Тёмный

Mark Antony (Tamil) Review Malayalam | Vishal | SJ Suryah | GV Prakash | Adhik Ravichandran 

Aswanth Kok
Подписаться 343 тыс.
Просмотров 330 тыс.
50% 1

Развлечения

Опубликовано:

 

16 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@ashique6639
@ashique6639 10 месяцев назад
SJ Suriya phone call scene😂😂🔥🔥 എന്റെ മോനേ ഈ അടുത്ത കാലത്ത് ഒന്നും തിയറ്ററിൽ ഇരുന്ന് ഇത്ര അധികം ചിരിച്ചിട്ടില്ല
@മോനേ..ടിനി
@മോനേ..ടിനി 9 месяцев назад
നീയെല്ലാമൊരു അപ്പനാ 😂😂😂
@_vishalvijay4439
@_vishalvijay4439 10 месяцев назад
SJ SURYA താണ്ഡവം 🥵🔥⚡
@sahaludheenshan2511
@sahaludheenshan2511 10 месяцев назад
മുടിയെല തലൈവരെ 💎🤌🏻❤️‍🔥 SJ SURIYA🙌🏼💎🔥
@adarshekm
@adarshekm 10 месяцев назад
ഒരു സംശയവും ഇല്ല
@sagapthiyan
@sagapthiyan 10 месяцев назад
ഈ പടം കണ്ട് പലരും പാതിയിൽ ഇറങ്ങിപോകുന്നത് കണ്ടു. ക്ലൈമാക്സിനു തൊട്ട് മുൻപ് തന്നെ മറ്റു ചിലരും പോയി.ലിപ് സിംഗ്‌ ഇല്ല, അനാവശ്യ പാട്ടുകൾ,ഫൈറ്റിന്റെ ഇടക്കുള്ള ഡാൻസ് വേണ്ടിയിരുന്നില്ല , ഓവർ ആക്ടിങ്, വിശാൽ പോരാ, അലമ്പ് വോയിസ്‌ മോഡ്ലേഷൻ, ചിലത് കൊള്ളാം, ചില കോമഡി ഓക്കേ.മൊത്തത്തിൽ ഒരു ആവറേജ് ഫീൽ ആയിരുന്നു.
@appuappuzz2309
@appuappuzz2309 10 месяцев назад
​@@sagapthiyannatura padam ishtapedunna pottanmaark ithonnm digest akillaa mone
@diyareshma1._
@diyareshma1._ 9 месяцев назад
​@@appuappuzz2309sathym😂😂
@imk03
@imk03 10 месяцев назад
they touched so many scenes which tamil people only can grasp 100% 🔥🔥
@aparna3657
@aparna3657 10 месяцев назад
Yeah thalaivar, rajni,.. Jayalalitha, ajith, silksmitha...
@gokulg552
@gokulg552 10 месяцев назад
Vaali,Kushi, Amaravati, Walter Vetrivel... പിന്നെ Pushpa reference ഉണ്ട്. എന്തിന് intro animation തന്നെ Karthi അല്ലെ.
@anandhusreelal1961
@anandhusreelal1961 10 месяцев назад
Anaconda Reference
@g_rs9562
@g_rs9562 10 месяцев назад
​@@anandhusreelal1961 athukond entha udheshichathu ?
@ganabhooshanamgirishkochin
@ganabhooshanamgirishkochin 10 месяцев назад
​@@g_rs9562vishaline kali aakuna peraanu anaconda pullide ND anacondaye pole aanennu pand sameera reddy paranjtund
@tpvin
@tpvin 10 месяцев назад
സിനിമ നാടനാവാൻ വേണ്ടി സംവിധാനം തുടങ്ങിയ ആളാണ്‌ എസ് ജെ സൂര്യ...
@SibinGeorgeK
@SibinGeorgeK 10 месяцев назад
നാടൻ സിനിമ മാത്രം ചെയ്താൽ പോരല്ലോ.. ഇടക്ക് പാൻ ഇന്ത്യൻ സിനിമയും ചെയ്യണ്ടേ..?
@sidharths9416
@sidharths9416 10 месяцев назад
​@@SibinGeorgeK😂
@weapon-X007
@weapon-X007 10 месяцев назад
😂
@pratheeshm400
@pratheeshm400 10 месяцев назад
Ipo broiler aayi
@vipulragnor8095
@vipulragnor8095 10 месяцев назад
Athum vaali, may be ajiths best film sofaar, pinne gushii
@ENBEE95
@ENBEE95 10 месяцев назад
SJ Surya 🔥🔥 ഇദ്ദേഹത്തിന് വേണ്ടി മാത്രം ഈ സിനിമ കാണാം ❤
@akhiii
@akhiii 10 месяцев назад
Vishal🔥
@jimmythehat579
@jimmythehat579 10 месяцев назад
വിശാല്‍ വേസ്റ്റ്, സൂര്യ ഗ്രേറ്റ് പടം ആവറേജ്
@jddj7292
@jddj7292 10 месяцев назад
What waste brow..vishal ❤️‍🔥
@kichuvlogs733
@kichuvlogs733 10 месяцев назад
ബാക്കി scene ഒക്കെ nee കണ്ണടച്ച് ഇരിക്കോ
@Rohit-rx5rz
@Rohit-rx5rz 10 месяцев назад
​@@kichuvlogs733🤣
@doubleheartan
@doubleheartan 10 месяцев назад
ടൈം ട്രാവൽ ഇടക്ക് മകൻ SJ Surya അപ്പനോട് "mark avunga appaak ore phone thanda pottaaru" എന്ന് പറയുന്ന ഒരു കോമഡി സീനുണ്ട്. മൊത്തം തീയേറ്റർ ചിരിച്ചു മരിച്ചു. 😂❤
@rambo32932
@rambo32932 9 месяцев назад
Mark enna suutalum no problem mark enna konnalum no problem 😂🤣🤣🤣🤣🤣🤣
@rolex4424
@rolex4424 10 месяцев назад
ഹരിതാഭയും പച്ചപ്പും ലോജിക്കും ഒക്കെ നോക്കുന്നവന്മാര് കാണാൻ പോകണ്ട.. ഇത് വേറെ ഐറ്റം ആണ് ....🔥🔥🔥
@Homo508
@Homo508 10 месяцев назад
Ayye 😢ayyo...appo enikk ishtapedilla
@JithuRaj2024
@JithuRaj2024 10 месяцев назад
Tamil cinimayil evda logic . Dnt talk rubbish
@aml.stream684
@aml.stream684 10 месяцев назад
@@Homo508nee harithakam kanunna alayikum🤣
@aadhil3608
@aadhil3608 10 месяцев назад
​@@JithuRaj2024ath logic Ula padam kanathekonda Tamil cinema has produced quality items in terms of variety than other industries. So stars inte padm kndit industry ye vela iruthnda
@dldldl4350
@dldldl4350 10 месяцев назад
​@@JithuRaj2024Tamil commercial movies mathram kanunna ninak logic parayan enth arhatha
@sreenath6646
@sreenath6646 10 месяцев назад
❌ "രേവതി പുള്ള യാടാ.. വാസന്തി പുള്ളയാടാ.... അടാ... Playboy മവനെ ... "😂 That seen ....💥
@daredevils1287
@daredevils1287 10 месяцев назад
ആ സീൻ ട്രൈലെറിൽ കാണിച്ചത് അല്ല പടത്തിൽ 😄
@anvinjoice8306
@anvinjoice8306 10 месяцев назад
Aa scene padathil illalo mwone😂. Padam kandilla alle😂😂
@subashbks
@subashbks 10 месяцев назад
padathil aa scene illannu parayunnavarode... traileril ulla kure scenes character swap cheythanu padathil vannekkunnath
@anvinjoice8306
@anvinjoice8306 10 месяцев назад
​@@subashbksAth enikkum ariyaam bro. But his comment is that scene enn alle? I am not complaining that this scene is not in movie. But said that he might not have watched movie😊
@vrbvrb9512
@vrbvrb9512 10 месяцев назад
@@anvinjoice8306 aa scene ondallo trailer il vishal anu "play boy mavane" enn parayunnath padthil athu sj surya anu parayunnath
@Jamshi_777
@Jamshi_777 10 месяцев назад
അണ്ണന്റെ പോസിറ്റീവ് റിവ്യൂ കാണാൻ തന്നെ ഒരു പവറാ... ❤️🔥
@abusa584
@abusa584 10 месяцев назад
ഈ hydrolic പ്രെസ്സ് എന്ന് കുത്തി പറയുന്നത് പോലെയൊരു ഫീൽ 😂
@RootSystemHash
@RootSystemHash 10 месяцев назад
കുത്തി തന്നെ പറഞ്ഞതാ 😂
@MONSTERFOODIE_
@MONSTERFOODIE_ 10 месяцев назад
Happy to see Vishal’s comeback ❤️‍🔥
@captainnikhil1055
@captainnikhil1055 10 месяцев назад
Mark antony സിനിമയ്ക്കു ഞാൻ ആദ്യം പോയത് trailer ഓ review ഓ ഒന്നും കാണാതെ ആയിരുന്നു. പടം ഏത് type ആണ്, ഏത് range ആണെന്ന് മനസ്സിലാക്കാൻ കുറച്ചു time എടുത്തു എനിക്ക്. പടം ഇങ്ങനെ ആണെന്ന് മനസ്സിലായി കഴിഞ്ഞ് പിന്നെ ഫുൾ ടൈം എന്റർടൈൻമെന്റ് ആയിരുന്നു 👌👌💯💯🔥🔥🔥 അതുകൊണ്ട് തന്നെ 2nd time വീണ്ടും ഇത് കാണാൻ പോയി. ആദ്യം കണ്ടപ്പോ ഉള്ളതിനേക്കാൾ കൂടുതൽ ആളുകളും കൂടുതൽ ആരവവും അതിന്റെ കൂടെ ആദ്യം മുതലേ celebration ഉം. Theatre MUST WATCH സിനിമയാണ്. അതും ഇതേ crowd ൽ തന്നെ കാണണം. Double loaded experience ആവും. 💯💯💯🔥🔥👌👌👌 പ്രത്യേകം ശ്രദ്ധിക്കുക, ഇത് dramatic ആയിട്ടുള്ള രീതിയിൽ ചെയ്തിട്ടുള്ള movie ആണ്. Movie ഏത് category ആണെന്ന് മനസ്സിലാക്കിയാലേ ഇത് enjoy ചെയ്യാൻ പറ്റു. 👍👍
@anandpaaru8931
@anandpaaru8931 10 месяцев назад
Correct bro❤same opinion...
@sananeenu7762
@sananeenu7762 10 месяцев назад
Agree 💯
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
Super പടം 🤩 Fun Unlimited 😁 SJ Suryah 👌🏼 Sound മൊത്തത്തില്‍ കുറച്ച് കൂടുതല്‍ ആയി തോന്നി. Climax കുറച്ച് കൂടി impact കൊണ്ട് വരാമായിരുന്നു... ബാക്കി മൊത്തത്തില്‍ പൊളി experience 🔥
@ajayashok1002
@ajayashok1002 10 месяцев назад
Climaxil ithil kooduthal impact venengi valla nuke idendi vannene
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
@@ajayashok1002 ഞാന്‍ ശബ്ദ കോലാഹലം അല്ല ഉദ്ദേശിച്ചത് 🤥 മൊട്ട Vishal വരുന്ന Portion ഒക്കെ കുറച്ച് കൂടി interesting ആക്കാം ആയിരുന്നു എന്ന്. Already trailer ല്‍ കണ്ട് expect ചെയ്തു ഇരുന്നത് കൊണ്ട്‌ ആയിരിക്കും ആ portion അത്ര work ആയില്ല. 🙂
@akhiii
@akhiii 10 месяцев назад
Anaconda Portion 🔥
@albertbornagain1729
@albertbornagain1729 10 месяцев назад
അനകോണ്ടയെ കുറിച്ചു അത്ര അറിവ് ഇല്ലാന്ന് തോന്നുന്നു 😂 അതു അറിയാവുന്നവർക്ക് ഈ സീൻ നിന്നു കത്തും 🤣😆🤣😆
@ajayashok1002
@ajayashok1002 10 месяцев назад
@@albertbornagain1729 💯
@AnandKs369
@AnandKs369 10 месяцев назад
100% sure.. ഇത് മലയാളത്തിൽ ആയിരുന്നേൽ ഒരാഴച തികക്കില്ല. .. Double barrel movie with sci-fi treatment...
@jijomathew8125
@jijomathew8125 10 месяцев назад
athe tamil film aayathukond malayaikal onnum nokkaathe kuninj ninnolum
@adithyakrishnan300
@adithyakrishnan300 10 месяцев назад
Content + Genre = Kollywood and Mollywood🔥💎
@jilsgeorge9063
@jilsgeorge9063 10 месяцев назад
💥GODFATHER JACKIE PANDIYAN🔥 SJ SURYA 💥🔥🔥🔥
@rambo32932
@rambo32932 10 месяцев назад
Mark antony ക്ക് ഒരു hype പോലും കൊടുത്തില്ല സിനിമ ഗ്രൂപ്പിൽ തന്നെ ഫുൾ sj സൂര്യ വിളയാട്ടം 🔥🔥
@naaaz373
@naaaz373 10 месяцев назад
ഇന്ന് കണ്ടെയുള്ളൂ... എന്റെ പൊന്നോ ഒരു രക്ഷയുമില്ല കെജിഎഫ് ശേഷം ഇത്രയും സ്പീഡിൽ പോകുന്ന പടം കണ്ടിട്ടില്ല എസ്‌ജെ സൂര്യ അഴിഞ്ഞാട്ടം 🔥
@Somestangeguy
@Somestangeguy 10 месяцев назад
Sj sury is the worthy factor in the movie💥🥵
@harisbeach9067
@harisbeach9067 10 месяцев назад
ഉറങ്ങാൻ വേണ്ടി പോകുമ്പോൾ "അനിയാ നിൽ"എന്ന് പറഞ്ഞ് വിളിക്കുന്ന കൊക്ക് അണ്ണൻ മാസാണ്..🔥✌️😌
@alvineappandevassia3498
@alvineappandevassia3498 10 месяцев назад
Correct 😂
@harisbeach9067
@harisbeach9067 10 месяцев назад
@@alvineappandevassia3498 😌😷😁
@_Ber_lin_
@_Ber_lin_ 10 месяцев назад
ഇതൊക്കെ എങ്ങനെയാ വാണമെ മാസ്സ് ആകുന്നേ 🙄
@nowfalkn282
@nowfalkn282 10 месяцев назад
Ee dialogue onnu maattippidi.. Kure oadiyallo..
@gokulkg464
@gokulkg464 10 месяцев назад
S J S വിളയാട്ടം 🔥💯 പൊമ്പള സോക്ക് കേക്കുധാട പൊമ്പള സോക്ക് 🤣💥 Silk scene 🤣🔥 ടോട്ടൽ എൻ്റർടെയ്നർ 💯♥️
@priyanlal666
@priyanlal666 10 месяцев назад
സിലിക്കാ........ ആ ഒരു വിളി 😂😂
@shafisha8254
@shafisha8254 10 месяцев назад
SJ surya as usual 🔥🦁
@VyshnavTrOlls
@VyshnavTrOlls 10 месяцев назад
Uff ijjathi padam 😹 SJ Surya 🔥🤘🏻
@basith_mannarkkad135
@basith_mannarkkad135 10 месяцев назад
SJ സൂര്യയുടെ വിളയാട്ടം🎉 സില്‍ക്സ്മിതയുടെ സീന്‍😂 ചിരിച്ച് ചത്ത്😂😂
@vivekrajan2362
@vivekrajan2362 10 месяцев назад
Silkkkkaaaaaaahhhhhh...😅😅😆😆😆👌 ejjaaathi manushyyann😂😂😂
@basith_mannarkkad135
@basith_mannarkkad135 10 месяцев назад
@@vivekrajan2362 പിന്നല്ലാ♥
@vrbvrb9512
@vrbvrb9512 10 месяцев назад
Aa time la dance 😄
@SP_71
@SP_71 10 месяцев назад
​@@vrbvrb9512adiye manam...😂😂
@soorajkv8567
@soorajkv8567 10 месяцев назад
Sathym 🤣🤣🤣
@Vivekj176
@Vivekj176 10 месяцев назад
8:54 indirect ook to someone 🙂
@princeas2749
@princeas2749 10 месяцев назад
Hydrolic press was personal 😂😂
@robinroy3300
@robinroy3300 10 месяцев назад
Yes..we can watch it just for SJ Surya..kidu performance 👌
@krishnnap.m180
@krishnnap.m180 10 месяцев назад
" ഹൈഡ്രോളിക്ക് " വരുമെന്ന് ഉറപ്പായിരുന്നു.. ഇത്ര പറഞ്ഞാൽ പോര ❤❤❤❤❤
@hareshvikram6277
@hareshvikram6277 10 месяцев назад
അങ്ങനെ ഈ ആഴ്‌ച കോക്കിൻ്റെ വയിൽ നിന്ന് നല്ലത് പറയിക്കാൻ ഒരു തമിഴ് സിനിമ വേണ്ടി വന്നു 👏💯 ഇനി ചാവേർ വരുന്നുണ്ട്. ഒരു ടിനു പാപ്പച്ചൻ പടം🥵
@MaheshPeringanad2O
@MaheshPeringanad2O 10 месяцев назад
*SJ SURYA* 🔥🔥 7:15 dhyan serinu itt aanello
@lost_mallu
@lost_mallu 10 месяцев назад
😅
@achuthp.k4567
@achuthp.k4567 10 месяцев назад
എല്ലാ രീതിയിലും ഉള്ള പടങ്ങൾ ഒരു industry ഇൽ നിന്ന് വരണം. അപ്പോഴേ എല്ലാവർക്കും ആസ്വദിക്കാൻ പറ്റൂ. Reliasm ചെയ്യുന്നതിനും ഒരു പരിധി വേണ്ടേ. ഇപ്പോഴത്തെ ഏതു malayalam movie ക്കു ആണ് repeat value ഉള്ളത്.
@riyasbabu6632
@riyasbabu6632 10 месяцев назад
മലയാളത്തിൽ ഇങ്ങനെയൊക്കെ ഒരു സിനിമ വന്നാൽ എത്ര പേർക്ക് ഇഷ്ടപ്പെടും...? അന്യഭാഷയിൽ വന്നാൽ ആഹാ.. ഇവിടെ വന്നാൽ ഏഹേ... അതാവും ലൈൻ...
@mfwai-asif1398
@mfwai-asif1398 10 месяцев назад
We are living in sj surya era ❤️‍🔥
@kuruvillatjo9075
@kuruvillatjo9075 10 месяцев назад
S J സൂര്യയുടെ തന്നെ ഒരു സീരീസ് ഉണ്ട് netflixil. Vadhandhi: The Fable of velonie. സൂപ്പർ ആക്ടിങ് ആണ്. പ്രതേകിച്ചു മെന്റൽ conflict ഒറ്റക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ മൂപര് കഴിഞ്ഞെ ഉള്ളു. 🔥🔥നമ്മൾ "സ്പിഡറിൽ" കണ്ടതല്ലേ.. ❤🔥🥰
@Abhi1000
@Abhi1000 10 месяцев назад
സിനിമാ റിവ്യൂ ഒരു എന്റർടൈൻമെന്റ് ഐറ്റം ആക്കിയ മുതൽ KOK🔥
@jithu_1779
@jithu_1779 10 месяцев назад
Sj surya that name is enough ❤ What an actor 🔥
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran 10 месяцев назад
7:11 ഇടക്ക് ഇന്നലെത്തെ ഹാങ്ങോവർ കേറിവരും 🤣🤣🤣👌🏼
@Harshaee
@Harshaee 10 месяцев назад
Ayyo , thanks for suggesting this movie , oru promotion poster koode kandilla, jus review kand inn poyatha , Padam Vere level🔥 Kili poyi 🔥 🔥 #mustwatch❤
@globalentertainerms4694
@globalentertainerms4694 10 месяцев назад
ലിസ്റ്റിൻ ഒക്കെ പാഴ്... അതൊക്കെ gokulam... കാശ് വാരി ഏറിയും.... പ്രായം ഇത്രേ ഉണ്ടായിട്ടും ഗോകുലം gopalan ന്റ vision ഒക്കെ വേറെ ലെവൽ ആണ്... അത്ഭുതം ദ്വീപ് പോലെ ഒരു concept ൽ പടം ഒക്കെ അന്ന് കാശ് മുടക്കി എങ്കിൽ 🔥ഇപ്പൊ കതനാർ 🔥
@rahulkrishnanu1209
@rahulkrishnanu1209 10 месяцев назад
Title മുതൽ ഒരേ 🔥🔥🔥🔥 bgm... SJ SURYAH എന്റമ്മോ... ഒരു രക്ഷയുമില്ല.... പുള്ളിയെ കാണാൻ വേണ്ടി മാത്രം രണ്ടാമതും കാണാം 🔥
@ayyanmullassery1889
@ayyanmullassery1889 10 месяцев назад
Imagine all the slow motion walks by Superstars with Terrific BGM fr elevation..... Goosebumps is nt it.......SJ Suryah Does nt need any of it......🎉
@shanid7862
@shanid7862 10 месяцев назад
ഫോൺ കുളെ ടൈം ട്രാവല പുതുസായിരിക്ക് Sj vere level 🔥🔥🔥🔥🔥🔥
@arjunc8416
@arjunc8416 10 месяцев назад
padam vibe ananu sj suriya 🔥🔥🔥🔥🔥 vishal also kollam🔥🔥 but Redin Kingsley all movies il same modulation thanne pidiche ithil ultimate verupeer aayirunne .. theater aayi poyi alle fast forward adichu vidam aayirunne .. over all oru engaging mass masala padam .. sj nte potential inagathe churukkam directors mathram aanu use cheyunne . lokesh and nelson okke vicharicha pullide full potential il high voltage performance kaanaam🔥
@infinity_darkcolour
@infinity_darkcolour 10 месяцев назад
That hydrolic press was personal 😂 kollendidath kondu🤣😂
@anandshankar7914
@anandshankar7914 10 месяцев назад
Pure vibe padam logic ela pakshe kandond irikaan nala rasam Sj surya🤣🤣🤣💥💥💥 Vishal climax 💥💥
@sreekanth9408
@sreekanth9408 10 месяцев назад
SJ Surya 🔥 എന്ന ഒറ്റ മൊതലിനെ കൊണ്ട് രക്ഷപ്പെട്ട സിനിമ.... അല്ലാതെ വേറൊന്നും സിനിമയിൽ ഇല്ല....
@vinodvijayan4942
@vinodvijayan4942 10 месяцев назад
Kidu.. review.. ashwanth... rightly said... such an amazing film.... sj surya,... 🔥🔥🔥👌
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
വൈകിട്ടത്തെ KOK, Hyder Ali, Dhyan, press meet issue base ചെയ്തു ഒരു video നാളെ പ്രതീക്ഷിക്കുന്നു 🙂
@Anonymous-dw9bc
@Anonymous-dw9bc 10 месяцев назад
Athine patiyan last parnjth thonunu
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
@@Anonymous-dw9bc അതേ.. Mentioned "Hydrolic" 😄
@Sallar62
@Sallar62 10 месяцев назад
ഹൈഡ്രോളി ചാനലിൽ പൊട്ടിത്തെറിച്ചതാണ് ലാസ്റ്റ് kok പറഞ്ഞത് പലർക്കും അത് മനസിലായില്ല ഹൈഡ്രലിക്ക് ഒക്കെ ഇത് പോതും 😂
@vinayak7602
@vinayak7602 10 месяцев назад
@@Sallar62 😂
@anushadpk6099
@anushadpk6099 10 месяцев назад
vishakol pappi nalla pole sramikkunn und kuthi thirupp undakan
@vighnesh5299
@vighnesh5299 10 месяцев назад
S J Surya 🔥🔥🔥 എന്ത് അഭിനയം ആണ് പുള്ളി... Peaked from Maanaadu , Don , now Mark Antony
@kiran5767
@kiran5767 10 месяцев назад
Spyder ind
@sabareeshpcsachu9535
@sabareeshpcsachu9535 10 месяцев назад
​@@kiran5767athil supernu
@lijolonappan023
@lijolonappan023 9 месяцев назад
Iraivi
@captainnikhil1055
@captainnikhil1055 10 месяцев назад
8:54 ‘ ഹൈദ്രോളിക് ‘ press ലിട്ട് സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന കണ്ടിട്ടില്ലേ 👌👌👌🔥🔥🔥😂😂😂 ഇജ്ജാതി ഊക്ക് 🤣🤣🤣🤣💯💯💯💯💯
@lost_mallu
@lost_mallu 10 месяцев назад
Hydroli😂
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
7:12 LJP's Double Barrel 💥 അടി ഇല്ല വെടി മാത്രം. ഇപ്പോൾ ഇറങ്ങി ഇരുന്നെങ്കിൽ പടം അത്യാവശ്യo profit എങ്കിലും ആയേനെ. Audience ന് വന്ന മാറ്റം 😌
@anandnaa
@anandnaa 10 месяцев назад
ഇപ്പൊ ഇറങ്ങിയാലും flop ആയിരിക്കും
@sulquersalmaan
@sulquersalmaan 10 месяцев назад
Athil katha ila ithil oru story und
@rishikeshvasanth9891
@rishikeshvasanth9891 10 месяцев назад
@@anandnaa theatre ല്‍ profit undakkumo എന്ന് doubt ആണ്. ഇപ്പൊ OTT, അല്ലാതെ ഉള്ള Rights ഒക്കെ ഉള്ളത് കൊണ്ട്‌ പടം അന്നത്തെ പോലെ disaster ആകാതെ safe ആകും. 🙂
@nikhilsadanandan393
@nikhilsadanandan393 10 месяцев назад
​@@sulquersalmaanസ്റ്റോറി ക്ലീഷേ ആണ്
@glennn647
@glennn647 10 месяцев назад
Double barrel nalla lag and bhudhi jeevi padam aanu mark antony full on entertainment aanu
@shivanathmnambiar5694
@shivanathmnambiar5694 10 месяцев назад
Sj സൂര്യയുടെ ഫാൻസ്‌ ലൈക്‌ ഇട് ❤
@jerinscloud
@jerinscloud 10 месяцев назад
അവസാനം പറഞ്ഞ "ഹൈഡ്രോളി-ക്ക്" പ്രെസ് 😄 . Brilliant reference to that hydroli from press
@hareshvikram6277
@hareshvikram6277 10 месяцев назад
Kok ഇൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ സംവാദം നടക്കുന്നു. എല്ലാവരുടെയും ചർച്ച വിഷയം. Kok the complete entertainer reviewer💯🔥
@suhasarangath2148
@suhasarangath2148 10 месяцев назад
But aaaalu mosham paranja mikkq chilw films kandirikkaan pattunna nallq films aaa. Orennam parayaam. Bheeshma
@TheSumeshvidyadhar
@TheSumeshvidyadhar 10 месяцев назад
​@@suhasarangath2148athe athe aarat
@joker6635
@joker6635 10 месяцев назад
​@@suhasarangath2148beeshma athra pora enne paranjullu mosham ennu paranjatilla actually athu just one time watchable thanneyayirunnu
@antojames9387
@antojames9387 10 месяцев назад
@@suhasarangath2148 Pulli nallathu paranja mikka cinemakalum valiya gunamonnumilla. Udhaharanam ee film thanne.
@nabeelnz8625
@nabeelnz8625 10 месяцев назад
അവിടെ കോക്കിന് എല്ലാരും വട്ടത്തിൽ ഊക്കുന്നു... പറയുന്നതിൽ കുറെ കാര്യമുണ്ട് പടം കൊള്ളത്തില്ലെങ്കിൽ.... അതിലെ ആൾക്കാർ ചെയ്തു വെച്ച കഥാപാത്രം കോമാളി ആക്കി തീർക്കുന്ന രീതിയിൽ പറയും ആരും കോമാളി ആക്കാൻ സീരിയസ് റോൾ ചെയ്യാറില്ല... അത് അവർ ചെയ്ത കഥാപാത്രത്തെ വ്യക്തിഹത്യ നടത്തുന്ന അവരെ കൊള്ളാത്തവൻ ആക്കി തീർക്കുന്നു
@nithunraj
@nithunraj 10 месяцев назад
SJ Suryah 🔥🔥🔥🔥🔥🔥🔥
@starlrd3106
@starlrd3106 10 месяцев назад
Tamil industry in peak time ⚡⚡defiantly Malayalam industry will come with different concept movie (egane nadakuvane mone, 🔥)
@sreehari8182
@sreehari8182 10 месяцев назад
❤🎉
@Aladin1717
@Aladin1717 10 месяцев назад
ഇന്നാണ് കണ്ടത്.. പൊന്നോ ഇജ്ജാതി പെർഫോമൻസ് sj surya ❤️ vishalum പൊളിച്ചു 🥰
@Vivekj176
@Vivekj176 10 месяцев назад
ധ്യാൻ ഇളകി 😮 അണ്ണൻ പൊസിറ്റിവ് റിവ്യൂ പറയാത്തോണ്ട്. കോക്ക് അണ്ണൻ പൊസിറ്റിവ് പറയാൻ വേണ്ടി ആണ് ഇന്റർവ്യൂന് ഒക്കെ വിളിച്ച് ധ്യാൻ അണ്ണനെ സ്നേഹിച്ചത് എന്നിട്ടും നീ 😕😔
@user-pwolimalayali
@user-pwolimalayali 10 месяцев назад
Climax എന്തോ പോലെ തോന്നി ബാക്കി എല്ലാം തീ...🔥🔥
@Girishvoiceover
@Girishvoiceover 10 месяцев назад
Like u said.....Presently No other Maverick actor in India of SJ Suryah Caliber🔥........Absolute Stunner🔥......Somewhere closely I can recall is Jim Carrey of Hollywood.....
@Ambadi-ny9qf
@Ambadi-ny9qf 10 месяцев назад
Thalapathi vijay❤️
@sreehari7254
@sreehari7254 10 месяцев назад
​@@Ambadi-ny9qfdeyy onne adange
@Ambadi-ny9qf
@Ambadi-ny9qf 10 месяцев назад
@@sreehari7254 enthaanu
@MuhammedShamil-ux8qh
@MuhammedShamil-ux8qh 10 месяцев назад
@@Ambadi-ny9qfandi ezheechu podei😂
@storiesofalthaf9191
@storiesofalthaf9191 10 месяцев назад
​@@Ambadi-ny9qf😢
@trilok7070
@trilok7070 10 месяцев назад
സെൽവ രാഗവാന്റെ scientist പ്വോളി 😆പുള്ളി ആണെന് പോലും മനസിലാകില്ല Sj⚡ വിശാൽ great comback🔥
@akhilnadh.m4697
@akhilnadh.m4697 9 месяцев назад
ath selvaraghavan arunno 😮😮😮
@magnusvalentine4631
@magnusvalentine4631 9 месяцев назад
Ee comment vayichappol anu arinjathu😮...
@treat4Yu
@treat4Yu 10 месяцев назад
Superb film. Sj soorya 🔥🔥🔥🔥.. Vibe padam.
@alishakkir5436
@alishakkir5436 10 месяцев назад
അയ്‌ന്റെ എടേല് ഹൈദരാലിക്ക് ഇട്ട് വീണ്ടും 🤣ഹൈദ്രോളിക് press.. ഇജ്ജാതി 🔥
@akshayvijayan-nightowlmedi2972
@akshayvijayan-nightowlmedi2972 10 месяцев назад
Hydraulic press: A hydraulic press is a machine press using a hydraulic cylinder to generate a compressive force. It uses the hydraulic equivalent of a mechanical lever, ...
@12345671002
@12345671002 10 месяцев назад
SJ Surya. Performance legend.
@athuldansabu7685
@athuldansabu7685 10 месяцев назад
ഇപ്പൊ കണ്ട് വന്നതെ ഉള്ളൂ പടം ഫുൾ 🔥🔥🔥 കോമഡി എല്ലാം ഒരേ പൊളി ഫസ്റ്റ് ഹാഫ് കുറച്ച് rush തോന്നിയെങ്കിലും സെക്കൻഡ് ഹാഫ് അതിനെ മൊത്തം കവർ ചെയ്തു പടം വിശാലിൻ്റെ ആണെങ്കിലും കയ്യടി തൂക്കിയത് മൊത്തം SJ സൂര്യയാണ് 😂 ഒരു വിശാൽ ഫാൻ എന്ന നിലയിൽ ഒരുപാട് ത്രില്ലടിച്ചാണ് ഈ പടം കാണാൻ പോയത്. ഇരുമ്പുതിരൈക്കുശേഷം ഇങ്ങേരുടെ ഒരു കിണ്ണൻ പടം ഇപ്പോഴാണ് കിട്ടിയത്. അതും ഈ പടത്തിൽ വിശാൽ തൻ്റെ കരിയറിലെ തന്നെ മികച്ച പെർഫോമൻസ് കാഴ്ചവെച്ചു 🔥🔥🔥 അനാക്കൊണ്ട സീനൊക്കെ 🤣 Anyway ജെയ്ലർക്ക് ശേഷം തമിഴിൽ നിന്നും വീണ്ടുമൊരു സൂപർ ഹിറ്റ് നിസംശയം ഈ പടം തന്നെ And it is good to see Vishal back 💝
@JeevanJoy
@JeevanJoy 10 месяцев назад
ഇന്റെർവെലിന് 20 മിനിറ്റ് മുമ്പും 20 മിനിറ്റ് ശേഷവും 🔥🔥 ക്ലൈമാക്സ് ശോകം ആയി തോന്നി. SJ Surya Show stealer ❤️‍🔥
@daredevils1287
@daredevils1287 10 месяцев назад
പടം കണ്ടു..വിശാലിനു പകരം വേറെ ആരേലും നായകൻ ആരുന്നേൽ പൊളിച്ചേനെ.കാരണം SJS ന്റെ അടുത്ത എത്ര ശ്രമിച്ചിട്ടും എത്താൻ പറ്റുന്നില്ല പുള്ളിക്ക്. ക്ലൈമാക്സ്‌ ഒക്കെ എന്റെ അത്തിപ്പാറ അമ്മച്ചീ 🤭 SJ സൂര്യ കൊടൂര അഭിനയം 🔥
@Kukku974
@Kukku974 10 месяцев назад
Karthi mathiyayirun vishal pakaram
@mvmunnithan
@mvmunnithan 10 месяцев назад
Vishalinu pakaram aaru aayitum karyamila.. Villainu azhinjaadan ulla script aanu moviyil.. so sj surya kk thakarkan ulla script aanum. Vishal mass role aanu .aaru abhinayichalum SJ SURYA thanne polikullu
@mubashirkp7226
@mubashirkp7226 10 месяцев назад
വിശാലിനു പകരം കുറച്ചുകൂടെ swag'um സ്റ്റാർ വാല്യൂവും ഉള്ള വല്ലോരും ആയിരുന്നെങ്കിൽ SJ' യുടെ പ്രഭാവം കുറഞ്ഞുപോകും എന്നതിനാൽ മനപ്പൂർവ്വം വിശാലിൽ പരിമിതപ്പെടുത്തിയ പോലെയാണ് തോന്നിയത്.
@Akr2064
@Akr2064 10 месяцев назад
climax vishal 🔥🔥🔥
@aswincv6193
@aswincv6193 10 месяцев назад
​@@mubashirkp7226വിശാലിനു അത്യാവശ്യം നല്ല സ്റ്റാർ വാല്യൂ ഉണ്ട്.. തെലുഗ്, തമിഴ്, മലയാളം ഇൻഡസ്ട്രിയൽ..
@mmb5859
@mmb5859 10 месяцев назад
100% agreed.. evening 6pm show kand vannathe ullu.... Adi idi vedi... mothathil oru colour padam....with sci-fi...
@sree4486
@sree4486 10 месяцев назад
Sj annan performance 🔥🔥🔥mudiyale thalaivare ungalaaleay
@broc_x
@broc_x 10 месяцев назад
Review waiting ayirunne❤
@adithyakrishnan300
@adithyakrishnan300 10 месяцев назад
Njn 2 times Mark Anthony kandu and that's especially only because of S. J Suriyah🔥. Pinne ee movie il anik personally -ve aayi thonniyath Vishal nte Dialogue Delivery especially of climax, thadi look aanel Pushpa nallonam feel cheyyind😂. Pinne Rithu Varma unwanted aayirunnu padathil. Pinne Reddy Kingsley as usual nalla verupper aayirunnu🤢. Bt nnalm padam overall anik ishttayi, well enjoyed🙌🎉 and I'm sure this movie is not everyone's cup of tea.
@happybehappy5813
@happybehappy5813 10 месяцев назад
1 st half avg thonilu, but second half chumma🔥🔥 SJ surya azhinjattam... Climax athra valya impact thonilaa but overall a entertainer.... 🔥
@akhilkumarbabu4058
@akhilkumarbabu4058 10 месяцев назад
Anna hyrodoli Dyan Issue video cheyunnile???. Hyrodoli kuthiruppa ayittu anna othukkan nokkunnde
@gomas2255
@gomas2255 10 месяцев назад
Time travel + Comedy + Action SJ SURYAH 😹👌🏼
@TheBeardMansMedia
@TheBeardMansMedia 10 месяцев назад
Sakshal sreeman Chathunni - 1993 Aayiram Kannukal -1986 Aayush kalam- 1992 Aparan -1988 Churuli - 2021 Sandesham - 1991 Ethokke oru examples aanu ennum value ella movies num Verity plots num
@keralavibes5568
@keralavibes5568 10 месяцев назад
Myr onnu eneechu podei 🤣🤣🤣
@keralavibes5568
@keralavibes5568 10 месяцев назад
Tamil is great Malayalam is waste 😁
@TheBeardMansMedia
@TheBeardMansMedia 10 месяцев назад
@@keralavibes5568 Both are Good bro
@kriz2281
@kriz2281 10 месяцев назад
​@@keralavibes5568podaa loosu poondeee
@sa34w
@sa34w 10 месяцев назад
@@keralavibes5568poyi umbi kodu
@prajithvnb3223
@prajithvnb3223 10 месяцев назад
ഇന്നലെ സെക്കന്റ്ഷോ പോയി കണ്ട ലെ ഞാൻ... ഇഷ്ടായി 🤘😍 especially SJ സൂര്യ ❣️
@ARYANarushi-kv2tn
@ARYANarushi-kv2tn 10 месяцев назад
കോക്കാച്ചീ..... ലൗഡ് ആയി അഭിനയിക്കാൻ മലയാള സിനിമയിൽ ആരും ഇല്ല എന്ന് പറഞ്ഞത് തെറ്റാണ്. വളരെ ലൗഡായി അഭിനയിക്കുന്ന, STAND UP COMEDY ചെയ്യുന്ന ഒരു നടൻ മലയാള സിനിമയിലുണ്ട്. 🔥 ഭീമൻ രഘു 🔥
@sarathchikku1028
@sarathchikku1028 10 месяцев назад
Athe.. athe.. pinungandiyude munnil stand up cheythathu kandarunnu..😂
@success4016
@success4016 10 месяцев назад
​@@sarathchikku1028 eda vaaname cinemayude karyam parayumbol life eduthu idunna oommen army 😅
@sarathchikku1028
@sarathchikku1028 10 месяцев назад
@@success4016 ninakoke politics nte idayil personal life kuthiketan ariyam enkil baki ullavanmar cinema de idayilum athu kuthi ketum kammi pundachi.. pinungandiyude andi umbunna pattithayolikale..
@nidhinpranav7638
@nidhinpranav7638 10 месяцев назад
മലയാളത്തിൽ പണ്ട് ഒരെണ്ണം ഉണ്ടായിരുന്നു. Double barrel 🔥
@kevinsam4748
@kevinsam4748 10 месяцев назад
Your review is entertaining
@nas1122
@nas1122 10 месяцев назад
Sj Surya,Manoj vajpayee and navasudheen sidhiquee these are the only finest loud actors in India, among them sj Surya is the best❤
@nidhinachu6100
@nidhinachu6100 10 месяцев назад
ഇപ്പൊ കണ്ടു വന്നതേയുള്ളു yenta mwone ഇജ്ജാതി vibe പടം logic ഒക്കെ എടുത്തു കളഞ്ഞു ഒരു നല്ല ആളുള്ള തിയേറ്ററിൽ പോയി കാണാൻ ശ്രെമിക്കുക... പൈസ വസൂൽ 💯💯💯💯💯
@viswanathpillai9856
@viswanathpillai9856 10 месяцев назад
6.5/10 movie , in which sj surya's performance is the standout , easily a 10/10 performance by the actor.
@sreejithekm1808
@sreejithekm1808 10 месяцев назад
പടം കണ്ടു..2nd half ഒരു രക്ഷയും ഇല്ല ❤️❤️
@VISHNU-qr7rx
@VISHNU-qr7rx 10 месяцев назад
SJ surya 😘🥰
@abinand6531
@abinand6531 10 месяцев назад
SJ suryah the Showstealer 🔥🔥🔥🔥🔥🔥🔥
@kirangangan7299
@kirangangan7299 10 месяцев назад
Now tamil cinema have excellent actors. Sj surya.
@shinoysunny8086
@shinoysunny8086 10 месяцев назад
" മാർക്ക്‌ അവൻ അപ്പന്ക്ക് ഒരു ഫോൺ പന്നേണ്ട ഒരേ ഫോൺ" 😂🔥🔥🔥 Sj surya 🔥🔥🔥
@gokulg552
@gokulg552 10 месяцев назад
John അല്ല Madhan Pandian
@jithu_1779
@jithu_1779 10 месяцев назад
😂😂
@SS24480
@SS24480 10 месяцев назад
Super padam....watched this movie only for SJ Suryah...yeppa enna acting
@invincible6637
@invincible6637 10 месяцев назад
padam innu kandu. for me Romancham movieyekkalum chirikkan indu. overall 💯 worth watch
@peterkingston971
@peterkingston971 10 месяцев назад
Kalabhavan Mani also was once there
@sarathpradeep6187
@sarathpradeep6187 10 месяцев назад
Sj💎one man show 💥💥💥💥🔥
@Dheera32567
@Dheera32567 10 месяцев назад
ഇത് മലയാളത്തിൽ ഇറങ്ങിയിരുന്നത് എങ്കിൽ logic ൻ്റെ വേരറ്റം നോക്കി 8 നിലയിൽ പൊട്ടിച്ച് കൊടുക്കും മലയാളികൾ.. പരീക്ഷണ സിനിമകൾ ഇവിടെ work out ആകാൻ ബുദ്ധിമുട്ട് ആണ്...ഡബിൾ ബാരേൽ ഒക്കെ ഉദാഹരണം..
@heavenlyproductionindra.k4629
@heavenlyproductionindra.k4629 10 месяцев назад
മലയാളത്തിൽ ഒരു പാട് നെഗറ്റീവ് പബ്ലിക് റിവ്യൂ പറയുന്നുണ്ടായിരുന്നു. ടൈം ട്രാവലർ. ടൈം ലൂപ്. ഇതിനെ കുറിച്ച് അറിയാത്തതു കൊണ്ടാകാം അവർക്കു പടം ഇഷ്ടപ്പെടത്ത്. എന്തായാലും പടം കിടു ഐറ്റം 👍
@cooktraveland
@cooktraveland 10 месяцев назад
ആ അവസാനത്തെ 'ഹൈദ്രോളി 'പ്രസ്സ് പൊളിച്ചു 😃😃👍
@RanjithRanjith-rc9qy
@RanjithRanjith-rc9qy 10 месяцев назад
Movie pakka blockbuster ❤❤❤
@wimp.i
@wimp.i 10 месяцев назад
Was waiting 😌
@tm.abhinav3487
@tm.abhinav3487 10 месяцев назад
Sj suryah 🔥🔥🔥
@nandhums9612
@nandhums9612 10 месяцев назад
Padam 🔥🔥🔥🔥
@Steptowin123
@Steptowin123 10 месяцев назад
Kidilan entertianer.. Thalam kaimaaratha Anyaaya padam🔥
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 3,8 млн
Cinema Theater Behaviours of Public | Etiquette | Poor
11:49