മനോഹരം...... ചില അച്ചൻ മാരും മെത്രാച്ഛൻ മാരും ഈ ഗീതം പാടുന്നത് കേട്ട് പലരും ശുഷ്റൂഷ് യിൽ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ ഗീതങ്ങൾ നന്നായി പാടുവാൻ പുതിയ തല മുറ മുൻപോട്ടു വരട്ടെ.... Kudos to റോബിൻ അച്ചൻ 💪
ഇതൊക്കെ ആദ്യം കേട്ടു പഠിപ്പിക്കേണ്ടത് സഭയിലെ അച്ഛന്മാരെ തന്നെയാണ്...നിർഭാഗ്യവശാൽ ഇത്രയും ഹൃദ്യമായ വിവാഹ കൂദാശയിലെ ഗീതങ്ങൾ അവരവരുടെ ഇഷ്ടം പോലെയാണ് പാടുന്നത് 🙂
Lovely 🥰 ❤divine songs 🎶. The music 🎵 choir has practiced it so well. The bride 👰 and the groom 🤵 must prepare for their divine union harmony by the indwelling of the Holy Spirit. May the couple 💞remain together till their demise. “May they see their Children’s Children “ Psalms 128:6, Amen 🙏 Only 3 people are in this divine triangle. Amen 🙏 Holy Matrimony is one of the Holy Sacraments of life. One should be faithful to each other. This triunion have only 3 people, Jesus Christ at the top of the triangle, left side is Bride Groom and right side is the Bride. A divine family is established on the day of their Holy Matrimony. It should be a prayerful family. Praise God in the morning and thank him in the evening. No intruders are allowed in this Holy union. Great hymns/ songs and music 🎵 of all times. May Almighty Lord bless the family abundantly ❤💕💞🙏🌷🤵👰👏👍❤️🎈🍰🎉🥮🎂🎈😻🚶💰🌍👦🙌👆🥰🙏
E marthoma sabha yil ninnu ithupole ulla nalla cherukanmar aarumille enne kettan? Marthoma sabha waste cherukanmarum vaainokkigalla pennpidiyanmara... paavam njan oru pennallle divorced 2days married life i have never gave my virginity to anyone in my life even to my ex husband, 32yrs kazhiyarayi, sundarikalem panakarigalem joliyullavalem oke ivanmarum ivanmarude veetukarum thiranju edukathollu vadhu aayittu lifepartner aayittu, enne onnum kandal bodhikathillallo Oru achene polum kittiyillallo eniku kalyanam kazhichu jeevikanayittu lifepartner aayittu😢😢😢 kastamundutto
എന്ത് ഓർത്തഡോൿസ് കോപ്പി..... അതിനു ഇന്ത്യൻ ഓർത്തഡോൿസ് സഭക്ക് മാത്രം ഒരു ലിറ്റര്‍ജി ഉണ്ടോ..... അന്ത്യകിയൻ സുറിയാനി സഭയുടെ ലിറ്റര്‍ജി ആണലോ ഓർത്തഡോൿസ് സഭയും ഉപയോഗിക്കുന്നത്...... മാർത്തോമാ സഭ അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നു.... അത്ര തന്നെ