Тёмный

Mappila song/Etam pirishathale/Gafur kadungallur 

Rajeeb Areekode
Подписаться 106 тыс.
Просмотров 1,1 млн
50% 1

Singer : Gafur kadungallur
BGM,Mixing,Mastering : Rajeeb Areekode
Join this channel for more karaoke
FOLLOW MY WHATSAPP CHANNEL
whatsapp.com/channel/0029Va9c...

Опубликовано:

 

13 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@shabeerhassan6481
@shabeerhassan6481 21 день назад
2024 ൽ കേൾക്കുന്നവരുണ്ടോ ♥️♥️♥️♥️♥️ ❤❤
@hashihash7931
നിങ്ങളുടെ ഈ song കേട്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നലെ 30/8/23 ഒരു സ്റ്റേജിൽ പാടി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു (muscut കൂട്ടായ്മയിൽ ) ഞാൻ ചെറിയ ഒരു singar ആണ്. Thank you.
@misumuthu1386
@misumuthu1386 Год назад
ആരുടെ വോയിസും ഇത്രയ്ക് ബങ്ങി ആയിട്ടില്ല ❤️
@hussainkoya4956
ഈ പാട്ട് ആസ്വദിക്കാൻ പ്രവാസി കൾക്ക് വല്ലാത്ത ഒരു ഫീൽ തന്നെ യായി രിക്കും ഞാൻ കേട്ടു കേട്ടു കരഞ്ഞു പോയി
@Hussain-pm4bb
ഞാൻ പല ആളുകൾ പാടുന്നത് കണ്ടു പക്ഷെ ഈ ഒരു ഫീൽ എനിക്ക് എവിടെയും കിട്ടില്ല 🙏🏻🙏🏻🙏🏻ഒരു രക്ഷയും ഇല്ല മനോഹരം 🌹🌹🌹
@shafeekkarali5033
@shafeekkarali5033 Год назад
പ്രവാസികൾ ഈ പാട്ട് കേൾക്കരുത്... 😭
@suhailaayyoob1072
Nasarkkante patt kett thiranju vannavar❤
@ffshortsofficial3395
@ffshortsofficial3395 Год назад
പഴയ കാലം ഓർമിപ്പിച്ചു കൊണ്ട് നല്ലൊരു കത്ത് പാട്ടു നല്ല ഫീലോടു കൂടി തന്നെ പാടി all thebeast 💐💐💐
@muhammedshafi8481
ഇടയ്ക്കിടയ്ക്ക് ഈ സോങ് കേൾക്കും... Koode നാസർക്കാടെ ഓർമയും 😍😂
@SHAHAL_123
പാട്ട് മനോഹരമായെങ്കിലും എനിക്ക് ഇഷ്ടപ്പെടട്ടത് മുതെത്തേ
@smpba3716
നാസ്സർക്കയുടെ റിങ്ടോൺ കേട്ട് വന്നവരുണ്ടോ ??❤
@Hittheban
പാട്ട് ഹിറ്റ് ആക്കിയ ചെമ്പൻ നാസ്സർക്ക 🌹
@basithmayanad8758
ഏറ്റം പിരിശത്താലേ...
@Sidharth350
പണ്ടത്തെ ഓർമ്മകൾക്കെന്തു സുഖം പാട്ട് കേട്ടപ്പോൾ അന്നത്തെ പാട്ട് തന്നെ അടി പൊളി❤❤❤
@user-yi7sv1kf4o
പിറക്കുമോ ഇതുപോലുള്ള വരികൾ ഈ കാലഘട്ടത്തിൽ.... ഒരിക്കലും ഇല്ല
@babubabu4434
@babubabu4434 Год назад
ഒരു രക്ഷയും ഇല്ലാതെ പാടി ഗഫൂർ ബായ്
@user-bp2zr5lc9o
പണ്ടേ ആസ്വതിക്കാനുള്ള song ഇപ്പോൾ പുതിയ പുതിയ yutubers വാ കൊണ്ട് ആംഗ്യം കാണിച്ചപ്പോയയാണ് മൊത്തമായിട്ട് കേൾക്കാൻ തോന്നുന്നത്
@user-gu2mn2kb5u
എന്തൊരു ഫീൽ ആ മാഷേ
@shareeframla1877
കൊള്ളാം സൂപ്പർ കേട്ടിട്ട് പൂതി തീരുന്നില്ല
@shafeequekizhuparamba
@shafeequekizhuparamba Год назад
സൂപ്പർ ....ഗഫൂർ ബായ്അതി മനോഹരമായി പാടി .... BGM : സൂപ്പർ.... റജീബ്: ബിഗ് ഹായ് ....
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,5 млн
Воскресный утренний стрим!
1:00:16
Puthappittu Moodu Khadeeja (From "Zammiloonee")
6:34
Просмотров 797 тыс.
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,5 млн