Тёмный

Mannar Kala Murder Case| ദുരൂഹതയൊഴിയാതെ കലയുടെ കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയോ? 

News18 Kerala
Подписаться 3,5 млн
Просмотров 21 тыс.
50% 1

Mannar Kala Murder Case : മാന്നാറിലെ കൊലപാതക കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ ആയി നടക്കും. ചെങ്ങന്നൂർ ഡിവിഷന്റെ കിഴിൽ ഉള്ള മൂന്ന് സ്റ്റേഷനുകളിൽ ആയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി മൂന്ന് പ്രതികളും. ആദ്യഘട്ടത്തിൽ ജിനു മാത്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്.
The interrogation of the accused in the Mannar murder case will be held at three police stations. Interrogation is going on at three stations under Chengannur Division. The three accused have thrown the dead body in the septic tank. In the first phase only Jinu confirmed this.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@thomaskuttianil
@thomaskuttianil 3 месяца назад
ദൃശ്യം മോഡൽ ചോദ്യം ചെയ്യൽ സൂപ്പർ ഐഡിയ
@5625-c1r
@5625-c1r 3 месяца назад
Anikumar, 15 years back political parties influences, and then police officers on duty there are the prime witnesses in this case. At present look at the KSRTC Memory card case, similarly this case is a crime hidden secrets. Police force can simply bring solutions for this.
@HemaLatha-bx6hn
@HemaLatha-bx6hn 3 месяца назад
Valare nirnnayakamaya oru kes thanne
@girijakannan5608
@girijakannan5608 2 месяца назад
In kerala anything is possible if have money not much,even with money u can buy the police and other authorities..such is the condition in gods own country....sorry it shld be devils own country.
@5625-c1r
@5625-c1r 3 месяца назад
This reporter doesn't have sense to ask these foolish questions. 15 years old deadbody, what can be found there and that forensic and police can identify it. Congratulations to Alleppey police for registering the FIR. Anilkumar how he got police clearance to get the passport and travel documents, let the Police Superintendent give answers.
@shijithkarammshijith8223
@shijithkarammshijith8223 3 месяца назад
ഇത്രയും അറിഞ്ഞിട്ടും ഈ കേസ് തെളിവില്ലാതെ പോകരുതെ ഭഗവനെ അങ്ങനെ വന്നാൽ ഇനിയും സുനിലുമാർ ഉണ്ടാവും
@anoopmc8054
@anoopmc8054 3 месяца назад
ഈ കേസ് തെളിയിക്കാൻ വലിയ ബുദ്ദിമുട്ട് ആണ്, കാരണം ആര്, എന്തിന്, എപ്പോൾ കൊന്നു എന്ന് വ്യക്തമായി കോടതിയിൽ തെളിയിക്കണം, ഇവിടെ ഈ 3 നും വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല
@teruiit
@teruiit 3 месяца назад
Case court il varumbo ee Myranmar ellam mozhi maattum
@shajijohn7287
@shajijohn7287 3 месяца назад
Sukumarakurup kaha yi
Далее
Китайка нашла Метиорит😂😆
00:21