Тёмный

Maruti Suzuki S-PRESSO 2019 Initial Impressions Malayalam | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 478 тыс.
Просмотров 794 тыс.
50% 1

#MarutiSuzukiS-PRESSO #TestDriveReview #Malayalam
Vandipranthan checking the Maruti Suzuki S-PRESSO 2019 | SUV Inspired Designed Hatchback and giving you an impression of the car and its features
Thanks to Popular vehicles and services ltd, for providing the car for this review.
@popularmarutioffical #Popularmaruti
+91 93876 22 222
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranth. .
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Bbnvts
@Bbnvts 2 года назад
Using for 2 years(25000 km). Getting 23+ mileage on highways. Travelled two times Trivandrum-Mumbai. Good comfort & no tiredness in long rides. Maintenance cost & service quality are exceptional.
@Vandipranthan
@Vandipranthan 5 лет назад
സുഹൃത്തുക്കളെ, മാരുതി സുസുക്കിയുടെ ഏറ്റവും പുത്യേ എസ്പ്രെസോയാണ് നമ്മുടെ കൂടെ എസ് യൂ വി ലൂക്ക് ഉള്ള ഒരു ഹാച്ച്ബാക്ക് എന്നു നമുക്കീ വണ്ടിയെ ലളിതമായി വിശേഷിപ്പിക്കാം ബുക്കിങ് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഉള്ള നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്. വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാന്നു പറയാൻ മറക്കരുത് അപ്പൊ വീഡിയോ കാണൂ instagram.com/vandipranthanofficial ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ru-vid.com facebook.com/vandipranthan
@user-fb2fm9bj9f
@user-fb2fm9bj9f 4 года назад
*Hyundai eon 2020 പ്രധീക്ഷിക്കാമോ..!?*
@mjfun391
@mjfun391 5 лет назад
Helmet ഇട്ടു ഓടിക്കേണ്ടി വരും. വല്ല സ്കൂട്ടിയും വന്നിടിച്ച നമുക്കും എന്തെങ്കിലും സേഫ്റ്റി വേണ്ടേ ???
@mjfun391
@mjfun391 5 лет назад
Front airbag epo ella new modelsm strict aakiyatha.. pinne india maharajyath undakkiya tata okke epo apara safety aa. Cheriya oru thattu kittiyal pinne bonnetinte karyam parayanda.. okke potte crash test comparision youtubil und, onnu nokiya mathi.
@charlesninan5526
@charlesninan5526 5 лет назад
@@mjfun391
@kirancleetus2425
@kirancleetus2425 5 лет назад
@Aleena Abin 🤣🤣🤣🤣
@anandhumurali9839
@anandhumurali9839 5 лет назад
@@abinas6429 മോശം ആണെങ്കിൽ മോശം എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല mister
@anandhumurali9839
@anandhumurali9839 5 лет назад
@Aleena Abin built quality ബെൻസീനേക്കാളും കൂടുതലോ? ... ഇജ്ജാതി മണ്ടത്തരം ഇനി പറയരുത്...
@keralarambo2144
@keralarambo2144 4 года назад
ഇതിന്റെ കൂടെ ജീരക മുട്ടായി കിട്ടുമോ ചേട്ടാ.....
@nithinraj3476
@nithinraj3476 4 года назад
🤣
@keralarambo2144
@keralarambo2144 4 года назад
@@nithinraj3476 😂
@legendarybeast7401
@legendarybeast7401 4 года назад
കിട്ടും കാർ നിറയെ മുട്ടായി ആയിരിക്കും😂
@user-xi2cj2qh6g
@user-xi2cj2qh6g 4 года назад
Nice machu
@REVIEWEXPERTBINISH
@REVIEWEXPERTBINISH 4 года назад
നിന്നിൽ ഒരു ട്രോള്ളൻ ഒളിഞ്ഞിരിപ്പുണ്ട്. ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣🤣
@r_nandan_kannur
@r_nandan_kannur 5 лет назад
glass wash ചെയ്യാനുളള suna ഒന്നേ ഉള്ളൂ?
@mpjalal3672
@mpjalal3672 4 года назад
അത്യാവശ്യം വലിപ്പവും കാണാൻ നല്ല ഭംഗിയും ഉണ്ട് എനിക്ക് കൂടുതൽ ഇഷ്ടംതോന്നിയത് നല്ല വലിപ്പ മുള്ള വീൽ.... സൂപ്പർ... 👏👏👍👍👍👍....
@localriderkerala
@localriderkerala 5 лет назад
പാവപ്പെട്ടവനെ പറ്റിക്കാൻ മാരുതിയുടെ പുതിയ തന്ത്രം. മാരുതിയെ അടച്ചാക്ഷേപിക്കുവല്ല പക്ഷേ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഏറ്റവും കുറഞ്ഞ സേഫ്റ്റി ആണു തരുന്നതെങ്കിൽ അത് പറ്റിക്കൽ തന്നെയാണു
@jojigeorge1020
@jojigeorge1020 5 лет назад
Maruti poratoke crash test 5 star aanu. India yil aanu evanmar pattikane
@localriderkerala
@localriderkerala 5 лет назад
@@jojigeorge1020 തീർച്ചയായും. യുടൂബിൽ തന്നെ പല ക്രാഷ് ടെസ്റ്റ് വീഡിയോസ് കാണാം. ഇന്ത്യക്കാരെ മാത്രം പറ്റിക്കുന്നു
@Jai437
@Jai437 5 лет назад
@@alphamalluz7422 tiago
@localriderkerala
@localriderkerala 5 лет назад
Swift & Baleno ഒക്കെ 5 ലക്ഷത്തിനു താഴെ ഉള്ള വണ്ടികളാണോ! അതിനു താഴെ വിലയുള്ള ഡാറ്റ്സനും ക്വിഡും പോലും ഇതിലും നല്ല ബോഡി ക്വോളിറ്റിയിലാണു വരുന്നത്
@sreeragm8275
@sreeragm8275 5 лет назад
Vivaram illathath oru alagaramai kond nadakaruth Indian eraguna ella vahanagalum Indian safety norms obey cheythanu erakunath
@eajaleel7112
@eajaleel7112 4 года назад
Best Review... മാരുതി സുസുക്കിയുടെ പുതിയ *"S-PRESSO"* മനോഹരമായിരിക്കുന്നു. ഈ സെഗ്‌മെന്റിൽ മിനി എസ്.യു.വി ലുക്ക് കിടിലം തന്നെ. ടോൾ ബോയ്‌ ഡിസൈൻ മികച്ച കാഴ്ച നൽകുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡുകൾക്ക് കൂടുതൽ അനുയോജ്യമാണ്. ഡിജിറ്റൽ മീറ്റർ നന്നായിരിക്കുന്നു. മീറ്റർ കൺസോൾ ഡ്രൈവറുടെ മുന്നിൽത്തന്നെയാകാമായിരുന്നു എന്നു തോന്നുന്നു . ടാക്കോമീറ്റർ വേണം. ടോപ് വേരിയന്റായ vxi + ലെങ്കിലും റിയർ പവ്വർ വിൻഡോസ്(മുഖ്യ എതിരാളിയായ ക്വിഡിൽ ലഭ്യമാണ്) , റിയർ സീറ്റ് അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റ്സ്, റിയർ 60:40 സ്പ്ലിറ്റ് സീറ്റ്, പാസ്സഞ്ചർ വാനിറ്റി മിറർ എന്നിവ നൽകാമായിരുന്നു. മിനി എസ്.യു.വി എന്ന് വിശേഷണമുള്ളതിനാൽ കൂടുതൽ സ്റ്റോറേജ്, യൂട്ടിലിറ്റി സൗകര്യങ്ങൾ ഉൾപ്പെടുത്തുകയുമാവാം, പ്രത്യേകിച്ച് പിൻനിരയിൽ. എഞ്ചിൻ റിഫൈൻമെന്റും പെർഫോമൻസും കൂടുതൽ മെച്ചപ്പെടുത്തണം. കൂടുതൽ കസ്റ്ററ്റമൈസേബിൾ / ഓപ് ഷണൽ ഫീച്ചേഴ്സ് കൊണ്ടുവരണം. ബൂട്ട് ഭാഗത്ത് ഒരു ചാർജിംഗ് പോർട്ട് നൽകാം. വാഹനത്തിന്റെ പിൻഭാഗം ഒന്നു കൂടി മനോഹരമാക്കാമായിരുന്നു എന്ന് തോന്നുന്നു. പ്രീമിയം ഫീച്ചേഴ്സ് ഉൾപ്പെടുത്തി ഒരു ലിമിറ്റഡ് എഡിഷനുമാകാം. ഒരു ശരാശരി ഇന്ത്യൻ കാർ ബയർ മിതമായ വിലയിൽ കൂടുതൽ ഫീച്ചേഴ്സ് ആഗ്രഹിക്കുന്നവരാണല്ലോ. കസ്റ്റമർ ഫീഡ്ബാക്കിനനുസൃതമായി മോഡലുകൾ ഓരോ വർഷവും നവീകരിച്ചു (Update)കൊണ്ടിരിക്കണം. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ ഇത്തരം ഫാമിലി കാറുകളിൽ ബേസ് വേരിയന്റ് മുതൽ തന്നെ നിർബന്ധമാക്കേണ്ടതുണ്ട് .അതു പോലെ റിയർ വാഷർ & വൈപ്പേഴ്സും വേണം. നിർദ്ദേശങ്ങൾ മാരുതി-സുസുക്കി അധികൃതരിലെത്തിക്കുമല്ലോ. Like, Share, Support.... താങ്ക് യൂ....
@edwin_davis
@edwin_davis 5 лет назад
🎼🎶കളിപ്പാട്ടമായ്‌...കണ്മണി...നിന്റെ മുന്നിൽ...🎶
@moideenkutty1966
@moideenkutty1966 4 года назад
മുത്തുമണി തൂവൽ തരാം...അല്ലിത്തളിരാട തരാം....,, 🤣😂😂🤣
@Godsownmedia
@Godsownmedia 4 года назад
@@moideenkutty1966 അസ്സൽ പപ്പടം
@Godsownmedia
@Godsownmedia 4 года назад
@@abinas6429 പിന്നെ നിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയ വകയിലുള്ളതാണെന്ന് അറിഞ്ഞില്ല..
@JithinJose2
@JithinJose2 3 года назад
lol
@kerikadanjose
@kerikadanjose 3 года назад
Sangi mamma 🐵🐵🐵🐵🐵🐵🐄🐄
@drumcoverzone280
@drumcoverzone280 5 лет назад
Most informative car review I have ever seen.. Simple and elegant presentation... No dragging, no build ups, no buttering brand.. ellam chadapadey chadapadey..
@gokulsankar.p4095
@gokulsankar.p4095 5 лет назад
ഗ്ലാസ് വാഷ് ചെയ്യുന്ന സുന😁😁
@R_U-KraZy
@R_U-KraZy 5 лет назад
അത് പ്വോളിച്ചു. 😍
@adarshsivarajan
@adarshsivarajan 5 лет назад
😂😂😂😂
@ramees4202
@ramees4202 5 лет назад
😂😂😂😂
@ajithnair2020
@ajithnair2020 5 лет назад
Athu polichu keto, suna.....
@ajithnair2020
@ajithnair2020 5 лет назад
@Gokul goku.... Poli
@nishadabdulla6455
@nishadabdulla6455 3 года назад
ചെറിയ റേറ്റിൽ വാങ്ങാൻ പറ്റിയ നല്ല ഒരു വണ്ടി പറയാമോ? വണ്ടിയെ കുറിച്ച് ഒരുപാടൊന്നു ഐഡിയ ഇല്ലാത്ത ഒരാളാണ്..
@okm912
@okm912 5 лет назад
അതികം പേർക്കും കുറഞ്ഞപണത്തിനു Bmw കിട്ടണംഎന്നാ കമന്റ് വായിച്ചിട്ട് മനസിലായത് കഷ്ടം
@knightrider4587
@knightrider4587 5 лет назад
Tiago എന്നൊരു സാധനം ഉണ്ട് അത് ഓടിച്ചവര്‍ക്ക് ഈ ആളെ പറ്റിക്കുന്ന തകരപ്പാട്ട കാണുമ്പോള്‍ value for money മനസ്സിലാകും .പപ്പടം പാന്സിനു നേരം വെളുക്കാത്തത് ബാക്കി ഉള്ളവരുടെ തെറ്റല്ല
@nahsinnixan
@nahsinnixan 5 лет назад
BMW ഒന്നും വേണ്ട. SUV എന്നു പറഞ്ഞു വിൽക്കുന്ന സാധനത്തിനു കുറച്ചു ഉറപ്പു വേണമെന്നെ പറഞ്ഞുള്ളൂ. ഇതു SUV അല്ല. Suv ലുക്ക്. Wagon range ഇൽ പെടുത്താം. സുസുക്കി international മാർക്കറ്റിൽ ഒരു വില ഇല്ലാത്ത വണ്ടി ആണെന്ന് ഓർക്കുക. സുസുക്കി ഒരു മോട്ടോർസൈക്കിൾ കമ്പനി ആയിട്ടാണ് ഇന്റർനാഷണൽ customers കാണുന്നത്. Daihatsu കഴിഞ്ഞാൽ size കുറഞ്ഞ വണ്ടി സുസുക്കി ആണ്. പക്ഷെ അതേ സമയം ഹോണ്ട മാത്രമാണ് ഒരു ബൈക്കു കമ്പനി ആയിട്ടും അവരുടെ കാർ നു ഡിമാൻഡ് ഉള്ളതും. അവിടൊക്കെ ടൊയോട്ട, നിസ്സാൻ ഇവരുടെ വിള നിലമാണ്. അപ്പൊ ഈ സുസുക്കി എന്ന സാധനത്തിന്റെ മെയിൻ മാർക്കറ്റ് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീ ലങ്ക തുടങ്ങിയ മിഡ് economy രാജ്യങ്ങളും. ഒരിക്കലും അമേരിക്ക, യൂറോപ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സുസുക്കി യുടെ കാർ ഒന്നും അല്ല. അവിടെ ടൊയോട്ട, ഫോർഡ്, നിസ്സാൻ, mazda, ഹോണ്ട പിന്നെ നിങ്ങൾ പറഞ്ഞ BMW ഒക്കെ ഉണ്ട്. അതിനെയൊക്കെ അപേക്ഷിച്ചു ഈ റേഞ്ചിൽ വരുന്ന വണ്ടിക്കു കോംഫോർട് ആൻഡ് സേഫ്റ്റി യും ഉണ്ട്. Made ഇൻ ജപ്പാൻ ആണ് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല made ഇൻ Korea ആയ Hyundai, KIA ഇതൊക്കെ തട്ടിച്ചു നോക്കുമ്പോ ഇതു പപ്പടം ആണ്. ഒരു കാലത്തും ഈ പറഞ്ഞ മാർക്കറ്റ് സുസുകി ക്കു പിടിക്കാൻ പറ്റില്ല. അവരുടെ മെയിൻ മാർക്കറ്റ് share സുസുക്കി ബൈക്കു കൾ ആണ്. അവരുടെ ക്രൂയ്സർ range ബൈക്കു കൾ മത്സരിക്കുന്നത് ഹാർലി, കാവസാക്കി, യമഹ ആയിട്ടും. കാർ ഒരു എതിരാളിയെ അല്ല. അപ്പൊ മനസ്സിൽ ആക്കേണ്ടത് ഇതിന്റെ ഭൂരിപക്ഷം customer നേരത്തെ പറഞ്ഞ ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ആണ്. ഇടത്തരക്കാരെ target ചെയ്യുന്നത്. അപ്പൊ അതിൽ focus ചെയ്തു അല്പം ക്വാളിറ്റി പിന്നെ safety features കൊടുത്തൂടെ? ഇതേ വണ്ടി അമേരിക്കയിൽ എത്തുമ്പോ മെറ്റൽ ക്വാളിറ്റി മാറുന്നുമുണ്ട്. ഇന്ത്യക്കാരെ മൂഞ്ചിപ്പിക്കുന്നത് പോലെ കളി അവിടെ നടക്കില്ല എന്നു സുസുകിക്കു അറിയാം.
@anurag9080
@anurag9080 4 года назад
😅😂🤣🤣
@AdilAdil-rz5oh
@AdilAdil-rz5oh 4 года назад
@@nahsinnixan well said👍
@abid_km5677
@abid_km5677 4 года назад
@mr മലപ്പുറം എന്നാ thanedutho
@kbrshahjalaliyathulidrusiy8110
@kbrshahjalaliyathulidrusiy8110 4 года назад
Door close cheyyumbam pappadamayi thonniyathu enikku matramano?
@Kidilanmedia
@Kidilanmedia 4 года назад
Hahha enikum thonni
@harisdesign9168
@harisdesign9168 5 лет назад
ഇത് പാവങ്ങളുടെ 'Jeep' ആണ്..😃😃
@sajugeorgekochu
@sajugeorgekochu 5 лет назад
ഇങ്ങൾക്ക്‌ എവിടുന്നു കിട്ടി Ee അലോയ് വീൽസ്... കമ്പനി ഇതിനെപറ്റി മിണ്ടുന്നില്ലലോ...?
@sijoageorge
@sijoageorge 5 лет назад
Ethilum Nallathe Renault Kwid Facelift Alle..? 🤔 Any One Please Reply.. 😊
@aravinds1208
@aravinds1208 5 лет назад
Yaa
@jubinks1325
@jubinks1325 5 лет назад
yes. ithu verum 💩😁
@IsaacJohn
@IsaacJohn 5 лет назад
Yes better
@jishnurajpp3731
@jishnurajpp3731 5 лет назад
Yes
@Rakeshmohanan
@Rakeshmohanan 5 лет назад
No doubt 😊
@passionatechef
@passionatechef 4 года назад
എല്ലാരും കുറ്റം പറയുന്നുണ്ടല്ലോ, budget car alle? 4-5 lakh പോലും കൊടുക്കാൻ പറ്റാത്ത സാദാരണക്കാരാണ് ഭൂരിപക്ഷവും. Alto, santro, Maruthi 800 ഉപയോഗിക്കുന്ന ആൾക്കാരാണ് low and middle class കാർ. 4-5 lakh നു പിന്നെ Range Rover quality undakkan pattuvo??
@lifegambler2000
@lifegambler2000 5 лет назад
മാരുതി സേഫ് അല്ലന്ന കമെന്റ് കണ്ടു. ഹെൽമെറ്റ്‌ വച്ച് ഓടിച്ചാൽ മാരുതി സേഫ് ആണ്
@Jai437
@Jai437 5 лет назад
വന്ന് ഇടിക്കുന്നവർക്കും safe ആണ്😂
@lifegambler2000
@lifegambler2000 5 лет назад
@@Jai437😁
@lifegambler2000
@lifegambler2000 5 лет назад
@@abinas6429 നിങ്ങൾ പുതിയ suzuki ceo വല്ലതും ആണോ എല്ലാ കംമെന്റിനും റിപ്ലൈ കൊടുത്ത കണ്ടു 😂
@hafsathsamad1420
@hafsathsamad1420 4 года назад
@@lifegambler2000 പാവം, അവൻ മാസക്കൂലിക്കാരനാണെന്ന് തോന്നുന്നു. 😂
@lifegambler2000
@lifegambler2000 4 года назад
@@hafsathsamad1420 😂😂😂😂
@shafeeqn9590
@shafeeqn9590 2 месяца назад
കയ്യിൽ കുറേ പണം ഉളളവർക്ക് ഇത് ഒരു പപ്പട വണ്ടിയായി തോനും പക്ഷെ ചെറിയ പൈസക്ക് കാർ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് പോലോത്ത കാറുകളൊക്കെ വലിയ മുത്താണ് ❤
@flowersazhar8015
@flowersazhar8015 5 лет назад
പപ്പട വണ്ടി എന്ന് പറയുന്നവരുടെ വീട്ടിലും മാരുതി പപ്പട വണ്ടികൾ തന്നെയാവും. എന്ത് പറഞ്ഞാലും സാധാരണ ക്കാരന് വണ്ടി എന്ന സ്വപ്നം സഫലീകരിച്ചതു മാരുതി തന്നെയാണ്
@shithinhameshpm5029
@shithinhameshpm5029 5 лет назад
Sathyam... Ellarum surakhyekurichoke aware aanu... Pakshe oru vandi edukanulla sambathikam ke aayi varumbo maruthiye pattunullu.. Athra mathram
@shithinhameshpm5029
@shithinhameshpm5029 5 лет назад
Swift baleno alla... Njan alto celerio wagonr aa range aanu udeshiche.... Service charge is also a factor
@shithinhameshpm5029
@shithinhameshpm5029 5 лет назад
@Hik Hik ya tiago is a good option
@ajithkumarthala2275
@ajithkumarthala2275 5 лет назад
Ipol maruthi illa Suzuki matram veruthey ini valai maruthiye kootenda vandiyunda name baord IL ninnum avar eppozho ithu oori mati veruthey nammal entina maruthi maruthi ennu paranju nadakkunne
@zokfzo1857
@zokfzo1857 4 года назад
സാധരണക്കാരുടെ വണ്ടി.. alto 800
@user-jp7hz8pv6c
@user-jp7hz8pv6c 5 лет назад
ഇന്ന് എന്റെ വീടിന്റെ അടുത്ത് (കൂത്താട്ടുകുളം- പുതുവേലി),,സ്വിഫ്റ്റ് dezire ലോറിയുമായി ഇടിച്ചു.കാർ പപ്പടം pole പൊടിഞ്ഞു.തമിഴ്നാട് സ്വദേശികളാണ്.യാത്രക്കാർ സ്പോട്ടിൽ തീർന്നു.ഈ കാരണം കൊണ്ട് ആണ് ഞാൻ എന്റെ സ്വിഫ്റ്റ് വിറ്റത്
@salmansalman.v3917
@salmansalman.v3917 5 лет назад
നീ വല്ല jCB എടുത്തോ ഒന്നും പറ്റൂല ഒട്ടോയില്‍ പോവുന്നവന് എന്ത് സേഫ്റ്റി
@user-jp7hz8pv6c
@user-jp7hz8pv6c 5 лет назад
@@salmansalman.v3917 ഞാൻ എന്തേലും എടുത്തോളം,എന്തായാലും ലക്ഷങ്ങൾ കൊടുത്തു മാരുതിയുടെ പപ്പട വണ്ടികൾ വാങ്ങില്ല.
@Brigadier007
@Brigadier007 5 лет назад
Enthu kondum facelifted renault kwid 1 ltr aanu better optn.
@shadhchank8822
@shadhchank8822 5 лет назад
ഇത് വാങ്ങണമെന്ന ഉദ്ദേശഷത്തിൽ Coment നോക്കിയതാ..... ഇപ്പോ ഒരു തീരുമാനത്തിലെത്തി.
@Carman240
@Carman240 4 года назад
Njanum
@veenaalzam5980
@veenaalzam5980 4 года назад
Njnum.. Eth Ethraykum mosham aarnoo...🤐
@girikerala3577
@girikerala3577 4 года назад
I'll buy please call 6238605936
@alishouku5885
@alishouku5885 4 года назад
സൂപ്പർ വണ്ടിയാbro
@amalajay7832
@amalajay7832 4 года назад
Njanum
@sainupattambi
@sainupattambi 5 лет назад
അലോയ് വീൽ... മുന്നിലും പിന്നിലുമുള്ള ക്രോം...താഴെ കൊടുത്തിട്ടുള്ള ആ സാധനങ്ങളും ഒന്നും ഇതിന് കൂടെയുള്ളതല്ല... എക്സ്ട്രാ കിറ്റുകളാണ്..
@voiceoffejo8228
@voiceoffejo8228 4 года назад
Suzuki cars സേഫ്റ്റി അറിയാൻ door ഓപ്പൺ ചെയ്ത് നോക്കിയാൽ mathi. ടാറ്റയോ, ഹ്യുണ്ടായ്, door ഓപ്പൺ ചെയ്ത് നോക്കുക. അപ്പൊ അറിയാം മാരുതി പാട്ട ആണോ അല്ലയോ എന്ന്. Body തീരെ സ്ട്രോങ്ങ്‌ alla. തള്ള വിരൽ കൊണ്ട് body press ചെയ്താൽ അറിയാം..
@sibi1792
@sibi1792 4 года назад
മാരുതി alto ഇഷ്ട്ടം😍😍😍
@jijijr8760
@jijijr8760 5 лет назад
Ee vandiku oru varienta ollo Ethu sarikum sadaranararrku budjet vehicle anno plezzz describe these!!!? SUV hack back anno
@jpsworld108
@jpsworld108 5 лет назад
ഇതിലും നല്ലത് ക്വിഡ്‌ ആണ്. സുരക്ഷക്ക് പ്രാധാന്യം നൽകുന്നു എങ്കിൽ ടാറ്റ ടിയാഗോ എടുക്കുക
@febinjoseph423
@febinjoseph423 4 года назад
Bro tiagone aano ethinod compare cheyyunne kastam
@eriktenhag2022
@eriktenhag2022 4 года назад
@@abinas6429 Tiago safe Alla enn parayan kaaranam enthan? Tiago weighs more than premium tin can baleno. Doors shut with a Thud, and are heavy. Vishwasam illengil googleil Tiago crash enn adich nokku. Structure is safe, much better than structurally unstable ( officially proven to be unstable ) cars like swift.
@eriktenhag2022
@eriktenhag2022 4 года назад
@@abinas6429 Tiago is safe, tigor is the same platform, so results will be similar. Nexon is super safe, proven. Harrier is safe, car is not light, have driven it, highway stability is very good. Pinne hexa, ath enikk aryilla, it's an old design, almost 10 years old.
@binoyvishnu.
@binoyvishnu. 4 года назад
TATA Tiago is Best...
@vyshakv737
@vyshakv737 5 лет назад
Cladingum pianoblackum adhiprasaravum kazhinju sunayilotttt rakeshettan mass🤩🤩🤩
@johnpaulgeorge104
@johnpaulgeorge104 5 лет назад
1:10 Glass wash chyyunna SUNA 🤣👌😂👍
@007sunuekkss
@007sunuekkss 4 года назад
Hahaha
@riyazebrahimp7796
@riyazebrahimp7796 5 лет назад
Bro interior plastic quality എങ്ങിനെ... Wagon R വളരെ ശോകം ആണ്... ഇത് എങ്ങിനെ.... ഒന്ന് പറയാമോ.. Plzzzzzz
@Yohoo7890
@Yohoo7890 4 года назад
Ivanu prathyega abiprayam illa,good or bad parayunnilla
@TravelBro
@TravelBro 5 лет назад
ഇതു മുഴുവനും Accessories ആണ്‌ .. Not part of the vehicle
@vipindas4920
@vipindas4920 5 лет назад
Bro...vandide kerb weight koode ella videos lum paranju tharaan sramikkavo
@febinfrancis1749
@febinfrancis1749 4 года назад
അയ്യോ ദാരിദ്ര്യം !! ഇതിലും നല്ലത് അപ്പേയുടെ ഓട്ടോറിക്ഷ ആണ്.. ബാക്ക് വീൽ WELL ഒക്കെ കണ്ടിട്ട് കരഞ്ഞു പോയി ! ഇന്റീരിയർ അതിഗംഭീരം ചില ചീപ്പ്‌ ചൈനീസ് കടകളിൽ പ്ലാസ്റ്റിക് വാങ്ങാൻ കേറിയ പോലെ.. ഇതിലും ഭേദം നാനോയോ അല്ലെങ്കിൽ ഡാറ്റസോൺ go ഒക്കെയാണ് !! By the way ചേട്ടന്റെ പ്രസേൻറ്റേഷൻ നല്ലതാണ് !
@farhannajeeb7186
@farhannajeeb7186 4 года назад
Comment section kandappo oru karyam bodhym aayi 4.5 lakhs ine Lamborghini Urus kittum ennnane Kore settanmare parayane 😒, pinne ee ore segment il ullath kwid aane ,ok looks il kwid ine kurach Koodi ind ok njan sammathikunnu pakshe engine performance ,service ,spare,resale value ,mileage ivayonnum kwid ine illa ,ini ningal looks mathral nokunna aal anankil kwid oru nalla option aane,pakshe same segment ill kurach koodi practicality nokunund engkil s presso oru kuzhappam illatha option aane ,pinee rand vandiyum SUV alla oru SUV lookum korach koodi initial torque um superior ground clearance tharunund enne ollu,pinne rand vandikum athikam road presence illa ,pinne ee vilak tiago eduthude enne onnamath tiago 4.5 lakhs aane starting ex showroom price appo nalla oru model ine ethra aavum ennath settanmar poi nok pinne s presso de amt variant care sake 5.3 lakhs ollu ,ithokke potte vandi papadam aanennu settanmark engane manasilayi ninga poi idich nokiyo .?oru marketing erungumbozekum ayine pidich degrading sadanam roadil onnu erangatte ennit pore ,s presso without accessories shokam aane pakshe with accessories korach koodi look ind .Ippo ee vandi oru budget car aane alland luxury vandi alla appo athintethaya kuravukal athin ind. EE COMMENT IVIDE ITTATH INI FUTURE IL VANDI NOKAN THALPARYAM ULLAVAR NEGATIVOLIS KARANAM NIRULSAHAPEDND IRIKAN AANE
@akashjl4521
@akashjl4521 5 лет назад
Toyota Etios liva test drive cheyyu
@honeyunni7876
@honeyunni7876 4 года назад
Hi bro I am watchi from MP. I need ur suggestion which care is good Hyundai Arus or Maruti cias..is good which one is good..
@vknairvarkala6048
@vknairvarkala6048 4 года назад
Nice car .. mileage 22 for me.. 4000kms run so far
@shanibkannur5619
@shanibkannur5619 4 года назад
ഒരു പുതിയ വണ്ടി ( കാർ ) വാങ്ങുമ്പോൾ on the road prize വില കൊടുക്കുന്ന നേരത്ത് ഇൻസുരൻസ് road tax സർവീസ് ചാർജ് എന്നിങ്ങനെ പല കാര്യങ്ങൾ ചേർത്താണ് ക്യാഷ് ഈടാക്കുന്നത്.. . അതിൽ നമുക്ക് കസ്റ്റമേർ ക്ക് പറഞ്ഞു കുറയ്ക്കനോ ഒഴിവാക്കാനോ പറ്റുന്ന കാര്യങ്ങൾ വല്ലതും ഉണ്ടോ എന്ന് പുതിയ കസ്റ്റമേഴ്സിന് വേണ്ടി ഒന്ന് പറയാമോ?
@praveenjayakumar9679
@praveenjayakumar9679 5 лет назад
New kwid koodi onnu review Cheyyumo bro?
@anvaram5072
@anvaram5072 4 года назад
2 ലക്ഷത്തിന്റെ താഴെ എടുക്കാൻ പറ്റിയ നല്ലൊരു used car ഏതാ
@vinuparappoorathodi6706
@vinuparappoorathodi6706 4 года назад
ടയർ മാറ്റാൻ വലിയ ചിലവ് വരില്ല ഓട്ടോയുടെ ടയർ ആണല്ലോ? വണ്ടി ഹിറ്റ്‌ ആയാൽ ഒരുപാട് ജീവൻ എടുക്കാൻ ഉള്ള ശക്തി ഉണ്ട്.
@abhijithmb5499
@abhijithmb5499 4 года назад
Mileage മുക്യം ബീഗിലെ
@SanjayRam-cr2bq
@SanjayRam-cr2bq 3 года назад
Mass😂🤣
@sijibiju4978
@sijibiju4978 2 года назад
Tyre size etharayannu karuthitta...
@thefoodtraveller
@thefoodtraveller 5 лет назад
Parayunna kaaryangal kurachu koodi speed kurachu paranjal kurachu koodi nannavum.
@Govind620
@Govind620 5 лет назад
വളരെ useful ആയിരുന്നു. ടെസ്റ്റ് ഡ്രൈവിങ്ങ് കാത്തു ഇരിക്കുന്നു😊👍
@sreenathsasidharan5577
@sreenathsasidharan5577 4 года назад
കമന്റ്സ് കാണുമ്പോ ഒരു doubt... മിക്കവരും വണ്ടി ഓടിക്കുന്നത് ഇടിക്കാൻ വേണ്ടി ആണോ... സിറ്റി ഡ്രൈവ് ഉം, ഗ്രാമങ്ങളിൽ ഓടിക്കാനും പറ്റിയ വണ്ടി ആണ്... ഡെയിലി 100kph മുകളിൽ ഓടിക്കണം എന്ന് ഉള്ളവർ ആ ടൈപ്പ് വണ്ടി പോയി എടുക്കണം.... പിന്നെ ഗൾഫിൽ ഇരിക്കുന്നവർ ദയവു ചെയ്തു അവിടെ ഇരുന്നോണ്ട് പുച്ഛിക്കല്ലേ...
@deepaksivanandan6936
@deepaksivanandan6936 4 года назад
4:95 lkh ഫെറാരി കിട്ടുമോ. കൂറേ മക്കളുടെ കമന്റ്‌ കണ്ടപ്പോ കിട്ടുമോ എന്ന്‌ സംശയം
@sreejuraj5511
@sreejuraj5511 4 года назад
I have asked for test drive, maruti said they can provide test drive only after 10 days, checked on road price 5.48 + 15k(accessory charges), in bangalore, if that is the case, then tiago base variant with all safety features is better correct ? what is your opinion
@sanjobabu1422
@sanjobabu1422 2 года назад
Test ride 1 day oke oralke kodukuo..sadharanakarke??
@sreejuraj5511
@sreejuraj5511 2 года назад
@@sanjobabu1422 they were saying that they can start giving for test ride only after 10 days, sorry for the confusion
@sreejuraj5511
@sreejuraj5511 2 года назад
i bought Tiago now
@shans17833
@shans17833 5 лет назад
motham extra fitting accessories ittu monjaaki vachirikkaa alle pattikaan
@honeyunni7876
@honeyunni7876 4 года назад
I am using i 10 I am planning for new car..I need ur suggestion petro is good or diesel
@zainulabid2702
@zainulabid2702 5 лет назад
spresso അല്ല nopresso പ്രസ്സ്‌ ചെയ്യരുത് 😂😂😂
@localriderkerala
@localriderkerala 5 лет назад
Ha ha ha
@sirajpp2591
@sirajpp2591 5 лет назад
😂
@abilraj8943
@abilraj8943 5 лет назад
Athu polichutta
@emilv.george9985
@emilv.george9985 5 лет назад
😏..perfect slap to the engineer 😀
@usmanmukkandath9575
@usmanmukkandath9575 5 лет назад
പ്രസ്സ് ചെയ്താൽ ഞെളിങ്ങിപ്പോവും....☺️☺️
@SS-cm4gv
@SS-cm4gv 4 года назад
celerio x automatic oru review chyamo please ...uphill okke problem undavumo
@rahulan5026
@rahulan5026 5 лет назад
Sambavam njan tin can inu ethiranenkilum ningade video aayond kandondirikuvan oru sugham.✌🏻 Puthiya kwid cheyyamo, ithu vachu nokanel athu vere level poliyanu. Kwid review cheyyan sramikkane please.
@abucr7uk116
@abucr7uk116 4 года назад
Comment വായിച്ചപ്പോ ഒന്ന് മനസിലായി എല്ലാരും bmw ഒട്ടുന്ന ആളുകളാണ് പക്ഷെ നാട്ടിൽ എവിടെ നോക്കിയാലും കാണാൻ പറ്റിയത് 800 ടും എന്തയലും ഓടിക്കാനും കണ്ണനും ഒക്കെയാണ് ഞാൻ ഒന്ന് എടുത്തു 😌😌😌😌😌😌
@PhenomenalFrames
@PhenomenalFrames 3 года назад
Global NCAP l zero safety rating കിട്ടിയ കാർ ആണ്.....എടുക്കാൻ താൽപര്യം ഉള്ളവർ ഫാമിലി മൊത്തം ഇൻഷുർ ചെയ്തിട്ട് എടുത്താൽ മതി.....
@energizer9107
@energizer9107 4 года назад
Oru vandi edukkan plan und. 1..volkawagen polo 2.swifte 3.tithiyos liva. Forad free style ethil ethu edukkunathu ayirikkum nallathu
@randomclips2697
@randomclips2697 4 года назад
Which one manual or automatic if you are buying buy ford freestyle good car good handling good safety
@jaihind1858
@jaihind1858 2 года назад
ക്യാഷ് കൂടാനും പാടില്ല... സേഫ്റ്റിയും കൂടി ഉണ്ടായാൽ അടിപൊളി
@mrstark2135
@mrstark2135 4 года назад
S-Presso trivandrath lauch cheythappo yard nnu showroom vare onn drive cheytatha.... Ente ponno.... Autorikshaw kku akth irikkumpolund... Theere space illatha vandi
@user-ud5et7fl7x
@user-ud5et7fl7x 5 лет назад
നല്ല റിവ്യു. സാധാരണ ടെസ്റ്റ് റൈഡ് റിവ്യുയിലുള്ള അച്ചടി ഭാഷയും ഡ്രാമയും ഡിപ്ലോമസിയും ഇല്ലാതെ, ഉള്ള കാര്യങ്ങൾ ഉള്ളത് പോലേ പറയുന്ന ശൈലി ഇതേ പോലെ തുടർന്ന് വിജയ യാത്ര തുടരട്ടേ എന്ന് ആശംസിക്കുന്നു
@jithinjoy9377
@jithinjoy9377 2 года назад
Which is better Maruti dealer in Kerala among Indus/Popular/Sarathy?
@inteligentmoron4799
@inteligentmoron4799 2 года назад
Popular
@lij0076
@lij0076 5 лет назад
ടയറിന്റെ size കൂട്ടമായിരുന്നു
@yamahagaladitor
@yamahagaladitor 4 года назад
Orange colour vedioill kandappol look thonnunnu, but nerittukaneganundu ??
@azeemsf111
@azeemsf111 5 лет назад
എന്റെ പൊന്നു ഭായ് നിങ്ങൾ കാണിച്ച S - Presso Full company modified ആണ് Front DRL, front Fake scup plates, back scup plates , sticker എല്ലാത്തിനുക്കൂടി Maruti charge ചെയ്യുന്നത് 45000 രൂപയാണ്. പിന്നെ Front & back silver treatment , door steps silver insert, door viser , seat cover എല്ലത്തിനു കൂടി 75000 രൂപ എങ്കിലും Maruthi വേടിയ്ക്കും . എന്ത് മനോഹരമായ തട്ടിപ്പ് . ഭായ് വണ്ടി review ചെയ്യുമ്പോൾ full options modification ഇല്ലാത്ത വണ്ടി ചോദിക്കൂ അപ്പോൾ മനസിലാവും വേത്യാസം . പിന്നെ NVH എല്ലാം Average ആണ് .
@vaibhavjadhav5904
@vaibhavjadhav5904 4 года назад
Hey, I also have Spresso, I just wanted to know the silver covering above DLR light, did u bought from Maruti showroom or from any other place?
@aviyal6447
@aviyal6447 5 лет назад
ഗ്ലാസ് വാഷ് ചെയ്യണ സുന അത് പൊളിച്ചു
@vineeth1733
@vineeth1733 4 года назад
Songs , copy right issue varunnile ?
@muhammedrashid8880
@muhammedrashid8880 5 лет назад
അപ്പക്കാരം കൂടുതൽ ഉപയോഗിച്ച നല്ല വലിയ പപ്പടം
@8901rohit
@8901rohit 3 года назад
Chrome grille plate, skid plates, spoilers, wheel cladding, alloys - everything comes as accessories even in the highest variant. ദയവ് ചെയ്ത് തെറ്റായ കാര്യങ്ങൽ ചെയ്യരുത്. ഈ കാർ ഞാൻ delivery എടുത്തത് ആണ്. മാരുതി dralers ൻ്റെ, മോശമായ പെരുമാറ്റവും. വളരെ പരിതാപകരം ആണ് experience. But വണ്ടി മൊത്തത്തിൽ കൊളളാം.
@JoyalAntony
@JoyalAntony 5 лет назад
ഇതിനു കാശ് മുടക്കുന്നതിനേക്കാൾ നല്ലത് ടിയാഗോയോ നെക്‌സനോ എടുക്കുന്നതാ ജീവൻ ഉണ്ടെങ്കിൽ അല്ലെ വണ്ടി ഓടിക്കാൻ പറ്റൂ
@bijeeshkumar6282
@bijeeshkumar6282 4 года назад
ടിയാഗോ 👍👍😘😘
@vikaspalat
@vikaspalat 4 года назад
Tiago ee paisakku kittilallo
@veenaalzam5980
@veenaalzam5980 4 года назад
@@vikaspalat tiago ethrayaa
@vikaspalat
@vikaspalat 4 года назад
@@veenaalzam5980 starting price 4.5lac varum
@nishadabdulla6455
@nishadabdulla6455 3 года назад
Tiago middle option ethreyavum..
@goddislove2484
@goddislove2484 4 года назад
Thangal onne slow paranjaaal upakaram ayi. swasam muttal undo ??
@babupaul6836
@babupaul6836 5 лет назад
ഈ വിലക്ക് വണ്ടി കൊള്ളാം
@Arjuntk98
@Arjuntk98 3 года назад
Maruthi pothuve indian friendly aan😌
@m-rafim
@m-rafim 2 года назад
രണ്ട് വർഷം കഴിഞ്ഞു എസ്‌പ്രെസ്സോ നിരത്തിൽ നിറഞ്ഞ ശേഷം ഈ കമന്റുകൾ വായിക്കുമ്പോൾ അരോചകം തോന്നുന്നു... ഇപ്പോൾ എല്ലാവരും പറയുന്നു അത്യാവശ്യം നല്ല വണ്ടി ആണെന്ന്...
@vinayankollam230
@vinayankollam230 5 лет назад
ബൈക്ക് തട്ടിയാൽ സൈഡ് ഗ്ളാസെങ്കിലും കിട്ടുമല്ലോ ഭാഗ്യം
@carbon3331
@carbon3331 5 лет назад
Engine alto de same performance alle? Enthelum vithyasam undo?
@azeezboss9920
@azeezboss9920 5 лет назад
ഗ്ലാസ്‌ വാഷ് ചെയ്യുന്ന സുന. . . പൊളിച്ചു
@deepubabu3320
@deepubabu3320 4 года назад
205/50/15 ittal kurachu kude high ആകും കാണാൻ ലുക്കും ഉണ്ടാകും 165 ശരിക്കും കുറഞ്ഞു പോയി back kanditt ingnis orama വന്നു....അതു പോലെ തന്നെ ഉണ്ട്
@sujithpt5251
@sujithpt5251 4 года назад
ഇത് വാങ്ങാൻ വേണ്ടി കമന്റ് നോക്കിയ ഞാൻ
@safeerkp8340
@safeerkp8340 3 года назад
Same 🙂
@RajeshPr-pl7bw
@RajeshPr-pl7bw 3 года назад
Chirichu marichu njan. Coment vayichit
@ibrahimibrahimka200
@ibrahimibrahimka200 2 года назад
വാങ്ങിയാ
@technogamerman5723
@technogamerman5723 2 года назад
വാങ്ങിയോ
@akshayms4653
@akshayms4653 4 года назад
Machanee. Renault kwid 2019 version ന്റെ റിവ്യു ചെയ്യുമ്പോ അതിന്റെ standard version ന്റെ റിവ്യു കൂടി upload ചെയ്യണേ. എല്ലാരും top end version ന്റെ റിവ്യു മാത്രേ ചെയ്യുന്നുള്ളൂ. Athond ആണ്. Pls broii.
@nanduv7426
@nanduv7426 5 лет назад
Driving review ഉടനെ തന്നെ ചെയ്യണേ..
@intrestmovie
@intrestmovie 3 года назад
Price nu pattiya vandi, 5 lakh nu jaguar kittillallo......,
@semialba7867
@semialba7867 5 лет назад
ശരിക്കും ഈ വണ്ടിയെ പറ്റി റിവ്യൂ ചെയ്യാൻ വലിയ മൂഡ് ഇല്ലാതെ പറയുന്ന പോലെ തോന്നി
@Vandipranthan
@Vandipranthan 5 лет назад
Vegam paraja athum kuzhappam alle so it's oke
@jyothishk3994
@jyothishk3994 4 года назад
FM radio use chytu music play chytal copyright strike varillae bro.. ?
@ugmedia83
@ugmedia83 5 лет назад
Tyers kanditt scooter tyre polund 😁
@ugmedia83
@ugmedia83 5 лет назад
@@abinas6429 haha..
@sabusreedharan2984
@sabusreedharan2984 3 года назад
Aaru paranju poyi aadiyam original car tyre nokku
@sajithayyilthayyil2667
@sajithayyilthayyil2667 3 года назад
Nalla vandyn ente 3 kootukar eth eduthitund eth vere oru kuyapavmilla പിന്നെ ബെൻസിന്റെ സുഗം ഉണ്ടാവൂല
@gjvlogs2062
@gjvlogs2062 5 лет назад
5 lac 😯 then you go for tata tiago.. or Hyundai santro
@9961186140
@9961186140 5 лет назад
ഞാൻ ഇപ്പോൾ ഒരു vitara വാങ്ങി.. 2016 മോഡൽ ആണ്.. അയർലണ്ടിൽ ആണ് ഞാൻ .. അവരുടെ ഹൈ spec മോഡൽ ആണ് ഇവിടെ സംഭവം.. വെറും ചീപ്പ് പ്ലാസ്റ്റിക് ആണ് അകത്തു.. ആകെ ഒരു ശബ്ദവും, കുലുക്കവും, ഇരമ്പലും, വിറയലും ഒക്കെ ആണ്.. ഇവറ്റകൾ എന്നാണോ നന്നാവുന്നത്..
@nvishnua66
@nvishnua66 4 года назад
FM on cheytha udane ulla dialogue "Ingane ulla kore kallatharamgal nadakunundu" 😁 Athu maruti suzuki ye patti thanne aanu... Aalkare pattikan oro vandikal...
@sonnetjoseph369
@sonnetjoseph369 4 года назад
Reverse parking camera undo?
@cksajeevkumar
@cksajeevkumar 5 лет назад
വണ്ടി ഒരു തരം എൻട്രി ലെവലാണെങ്കിലും ...... റിവ്യൂ കലക്കീട്ട്ണ്ട് ട്ടാ ......👍🏼
@mohamedshareef3527
@mohamedshareef3527 4 года назад
Hi,new wagon r anu better choice anuo...?
@ctchannelshameer2710
@ctchannelshameer2710 4 года назад
വാങ്ങാൻ കാശില്ലെങ്കിലും കുറ്റം പറയാൻ ഒരുപാടെണ്ണം ഉണ്ടാവും
@trisasarajijo2016
@trisasarajijo2016 3 года назад
സത്യം -_-
@elvisjohn8355
@elvisjohn8355 2 года назад
Entel vangan kaashond, njan kuttam paraytte?? 😂
@fiza6507
@fiza6507 2 года назад
njan book cheithu
@slh452
@slh452 4 года назад
2015 model vdi swift dzire 34000 km Alloy wheels Good tyres Silver color Ethra roopak edukkaam
@nasih6164
@nasih6164 5 лет назад
Crash test എത്ര star കിട്ടി
@Rakeshmohanan
@Rakeshmohanan 5 лет назад
0
@nishadsn06
@nishadsn06 5 лет назад
ഈ മോഡൽ മിക്കവാറും പൊളിയും... സേഫ്റ്റി ഒക്കെ ok.. പക്ഷെ ഈ ഇന്റീരിയർ ടൈപ്പ് ഏഷ്യൻ രാജ്യങ്ങളിൽ കഷ്ടി ഒന്നോ രണ്ടോ മാത്രമേ കുറച്ചെങ്കിലും വിറ്റ ചരിത്രം ഉള്ളു....
@Chalissery
@Chalissery 5 лет назад
പാർക്ക്‌ ലൈറ്റ് ഓൺ ചെയ്യൂബോൾ എല്ലാ വണ്ടിയുടെയും സ്റ്റീരിയോയും മീറ്ററും ഇതുപോലെ ഡിം ആവും ഇതു ഇത്ര പുതുമയല്ല
@abhilashabhilash4986
@abhilashabhilash4986 5 лет назад
ഡ്രൈവിംഗ് ചെയ്യുമ്പോൾ ബോണറ്റ് കാണാൻ പറ്റുന്ന ടാറ്റ യുടെയോ ഹ്യുണ്ടായി യുടെയോ ഒരു മോഡൽ പറയാമോ.... Middle class range il ഉള്ളത് പറഞ്ഞാൽ മാത്രം മതി
@Ajay-nj4vx
@Ajay-nj4vx 5 лет назад
Actually seeing bonnet when driving is bad. Try driving by seating to back as possible. You can easily judge vehicle size by that itself. If you see bonnet it's actually blocking your viability on to road.
@moideenkutty1966
@moideenkutty1966 4 года назад
നല്ല ഡ്രൈവർക്ക്‌ റോഡ് കണ്ടാൽ മതി. 👌
@abhilashabhilash4986
@abhilashabhilash4986 4 года назад
@@moideenkutty1966 നല്ല ഡ്രൈവർ അല്ല... അതാ ചോദിച്ചേ....
@Ameen-dh6mp
@Ameen-dh6mp 5 лет назад
Bajaj ape yude tyril wheel cupo. Chathichu aashane radio chathichu😂😂
@amalajay7832
@amalajay7832 4 года назад
Ithinte base model vaangya pore..? Any scene
@lijithc6758
@lijithc6758 5 лет назад
എഫ് എം ഓണാക്കിയപ്പോൾ സത്യം പറഞ്ഞു...😃😃😃
@FARSHU007
@FARSHU007 5 лет назад
😁😁😁😁
@mohammedsagar7585
@mohammedsagar7585 4 года назад
Paatilum kallen
@hafsathsamad1420
@hafsathsamad1420 4 года назад
അതിനും ഒരു മനസ്സാക്ഷിയില്ലേ ? 😄😄
@sreeranthdevasangeetham5756
@sreeranthdevasangeetham5756 4 года назад
Correct
@gowrisankar9032
@gowrisankar9032 4 года назад
😂🤣
@bintolazer018
@bintolazer018 5 лет назад
Kwidnu maintenance cost kooduthalano... Marutiye apekshichu....
Далее
Maruti Suzuki S-PRESSO Detailed Malayalam Review
18:30