Тёмный

Mannar Missing Case | 15 വർഷം മുൻപ് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവെന്ന് മൊഴി 

News18 Kerala
Подписаться 3,1 млн
Просмотров 39 тыс.
50% 1

15 വർഷം മുൻപ് Alappuzha Mannarൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവെന്ന് മൊഴി. മൊഴി അനിൽകുമാറിന്റെ ബന്ധുക്കളുടേത്. നാല് പേർ കസ്റ്റഡിയിൽ.
#alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@susanpalathra7646
@susanpalathra7646 2 дня назад
കാലങ്ങൾ കഴിഞ്ഞാലും ഇതൊരു കൊലപാതകം അല്ലേ. എല്ലാം തെളിയണം.
@jaleeljaleel1900
@jaleeljaleel1900 2 дня назад
അച്ഛൻറെ അനിയൻറെ മക്കൾ എന്തോ പൈസക്ക് ചോദിച്ചു കൊടുത്തില്ല അതിനുള്ള ഒരു പണിയാണ് ഇത്
@susanpalathra7646
@susanpalathra7646 2 дня назад
ആ പ്രതികളെ സെപ്റ്റിടാങ്കിൽ ഇറക്ക്. ഇതുപോലെ മാസ്ക്, ഗ്ലൗസ്സ്, ക്യാപ്പ് & കോട്ടില്ലാതെ. സെപ്റ്റിടാങ്കിൽ ഇറക്കിയ ആ മനുഷ്യനെ യാതൊരു ആരോഗ്യ പരിരക്ഷയും ചെയ്തില്ലല്ലോ പൊലീസുകാർ, ആരോഗ്യപ്രവർത്തകർ & നാട്ടുകാർ. അനിൽകുമാർ അങ്ങനെ ഞെളിയണ്ട. അവന് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.
@mskalim8409
@mskalim8409 2 дня назад
Athe
@SindhuSASindhu
@SindhuSASindhu 2 дня назад
Athe😊 no safety
@sasindranc2711
@sasindranc2711 2 дня назад
കലയുടെ ബന്ധുക്കളെയെല്ലാം അറസ്റ്റ് ഉടൻ ചെയ്തെ പറ്റു... മകൾ കാൺമാനില്ല എന്നത് പോലീസിൽ പരാതിപ്പെട്ടിട്ടില്ല
@smart123735
@smart123735 2 дня назад
ഈ കലയുടെ അമ്മയെയോ സഹോദരങ്ങളെയോ ആരെയും കാണുന്നില്ലല്ലോ
@pradeeppascal2251
@pradeeppascal2251 2 дня назад
ഈകത്തയച്ച വ്യക്ത്യിയോട് അറിവായ വിശദാംശങ്ങൾ പൂർണ്ണമായും. പോലീസിന് കൈമാറാനായി പോലീസ് പരസ്യത്തിലൂടെ ആവശ്യപ്പെടണം.
@amidalivk
@amidalivk 2 дня назад
Jesna yude karyavum ithupoleyaakum
@zylabels272
@zylabels272 2 дня назад
Exactly 💯
@anithasudarsanan5332
@anithasudarsanan5332 2 дня назад
'=എന്തൊക്കെയാണ് ഈ പറയുന്നത് കലയും അനിൽകുമാറുംബന്ധുക്കൾ ആയിരുന്നന്നോ 'ഇവർ എങ്ങനെയാണ് ബന്ധുക്കൾ ആകുന്നത് രണ്ടും രണ്ട് ജാതിക്കാർ ആണെന്നാണല്ലോഎല്ലാ ചാനലിലും പറഞ്ഞത്.ന്യൂസ് കേരള ഇത്ര ബേക്കർ ചാനലായിരുന്നോ.ന്യൂ റീഡർശരിക്കും ന്യൂസ് അറിഞ്ഞിട്ട് ന്യൂസ് വായിക്കുക.
@nothingto12345
@nothingto12345 2 дня назад
അകന്ന ബന്ധു ആണ് .. കലയുടെ കുടുബത്തിലെ ഒരു ലേഡി (old) marriage ചെയ്തത് അവന്റെ ഏതോ ബന്ധുവിനെയാണ് .
@Kavi122..
@Kavi122.. 2 дня назад
ആർക്കും പരാതിയില്ലെന്നോ 🤔 കഷ്ടം....
@kunjikili3810
@kunjikili3810 2 дня назад
സത്യം 😳
@sajansirahss3059
@sajansirahss3059 2 дня назад
അവൾ ദളിത്‌ സ്ത്രീ ആയിരുന്നു അവളുടെ അച്ഛനും അമ്മയും മരിച്ചുപോയി പിന്നെ രണ്ട് സഹോദരങ്ങൾ ഉണ്ട് അതിൽ ഒരാൾക്ക് കേൾവിശക്തി ഇല്ല മറ്റൊരാൾ ക്രിമിനൽ പിന്നെ നമുക്ക് എല്ലാം ഊഹിക്കാല്ലോ
@Shivaganga.s
@Shivaganga.s 2 дня назад
Olichodiyennu vicharichanu parathi kodukkanjathu
@Kavi122..
@Kavi122.. 2 дня назад
@@Shivaganga.s Mm
@reshmireeji21
@reshmireeji21 2 дня назад
Aarudeyo koode poyennu story undaakkilleee athu kondu parathi koduthillarikum
@mskalim8409
@mskalim8409 2 дня назад
Konnittu 2 aazhchakkullil vere kaliyanam kazhichu samsayikkendiyirikkunnu
@reshmireeji21
@reshmireeji21 2 дня назад
Aarrkum paraathi ellatha reethiyil aanu avan story undaakithu..aval aarudeyo koode poyiii....pinne anthinu anweshikanam..athu thanne kaaranam..
@vineeth6526
@vineeth6526 День назад
Orale kanandai Itrem kaalam kynjt 😢
@abhinandhvinodabhinandhvin9361
Njan appozhe oorthu. Prathi, Anil thanne.....
@mskalim8409
@mskalim8409 2 дня назад
Letter azhuthiyathum ee bandhukkalil oralayirikkum 😂😂😂
@susanpalathra7646
@susanpalathra7646 2 дня назад
ശുചിമുറിയും പൊളിച്ചുമാന്ത്രി നോക്കണം.
@clem346
@clem346 2 дня назад
Oru nalla reportare vachoode kashttam ivark vikkal onddo
@kmjose1211
@kmjose1211 2 дня назад
അത്രയ്ക്ക് ഒരു കുഴപ്പവും തോന്നിയില്ലല്ലോ
@Haseena-jr8bb
@Haseena-jr8bb День назад
Vidinte thara um polichu noku..avide undakum.
@stephennedumpilli8059
@stephennedumpilli8059 2 дня назад
പ്രതികളെ ഇറക്കി വേണം ഇതൊക്കെ ചെയ്യാൻ അവന്മാർ ഇറങ്ങി എടുക്കട്ടെ
Далее
Неожиданно?
00:25
Просмотров 90 тыс.