Тёмный

Maruti Suzuki Ignis | Features|Onam Offer | All variants on road price in video | EMI in description 

DRIVEKEN
Подписаться 1,4 тыс.
Просмотров 13 тыс.
50% 1

For iGNIS enquiries , please call SAI Nexa showroom, Thellakom, Kottayam
Contact point - Shibu T Philipose
Mob : +91 8137039666
Lowest Down payment around Rs 90,000 EMI Rs 10,000
The Ignis is a Maruti Suzuki hatchback like no other. Funky and fresh, the Ignis is also a model that's polarising in look. Formerly also available with a diesel engine, the Ignis is now sold in petrol-manual and petrol-AMT forms.

Авто/Мото

Опубликовано:

 

11 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@KiranDmore
@KiranDmore 12 дней назад
Oru best vandi edukan plan und suggest chaiyavo ? under 7.5 lack
@shinustephen6558
@shinustephen6558 11 месяцев назад
Good job bro❤😊
@DRIVEKEN
@DRIVEKEN 11 месяцев назад
Thanks broo😍
@pramodparli7778
@pramodparli7778 11 месяцев назад
🔥🔥🔥👌🏽 ignis
@DRIVEKEN
@DRIVEKEN 11 месяцев назад
🔥
@jacobthomas3180
@jacobthomas3180 10 месяцев назад
Sound is good pick up too good.
@DRIVEKEN
@DRIVEKEN 10 месяцев назад
Yes🔥
@wowfactors1270
@wowfactors1270 10 месяцев назад
Celerio ZXI AGS vs Ignis Zeta AGS which one is best for small family (beginners)
@DRIVEKEN
@DRIVEKEN 10 месяцев назад
I suggest ignis. But before buying please test drive the same variants of celerio and ignis. Showrooms will arrange that for you. Thanks for asking.
@narayanannairs6837
@narayanannairs6837 11 месяцев назад
Varient നെയിം പ്ലേറ്റ് ബോൾഡ് ടൈപ്പിൽ ignis ന്റെ താഴെ ഉണ്ടായിരുന്നേൽ നല്ല എടുപ്പ് കിട്ടുമായിരുന്നു?
@DRIVEKEN
@DRIVEKEN 11 месяцев назад
ശരിയാണ് ബ്രോ അങ്ങനെ ആയിരുന്നുവങ്കിൽ കുറച്ചൂടെ നന്നായേനെ
@ajalsandra20
@ajalsandra20 11 месяцев назад
Nice 👍🙂
@DRIVEKEN
@DRIVEKEN 11 месяцев назад
Thanks😊
@hussainkm9022
@hussainkm9022 11 месяцев назад
വീഡിയോ സൂപ്പറാ ...എല്ലാ വേരിയേണ്ടിന്റെയും ഇന്റീരിയർ കൂടി കാണിക്കാമായിരുന്നു.. ബിഗ് miss 😢
@DRIVEKEN
@DRIVEKEN 11 месяцев назад
പിന്നെന്താ എല്ലാ വേരിയൻറ്റും എടുക്കാമല്ലോ. ഷോറൂമിൽ പോകുന്നുണ്ട് അടുത്ത ദിവസം☺️
@antonyjohns
@antonyjohns 8 месяцев назад
😊😊👍🏻👍🏻
@DRIVEKEN
@DRIVEKEN 8 месяцев назад
Thank you bro😊
@FilmmakersfansOfficial
@FilmmakersfansOfficial 11 месяцев назад
after exter, this vehicle market slighly less
@DRIVEKEN
@DRIVEKEN 11 месяцев назад
but i am surprised still many people rely on maruti😊
@ratheeshvasu8008
@ratheeshvasu8008 10 месяцев назад
നല്ല വണ്ടിയാ ഞാൻ എടുത്തു
@DRIVEKEN
@DRIVEKEN 10 месяцев назад
പിന്നല്ല👏🏼congrats brother
@shihabkseb3608
@shihabkseb3608 11 месяцев назад
ഇ പ്രൈസ് ഓഫർ കഴിച്ചിട്ടുള്ളത് ആണോ അതോ ഓഫർ ഇല്ലാതെ ആണോ
@DRIVEKEN
@DRIVEKEN 11 месяцев назад
ഓഫർ ഇല്ലാതെ ആണ് വില കൊടുത്തിരിക്കുന്നത് . പക്ഷെ പഴയ വാഹനം എക്സ്ചേഞ്ച് ഒക്കെ ചെയ്താൽ കൊറച്ചൂടെ വില കുറച്ചു കിട്ടും. അതുപോലെ ഓണത്തിന്റെ ഓഫർ ആയ്ട്ട് അക്സസ്സറീസ് ഒക്കെ കിട്ടും സ്‌ക്കറേച്ച് കാർഡിലൂടെ.
@adarshprakash9360
@adarshprakash9360 10 месяцев назад
Ignis Means Fire
@DRIVEKEN
@DRIVEKEN 10 месяцев назад
Yes bro🔥
@niranjannair
@niranjannair 7 месяцев назад
Long drive engane undu? Bouncy ride anennu kelkunnu. Major use city drive anu..but occasional highway ridesum undu..under 10L oru nalla car suggest cheyamo..
@DRIVEKEN
@DRIVEKEN 7 месяцев назад
Milge concious ano atho bro moto enthusiast ano pine financelano vangunne enn parayamo
@niranjannair
@niranjannair 7 месяцев назад
Ippo kayyil ullathu Ritz 2012 Vdi anu..1.2L odi..ithil ninnu oru change anu nokunathu..ithil abs onnum illa..so something thats better than this car but stays under 10L..
@DRIVEKEN
@DRIVEKEN 7 месяцев назад
​@@niranjannairfronx oru nalla option anu. Base variant onroad price 905000 anu. Engine spec 1200 CC petrol. 20 above mileage. Vere brand ano thalparyam.
@abdulnazer4659
@abdulnazer4659 11 месяцев назад
Vittu pokunnilla athra thanne .backside tooooo bore. Nannaayi promoting nadakkunnundu . Discontinue may soon !
@DRIVEKEN
@DRIVEKEN 11 месяцев назад
Atyavasym booking und bro. Backside ellarkum ishtapedula. Not sure whether discontinue or not.
@shivakumbla
@shivakumbla 11 месяцев назад
Don't compare outher brand . All brands good
@DRIVEKEN
@DRIVEKEN 11 месяцев назад
I agree👏🏼
@sreejitharathi
@sreejitharathi 10 месяцев назад
Ritz ano ignis ano more fun odikan
@DRIVEKEN
@DRIVEKEN 10 месяцев назад
ath parayan pattunilla bro. Enk 2 um best aytanu thonunnath. Pinne Ritz korach varsham pazhethayond ipo korachude comfort ayt drive cheyan pattunnath igniz aytanu enk mansilayath.
@999507707
@999507707 2 месяца назад
Rits ന്റെ സുഖമൊന്നും ഇപ്പോളത്തെ വണ്ടിക്കു കിട്ടില്ല. അതൊരു വണ്ടിതന്ന ❤❤❤❤. Rits ആയിരുന്നു എന്റെ വണ്ടി ഇപ്പൊ ignis.ഇപ്പോളത്തെ മറ്റു വണ്ടികളെ അപേക്ഷിച്ചു ignis more better.
@irshadkamil9947
@irshadkamil9947 7 месяцев назад
You need to let him speak. After that you should speak. Many times there is cut in conversation😮
@DRIVEKEN
@DRIVEKEN 6 месяцев назад
Understood. Thanks bro.
@hhhj6631
@hhhj6631 7 месяцев назад
Back side and back side still lacks aesthetics. Needs to change😂🎉🎉❤❤
@DRIVEKEN
@DRIVEKEN 7 месяцев назад
Yeah but people buy this car like anything. So i think suzuki won't make changes in this vehicle for coming 5 years.
@sairamemani7953
@sairamemani7953 5 месяцев назад
Performance, City Mileage, Maintenance cost, seating space, seating comfort. Which is better ignis petrol or swift petrol
@mkasim8563
@mkasim8563 10 месяцев назад
ആസിഫ് അലിയുടെ ശബ്ദവും സംസാര രീതിയും
@DRIVEKEN
@DRIVEKEN 10 месяцев назад
താങ്ക്സ് ഇക്കാ🥰
@naushadputhankattil2878
@naushadputhankattil2878 10 месяцев назад
മാരുതിയുടെ വണ്ടികൾക്ക് എല്ലാരും പറയുന്ന പ്രോബ്ലം ആണ് സ്റ്റിയറിങ്ങ് ടൈറ്റ് ആയിരിക്കും എന്ന് ബാക്കി ഉള്ള വണ്ടികൾക്ക് എല്ലാനു ഇലക്ട്രോണിക് പവർ സ്റ്റിയറിങ്ങ് ആണ് അതുകൊണ്ട് സ്റ്റീയറിങ് വളരെ ഫ്രീ ആയിരിക്കും
@DRIVEKEN
@DRIVEKEN 10 месяцев назад
ഇപ്പോളത്തെ മാരുതി പ്രീമിയം വാഹനങ്ങളിൽ ഇങ്ങനെ ഒരു പ്രശ്നം കുറവാണു.
@humanbeing8810
@humanbeing8810 2 месяца назад
Hyundai steering.. 👌🏾
@ebyjosep8581
@ebyjosep8581 2 месяца назад
Tata Steering...... Super....
@sudheesha2006
@sudheesha2006 10 месяцев назад
ഇപ്പൊ ഈ വണ്ടിയെടുക്കണ്ട
@DRIVEKEN
@DRIVEKEN 10 месяцев назад
അതെന്താ ബ്രോ
@sidharthanchathu2150
@sidharthanchathu2150 10 месяцев назад
എൻജിൻ സൗണ്ട് കൂടുതൽ ആണോ.
@DRIVEKEN
@DRIVEKEN 10 месяцев назад
നന്നായിട്ട് അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ 3റെഡ് ഗിയറിൽ പോകുമ്പോ എഞ്ചിൻ സൗണ്ട് അകത്തു വരുന്നുണ്ട്. ഒരുപാട് അക്‌സെലെറേറ്റർ കൊടക്കാതെ ഓടിച്ചാൽ സൗണ്ട് കുറവാണു. നല്ല എഞ്ചിൻ ആണ്
@musthafapmk3800
@musthafapmk3800 11 месяцев назад
Ritz Back ഇത്രയും ബോറില്ല
@DRIVEKEN
@DRIVEKEN 11 месяцев назад
Ritz nice anu
@999507707
@999507707 2 месяца назад
Rits❤❤❤❤
Далее
MOBIL SECOND 100jt an ‼️
9:22
Просмотров 2 тыс.
Ява 638 сегодня в Тренде ?
0:14
Просмотров 1,1 млн
Всегда проверяйте зеркала
0:21