Тёмный

| Mathew Samuel |ആർക്കും ഭൂരിപക്ഷം ഇല്ല, ഫ്രാൻ‌സിൽ ഇടതു മന്ത്രിസഭ പ്രതീക്ഷിക്കാം 

Mathew Samuel official
Подписаться 165 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@invinsiblewarrior
@invinsiblewarrior 2 месяца назад
ഇസ്‌ലാമിക ആഫ്രിക്കൻ അനിയന്ത്രിത കുടിയേറ്റം, വന്നുകയറുന്നവരുടെ ഭൂരിപക്ഷം അതാണ് അവിടെ ഉണ്ടാകുന്ന പ്രശ്നം.
@RR-vp5zf
@RR-vp5zf 2 месяца назад
ഇനി vativmcan പൗരത്വം നൽകട്ടെ,, french athiest കളെ 😂😂
@sasidharank7349
@sasidharank7349 2 месяца назад
ഇവിടുത്തെ പോലെ അവിടെയും ഇടതും നടുവും കൂടി ഒത്തുകളിച്ചു.
@sandrosandro6430
@sandrosandro6430 2 месяца назад
ഇത് ജിഹാദികളുടെ തന്ത്രമാണ്. ഇവിടെയും ശ്രമിക്കുന്നു
@Dajjaal123
@Dajjaal123 2 месяца назад
താൻ എന്ത് തേങ്ങയാണ് പറയുന്നത്. ഇടതിനു കിട്ടിയത് 26% വോട്ടാണ്, മക്രോണിന് കിട്ടിയത് 24% വും. വലത് പക്ഷത്തിനു കിട്ടിയത് 37% വോട്ടാണ്. എന്നാൽ ഇടതും മക്രോണും ചേർന്ന് രണ്ടാം റൗണ്ടിൽ അഡ്ജസ്റ്മെന്റ് കളിച്ചു candidates നെ പിൻവലിച്ചു. അതായത് ഇടത് ജയിക്കാൻ സാധ്യത കൂടുതൽ ഉള്ള സ്ഥലത്ത് മക്രോൺ അവരുടെ സ്ഥാനാർഥിയെ പിൻവലിച്ചു. അങ്ങനെയാണ് ഇവന്മാർ adjuatment കളിച്ചത്. യഥാർത്ഥത്തിൽ വലത് പക്ഷം വോട്ട് ഷെയറിൽ വൻ മുന്നേറ്റമാണ് ഉണ്ടാക്കിയക്കുന്നത്. എന്നാൽ ഇവന്മാരുടെ adjustment കാരണം അധികം സീറ്റ്‌ കിട്ടിയില്ല.
@enlightnedsoul4124
@enlightnedsoul4124 2 месяца назад
സത്യം.. Jordan Bellard ആണ് morally എലെക്ഷൻ ജയിച്ചത്
@sreesree22
@sreesree22 2 месяца назад
Similar thing happened in the UK also... Reform won 14.3% (4 million votes) : got 5 seats Lib Dems had 12.2% of the votes cast (3.5 million) and secured 71 seats!!!
@josen.t3506
@josen.t3506 2 месяца назад
മാത്യു സാമുവൽ നേക്കാൾ വലിയ ഒരു പത്രപ്രവർത്തകനെ ഇപ്പോൾ കണ്ടെത്തിയതിൽ സന്തോഷം.
@abeninan4017
@abeninan4017 2 месяца назад
Same thing in Canada.
@gopakumargopakumar1645
@gopakumargopakumar1645 2 месяца назад
അതാണ് കാര്യം
@alex.KL01
@alex.KL01 2 месяца назад
Yes ക്രിത്യമായ നിരീക്ഷണം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ആളുവേണം.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
കുറഞ്ഞ കൂലി അല്ലല്ലോ ..😢
@moomoo9143
@moomoo9143 2 месяца назад
@@PAPPUMON-mn1us unskilled employed areas have very low wages
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@moomoo9143 എത്ര ആണെങ്കിലും ഇന്ത്യയിലേക്കാൾ കുറയുമോ ? 😒
@moomoo9143
@moomoo9143 2 месяца назад
@@PAPPUMON-mn1us ബ്രോ.. യൂറോപ്പിൽ ആളുകൾ പോകുന്നത് കൂലി മാത്രം ഉദ്ദേശിച്ചല്ല... കൂലിയോടൊപ്പം റെസിഡൻസിയും കണ്ടുകൊണ്ടാണ്.. പക്ഷേ ആഹാരത്തിന്, അവിടെ പലപ്പോഴും അവരുടെ നാട്ടിലെ ഭക്ഷണ സാമഗ്രികൾ സുലഭമല്ല... ഉദാ : നമ്മുടെ പച്ചക്കറികൾ, ധാന്യങ്ങൾ, അതുപോലെ ആഫ്രിക്കക്കാരുടെ കപ്പ, മെയ്സ്. പിന്നെ ഇറച്ചിക്കാണെങ്കിലോ മുടിഞ്ഞ വിലയും... ഗൾഫിലെ ബംഗാളിയെപ്പോലെ എല്ലാരും കൂടി വട്ടം നിന്ന് ഒളിച്ചു ആടിനെ വെട്ടുന്ന പണിയും നടക്കില്ല - കോഴിയെ, ഒരുപക്ഷേ, ചിലേടുത്തു പറ്റിയേക്കും പക്ഷേ നാട്ടുകാര് കണ്ടാൽ കട്ട പ്പൊക!! മനുഷ്യനേക്കാട്ടിലും ജീവികളോട് ലവ് ഉള്ള ടീംസ് ആണ്.. ഒച്ചവച്ചു സ്വയം അടിവാങ്ങിക്കുകയോ, പോലീസിനെ വിളിക്കുകയോ ആണ് പതിവ് രീതി... പോരാത്തതിന് ദുഷ്ടൻ,കശ്മലൻ എന്ന വിളി വേറെയും. ചുരുക്കത്തിൽ മാസ ചമ്പളം ഗുദാഹവാ. (കീഴ് വായൂ പോലെ പിടിച്ചാൽ കിട്ടൂല്ലെന്ന്....) ഞെക്കി പിടിച്ചാലും സൈക്കിൾ ട്യൂബിലെ,സൂചിപ്പഞ്ചർ പോലെ പോകേണ്ടത് പോയിത്തന്നെ തീരും ന്ന് .) അപ്പൊ മൊയ്തീനേ കൂലി, അങ്ങനെ ചെലവിന് തികയാണ്ടെ വരും.. അതിനാണ് കൂലി കുറവ് കൂലി കുറവ് എന്ന് പറയുന്നത്... ഫ്രാൻസിൽ ഒരു വെയ്റ്ററുടെ മിനിമം ശമ്പളം 1500 യുറോ ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെങ്കിലും അത്രയൊന്നും കിട്ടില്ല.. ഒരു 800/1200 കിട്ടും.. മ്മടെ ഇവിടത്തെ എക്സ്ചേഞ്ച് റേറ്റ് വച്ചു നോക്കിയാൽ വലുതാണെങ്കിലും, ആ തുക കൊണ്ട് അവിടെ ജീവിക്കാൻ വളരേ ബുദ്ധിമുട്ടാണ്.... കാരണം വാടക, യാത്ര, ആഹാരം ഒക്കെ പുകവലിയാണ്. ( വലിയ വില കൊടുക്കേണ്ടിവരുമെന്ന് ) പിന്നെ PR കിട്ടിയാൽ പിള്ളേരെങ്കിലും രക്ഷപ്പെടും എന്നൊരു ആശയാണ് അതുങ്ങളെ അങ്ങോട്ടോടിക്കുന്നത്.
@krishnanchalachalakichu5288
@krishnanchalachalakichu5288 2 месяца назад
അവിടെ ത് election conditions super.. 50% വോട്ട് കിട്ടി യെങ്കില.. Candidate വിജയിക്കു... ലെഫ്റ്റ് ന് വോട്ട് ചെയ്തു ത്.. അഭരായഥികൾ ആന്നെങ്കിൽ next Lebanon ആയി തീരും
@samuelpoovathinal7942
@samuelpoovathinal7942 2 месяца назад
6 മാസത്തിനകം അവിടെ അടുത്ത ഇലക്ഷൻ നടക്കും.
@generalxx559
@generalxx559 2 месяца назад
എന്തിന്
@IamPastTraveller11
@IamPastTraveller11 2 месяца назад
ഇടത് എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിലെ പോലെ എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. നിയമപരമായി അവർ കുടിയേറ്റം അംഗീകരിക്കുന്നു നുഴഞ്ഞുകയറി വരുന്നവർക്കാണ് പ്രശ്നം എന്നേയുള്ളൂ
@samjohn3263
@samjohn3263 2 месяца назад
Excellent
@saratsaratchandran3085
@saratsaratchandran3085 2 месяца назад
Mr Samual, tell the right word, the word is ‘menial job’!
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
ന്ന് വച്ചാ...? 🤨
@FVivekBNair
@FVivekBNair 2 месяца назад
​@@PAPPUMON-mn1usmenial means small jobs with low salary.😊
@shajigeorge5302
@shajigeorge5302 2 месяца назад
ഒരു on ലൈൻ ന്യൂസ്‌ ഉം വിശ്വസിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് സാർ എങ്കിലും സത്യം ആയ ന്യൂസ്‌ പുറത്ത് വിടണം. പലരും പക്ഷം പിടിച്ച ന്യൂസ്‌ മാത്രം പബ്ലിഷ് ചെയുക
@Wgyurtus
@Wgyurtus 2 месяца назад
ജി മോദിജിയോട് പറഞ്ഞിട്ട് ആഫ്രിക്കൻ മേത്തന്മാരെ പറഞ്ഞുവിട്ടു ദേശാസ്നേഹികൾ ആയ ഞങ്ങൾക്ക് അവസരം ഉണ്ടാകിതരൂ. ..
@ashasreekumar8359
@ashasreekumar8359 2 месяца назад
ഇടത് പക്ഷം വരില്ല,ഒന്നുകിൽ രണ്ടാം സ്ഥാനക്കാർ (മക്രോണിന്റെ)ഇടതിന് സപ്പോർട്ട്ചെയ്യണം.രണ്ടാംസ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുംചേരും.
@rajeshalikkal
@rajeshalikkal 2 месяца назад
ഇയാളുടെ തള്ള് തുടങ്ങി അവിടെ മാക്രോണിന്റെ പാർട്ടിയും ഇടതുപക്ഷവും ഒന്നിച്ചാണ് മത്സരിച്ചത് ഇവിടെ india സഖ്യം മത്സരിച്ച പോലെ തന്നെയൊക്കെ കേൾക്കാൻ ഇരിക്കുന്ന ഞങ്ങളെ പറഞ്ഞാൽ മതി 😂😂😂
@jomon3399
@jomon3399 2 месяца назад
ഭൂരിപക്ഷം elenkilum second round ലെ മുന്നണി ആയി മത്സരിച്ച വര്‍ക്ക് ഭൂരിപക്ഷം ഉണ്ട്
@abdulrahiman2333
@abdulrahiman2333 2 месяца назад
സാമുവൽ അച്ചായന് പ്രതീക്ഷിച്ചത് നടന്നില്ല😂😂😂😂
@aj.aj.6233
@aj.aj.6233 2 месяца назад
Indiyayile viddi kammikal alla france lum uk yikum ullathu😂avar sudappikalku ettinte pani thannirikum😂Uk pm starmer already gazaye thalli paranju kazhinju😂
@abdulrahiman2333
@abdulrahiman2333 2 месяца назад
@@aj.aj.6233 നീ അതും സ്വപ്നം കണ്ട് കിടന്നോ ഓക്കേ ഗുഡ് നൈറ്റ്😁😁😁
@akhilakhi7770
@akhilakhi7770 2 месяца назад
നീ ഹാമസിന്റെ നേതാവ് ഫ്രാൻസിന്റെ പ്രസിഡന്റ്‌ ആകുന്നതും നോക്കി ഇരുന്നോ ​@@abdulrahiman2333
@aj.aj.6233
@aj.aj.6233 2 месяца назад
@@abdulrahiman2333 swapamano sathyamano ennu sudappikal thamasiyathe thanne ariyum 😂
@Wgyurtus
@Wgyurtus 2 месяца назад
ജി യൂറോപ്പിൽ മൊത്തത്തിൽ നമ്മൾക് കഷ്ടകാലം ആണല്ലോ. ..സുന മുറിച്ചു പോവണ്ട കാലം വിദൂരം അല്ല. .മോദിജിയുടെ ഭാരതം ആണ് സേഫ്
@tn-vp4vz
@tn-vp4vz 2 месяца назад
സാമുവേൽ സർ സത്യം പറഞ്ഞു.അഭയാർത്ഥികളോടുള്ള സ്നേഹത്തിൻ്റെ കാരണം മനസിലാക്കി തന്നു. 😂
@vinayank2871
@vinayank2871 2 месяца назад
ഇൻഡ്യയിലെ മുസ്ലിം ഒഴിച്ച് ആരെ വേണമെങ്കിലും വിളിക്കാം.എൻത് കൊണ്ട് വിസ ഇറക്കുന്നിലല.
@manoje.p7869
@manoje.p7869 2 месяца назад
Indian...KINDI...munaani type adjustment politics not run long .....Period
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
കിണ്ടി rahul അവിടെ പോയിരിന്നു കുറച്ച് മുന്നേ ...
@habeebka2328
@habeebka2328 2 месяца назад
അങ്ങിനെ ഫ്രഞ്ച് നിരീക്ഷണവും പാളി 😄😄😄.. ഇയാൾ എന്ത് പറഞ്ഞാലും അതിന് ഓപ്പോസിറ് ആണ് നടക്കുന്നത് 😄
@aj.aj.6233
@aj.aj.6233 2 месяца назад
Pakshe sudappiku nalla kalam alla😂adi komdu pirunnu pokum😂ividathe viddi kammi mandan comgiyum alla fracelum uk yilum ullathu😂
@BabuKoch-h2s
@BabuKoch-h2s 2 месяца назад
They could bring enough people from the south America, Carribean and Latin American countries. They need jobs. They are not troublemakers. Please tell your friends to bring people from Brazil . America , Latin America and Carribean.
@rajajjchiramel7565
@rajajjchiramel7565 2 месяца назад
Good morning Sir
@jossincheriyan
@jossincheriyan 2 месяца назад
മാത്യൂ സാർ തങ്ങളുടെ എല്ലാ ന്യൂസും ഞാൻ കാണാറുണ്ട്. ബട്ട് ഇ ന്യൂസ്. ഞാൻ എതിർക്കുന്നു. കാരണം. റോങ്ങ് ഇൻഫർമേഷൻ അന്നേ. ഏത് ജോലിയും ചെയ്യാൻ സായിപ്പിനെ ഒരു മടിയും. ഇല്ല. നമ്മളെ പോലെ അല്ല അവർ.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
അത് നിന്റെ തോന്നൽ ആണ് ... അങ്ങനെയെങ്കിൽ എന്തിനാണ് ഇത്ര അധികം നേഴ്സ് മാരും ഹോം കെയർ സും എല്ലാം പോകുന്നത് ..?
@abeninan4017
@abeninan4017 2 месяца назад
France is different.
@BabuKoch-h2s
@BabuKoch-h2s 2 месяца назад
Why Europeans and Americans don't like the family set up. Ans. Why you have to raise the cow s, when you get free milk.? Less luggage more comfort. I have many Indian friends thinking is not different.
@ajee8148
@ajee8148 2 месяца назад
Right, is Russian's supporter's
@carlover402
@carlover402 2 месяца назад
Left ❤
@FVivekBNair
@FVivekBNair 2 месяца назад
😂😂😂
@rajasekhar7934
@rajasekhar7934 2 месяца назад
maman samsarikatha alkar aum illa
@tondon1851
@tondon1851 2 месяца назад
New islamic country, frenchistan new name.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
😂
@balachandrabhat5816
@balachandrabhat5816 2 месяца назад
കായികാദ്ധ്വനം ചെയ്യുന്നവർക്കെ പുനരുൽപാദനത്തിന് ശക്തിയുണ്ടാകു.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
തോന്നൽ ആണ്....... സായിപ്പിന്റെ തീറ്റ സൂപ്പർ ആണ് ഒരു അധ്വാനവും ചെയ്യേണ്ട കാര്യമില്ല..😂
@zainabazainaba-gs5hf
@zainabazainaba-gs5hf 2 месяца назад
അവിടെ ഹിജാബ് ഇടാൻ വിടുകയ്യില്ല എന്ന് പറഞ്ഞവൻ മൂന്നാമതെത്തി.. പിന്നെ palasteen വിഷയം ഇതെല്ലാം വോട്ടിൽ പ്രതിഫലിച്ചു.. ഇതൊന്നും അച്ചായന്മാറ്ക് തുറന്നു പറയനോ അത് സമ്മതിക്കാനുള്ള ഗഡ്സ് ഇല്ല 😂😂
@BLACK___NOIR___x
@BLACK___NOIR___x 2 месяца назад
Ayn francil ath party vannalum hijabum muslimsinde terrorist uniforms onnum avuvadhikilla because it's not njamande rajyam majority Christians ann😂 zainaba chechi poi usthadin kunij ninn thanne kodukk politics ariyillel mindathiriik avalde hijab😂 appikuppayam.pinne palpatine eppo ath country Vann paranjalum Israel adich thakarkuka thanne cheyyum😂samshayam ondo??
@BLACK___NOIR___x
@BLACK___NOIR___x 2 месяца назад
Hijab ninakokke Saudi arabiayil chenn Etta pore entho europilot pokkipidichond chellunu😂 avsta evidelum valinj keri chellula pett kootuka🐖 ennit shave vilikukka😂 oru prethyega jeevitham annalo thulukachi
@invisibleperson-c5y
@invisibleperson-c5y 2 месяца назад
കാരണം, ഇച്ചാണച്ഛായന്റെ യഥാർത്ഥ പ്രശ്നം മുസ്ലിംകളുടെ എണ്ണം കൂടുമോ ജിഹാദികൾ കൂടുമോ എന്നതാണ് 😂
@georgenj2566
@georgenj2566 2 месяца назад
അങ്ങനെ യൂറോപ്പിന്റെ കാര്യം തീരുമാനമായി.
@joicekadavan7630
@joicekadavan7630 2 месяца назад
Leftum moderate rightum koodi othukalich extreme rightine moonamathakki. Allathe avarkk vote kurajiddonnumilla. Pinne ninte vargham avide majority aayal election onnum undavillalo.
@vasuvv3639
@vasuvv3639 2 месяца назад
യൂറോപ്പ്യൻ യൂണിയൻ unskilled ജോബ്‌സിന് വിസ കൊടുക്കത്തില്ല. അത് ആദ്യം തൻ്റെ തലക്കകത്തേക്ക് കേറ്റു. വിസ കിട്ടിയാലല്ലേ പോകാൻ പറ്റൂ. പോകാൻ ഞങ്ങൾ തയ്യാറാണ്.
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
ഇവരുടെ ഈ നയങ്ങൾ മേത്തൻ മാർക്കു ഗുണം ചെയ്യും.... ഇതാണ് ലോകം മൊത്തം കണ്ടു കൊണ്ടിരിക്കുന്നത് ...
@kmcbos4443
@kmcbos4443 2 месяца назад
Alpam vargeeyatha parayam eyaludey. Reeth
@babumathew5341
@babumathew5341 2 месяца назад
ബ്രിട്ടനിൽ ഋഷി സുനക് തോറ്റു , ഇപ്പോൾ ഫ്രാൻ‌സിൽ തീവ്ര വലത് പക്ഷം തോറ്റു . വളരെ നല്ല കാര്യമല്ലേ . ലോകത്ത് നന്മ പുലരുന്നതിൽ സന്തോഷിക്കു . 👍
@tondon1851
@tondon1851 2 месяца назад
😂😂😂, super comedy
@jomon3399
@jomon3399 2 месяца назад
കോപ്പ്
@jomon3399
@jomon3399 2 месяца назад
Uk ലെ refom pary ഡേ വോട്ട് ഷെയർ നോക്ക് Conservative party liberal aayyapol അവരുടേ വോട്ട് ഭിന്നിപ്പ് ഉണ്ടായി
@joyaljoseph1649
@joyaljoseph1649 2 месяца назад
ഇസ്ലാമിക് മതത്തിനു മാത്രം നല്ലത് 🤔
@Indiantraveler772
@Indiantraveler772 2 месяца назад
അച്ചായോ പ്രതീക്ഷ 😂😂 അസ്തമിച്ചു അല്ലെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@aj.aj.6233
@aj.aj.6233 2 месяца назад
Sudappiku ottum pratheeksha venda😂
@Shajikumaran-b5m
@Shajikumaran-b5m 2 месяца назад
World muzhuvan Left ❤️💪 Vargeeya party kal thottu poikunnu😂
@ashasreekumar8359
@ashasreekumar8359 2 месяца назад
അവരെല്ലാം എത്തീയിസ്റ്റുകളാണ്.അല്ലാതെ കേരള ഇടതിനെപ്പോലെ pro islamഅല്ല.
@FVivekBNair
@FVivekBNair 2 месяца назад
Lol ,uk reforms vote share check cheyyu ,pinne labour party only 2 percentage increase from previous election.😂😂.Also in French national assembly,national rally has the most vote percentage of 37 percentage!..
@abuhadi5788
@abuhadi5788 2 месяца назад
യൂറോപ്പിൽ ആകെ തീവ്ര വലതുപക്ഷ അധികാരത്തിൽ വരുന്നു. ഫലസ്തീൻ പോലുള്ള കോസുകൾ ഇനി നടക്കില്ല എന്ന് താങ്കളുടെ നിഗമനങ്ങൾ തെറ്റിപ്പോയി എന്ന സമ്മതം കൂടി പറയേണ്ടതായിരുന്നു
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
കോയ വന്നോ...
@abuhadi5788
@abuhadi5788 2 месяца назад
@@PAPPUMON-mn1us സംഘി പോയില്ലെ ?
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@abuhadi5788 ഭീകരൻ പിന്നെയും വന്നോ 😒
@abuhadi5788
@abuhadi5788 2 месяца назад
@@PAPPUMON-mn1us ഓ, പിന്നെ ..
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@abuhadi5788 ഭീകരാ...!🙂
@ashrafaroli6362
@ashrafaroli6362 2 месяца назад
ഇയാളുടെ ക്ഷീണിച്ച ഒരു ശബ്ദ o കേട്ടാൽ അറിയാം ഇയാളുടെ ദുഖം
@fatimazhara8351
@fatimazhara8351 2 месяца назад
ജോലി പിന്നെ എന്തോന്നാ..
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
ഭീകര വാദം ഒഴികെ എല്ലാം....
@fatimazhara8351
@fatimazhara8351 2 месяца назад
@@PAPPUMON-mn1us ഭീകര വാദം അതു വെള്ളക്കാർ ഉണ്ടാക്കിയത് അല്ലെ അപ്പുറത്ത് ഒരു എതിരാളി...
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
@@fatimazhara8351 ഭീകര വാദം ഇസ്ലാമിന്റെ സംഭവനയാണ് മുസ്ലിങ്ങളുടെ കുത്തക ആണ്... ഇന്നും വെള്ളക്കാരുടെ ഓസിനു നക്കിയാണ് മുസ്ലിങ്ങൾ ലോകത്തു ജീവിക്കുന്നത് .. സ്വന്തം സംസ്ക്കാരം എന്തെന്ന് തുറന്ന ബുദ്ധിയോടെ മനസിലാക്കാൻ ശ്രമിക്കുക.. അല്ലാതെ ഈ കാലത്തും യാതൊരു ഉളുപ്പുമില്ലാതെ ഇതു പോലെ പറഞ്ഞു നടക്കുകയല്ല വേണ്ടത്....
@akhilakhi7770
@akhilakhi7770 2 месяца назад
​@@fatimazhara8351അത് ആണല്ലോ കാഫിറിനെ കൊല്ലാൻ പറയുന്നത്
@merinjoseph2197
@merinjoseph2197 2 месяца назад
​@@fatimazhara8351aaland avidthe Islamist ikal allale kollam
@risa9317
@risa9317 2 месяца назад
Nee enda parayunnad visvasigallatta alugalao avide ullad 😮😮😮
@Wrrt-tr7fz
@Wrrt-tr7fz 2 месяца назад
അവിടെ ഇസ്ലാം മുകളിലെത്തി. നോക്കി ക്കിയില്ലെങ്കിൽ അവരുടെ കൈയിൽ ആകും താമസിയാതെ
@yunuspavoor
@yunuspavoor 2 месяца назад
നിങ്ങൾ നോക്കിയിരിക്ക് 😄
@joicekadavan7630
@joicekadavan7630 2 месяца назад
Palastinikalkk sugamano Koya ?
@TamilanMalayali
@TamilanMalayali 2 месяца назад
തള്ള് അമ്മാവന്റെ പുതിയ തള്ളുകൾ
@usnvpm4788
@usnvpm4788 2 месяца назад
ഫ്രാൻസ് അധിനിവേശം നടത്തി അവരുടെ കോളനികളാക്കി വെച്ചിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ആണ് അവിടേക്ക് അഭയാർഥികൾ ആയും അല്ലാതെയും കുടിയേറുന്നത് .. അതിനെല്ലാം രാഷ്ട്രീയവും സാംസ്കാരികവുമായ കാര്യകാരണങ്ങൾ ഉണ്ട്.. വെറുതെ തള്ളാതെ ചേട്ടാ
@joicekadavan7630
@joicekadavan7630 2 месяца назад
Avanteyokke rajyam thirich koduthathalle. Ennitt kiddiya rajyam narakam aakkiyidd pandathe colony bharanam paranjoddu avidem narakamakkan kayari chellunnath enthinanu
@usnvpm4788
@usnvpm4788 2 месяца назад
@@joicekadavan7630 വെളുത്ത നിറമുള്ള മിഷണറിമാർക്ക് ആളുകളെ മതം മാറ്റാൻ കഴിയാത്ത ഇടങ്ങളിൽ നിന്നും അവർ പിന്മാറി എന്നത് നേര് തന്നെ .. ഗോത്രങ്ങളെയും വിവിധ സമൂഹങ്ങളെയും തമ്മിലടിപ്പിച്ച് ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത മുറിവുകൾ സൃഷ്ടിച്ച് ആളുകളെ കൂടുതൽ അഭയാർത്ഥികൾ ആക്കിയതിൻ്റെ ഫലമാണ് ഇന്നവർ അനുഭവിക്കുന്നത് ..
@usnvpm4788
@usnvpm4788 2 месяца назад
താൻ യുറോപ്യൻ യൂണിയൻ മെമ്പറുമായി സംസാരിച്ചു .. വിശ്വസിച്ച് 😂😂😂😂
@generalxx559
@generalxx559 2 месяца назад
ടോ തനിക് അച്ചായനെ അറിയാഞ്ഞിട്ട് ആണ്.....😂😂
@usnvpm4788
@usnvpm4788 2 месяца назад
@@generalxx559 വാ തുറന്നാൽ നുണകൾ മാത്രം പറയുന്ന യന്ത്രം
@HypocriticalYoutube1
@HypocriticalYoutube1 2 месяца назад
Video kanthe thanne comment vayich karyam manslakkukka Time waste cheyythe irkkuka 😊😂
@FVivekBNair
@FVivekBNair 2 месяца назад
😅😅😊
@FVivekBNair
@FVivekBNair 2 месяца назад
Lazy boy 😂😂😊
Далее
How Many Twins Can You Spot?
00:17
Просмотров 23 млн