Тёмный

Mappila and Comrades: ആത്മവിമർശനം നടത്തേണ്ട ഇടതുപക്ഷവും ന്യൂനപക്ഷവും | N P Chekkutty / V K Babu 

truecopythink
Подписаться 190 тыс.
Просмотров 3,9 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@rasaktacha
@rasaktacha 2 месяца назад
Great interview. Thank you mr chekkutty and babu. ഇരുകൂട്ടരും ആത്മപരിശോധനയും വിമർശനവും നടത്തുമെന്ന് കാത്തിരിക്കാം
@sadanandank.mkoderi3686
@sadanandank.mkoderi3686 2 месяца назад
👍🏻👍🏻ഈ കാലത്തു വളരെ പ്രസക്തമായ പല രാഷ്ട്രീയവും ചർച്ചയിൽ വരുന്നുണ്ട്.തെരഞ്ഞെടുപാനന്തരം ഇടതു അണികളിൽ ചെറിയ തോതിലെങ്കിലും വർഗീയഅനുകൂല നിലപാടുകൾ ഉണ്ടാകുന്നുണ്ട്
@abdulabdul9880
@abdulabdul9880 2 месяца назад
Muslims know what communists all over the world have done to Muslims.....Muslims know its real agenda....
@shajijohnk
@shajijohnk 2 месяца назад
Excellent discussion, Chekutty🙏
@adheebhydher9872
@adheebhydher9872 2 месяца назад
ധാരാളം വിവരങ്ങൾ പകർന്നു നൽകിയ അഭിമുഖം 👍🏼❤️💚
@x-factor.x
@x-factor.x 2 месяца назад
സി പി എം സംഘ പരിവാർ ആശയമനുസരിച്ചല്ലേ അതിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് ?. ആരെയാണോ ശക്തരാക്കേണ്ടത് അവരെ തന്നെ എന്നേക്കും അടിമകളാക്കുകയല്ലേ കമ്മ്യൂണിസ്റ്റുകൾ ചെയ്തത് ?. കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സംഘടന രൂപം നോക്കിയാൽ തന്നെ കഥയറിയാം ?.
@aromalas4840
@aromalas4840 Месяц назад
മറ്റൊരു കമ്മ്യൂണിസ്റ്റ് നന്നാക്കി ! True Copy Think കുറച്ചൂടെ നല്ല ചർച്ചകൾ നടത്തിയാൽ സന്തോഷം
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 2 месяца назад
ഒരു പുരോഗമന പ്രസ്ഥാനമായ കമ്മ്യൂണിസ്റ് പാർട്ടിക് എങ്ങിനെയാണ് ശരിയത് നിയമത്തെ അനുകൂലിക്കാൻ പറ്റുക. ശബാനു കേസിൽ വിധി വന്നപ്പോൾ അവർക്കു ജീവനംശം കൊടുക്കണമെന്ന് കോടതി പറഞ്ഞപ്പോൾ cpm അതിനെ അനുകൂലിച്ചു. സഖാവ് ems വിധിയെ അനുകൂലിച്ചു നിലപാട് എടുത്തപ്പോൾ അദ്ദേഹത്തെ വളരെ മോശമായ രീതിയിൽ ലീഗുകാർ വിമർശിച്ചു. Cpm ന്റെ പുരോഗമനപരമായ നിലപാട് മത വിശ്വാസത്തിന്റെ അതിപ്രസരം മൂലം ഒരു മതക്കാരും പിന്തുണക്കുന്നില്ല. കാലത്തിനു അനുസരിച്ചു മാറാൻ മതവിശ്വാസികൾ തെയാറാകുന്നില്ല. ഓരോ മത വിഭാഗങ്ങളിലുള്ള പുരോഗമന വാദികൾ അവരുടെ മതത്തിലുള്ള കൊള്ളരുതായ്മകൾ ചൂണ്ടികാട്ടി അതിനെതിരായി പ്രതികരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹം പുരോഗതിയിലേക്ക് മുന്നേറുകയുള്ളു
@a1221feb
@a1221feb 2 месяца назад
അന്ധമായ രാഷ്ട്രീയ എതിർപ്പ്
@rajendrankoyikkal2586
@rajendrankoyikkal2586 2 месяца назад
Super interview
@muhammedaleefchundattu
@muhammedaleefchundattu 2 месяца назад
@joshygeorge6016
@joshygeorge6016 2 месяца назад
good
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 2 месяца назад
1948 ലാണ് ഫാറൂഖ് കോളേജ് തുടങ്ങുന്നത്. അതെങ്ങനെ 50 കൾ ആകും?
@ShajiKm-xd4dn
@ShajiKm-xd4dn 2 месяца назад
Chakuty. Oru. U. D. F. Anubhaviyane. Babarimasjidh. Thakarthadharuda. Kalatha. Nishpaksha.
@Fayis1341
@Fayis1341 2 месяца назад
Chekkutti is day light sudappi 😂
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 2 месяца назад
1957 ലല്ലോ വിമോചന സമരം തുടങ്ങിയത്? 1957 ലെ ഇലക്ഷ നിൽ കോൺഗ്രസ്‌ 43/126 seats ഉം 37% ത്തോളം വോ ട്ടും നേടുന്നുണ്ട്. ചെക്കുട്ടി ഈ വസ്തുത മറന്നതാണോ?
@vetinfo4195
@vetinfo4195 2 месяца назад
such a farse....chekkootty criticising left 😂😂😂
@mohammedmusthafa6525
@mohammedmusthafa6525 2 месяца назад
ഇയാൾ കൈവെട്ട് ടീം പത്രത്തിന്റെ നേതാവ് അല്ലെ?
@muhammedaleefchundattu
@muhammedaleefchundattu 2 месяца назад
ദേശാഭിമാനി
@mohammedmusthafa6525
@mohammedmusthafa6525 2 месяца назад
@@muhammedaleefchundattuഇപ്പോൾ കുഴിയിൽ കിടക്കുന്ന തേജസ്‌ മിസ്റ്റർ
@Fayis1341
@Fayis1341 2 месяца назад
Yes 😂
@Asok.Raj.M.
@Asok.Raj.M. 2 месяца назад
ചേക്കുട്ടി ഇങ്ങനെ മുസ്ളീം വാദം അവതരിപ്പിക്കുമ്പോൾ , ക്രിസ്ത്യൻ ന്യൂനപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എത്ര മടങ്ങ് എതിർപ്പ് അവതരിപ്പിക്കണം..? അതിലും എത്രമടങ്ങ് ഹിന്ദു വിഭാഗം എതിർക്കും. പൊതുവെ കമ്മ്യൂണിസ്റ്റ് പാർട്ടി , ക്രിസ്ത്യൻ ഹിന്ദു സമൂഹത്തിൽ നിന്ന് നേരിടുന്ന ശക്തമായ പ്രതിഷേധവും എതിർപ്പും പാർട്ടി മുസ്ളീം കമ്മ്യൂണിറ്റിയെ പ്രീണിപ്പിക്കുന്ന നയമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത് എന്നാണ്. ചേക്കുട്ടിയെ വിശ്വസിക്കുവാൻ ബുദ്ധിമുട്ടാണ്. അദ്ധേഹം കൈപറ്റുന്ന പ്രതിഫലത്തിന് വേണ്ടി കൃത്യമായി പണിയെടുക്കുന്ന ഒരു മാനസാന്തര മുൻ കമ്മ്യൂണിസ്റ്റ് എന്ന് മാത്രമേ കണക്കാൻ സാമാന്യമായി പറ്റുകയുള്ളു.
@ShajiKm-xd4dn
@ShajiKm-xd4dn 2 месяца назад
Election. Varumpol. Thankal. L. D. F. Na. Tholpikanalla. Nokiytullu. Sambhavikunadh. Ningalapolulla. Kuthithiripane.
Далее