Тёмный

Kiliroor Rape Case | കിളിരൂർ കേസ്; R Sreelekha വെളിപ്പെടുത്തുന്നു | News18 Kerala LIVE 

News18 Kerala
Подписаться 3,1 млн
Просмотров 366 тыс.
50% 1

Kiliroor Rape Case : കിളിരൂർ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ DGP R Sreelekha. കേസിൽ VIP ഉണ്ടെന്ന് കാണിച്ച്‌ ഹൈക്കോടതി ജഡ്‌ജി ആയ ബസന്തിന് ലഭിച്ചത് വ്യാജ കത്തായിരുന്നുവെന്നാണ് മുൻ DGPയുടെ വെളിപ്പെടുത്തൽ. Sreelekhaയ്ക്ക് ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ശാരി എന്ന കുട്ടിയെ ഓമന എന്ന സ്ത്രീ വീട്ടിൽ നിന്നും കൊണ്ടുപോവുകയായിരുന്നു. ശേഷം മദ്യം നൽകുകയും ശാരിയെ പലരും മാറി മാറി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ശാരി ഗർഭിണിയാകുകയും മറ്റ് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.
#KiliroorRapeCase #RSreelekha #KiliroorCase
#news18keralalive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

12 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@babitheshbabu168
@babitheshbabu168 4 месяца назад
സിനിമകരെയും മന്ത്രി മാരുടെ മക്കളുടെയും പേര് മറന്നു പോയി മാഡം. ബാക്കി സാദാരണക്കാരുടെ പേരുകൾ പറയാൻ ഓർമ്മക്കുറവില്ല.
@shyamaretnakumar5868
@shyamaretnakumar5868 4 месяца назад
അതെ ഇനി എന്തിന് പേടിക്കുന്നു
@vishnuprasad4649
@vishnuprasad4649 3 месяца назад
ഏഷ്യാനെറ്റ് ചീഫിൻ്റെ പേര് പറയാത്ത മനസ്സ് ഉണ്ടല്ലോ ഹൊ
@starbajaj9365
@starbajaj9365 3 месяца назад
Ivalara, namukkariyille. Avalk dileepinte kandappol avalude mattedathu ninnolichu..
@indujavnair6247
@indujavnair6247 3 месяца назад
Cinema ക്കാരും ഉണ്ടോ
@ThePatriot200
@ThePatriot200 15 дней назад
A⅕⅔ààaaaeeaa😊😊😊😅😮@@-😢😢😊 ​@@shyamaretnakumar5868
@zachariahp.m1416
@zachariahp.m1416 4 месяца назад
തങ്കൾ പല ഉന്നതന്മാരെയും അവരുടെ മക്കളെയും സഹായിച്ചു എന്തെങ്കിലുമൊക്കെ കിട്ടിക്കാണും. പക്ഷേ ഒരുനാൾ ദൈവത്തിൻറെ കോടതിയിൽ നിങ്ങൾ ശിക്ഷിക്കപ്പെടും ഇതിലപ്പുറവും നിങ്ങൾ അനുഭവിക്കേണ്ടിവരും. ഈ വൃത്തികെട്ട രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽനിന്ന് മാറിയാലേ കേരളം രക്ഷപ്പെടുകയുള്ളൂ.
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Evalu bhooloka udayippanu bhai
@Mili937
@Mili937 3 месяца назад
​@@user-rt4rp1gm3oilla ivide aarkum oru shikshem kittanilla. Angananel hitler naragichu chavande? Ahimsa vazhitherenjedutha gandhiji engine kollapettu?
@elsyjoy6819
@elsyjoy6819 3 месяца назад
Xtra
@usu9512
@usu9512 3 месяца назад
ഇവളെ ഒന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളത്തില്ല
@faseelath.n9970
@faseelath.n9970 2 дня назад
രാഷ്ട്രീയക്കാരെയും സിനിമക്കാരെയും സംരക്ഷിക്കുന്ന നിങ്ങൾ ഒരു നാൾ അനുഭവിക്കും
@salmajamaludheen9457
@salmajamaludheen9457 3 месяца назад
VIP കളുടെ പേര് ഒന്നും ഒാര്‍മ്മയില്ല. VIP അല്ലാത്തവരുടെ പേര് ഒാര്‍മ്മയുണ്ടല്ലേ,
@user-nq8sy1tm1v
@user-nq8sy1tm1v 4 месяца назад
She is hiding all the culprits name and sharing all the victims and their families name.. not a responsible behaviour from a senior officer.
@TheRoocu
@TheRoocu 4 месяца назад
You are right.The whole state knows about her corrupt practices
@MrsS7921
@MrsS7921 4 месяца назад
Right. And no empathy 😬
@user-zo8gu4sz2b
@user-zo8gu4sz2b 4 месяца назад
Exactly
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Shes hiding all the truth, Shes no1 udayippu
@starbajaj9365
@starbajaj9365 3 месяца назад
Ivaleppole vrithikettavalillennariyille, dileepine kandappol avalude evidennokkeyo olicha kadha ariyille? Kallapparisha.
@jataayu3357
@jataayu3357 4 месяца назад
കേൾക്കുന്ന, ഏത് സാമാന്യ ബുദ്ധി ഉള്ള ആൾക്കും മനസ്സിലാകും ഈ സ്ത്രീ പറയുന്നതിൽ പലതും കള്ളമാണെന്ന് .അല്ലെങ്കിൽ കുറഞ്ഞപക്ഷം, പല സത്യങ്ങളും മറച്ച് വെക്കുന്നു എന്ന്....😤😠😡🤬
@user-fk8hp2ej1k
@user-fk8hp2ej1k 4 месяца назад
Ival kurachu udayippu anu....kovalanu knotting ival..athu vatey ivaley enokku respect ayirunnu......mumthas. UAE 🇦🇪
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Eval udayippanu
@navi9550
@navi9550 3 месяца назад
E comment njandinarikkuvarunnu.. vere arkkelum thonniyonnariyan replys nokkiyappla ഇത് കണ്ടെ.. ആദ്യമൊക്കെ ഇതിനൊടൊരു respect ഉണ്ടായിരുന്നു
@jataayu3357
@jataayu3357 3 месяца назад
@@navi9550 Thank you for your support. By the way ഞാനും ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ ആണ്.
@jataayu3357
@jataayu3357 3 месяца назад
Rahul R Nair IPS നോട് ചോദിച്ചാൽ അറിയാം ഇദ്ദേഹത്തിൻ്റെ യഥാർത്ഥ മുഖം .
@chackochikc7951
@chackochikc7951 4 месяца назад
ജയറാം പടിക്കൽ പുലിക്കോടൻ ഒന്നും അല്ല അന്വേഷിച്ചത്, മിടുക്കൻമാരെ ഒഴിവാക്കി - പക്ഷേ ദൈവം പിടിക്കുന്ന ഒരു സമയം ഉണ്ട്
@ajscrnr
@ajscrnr 17 дней назад
പിടിക്കുന്നുണ്ട്
@sukhenduswaminathan4492
@sukhenduswaminathan4492 4 месяца назад
എല്ലാവരും വെളിയിൽ തന്നെയാണല്ലോ പെടുക്കുന്നത്. അതുകൊണ്ട് വെളിപ്പടുത്തലിൽ ഒന്നു० കാരൃമില്ലല്ലോ. അന്വേഷണം കൂടിപ്പോയതുകൊണ്ടാണല്ലോ ആ കുട്ടിയുടെ അച്ഛൻ ബലാൽസ०ഗ० ചൈയ്തു എന്നുപറഞ്ഞത്. അല്ലാതെ എം. എ. ബേബിയുടെ മകനും ബിനീഷ്കോടിയേരിയുമൊന്നു० ८പതികളാകാത്തത് 😂😅
@anoopkk6973
@anoopkk6973 4 месяца назад
athu Kiliroor case alla Kaviyur. pakshe randilum cpm nethaakal, avarude makkal okke undaayirunnu
@joythomas5301
@joythomas5301 4 месяца назад
ആ കുഞ്ഞ് പറഞ്ഞു പോലും താഴെ വീണ കണ്ണീരിൽ തെന്നി വീണാണ് അതിന്റ വയറിനു ക്ഷതമേറ്റത് എന്ന്... നുണ പറയുമ്പോൾ കുറച്ച് കൂടി വിശ്വസനീയമായ നുണ പറയണം... കാരണം താങ്കൾ ഒരു പോലീസ് ഓഫീസർ ആയിരുന്നല്ലോ...😮
@starbajaj9365
@starbajaj9365 3 месяца назад
Avalalle dileepinte chilavil kazhiyunna rakshasi
@cherylToMaz
@cherylToMaz 3 месяца назад
😊p
@user-oz5do8mf8y
@user-oz5do8mf8y 4 месяца назад
വലിയവന്മരെ എല്ലാം ഒഴിവാക്കി ഭംഗിയായി അവതരിപ്പിച്ചു
@Nandu100
@Nandu100 4 месяца назад
Aara aa aalkar?
@aleemaali9454
@aleemaali9454 4 месяца назад
നാം ഓമനിച്ച് വളർത്തുന്ന മക്കളെ ഇങ്ങനെ സീരിയൽ സിനിമ എന്ന പേരിൽ കൊണ്ട് നടന്ന് ഇത്തരം ക്രൂരതകൾ ചെയ്യുന്ന ത് സ്ത്രീകൾ തന്നെയാണ് പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിട്ട് കൊടുക്കുന്ന മാതാപിതാക്കളും തങ്ങളുടെ മക്കൾ ഇത്തരം അപകടങ്ങളിലാണ് ചെന്നെത്തുന്നത് എന്ന കാര്യവും മറന്ന് പോകരുത്
@Dinukuttan
@Dinukuttan 3 месяца назад
Correct 👍
@anonymousrose8594
@anonymousrose8594 2 месяца назад
വളരെ മോശം ഒരു ഓഫീസർ ആണ് ഇവർ ..... ഇവർക്ക് മനസ്സാക്ഷിയോ , നീതിബോധമോ ഇല്ല .
@shymakishore7387
@shymakishore7387 4 месяца назад
എല്ലാ ദുരൂഹത ഉള്ള പേരുകളും മനോഹരമായി hide ചെയ്തു... പക്ഷേ കർമ തിരിച്ചു കിട്ടും ഉറപ്പ്...
@reshmim7447
@reshmim7447 4 месяца назад
Karma okke undo ippo?
@shymakishore7387
@shymakishore7387 4 месяца назад
@@reshmim7447 തീർച്ചയായും ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ല
@user-dj4te2np8r
@user-dj4te2np8r 4 месяца назад
​@reshmim7447 oh yes without doubt. But only humans can acknowledge that. Not devil's.
@sree4607
@sree4607 4 месяца назад
​@@reshmim7447തീർച്ചയായും തെളിവ് ഇപ്പൊ എത്രയോ മുമ്പിൽ പ്രധാനം ജഗതി
@abdulmanzoorav3121
@abdulmanzoorav3121 4 месяца назад
സത്യം
@user-zi7zg3wz6i
@user-zi7zg3wz6i 2 месяца назад
Mam വളരെ സമർത്ഥമായി പറയുന്നു, ശെരിക്കും സത്യം അറിയുന്ന ഒരാളുണ്ട് ഈശ്വരൻ,
@defender2114
@defender2114 4 месяца назад
കണ്ണ് നിറയും കാരണം ... ആ കുഞ്ഞിന് നീതി കൊടുക്കാൻ സാധിച്ചില്ലല്ലോ ...അതാണ് ..... ആരെ നിങ്ങൾ രെക്ഷിച്ചോ ??? അവർ അനുഭവിക്കുന്നുണ്ട് .... ഇനിയുമുള്ളവരും അനുഭവിക്കും
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Bhooloka kalliyaanival
@kausalyam20
@kausalyam20 2 месяца назад
😂
@jataayu3357
@jataayu3357 4 месяца назад
ഉടായിപ്പ് ആണ് ഈ മുൻ പോലീസ് ഓഫീസർ....
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Police thanne udayippalle chetta, evale kandaale ariyille chetta
@thresa9093
@thresa9093 3 месяца назад
Correcttt
@vazhathopevlogs2027
@vazhathopevlogs2027 3 месяца назад
​@@user-ut3rw4hv6oഈ കമന്റ് ആയിരുന്നോ ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് കണ്ടത്.
@Outspoken684
@Outspoken684 23 дня назад
Double correct
@minimadhavan9204
@minimadhavan9204 4 месяца назад
ഈ സ്ത്രീ യെ വിശ്വസിക്കാൻ കൊള്ളില്ല
@vishramam
@vishramam 2 месяца назад
absolutely
@rathik1522
@rathik1522 4 месяца назад
ഭഗവാന്റെ കോടതിയിൽ കള്ളം മറച്ചു.വയ്ക്കാൻ പറ്റില്ല കാലം തീർച്ചയായും കണക്കു ചോദിക്കും
@starbajaj9365
@starbajaj9365 3 месяца назад
Enthu bhagavan?! Ivaleyokke poorna arogyathode vachukondirikkunnu. Kodum krooratha anubhavikkunnavare rakshikkamayirunnille bhgavanu? Ee lokath aneethi mathram alle nadakkunnullu?
@syamsasankan1342
@syamsasankan1342 4 месяца назад
ദൈവത്തിന്റെ കോടതിയിൽ ഉത്തരവാദികളായ ഒരാള് പോലും വെറുതെ വിടില്ല. നരകിച്ചു ജീവിതം തീരും അല്ലെങ്കിൽ കുടുമ്പത്തിൽ ഉള്ളവർ നരകിക്കുന്നത് കണ്ടു മരിക്കേണ്ടി വരും തീർച്ച 👍🏻🙏🏻
@user-uh7tg9nn5k
@user-uh7tg9nn5k 4 месяца назад
അത് എന്തുട്ട് ദൈവം 😅
@89peepz
@89peepz 4 месяца назад
ആഹാ ഷൂപ്പർ ദൈവം ആണല്ലോ അത്.. ഇത്രയും power ഒക്കെ ഉണ്ടാരുന്നേൽ ഈ ക്രൂരത അങ്ങ് തടഞ്ഞൂടാരുന്നോ?? അതിൽ ദൈവത്തിനും അടിമ വിശ്വാസികൾക്കും ത്രിൽ ഇല്ലാരിക്കും..
@shymakishore7387
@shymakishore7387 4 месяца назад
@@89peepz അത് നിങ്ങൾക്ക് കർമസിദ്ധന്തം അറിയാത്തത് കൊണ്ടാണ്... ആ കുട്ടിയുടെ കർമഫലം ആണ് അത് അനുഭവിച്ചത്...കഴിഞ്ഞു പോയ ഏതോ ജന്മങ്ങളിൽ അത് ചെയ്തുപോയ പാപത്തിന്റെ ഫലം... ഈ ജന്മം അതിനെ ദ്രോഹിച്ചവർ അവരുടെ കർമഫലം അനുഭവിച്ചേ മതിയാകു....
@89peepz
@89peepz 4 месяца назад
@@shymakishore7387 so god has no role in it!! പിന്നെന്തിനു അങ്ങേരെ പൊക്കി കൊണ്ട് നടക്കുന്നു എന്നതാണ് ചോദ്യം?? പിന്നെ സിദ്ധന്തങ്ങൾ ഒക്കെ നിങ്ങളുടെ സമാധാനത്തിനു വേണ്ടി വിശ്വസിച്ചോളൂ എനിക്കും ഇഷ്ടമാണ്. But ഇവിടെ സമാധാനം ഉണ്ടാവണേൽ മനുഷ്യ നിർമിത നീതിയും നിയമവും ഒക്കെ act ചെയ്യണം.. ഇല്ലെങ്കിൽ നാളെ ഇതൊക്കെ നമ്മുടെ കുടുംബത്തിലും നടക്കും. ദൈവം ഒരു കോപ്പും ചെയ്യില്ല, do what we can.
@shymakishore7387
@shymakishore7387 4 месяца назад
@@89peepz അതേ ദൈവത്തിന് ഇതിൽ role ഇല്ല... ഓരോരുത്തരും അവരവരുടെ കർമഫലം അനുഭവിക്കും.. പിന്നെ സനാതന ധർമത്തിൽ ദൈവം നമ്മുടെ ഉള്ളിൽ ആണ്... പരമാത്മാവിന്റെ ഓരോ തുള്ളികളാണ് നമ്മുടെ ഉള്ളിൽ കിടക്കുന്നത്... അതുകൊണ്ട് നമ്മൾ സത്യം ധർമം നീതി ദാനം അഹിംസ അതൊക്കെ വിശ്വസിച്ചു follow ചെയ്ത് ജീവിക്കുക.. നമ്മൾ സ്വയം ദൈവമായി മാറുക... ഇന്ന് നല്ല കർമം ചെയ്താൽ തിരിച്ചു നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും
@shafinasalahudheen3706
@shafinasalahudheen3706 4 месяца назад
കേട്ടിട്ട് തന്നെ തല പെരുക്കുന്നു... പാവം കുട്ടി അതെത്ര വേദന സഹിച്ചു കാണും 😢
@SureshKumar-eh6dk
@SureshKumar-eh6dk 4 месяца назад
ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ , വെളുത്ത തല മുടിയും താടിയും ജനങ്ങൾ കണ്ട് ഇമേജ് നഷ്ടപ്പെടാതിരിക്കാൻ ഹെയർ ഡൈ ഉപയോഗിക്കാൻ സർവ്വ സൗകര്യവും നൽകിയതിന് കനപ്പെട്ട എന്ത് കിട്ടി എന്ന് കൂടി പറയു മാഡം .
@anoopkk6973
@anoopkk6973 4 месяца назад
TP murder case prathikalkku kallum, fonum kanjaavum okke koduthathu aarranu.
@julietangelanicetus5213
@julietangelanicetus5213 3 месяца назад
👍👍👍👍
@usu9512
@usu9512 3 месяца назад
👍😂
@dhanyasujith8740
@dhanyasujith8740 3 месяца назад
നാണമുണ്ടോmam
@MANJU-zx2lk
@MANJU-zx2lk 2 месяца назад
😂😂😂😂😂😂
@antojspreethaajsp7002
@antojspreethaajsp7002 3 месяца назад
ഉയർന്നവർ, താണവർ.......!!!!! ഇന്നത്തെ കാലത്തും ഇങ്ങനെ ചിന്ദിക്കുന്നവർ ഉണ്ടല്ലോ.... അതും വിവരമുണ്ടെന്നു സാധാരണക്കാർ കരുതുന്ന ഇവരെ പോലുള്ളവരിൽ!!!!വിരോധാഭാടം 😱🧐🤔😔
@ssbhavayamibhami2977
@ssbhavayamibhami2977 3 месяца назад
ഇവർ അങ്ങനെ ആണ് കൂടെ ഉള്ള ഉദ്യോഗസ്ഥരോട് പോലും പെരുമാറുന്നത്. പിന്നെ ആണ് ബാക്കി ഉള്ളവരോട് 😂😂
@ittoopkannath6747
@ittoopkannath6747 Год назад
ഈ സ്ത്രീ വെളിപ്പെടുത്തുന്നത് വിശ്വസിക്കാൻ പറ്റുമോ എന്ന് ചിന്തിക്കണം. സ്വന്തം താല്പര്യമനുസരിച്ചുള്ള വെളിപ്പെടുത്തലുകൾ പലതുംജനം കേട്ടതല്ലേ
@reshmasaju4667
@reshmasaju4667 4 месяца назад
Athenna
@mypassion8475
@mypassion8475 4 месяца назад
Dileep niraparadhi anennu paranja ala
@reshmasaju4667
@reshmasaju4667 4 месяца назад
Ivarokke e case nadakkumbol onnum cheyithilla. Ippo vannu kadha parayunnu. Alle
@sree4607
@sree4607 4 месяца назад
​@@mypassion8475അത് സത്യം അല്ലേ, ദിലീപ് ആണോ, എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്, എനിയ്ക്ക് ദിലീപിനെ കാണുന്നത് പോലും ഇഷ്ടമില്ല അത്രയ്ക്കും വെറുപ്പും അറപ്പും ആണ് അയാളോട് അത് ഒരു പെൺകുട്ടിയുടെ ജീവിതം എല്ലാ തരത്തിലും നശിപ്പിച്ചിട്ട് അതും നല്ല കലാപ്രതിഭ ആയിട്ടുള്ള ഒരു സ്ത്രീ, എന്നിട്ട് വേറെ സ്ത്രീകളുടെ പുറകെ പോയത് മാത്രമല്ല അവരെ ഉപേക്ഷിച്ചിട്ട് ചെറുപ്പക്കാരിയും വിവാഹിതയുമായ ഒരുത്തിയെ കെട്ടി എന്ന ഒറ്റക്കാരനകൊണ്ട് മാത്രം എനിയ്ക്ക് ദിലീപിനെ ഇഷ്ടമില്ലാത്തത്, പക്ഷെ ദിലീപ് ഇത്തരം ഒരു കാര്യം ചെയ്യന്മാത്രം മണ്ടൻ അല്ല എന്നും ഉറപ്പാണ്, ഇത് അയാൾക്ക്‌ കിട്ടിയ 8ന്റെ പണി, എങ്കിലും അതും സന്തോഷം തന്നെ,നിരാലാംബ ആയ ഒരു സ്ത്രീയോട് ചെയ്തുകൂട്ടിയ പാപത്തിനുള്ള ശിക്ഷ ആയി ഇതിനെ കരുതാം, നിരപരാധി ആണെങ്കിലും അയാൾ ശിക്ഷ അനുഭവിക്കണം കാരണം ചെയ്തുകൂട്ടിയ മറ്റ് പാപത്തിനും ശിക്ഷ വേണല്ലോ, അനുഭവിക്കണം, 🙏
@user-cu7de8xr8y
@user-cu7de8xr8y 4 месяца назад
അങ്ങനെ പറയരുത്.... ശ്രീലേഖ മാഡം തെളിയിച്ച ഒരുപാട് കേസ് കൾ ഉണ്ട്.... ദിലീപ് കേസ് ൽ... മാഡം സൈഡ് പറഞ്ഞു....
@jeenaprasanthjeenaprasanth8780
@jeenaprasanthjeenaprasanth8780 4 месяца назад
മാഡം ഇത്രയും ഒക്കെ ആകുട്ടിക് വേണ്ടി ചെയ്തിട്ട് പ്രതികൾക്കു എന്ത് ശിക്ഷ വാങ്ങിച്ചു കൊടുത്തു
@padminikesavan7294
@padminikesavan7294 2 месяца назад
ഇരക്കും കുടുംബത്തിനും ആണ് ഇവരൊക്കെ കൂടി ശിക്ഷ വാങ്ങി കൊടുത്തത്
@lindabasil7632
@lindabasil7632 8 дней назад
അതെ സത്യം...😢​@@padminikesavan7294
@tharanavaikulam9360
@tharanavaikulam9360 4 месяца назад
വലിയവൻ മാരുടെ മുഹം രക്ഷിച്ച കഥ കുറെ പേരുപറഞ്ഞു കേട്ടിട്ടുണ്ട്.. ദൈവം എന്തായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അനുഭവിക്കും
@NoName1k56
@NoName1k56 4 месяца назад
Son of. Nayanar. Krishna Kumar
@Nandu100
@Nandu100 4 месяца назад
Aaranu ee valiyavanmar?
@johntk8676
@johntk8676 3 месяца назад
അഭിനയിയ്ക്കാൻ പോകുന്ന പെൺകുട്ടികളുടെ കൂടെ തുടക്കം മുതൽ അമ്മമാർ പോകാറുണ്ട്. മാതാപിതാക്കൾ പ്രതികളാണ്.
@Reality-kj5rk
@Reality-kj5rk 4 месяца назад
Hope your Dileep is fine 😅
@starbajaj9365
@starbajaj9365 3 месяца назад
Athe ivalkum koduthallo kovalakrishnan kodikal. Ivaleyokke jeevanode vachukondirikkunna nammale venam thallan.
@latestvideo8121
@latestvideo8121 4 месяца назад
ഇത്രയും സീരിയസ് ആയിട്ട് ഇൻ്റർവ്യൂ ആയിട്ടും, രണ്ടു ദിവസം കഴിഞ്ഞാണ് മജിസ്ട്രേറ്റ് സമയം കിട്ടിയത്, വളരെ കഷ്ടം തന്നെ.കുട്ടിയുടെ അവസ്ഥ കണക്കാക്കി മജിസ്ട്രേറ്റ് അന്ന് തന്നെ അപ്പോയിൻ്റ്മെൻ്റ് fix ചെയ്യാമായിരുന്നു. പോലീസിന് താൽപര്യം ഉണ്ടെങ്കിൽ കേസിൽ രാത്രി മജിസ്ട്രേറ്റ് കാണാൻ ഒരു കുഴപ്പവുില്ല.
@rameshsnayar
@rameshsnayar 4 месяца назад
That is only for Afzal Guru
@abhilashraghavan
@abhilashraghavan 3 месяца назад
അതെങ്ങനെ... കുട്ടി critical stagil / sinking അഅല്ലായിരുന്നോ... Conscious ആയിരുന്നു എന്നു മാത്രം... 😵‍💫ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞ് magistrate നെ വിളിച്ചാൽ മതിയാരുന്നു 😢
@saralakrishnan5202
@saralakrishnan5202 3 месяца назад
സ്വന്തം അമ്മയുടെ സഹോദരിയാണ് ഇടനില.. സിനിമ മേഖലയിലെ പ്രമുഖർ ഉണ്ട്.. ആക്‌സിഡന്റ് കഴിഞ്ഞു ഇന്നുവരെ അതേ ഇരിപ്പിരിക്കുന്നയാൾ main.. അയാളുടെ ശിങ്കിടികൾ ചിലർ.. എന്തിനാണ് ഇപ്പോഴൊരു പേരുമാറ്റം.
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Jagathy ennu oarayu broi
@user-ju3yb3mj7y
@user-ju3yb3mj7y 3 месяца назад
വിതുര കേസിലെ ജഗതിയുടെ ഗതി...
@abdulmanzoorav3121
@abdulmanzoorav3121 4 месяца назад
കഥ ഇങ്ങനെയാക്കാൻ മൊത്തം കരാറെടുത്തവൾ
@Karyam--
@Karyam-- 14 дней назад
ആ കുട്ടി അതിസുന്ദരിയോ? സാധാരണ കുട്ടികളുടെ അത്ര പോലും സൗന്ദര്യം ഉണ്ടായിരുന്നില്ലല്ലോ. ഇവർ എന്തിനാണ് ഇങ്ങനെ പൊലിപ്പിച്ചു പറയുന്നത്?
@devikak.s118
@devikak.s118 2 месяца назад
Victim പേരും അച്ഛന്റെയും അമ്മയുടെയും , സാധാരണക്കാരുടെ പേരും കാണാതെ പഠിച്ചു, VIP കളുടെ പേരും ഒക്കെ മറന്നു പോയി അല്ലെ😢
@BindhuSindhu
@BindhuSindhu 3 месяца назад
കള്ളം പറയുന്ന നിങ്ങളെ ദെവം വെറുതെ വിടില്ല
@_Dreamgirl
@_Dreamgirl 3 месяца назад
അച്ഛന്റെയും അമ്മയുടെയും ഭാഗത്തു തെറ്റുണ്ട് മക്കളെ അങ്ങനെ കണ്ടവരുടെ കൂടെ വിടരുത് എത്ര വിശ്വാസം ഉണ്ടെങ്കിലും
@beenapaul676
@beenapaul676 2 месяца назад
Ethanu sathyam swantham kunjine mattoraalude kaiyil elpikkan paadilla...
@sreejasuresh1893
@sreejasuresh1893 3 месяца назад
റിട്ടർഡ് ആകുമ്പോൾ സാദാരണ മനുഷ്യൻ കുറച്ചൂടെ സത്യം പറയാൻ ഉള്ള ധൈര്യം ഉണ്ടാകും. മാം പറയുന്നതും അതിൽ കൂടുതലും ഇവിടത്തെ സാദാരണ ജനങ്ങൾക്ക്ക് പോലും അറിയാവുന്ന. കഥകൾ
@museum687
@museum687 4 месяца назад
കേരളം എത്ര അഭിമാനം പറയുമ്പോഴും 🌹🌹🌹 കിളിരൂർ 🌹 കവിയൂർ🌹 വിതുര🌹 സൂര്യനെല്ലി 🌹 പെൺകുട്ടികൾക്ക് നീതി കിട്ടിയോ ഐസ്ക്രീം പെൺകുട്ടിക്ക്, ഫ്ലാറ്റും കാറും കിട്ടുമ്പോൾ മുകളിൽ പറയപ്പെട്ട പെൺകുട്ടികൾക്ക് ജീവിതങ്ങൾ തന്നെ നഷ്ടപ്പെട്ടു എന്നതാണ് ഇത് സാംസ്കാരിക കേരളത്തിന് അഭമാനമാണ്
@harshacp5500
@harshacp5500 3 месяца назад
ശെരിയാണ് ആർക്കാണ് ഇവിടെ ജസ്റ്റിസ് കിട്ടിട്ട് ഉള്ളത് 😐
@SajiKurian-uo7hk
@SajiKurian-uo7hk 3 месяца назад
ഈ കേസിൽ പ്രതികളായവരും കേസ് ഒതുക്കാൻ ശ്രമിച്ചവരും ഒരെണ്ണം പോലും രക്ഷ പെടുകയില്ല. സത്യം. ദൈവം ഒരാളെ യും വെറുതെ വിടുകയില്ല
@allu103
@allu103 3 месяца назад
ഉന്ത് വണ്ടിയിൽ ബൊമ്മ പോലെ ഇരിക്കുന്ന ജഗതി ഏമാന്റെ പേര് പറഞ്ഞില്ലല്ലോ മാഡം.. karma ആരെയും വെറുതെ വിടില്ല
@behappy918
@behappy918 3 месяца назад
Ath ee case alallo vithira case alle
@vasujayaprasad6398
@vasujayaprasad6398 18 дней назад
ലത നായർ പല കേസിലും സ്ഥിരം തരികിടകളെയാണ് ഉപയോഗിച്ചത്. കോടിയേരി ബന്ധം വിഴുങ്ങി.
@sreekalakannan3543
@sreekalakannan3543 4 месяца назад
മൊത്തത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ മാഡം... ഒന്നും അങ്ങോട്ട്‌ ഒക്കുന്നില്ല 😎😎
@SifinaSifina-xf8wi
@SifinaSifina-xf8wi 4 месяца назад
😂😂😂
@rajupissac1864
@rajupissac1864 3 месяца назад
ശ്രീമതിയുടെ മകനും അതിൽ ഒരു പ്രതി അല്ലിയോ
@jayannil2890
@jayannil2890 5 месяцев назад
Is it not a crime to show the picture of the victim?
@gipsygladston8040
@gipsygladston8040 4 месяца назад
Not after death..
@Aj-nq4fn
@Aj-nq4fn 4 месяца назад
Not if the victim is deceased
@thresa9093
@thresa9093 3 месяца назад
That's terrible.
@SathishBalachandran
@SathishBalachandran 4 месяца назад
പെൺകുട്ടിയുടെ പേരും കുടുംബത്തിലെ എല്ലാവരുടെയും പേരും എല്ലാം തെറ്റില്ലാതെ മാഡം പറഞ്ഞു.പക്ഷേ പീഡിപ്പിച്ചവരെ പറ്റി പറയുമ്പോൾ ഒരു x oru y enna pole.. Aa കുട്ടികെന്ത് പറ്റി എന്ന് പറയാൻ അറിയാത്ത കൊറേ ഡോക്ടർ മാരും.... മാഡം സ്വന്തം കഴിവ് അനുസരിച്ച് ഇതൊക്കെ അന്വേഷിക്കാൻ നോക്കിയില്ലല്ലോ.... നിങൾ ഇങ്ങനെ ok പറയുമ്പോൾ തോനുന്നു.. there is something fishy...
@deepa9005
@deepa9005 4 месяца назад
True
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Evalu udayippanu bhai
@GaneshMurthi-ux5ro
@GaneshMurthi-ux5ro 4 месяца назад
കാലം എന്ന ഈശ്വരൻ ഒരെണ്ണത്തേയും വെറുതെ വിടില്ല സത്യം ഈ പ്രപഞ്ചം സാക്ഷ്യം വഹിച്ചു പറയുന്നു ഒരെണ്ണം പോലും മരിക്കാതെ മരിക്കും ജീവ ശവമായി കാലം എന്ന സത്യം അത് അഗ്നി താണ്ഡവം ആടും ഉറപ്പ്
@jacksonjohn1605
@jacksonjohn1605 3 месяца назад
😪
@user-ok3jw5xg4f
@user-ok3jw5xg4f 4 месяца назад
ഇങ്ങിനെ പേര് പറഞ്ഞത് ശരിയാണോ ?
@rajmohan8615
@rajmohan8615 3 месяца назад
തീർച്ചയായും നിങ്ങൾ അനുഭവിക്കും കുടുംബത്തോടെ വിളക്കെയാണ് ഈ കേസ് അന്വേഷിച്ചത് എന്നറിയുമ്പോൾ ഖേദിക്കുന്നു
@nandakumaranpp6014
@nandakumaranpp6014 4 месяца назад
ലതാനായരുടെ കഥകൾ ഭീതിജനകം തന്നെ.. അവരുടെ പാർട്ടിബന്ധം ആണ് അവരെ രക്ഷിക്കുന്നതു് എന്നാണ് അറിയുന്നതു്.
@shyamaretnakumar5868
@shyamaretnakumar5868 4 месяца назад
Service ല് ഇരുന്നപ്പോൾ സത്യം പറയാൻ എളുപ്പമല്ല ഇനി എങ്കിലും സത്യം തുറന്നു പറയൂ Mam. Remember reading all these news in news paper & channels
@shyamaretnakumar5868
@shyamaretnakumar5868 4 месяца назад
CM അച്ചുദനന്ദൻ ഒരു പ്രസംഗത്തിൽ പറഞ്ഞത് ഓർക്കുന്നു, vip യുടെ visit ന് ശേഷം aa കുട്ടിയുടെ നില വളരെ മോശമായി മരണത്തിലേക്ക് പോയി എന്ന്. ശ്രീമതി ആരുന്ന് vip
@Akhilamammookka369_30
@Akhilamammookka369_30 4 месяца назад
😮
@NoName1k56
@NoName1k56 4 месяца назад
Kodiyeri &Sreemathy
@manjushasaju8468
@manjushasaju8468 4 месяца назад
ശാരിയെ ആശുപത്രിയിൽ അഡ്മിറ്റാക്കിയപ്പോൾ ഞാൻ അവിടെ അഡ്മിറ്റായിരുന്നു. അന്ന് അവിടെ വന്നവരെ ഞാൻ കണ്ടതാ. രാത്രി 11 മണിക്കു ശേഷമാണ് ഇവർ വന്നത്. നിർഭാഗ്യവശാൽ ഈ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.🙏🏻
@Abhayknair-be1mr
@Abhayknair-be1mr 3 месяца назад
ആരായിരുന്നു അവർ ​@@manjushasaju8468
@Knightrider699
@Knightrider699 3 месяца назад
Sis e case ne pati koodathal ariyumo? Kodiyari alle vannathu
@ikigai3887
@ikigai3887 14 дней назад
അച്ഛനമ്മമാരില്ലാതെ വളരുന്ന കുട്ടികളെയാണ് ബന്ധുക്കൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നത്.
@gokulpzr2866
@gokulpzr2866 3 месяца назад
പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഒരിക്കലും എത്ര അടുത്ത ബന്ധം എന്ന് പറഞ്ഞാലും സ്വന്തം അമ്മ അച്ഛൻ സഹോദരൻ സഹോദരി.. അവർ അല്ലാതെ ആരുടെയും കൂടെ പെൺകുട്ടികളെ വിടാൻ പാടില്ലെന്ന് ഓര്മിപ്പിക്കുന്നു 🥲
@hamzamuttil1868
@hamzamuttil1868 3 месяца назад
പറയാൻ വിട്ടു പോയതും പറയാ തെ മറച്ചുവെച്ചതും ഉടനെ ഒരു എപ്പിസോഡ് ഇറക്കണം
@rivaphilip5137
@rivaphilip5137 4 месяца назад
Former CM VS was responsible for saving the three VIP Politicians and their sons.
@Anandks230
@Anandks230 9 часов назад
Three vip ??
@rivaphilip5137
@rivaphilip5137 7 часов назад
@@Anandks230 Kodiyeri, MA Baby, PK Sreemathy
@Anandks230
@Anandks230 5 часов назад
@@rivaphilip5137 ok
@anujo3991
@anujo3991 3 месяца назад
Low levelil ഉള്ളവരെ മാത്രം കുറ്റപ്പെടുത്തി.. മാഡം തെറ്റ് ചെയ്യുന്നവർ മാത്രം അല്ല ദൈവത്തിന് മുന്നിൽ ശിക്ഷിക്കപ്പെടുന്നത് കുറ്റവാളികളെ രക്ഷിക്കുന്നവരും ആണ് കേട്ടോ
@rajeswarig3181
@rajeswarig3181 4 месяца назад
മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കാൻ തന്നെ കഷ്ടം തോന്നുന്നു മാതാപിതാക്കൾ
@orupravasi9922
@orupravasi9922 3 месяца назад
താഴോട്ട് ഉള്ള ആൾക്കാർ എന്ന് പറയുമ്പോൾ മുഖത്തു വരുന്ന പുച്ഛം.. ഹോ സമ്മതിച്ചു.. ഇതുപോലെ വൃത്തികെട്ട സ്ത്രീ ആയിരുന്നോ നിങ്ങൾ...
@user-pw9ol5nq6h
@user-pw9ol5nq6h 3 месяца назад
Arab punishment should be implemented to avoid such issues in India.
@user-ne5gt5yd3f
@user-ne5gt5yd3f 3 месяца назад
Yes ,✔️correct but as long as this is not implemented such crimes will continue....
@nisanthsrtvm7430
@nisanthsrtvm7430 3 месяца назад
Plz read all comments, then think about this lady...
@reenaK-ut3in
@reenaK-ut3in 2 дня назад
നമ്മുടെ രാഷ്ട്രീയ , പോലീസ് , സിനിമാ , മാധ്യമ വീരന്മാർ തുടങ്ങിയവരിൽ സത്യസന്ധത പുലർത്തുന്നവർ വിരളമാണ് 😭
@philipthomas1122
@philipthomas1122 3 месяца назад
So if they were from upper class it is ok for u? Madam what r u saying?
@humanlover9748
@humanlover9748 4 месяца назад
ഇവര് പറയുന്നതൊന്നും അല്ല സത്യം
@Kv2024feb5
@Kv2024feb5 6 месяцев назад
😢
@Krishnakurup-eo3sp
@Krishnakurup-eo3sp 3 месяца назад
ശ്രീമതി ടീച്ചറുടെ മകനുൾപെ ടെ ഈ കുട്ടിയുടെ മരണത്തിൽ പങ്കാളികളാ,
@sukurajanraghavan4672
@sukurajanraghavan4672 4 месяца назад
Very sad news.
@shobareghu2065
@shobareghu2065 3 месяца назад
Why faces of Latha nair and victims are not published. Innocents details are opened and not victims
@saavoos634
@saavoos634 4 месяца назад
ഒരു തവണ എങ്കിലും സ്വന്തം അച്ഛനോടും അമ്മയോടും ആ കുട്ടിക്ക് കാര്യം പറയാമായിരുന്നു... പിന്നെ കണ്ണുനീരിൽ ചവിട്ടി കാല് തെന്നി വീണ് കുടൽ പൊട്ടി എന്നു പറയുന്നത് 🤔🤔🤔
@Life79751
@Life79751 3 месяца назад
Kalli
@Ammu-vp5ew
@Ammu-vp5ew 4 месяца назад
Madam paranjathil oru prblm pole thoni "verum thazhot Ulla ksrtc driver, guard valare chereeya level le Ulla alkkaar" Endha ivare okke inghane valare low level enn parayunne
@np1856
@np1856 4 месяца назад
Baaki ullavare vechu nokkumbol avar low level aayathu കൊണ്ട്
@veenamidhun9546
@veenamidhun9546 4 месяца назад
@@np1856 എങ്ങനെയാ അവർ 'ലോ ലെവൽ' ആകുന്നത്...
@mrk6564
@mrk6564 4 месяца назад
സാമ്പത്തികമായി ഉള്ള ലെവൽ ആണ് അവർ ലോ ലെവൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഈ ക്രൈമിൽ ഉൾപ്പെട്ട ഹൈ ലെവൽ ആൾക്കാരുടെ പേരുകൾ ഒഴിവാക്കി ​@@veenamidhun9546
@np1856
@np1856 4 месяца назад
@@veenamidhun9546 അവരുടെ post nte peeru തന്നെ grading vechu ആയത് കൊണ്ട്.
@e-learnworld3208
@e-learnworld3208 4 месяца назад
അത് അവരുടെ തെറ്റായ ചിന്താഗതി അങ്ങനെ ആണ്
@fathimasemeera3741
@fathimasemeera3741 3 месяца назад
മാസങ്ങളോളം ഇങ്ങനെ ഉണ്ടായിട് ആ കുട്ടി വീട്ടിൽ പറഞ്ഞില്ല ? അച്ഛനും അമ്മയും ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ലേ ഒരു മകളെ ? ഗർഭിണി ആയത് ഒരു 'അമ്മ അറിഞ്ഞില്ല എന്നോ അതും അവസാനം വരെ . എന്നും ഒരു കുട്ടി ലൂസ് ഡ്രസ്സ് ഇട്ടു നാടകോ എത്ര നാൾ പറ്റിക്കാന് പറ്റും ? ഒരു ശ്രദ ഇല്ലാത്ത മാതാപിതാക്കൾ
@Revathysnair-rx2gx
@Revathysnair-rx2gx 3 месяца назад
Sathym ane,parentsnt interview ketta mansil avu,
@mrk6564
@mrk6564 24 дня назад
അതേ, പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ മാസങ്ങളോളം അപരിചിതയായ ഒരു സ്ത്രീക്കൊപ്പം കറങ്ങാൻ വിട്ട മാതാപിതാക്കളും തെറ്റുകാർ തന്നെ
@shameerajabbar8314
@shameerajabbar8314 3 месяца назад
കൊണ്ടുനടന്നവരൊക്കെ ഇപ്പഴും ജീവിച്ചിരിപ്പുണ്ടോ കാലം ചോ ധിക്കാതിരിക്കില്ല വലിയ ആൾക്കാരുടെ പേരൊന്നും ഓർമയില്ലാലെ കഷ്ട്ടം 😔
@susammageorge9731
@susammageorge9731 4 месяца назад
Not believable
@vargesevjosephv
@vargesevjosephv 4 месяца назад
ഈ സ്ത്രീ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല
@noufals2126
@noufals2126 4 месяца назад
ശ്രീമതി യുടെ മോന്റെ കാര്യം മറന്നോ
@ajscrnr
@ajscrnr 17 дней назад
ബേബി ച്ചായ...പുത്ര നേ മറന്നോ..
@Anandks230
@Anandks230 9 часов назад
?
@user-to9km6mt3x
@user-to9km6mt3x 4 месяца назад
Enthina mam avale kodathik koduthathu,avale thaniye kittiyappol theerkkan melayirunno
@doubledHere
@doubledHere 5 месяцев назад
ലത നായർക്ക് അടി കൊടുത്ത് വാക്ക് പാലിച്ച DGP ശ്രീലേഖ❤ Big salute
@shymakishore7387
@shymakishore7387 4 месяца назад
വലിയ കാര്യമായിപ്പോയി.. ഒരു vip നെ പോലും തൊടാൻ കഴിഞ്ഞോ
@doubledHere
@doubledHere 4 месяца назад
@@shymakishore7387 അതെല്ലെങ്കിലും ഈ കേസിൽ എന്നല്ല വേറൊരു കേസിലും ഇവരൊന്നും ചെയ്യില്ല... Atleast ഇതെങ്കിലും ചെയ്തല്ലോ 🙏 നമ്മളും ഇത്പോലെ possition എത്തുമ്പോ ഇങ്ങിനെ ചെയ്യു even പേര് പോലും പറയില്ല..power ഉള്ളവർക്ക് നേരെ തിരിയുന്നവൻ ഒന്നും നഷ്ടപ്പെടാനില്ല എന്ന് കരുതി ഇറങ്ങണം...
@syam963
@syam963 4 месяца назад
ഏതെങ്കിലും മുഴുത്തവന്റെ പെരു പറഞ്ഞു കാണും അത് കേട്ടപ്പോഴായിരിക്കും മാഡം അടിച്ചെങ്കിൽ അടിച്ചിട്ടുള്ളത് അല്ലാതെ വികാരധീനയായി അടിച്ചതാവാൻ വഴി ഇല്ലാ.
@user-vj5oj4rh7b
@user-vj5oj4rh7b 4 месяца назад
Evarkku saluto cheruppu mala
@Aj-nq4fn
@Aj-nq4fn 4 месяца назад
Enthe Salute ?
@manjunadh5580
@manjunadh5580 3 месяца назад
നിങ്ങൾ നല്ല ഒരു നടിയാണ് ... അഭിനയം സൂപ്പർ... മാഡം കരയരുതേ കണ്ണു നിരിൽ ചവിട്ടി വിഴും
@user-dc8sk4em8b
@user-dc8sk4em8b 4 месяца назад
Disgusting explanation revealing names of victims and openly admitting physical punishment of alleged perpetrators or accused prior to court proceedings or justice system in India ( absolutely no respect for this poor girl despite public domain revelations……and see her enthusiasm to add spice in her narrative to promote her channel - Pathetic behaviour…… if you require lime light after retirement- find a more respectful way Madam ) ….. Shame on you …..and disgraceful to IPS.
@ashwinashwin100
@ashwinashwin100 4 месяца назад
😂😂 എവിടെവെച്ചോ ശ്രീരേഖ ips ന്റെ കയ്യിൽ നിന്നു നാലു പെട വാങ്ങിയിട്ടുണ്ടെന്നു കമന്റിൽ നിന്ന് മനസിലായി 👌
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 4 месяца назад
മേഡത്തിന് നമസ്കാരം...🎉
@usmanv4128
@usmanv4128 4 месяца назад
അന്ന് ആ കുടുംബത്തിൻ്റെ കൂടെ നിൽകണമായിരുന്നു
@merlin3515
@merlin3515 3 месяца назад
എന്നിട്ട് അവർ പ്രസവിച്ച കുഞ്ഞ് എവിടെ യാണ് ഇപ്പോൾ😮
@Anuswaraj
@Anuswaraj 3 месяца назад
നാണമില്ലേ ഇപ്പോഴും ആരെയൊക്കെയോ രക്ഷിക്കാൻ പെൻഷനും ആയി ചാവാറും ആയല്ലോ ഇനി എങ്കിലും സര്യം പറയണം മനസാക്ഷി കുത്ത് ഉണ്ടാവാറില്ലേ?
@user-q992
@user-q992 4 месяца назад
Oh so trusting. "No parent would harm their daughter no matter how angry they are! "😂😂
@sradharaj-yp1my
@sradharaj-yp1my 4 месяца назад
😂
@remyaksasi
@remyaksasi 3 месяца назад
Where is her kid now?
@ananc6468
@ananc6468 3 месяца назад
@labrahamabraham9033
@labrahamabraham9033 4 месяца назад
Parents should have wisdom.Sending beautiful daughters with such people are so unwise.This world 🌎 is so wicked and crooked. They will trap and destroy.
@SudhaMenon-im1fb
@SudhaMenon-im1fb 4 месяца назад
Parents also not that innocent
@varghesepeter8700
@varghesepeter8700 3 месяца назад
🙏🙏🙏
@ramakrishnanp4682
@ramakrishnanp4682 4 месяца назад
അന്നത്തെ കാലത്ത് കോളിളക്കം സൃഷ്‌ടിച്ച സംഭവം ആയിരുന്നു ശാരി കേസ്.... ശാരിയുടെ കുഞ്ഞിന് ഇപ്പൊ ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ് ആയിക്കാണും... പാവം
@minisujith3651
@minisujith3651 3 месяца назад
അത്രയും ആയിട്ടുണ്ടോ😮
@ramakrishnanp4682
@ramakrishnanp4682 3 месяца назад
@@minisujith3651 ആയിട്ടുണ്ടാവും
@behappy918
@behappy918 3 месяца назад
Athra aayo
@Rithu1289
@Rithu1289 3 месяца назад
ആരാണ് നോക്കിയത് കുഞ്ഞിനെ
@minisujith3651
@minisujith3651 3 месяца назад
@@Rithu1289 അവളുടെ അച്ഛനും അമ്മയും.അച്യുതാനന്ദൻ മുഖ്യ മന്ത്രി ആയിരിക്കുമ്പോൾ ആ കുഞ്ഞിനെ കൊണ്ട് നിവേദനം കൊടുപ്പിക്കുന്നത് ഒക്കെ ഓർക്കുന്നു.കേസ് ശരിയായ രീതിയിൽ അല്ല എന്നും പറഞ്ഞു അന്ന് ആ കുഞ്ഞിന് 3വയസ് ഒക്കെ ആയി കാണും
@boys90s
@boys90s 4 месяца назад
She is not capable for police job
@user-ut3rw4hv6o
@user-ut3rw4hv6o 3 месяца назад
Penbudhi pinbudhii😇
@user-wl5nn3jf8v
@user-wl5nn3jf8v 4 месяца назад
കേട്ടിട്ട് സഹിക്കുന്നില്ല 🙏. ദൈവം കാണട്ടെ ഇതൊക്കെ.....
@Ajee-hk4ev
@Ajee-hk4ev 4 месяца назад
Irresponsible parenting is the reason.
@rahulrhrahulrh2128
@rahulrhrahulrh2128 4 месяца назад
അന്ന് പറഞ്ഞില്ല ഇനി എന്തിനു പറയുന്നു
@user-fk8hp2ej1k
@user-fk8hp2ej1k 4 месяца назад
Kalli...perum killi..Mumthas UAE 🇦🇪
@starbajaj9365
@starbajaj9365 3 месяца назад
Ivaleyokke interview cheyyunnavare enthu cheyyanam!?
@noufals2126
@noufals2126 4 месяца назад
ഒരു അനിയൻ ഉണ്ട്. ആ കുട്ടിക്ക് ഒരു മോൾ ഉണ്ടായി. Septicaemia കൂടി 2003 ഇൽ മരണപെട്ടു ഒരുപാട് ദുരന്തം സഹിച്ചു ആ കുട്ടി. പ്രവീൺ എന്ന ksrtc കണ്ടക്ടർ ആണ് ഈ കുട്ടിയുടെ കുഞ്ഞിന്റെ അച്ഛൻ DNA ടെസ്റ്റിൽ തെളിഞ്ഞു. ശ്രീമതി ഒക്കെ ഉള്ള കേസ്‌ ആണ് സിപിഎം ആണ് VS അച്യുതതാനടൻ വലിയ ഡയലോഗ് അടിച്ച കേസ്‌ ആണ്. ഒരു VIP കോട്ടയം മെഡിക്കൽ കോളേജിൽ പോയി ഭയപ്പെടുത്തിയിരുന്നു. കിളിരൂർ കവിയുർ കേസുകൾ 2003 ഇൽ കേരളത്തെ പിടിച്ചു കുലുക്കിയതാണ്. ശ്രീമതി ടീച്ചർ മോൻ കോടിയേരിയുടെ മക്കൾ തുടങ്ങി വൻ ആളുകളും ലത S നായർ എന്നൊരു സ്ത്രീയും...
@user-vj5oj4rh7b
@user-vj5oj4rh7b 4 месяца назад
Cheenja rashtriyam ethram case othukki unnathar rskshappettu
@shemeersha6491
@shemeersha6491 3 месяца назад
​@@user-vj5oj4rh7bsreemadhi tchr Ara? Former hm ano?
@user-vj5oj4rh7b
@user-vj5oj4rh7b 3 месяца назад
@@shemeersha6491 Annu minister avarude kodiyetiude okke makkalude perukal kettirunnu athoke othukki
@Piratesof5677
@Piratesof5677 3 месяца назад
Sariyude kutty maricho?
@albyjohn6597
@albyjohn6597 3 месяца назад
Ma baby’s son also ?
@sujapaviammu
@sujapaviammu 4 месяца назад
അയ്യോ..... ഈശ്വരാ😢😢😢😢
@karna83111
@karna83111 4 месяца назад
അതിലെ ഒരു പ്രതിയുടെ പ്രമുഖൻ ആയ പ്രതിയുടെ അച്ചൻ പുഴുത് മരിച്ചു.. പിന്നെ സ്വർണ്ണ വ്യവസായി.. അവനു ഉള്ളത് ദൈവം.. ഉണ്ഡ് കൊടുക്കും
@sruthimohanraj3103
@sruthimohanraj3103 4 месяца назад
അനഘയെയും ശാരി യെയും തമ്മിൽ compare ചെയ്യുന്ന police officer .. 👍
@Knightrider699
@Knightrider699 3 месяца назад
Avar enthu compare cheyyuthu?
@user-yk1rx3cp9z
@user-yk1rx3cp9z 2 месяца назад
I wish police force also could command or question ministry just like judiciary , we could have avoided lot of corruption. In real world scenario, with the current system, it is not possible for a police officer to arrest big people which actually shakes the whole ministry.
@lijisurendran8690
@lijisurendran8690 3 месяца назад
ഈ case വഴിതിരിച്ചു വിട്ട എല്ലാ officers ന് ശാപം ഉറപ്പാണ് ....
@orupravasi9922
@orupravasi9922 3 месяца назад
മാഡം നിങ്ങൾ മുടിഞ്ഞു പോകും.. ദൈവം എന്ന് ഒരു ശക്തി ഉണ്ടെങ്കിൽ. നിങ്ങളുടെ കുടുംബത്തിലും ഇതുപോലെ ഒന്ന് സംഭവിക്കും അന്ന് നിങ്ങൾ കരയും... ആ കുട്ടി കരഞ്ഞതിന്റെ നൂറ് ഇരട്ടി കരയും
@anilkumar-hh6rc
@anilkumar-hh6rc 4 месяца назад
Liar...liar... Karma will find you too
@simnashanas4354
@simnashanas4354 3 месяца назад
Daivam undo sarikkum
@sunendrikaks2809
@sunendrikaks2809 4 месяца назад
0:25
@Happy-xf6vw
@Happy-xf6vw 4 месяца назад
കണ്ണീരിൽ തെന്നി veenenno 😮😮
@vmrahim8372
@vmrahim8372 4 месяца назад
ആന ചോന്നതു കണ്ടില്ല, കടുക് ചോന്നതാണ് വ്യക്തമായി കണ്ടതു. ഒന്ന് പോ,....
Далее