This is my most favorite series on watching your channel... thank you so much for your Video. And requesting for ignis headlamp video too. Hope you will do That also
Hello chetta .... Nthina leb bulbine shutter vechitt dim um bright um akkunne Just oru voltage controler vechitt luminance adjust chythal pore ? Athe alle cost effective..athil akumbole moving parts um illalo so long lasting um alle? Waiting for your response 🤠
light source reflector താഴെ തട്ടി വരുന്ന ബീം ആണ് ഹൈ ബീം മുകളിൽ തട്ടി താഴോട്ട് പോകുന്നത് ലോ ബീം . അപ്പൊ ഷട്ടർ റസ്റ്റ് പൊസിഷനിൽ ഹൈ ബീമിനെ തടഞ്ഞു വെക്കും. bright ഇടുമ്പോൾ ഷട്ടർ ഓപ്പൺ ആയി തടഞ്ഞു വച്ച ബീം കൂടെ പുറത്തോട്ടു വന്നു ഹൈ ബീമും കിട്ടും.. അല്ലാതെ പ്രകാശം കുറക്കുക അല്ല ചെയ്യുന്നത് .
Cost കട്ടിങ് nte ഭാഗമായിട്ടാണ് അങ്ങനെ ചെയുന്നത്. (വണ്ടിയുടെ വില കുറക്കുന്നതിന്റെ ഭാഗമായിട്ട് ) ചില കമ്പനികൾ അവരുടെ പ്രീമിയം വണ്ടികളിൽ ഫിൽറ്റർ കൊടുക്കും. ലോ കോസ്റ്റ് വണ്ടികളിൽ ഉണ്ടാകില്ല..
Aha 15k ala...pine ithil DRL matram ala varunathe... projector,led,driver unit ithe okey including cheythu ane varunathe high quality ulla led light ane varunathe
@@Clever-ideas fog lamp fit ചെയ്തിരുന്നു അതിന്റെ ഒരു wire ചുമ്മാ വലിച്ചട്ടിരിക്കുവാണ് battery യിൽ നിന്ന് Switchiലോട്ട് ഉള്ളത് അത് ഒന്ന് insulation tape വെച്ച് ചുറ്റാൻ ആണ് .അത് സാധാ insulation tape വെച്ച് ചെയ്താൽ കുഴപ്പം ഉണ്ടൊ
@@Rebel_Star-w2n കുഴപ്പമില്ല. ബ്ലാക്ക്, റെഡ്, അങ്ങനെ കിട്ടുന്ന ഇന്സുലേഷൻ ടേപ്പ് ആണ് വേണ്ടത്. ഗ്ലാസ് ടൈപ്പ് സെല്ലോ ടേപ്പ് യൂസ് ചെയ്യണ്ട. നല്ലത് തന്നെ വാങ്ങിക്കുക. 15-20 രൂപ വരും. ലോക്കൽ വാങ്ങിയാൽ കുറച്ചു കഴിയുമ്പോൾ ഗ്ളൂ വിട്ടു പോരും. സ്ലീവ് ഇടാൻ പറ്റും എങ്കിൽ അതാണ് നല്ലത്. അല്ലേൽ ഇന്സുലേഷൻ ചെയ്തോ. അത് മതി