Bro ente vad over heating ayit ninnu poyi njn anki collend korajond vellam ozhichu ravile engine oil nokiyapm kuzhab pole erukun head lythil koduth avde 5500 ayi eni workshopil ethra avun ariyila nalla oru panni ahn enganthy pani arkum veralyy 🙂🥺
Ente Swift pickup valare kuravanu cheriya kayattam poolum first or second gearile kayaroo black smokum turbo leakum und.turbo mariyal matiyo ato engine work aano
ആരും വെല പറയില്ല. പക്ഷെ ഞാൻ ചെയ്യിച്ചപ്പോ ഈ replacement ഏതാണ്ട് 10000 രൂപ വരും alto കാറിനു. Head gasget ഇന് ആഗെ 200 രൂപയെ ഉള്ളു. പക്ഷെ leythil kodth surfing ചെയ്യാൻ ആണ് ഈ പൈസ. കൂടെ korch സാധനങ്ങൾ പുതിയതായി വാങ്ങേണ്ടി വരും ഈ പുള്ളി പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മാക്സിമം 12000 ആവൂള്. അതി കൂടുതൽ കൊടുക്കണ്ട ആവശ്യം ഇല്ല