സത്യസന്ധമായ വിവരണത്തിന് നന്ദി. സുപ്രീം കോർട്ട് നിലവിൽ വന്ന്, അൻപത് വർഷം പൂർത്തിയായതിന്റെ 50 രൂപയുടെ നോൺ സർക്കുലേറ്റഡ് കോയിന്റെ ഇപ്പോഴത്തെ വില എത്രയാണ് ?
ഇല്ലാത്ത ഒരിക്കലും നടക്കാത്ത മനുഷ്യനെ പറ്റിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. ഒരു രൂപ നൊട്ടിനു ഒരു lack. വരെ കിട്ടും എന്നുപറഞ്ഞു ഒരു വർത്തയുണ്ടായി വെറും നുണ