Тёмный

Symptoms Of A Dog In Heat|ഡോഗ് ഹിറ്റ് ആകുന്നതിന് മുൻപുള്ള ലക്ഷണങ്ങൾ|Commando Pets Shop|Dogs Vediyos 

commando  pets
Подписаться 1,8 тыс.
Просмотров 2,3 тыс.
50% 1

Commando Pets Shop
Prasobhan K G
9961218705
9446757166
Anthinadu Po
Anthinadu
Kottayam(Dist)
Kerala.
www.facebook.c...
www.instagram....
#Dog_Health
#Dogs
#Dogs_Of_RU-vid
#Pets_Lovers
#Pets_shop
#Dog_Heat
#Commando _Pets_Shop
#Dog_Female
Symptoms Of A Dog In Heat And What We Should Watch Out For At That Time.
നമസ്കാരം,,
നമ്മുടെ വീട്ടിൽ വളർത്തുന്ന നായ്ക്കളിൽ കുഞ്ഞുങ്ങൾ ഉണ്ടായിക്കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും..
പക്ഷേ പലർക്കും ഡേറ്റ് തെറ്റി പോവുക ഹീറ്റ് ഏത് ടൈമിലാണ് ആകുന്നത് എന്ന് അറിയത്തില്ലാതെ പോവുക എന്നാണ് ക്രോസ്സ് ചെയ്യേണ്ടത് എന്ന് അറിയത്തില്ലാതെ വരിക അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അങ്ങനെയുള്ളവർക്ക് സഹായകരമാകുന്ന രീതിയിൽ,
ഹീറ്റ് ആകുന്നതിന് മുൻപുള്ള ലക്ഷണങ്ങൾ തൊട്ട് ക്രോസ്സ് ചെയ്യുന്ന ദിവസം വരെയുള്ള നമ്മൾ മറന്നു പോകുന്നതും പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങളാണ്. ഈ വീഡിയോയിൽ അടങ്ങിയിട്ടുള്ളത്.
നന്ദി

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@binnythomas4727
@binnythomas4727 Месяц назад
എന്റെ ഡോഗ് ജർമൻ ഷെപ്പേഡ് ആണ്.ശരിക്കും ഡോഗ് ഹിറ്റായാൽ പ്രൊജസ്ട്രോൺ ചെക്ക് ചെയ്യേണ്ട ആവശ്യമുണ്ടോ?.. കറക്റ്റ് സമയം ആകുമ്പോൾ നമ്മൾ അതിന്റെ പുറംഭാഗം തടവുമ്പോൾ അതിന്റെ വാലുകൾ നീക്കി പിടിക്കുന്ന ലക്ഷണങ്ങൾ നോക്കി അന്നു നമുക്ക് mate ചെയ്താൽ മതിയാകുമോ?
@commandopets5026
@commandopets5026 29 дней назад
സാധാരണ വലിയ ബ്രീഡുകൾ ആയ ജർമൻ ഷെപ്പേർഡ്,ലാബ് മുതലായവ പതിനൊന്നാം ദിവസം പിന്നീട് പതിമൂന്നാം ദിവസം അങ്ങനെയാണ് ക്രോസ്സ് ചെയ്യിക്കാറ്, ചെറിയ നായ്ക്കൾ ആയ ഡാഷ്,പോമറേനിയൻ തുടങ്ങിയവ പത്താം ദിവസവും ചെയ്യിക്കാറുണ്ട്. വാല് മാറ്റുന്നത് നോക്കിയും, ബ്ലഡിന്റെ നിറം ലൈറ്റ് ആകുന്നതും നോക്കിയും ആണ് ചെയ്യിക്കാറ്. ഹോസ്പിറ്റൽ സൗകര്യം അടുത്തുള്ള വരും പ്രൊജസ്റ്റോൺ ചെക്ക് ചെയ്താൽ ഒറ്റത്തവണ ക്രോസ് ചെയ്താൽ മതിയല്ലോ എന്നോർത്തുമാണ് ..
@binnythomas4727
@binnythomas4727 29 дней назад
@@commandopets5026 thanks👍
@anonythycad2203
@anonythycad2203 Месяц назад
ഡാഷ് നെ ഏവിടെ ക്രോസ് ചെയ്യാം കോട്ടയം ഡി സ്റ്റിക്കൽ
@commandopets5026
@commandopets5026 29 дней назад
കോട്ടയം ജില്ലയിൽ ഏതു ഭാഗത്താണ്
@chinjuchinju8957
@chinjuchinju8957 4 месяца назад
Good 👍🏼👍🏼
@jobymj661
@jobymj661 6 месяцев назад
Super ❤️
@SPECIALMEDIA..
@SPECIALMEDIA.. 3 месяца назад
ചേട്ടാ
@commandopets5026
@commandopets5026 3 месяца назад
Hi
@akpnxpulse
@akpnxpulse 3 месяца назад
Ente rott 7 yr ayi oru tavana cross cheythittullu 9 kuttikalum ondarn pinned vittittila but heat symptoms ipol kanikunnund blood illa vagaina large ayi kanikkunnu nipples kurach bulge aayitum ond pinne manam pidutham kooduthal aan
@commandopets5026
@commandopets5026 3 месяца назад
സൈലന്റ് ഹിറ്റാണ്
@commandopets5026
@commandopets5026 3 месяца назад
9961218705 വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി
@NiyasoorajKannur1
@NiyasoorajKannur1 4 месяца назад
ബ്രോ എന്റെ ലാബ്‌ രണ്ടു തവണ സ്യൂടോപ്രഗ്നൻസി ആയതാണ് ഈ മാസം ഹീറ്റ് ആകും, ചേട്ടൻ പറഞ്ഞ ടാബ്ലറ്റ് ഏതാണ്,,, ഞാൻ പെറ്റ്പ്രൊഡ്യൂസർ സിറപ്പ് കൊടുക്കുന്നുണ്ട്,, വട്ട്സ് അപ് നമ്പർ ഒന്ന് തരാൻപറ്റുമോ 🙏🙏
@commandopets5026
@commandopets5026 3 месяца назад
9961218705
@gwmikbroyt1.522
@gwmikbroyt1.522 Месяц назад
അടിച്ചു കേറി വാ..
Далее
Какой звук фальшивый?
00:32
Просмотров 335 тыс.
Батя всех бургеров на 7000 ккал!
00:55