Тёмный

Masinagudi !!! 4K 

New10 vlogs
Подписаться 92 тыс.
Просмотров 321 тыс.
50% 1

Masinagudi !!!
Masinagudi is a village in the Nilgiris District of the state of Tamil Nadu in India. It is located 30 km from the district headquarters at Ooty. It is in the buffer zone of the Mudumalai National Park. Masinagudi has several schools and other amenities and a number of resorts.
Masinagudi night drive - • Masinagudi Night Drive...
#masinagudi #ooty #singara #moyar #masinaguditoooty #ootyroad #ootyroute #wildelephants #slothbear #closeencounter #deer #hanumanlangur #greylangur #4k
-------------------------------------------------------------------------------------------------------------
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Развлечения

Опубликовано:

 

29 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 514   
@niranjan_mridangam
@niranjan_mridangam 18 дней назад
Bro use cheyyunna camera etha?
@sathyanparappil2697
@sathyanparappil2697 3 месяца назад
മസിനഗുഡിയാത്ര വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു തികച്ചും പ്രകൃതി ഭംഗി ഒപ്പിയെടുത്തു ധാരാളം മാനുകളെയും ഹനുമാൻ കുരങ്ങകളെയും കരടി, ആന മുതാലായ വന്യജീവികളെയും കാട്ടിത്തന്ന വീഡിയോഗ്രാഫർക്കു ബിഗ് സല്യൂട്ട്
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@dineshdina2302
@dineshdina2302 3 месяца назад
സൂപ്പർ വീഡിയോ 🥰അവതരണം ആണെങ്കിൽ ഒരു രക്ഷയും ഇല്ല 👌👌കഴിഞ്ഞ വർഷം ഞാനിവിടെ പോയി എത്രപോയാലും കണ്ടാലും മതിയാവാത്ത സ്ഥലം ആണ് ❤️❤️
@new10vlogs
@new10vlogs 3 месяца назад
Thank you so much bro 😊
@msvenugopalan4442
@msvenugopalan4442 3 месяца назад
മസനഗുഡിയിലേക്ക് ഒരു യാത്ര പോയ അനുഭവം . വന്യമൃഗങ്ങളുടെ കാഴ്ചകളും അതി മനോഹരം.
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@trawild_
@trawild_ 3 месяца назад
മസിനഗുഡി യാത്ര കിടുക്കിയല്ലോ! വീഡിയോ മൃഗങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു! പ്രത്യേകിച്ച് കരടിയും കുഞ്ഞുങ്ങളും... സൂപ്പർ കാഴ്ചകൾ!!! 👏🏻👏🏻👏🏻😍😍😍
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@user-hw2tn8vn5q
@user-hw2tn8vn5q 3 месяца назад
Beautiful Vision
@zakariyaafseera333
@zakariyaafseera333 3 месяца назад
ഊട്ടി പോലെ മറ്റൊരു സ്വർഗമാണ് മസിനഗുടി മനോഹരം അതിൻ്റെ കൊടുമുടിയിൽ നിൽക്കുന്ന സ്വർഗ്ഗം എത്ര തവണ കണ്ടാലും മതിവരാത്ത മനോഹരമായ മസിനഗുടി..What a Beautiful Video Bro Keep in Rock ❤❤❤🌹🌹
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@vijayamm.c5916
@vijayamm.c5916 3 месяца назад
മസിന ഗുഡി വീഡിയോ ഇഷ്ടം ആയി സൂപ്പർ
@jafara6630
@jafara6630 2 месяца назад
💞❤
@Joychen-gx8ny
@Joychen-gx8ny Месяц назад
Moon koon​@@new10vlogs
@LovelyAstrolabe-uz4se
@LovelyAstrolabe-uz4se Месяц назад
അടിപൊളി വീഡിയോസ് നല്ല ചിത്രീകരണം ഈ വീഡിയോ കണ്ടപ്പോഴാണ് നമ്മുടെ നാട്ടിൽ ഇത്രയും ആനിമൽസ് ഉണ്ടെ മനസ്സിലായത് താങ്ക്യൂ
@new10vlogs
@new10vlogs Месяц назад
Thank you so much ☺️
@ismayilneeliyatt9691
@ismayilneeliyatt9691 Месяц назад
നല്ല അവതരണം
@new10vlogs
@new10vlogs Месяц назад
Thank you
@anusreesabin2839
@anusreesabin2839 3 месяца назад
ഇവിടെ ഒന്നും poittillagilum kanubol agottek യാത്ര ചെയ്യുന്ന feel 🌿🍃
@new10vlogs
@new10vlogs 3 месяца назад
Thank you so much
@mkurianjacob8701
@mkurianjacob8701 3 месяца назад
പ്രകൃതിരമണീയം എന്ന് പറയാൻ പറ്റെല്ലെങ്കിലും മസിനാഗുടി യാത്ര വീഡിയോ വളരെ രസകരവും നവിജ്ഞാനപ്രദ വും ആയിരുന്നു. ഇ വീഡിയോയിൽകൂടി വളരെ മൃഗങ്ങളെയും പക്ഷികളെയും കാണുവാൻ കഴിഞ്ഞു. വളരെയേറെ ചാരി തർഥ്യമുണ്ട്. നന്ദി. നമസ്കാരം.
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@venukolappurathvenu5516
@venukolappurathvenu5516 3 месяца назад
മസിനഗുഡിയിൽ എന്തായാലും പോകണം👌👌
@abduaman4994
@abduaman4994 2 месяца назад
പോവുമ്പോൾ ഗുഡലൂർ നിന്ന് ഒരു കുപ്പി വാങ്ങി വെച്ചോ!എന്നാലേ യാത്ര സുഖം കര മാവൂ 😂😂
@shinoycshinoy4604
@shinoycshinoy4604 3 месяца назад
വീഡിയോ സൂപ്പർ നിങ്ങളുടെ സംസാരവും 😍
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@travellover7344
@travellover7344 3 месяца назад
കാണിച്ചു കൊതിപ്പിച്ചു ❤️❤️🛵🛵 nice work 🔥❤️❤️
@new10vlogs
@new10vlogs 3 месяца назад
Thank you bro
@sadaqathperambra4234
@sadaqathperambra4234 3 дня назад
Excellent, beautiful... ❤️
@ShibiMoses
@ShibiMoses 3 месяца назад
നല്ല വീഡിയൊ ആണ്. Super👍
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@RinuJai
@RinuJai 3 месяца назад
Super video. . നല്ല അവതരണവും . Keep going bro🥰🥰🥰
@new10vlogs
@new10vlogs 3 месяца назад
Thank you so much ☺️
@chitrag4750
@chitrag4750 2 месяца назад
காட்சிகள் அனைத்தும் அற்புதம். துவக்கம் முதல் முடிவு வரை விலங்குகள், பறவை கள் என , அற்புதமாக இருந்தது ஷ்யாம். சாலையில் எல்லா விலங்குகளும் அமர்ந்திருப்பது ஆச்சரியமாக உள்ளது. விபூதி மலைக்கோவில் காண அற்புதம். அங்கிருந்தபடி, காட்சிகள் அருமை.❤❤❤❤ நன்றி ஷ்யாம்.
@new10vlogs
@new10vlogs 2 месяца назад
Thank you so much ☺️
@Mediainspiration_
@Mediainspiration_ 3 месяца назад
Pikolin vibes,new10vlog,dotgreen നിങ്ങൾ 3 പേർക്കും കൂടി നാഷണൽ geographic പോലെ ഒരു ചാനൽ aagu തുടങ്ങികൂടെ❤ നമ്മൾ ഫുൾ സപ്പോർട്ട് ✌️
@new10vlogs
@new10vlogs 3 месяца назад
Thank you so much. Avarod alojikkatte😁
@mashoodubaid6137
@mashoodubaid6137 3 месяца назад
Sabari ബ്രോയും കൂടെ വേണം
@shujahbv4015
@shujahbv4015 3 месяца назад
ഞാൻ നിങ്ങളുടെ പുതിയ വീഡിയോ ക് കാത്തിരുന്നു വന്നതിൽ സന്തോഷം നിങ്ങളുടെ യും പിന്നെ ഞാൻ പറയാറുള്ള നിങ്ങളുടെ ഫ്രണ്ട്സ് ന്ടെ ഒക്കെ വീഡിയോ dot ഗ്രീൻ ടെ ഒക്കെ ഇതൊക്കെ വേറെ ലെവൽ ആണ് പിന്നെ ഏപ്രിൽ ഉള്ള nanachi trip ഇൽ നിങ്ങളും ഉണ്ടോ dot green ടെ ഒക്കെ കൂടെ അങ്ങനെ ആണേൽ സൂപ്പർ ആവും ഇതും നല്ല കാഴ്ചകൾ
@new10vlogs
@new10vlogs 3 месяца назад
Athinu Njan pokunnilla. Vere plans und annu. Veroru divasam set akkam 😊
@user-pq9ij5kb5c
@user-pq9ij5kb5c 3 месяца назад
அருமையான பதிவுகள். தங்களின் மலையாள பேச்சு 70/ சதவிகிதம் புரிகிறது.
@new10vlogs
@new10vlogs 2 месяца назад
Thank you so much 😊
@shanilshanu9349
@shanilshanu9349 3 месяца назад
Good Video Bro waiting Aayirunnu Videokku 😍😍😍
@new10vlogs
@new10vlogs 3 месяца назад
Thank you bro
@nisarn2641
@nisarn2641 3 дня назад
Good presentation . Good sight .❤❤❤
@new10vlogs
@new10vlogs 3 дня назад
Thank you 🤩
@user-hc6ck5ll4n
@user-hc6ck5ll4n 3 месяца назад
one of the favoruite video....thnks bro.....
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@rajeevdavisvadakkan1853
@rajeevdavisvadakkan1853 3 месяца назад
Super vedio quality ❤❤❤❤❤ nice and beautiful vedio ❤❤❤❤
@new10vlogs
@new10vlogs 3 месяца назад
Thank you so much
@DKG840
@DKG840 3 месяца назад
superb bro... good work..one of my favourite place...
@new10vlogs
@new10vlogs 3 месяца назад
Thank you so much 🙂
@MrAzeezcv
@MrAzeezcv 3 месяца назад
Yes very Nice views Thanks
@new10vlogs
@new10vlogs 3 месяца назад
Thank you ☺️
@3hviewsmalayalam
@3hviewsmalayalam 3 месяца назад
മസിനഗുഡി വഴി ഒരു തവണ എങ്കിലും യാത്ര ചെയ്തവർ ഉണ്ടോ ?
@CMNfooty
@CMNfooty 3 месяца назад
Me✋
@sharonks235
@sharonks235 3 месяца назад
Und Instagram vazhi🥲
@aslamanappadikkal4715
@aslamanappadikkal4715 3 месяца назад
Orupad vattam poyikkun
@BabuBabu-xf4qt
@BabuBabu-xf4qt 3 месяца назад
mmm edak edak bikil nanum pokrund otty poyitt tirich natilk porum😊😊😊​@@aslamanappadikkal4715
@shameerkhan8602
@shameerkhan8602 3 месяца назад
Oru paaad vattam poyittundu. Mazha kalthu anu kanan bangi full green. Nalla photo s ook edukkan pattum. ✨
@c.jskaria2689
@c.jskaria2689 3 месяца назад
മസിനഗുഡി യാത്ര മനോഹരം
@new10vlogs
@new10vlogs 3 месяца назад
Thank you ☺️
@julius64
@julius64 3 месяца назад
First video with no “click bait “👌🏻👌🏻👌🏻👌🏻
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@rameezc4310
@rameezc4310 3 месяца назад
ഇന്നലെ ഞങ്ങൾ പോയി നിങ്ങൾ പറഞ്ഞത് പോലെ ഒരു പാട് മൃഗങ്ങളെ കണ്ടു പക്ഷെ അവിടെ വെച്ച് ഒരു അനുഭവം ഉണ്ടായി ഞങ്ങൾ ബൈക്കിൽ പോവുമ്പോൾ ഞങ്ങളുടെ മുന്നിലൂടെ പെട്ടെന്നു ഒരു കടുവ ചാടി ക്രോസ്സ് ചെയിതു ഞങ്ങൾ രണ്ടുപേര് ആണ് ഉള്ളത് ആകെ പേടിച്ചു പോയി കാരണം അതിലുടെ കാർ ജീപ്പ് ഓക്കേ ആണ് കൂടുതൽ പോവുന്നത് പിന്നെ കുറച്ചു ഓടി വന്നപ്പോൾ കരടിയെയും കണ്ടു ഞങ്ങള്ക് അവിടെ വെച്ച് വല്ലാതെ അനുഭവം തന്നെ ഉണ്ടായി ബ്രോന്റെ വീഡിയോ കണ്ട് ആണ് ഞങ്ങൾ പോയത് അടിപൊളി സ്ഥലം ആണ് മൃഗങ്ങളെ ഒകെ അടുത്ത് കാണാൻ പറ്റും അവിടേക്കു തന്നെ ആണ് ഇനിയും യാത്ര കോൺഫ്രം 🔥👍
@new10vlogs
@new10vlogs 3 месяца назад
Super. Powlichu
@ananthuajith8952
@ananthuajith8952 3 месяца назад
Hello...eppol climate anganund???.. Saturday pokan plan und
@new10vlogs
@new10vlogs 3 месяца назад
Hot ayirikkum
@steephenp.m4767
@steephenp.m4767 3 месяца назад
Amazing video Thank you
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@18shahul
@18shahul 3 месяца назад
Beautiful visuals 🤩
@new10vlogs
@new10vlogs 3 месяца назад
Thank you
@peace3114
@peace3114 3 месяца назад
Thank you
@sreedevivijay7258
@sreedevivijay7258 3 месяца назад
Nice Video... Enjoyed a lot 👍👍
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@ramlabasheer7277
@ramlabasheer7277 3 месяца назад
വീഡിയേ ഫുൾ കണ്ട് നല്ല അവതരണം നല്ല കാഴ്ചകൾ മസിന കുഡിയിൽ ഒന്ന് പോകണം
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@sambath2384
@sambath2384 3 месяца назад
Excellent video and Quality Superb and presentation is good
@new10vlogs
@new10vlogs 3 месяца назад
Thank you so much 🙂
@FrancisJames-ld8ur
@FrancisJames-ld8ur 3 месяца назад
Superb video😊
@new10vlogs
@new10vlogs 3 месяца назад
Thanks 🤗
@nasarkp2188
@nasarkp2188 2 месяца назад
Yes very nice views Thanks❤️
@new10vlogs
@new10vlogs 2 месяца назад
Thank you too
@jawahirstudio2705
@jawahirstudio2705 3 месяца назад
nace video good camara quality.....
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@treasapaul9614
@treasapaul9614 3 месяца назад
Lovely place.fantastic video.Expecting more such videos.
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@axiomservice
@axiomservice 7 дней назад
Good presentation. ❤😂
@new10vlogs
@new10vlogs 7 дней назад
Thanks 😅
@user-fh4qb8wi3l
@user-fh4qb8wi3l Месяц назад
സൂപ്പർ ഞാൻ ഒരുപാട് തവണ പോയിട്ട്‌ അതിമനോഹര അവതരണം
@new10vlogs
@new10vlogs Месяц назад
Thank you so much 😊
@pushpavathym.v1344
@pushpavathym.v1344 3 месяца назад
Super video
@new10vlogs
@new10vlogs 3 месяца назад
Thanks
@ratheeshkumar7918
@ratheeshkumar7918 3 месяца назад
masinagudi വിഡിയോ കണ്ടു അടിപൊളി❤
@new10vlogs
@new10vlogs 3 месяца назад
Thank you
@paulydavid7668
@paulydavid7668 Месяц назад
Superb narration..beautiful..
@new10vlogs
@new10vlogs Месяц назад
Thanks a lot 😊
@Anilkumar.Cpillai
@Anilkumar.Cpillai 3 месяца назад
അടിപൊളി വീഡിയോ 🥰👌
@new10vlogs
@new10vlogs 3 месяца назад
Thank you ☺️
@saranyar9786
@saranyar9786 Месяц назад
നല്ല അവതരണം... ❤️
@new10vlogs
@new10vlogs 24 дня назад
Thank you
@elsygeorge241
@elsygeorge241 3 месяца назад
Supper video
@new10vlogs
@new10vlogs 3 месяца назад
Thanks
@user-yc1gh2gz9v
@user-yc1gh2gz9v 3 месяца назад
Njn Gudalur , Masinagudiyil ahnn .. So happy to see this video 😭❤️
@new10vlogs
@new10vlogs 3 месяца назад
Super. Thank you 😊
@user-gc2sy5op2g
@user-gc2sy5op2g 3 месяца назад
Super video bro
@new10vlogs
@new10vlogs 3 месяца назад
Thanks
@anishurmila2326
@anishurmila2326 3 месяца назад
Super video❤
@new10vlogs
@new10vlogs 3 месяца назад
Thank you very much!
@noelj2873
@noelj2873 3 месяца назад
Supper video ❤❤❤
@new10vlogs
@new10vlogs 3 месяца назад
Thanks 🤗
@radhakannanr2596
@radhakannanr2596 3 месяца назад
Best video
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@thiruvanchoorsyam
@thiruvanchoorsyam 3 месяца назад
17:15 Pseudibis (ചെന്തലയൻ അരിവാൾക്കൊക്കൻ, Red-naped ibis)
@new10vlogs
@new10vlogs 3 месяца назад
Thank you
@jaseenaa3190
@jaseenaa3190 26 дней назад
Super ❤.......
@new10vlogs
@new10vlogs 24 дня назад
😊
@maryjemyfreeman7639
@maryjemyfreeman7639 3 месяца назад
Excellent
@new10vlogs
@new10vlogs 3 месяца назад
Thank you
@adhidevi3630
@adhidevi3630 3 месяца назад
Oru 10like tharo
@new10vlogs
@new10vlogs 3 месяца назад
Kittiyallo
@mohandasmonu2709
@mohandasmonu2709 3 месяца назад
Supper vediyos
@new10vlogs
@new10vlogs 3 месяца назад
Thank you
@muneesmunees4167
@muneesmunees4167 3 месяца назад
Super👍
@new10vlogs
@new10vlogs 3 месяца назад
Thank you 👍
@hazvascrafttales4091
@hazvascrafttales4091 Месяц назад
Undallo super❤
@new10vlogs
@new10vlogs Месяц назад
Thank you so much
@jitheshperingode6903
@jitheshperingode6903 3 месяца назад
മനോഹരം 👍👍🥰🥰
@new10vlogs
@new10vlogs 3 месяца назад
Thank you
@benyamin8272
@benyamin8272 3 месяца назад
Wow❤❤❤❤❤
@new10vlogs
@new10vlogs 3 месяца назад
Thank you
@shootingstar2260
@shootingstar2260 3 месяца назад
beautiful
@new10vlogs
@new10vlogs 3 месяца назад
Thank you! 😊
@vinodkv2500
@vinodkv2500 27 дней назад
ഒരു സഫാരിയുടെ അനുഭവം തന്നെയുണ്ടായിരുന്നു.മൃഗങ്ങൾ ഇല്ലാതെ കാടും മേടും എന്തിനു കൊള്ളാം.
@new10vlogs
@new10vlogs 24 дня назад
Thank you so much
@alexbabu5531
@alexbabu5531 3 месяца назад
Bike trip risk aano
@new10vlogs
@new10vlogs 3 месяца назад
No bro.
@anithashaji2941
@anithashaji2941 5 дней назад
സൂപ്പർ. Thanks
@new10vlogs
@new10vlogs 5 дней назад
Thank you
@riyazriya9705
@riyazriya9705 3 месяца назад
Super bai❤❤❤❤❤❤❤
@new10vlogs
@new10vlogs 3 месяца назад
Thank you
@musicwinder_yt
@musicwinder_yt 3 месяца назад
Nice video 😊
@new10vlogs
@new10vlogs 3 месяца назад
Ty
@aneethkm9505
@aneethkm9505 3 месяца назад
Nice video 🎉
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@sanjaycsan2485
@sanjaycsan2485 3 месяца назад
Powwwly visuals and great narration.. sub +1 ❤
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@msdarwin100
@msdarwin100 3 месяца назад
ഹനുമാൻ ലംഗോറിന്റെ റോഡിലെ കുത്തിയിരുപ്പു സമരം, അതിനിടയിൽ കൂടി മാനുകളും, Heart touching visual ♥👍
@new10vlogs
@new10vlogs 3 месяца назад
Thank you so much 😊
@guruduth8285
@guruduth8285 3 месяца назад
Supervidio
@new10vlogs
@new10vlogs 3 месяца назад
Thank you
@Thomasjoseph-kh2fk
@Thomasjoseph-kh2fk 3 месяца назад
Super ❤❤❤👍👍👍
@new10vlogs
@new10vlogs 3 месяца назад
Thanks 🤗
@jamshikoyamon2781
@jamshikoyamon2781 3 месяца назад
ഞങ്ങൾ December 23 ന് മസിനഗുഡി വഴി Ooty poyirunnu. ചെറിയ ഒരു മഴയും kitty അത്കൊണ്ട് തന്നെ forestum animalsineyum കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. ❤️
@new10vlogs
@new10vlogs 3 месяца назад
Super
@jamshikoyamon2781
@jamshikoyamon2781 3 месяца назад
@@new10vlogs njan nigale video kandkondirikka 😀
@sachinjohn7652
@sachinjohn7652 3 месяца назад
സൂപ്പർ ബ്രൊ.... ❤❤ ആമസോൺ മറക്കല്ലേ 👍🏼👍🏼
@new10vlogs
@new10vlogs 3 месяца назад
Sure 👌
@charlesthomasjasmi9562
@charlesthomasjasmi9562 3 месяца назад
Super episode ❤❤
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@loyalgirl1357
@loyalgirl1357 18 дней назад
What month u have been here
@AVNVLOGS1995
@AVNVLOGS1995 3 месяца назад
Which camera shoot
@AiraFathima-xb2ly
@AiraFathima-xb2ly 3 месяца назад
Yes
@crazyvlog5999
@crazyvlog5999 3 месяца назад
നമ്മുടെ സ്ഥിരം റൂട്ടാണ് അടിപൊളിയാണ് നമ്മുടെ അടുത്ത പ്രദേശമാണ്
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@jobithathomas7994
@jobithathomas7994 3 месяца назад
Nice❤❤❤
@new10vlogs
@new10vlogs 3 месяца назад
Thanks 🤗
@rafeeqbabu5424
@rafeeqbabu5424 3 месяца назад
Super Bro ❤❤❤❤
@new10vlogs
@new10vlogs 3 месяца назад
Thanks bro
@shafeeqshafi8140
@shafeeqshafi8140 3 месяца назад
സൂപ്പർ ബ്രോ ❤❤❤❤❤❤
@new10vlogs
@new10vlogs 3 месяца назад
Thank you
@sankarankm
@sankarankm 3 месяца назад
16 കൊല്ലം ഞാൻ 1978 മുതൽ മസനഗഡി വഴി ഊട്ടി മൈസൂർ ബാഗളൂർ എന്നിവിടങ്ങളിൽ പോയി താമസിച്ചിട്ടുണ്ട്
@new10vlogs
@new10vlogs 3 месяца назад
Nice 😊
@bosekjm
@bosekjm 3 месяца назад
Which camera are u using???
@alicejoseph5856
@alicejoseph5856 5 дней назад
Adipoli
@new10vlogs
@new10vlogs 5 дней назад
Thank you so much 👍
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 Месяц назад
Masha Allahu
@RajanK-xp4vk
@RajanK-xp4vk 3 месяца назад
Very Good
@new10vlogs
@new10vlogs 3 месяца назад
Thanks
@canadiandiary4360
@canadiandiary4360 3 месяца назад
Nice shots bro, which camera do you use. Also, nice presentation, keep it up.
@new10vlogs
@new10vlogs 3 месяца назад
Thank you so much
@vpsheela894
@vpsheela894 3 месяца назад
Super
@new10vlogs
@new10vlogs 3 месяца назад
Thanks
@newset3843
@newset3843 3 месяца назад
സൂപ്പർ. ❤️❤️❤️❤️❤️❤️❤️
@new10vlogs
@new10vlogs 3 месяца назад
Thank you
@comewithmejafar3362
@comewithmejafar3362 3 месяца назад
നല്ല കാഴ്ചകൾ ❤️❤️❤️ താങ്ക്യൂ ❤️🌹👍
@new10vlogs
@new10vlogs 3 месяца назад
Thank you
@vipinvp4132
@vipinvp4132 Месяц назад
Super ❤️
@new10vlogs
@new10vlogs Месяц назад
Thank you! Cheers!
@sreeram47
@sreeram47 3 месяца назад
Feel❤
@new10vlogs
@new10vlogs 3 месяца назад
Thank you 😊
@afna-fp4tj
@afna-fp4tj 12 часов назад
Kelkanum kaananum nalla rasind😊
@balan550
@balan550 3 месяца назад
Valare nalla kazhchakal
@new10vlogs
@new10vlogs 3 месяца назад
Thank you ☺️
@sheelageorge1827
@sheelageorge1827 Месяц назад
Very good trip
@new10vlogs
@new10vlogs Месяц назад
Thanks a lot
@ashrufp9060
@ashrufp9060 3 месяца назад
very nice
@new10vlogs
@new10vlogs 3 месяца назад
Thanks
@shobupala1986
@shobupala1986 3 месяца назад
Super Super
@new10vlogs
@new10vlogs 3 месяца назад
Ty
@user-ei2jn2fg5e
@user-ei2jn2fg5e 3 месяца назад
Bro oru dowt iyy nattile aanekk thumbi kyil wight kalar ?
@new10vlogs
@new10vlogs 3 месяца назад
Kaattilum angine thanneya. Athine aarum kulippikkarillallo. Atha kaanathath
Далее
Vazhachal Trekking 4K
24:03
Просмотров 45 тыс.
телега - hahalivars
0:54
Просмотров 1,2 млн
Разница в уровнях🔥
0:26
Просмотров 18 млн
Был же момент?😂
0:11
Просмотров 7 млн