Тёмный

| Mathew Samuel | കാശ്മീർ - സിക്ക് തീവ്രവാദത്തെ അനുകൂലിച്ചവരാണ് ലേബർ പാർട്ടി - അവർ ഭരിക്കുമ്പോൾ? 

Mathew Samuel official
Подписаться 165 тыс.
Просмотров 27 тыс.
50% 1

In a historic mandate, Keir Starmer, a former human rights barrister turned Labour Party leader, has led the party to a landslide victory, ending the Conservative Party's 14-year-long rule in the UK. Starmer, during his campaign, pledged a "reset" not only for the country but also for the Labour Party's relationship with the Indian community to pursue a "new strategic partnership," including a free trade agreement, with India.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@shintoseban6458
@shintoseban6458 3 месяца назад
ലേബർ പാർട്ടി അല്ല അതിന്റെ വല്യുപ്പാപ്പ വിചാരിച്ചാലും ഇന്ത്യയിൽ ഒന്നും ചെയ്യാൻ പറ്റില്ല
@girisannairn.v7436
@girisannairn.v7436 3 месяца назад
Correct answers
@mathewpt4478
@mathewpt4478 3 месяца назад
Aviduthe Laborum eviduthe CPM okke orey tharam thanne 😂😂😂
@AlienHeaven-uz8rq
@AlienHeaven-uz8rq 3 месяца назад
The new PM is a pro indian stander. And he stands against radical islam. Because of that in Muslim dominated regions, Muslims contested separately against Labor party.
@moomoo9143
@moomoo9143 3 месяца назад
ലെഫ്റ്റ് പാർട്ടികൾ ഒരിക്കലും ഒരു ഗുണവും കൊണ്ടുവരാൻ പോകുന്നില്ല.
@mathewpt4478
@mathewpt4478 3 месяца назад
Enittu avarku Thanne Gadhikedu ayi ellarum vote cheyum 🤓🤓
@renjup.r6210
@renjup.r6210 3 месяца назад
Left എന്ന് പേര് മാത്രമേ ഉള്ളു. ഇവിടെ full വേറെയാ policies. നമ്മുടെ നാട്ടില് left കൊണ്ടുവന്ന വികസനങ്ങൾ അല്ല ഇവിടെ. വേറെയാ.. വരും നാളുകളിൽ കാണാം.
@BalasLenz
@BalasLenz 3 месяца назад
14 വർഷം മുൻപ് ഉള്ള ഇന്ത്യ അല്ല ഇന്ന് 🙏
@sajeeshkumar2624
@sajeeshkumar2624 3 месяца назад
☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@tn-vp4vz
@tn-vp4vz 3 месяца назад
ഒന്നും പേടിക്കാനില്ല, government strong ആയി നിന്നാൽ മതി.കിഴങ്ങൻ രാജ്യവിരുദ്ധൻ പപ്പുവിനെ അങ്ങോട്ട് വിടാതിരുന്നാൽ മതി.
@georgekuttyk.k461
@georgekuttyk.k461 3 месяца назад
അതിനുപകരം നിൻറെ പപ്പ കിഴങ്ങൻ മോങ്ങിയെ വിട്ടാൽ മതി.
@abhiram-h9p
@abhiram-h9p 3 месяца назад
പപ്പു യുകെയിൽ പോയി ഏതോ യൂണിവേഴ്സിറ്റിക്ക് അങ്ങോട്ട് പൈസ കൊടുത്താണ് അവിടെനിന്ന് ഇന്ത്യയെക്കുറിച്ച് മോശം പറഞ്ഞത് . അതിൽ ഒത്താശ കൊടുത്തത് ഒരാൾ ഒരു പാക്കിസ്ഥാനി ബ്രിട്ടീഷുകാരൻ ആയിരുന്നു എന്നാണ് അറിഞ്ഞത്
@sunishkumar5497
@sunishkumar5497 3 месяца назад
പക്ഷെ പിന്നീട് ലേബർ പാർടി പഴയ ഇന്ത്യാ വിരുദ്ധ നേതാവായിരുന്ന ആളെ മാറ്റി, പാലസ്തീൻ - ഹമാസ് വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുള്ള പുതിയ PM കൂടുതൽ ഇന്ത്യക്കാരെ - ഒരു മലയാളി ക്രിസ്ത്യൻ അടക്കം MP മാർ ആക്കിയിട്ടുണ്ട്. ഇന്ത്യക്കാർ പൊതുവേ ലേബർ പാർട്ടി അനുഭാവികൾ ആണ്. ഋഷി സുന്ക് ഇസ്ലാമിക തീവ്രവാദ ത്തെ ശക്തമായി എതിർത്തിരു ന്നില്ല എന്നതും ഇന്ത്യക്കാരെ പൊലെ വെള്ളക്കാരെയും മാറ്റത്തിന് പ്രേരിപ്പിച്ചു. 3 ഇസ്ലാമിക - പാലസ്തീൻ അനുകൂല MP മാർ വിജയിച്ചത് ദോഷം ചെയ്യാം ❤. 28 ഇന്ത്യ വംസജർ ആയ MP മാർ വിജയിച്ചിട്ടുണ്ട്.❤
@mathewpt4478
@mathewpt4478 3 месяца назад
Reform UK annu opposition enni under Nigel Farage ayal polli pollikum parliamentil 🔥🔥
@simonpappachan9978
@simonpappachan9978 3 месяца назад
ഏതു പാർട്ടി വന്നാലും ഇന്ത്യയേ ആശ്രയിച്ചാൽ ഗുണം ബ്രിട്ടനാണന്ന് ഓർക്കുക. ഇന്ത്യയേപ്പോലുള്ള രാജ്യത്തിൻറെ സപ്പോർട്ട് ഇപ്പോൾ അനിവാര്യമാണ് ബ്രിട്ടന്…
@aksuraj29
@aksuraj29 3 месяца назад
ബ്രിട്ടൻ നന്നായി കാണണം എന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. പട്ടിണിമൂലം മരിച്ച ലക്ഷകണക്കിന് ഇന്ത്യക്കാരുടെ അവസ്ഥ ബ്രിട്ടന്റ പുതിയ തലമുറക്ക് ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. അവരവർ ചെയ്യുന്നതിന്റെ ഫലം അവരവർ അനുഭവിക്കണം. അത്‌ ഇസ്ലാമിസ്റ്റുകൾ വഴിയോ അധ്വാനിക്കാനുള്ള മടിമൂലമോ എങ്ങനെ ആയാലും വരും. ബ്രിട്ടനിൽ എന്നല്ല ലോകത്ത് എവിടെയും ആര് പ്രസിഡന്റോ പ്രധാനമത്രിയോ ആയാലും ഇന്ത്യക്ക് ഒരു ചുക്കും സംഭവിക്കില്ല. ആ കാലമൊക്ക കഴിഞ്ഞു പോയി.
@മലയാളി-ണ7സ
@മലയാളി-ണ7സ 3 месяца назад
ബ്രിട്ടൺ മാത്രം മതിയോ പോർട്ടുഗീസ് ഫ്രാൻസ് സ്പെയിൻ ഇവരും മുടിയണ്ടെ
@aksuraj29
@aksuraj29 3 месяца назад
@@മലയാളി-ണ7സ തീർച്ചയായും. അതിൽ ഫ്രാൻസ് മറ്റുള്ളവരുടെ അത്രക്ക് ദ്രോഹം ചെയ്തിട്ടില്ല. മാത്രവുമല്ല അവർ പെട്ടന്ന് തന്നെ തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ലോകത്തിന് മാതൃക ആയ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്തു.
@mayansbudha4317
@mayansbudha4317 3 месяца назад
Yes, ഓരോ രാജ്യത്തും കടന്നു കയറി അവിടത്തെ ജനങ്ങളെ കൊന്നും അടിമകളാക്കിയും മതം മാറ്റിയും സ്വത്തുകൾ കൊള്ളയടിച്ചും ആ രാജ്യങ്ങൾ കീഴടക്കിയും നടന്ന വെള്ളക്കാരൻ്റെ രാജ്യം മൂടിയുന്നത് കാണാൻ ആഗ്രഹിക്കുന്നു ഞാനും
@aksuraj29
@aksuraj29 3 месяца назад
പോർട്ടുഗലിനോടും സ്പെയിനോടും ഇതേ അഭിപ്രായം ആണ് എനിക്ക്. പക്ഷെ ഫ്രാൻസിനോട് ഇല്ല കാരണം. അവർ തെറ്റ് മനസ്സിലാക്കുകയും തിരുത്തുകയും ലോകത്തിന് മാതൃകയായ വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. എങ്കിലും മൊത്തത്തിൽ യൂറോപ്പിന്റ ഭാവി അത്ര നല്ലതല്ല.
@AnandS-yd2zk
@AnandS-yd2zk 3 месяца назад
​@@aksuraj29വെറുതെ ആകും ആഗ്രഹം എന്നിട്ട് ദാരിദ്ര്യവാസികൾ ഫുള്ളും up യിലും ബീഹാർലും ജാർഖണ്ഡ് ലും, uk ഒക്കെ പട്ടണി ആകും എന്നത് സങ്കികളുടെ വെറും സ്വപ്നം 😂
@mathewkj1379
@mathewkj1379 3 месяца назад
കർണാടകത്തിലും കേരളത്തിലും കോൺഗ്രസ്‌കാർ കൂടോത്രം ചെയ്യുന്നു. ഇനിമുതൽ കോൺഗ്രസിനെ " കൂടോത്ര കോൺഗ്രസ്‌ " എന്ന് വിളിക്കാം 🤣
@JoseCP-x2c
@JoseCP-x2c 3 месяца назад
🥰🥰🥰🥰🥰🥰🤣🤣🥰🥰
@renjup.r6210
@renjup.r6210 3 месяца назад
😂😂
@kprajendran-oz9bc
@kprajendran-oz9bc 3 месяца назад
സാഹചര്യത്തിന് അനുസരണമായി ചെയ്യാവുന്നതെല്ലാം ബ്രിട്ടനുവേണ്ടി ചെയ്ട്ടിട്ടും ഋഷി പുറത്തായി . ഭാവിയിൽ സംഭവ്ക്കുന്നത് അത് തെളിയിക്കും..
@thiruveesham-pg8bg
@thiruveesham-pg8bg 3 месяца назад
അവിടെ ഏതേലും സുഹൃത്തുക്കൾ ജോലി ചെയ്യുന്നുണ്ടേൽ ഒന്നന്വേഷിച്ചു നോക്ക്. അവർക്കിട്ടു കൊടുത്ത പണി അപ്പൊ അറിയാം.
@vijiphilipgraph7384
@vijiphilipgraph7384 3 месяца назад
കൂട്ടി വായ്ക്കുമ്പോൾ ബ്രിട്ടന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല 👍👍
@philiposekp1932
@philiposekp1932 3 месяца назад
O God all mighty please have kindness and mercy on us and the whole Europe
@LEOLEOHTM
@LEOLEOHTM 3 месяца назад
This India is different.
@johnthomas2610
@johnthomas2610 3 месяца назад
Keir starmer ജനിച്ചത് ക്രിസ്ത്യൻ ആംഗ്ലിക്കൻ കുടുംബത്തിലാണ് പിന്നീട് അദ്ദേഹം നിരശ്വര വാദിയായി keir starmer യുടെ ഭാര്യ പോളണ്ടിൽ നിന്നു കുടിയേറിയ ജുത കുടംബത്തിൽ പേട്ട ആളാണ് വിവാഹത്തിന് ശേഷം ഭാര്യ ജുത വിശ്വസത്തിൽ തുടർന്നു മക്കളെ keir starmer യുടെ ഭാര്യ ജുത belief ലാണ് വളർത്തുന്നത് യഥാർത്ഥ ബ്രിട്ടീഷ് വംശജനായ keir starmer ഇപ്പോഴും athiest ആയി തുടരുന്നു
@kiranrs6831
@kiranrs6831 3 месяца назад
Athiest Leader 🔥
@sandhyas1292
@sandhyas1292 3 месяца назад
​@@Humantruth90ശശി തരൂർ, സുരേഷ് ഗോപി ഇവരൊക്കെ ഇലക്ഷന് മുൻപ്, ഓശാന ഞായർ, easter നോക്കെ ക്രിസ്ത്യൻ പള്ളികളും, ഇഫ്താർ ഉണ്ണാൻ മുസ്ലിം മോസ്ക് കളും സന്ദർഷിച്ചിരുന്നു. അതൊക്കെ ഒരു political സ്റ്റണ്ട് അല്ലേ sir
@mathewpt4478
@mathewpt4478 3 месяца назад
​@@sandhyas1292true athu fact pinne leftolikal devawishakal Alle alla ellarkum ariyan 😂
@mathewpt4478
@mathewpt4478 3 месяца назад
38 Million Christianigal ulla Nattil oru Atheist leader kollam 😂😂😂
@UshaKumari-ww6ik
@UshaKumari-ww6ik 3 месяца назад
അത് ഇലക്ഷൻ ആയതു കൊണ്ടല്ലേടോ ,ഇഫ്താർ ഓശാന ഇതൊന്നും എന്നും ഇല്ല,വിശേഷ അവസരത്തിൽ അല്ലേ മറ്റു മതക്കാർ പങ്കെടുക്കുന്നത്.അല്ലാതെ എന്നും വരില്ലല്ലോ.sg ennasysskum election അല്ലെങ്കിലും ഇങ്ങനെവുള്ളിടത്തി പോകാറുണ്ട്.അതൊന്നും ആരും വാർത്ത ആക്കാടില്ല.നെഗറ്റീവ് ആക്കാൻ നോക്കുന്നവർ അതൊക്കെ ചെയ്യുമോടോ​@@sandhyas1292
@jojomathew5108
@jojomathew5108 3 месяца назад
India is run by BJP not by congress. The old policy of Britain is never going to happened in India.
@thesecret6249
@thesecret6249 3 месяца назад
അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു "ബ്ലാക്ക് ഇന്ത്യൻ " അവരുടെ പ്രധാനമന്ത്രി ആയത് അവർക്ക് സഹിക്കാൻ പറ്റാത്ത കാര്യം ആയിരുന്നു.. പിന്നെ അവരുടെ സഹിഷ്ണുത കൊണ്ട് ഇതുവരെ ക്ഷമിച്ചു.. കേരളത്തിൽ ബംഗാളി മുഖ്യമന്ത്രി ആകുന്നത് മലയാളിക്ക് ഇഷ്ടം ആകുമോ
@mathewpt4478
@mathewpt4478 3 месяца назад
Keralam kathum a divasam 😂😂😂
@p.n.unnikrishnan6659
@p.n.unnikrishnan6659 3 месяца назад
പിണറായി ഭരിക്കുന്നതിലും ഭേതം ബംഗാളി ആയാലും കുഴപ്പമില്ല എന്നാണ് ജനം കരുതുക.
@thesecret6249
@thesecret6249 3 месяца назад
@@p.n.unnikrishnan6659 ചെന്നിത്തലയും സതീശനും ബെസ്റ്റ് ആണ് 😂.. ഇന്ത്യൻ രാഷ്ട്രീയം low class ന്റെ കയ്യിൽ ആയിപോയി.. Fb യിൽ കിടന്ന് രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്നവരുടെ class നോക്കിയാൽ അറിയാം. എല്ലാം low class ഓട്ടോക്കാരും കൂലി പണിക്കാരും ആയിരിക്കും. ഇവരെ ന്യൂജൻ കോളനി ടീംസ് എന്ന് വിളിക്കും
@thesecret6249
@thesecret6249 3 месяца назад
@@mathewpt4478 സോണിയ ഗാന്ധി പ്രധാന മന്ത്രി ആകാൻ തുടങ്ങിയപ്പോൾ ഇവിടെ എന്തൊരു പ്രശ്നം ആയിരുന്നു.. അപ്പോൾ വെള്ളക്കാരുടെ രാജ്യത്ത് അവരുടെ കോളനിയിൽ നിന്നുള്ള ഒരു കറുത്ത വംശക്കാരൻ പ്രധാന മന്ത്രി ആകുന്നത് അവർക്ക് സഹിക്കുമോ. എന്നിട്ടും ഋഷി പ്രധാനമന്ത്രി ആയി. അത് അവരുടെ സഹിഷ്ണുത.. ഒടുവിൽ അവർ പറഞ്ഞു "കൂലി പണിക്ക് വന്നവൻ ഇവിടെ രണ്ടാംതരം പൗരന്മാർ ആയി ജീവിച്ചാൽ മതി ' എന്ന്.
@renjup.r6210
@renjup.r6210 3 месяца назад
​@@p.n.unnikrishnan6659ഒന്ന് പോടോ.. കഷ്ടം..
@saratsaratchandran3085
@saratsaratchandran3085 3 месяца назад
If not careful it will be Londonistan sooner than later!
@venkivenkatachalam
@venkivenkatachalam 3 месяца назад
Yes
@dasanpm339
@dasanpm339 3 месяца назад
ബ്രിട്ടൻ എന്തൊക്കെ ചെയ്താലും ഇന്ത്യക്ക് ഒരു ചുക്കും ഇല്ല
@sunilks9879
@sunilks9879 3 месяца назад
അച്ചായൻ പറയുന്നത് 100% ശരിയാണ് 🙏🏻👍🏻👍🏻
@aswanikumar24
@aswanikumar24 3 месяца назад
no he is doing this after reading only a few analysis from his favorite media.......many foreign analysis are foolish by him
@sunilkumarpalliyalil6269
@sunilkumarpalliyalil6269 2 месяца назад
👍
@JoseCP-x2c
@JoseCP-x2c 3 месяца назад
കേരളത്തിലും ഇതേ പോലെ 99 സീറ്റിൽ അധികാരത്തിൽ വന്നതാണ് എൽഡിഎഫ് ജനം തിരഞ്ഞെടുത്തതിന്റെ ഗുണം നമ്മൾ അനുഭവിക്കുന്നു. അതുപോലെ യുകെയും നല്ല സുഖം അനുഭവിക്കട്ടെ🥰🥰🥰🥰🥰🥰🥰
@satyagreig2390
@satyagreig2390 3 месяца назад
LDF വന്നു എല്ലാം ശരിയായി... ശരിക്കും😂😂😂😂😂😂😂
@satyagreig2390
@satyagreig2390 3 месяца назад
LDF വന്നു എല്ലാം ശരിയായി... ശരിക്കും😂😂😂😂😂😂😂
@muraleedharankailasam9889
@muraleedharankailasam9889 3 месяца назад
പ്രതി പക്ഷത്തിരിക്കുമ്പോൾ പറയുന്നത് വേറെ ഭരിക്കുമ്പോൾ വേറെ
@unnikrishnanvasudevan3763
@unnikrishnanvasudevan3763 3 месяца назад
ഒന്നും പൊളിയില്ല. The UK needs India more than India needs the UK. We are a formidable power now. No country can ignore us.
@premkumar-ln4ws
@premkumar-ln4ws 3 месяца назад
Who ever come to power in Britain at any cost we will not allow them interfeer in our internal matters such kashmir, etc it is none of there business india changed a lot in last 10 years let them understand that
@manoje.p7869
@manoje.p7869 3 месяца назад
Today Labour not like Corbi era.. @pls update today's Labour
@swaminathkv5078
@swaminathkv5078 3 месяца назад
പുതിയ ഒരു വാക്ക് നമുക്ക് മാഷ് സംഭവന തന്നതിൽ സന്തോഷും... ശരിക്കും തോറ്റു "😂👍
@premkumar-ln4ws
@premkumar-ln4ws 3 месяца назад
Our central Government know very well how to deal with new government in Britain
@KottaraFilmHouse
@KottaraFilmHouse 3 месяца назад
nce narration
@sudhakarank.k6880
@sudhakarank.k6880 3 месяца назад
It is the responsibility of British government to seek for a meaningful relationship with India.
@praveeshmattayi4384
@praveeshmattayi4384 3 месяца назад
It was Covid that rocked NHS & economy in UK!
@csomanathchakrapani7521
@csomanathchakrapani7521 3 месяца назад
After WW2 PM Churchill lost the election in adisappointingdownward slide.But that was not so heavy as this one
@csomanathchakrapani7521
@csomanathchakrapani7521 3 месяца назад
An easier method as was done by Europeans of old times is to reconquer India!
@Abhishek100.
@Abhishek100. 3 месяца назад
🇮🇳 നോക്കാം , ഇന്ത്യ - ബ്രിട്ടൻ വിദേശകാര്യങ്ങളിൽ എന്ത് മാറ്റം വരും എന്ന് ?
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good afternoon Sir
@kochi6128
@kochi6128 3 месяца назад
അയിന് ഇന്ത്യക്ക് എന്ത് ബ്രിട്ടൻ ? പപ്പു & ടീം പേടിക്കുമായിരിക്കും? പക്ഷേ കറന്റ് ഗവ: ന് മുടിയാ?
@kerala2023
@kerala2023 3 месяца назад
ഇതൊക്കെ പഴയ കഥ ആണ് അണ്ണാ..... News Paper ഒക്കെ വായിച്ചു news cheyyannaa😂
@greenpeppermalayalam
@greenpeppermalayalam 3 месяца назад
Need more videos..
@rakeshaswathy8718
@rakeshaswathy8718 3 месяца назад
Kurachu onnu update avu ketto
@Black_00_00
@Black_00_00 3 месяца назад
14 kollam munbe ulla bhartham alla ippo. sakshal US na vara nirthnd sthalath nirthi pinne oru labour party.
@kanishkanr9016
@kanishkanr9016 3 месяца назад
UK nallapole moonjum ennanu thonunnadh!!
@sunilkumar-p5v9d
@sunilkumar-p5v9d 3 месяца назад
🤔
@rajeshpillaik
@rajeshpillaik 3 месяца назад
ഇന്ത്യയുമായുള്ള ഫ്രീട്രേഡ് ആണ് ഇനിയുള്ള കാലം ബ്രിട്ടൻ്റെ നിലനിൽപ്പ് .
@Somu-ev3wy
@Somu-ev3wy 3 месяца назад
നയം മാറ്റി എന്നാണ് അറിഞ്ഞത് മാറ്റിയില്ലെങ്കിൽ ജനം മറുപടി കൊടുക്കും
@jerabraham
@jerabraham 3 месяца назад
Unlike Labpur, Kier is Pro Israel, pro India also against Kashmir and Khalistam issue
@chitturvenkat3957
@chitturvenkat3957 2 месяца назад
Even if the cooperation fails nothing will happen to India. India is no more a dependent country of UK. On the other hand India is large market in the world. So naturally no body will go against India. Indian economy is very progressive and fifth in the world. Any practical government will not go against India.
@rajuc.d2479
@rajuc.d2479 3 месяца назад
അധികാരം ഇല്ലാത്തപ്പോൾ പറയുന്ന പലകാര്യങ്ങളും അധികാരം കിട്ടിയാൽ ചെയ്യാൻ പറ്റില്ല . ലേബർ പാർട്ടിയുടെ കാര്യത്തിലും അങ്ങിനെതന്നെ . ബ്രിട്ടനെ സമ്പന്ധിച്ചു ഇന്ത്യയുമായി സൗഹൃദത്തിൽ പോകാനേ സാധിക്കൂ . കാരണം ഇന്ത്യ ഇന്ന് ലോകത്തു നിർണായക ശക്തിയാണ് . അതുകൊണ്ടു ഒട്ടും ആശങ്ക പെടേണ്ട കാര്യമില്ല .
@maheshtpai5676
@maheshtpai5676 3 месяца назад
UK exit polls കൃത്യമായി വന്ന പോലെ ഇന്ത്യയിലെ exit polls ശരിയായി വരാത്തതെന്തെ??
@papputrainer9651
@papputrainer9651 3 месяца назад
ഘട്ടാ ഘട്ട് 1 ലക്ഷം ഗാരന്റി കാർഡ് കിട്ടിയവരെല്ലം കോങ്ങരസ്സിന് വോട്ട് ചെയ്തു. ഇലക്ഷൻ കമ്മീഷൻ പോലും മിഴിച്ചിരുന്നുപോയി.
@mathewkj1379
@mathewkj1379 3 месяца назад
അവിടെ ഓരോ മണ്ഡലത്തിലും ഒരു ലക്ഷത്തിൽ താഴെ മാത്രമേവോട്ടർമാർ ഒള്ളു. അപ്പോൾ കൃത്യത കൂടും.
@kiranrs6831
@kiranrs6831 3 месяца назад
Intelligence information correct ആയിരിന്നു, BJP below 260 seats മാത്രമേ കിട്ടുളളൂ എന്ന്
@georgekuttyk.k461
@georgekuttyk.k461 3 месяца назад
ഇന്ത്യയിലെ ജനങ്ങൾ പേടിത്തൂറികളാണ്.അവർ യഥാർത്ഥ വസ്തുത പുറത്തു പറയില്ല.
@keerthimuthiah6556
@keerthimuthiah6556 3 месяца назад
Currect,, njn nilkana aduthu 1500 vote 😄😄😄​@@mathewkj1379
@KrishnaDas-xg4xz
@KrishnaDas-xg4xz 3 месяца назад
അച്ചായോ താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഓർത്തത് NDA സർക്കാർ രൂപീകരിക്കും മുന്നേ തങ്കൾ നടത്തിയ ജല്പങ്ങളാണ്. ചന്ദ്രബാബു കടാരഎടുക്കും, നിതീഷ് കുമാർ വാളെടുക്കും എന്തൊക്കെ സ്വപ്നങ്ങൾ കണ്ടു. പറഞ്ഞു.
@mattathumelathil
@mattathumelathil 3 месяца назад
ആ കാലം ഒക്കെ കഴിഞ്ഞു അച്ചായാ... പണ്ടത്തെ വേലയും കൊണ്ടു വന്നാൽ അവർക്കു ഇന്ത്യ എന്ന വലിയ വിപണി നഷ്ടപ്പെടും. പോയി പണി നോക്കാൻ പറയും അവന്മാരോട് 🤣🤣🤣
@madhunair8782
@madhunair8782 3 месяца назад
Labour's party leader had changed . Their agenda is also changed Sad you are not aware of this
@aswanikumar24
@aswanikumar24 3 месяца назад
he is another pappu.... only doing videos after reading a few articles....he never heard labour party leadership change n starmer is anti palestine more india friendly
@aruncfrederickarun4774
@aruncfrederickarun4774 3 месяца назад
നല്ലപോലെ പോയാൽ രണ്ടു കൂട്ടർക്കും നന്ന്
@babukurien4732
@babukurien4732 3 месяца назад
Deepavali vilakku kathikkunnathanu adhehathinu important ,angeru vargeeya vadiyanu thankal kaanunnile suhurthe
@joshuamathews8565
@joshuamathews8565 3 месяца назад
Kick UK business or investment out of India.
@NoName1k56
@NoName1k56 3 месяца назад
Why. Spread. Rumors ? Starmer Came to power saying. Israel has the Right to Deny food water and electricity to Gaza He also told No. place for Hindu phobia in UK
@mujeebrahiman27
@mujeebrahiman27 3 месяца назад
അപ്പോൾ ബ്രിടീഷ് പ്രധാനമന്ത്രി ഇന്ത്യയിൽ വന്ന് നമ്മളെയൊക്കെ ഷേവ് ചെയ്തു കളയുമോ അച്ചായാ
@rajugeorge9693
@rajugeorge9693 3 месяца назад
ഒലത്തും അവന്മാർ
@anandrajendra
@anandrajendra 3 месяца назад
nothing will happen ----- INDIA WILL SHOW MIDDLE FINGURE TO BRITAIN , MANY KNOWS THAT NOW .
@venkivenkatachalam
@venkivenkatachalam 3 месяца назад
even US also
@monzym9511
@monzym9511 3 месяца назад
പിണറായി വിജയനെ ഇന്ത്യയിലെ കാര്യങ്ങളൊക്കെ നോക്കാനേല്പിക്കുമായിരിക്കും. വല്ലാതങ്ങു വെരുട്ടല്ലേ.
@sujithjoseph-v7t
@sujithjoseph-v7t 3 месяца назад
Starmer is not Jewish. He was brought up in the Church or England and is an atheist. His wife is Jewish and his children are brought up Jewish.
@SomarajanK
@SomarajanK 2 месяца назад
Your observations about new labour party ministry is absolutely rong. They removed the pro - islamic leader from the party. This election he was elected from a muslim mejority constituency as a indipendent candidate.
@sreedharanm
@sreedharanm 3 месяца назад
ഇവുടുത്തെ പിണറായിയുടെ മാതിരി ലേബർപാർട്ടി ഭരണം ബർട്ടന്റെ കുളം തൊണ്ടും....
@Sabu-Konodiyel.
@Sabu-Konodiyel. 3 месяца назад
Labour party will support Palestine,
@sumeshv3215
@sumeshv3215 3 месяца назад
Vivaram ariyum avar
@perera1553
@perera1553 3 месяца назад
Achayo uk is finished.. the new government already scrapped Rawanda plan..
@sethunathr8565
@sethunathr8565 2 месяца назад
ലേബർ Party ഭരിച്ച കാലത്താണ് (ക്ലമൻറ്റ് ആറ്റലി ) colonial ഭരണം അവസാനിപ്പിച്ച് ഇന്ത്യയെ സ്വതന്ത്രം ആക്കിയത് നമ്മൾ അവരെ പിന്തുണയ്ക്കണം
@RaqibRasheed781
@RaqibRasheed781 3 месяца назад
International reporting
@georgekuttyk.k461
@georgekuttyk.k461 3 месяца назад
ശശി തരൂർ പറഞ്ഞതുപോലെ ബ്രിട്ടൻ മാപ്പു പറയണം.ഒരു രൂപ നഷ്ടപരിഹാരം തരികയും വേണം.താനെന്താ അത് പറയാത്തത്.
@saveindian1
@saveindian1 3 месяца назад
ഫാക്ക്ലൻ്റ് ഐലൻ്റ് അർജൻ്റീനയ്ക്ക് വിട്ടുകൊടുക്കട്ടെ
@PraveenKumar-ou5ms
@PraveenKumar-ou5ms 3 месяца назад
അമേരിക്കയിൽ ട്രമ്പ് അധികാരത്തിൽ എത്തുമ്പോൾ ഇന്ത്യ - us- ഇസ്രായേൽ ബന്ധം തീവ്രമാകും. കാരണം ബ്രിട്ടനുമായി പഴയ ബന്ധം us ന് തുടരാൻ സാധിക്കില്ല സ്വാഭാവികമായും അവർക്ക് ഇന്ത്യയുമായി സൗഹൃദം അനിവാര്യമാണ്. അതുപോലെ ഫ്രാൻസിലെ വലത്പക്ഷ ഗവണ്മെന്റിനും ഇന്ത്യയുടെ സഘ്യം അനിവാര്യമാകും. ചൈന - റഷ്യ ചേരിയിലേക്ക് മാറാൻ സാധിക്കാത്ത ബ്രിട്ടൺ ആരും ശ്രദ്ധിക്കാത്ത ഗതകാല സ്മരണയിൽ മാത്രം ജീവിക്കുന്ന രാജ്യം ആകും. കൂട്ടത്തിൽ പ്രതേക മതന്യുനപക്ഷത്തിന്റ സ്വാഭാവികപ്രവർത്തനം കൂടി ആകുമ്പോൾ മിക്കവാറും ബ്രിട്ടനിൽ കുട്ടിയെറിയവർ അവിടുന്നു രക്ഷപെടേണ്ട സ്ഥിതി ആകും.
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 3 месяца назад
Lokathinte prasnakaranu ee Britishukar ellatha karyangal prajarippich aa rajyathu abhyandara prasnangal srishttikkuka ennanu avarude kazhchapade
@elsarosemathew4335
@elsarosemathew4335 3 месяца назад
You observation is wrong. Only 15% is ok.
@sunilkumar-p5v9d
@sunilkumar-p5v9d 3 месяца назад
ലോകത്തിലെ ഏറ്റവും കൂടുതൽജനസംഖ്യയുള്ള ഇന്ത്യയും സീറ്റിന്റെകാര്യത്തിന്റെ താരതമ്യേന ജനവാസം കുറവ് പട്ടികയിലുള്ള uk യും... ഭരണഘടന, ജനത,കൃഷി... മറ്റും... മറ്റും... വിഷയമാക്കുന്ന...എല്ലാ രാജ്യങ്ങളുടെ ഒരു ചിത്രം, ഇംഗ്ലീഷ് വാക്കും ഒപ്പം അതിന്റെ തനിനാടൻ മലയാള വാക്കും പ്രേക്ഷകർക്കായ് പങ്ക് വെച്ചൂ കൂടെ. ഇവിടെത്തെ സാധാരണക്കാരാണ് ഭൂരിഭാഗം കാഴ്ച്ചക്കാരും. നമ്മളും ലോകവും എവിടെ നിന്ന് എവിടേക്ക്, ജിയോപൊളിറ്റിക്സ് . നോളഡ്ജ് ഏതൊരു ജനതക്കും ഗുണമേ ഉണ്ടാക്കൂ... പ്രത്യേകിച്ച് ഇന്ത്യക്ക്. വീഡിയോ രണ്ടോ മൂന്നോ മിനിറ്റ് കൂടിയാലും, ഒരാളും ഒരറിവും ചെറുതല്ല. 🙏🌷.
@nijakuriyakose6016
@nijakuriyakose6016 3 месяца назад
Endelum okke kaszhichu gas kalanju vannoode. Problem enthanu ariyilla.sorry.
@rajubhai7837
@rajubhai7837 3 месяца назад
Oru karanam avar basically india anu athu prashnam anu .manasilayo
@vishalks1048
@vishalks1048 3 месяца назад
Don't worry.kizhagan pappu alla ivide ഭരിക്കുന്നത്..
@aswanikumar24
@aswanikumar24 3 месяца назад
sir please at least listen palki sharma in first post mimnimum before doing a video please..........dnt stoop low as marunadan shajan......labour party ousted the number one anti indian jeremy corybin from party who argued for kashmir .... ur analysis about ukraine russia war also foolish.........please do a good research n dnt mislead malayalis.....like manjarama n pakbhoomi
@premkumar-ln4ws
@premkumar-ln4ws 3 месяца назад
Good keep it up
@venu172.2
@venu172.2 3 месяца назад
വ്യവസായങ്ങൾ തകർത്ത് ബ്രിട്ടനെ കുത്ത് പാള എടുപ്പിച്ചു പൊതി ചോറിന് വേണ്ടി കൈ നീട്ടുന്നവർ ആക്കി മാറ്റുമോ പാർട്ടി 😂
@kusruthikudukka9339
@kusruthikudukka9339 2 месяца назад
അവിടെ രാജ്യം നന്നായി ഉണ്ടായിട്ടു അല്ലെ
@shyjuvc9964
@shyjuvc9964 3 месяца назад
Adiyam briton ari medeeru
@vinodar4055
@vinodar4055 3 месяца назад
ജർമ്മനി കോർബിനെ ലേബർ പാർട്ടിയിൽ നിന്ന് മാറ്റി അതുകൊണ്ട് ഈ പറയുന്നതുപോലെ അല്ല ഇപ്പോഴത്തെ പാർട്ടിയുടെ രീതി
@msknair123
@msknair123 2 месяца назад
ലോക പോലീസ് അമേരിക്ക നമ്മളോട് വളരെ സൗഹൃദം പുലർത്തുന്നു.. പിന്നെ ആണ് ബ്രിട്ടൻ.. പല്ല് കൊഴിഞ്ഞ സിംഹം 😂😂😂😂😂 ഇന്ത്യക്ക് വെറും മുടി.....
@RajanM-f6l
@RajanM-f6l 3 месяца назад
ചാർ സൗ ബീസ്
@kv3610
@kv3610 3 месяца назад
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാൻ ചൈന ഇപ്പോൾ ബ്രിട്ടൻ അത്ര തന്നെ
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 3 месяца назад
ഇന്ത്യൻ ആത്മീ പുറത്തു പോവൂ എന്ന് ഇനി പറയുമോ 🤣🤣
@thomasmathai1929
@thomasmathai1929 3 месяца назад
ഉന്നതനു മീതെ അത്യുന്നതൻ വാഴുന്നു.. Bible
@civicpilvanos5782
@civicpilvanos5782 3 месяца назад
സർ ബ്രിട്ടനിലെ ലേബർ പാര്‍ട്ടി പിണറായിയും ആയി ചേര്‍ന്ന് ഇന്ത്യക്ക് എതിരെ തിരിയുമോ എന്ന് പേടി ഉണ്ട് 😢😢
@venu172.2
@venu172.2 3 месяца назад
😂😂😂😂😂
@venu172.2
@venu172.2 3 месяца назад
വ്യവസായങ്ങൾ തകർത്ത് ബ്രിട്ടനെ കുത്ത് പാള എടുപ്പിച്ചു പൊതി ചോറിന് വേണ്ടി കൈ നീട്ടുന്നവർ ആക്കി മാറ്റുമോ പാർട്ടി 😂
@kmcbos4443
@kmcbos4443 2 месяца назад
Aliyan evidey aairunnu avidey. Sangi illathathu. Kond thalli chakathe rchapettu
@shyjuvc9964
@shyjuvc9964 3 месяца назад
Fuck
@shanmughanvariyath1977
@shanmughanvariyath1977 3 месяца назад
ബ്രിട്ടനെ പൊളിറ്റിക് ഇസ് ലാം വിഴുങ്ങാതെ 'നോക്കട്ടെ -
@bennyjohn847
@bennyjohn847 3 месяца назад
താങ്കൾക്ക് അസിഡിറ്റിയുടെ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു . അങ്ങനെ വരുമ്പോൾ edit ചെയ്തു വീഡിയോ ഇടുന്നതാണ് നല്ലത്. കാണുന്നവർക്ക് വളരെ അരോചകമാണ് really disgusting
@AnwarachuAnwar
@AnwarachuAnwar 3 месяца назад
ഗോദി മീഡിയകൂടി ശരിയായ വാർത്ത കോണ്ടുത്തിരുന്നങ്കിൽ ഇന്ത്യയിൽ ഇൻഡ്യ സഖ്യം 400 കടക്കുമായിരിന്നു
@aj.aj.6233
@aj.aj.6233 3 месяца назад
Uvva aa Mandan desavirudha nari pappuvinte partye jayippichu ayale pradha manthri akkunnathilum bhedam Hindavar nadu vittu pokunnathanu😂
@Somu-ev3wy
@Somu-ev3wy 3 месяца назад
ഊളത്തരം പറയാതെടോ
@YT_Panther00
@YT_Panther00 3 месяца назад
ഒന്നു ചുരുക്കി പറ എന്തു കൊണ്ട് തോറ്റു...
@ShalomSherin
@ShalomSherin 2 месяца назад
You are talking foolishness 😢
@MyJayadevan
@MyJayadevan 3 месяца назад
Gas trouble samual achayan. അതൊഴിച്ചാൽ Contents കൊള്ളാം...
@arjunk794
@arjunk794 2 месяца назад
പണ്ടേ ബ്രിട്ടൻ എന്ന് കേട്ടാലേ അറപ്പും ആണ് അതു കൊണ്ടു അവിടെ ദൈവം ആണ് ഭരിക്കാൻ പോകുന്നത് എന്ന് പറഞ്ഞാലും ഒരു ഇന്ത്യക്കാരൻ എന്നാ നിലയിക് പോടാ പുല്ലേ എന്നെ പറയു... അവമാർ ഇവിടെ എന്ത് ഒലത്താൻ ആണ്... അധികം കളിച്ചാൽ വെച്ച് കാച്ചി കളയും നായികളെ പഴയ ഇന്ത്യ അല്ല ഇത്‌ പുതിയ ഭാരതം നരേന്ദ്ര ഭാരതം ♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@josephantony9196
@josephantony9196 3 месяца назад
😂 Mondi God Out 😂Mondi God Bling 😂
@vinodvarghees8831
@vinodvarghees8831 3 месяца назад
👍
Далее
Тренд Котик по очереди
00:10
Просмотров 279 тыс.
Песня РАСПУТИН на русском!🔥
00:56
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 231 тыс.
ഇറാന്റെ കാറ്റുപോയി
4:08
Тренд Котик по очереди
00:10
Просмотров 279 тыс.