🥰*
@rijeshgajendran8923
@rijeshgajendran8923 4 года назад
ആ മോണ കാട്ടിയുള്ള ചിരി അങ്ങനെ ഒന്നും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല മുത്തശ്ശി...😘 ഈ ഒരു സിനിമയും ഈ ഒരു പാട്ടും മാത്രം മതി മുത്തശ്ശിയെ എന്നും ഓർക്കാൻ...😍❤️
@nishaprassi6684
@nishaprassi6684 3 года назад
Serikum
@kamalprem511
@kamalprem511 Год назад
😍
@ladouleurexquise772
@ladouleurexquise772 4 года назад
ഇന്ന് ഈ അമ്മുമ്മയുടെ മരണം വരേണ്ടി വന്നു എല്ലാരും അമ്മുമ്മയുടെ പേരുപോലും മനസിലാക്കാൻ... എന്തായാലും കന്മദം കണ്ട ആരും ഈ മുഖം അത്ര പെട്ടന്ന് മറക്കില്ല 🙏🙏 ലാലേട്ടനും ശാരദ അമ്മുമ്മയും 😍😍🥰 ലാലേട്ടനും മഞ്ജു ചേച്ചിയും 🥰❣️
@ajeeshajeesh6828
@ajeeshajeesh6828 4 года назад
പ്രണാമo ശാരദ അമ്മുമയക്ക്
@vishnuchandran558
@vishnuchandran558 Год назад
​എല്ലാവർക്കും ഓരോ നിയോഗം ഉണ്ട്
@palakkadan6170
@palakkadan6170 11 месяцев назад
പ്രൊഫസർ ശാരത മേനോൻ ആൾ ഒരു ഇംഗിഷ് പ്രൊഫസർ കൂടി ആണ്
@bodhychan
@bodhychan 2 года назад
ഒരുപാട് സ്വപ്നം കാണും മനസിൻ പുണ്യമായ്.. . ഗിരീഷ് പുത്തഞ്ചേരി..... 🙏🙏🙏🙏♥️♥️♥️
@0arjun077
@0arjun077 4 года назад
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളില്‍ മാരിക്കാവടി ചിന്തും ചിന്തുണ്ടേ // മഞ്ഞക്കിളിയുടെ..........// തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ // മഞ്ഞക്കിളിയുടെ..........// വരമഞ്ഞള്‍ തേച്ചു കുളിയ്ക്കും പുലര്‍കാലസന്ധ്യേ നിന്നേ തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവില്‍ത്തിടമ്പേ നിന്‍റെ മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ കുടനീര്‍ത്തുമാകാശം കുടിലായി നില്‍ക്കും ദൂരെ ഒഴിയാക്കിനാവെല്ലാം മഴയായി തുളുമ്പും ചാരേ ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായി // മഞ്ഞക്കിളിയുടെ..........// ഒരു കുഞ്ഞുകാറ്റ് തൊടുമ്പോള്‍ കുളിരുന്ന കായല്‍പ്പെണ്ണിന്‍ കൊലുസ്സിന്‍റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍ ഒരു തോണിപ്പാട്ടിലലിഞ്ഞെന്‍ മനസ്സിന്‍റെ മാമ്പൂമേട്ടില്‍ കുറുകുന്നു മെല്ലേ കുഞ്ഞുകുറുവാല്‍മൈനകള്‍ മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍ മൃദുവായി മൂളുന്നു മുളവേണുനാദം നെഞ്ചില്‍ ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായി // മഞ്ഞക്കിളിയുടെ..........//‌ ഓ............. ---------------------------------- Manjalkkiliyude moolippattunde manassinulli maarikkavadiyaadum chinthunde (2) thiri anjum theliyunna mizhikalunde chirkkumbol chilambunna chilangayunde valamkayyil kusritikku valakalunde (Manjakkiliyude...) varamanjal thechu kulikkum pularkaala sandhye ninne thiruthaali chaarthum kunjumukilo thennalo manjaada maattiyudukkum mazhavil thidambe ninte maninaavil muthum raatri nizhalo thingalo kuda neerthumaakasham kudilaayi nilkkum doore ozhiyaa kinaavellam mazhayaay thulumbum chaare orupaadu sneham thedum manassin punyamaay (Manjakkiliyude.....) Orukunju kaattu thodumbol kulirunna kaayal pennin Kolussinte konjal nenjil unarum raatriyil Oru thoni paattil ninnen manassinte maamboottil Kurukunu melle kunju kuruvaal mainakal Mayilppeeli neerthunnu madhumandhahaasam chundil Mriduvaayi moolunnu mulavenunaadham nenjil Oru paadu swapnam kaanum manassin punyamaay (Manjakkiliyude....)
@vishakmv4714
@vishakmv4714 4 года назад
❤️
@Noomuslogam501
@Noomuslogam501 4 года назад
🌹👏😅
@midhunmidhun6181
@midhunmidhun6181 3 года назад
ഇതൊക്കെ എങ്ങനാടാ സാധിക്കുന്നെ 👌👌👌👌👏👏👏
@0arjun077
@0arjun077 3 года назад
@@midhunmidhun6181 internet il ninnu copy paste aado😂
@nikhilnikz1326
@nikhilnikz1326 2 года назад
😘😘😘😘😘😘😘
@Devincarlospadaveedan804
@Devincarlospadaveedan804 3 года назад
രവീന്ദ്രൻ മാഷിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ദാസേട്ടന്റെ ശബ്ദവും ചേർന്ന മാജിക് പറയാൻ വാക്കുകൾ ഇല്ല
@jisjoy8270
@jisjoy8270 Год назад
Missing this lalettan 😢💓 Missing those days 💜
@ajeeshtb9233
@ajeeshtb9233 9 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@juni85ful
@juni85ful 22 дня назад
സഫാരി ചാനലിൽ ബ്ലെസ്സിയുടെ ഇന്റർവ്യൂ കണ്ടു വന്നവരുണ്ടോ
@appusappus229
@appusappus229 4 года назад
ലാസ്റ്റ് ഭാഗം ശ്രദ്ദിച്ചില്ല സൈന അവിടെ അച്ഛൻ വരുന്ന സീനിൽ കട്ട്‌ ഉണ്ട് പക്ഷേ പാട്ട് ഓടിക്കൊണ്ടേ ഇരുന്നു വീഡിയോ പുറകിലും..
@vaisakhvr6902
@vaisakhvr6902 3 года назад
Correct🤣🤣
@Aparna_Remesan
@Aparna_Remesan 4 года назад
പ്രിയ ശാരാധാമ്മക്ക് ആദരാഞ്ജലികൾ😥💐💐ഈ ഒരൊറ്റ സിനിമ മതി ഈ മുത്തശ്ശിയെ ഓർത്തിരിക്കാൻ.😍😍
@NadakkalTharavadu
@NadakkalTharavadu 4 года назад
സത്യം പ്രണാമം ശാരദമ്മ 🙏
@arunp8191
@arunp8191 Год назад
Mamotty oru janam kudi janichal lal sirine polle varulla.... mohanlal ❤
@AjayPrakash-n1d
@AjayPrakash-n1d 7 месяцев назад
Sathyam
@tteringeorge2447
@tteringeorge2447 9 месяцев назад
ഗിരീഷ് പുത്തൻ ചേരി രവീന്ദ്രൻ മാസ്റ്റർ ദാസേട്ടൻ ലാലേട്ടൻ
@edwinbosco3589
@edwinbosco3589 Год назад
എത്ര മനോഹരമാണ് ഓരോ വരികളും. ഗിരീഷ് പുത്തഞ്ചേരി 🙏🏻
@dreamworldentertainment6831
@dreamworldentertainment6831 4 года назад
ഈ പാലക്കാടിന്റെ ഗ്രാമ ഭംഗി വല്ലാത്തദു തന്നെ. പ്രണാമം മുത്തശ്ശിക്ക്
@satheeshk9860
@satheeshk9860 4 года назад
പാലക്കാട് വീടുളള ഞാൻ
@masterpkworld2590
@masterpkworld2590 3 года назад
Palakkad vera level location
@cineframe5718
@cineframe5718 3 года назад
Palakkad 👌👌👌
@pradeeppk1984
@pradeeppk1984 3 года назад
👍👍
@renjithrajeev2928
@renjithrajeev2928 3 года назад
Exact place Evideyanu?
@sreeragssu
@sreeragssu 4 года назад
പള്ളീലച്ചനെ മയക്കിയ ലാലേട്ടന്‍റെ ചിരീ... എത്ര വര്‍ഷം കഴിഞ്ഞു ലാലേട്ടനെ ഇതേ പോലെ ഒരു കഥാപാത്രം ആയി സ്ക്രീനില്‍ കണ്ടിട്ട്.... ജനിക്കാന്‍ വെെകിയത് കൊണ്ട് ഇതൊന്നും തീയേറ്ററില്‍ നിന്ന് കാണാനും പറ്റിയില്ല
@shaijumonkilikadan1663
@shaijumonkilikadan1663 3 года назад
E kalathinte ormaku opam pokan enkilum kazhinjile sukritha
@shinsmedia
@shinsmedia 4 года назад
എനിക്ക് ഒരുപ്പാട് ഇഷ്ടമുള്ള പാട്ട്, 1998 ൽ കന്മദവും സുന്ദരക്കില്ലാഡിയും ഒരേ സമയം ഇറങ്ങിയ പടം, രണ്ട് പടത്തിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുടെ മുത്തശ്ശിയെ ഒത്തിരി ഇഷ്ടം, എൻ്റെ ശാരദ മുത്തശ്ശിക്ക് ശതകോടി പ്രണാമം😭🙏🥀😓
@shajiad7943
@shajiad7943 10 месяцев назад
"ശ്രീ യേശുദാസ് പാടിയില്ലെങ്കിൽ, രവീന്ദ്രൻ മാഷ് സംഗീതം കൊടുത്തില്ലെങ്കിൽ, ശ്രീ മോഹൻലാൽ എന്ന "അത്ഭുതം " അഭിനയിച്ചില്ലെങ്കിൽ, ഒന്ന് ചിന്തിച്ചു നോക്കു... "നല്ലതെല്ലാം എല്ലാവർക്കും ഇഷ്ടമാണ് ". പിന്നെ, ഞാനിത് കാണുകയും, കേൾക്കുകയും ചെയ്തില്ലെങ്കിൽ, യ്യോ ന്തൊരു നഷ്ടമായിരുന്നേനെ.
@Aloshygomber
@Aloshygomber 3 года назад
മോഹൻലാൽ...ലോഹിതദാസ്.. രവീന്ദ്രൻ മാഷ്.... Legends ❤ What a combination!! What a music ❤
@KrishnaKumar-kd7pr
@KrishnaKumar-kd7pr Год назад
Athinu mukalil oral gireesh puthanchari
@001kgabhilash
@001kgabhilash 8 месяцев назад
Apo dasettano ❤
@vimalvinod124
@vimalvinod124 4 года назад
പ്രണാമം.. മുത്തശ്ശി.. ലാലേട്ടനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഈ മൂവിയിൽ അഭിനയിച്ചത് എന്ന് കേട്ടിട്ടുണ്ട് ❣️❣️
@athiraathi4424
@athiraathi4424 4 года назад
*അമ്മൂമ്മക്ക് ആദരാഞ്ജലികൾ* 💐💐
@pickpocket7695
@pickpocket7695 4 года назад
നീയില്ലാത്ത കമന്റ് ബോക്‌സ് ഇല്ലല്ലോ തൊഴിലില്ലായ്മ 😑
@zacredzodiac558
@zacredzodiac558 4 года назад
Kumbidi
@mdmanafkp5475
@mdmanafkp5475 4 года назад
ആ മുത്തശ്ശി എപ്പോഴാണ് മരിച്ചത് 😭😭
@mr_1799
@mr_1799 4 года назад
@ATHIRA ATHI ഇയാളെ കാണാതെ ഞാൻ comment box off ആക്കില്ല😂😂.. കാരണം എവിടെ പോയാലും....ഇയാളും ഉണ്ടാകും
@harikrishnanvinayakam7191
@harikrishnanvinayakam7191 3 года назад
Female kumbidi
@jitheshTT123
@jitheshTT123 4 года назад
അമ്മൂമ്മക്ക് ആദരാഞ്ജലികൾ... 😥
@krishnakrishnanand4017
@krishnakrishnanand4017 Год назад
Idheham abinayikukayano jeevikukayano gret😂
@santhoshraj6134
@santhoshraj6134 Год назад
ഏട്ടനും മുത്തശ്ശിയും.... ❤❤❤❤ഓർമ്മകളിലേക്ക് ഒരു മടക്കം തോന്നിക്കുന്ന അടിപൊളി പാട്ട് ❤
@prasad-yc9dn
@prasad-yc9dn 4 года назад
നല്ല കഥ...നല്ല ചോറും കൂട്ടാനും...നല്ല വീട്.....അങ്ങനെ നല്ലതൊക്കെ എല്ലാർക്കും ഇഷ്ടാ..... അയ്യോ ആ അമ്മുമ്മ പറയുന്നത് കേക്കാൻ തന്നെ എന്തൊരു ഭംഗിയ❣️❣️💝💝നിത്യ ശാന്തി ലഭിക്കട്ടെ🙂💝
@njnrssbhakthan6634
@njnrssbhakthan6634 4 года назад
Bro athokke parayunnath aa ammumma alla dubbing artist anadhavalli chechiya avarum nammmale vittu poyi 😞😞
@prasad-yc9dn
@prasad-yc9dn 4 года назад
@@njnrssbhakthan6634 mm ariam bro .alla njn paranjad..sarikum aa feel kittunnund..aaa dialogs parayumbo...athrekk endaa paraya nammde ennulla oru thonnal...beyond words💝❤️
@satheeshchandran4026
@satheeshchandran4026 3 года назад
@@njnrssbhakthan6634 പറയിച്ചതു ലോഹിസാർ super...... dialogu.... last പഞ്ചിങ് bgm... start...... രവീന്ദ്രൻ mashmusic +യേശുദാസ് singing....... no. കമന്റ്‌ namikkunnu
@jibinjs1139
@jibinjs1139 4 года назад
*Miss You legend RIP* 🌹
@murukanmurukan1686
@murukanmurukan1686 4 года назад
😢
@vijinasatheesh9131
@vijinasatheesh9131 4 года назад
Iam.sorry
@vijinasatheesh9131
@vijinasatheesh9131 4 года назад
Lalatta.iam.sorry
@മല്ലുപയ്യൻ
@മല്ലുപയ്യൻ 4 года назад
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി യേശുദാസ് ലാലേട്ടൻ ലോഹിതദാസ് മാജിക്
@deeplover3527
@deeplover3527 4 года назад
Mohanlal, legend of legends 😎
@binoykbinoy7850
@binoykbinoy7850 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tz1wyFX7Z2E.html 🙋
@vishnuvijayan2042
@vishnuvijayan2042 3 года назад
ഗിരീഷേട്ടാ 💗💗💗 ഒരായിരം നന്ദി ഇതു പോലെ ഒരു പിടി നല്ല ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചതിന് പ്രണാമം ആ അതുല്ല്യ പ്രതിഭയ്ക്ക്
@Aparna_Remesan
@Aparna_Remesan 4 года назад
പ്രിയ സൈന 💘ഞങ്ങളുടെ രവീന്ദ്രൻ മാസ്റ്ററുടെ സോങ്ങുക്കൾ ഇനിം പ്രതീഷിക്കുന്നു.💖💐ഹിസ് ഹൈനസ് അബ്ദുള്ളയിൽ ഒക്കെ അദ്ദേഹത്തിന്റെ എവർഗ്രീൻ ഹിറ്റസ് ഉണ്ട്.😘അതൊക്കെ പ്രതീക്ഷിക്കുന്നു💐
@ajithkurian9457
@ajithkurian9457 4 года назад
Yzz... one of my fvrt musician 😍bharathathileyum songs venam waiting..
@Aparna_Remesan
@Aparna_Remesan 4 года назад
@@ajithkurian9457 njanum😝😝😝😝
@roobleemmanuel8273
@roobleemmanuel8273 4 года назад
രവീന്ദ്രൻ മാസ്റ്റർ...... സംഗീത ലോകത്തെ ഇതിഹാസം..
@sreelakshmisreelu6484
@sreelakshmisreelu6484 4 года назад
Athe...orikalum marikatha raveendra sangeetham...😍big fan of him...
@sagarvsabu8349
@sagarvsabu8349 Год назад
മുത്തശ്ശിക്ക് മാത്രമല്ല ഞങ്ങൾക്ക് എല്ലാവർക്കും ലാലേട്ടനെ ഇഷ്ടമാണെ...
@sujithv2521
@sujithv2521 4 года назад
Kanmadam movie fanskar ivide like❤👍
@mekhasamuel
@mekhasamuel 5 месяцев назад
കുഞ്ഞിലേ മുതലേ പാടിനടന്ന പാട്ടു, ഇപ്പോൾ പ്രായം 35...
@latheefcn812
@latheefcn812 3 года назад
ലാലേട്ടൻ എജ്ജാതി ലുക്ക്‌ ❤kanmadham 🔥
@iamnidhish
@iamnidhish 4 года назад
ശാരദ അമ്മുമ്മയ്ക്ക് ആദരാഞ്ജലികൾ😔🌹
@prathapankeezhavoor1387
@prathapankeezhavoor1387 3 года назад
ഇതിൽ എവിടെയെങ്കിലും ഒന്നു മോഹൻലാൽ എന്ന നടനെ കാണിച്ചു തരാമോ.... hattss off lohi sir... hattss off lalettan
@akhilkrishna7117
@akhilkrishna7117 4 года назад
ഈ പാട്ടും നാട്ടിൻ പ്രാദേശവും ഗ്രാമീണ ഭംഗിയും പിന്നെ മ്മടെ ഏട്ടനും. അമ്മുമ്മയും ഇനി ഒരിക്കലും കിട്ടില്ല ഇത് പോലെ ഉള്ള പാട്ടും സിനിമയും
@thePipozyaa
@thePipozyaa 3 года назад
പാലക്കാട് ♥️
@mithulmohanmohan9045
@mithulmohanmohan9045 Год назад
കന്മദം സിനിമയിലെ ഏട്ടന്റെ താടി വെച്ച ലുക്ക്‌ ♥️♥️♥️♥️♥️
@dp9290
@dp9290 4 года назад
1:20 repeat cheyth kandavarundo
@spuriusscapula4829
@spuriusscapula4829 25 дней назад
bro this song has one of the greatest openings in the history of music. repeat cheyyathe pattilla. I would say repeat from 1:08. Athu muzhuvam angu venam.
@ajithkumars6433
@ajithkumars6433 4 года назад
മുത്തശ്ശിക്ക് പ്രണാമം..🙏🙏 രവീന്ദ്രൻ മാഷ്..🙏🙏 ഈ പാട്ട് എപ്പോ കേട്ടാലും കിട്ടുന്ന ഒരു സന്തോഷം...ഹോ 😍😍😍