Тёмный

Maruti VS Tata Crumple Zone ഇത് നിങ്ങൾ മനസ്സിലാക്കിയിരിക്കണം 

Grandeur Rides
Подписаться 157 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@eddythoughts5221
@eddythoughts5221 2 года назад
വളരെ നല്ല വീഡിയോ, 40km സ്പീഡിൽ ഇടിച്ചാൽ പോലും മാരുതിയുടെ പുറകിൽ ഇരിക്കുന്ന teddy ബിയർ ന്റെ പാവ വരെ ഒന്നുകൂടെ ചാവും 😂...
@vysakhkadukkatt
@vysakhkadukkatt 2 года назад
😬😬
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 года назад
😁
@mskollam2157
@mskollam2157 2 года назад
എജ്ജാതി .....👌🙏🙏🙏
@RanjuRadhan
@RanjuRadhan 2 года назад
😆😆
@bipinkunjumon9059
@bipinkunjumon9059 2 года назад
Satyam 😂😂😂
@rejeeshkumar896
@rejeeshkumar896 2 года назад
ഞാൻ tiago xza ആണ് എടുത്തത് അന്ന് എന്റെ വീട്ടിൽ എല്ലാവരും വഴക് പറഞ്ഞു മാരുതി എടുത്താൽ മതിയാരുന്നു എന്ന് പറഞ്ഞെ ..അവരെ ഞാൻ കുറെ പറഞ്ഞു മനസിലാക്കാൻ നോക്കി സേഫ്റ്റിയുടെ ഗുണങ്ങൾ എല്ലാം പക്ഷെ ഒരു പ്രയോജനവും ഇല്ലാരുന്നു..വണ്ടി എടുത്ത് 5 ദിവസം വൈഫിന്റെ മാമൻ വീട്ടിലെ മതിൽ ഇടിച്ചു തകർത്തു..എന്നിട്ടും എന്റെ വണ്ടിയുടെ ഫ്രണ്ട് ബമ്പറും , ബോണറ്റ് ഫ്രണ്ടുവശവും ചളുങ്ങിയതല്ലാതെ ഒരു ഇമ്പാക്റ്റും ഉള്ളിൽ അറിഞ്ഞില്ല..അന്ന് എല്ലാവര്ക്കും മനസിലായി ടാറ്റായുടെ ബിൽഡ് ക്വാളിറ്റി ..
@josekutty4252
@josekutty4252 2 года назад
Ath eth vandiyum mathilil idichal bumbarum bonattum chulungum....
@rejeeshkumar896
@rejeeshkumar896 2 года назад
@@josekutty4252 കൂട്ടുകാരന്റെ വാഗണാർ മതിലിൽ ഇടിച്ചിട് വണ്ടിയുടെ ഫ്രണ്ട് മൊത്തം പോയതാ അതും പുതിയ വണ്ടി ..ഓടിച്ചു പഠിച്ചത വണ്ടി
@jdmautomotive
@jdmautomotive 2 года назад
@@josekutty4252 bro ഈ വീഡിയോയിൽ തെളിയിച്ചു കാണിക്കുന്നു എന്നിട്ട് എന്തു കൊണ്ടാണ് താങ്കൾക്ക് ഒന്നും മനസിലാവാതെ
@GrandeurRides
@GrandeurRides 2 года назад
വളരെ സെറിയാണ് ചേട്ടൻ പറഞ്ഞത്,സാധാരണ വണ്ടി ചളുങ്ങുകയെ ഉള്ളു, പക്ഷെ ഈ പറഞ്ഞ വണ്ടി പിന്നെ Total Loss ആ, TOTAL LOSS 😂😂😂
@arunibrahimkunjacha
@arunibrahimkunjacha 2 года назад
ബൈ ദി ബൈ, വൈഫിന്റെ മാമ്മൻ ഇപ്പോൾ എന്തുപറയുന്നു
@fingertip6816
@fingertip6816 2 года назад
ഇതാണ് ഒറിജിൻ crumble zone
@Sherinee4321
@Sherinee4321 2 года назад
TATA build quality 👌💯🔥🔥
@sabarinathps2222
@sabarinathps2222 2 года назад
India is a price sensitive market not a life sensitive market. And maruthy understood it very Well. #shameonMSIL
@berlins3605
@berlins3605 2 года назад
Lol, Japanese kei car enthanu en polum ariyathavanamar aanu comment idunath. Athum impact beam um safety yum compare cheith lol 😂
@beyouare395
@beyouare395 2 года назад
പപ്പടം വിറ്റു കാശുണ്ടാക്കുന്നവരെ പിന്നെ എന്താ പറയാ Suzuki swift Suzuki baleno ഇഷ്ടം പോലെ വീഡിയോ കിട്ടും യൂട്യൂബിൽ സമയം കിട്ടുമ്പോ നോക്കണം അപ്പൊ മനസ്സിലാകും പപ്പടത്തിനു 12 ലക്ഷം കൊടുക്കുന്നവരുടെ അവസ്ഥ
@pringlessorted4644
@pringlessorted4644 2 года назад
Evide Maruti maratham ala safety ilalthe erakune, 15-20 lakhs enta Kia ne polum safety illa.... Ennite ni entha athe onnum parayathe
@bipinkunjumon9059
@bipinkunjumon9059 2 года назад
@@beyouare395 yes bro
@dhyaaann8639
@dhyaaann8639 2 года назад
Tiago and Swift has in almost same price range
@devsathya1648
@devsathya1648 2 года назад
Very effective video... ഇതൊക്കെയാണ് വീഡിയോ... ശരിക്കും താങ്ക്സ്... Maruti Alto K10 2022 എടുക്കണോ വേണ്ടയോ എന്നു ആശങ്കയിലായിരുന്നു... ഇപ്പൊ അതങ്ങു മാറിക്കിട്ടി... 482000 കൊടുത്ത് പപ്പടം വേടിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല...
@davood7338
@davood7338 2 года назад
ടാറ്റയുടെ അഹങ്കാരം, സ്വന്തമായി സ്റ്റീൽ ഉള്ളതിന്റെ 😍. എന്റെ കയ്യിലുണ്ട് tiago... കിടിലം body പവറാണ് 👌... ധൈര്യമായി എടുക്കാം... Look മാത്രം നോക്കി സേഫ്റ്റി ഇല്ലാത്ത വണ്ടി എടുത്ത ചെലപ്പോ പെട്ടെന്ന് മേലോട്ട് പോകും
@botmon7490
@botmon7490 2 года назад
Ennitt oru 3 kollam kazhinjaa nalla oola service centres keri nerangaam.
@hellohi1172
@hellohi1172 2 года назад
tata service 👎😡
@bipinkunjumon9059
@bipinkunjumon9059 2 года назад
Yes bro Proud to be owner of Tata Tiago ❤️
@bipinkunjumon9059
@bipinkunjumon9059 2 года назад
@@hellohi1172 company service cntril njn service cheyyarilla Porath nalla service cntrss ond🔥
@cparjun92
@cparjun92 2 года назад
എന്നിട്ട് ആണോ കഴിഞ്ഞ അഴിച്ച ഒരു ചേട്ടൻ 80speed ഇൽ പോയപ്പോൾ ആക്‌സിഡന്റ് ആയിട്ട് മരിച്ചത്. അത് tiago with Audi...! Tiago ഓടിച്ച ബ്രോ മരിച്ചു. എന്റെ സേഫ്റ്റി ന്റെ കൈകളിൽ ആണ് അതിന് ഒരു tiago ഉണ്ട് ബെൻസ് ഉണ്ട് എന്ന് പറയരുത്. Drive safe and responsible
@തക്കുടുവാവാച്ചി
പപ്പടത്തിന് എന്തിന് crumble zone അതിന് പ്ലാസ്റ്റിക്കിന്റെ ബംബർ തന്നെ ധാരാളം😆
@saju4097
@saju4097 2 года назад
🙂🙂😂😂😂😂
@rateesh5386
@rateesh5386 2 года назад
😀😀😀😀😀 ഈ പറഞ്ഞത് എങ്കിലും മാരുതി പ്രേമികൾക്കു മനസിലാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു..... 😀
@shibinshaji2970
@shibinshaji2970 2 года назад
😁😁😁
@naifm7581
@naifm7581 2 года назад
Crumble zone is for reduce the accident impact it's for safety measure and to give safety rating for the cars
@jithu4979
@jithu4979 2 года назад
I have Maruti Ritz...good car If i go for new car it will only Tata❤️ or Mahindra❤️ ❤️Tata make great build quality cars ❤️
@manusarath5651
@manusarath5651 2 года назад
അണ്ണാ പൊട്ടന്മാർ ആണ് ചിലപ്പോൾ tata ക്ക് എതിരെ കേസ് കൊടുത്തെന്നു വരും 😁
@panchamika4908
@panchamika4908 2 года назад
Sadyatha undu🤣
@sumeshdhurga9630
@sumeshdhurga9630 2 года назад
പ്രഭുദ്ധ മലയാളികളെ അങ്ങനെ പൊട്ടൻമ്മാർ ആക്കണ്ട കേസ്‌ കൊടുക്കും ടാറ്റയ്‌ക്കെതിരെ 🫣🤣🤣
@shamseervp300
@shamseervp300 2 года назад
ടാറ്റയ്ക്ക് സ്വന്തമായി സ്റ്റീൽ ഉള്ള അഹങ്കാരം അവരുടെ വണ്ടിയിൽ കാണിക്കുന്നുണ്ട് 😁
@noufalkolambil9082
@noufalkolambil9082 2 года назад
🤣🤣
@vineethkattatharayil
@vineethkattatharayil 2 года назад
കേസ് കൊടുക്കണം പിള്ളേച്ചാ 😜
@alexjaison5111
@alexjaison5111 2 года назад
Maruti k kash koduthal steel kittum 🙌
@arunnanda697
@arunnanda697 2 года назад
Typical malayali comment
@anoopissacissac1985
@anoopissacissac1985 2 года назад
Crumple സോൺ ഡ്രൈവർ സീറ്റ്‌ കൂടി ചേർത്താണ് മാരുതി പറയുന്നത്
@GrandeurRides
@GrandeurRides 2 года назад
🤣
@Vineedkms
@Vineedkms 2 года назад
വളരെ നല്ല വീഡിയോ ഇതു ജനങ്ങൾ മനസിലാക്കട്ടെ,,
@KR-zl1cu
@KR-zl1cu 2 года назад
എന്റെ പൊന്നണ്ണാ ഞൻ almost 10 കൊല്ലം മാരുതി വാഹനം ഉപയോഗിച്ച ആളാണ് ഈ മോഡൽ ന് മുന്പിലത്തെ wagonr ആരുന്നു ലാസ്റ്റ് വണ്ടി, അത് ഇടിച്ചിട്ട് ജീവൻ കിട്ടാത്ത ദൈവാധീനം 🙄 അന്ന് ഞൻ നിർത്തി മാരുതി, ജീവൻ ഇല്ലാണ്ട് mileage ഉം സർവീസ് കോസ്റ് ലാഭവും നോക്കിയിട്ട് എന്ത് ഗുണം 😂
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 года назад
🇮🇳 TATA 💖 #tatamotors #mahindrarise 🔥
@sijojose231
@sijojose231 2 года назад
ഞാൻ പറയുന്നത് എല്ലാ വാഹനത്തെ യും കുറ്റം പറയാൻ പറ്റില്ല ........ കാരണം, 7 ലക്ഷം കയ്യിൽ ഉണ്ടെങ്കിൽ അത് ഉള്ളവൻ തീരുമാനിക്കണം തനിക് safety ആണോ അതോ ഫിനാൻഷ്യൽ സ്റ്റാറ്റസ് ആണോ നോക്കേണ്ടത് എന്ന്, മൈലേജ് വേണ്ടവൻ maruthi എടുക്കട്ടെ (ഇത് പണ്ട് മൈക്രോമാക്സ് വങ്ങിട്ട് കുറ്റം പറയുന്ന പോലാണ്😂) safety വേണ്ടവർ വേറേ എടുക്കട്ടെ ... പിന്നെ crumble zone എന്നത് മരുതിക് കാണുന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല... കാരണം ഒരു വല്യ മർദ്ദം ഒരു വസ്തുവിൽ ചെറിയ സമയത്തേക്ക് ഉണ്ടാക്കുന്നതാണ് accident അതിനെ impulse എന്നാണ് പറയുന്നത് ... ഈ force നെ തങ്ങാൻ ബലം ഇല്ലാത്ത വസ്തു ഇതിനെ എങ്ങനെ താങ്ങും 😶 , അങ്ങനെ ഉണ്ടാകുന്ന വല്യ force നേ താങ്ങാൻ ആണ് tata ഇൽ ingane oru set up ഉള്ളത്, ഇടിയുടെ ആഘാതത്തിൽ ഉണ്ടാകുന്ന force engine വാങ്ങുകയും അത് കാബിൻ്റെ ഉള്ളിലേക്ക് engine കൈ മാറുകയും ചെയ്താൽ crumble zone കൊണ്ടും എയർബാഗ് കൊണ്ടും ഒരു കാര്യവും ഇല്ല😶, അങ്ങനെ കൈ മാറാതെ ഇരിക്കനാണ് crumble zone ingane ബലത്തിൽ വക്കുനത്, എന്ന് വച്ച് മാരുതി തീരെ unsafe ആണെന്ന് അല്ല ... ചെറിയ accident ഇല് നിന്നു അതൊക്കെ തന്നെ മതി ... എന്നൽ വല്യ ഒരു accident ഉണ്ടായാൽ ഇതൊന്നും പോരാതെ വരും😶
@റൂഹിനെതേടിയവൻ
ഞാൻ മനസ്സിൽആകിയത് crumble zone എന്നത് front bumber ലിൽ മാത്രം ഒതുങ്ങുന്നതാണ് അതുകൊണ്ട് മാത്രമാണ് bumber fiber കൊണ്ടു നിർമിച്ചത് 👍🏼
@praveen66lb
@praveen66lb 2 года назад
അല്ല. കാൽനടക്കരുടെ സുരക്ഷയെ മാനിച്ചാണ് ബമ്പർ നിർമാണം ഫൈബർ കൊണ്ട് ആയത്. ആദ്യകാലങ്ങളിൽ ബമ്പറും മെറ്റൽ ആയിരുന്നു.
@bwinb328
@bwinb328 2 года назад
crumble zone and pedestrian saftey എന്താണെന്നു ആദ്യം മനസിലാക്കു. Curble zone എന്നാൽ ചെറിയ മെറ്റൽ കൊണ്ട് ഫ്രണ്ട് പോർഷൻ ഉണ്ടാക്കുന്നതല്ല, ഇടിച്ചു കഴിഞ്ഞാൽ engine mounting പൊട്ടി നിലത്തു വീഴുന്നു അപ്പോൾ engine ഉള്ളിലേക്ക് ഇടിച്ചു കയറില്ല more saftey for passengers. പിന്നെ pedestrian saftey എന്നാൽ bumper ഇൽ അധികം sharp edges കൊടുക്കാതെ build ചെയുന്നതിനെയെ ആണ്.
@santhoshramakrishnan1992
@santhoshramakrishnan1992 2 года назад
ടാറ്റയുടെ ആണ് യഥാർത്ഥ ക്രമ്പിൾ സോൺ ടാറ്റ അവരുടെ കസ്റ്റമേഴ്സിന്റെ സേഫ്റ്റിക്ക് പ്രാധാന്യം നൽകുന്നു മാരുതി മൈലേജിനു പ്രാധാന്യം നൽകി വെയ്റ്റ് കുറക്കാൻ ശ്രമിക്കുന്നു ......
@musicbytes3382
@musicbytes3382 2 года назад
Maruti is faking the costumers inthe name of pedestrian safety 😔
@zyd5212
@zyd5212 2 года назад
ആ മണ്ടത്തരം കമന്റ് ഇട്ടവരോട് താങ്ക്സ് പറയുന്നു കാരണം.. ഇതിനെപ്പറ്റിയുള്ള അറിവ് ഒന്നും കൂടെ വൃത്തിക്ക് മനസ്സിലാക്കാൻ പറ്റി. ✌️
@bwinb328
@bwinb328 2 года назад
crumble zone and pedestrian saftey എന്താണെന്നു ആദ്യം മനസിലാക്കു. Curble zone എന്നാൽ ചെറിയ മെറ്റൽ കൊണ്ട് ഫ്രണ്ട് പോർഷൻ ഉണ്ടാക്കുന്നതല്ല, ഇടിച്ചു കഴിഞ്ഞാൽ engine mounting പൊട്ടി നിലത്തു വീഴുന്നു അപ്പോൾ engine ഉള്ളിലേക്ക് ഇടിച്ചു കയറില്ല more saftey for passengers. പിന്നെ pedestrian saftey എന്നാൽ bumper ഇൽ അധികം sharp edges കൊടുക്കാതെ build ചെയുന്നതിനെയെ ആണ്.
@jaisondaniel932
@jaisondaniel932 2 года назад
Swift ഉണ്ടായിരുന്നത് കൊടുത്ത് Pedestrian safety ഇല്ലാത്ത venue ഒരെണ്ണം എടുത്തു.
@DreamCapturing
@DreamCapturing 2 года назад
Real man drives without crumble zone
@uvaisuvais682
@uvaisuvais682 2 года назад
Tata ❤❤safty അത് വിട്ടുകളയില്ല ഒരിക്കലും🤏🏻😎 tata❤❤❤❤❤😎
@traveladdictspalakadan7527
@traveladdictspalakadan7527 2 года назад
വളരെ നല്ല അറിവ് ഉപകാരപ്രദം
@bwinb328
@bwinb328 2 года назад
crumble zone and pedestrian saftey എന്താണെന്നു ആദ്യം മനസിലാക്കു. Curble zone എന്നാൽ ചെറിയ മെറ്റൽ കൊണ്ട് ഫ്രണ്ട് പോർഷൻ ഉണ്ടാക്കുന്നതല്ല, ഇടിച്ചു കഴിഞ്ഞാൽ engine mounting പൊട്ടി നിലത്തു വീഴുന്നു അപ്പോൾ engine ഉള്ളിലേക്ക് ഇടിച്ചു കയറില്ല more saftey for passengers. പിന്നെ pedestrian saftey എന്നാൽ bumper ഇൽ അധികം sharp edges കൊടുക്കാതെ build ചെയുന്നതിനെയെ ആണ്.
@anuragmurali3842
@anuragmurali3842 2 года назад
മാരുതിയുടെ Body full crumple zone ആണ് 🤣🤣🤣
@octamagus1095
@octamagus1095 2 года назад
😂😂at perfection pottaan vendi maathram nokki design cheythathaa.. 🤣🤣
@anuragmurali3842
@anuragmurali3842 2 года назад
@@octamagus1095 🤣🤣🤣🤣
@neerajkumarvs1184
@neerajkumarvs1184 2 года назад
Thech ottich....Good one bro
@akshayppambady9467
@akshayppambady9467 2 года назад
Athu polichhhh❤️
@mjacobim
@mjacobim 2 года назад
"I don't give a damn about safety" - Maruti 🤣
@GrandeurRides
@GrandeurRides 2 года назад
😂😂
@pratheeshtom4758
@pratheeshtom4758 2 года назад
@@GrandeurRides bro if u can please compare ford cars also
@newversionklvlog3623
@newversionklvlog3623 2 года назад
Nissan car nte crumble zone onn explain cheyyo
@somethingspecial393
@somethingspecial393 2 года назад
നല്ലണം പഠിക്കൂ... ഒരു വിഷയം എടുക്കുമ്പോ...ഓരോ കാർ കമ്പനിക്കും ഓരോ സേഫ്റ്റി ഡിസൈൻ ആണ്... Volkswagen പോലെ അല്ല Hyundai അങ്ങനെ ഓരോ കാറും വ്യത്യസ്‌തമാണ്...
@sharonhimalayan4118
@sharonhimalayan4118 2 года назад
അടിപൊളി 💖💖💖💖💖
@itsme1938
@itsme1938 2 года назад
ക്യാമറ ആഡംബരം, സേഫ്റ്റിയിൽ ഒന്നും കാര്യമില്ല. പറഞ്ഞത് രണ്ടും വാരിവിഴുങ്ങി 360 ഡിഗ്രി ക്യാമറ കൂടുതൽ ബലമുള്ള ബോഡി 70 കിലോ കൂടിയിട്ടുണ്ട് എന്നൊക്കെ പറയേണ്ടി വന്ന ഗതികേട്🤣🤣🤣
@jithincrostic103
@jithincrostic103 2 года назад
100 percent correct 💯
@RaymondUrias
@RaymondUrias 2 года назад
What's up! Don't know what you said but crumple Zone is the area behind the bumper it's typically attached to the bumper and is replaceable after an impact.
@GrandeurRides
@GrandeurRides 2 года назад
Thank you for your Comment Bro, I have used a small bit of your video in this video that's why I tagged you here, actually I am clarifying some information which maruthi suzuki fans spreading here in India. As you can see in the first clip I am showing a car (Maruthi Suzuki Wagon R) which is built very poor quality materials in the form of cost cutting you can see there is a steel bar which is fragile and easily bend or broke even with our hand. In one of my previous video I ha e pointed out the very low build quality of that car and the fan people of the brand put some bad comments saying that is built like that only for the pedestrian safety and the area is crumple zone and the parts use there must be fragile. Then I made a video about the actual crumple zone and explained in detail showing some good example of crumple zones. 😊
@unaiseibrahim6450
@unaiseibrahim6450 2 года назад
Thank bro you for giving good messages 🥰
@Littlebooyy
@Littlebooyy 2 года назад
എന്റെ കൈയിൽ altroz ഉണ്ട് safty പക്കാ ആണ് perfomence പറ്റെ മോശവും
@anandhuts785
@anandhuts785 2 года назад
Turbo owner🔥
@smartweatherdubaiuae3961
@smartweatherdubaiuae3961 2 года назад
We can’t stop the people who are belongs to the Maruti Suzuki budget cars. They are in a fantasy world
@arjuntarjun
@arjuntarjun 2 года назад
Suzuki budget🤣 that was the best joke ever
@maana5623
@maana5623 2 года назад
Why is Maruti fooling people? I will never buy from this company.
@anoopissacissac1985
@anoopissacissac1985 2 года назад
Tiago bodiyum swift enginum അടിപൊളി colabrat chaithu koodey Ex breeza, urben cruiser, glanzza,bolano
@vkambani2437
@vkambani2437 2 года назад
Indica Vistaയിൽ Swift same എൻജിൻ ആണ്
@yadu2020
@yadu2020 2 года назад
ഇദ്ദേഹം പറയുന്നതനുസരിച് കാൽനട യാത്രകാരുടെ പേടിസ്വപ്നം -Tata. വാഹനത്തിൽ സഞ്ചരിക്കുന്നവന്റെ പേടിസ്വപ്നമായി എന്നും ജനഹൃദയങ്ങളിൽ സ്വന്തം -MarutiSuzuki..... THE WAY OF LIFE.!!
@sampath.7773
@sampath.7773 2 года назад
Ithe verum Suzuki Tata Fanfight aanu Quality illathathine Crumble zone enne parayunnavar Tata mathram nokenda Ford, mahindra,MG, VW Skoda polulla cars nokke, avarum crumble zone & safety equal importance kodukunnu. Allathe suzuki and hyundai pole profite kittan vendi Indian marketil mathram quality kurache cars irakkunnilla. Because they know Indians need only mileage and some gimmick features.
@nijumvamanapuram3746
@nijumvamanapuram3746 2 года назад
Exactly
@arun2910
@arun2910 2 года назад
I need one car under 6 lak Rather than tata & maruthi u give a, suggestion skoda, hundai, can i get under 6 laks cars
@arun2910
@arun2910 2 года назад
Adinu aah vere company aah price rangil car erakunillallo
@oblivion_007
@oblivion_007 2 года назад
Bro പുതിയ baleno ക്ക് ഈ പറഞ്ഞ സാധനം strong ആണോ?
@yadukrishna3540
@yadukrishna3540 2 года назад
Balenoyum Tigorum koodi idich kidakkunna video youtubil kidappund. Ath kand nokku. Baleno pappadam aayi.
@ZhyrX384
@ZhyrX384 2 года назад
Ente vandi Tata Punch anu 2 layer ayitt anu tattayude crumble zone ullath so ath kond aanu aaa vandi 5star safety ratingum but maruthi entha ith
@hashifmk2598
@hashifmk2598 2 года назад
Ithonum mvd kanilla avark helmet camera mamante andi ithokeya kaanan patu
@AsgarAli-fy4zk
@AsgarAli-fy4zk 2 года назад
Suzuki crumple zone 1pedastrianine rakshikkum pakshe ad thanneyan vadiyilulla 5 perude maranatthin kaaranamaakunnadenn Suzuki enda manassilakathad, kashtam, ende ku 5 friens Suzuki swift idich marich poyi ad kondaan parayunnad,kurach koodi Suzuki mechapettinengil oru 2 jeevanengilu avarude maatha pithakalk thirichu kittiyen
@d_porter_keralam
@d_porter_keralam 2 года назад
വാകൻറിനു അതിന്റേതായ ഗുണങ്ങൾ ഇണ്ട്. അത് ഉപയോഗിച്ചവരോട് ചോദിച്ചാൽ അറിയാം. പിന്നെ ടിയാഗോ നല്ല വണ്ടി തന്നെയാണ്. ഓരോന്നിനും അതിന്റേതായ നല്ലതും ചീത്തയും ഇണ്ട്. അവനവൻ അവന്റെ ഇഷ്ടത്തിന് അനുസരിച് വണ്ടി എടുക്കുക. റിവ്യൂ കണ്ട് ഒരിക്കലും എടുക്കരുത്.
@beyouare395
@beyouare395 2 года назад
Please make crumple zone of volvo cars
@vishnupillai300
@vishnupillai300 2 года назад
And wagon r is currently the best selling car of India..But Tiago is no where near...Shows what Indians need..
@arjuntarjun
@arjuntarjun 2 года назад
India needs mielage and resale value only. No one cares for safety
@Its_me_rk
@Its_me_rk 2 года назад
Good observation but a company which is formed n mfg cars since 1981 wud not be aware of this and also those experts who hv been reviewing these cars r also not aware of such a drawback (jf it is so)
@cparjun92
@cparjun92 2 года назад
One is for budjet customers and one is for premium customers..! Venekil nallath edkukkam allanki premium nokkam. Enkil Tata times to bring 5* Auto with airbag and Abs. 😄, 20000 masa sambalam kittuna e coment box il vann prasangikuna ottumikka emanmarum steering pidichathum, 2016 nu shesham vanna saftey enna chinthayum ☹️, Sathyam paranjal nammle pole pavapettavar enn thane parayam oru car nna😍 swapnam Yadharthyam aakithanna ore oru brand anu Suzuki. Body quality oru podik koodi level ayal Its a Premium for the mallus❤️
@dragondragon7432
@dragondragon7432 2 года назад
ചൈനീസ് കളിപ്പാട്ടം പോലെയാണ് മാരുതി വാഹനങ്ങൾ😂
@atomclub_tiago_infodiytips
@atomclub_tiago_infodiytips 2 года назад
ഹായ് എന്റെ Tiago 😜😜😜
@itsme-qq3qf
@itsme-qq3qf 2 года назад
ഇപ്പൊൾ HEARTECT platform technology ആണ് ഉപയോഗിക്കുന്നത്........ ഓരോ വാഹനത്തിനും ഓരോ technology ആയിരിക്കും..... 15 Km തയെ millage കിട്ടുന്ന ഒരു വാഹനം ഒരു സാധാരണ കുടുംബത്തിന് ഇപ്പോൾ ഉപയോഗിക്കാൻ കയിയില്ല............. Crash test അത്ര മികച്ച score ഇല്ലങ്കിലും accident സമയത്ത് പരിക് കുറവായി കാണാറുണ്ട് എന്ന് accident ആയ ചിരോക്കെ പറയുന്ന്ത് കാണാറുണ്ട്........... First module പൂർണ്ണമായി നശിക്കാറുണ്ട് but second module is powerful നിങ്ങൾ ഒരു steel പാത്രത്തിന്റെ മുകളിലും Aluminium പാത്രത്തിൻറെ മുകളിലും ഒരു ചുറ്റികൊണ്ട് അടിച്ചു നോക്കിയാൽ മതിയാവും....... പിന്നെ ജീവനും ജീവിതവും ഒക്കെ നമ്മുടെ കയ്യിൽ മാത്രമല്ലല്ലോ........... Luxury car ഇടിച്ചിട്ടും ആളുകൾ മരിക്കുന്നില്ലേ!!!.............. Swift,Polo,Nexon,Glanza ഞാൻ ഈ നാല് വണ്ടികൾ മാത്രമേ service കൊണ്ടുപോയിട്ടുള്ളൂ...... ഇതിൽ Tataയിൽ ഒരു നല്ല അനുഭവമായിരുന്നില്ല 😥 Suzuki is my favourite (Low cost and better care) Volkswagen and Toyota also good high cost Safety നോക്കി വണ്ടി എടുക്കുന്നവർ നല്ല service centre എങ്കിലും ഉള്ളതു നോക്കിയെടുക്കുക. അല്ലെങ്കിൽ നമ്മുടെ അടുത്തുള്ള TATA service centre നല്ലതാണോ എന്ന് അന്വേഷിക്കുക അഭിപ്രായം പറഞ്ഞു എന്ന് മാത്രം I'm not an expert 😁
@itsme1938
@itsme1938 2 года назад
ഇതിൽ ഒരു ഹ്യുണ്ടായിയും കാണിച്ചിരുന്നു, പിന്നെ ലക്‌ഷ്വറി വണ്ടി ഒക്കെയുമായാ 60 km ൽ പോയി ഇടിച്ച് ഡ്രൈവർ മരിച്ച സ്വിഫ്റ്റ് ഒക്കെ ഇറക്കുന്ന ടീമിനെ താരതമ്യം ചെയ്യുന്നത്🙏
@jimilmaanaaden1061
@jimilmaanaaden1061 2 года назад
1000kg undayirunna swift ippol 875 kg aanu crumble zone effect ❤ with plastic petrol tank and parts
@itsme-qq3qf
@itsme-qq3qf 2 года назад
@@itsme1938 *മരിക്കാൻ ഇത്ര വേഗത വേണം എന്ന് കണക്ക് ഒന്നും ഇല്ല... *ഞാൻ ഒരിക്കലും ഒരു mid range vehicle നേ ഒരു luxury vehicle ആയി compare ചെയ്തിട്ടില്ല *60 km/h ഒക്കെ ഒരു നല്ല അപകടം തിന് സാധ്യത ഉള്ള ലെവലാണ് അതുകൊണ്ടാണ് Town and city: 50 km/h എന്ന rule ഉള്ളത് *ഇപ്പൊൾ ഇന്ത്യയിൽ ഓടുന്ന 51 ശതമാനതിൽ കൂടുതൽ വണ്ടികളും Maruti Suzuki യുടെആണ് അപ്പോൾ അപകട നിരക്കും അത്രത്തോളം കൂടുതലായിരിക്കും അതുകൊണ്ട് അപകടം നടക്കുന്ന എല്ലാവരും മരിച്ചു പോകുന്നുണ്ടോ? പുറത്തുള്ള body weak ആണെങ്കിലും interior body strong ആണ് അതുകൊണ്ട് തന്നെ passengerന് അപകടം വലിയ കൂടുതലൊന്നുമില്ല....
@itsme-qq3qf
@itsme-qq3qf 2 года назад
@@jimilmaanaaden1061 *Safety* One critical part of the performance criteria of the tank is its ability to meet crash requirements. Generally, plastic tanks are considered safer in crashes because they are seamless and, thus, not prone to failures in the vulnerable seam areas. They are not a source of sparks. Also, plastic tanks deform and have some ability to rebound back to shape. When steel tanks absorb energy and deform, the pressure within the tank increases as the volume decreases So *plastic fuel tank is safer than metallic fuel tank* If there is any doubt please check at Google 🙂
@itsme1938
@itsme1938 2 года назад
@@itsme-qq3qf വാഗണാർ മിഡ് റേഞ്ച്🤣
@luttaaaappi4907
@luttaaaappi4907 2 года назад
ചേട്ടായീ ആളുകൾക്ക് ജീവനൊന്നല്ല ഇവടെ വലുത് only resale value ആണെ....
@jebinjames9593
@jebinjames9593 2 года назад
Tata വീട്ടിൽ കോഴി കൂടിനു പകരം നല്ല ഇരുമ്പു കൂട് 😃 റോഡിൽ ഓടാനാ വണ്ടി . Tata യെക്കാൾ ഭേദം മഹീന്ദ്രയാ
@suneerkinalur4365
@suneerkinalur4365 2 года назад
തെളിവടക്കും താങ്കൾ കാണിച്ചു ഇനി ഒരു സംശയത്തിന്റെ ആ വിശ്വം ഇല്ലാ സെഫ് റ്റിയിൽ tata തന്നേ
@highlightedcommentcompany310
@highlightedcommentcompany310 2 года назад
അതുമാത്രമല്ല ബ്രോ അതുകൊണ്ട് മാരുതിയുടെ വാഹനങ്ങൾ ഇടിച്ചിട്ട് ആരും ഇതുവരെ മരിച്ചിട്ടില്ലാത്തതുപോലെ ഇല്ലാത്ത പോലെ. മാരുതി build quality is very bad
@nithinmohan9176
@nithinmohan9176 2 года назад
Crumble zone ine patti ulla kettariv vach onn defend cheyyaan nokkeetha , athenthaann clear aayi aah comment ittavarkkum dharana illa ... Aah kalikaalam kalikaalam
@cyrilmatthew2995
@cyrilmatthew2995 2 года назад
Chetta Maruti wagonr edu varshattaye chettan kanichad ?
@GrandeurRides
@GrandeurRides 2 года назад
2021
@indian6832
@indian6832 2 года назад
ബ്രോ മാരുതി കാറിൽ ആക്സിഡന്റ് ആയ പലരും ഇന്ന് ഇത് പറഞ്ഞുതരാൻ ജീവിച്ചിരിപ്പില്ല ടാറ്റയുടെ കാറിൽ ആക്സിഡൻറ് ആയ ആൾക്കാർ ഇതു പറഞ്ഞുതരാൻ ജീവിച്ചിരിപ്പുണ്ട് ഉദാഹരണത്തിന് ദിലീപ് കാസർഗോഡ് അയാളുടെ അപ്‌ലോഡ് ചെയ്ത വീഡിയോ ഒന്ന് കണ്ടാൽ മതി
@athul1437
@athul1437 2 года назад
People who buy maruti is concerned about money ( fuel efficiency, service cost) but least bothered about their life . To all maruti lovers if Suzuki can produce 5 star safety cars in global market you are getting cheated in life by paying your money. Think twice before buying Maruti money can not buy loved one's. Maruti as a company is earning cores of profit killing your loved one's
@maana5623
@maana5623 2 года назад
Yes, boycott Maruti
@_Motoristt_
@_Motoristt_ 2 года назад
Pakshe bro maruti Pazaya vandi okke nalla build quality aanu, Pazaya alto, 800, Grand vitara, Gypsy oke, ippo aanu maruti pappadam irakkan thudangiyath, athum indian market il mathram, porathoke maruti ippalum nalla safety yum kodukkunnund, india kaarude jeevanu aanu avanmark vila illathe
@vipinb.s.1688
@vipinb.s.1688 2 года назад
Vehicle owners ന് തോന്നാത്ത ജീവന്റെ വില മാരുതിക്കും തോന്നുന്നില്ല! ഇപ്പൊഴും പോലീസിനെ പേടിച്ചല്ലെ safety യെ പറ്റി പലരും ചിന്തിക്കുന്നത് (helmet, seatbelt, road നിയമങ്ങൾ)
@nandhucmohan6923
@nandhucmohan6923 2 года назад
Maruti : Paisa koduth njngalde vandi medichavar chathalum pedestrian rekshapedanam 😑
@Me_ccj
@Me_ccj 2 года назад
ഉളുപ്പ് 👍
@bsjustjourneyjj1213
@bsjustjourneyjj1213 2 года назад
Thakarthu
@arunnanda697
@arunnanda697 2 года назад
Tipper um lorry um undakunna TATA car undakiyal ingane irikum
@smile-pv4rc
@smile-pv4rc 2 года назад
Safty mukyam
@Exposure_M_E_D_I_A
@Exposure_M_E_D_I_A 2 года назад
അത് കൊണ്ട് ഞാൻ ഈ പപ്പടം എടുത്തില്ല സ്‌കോഡ എടുത്തു അത്യാവശ്യം നല്ല സേഫ്റ്റി ഉണ്ട് അത് ഒരു അപകടത്തിൽ ശരിക്കും മനസിലായി മാരുതി ആയെങ്കിൽ കമന്റ്‌ ഇടാൻ ഞാൻ ഉണ്ടായെന്നില്ല 🤣🤣🤣
@Purerideonly
@Purerideonly 2 года назад
Resale value nokkanm muster marichalm veetark edth vikkaalo 😂😂
@drdipin
@drdipin 2 года назад
Skoda eth model?
@Exposure_M_E_D_I_A
@Exposure_M_E_D_I_A 2 года назад
@@drdipin Rapid
@Exposure_M_E_D_I_A
@Exposure_M_E_D_I_A 2 года назад
@@Purerideonly മരിക്കുമ്പോൾ വണ്ടി പിന്നെ വിക്കാൻ ഉണ്ടാവോ 🤣🤣🤣
@drdipin
@drdipin 2 года назад
@@Exposure_M_E_D_I_A nice
@MATRIX-q9e
@MATRIX-q9e 2 года назад
Power
@eliotseven
@eliotseven 2 года назад
*Le Maruti pedestrians safety valarey mukyam vandickakathu irickunnork ⚰️
@jain114
@jain114 2 года назад
Maruti=pappadam
@jithinsebastin9993
@jithinsebastin9993 2 года назад
Tata❤
@jishnukjishnu6388
@jishnukjishnu6388 2 года назад
അല്ല pinne പൊളി പൊളി yeee
@akifshareef4481
@akifshareef4481 2 года назад
Broo ningal ith onn padikkanm its called Gova body Global outstanding assessment Accident aayaal ullil irikkuna aaalukalkk major parikk pattaathirikkaananu aa system
@akifshareef4481
@akifshareef4481 2 года назад
Mercedes polulla cars check cheythaal mathi ariyaan pattum
@akifshareef4481
@akifshareef4481 2 года назад
Pand naatile jeep illee mahindra bayangara strong pumper aanu but idichaaal ullila ulla aalukale spinal or death sampavhittundaavum
@abhishekpr7795
@abhishekpr7795 2 года назад
Altroz nte door um Brezza de door um onnum turannu adachu nokku. Feel the real difference of tata. Aah oru power body de ella bhagathum kanum Tata kku. Door enthoru wait anu Altroz nte.
@sidharthanil7988
@sidharthanil7988 2 года назад
Bro nyce video...bro valla mandanmaarum parayunna kett bejaaravanda...bro dhairyayi video idu...crumble zone impact kurakkan vechekkunath thanne aanu...pinne ivar parayana pola aaru vandi idikkan vendi alla vangummathu...nammudeyo ethire varunnavarudeyo asradha kuravu moola accident aayal nth chryyum...appol safety olla vandi thane nokkande...angane aanel maruti waste aanu....pinne service nta naattil ola hercules naattykaar poottikkunnathinu munne avar pooti...pinne indus pole olla chela services nallathaanu...nallathu nallathennum cheetha cheethayennum thanne parayanamalloo...pinne maruthi eduth vandi accident aayi car total loss il ponathine kaal nthukondum nallathu strong body olla...vandi edukkunnatha...orupakshe idichaalum aa scratchesoo dent oo or aa oru part maathram maattal pore🤣
@TRIPTRAVELLIFEbyAnoop
@TRIPTRAVELLIFEbyAnoop 2 года назад
Maruthi Not good for safety Only parking in porch for a car
@ivybiju5846
@ivybiju5846 2 года назад
Suzuki de enna suv vannalum Sheri tatayude oru altroz , Tiago mathi pappadamaakkan
@safeerkp8340
@safeerkp8340 2 года назад
Tata Veraaa leval aan
@nid274
@nid274 2 года назад
ithu thanne alle nanum paranne?? maruti de crumble zone alla, bumber support anu... engine compartment as a whole anu crumble zone ennu!!! pinne radiator nte thazeyo matto ayittunoru support koodi und...athu kai kond odikan pattonnu nokane...ente alto k10il patilla...ini avide pattonnu ariyillato...pinne safety ennu parannal humansne anu udesikunne...vandiyude engine ne alla protect chyande
@_Motoristt_
@_Motoristt_ 2 года назад
അതിന് engine സംരക്ഷിക്കാൻ ആണെന്ന് ആര് പറഞ്ഞു? നിങ്ങൾ ഈ പറഞ്ഞ കയ്യ് കൊണ്ട് ഒടിക്കാൻ പറ്റിയ ബമ്പർ സപ്പോർട്ട് ബാക്കി വാഹനങ്ങളിൽ എന്താ ഇല്ലാത്തത്? അതിരിക്കട്ടെ, മാരുതിയുടെ തന്നെ 2009 ഇന് മുൻപ് ഉള്ള വണ്ടികളിൽ ഈ പറഞ്ഞ സാധനം നല്ല ഉരുക്ക് പോലെ തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത്, അതെന്താ അന്ന് crumble zone um bumper സപ്പോർട്ട് ഉം ഇല്ലായിരുന്നോ? ഈ പറഞ്ഞ മാരുതി ഇന്ത്യയിൽ മാത്രം ആണ് ഇത്രയും ചീപ്പ്‌ പാർട്സ് വിൽക്കുന്നത്, അതെന്താ അങ്ങനെ? നല്ല ഒന്നാന്തരം ബിൽഡ് ക്വാളിറ്റി തന്നെ ആണ് 2005 ഇന് മുന്നേ ഉള്ള വാഹനങ്ങൾക്ക് മാരുതി ഇന്ത്യയിൽ കൊടുത്തിരുന്നത്, ഇന്ന് ഇന്ത്യയ്ക് പുറമെ കൊടുക്കുന്നതും അങ്ങനെ തന്നെ ആണ്, ഇന്നത്തെ മാരുതി ഇന്ത്യയിൽ കോസ്റ്റ് കട്ടിങ് ഭാഗം ആയിട്ട് ആണ് സേഫ്റ്റി കുറക്കുന്നത് എന്ന് മനസിലാക്കണം, മറ്റു കമ്പനികൾ അവരുടെ engine ഉൾപ്പെടെ വരുന്ന crumble zone എന്ന് പറയുന്ന ഭാഗത്തിന് കൊടുക്കുന്ന അത്ര പോലും ശക്തി മാരുതി വാഹനങ്ങളുടെ സേഫ്റ്റി ഷെല്ലിന് ഇല്ല, അതിനെ കുറിച് എന്താ പറയാൻ ഉള്ളത്? അല്ലെങ്കിൽ തന്നെ സേഫ്റ്റി എന്ന വാക്ക് മനുഷ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് നിങ്ങൾ പറഞ്ഞല്ലോ, ഏത് മാരുതി വാഹനത്തിനാണ് humans ഇന് സേഫ്റ്റി ഉള്ളത്? വാഹനത്തിന് സേഫ്റ്റി ഇല്ല എന്ന് പറഞ്ഞാൽ അതിനർത്ഥം അതിലെ passengers ഇന് സേഫ്റ്റി ഇല്ല എന്ന് തന്നെ ആണ്, റേഡിയേറ്ററിന്റെ മുന്നിൽ വരുന്ന ആ ഭാഗം crumble zone ഇന്ടെ കൂടെ അകത്തേക്ക് ചുരുങ്ങി പോകും, അത് വെക്കാൻ കാരണം ചെറിയ അടി ബമ്പറിന് വന്നാലും ഇത് ഉള്ളത് കൊണ്ട് റേഡിയേറ്റർ ഒന്നും ഡാമേജ് ആവില്ല, അത് ഇവിടെ കാണുന്നില്ലല്ലോ?
@footballshortz4890
@footballshortz4890 2 года назад
Ayinnn
@pratheeshtom4758
@pratheeshtom4758 2 года назад
Bro don't try to support the 0 crash test rated beast , haha but if anyone is not bothered about their family let them buy the 0 star beast and enjoy the ride , nothing more nothing else
@askarasee4709
@askarasee4709 2 года назад
അപ്പൊ ഈ മയ്‌രുദി ഓടിക്കുന്നവർക്ക്‌ സേഫ്റ്റി വേണ്ടെ മയ്‌രെ
@askarasee4709
@askarasee4709 2 года назад
ഇടിചാൽ ഇദെല്ലാം കൂടി അണ്ണാക്കിൽ കേറും മയിരെ
@akshayppambady9467
@akshayppambady9467 2 года назад
Case kodukanam pillechaaa...
@amrutheshvijayan6265
@amrutheshvijayan6265 2 года назад
bro every companies have it own demerits But what maruthi is doing is really wrong If you are telling tata provides better build quality then why u are not telling about its service😂😂
@asifshihab6796
@asifshihab6796 2 года назад
What about its reliability. Still 2000 model alto running perfectly. Did u see any 2000 model indica in running condition 😂😂 Im not a maruti fan or tata hater. But once my father owned one indica turbo and engine shows its real potential after 2yer of purchase......that is engine put a limit on us........if u want to go below 50km then u can take me beond that better to take taxi!!😂😂.
@hareethmb4265
@hareethmb4265 2 года назад
Bro i still have a tata indica 2001 model.. Still running perfectly
@vinu6575
@vinu6575 2 года назад
@@asifshihab6796 come to Kochi, I can show you a tones for 2000 model Indica’s running as pvt and as well as taxi’s.
@asifshihab6796
@asifshihab6796 2 года назад
@@vinu6575 lol i dont want to come cochin to see those cars as if i can see many old maruthis running perfectly here than tata
@vinu6575
@vinu6575 2 года назад
@@asifshihab6796 And I dont want to come to your place to see all those Maruti’s. So don’t generalise a car brand based on someone’s user perception.
@rgap3944
@rgap3944 2 года назад
World class Suzuki quality is gone ?
@football_broz
@football_broz 2 года назад
ningal aaroda ee crumple zone theory parayunnath 🤣 maruthiyude special crumple zone theory ariyille ,vandik oru impact undaayal ath kurakaan vendi damage passenger cabinte ullil vare transfer cheyyum athaan da crumple zone bullseye theory. ee theoryude speciality enth ennal theory success avumbo vaangiya passenger koodi crumple aavum.........
@GrandeurRides
@GrandeurRides 2 года назад
🤣🤣🤣 അതു പൊളിച്ചു
@GrandeurRides
@GrandeurRides 2 года назад
ഇനിയും കുറെ പഠിക്കാൻ ഉണ്ട്😁
@pratheeshtom4758
@pratheeshtom4758 2 года назад
Perfect
@football_broz
@football_broz 2 года назад
@@GrandeurRides ellarum padikum bro ee parayunna njanum maruthi aan oodikunnath , kethiked ,engaanum thattiyaal theern
@123arunr
@123arunr 2 года назад
Tata don't have pedestrian protection compliance only maruti vehicle have the same
@sh-az5808
@sh-az5808 2 года назад
കേസ് കൊടുക്കണം പിള്ളേച്ചാ😆😆
@oggysettan5642
@oggysettan5642 2 года назад
pedastrian matharam allalo vandi edikune post,madhillilum oke edichall safty vendee
@UNNI14433
@UNNI14433 2 года назад
😌❤️👍
@okbei3010
@okbei3010 2 года назад
TATA ❤️🔥
@praveentp4667
@praveentp4667 2 года назад
👏👏👏👏
@nabeelthanikkatt2182
@nabeelthanikkatt2182 2 года назад
👌🏻👌🏻💯
@rahulshaji3360
@rahulshaji3360 2 года назад
Buy tatta vehiclessss support indian vehicles.
@bipinkunjumon9059
@bipinkunjumon9059 2 года назад
Maruti pappadam vaagunna kore pottanmaar ond naatil😂😂😂
@yaseenmubarak4442
@yaseenmubarak4442 2 года назад
👍🏻
@muhammedjabir4857
@muhammedjabir4857 2 года назад
ലെ കമന്ടോളി കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു
@GrandeurRides
@GrandeurRides 2 года назад
😁😁
@GrandeurRides
@GrandeurRides 2 года назад
ഇവടെ മാരുതി ഫാൻസ് ആരെയും കാണാൻ ഇല്ല😄
@muhammedjabir4857
@muhammedjabir4857 2 года назад
@@GrandeurRides മാരുതിയുടെ പെവർ കാണിക്കാൻ വന്നതാ കമെന്റിലൂടെ. ഒടുവിൽ ആമ തല തോടിനുള്ളിലേക്ക് വലിക്കുന്നതുപോലെ വലിഞ്ഞു ഓടി അവന്മാര്
@muhammedjabir4857
@muhammedjabir4857 2 года назад
@@GrandeurRides 😄😄❤
@abhishekpr7795
@abhishekpr7795 2 года назад
Seri Maruthi ettavum best car 50 star rating. Tata 0 star rating
@adhasabdulazeez4328
@adhasabdulazeez4328 2 года назад
Tata 💪💪💪❤️
@pje1976
@pje1976 2 года назад
Pappadam vandi maruti
@marionicholas9624
@marionicholas9624 2 года назад
Ente ponnu bro ee tata ennu parayunna car company safety test cheyuenna company ennu paranje Global Ncap ennu paranje london I’ll ulla oru private company aanu aa oru company indian enna country I’ll ulla vandi mathram aanu test cheyunnathu avar thonnithu pola aanu test cheyunna. Tata enna brand india I’ll mathram ulla brand aanu Pakshe maruti Suzuki all over the world ulla company aanu appo Suzuki euro encap paranje safety rules palikadi varum. Euro Encap aanu sherikum ulla safety test cheyunna. Ee Tata yude thanne safari enna new car inte safety enthra aanu ennu bro onnu para safety ennu paranje sathanam athinu ella athu kondu thanne avar safety rating Purathu vitta tilla Avar Range Rover inte platform use Cheythu aanu aah vandi yude platform design cheythakana Pakshe Range Rover left hand drive aayathu kondu athinu right side front co passenger side I’ll aanu oil filter location so evide aah co passenger side aanu driver side vandi accident aayal adhiyam impact kittuaduthu driver inte leg’s ayierikum. So bro First of all learn about cars and make videos please stop this shit
@razeenkanneth6301
@razeenkanneth6301 2 года назад
Indian market 😂
Далее
I tricked MrBeast into giving me his channel
00:58
Просмотров 18 млн
I tricked MrBeast into giving me his channel
00:58
Просмотров 18 млн