Тёмный

Maternal Care of Dogs. What to Look when Giving Birth to Dogs. 

commando  pets
Подписаться 1,8 тыс.
Просмотров 28 тыс.
50% 1

commando pets shop pala.
9961218705.
9446757166.
prashobankgpala@gmail. com.
(follow)
/ prashoban.kg .
നായകളുടെ പ്രസവകാല പരിപാലനവും, ശുശ്രൂഷയും.
നായ്ക്കളുടെ കൂട്ടിൽ ശ്രദ്ധിക്കേണ്ടതും ആയ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ.
ക്രോസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ( • Problems With Dog Heat... )
...
#Give_Protection_puppys
#Dogs
#Puppys
#Dog_Pregnancy
#Commando_Pets_Shop
#Dog_Lovers
#Dog_Health
#Malayalam_Dogs_Vediyos

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@RajKumar-vr4cj
@RajKumar-vr4cj 2 года назад
ഞാൻ ക്രോസ്സ് ചെയ്ത് അന്ന് തൊട്ടു മുട്ട കൊടുക്കും. എനിക്ക് ഇതു വരെ അങ്ങനെ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല. എന്റെ ലാബ് കഴിഞ്ഞ പ്രസവത്തിനു 11കുഞ്ഞിനെ തന്നു. റോട്ട് കന്നി പ്രസവം 8 കുട്ടികൾ ആയിരുന്നു. എല്ലാവർക്കും ഞാൻ എഗ്ഗ് കൊടുക്കും.
@podiyammasunny3215
@podiyammasunny3215 Год назад
Very valuable information dr. Thank you
@geethamohan3340
@geethamohan3340 2 года назад
Thanks for the information🙏🙏🙏
@gwmikbroyt1.522
@gwmikbroyt1.522 Месяц назад
ചേട്ടൻ എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത്. ഞാൻ മറ്റൊരു വീഡിയോയിലും ഇതുപോലെ കണ്ടിട്ടില്ല
@commandopets5026
@commandopets5026 Месяц назад
Thanks
@annas3885
@annas3885 2 года назад
Thank you for the information ❤❤
@yeasudhas9549
@yeasudhas9549 2 года назад
Nice
@sivanands8772
@sivanands8772 2 года назад
Polli👌👌
@happymasaka5041
@happymasaka5041 2 года назад
എന്റെ ഡോബർമാൻ ഒരു ആഴ്ചക്ക് മുന്നേ Cros ചെയ്തു.. ഒരു സമയം പോലും വെറുതെ നിൽക്കുന്ന സ്വഭാവം അല്ല... ഓട്ടം ചാട്ടം എല്ലാമുണ്ട് .... Conce v ആകുമോ സർ ..... Work Line ആണ് ....
@commandopets5026
@commandopets5026 2 года назад
പേടിക്കണ്ട...അടുത്താഴ്ച തൊട്ട് ചാട്ടം കുറച്ചോളും...
@sivanand8570
@sivanand8570 2 года назад
👍👍
@user-ny3eq6yk4n
@user-ny3eq6yk4n 2 года назад
💯💯
@fincyphilip8118
@fincyphilip8118 7 дней назад
Dog pregengant ayi 50 day kazhinjal kulipikano
@commandopets5026
@commandopets5026 7 дней назад
55 കഴിഞ്ഞാൽ നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുന്നതാണ് നല്ലത്. അതിനു മുൻപ് കുളിപ്പിക്കാം
@rajeshkichu7894
@rajeshkichu7894 Месяц назад
ചേട്ടാ അവതരണം...... അറി വുണ്ട്... But
@swedaashok1014
@swedaashok1014 2 года назад
Dogsinte delivery timeil puppysinte pokkikodi nool kondu ketti baakki cut cheyyanam ennullath sariyano. Atho dogs thanne puppysine vrthi aaki vaykkan vidano.
@commandopets5026
@commandopets5026 2 года назад
ചില ഡോഗ്സ് കുഞ്ഞുങ്ങളെ നോക്കില്ല, first time ആണെങ്കിലും ചില ഡോഗ്സ് നോക്കില്ല അവരുടെ പപ്പിസിനു ചെയേണ്ട വരും.99ശതമാനം ഡോഗ്സും തനിയെ nokkikolum
@gwmikbroyt1.522
@gwmikbroyt1.522 Месяц назад
ചേട്ട , എൻ്റെ റോട്ടിന് 18 മാസമായി. ഓവുലേഷൻ സമയം അടുത്തുണ്ടു ണ്ടോ .
@commandopets5026
@commandopets5026 Месяц назад
ആയിട്ടുണ്ടല്ലോ
@user-ot9go5kx6v
@user-ot9go5kx6v Месяц назад
നിങ്ങൾ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നത് അത് വല്യ karyam. ചിലർ ഒന്നിനും റിപ്ലൈ കൊടുക്കാറ് polum ella
@commandopets5026
@commandopets5026 Месяц назад
Thanks
@sojuthomas9222
@sojuthomas9222 Год назад
Ente oru dash...6 months ayi heat akunnilla...4age ayi.. Last heat skip cheytheya പിന്നെ heat akanilla 🥲
@commandopets5026
@commandopets5026 Год назад
9961218705
@Ekruzz_
@Ekruzz_ 10 месяцев назад
Bro.. 1st delevary kazhinj pinne eppozhaanu pinne dog heet aakunney
@commandopets5026
@commandopets5026 10 месяцев назад
അഞ്ചാം മാസം ആറാം മാസം ഇടയ്ക്ക്. 150 ദിവസം കഴിഞ്ഞാൽ അടുത്തത് ആകാറാകും
@rasithak.kk.k710
@rasithak.kk.k710 15 дней назад
Cross ayyi yethara dhivasam kond pregent aavum
@commandopets5026
@commandopets5026 14 дней назад
ഒരാഴ്ച കഴിയുമ്പോൾ തന്നെ ഫുഡ് എടുക്കാൻ മടിയൊക്കെ കാണിക്കാറുണ്ട് സാധാരണ.. ഇതിൽനിന്ന് കൺഫോം ആയി എന്ന് നമുക്ക് ഏകദേശം മനസ്സിലാക്കാൻ സാധിക്കും. 30 ദിവസം ആകുമ്പോൾ നിപ്പിൾ ഒക്കെ വെളിയിലേക്ക് വരാൻ തുടങ്ങും. അപ്പോൾ പൂർണ്ണമായും ഗർഭിണിയായി എന്ന് നമുക്ക് വിശ്വസിക്കാം
@binsnainan7396
@binsnainan7396 2 года назад
Orcalvin proovi boost okke matting kainj 2 days kainj kodutha Kozhapam ondo ??
@commandopets5026
@commandopets5026 2 года назад
9961218705
@linekarpeter6393
@linekarpeter6393 2 года назад
Sir mating kazhinjal dogine kulipikkunathu kondu kuzhappam vallathum undooo
@commandopets5026
@commandopets5026 2 года назад
ഇല്ല..
@commandopets5026
@commandopets5026 2 года назад
ഇല്ല..
@ambili.rajendran123
@ambili.rajendran123 Год назад
Chikkan kal kodukkamo after crossing
@commandopets5026
@commandopets5026 Год назад
വെന്ത് കൊടുക്കാം ആഴ്ചയിൽ 1
@sangeethzani9686
@sangeethzani9686 Год назад
എന്റെ ഡോഗ് പ്രസവിച്ച ശേഷം ഒരു നായ അവളുടെ അടുത്തേക്ക് വന്നിരുന്നു ഇനി അവർ cross ആകാൻ സാധ്യത ഇല്ലല്ലോ ഇനി ആയാലും pregnant ആവില്ലല്ലോ?
@commandopets5026
@commandopets5026 Год назад
പ്രസവിച്ച നായ ആറുമാസം അഞ്ചുമാസം ഒക്കെ ആകുമ്പോഴേക്കും അടുത്ത ഹീറ്റ് ആകാറുള്ളൂ. ഹീറ്റ് ആയാലും ചെറിയ നായ പത്ത് ദിവസവും വലിയ സൈസ് നായ 11 ദിവസവും ആയതിന് ശേഷമേ ക്രോസ് ചെയ്താൽ കുഞ്ഞുങ്ങൾ ഉണ്ടാകുള്ളൂ
@j.r.thomsonjohn2444
@j.r.thomsonjohn2444 2 года назад
45 day കഴിഞ്ഞു ഏത് ടാബ് ആണ് കൊടുക്കണ്ടത്
@commandopets5026
@commandopets5026 2 года назад
9961218705
@greeshmasanthosh8188
@greeshmasanthosh8188 Год назад
After mating 4 day kazhinjapol blood pokunnu valla presnavumundo
@commandopets5026
@commandopets5026 Год назад
ചിലപ്പോൾ 7,8ഡേയ്‌സ് ഇടയ്ക്കിടെ പോകുന്നതായി ചില നായക്കളിൽ കാണാറുണ്ട്, പ്രോബ്ലം ഒന്നുമില്ല
@aneeshckaneeshck5171
@aneeshckaneeshck5171 Год назад
ബ്ലഡ്‌ വന്നിട്ട് എത്ര ദിവസം കഴിഞ്ഞാൽ ക്രോസ്സ് ചെയാം
@commandopets5026
@commandopets5026 Год назад
ചെറിയ ബ്രീഡ് 9,10 വലിയ ബ്രീഡ് 11,12ദിവസങ്ങളിൽ ചെയ്യാം,, സാധാരണ
@aadilaadhu1885
@aadilaadhu1885 2 года назад
Chetta enta patti heat akunnilla kore divasam aayi ath entha karanam
@commandopets5026
@commandopets5026 2 года назад
9961218705
@binnythomas4727
@binnythomas4727 2 года назад
Ente dog nu skin yeast infection und, medicine use cheyumpol marum but nirthi 1 month oke kazhiyumpol veendum leg nte avde oke veendum vannu thudangum, enthenkilum oru solution paranju tharumo?
@commandopets5026
@commandopets5026 2 года назад
9961218705
@RajKumar-vr4cj
@RajKumar-vr4cj 2 года назад
Pears സോപ്പ് ഇട്ടു കുളുപ്പിക്കുക. ഒരു വിധം എല്ലാം മാറും. വേപ്പ് എണ്ണ ഫുൾ ബോഡി പുരട്ടി one ഡേ കഴിഞ്ഞു കുളിപ്പിക്കുക. എന്റെ റോട്ട്, ലാബ് ഇവരെ ഇങ്ങനെ ആണ് ചെയ്യുന്നത്. ഇതുവരെ സ്കിൻ പ്രോബ്ലം ഉണ്ടായിട്ടില്ല
@BineeshBabu-ry7yp
@BineeshBabu-ry7yp Год назад
ചേട്ടാ ഒരുവട്ടം ക്രോസ്സ് ചെയ്താൽ മതിയോ അതൊക്കെ രണ്ടു തവണ ചെയ്യണോ
@commandopets5026
@commandopets5026 Год назад
പ്രൊജസ്റ്റോൺ ചെക്ക് ചെയ്തതാണെങ്കിൽ ഒരുവട്ടം മതി. അല്ലായെങ്കിൽ ചെറിയ ബ്രീഡുകൾ പത്താം ദിവസവും വലിയ ബ്രീഡുകൾ പതിനൊന്നാം ദിവസവും ആദ്യത്തെ തവണ ക്രോസ് ചെയ്യണം. അതിനുശേഷം ഈ അണുക്കൾ 72 മണിക്കൂറാണ് ജീവനോടെ ഉള്ളിൽ കിടക്കുന്നത് അതുകൊണ്ട് നമ്മൾ കു റഞ്ഞത് രണ്ടുദിവസം കഴിഞ്ഞെങ്കിലും രണ്ടാമത്തെ ക്രോസ്സ് ചെയ്യണം.. ബ്ലഡ് വരുന്നത് നിന്നില്ല എങ്കിലും, നല്ല വെള്ള കളറിലെ ഒരു ഡിസ്ചാർജ് അതിന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന സമയം വരെനമുക്ക് ക്രോസ്ചെയ്യാനുള്ള ഒരു അവസരം ഉണ്ട്. അവസാനം ക്രോസ് ചെയ്ത ദിവസം തൊട്ട് ആണ് പ്രസവ സമയം കണക്കാക്കുന്നത്
@BineeshBabu-ry7yp
@BineeshBabu-ry7yp Год назад
ക്രോസ് ചെയ്തു എത്ര ദിവസം കഴിഞ്ഞാൽ അറിയാൻ പറ്റും ചേട്ടാ? ഞാൻ ആദ്യമായ വളർത്തുന്നത് അറിയില്ലാത്തതുകൊണ്ടാ ചോതിക്കുന്നെ പോമറനിയൻ ane
@JayasreePk-mm9zq
@JayasreePk-mm9zq Год назад
ന്റെ ഡാഷ് കുഞ്ഞു നാടൻ ഡോഗ് ആയി ക്രോസ്സ് ആയി... ന്ത്‌ ചയ്യും ബ്രോ 🙏
@commandopets5026
@commandopets5026 Год назад
9961218705
@vishnuputhur8295
@vishnuputhur8295 Год назад
Same situation pls help
@mercyjohn8915
@mercyjohn8915 2 года назад
During പ്രെഗ്നൻസി കുളിപ്പിക്കാമോ
@commandopets5026
@commandopets5026 2 года назад
കുളിപ്പിക്കാം
@doc.matrix8407
@doc.matrix8407 2 года назад
calcium kodkkan patillalo
@commandopets5026
@commandopets5026 2 года назад
45 days kazhinju
@ajaibpillai7288
@ajaibpillai7288 2 года назад
Sir ente dog inte mating time il tie ayitilla so pregnant akkuvo ? Crossing kazhinju tie ayitilla. So pregnant akkuvo. Epol 1 week ayi pazhepole active alla dog
@commandopets5026
@commandopets5026 2 года назад
9961218705
@harrycane2911
@harrycane2911 2 года назад
Delivery ayarunno?
@aadhsaadha9544
@aadhsaadha9544 2 года назад
എന്റെ dog pregnent ആണ് 45 days കഴിഞ്ഞു അതിനു മരുന്ന് ഒന്നും കൊടുത്തിട്ടില്ല എന്ത് മരുന്ന് ആ കൊടുക്കേണ്ടത് plz reply 😭
@commandopets5026
@commandopets5026 2 года назад
9961218705
@kevinsasidharan4697
@kevinsasidharan4697 Год назад
😅😅🤣
@anandkgkg133
@anandkgkg133 2 года назад
Chetta ente dog n scin nn cheriya problem und cross cheyyan enthelum kozhappam indo
@commandopets5026
@commandopets5026 2 года назад
9961218705
@sindhubinoi2146
@sindhubinoi2146 2 года назад
ക്രോസിങ്ങ് കഴിഞ്ഞ് കൊടുക്കേണ്ട മരുന്ന് ഏതൊക്കെയാണ്? എത് ദിവസം മുതൽ കൊടുക്കണം
@commandopets5026
@commandopets5026 2 года назад
9961218705ഒരു
@bibinbibin885
@bibinbibin885 2 года назад
Chicken kodukano
@commandopets5026
@commandopets5026 2 года назад
9961218705
@athirakrishna5149
@athirakrishna5149 2 года назад
first meet inu seshamano second meetinu seshamano 60 divasam kanakkakkuka pls reply
@sathisajitha849
@sathisajitha849 2 года назад
Last matting kazhiju 60 to63 days
@commandopets5026
@commandopets5026 2 года назад
ലാസ്റ്റ് crossing
@abypabraham1108
@abypabraham1108 2 года назад
Dogs mating etra age vare cheyyam?
@commandopets5026
@commandopets5026 2 года назад
നല്ല ക്വാളിറ്റിയുള്ള പപ്പീസ് ആറു വയസ്സു വരെയുള്ള പ്രസവത്തില് നമുക്ക് കിട്ടും. 6 വയസ്സിന് ശേഷമുള്ള പ്രസവത്തിന് ക്വാളിറ്റിയിൽ കുറവ് വന്നുതുടങ്ങും.
@SyamKumar-pf2ns
@SyamKumar-pf2ns 2 года назад
ക്രോസ് കഴിഞ്ഞ് പട്ടിയെ കുളിപ്പിക്കാവോ ?
@commandopets5026
@commandopets5026 2 года назад
Yes
@rajanivijayan19
@rajanivijayan19 2 года назад
Good
@akhilsajan9636
@akhilsajan9636 2 года назад
🙌🙌
@rajeshkichu7894
@rajeshkichu7894 Месяц назад
ചേട്ടാ അവതരണം...... അറി വുണ്ട്... But
@rejithakl2910
@rejithakl2910 2 года назад
Deliveryik munb nipple il nekki nokkunnathu kond milk infection varumo
@commandopets5026
@commandopets5026 2 года назад
ഇല്ല
Далее
гендер пати🩷🩵
00:21
Просмотров 58 тыс.