Тёмный
No video :(

| Mathew Samuel |കേരളത്തിൻ്റെ രാഷ്ട്രീയ മുഖം മാറുമോ, 2026 - ൽ? 

Mathew Samuel official
Подписаться 148 тыс.
Просмотров 97 тыс.
50% 1

The 2024 general election results in Kerala presents distinct challenges for all three major political fronts. It's intriguing how their fortunes have reversed since the 2021 assembly polls: the Communist Party of India (Marxist) (CPI(M))-led Left Democratic Front (LDF) now finds itself in a precarious situation; the Congress-led United Democratic Front (UDF) radiates confidence; and the Bharatiya Janata Party (BJP)-led National Democratic Alliance (NDA) emerges as a significant topic of discussion. It will be interesting to see the trajectory in which Kerala’s politics will move from this juncture, the 2026 elections in Kerala. In 2019, the UDF swept the election, but in 2021, the LDF achieved a thumping majority. In this scenario, the 2026 election seems unpredictable.

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@p.m.gnampoothiri8355
@p.m.gnampoothiri8355 19 дней назад
കേന്ദ്രത്തിലേക്ക് കോൺഗ്രസ്സിനും, കേരളത്തിലെക്ക് LDF എന്നുംആണ്‌ മലയാളികൾ വോട്ട് ചെയ്യുന്നത്. അതിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവ് ആണ്‌
@kmthomas7263
@kmthomas7263 Месяц назад
ആര് വന്നാലും, കാലിയായ ഖജനാവുമായി നല്ല പ്രകടനം നടത്തും......!!!!????
@gop1962
@gop1962 Месяц назад
No only empty , due amount is very huge.
@thomaschacko4189
@thomaschacko4189 Месяц назад
അനിൽ ആൻ്റണി പത്തനംതിട്ടയിൽ ജയിക്കും എന്ന് തള്ളിയതാ😂 അച്ചായൻ തള്ളിക്കോ😂😂😂
@jacobgeorge8194
@jacobgeorge8194 Месяц назад
തീർച്ചയായും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കൃത്യമായി പ്രവചിച്ചത് പോലെ നിയസഭാ തിരഞ്ഞെടുപ്പിലും സംഭവിക്കും, സംശയമേയില്ല. കൃത്യമായി പ്രവചിക്കുന്ന യഥാർത്ഥ മാധ്യമപ്രവർത്തകൻ തന്നെ.
@albanaugustine5611
@albanaugustine5611 Месяц назад
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ പ്രവചനം എല്ലാം തെറ്റിപ്പോയി.
@varghesecg3968
@varghesecg3968 Месяц назад
കാമടി അയി പോയി 😄
@Prakash2sd
@Prakash2sd Месяц назад
Hindukkalude kaaryam nokkan njangalkk ariyaam venel koode koodikko kooduthal dialogue venda ith India aan hindurashtram❤
@Jeevanjoseph1578
@Jeevanjoseph1578 Месяц назад
​@@bennyjohn847400 കിട്ടില്ലന്നും rss കാല് വരുമെന്നും ആദ്യം പറയഞ്ഞത് പുള്ളിയാ പഴയ വിഡിയോ എടുത്ത് നോക്കിയിൽ മതി
@johnniewalker3316
@johnniewalker3316 Месяц назад
കർണാടകയിലും ഹാരിയനയിലും രാജസ്ഥാനിലും ഹിമാചൽപ്രദേശിലുമുളതുപോലെ കോൺഗ്രസും Bjpയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമായി കേരളവും മാറണം
@jobyaz1980
@jobyaz1980 Месяц назад
പാട്ട കാലാവധി കഴിഞ്ഞ എസ്റ്റേറ്റ് ഭൂമി തിരിച്ചു പിടിക്കാൻ VS സർക്കാർ തീരുമാനിച്ചു അത് ഉമ്മൻചാണ്ടിയും പിണറായിയും മുക്കി .സതീശനും സുരേന്ദ്രനും ഇപ്പോ മിണ്ടുന്നില്ല😮😮 ഈ ഭൂമി തിരിച്ചടുത്ത് വ്യവസായ, ടെക്ക്, ഭക്ഷ്യ സംസ്ക്കരണ ,ടെക്സ്റ്റയിൽ പാർക്കുകൾ നടപ്പാക്കും എന്ന് മോദി ഒരു വാക്ക് പറഞ്ഞാൽ നിയമസഭ BJP ഭരിക്കും,ഭൂമി ഏകദേശം അഞ്ചരലക്ഷം ഹെക്ടർ എങ്കിലും വരും ഇത് കേരളം മൊത്തത്തിൽ പ്രതിഫലനം ഉണ്ടാക്കും. ഒരു ഉദാഹരണം പറയാം, എർണകുളം,തൃശ്ശൂർ മേഖലയിൽ ഒരു ടെക്സ്റ്റയിൽ ഭക്ഷ്യസംസ്ക്കരണ വ്യവസ്യായ പാർക്ക് വന്നാൽ,പൈനാപ്പിൽ ' നിന്ന് പോളയിൽ നിന്ന് നൂൽ ഉണ്ടാക്കിയാൽ കിറ്റക്സ്സ് അത് വിപണി കണ്ടെത്തും ജൂസ് വൈൻ വിനാഗരി പഴം ഇത് ലുലു വഴി വിപണി കണ്ടത്തും ഇതിൻ്റെ വോയ്സ്റ്റ് കാലിത്തിറ്റ വഴി പാല് ഉത്പാദകർക്ക് ഗുണം.ഇതുപോലെ എല്ലാ വിധ പഴങ്ങൾക്ക് വിപണി കണ്ടെത്താം ഇതാണ് മോദി കാശ്മീരിലെ ആപ്പിൾ കർഷകർക്ക് ചെയ്ത് കാണിച്ചു കെടുത്ത് വളരെ വിജയിച്ച മേഡൽ . ഇതിലെ വിരോധഭാസം കാശ്മീരിലെ ആപ്പിൾ കർഷകരെ സഹായിക്കുന്നത് നമ്മുലെ സ്വന്തം ലുലു ആണ്.ഇത് സ്വന്തം നാട്ടിൽ നടപ്പാക്കാൻ LDFനും UDFനും പറ്റുന്നില്ല ഇതാണ് കഴിവില്ലായ്മ 😮മോദിക്ക് ആവശ്യത്തിന് കഴിവും തൻ്റെsവും മിടുക്കും ഉണ്ട് 💪💪💪💪💪
@kcpratheesh1976
@kcpratheesh1976 Месяц назад
സൂപ്പർ
@shra31p97
@shra31p97 Месяц назад
നിലവിൽ തെക്കൻ കേരളത്തിലേ ബിജെപി ജയികൂ.തെക്കൻ കേരളത്തിൽ മാത്രം ജയിക്കുന്ന പാർട്ടി കേരളം ഭരിക്കുമോ
@avinash33892
@avinash33892 Месяц назад
സൂരേന്ദ്രനെ മാറ്റിയാൽ രക്ഷപെടും
@RaviCp-eb7le
@RaviCp-eb7le 28 дней назад
മോദി ഭഗവാനെറ് അവതാരമല്ലേ പക്ഷെ മോഹൻ ഭാഗവതിന് അതത്ര രുചിച്ചിട്ടില്ല മോദിക്ക് ചായക്കട തന്നെയാകും ശരണം
@sathyansathyarajan3949
@sathyansathyarajan3949 19 дней назад
വെറുതെ കോഴി കൊട്ടുവാ ഇടുന്ന പോലെ വാ പൊളിച്ചോണ്ടിരുന്നോ. കേരളത്തിൽ സുരേഷ് കോവിയെ പോലത്തെ ബിംബങ്ങളെ സ്ഥാനാർത്തി ആക്കി തൃച്ചുറിൽ ജയിച്ചു. തൃച്ചുറിൽ കിട്ടിയത് BJP വോട്ടാണെന്നു കോവിയോ, BJP യോ പോലും പറയില്ല. ലോക സഭാ കഴിഞ്ഞ തവണയും കോൺഗ്രസിന് തന്നെ ആയിരുന്നു ഇവിടെ വിജയം. പക്ഷ പഞ്ചായത്തിലൊ, നിയമസഭയിലോ അതവർത്തിക്കാൻ കഴിഞ്ഞില്ല. ഇത്തവണയും മത്സരം LDF ഉം UDF ഉം തമ്മിൽ.
@josephmethanath3490
@josephmethanath3490 Месяц назад
ബിജെപി 140 മണ്ഡലങ്ങളിലും താമസിയാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു അവർ പ്രചരണവും പ്രവർത്തനവും തുടങ്ങിയാൽ കേരളത്തിൽ 40 സീറ്റ് അവർക്ക് നേടാം
@RoshiO-f3p
@RoshiO-f3p Месяц назад
😂😂
@shahulhameed-sy1qw
@shahulhameed-sy1qw Месяц назад
Bayagram😂😂
@user-co3hy6hv1j
@user-co3hy6hv1j Месяц назад
​@@shahulhameed-sy1qw പിടിച്ചില്ല അല്ലേ. മദ്രസയിൽ പൂറേ
@Sts-cr9xc
@Sts-cr9xc 27 дней назад
40 സീറ്റ് മൂഞ്ചും കേരളത്തിൽ ബിജെപി
@RaviCp-eb7le
@RaviCp-eb7le 17 дней назад
@@josephmethanath3490 എന്തെങ്കിലും ഒന്നു കുറച്ചു കൂടെ
@jayakumarchethithara1575
@jayakumarchethithara1575 Месяц назад
പത്തനംതിട്ടയിൽ അച്ചായൻ ഇന്നയാൾ ജയിക്കും എന്ന് വളരെ കൃത്യമായി പോയൻ്റ് തള്ളി നാറാണകല്ലാക്കിയ തള്ളൽ തെറ്റി പോയി എന്ന് പറഞ്ഞ് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു😂 9:02
@nithinkadalundi456
@nithinkadalundi456 Месяц назад
മതി മതി ഇനി ഒന്നും പറയണ്ട,.....😂😂പറഞ്ഞപോലെ ആയല്ലോ 2024😂
@vijinlalvijin8314
@vijinlalvijin8314 Месяц назад
Muslim congres miran mar
@MoonSon-zx8ek
@MoonSon-zx8ek Месяц назад
വേണ്ട വേണ്ട, ചുവപ്പ് ഭീകരർ വേണ്ട വേണ്ട
@johnniewalker3316
@johnniewalker3316 Месяц назад
ഹരിയാനയിലും രാജസ്ഥാനിലും ഹിമാചൽ പ്രാദേശിലുമൊക്കെയുള്ളതുപോലെ കോൺഗ്രസും Bjp യും കേരളത്തിൽ മാറി മാറി ഭരിക്കണം ❤❤❤
@ajayshan9685
@ajayshan9685 Месяц назад
We will vote for LDF 🙌
@reny2010
@reny2010 Месяц назад
​@@ajayshan9685അടിമ കമ്മി😆😆
@linogeorge1613
@linogeorge1613 Месяц назад
Congress bjp മതി അതാണ് നല്ലത്
@shinasn7502
@shinasn7502 Месяц назад
​@@linogeorge1613രണ്ടും വർഗിയ വാദികൾ
@unnikrishnann1414
@unnikrishnann1414 Месяц назад
2026 ഇപ്പഴേ പറയുന്നവർ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രവചനങ്ങൾ പഴയ വിഡിയോകൾ സ്വയം ഒന്ന് എടുത്തു നോക്കുന്നത് നല്ലതാണ്
@user-wv5op7wz8u
@user-wv5op7wz8u Месяц назад
പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിൽ ലും ബിജെപി കരെ കാണില്ല.sir പറഞ്ഞത് സത്യം
@pushpang7140
@pushpang7140 26 дней назад
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ട ബിജെപി കടന്നു കയറ്റം വരുന്ന തെരഞ്ഞെടുപ്പിൽ കാണില്ല. 400സീറ്റുമായി വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ വരുമെന്ന ധാരണയിൽ ജനങ്ങൾക്ക് പറ്റിയ അബദ്ധം.
@shajuvarghese7036
@shajuvarghese7036 24 дня назад
Correct
@MathewVarkey-lp6gp
@MathewVarkey-lp6gp Месяц назад
ബിജെപിക്ക് അഞ്ചിൽ കൂടുതൽ സീറ്റ് കിട്ടുമെന്ന് ചേട്ടൻ 2023 ൽ പ്രവചിച്ചത് ഇപ്പോളും സ്മരിക്കുന്നു. ഏതായാലും ചേട്ടന്റെ പ്രവചനങ്ങൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമുണ്ട്...
@linogeorge1613
@linogeorge1613 Месяц назад
കണ്ടു ഇരിക്കത്തെ ഉള്ളൂ ഫലം മറ്റൊന്ന് ആയിരിക്കും, 🤣🤣
@gopalank918
@gopalank918 Месяц назад
ഇത്രയും കാലമായി രണ്ടു മുന്നണികളും നടത്തിയ അഴിമതി പുറത്തുവരണമെങ്കിൽ ബി.ജെ.പി.അധികാരത്തിൽ വരണം,
@ChandranPrema123
@ChandranPrema123 Месяц назад
BJP should come in opposition first expose LDF/UDF bonhomie to National level
@Anilkumar-zq1eh
@Anilkumar-zq1eh Месяц назад
😂
@azeezkavaal4299
@azeezkavaal4299 Месяц назад
ഇതു തന്നെയാണ് ഇന്ത്യാ മഹാരാജ്യത്തെ ജനതതിയും പറയുന്നതും, കേന്ദ്രത്തിൽ കാര്യമായ ഭരണമാറ്റം ഉണ്ടായാലേ കഴിഞ്ഞ 10 കൊല്ലം കൊണ്ട് മോദി നടത്തിയ എണ്ണമറ്റ അഴിമതികളിലൂടെ സമ്പാദിച്ച ലക്ഷകണക്കിന് കോടികളുടെ യഥാർത്ഥ കണക്ക് പുറത്തു വരൂ.
@VenugopalA.P
@VenugopalA.P Месяц назад
ശരിയാ സ്വർണ്ണ കടത്തും ലാവലിനും ലൈഫ് മിഷനും മാസ പടിയും ഒക്കെ പിടിചത് BJP യല്ലോ ഹൊ കൊടകര കള്ള പണ കേസും മുക്കി നാണമില്ലേ ഇങ്ങനെ കമന്റ് ചെയ്യാൻ🙏🙏🙏.
@mahadevanr3626
@mahadevanr3626 Месяц назад
Fake secularists never deserve justice. Cheat state, children to enrich corruption partners.
@thomaskm9514
@thomaskm9514 Месяц назад
അനിൽ ആന്റണി കറുത്ത കോതര ആകുമെന്ന് പറഞ്ഞത് പോലെ ആകല്ലേ,,,,,,, 🤣🤣🤣🤣🤣🤣🤣🤣🤣
@Maurya1008
@Maurya1008 Месяц назад
നീ ഒന്ന് വെയിറ്റ് cheyy മോനെ. കളികൾ കാണാൻ പോകുന്നത് അല്ലെ ഉള്ളു.
@b2bspy503
@b2bspy503 Месяц назад
ഇണ്ടി മുന്നണി കേരളത്തിലും പുറത്തു വരണമെങ്കിൽ ബിജെപി ശക്തിപ്രാപിക്കണം
@sebastiansamuel5285
@sebastiansamuel5285 Месяц назад
ഇടതും വലതും വേണ്ട.
@Sameer-yz7jq
@Sameer-yz7jq Месяц назад
പിന്നെ ആരാ വേണ്ടത്?ഇവിടെ മമതയും കെജ്രിവാളും ഇല്ലാല്ലൊ
@harikumarapillai1989
@harikumarapillai1989 Месяц назад
​@@Sameer-yz7jq ഹമാസ് ആയിക്കോട്ടെടാ സുഡാപ്പി!
@Sameer-yz7jq
@Sameer-yz7jq Месяц назад
@@harikumarapillai1989 ഇവിടെ ഹമാസും ഇല്ലാല്ലൊ, അപ്പോ ലീഗിനൊ കോൺഗ്രസിനൊ വോട്ട് ചെയ്തൊ,എന്നാൽ cpimനെ ഭരണത്തിൽ നിന്ന് പുറത്താക്കാം , അതല്ല ചാണകമാണെങ്കിൽ മോഹിച്ചു നിന്നൊ
@K.J.F_1980
@K.J.F_1980 Месяц назад
BJP or 20-20
@user-oc9zf8pe4x
@user-oc9zf8pe4x 26 дней назад
അപ്പൊ പിന്നെ മോഡിയെ പിടിച്ചു മുഖ്യ മന്ത്രിയാക്കാം താമസിയാതെ കേന്ദ്രം താഴെ പോകും
@sreekumar.r6416
@sreekumar.r6416 Месяц назад
Udf-108 Ldf-29 Bjp-03
@naadan751
@naadan751 26 дней назад
Ithellam kandum kettum irikkunna maliyalikal athra monnakalano?
@jaifinble
@jaifinble Месяц назад
LDF UDF ഇനി വോട്ടില്ല
@Js-fj5cz
@Js-fj5cz Месяц назад
ചേട്ടൻറെ വോട്ട് പാഴായി 😂😂
@jaifinble
@jaifinble Месяц назад
@@Js-fj5cz ശരിയാണ് വോട്ട് പാഴായതു കൊണ്ടാണല്ലോ തൃശ്ശൂരിൽ താമര വിരിഞ്ഞത് ലീഗ് തന്നെയാണ് UDF LDF നും പണി കൊടുത്തത് 😂🤣
@AVyt28
@AVyt28 29 дней назад
Aap?20-20?
@rakeshraman1042
@rakeshraman1042 28 дней назад
Bjp mandarins athikaram koduthu nok janagal keralam vittu odendi varum ldf number udfnum vottu kodukkuka
@abhayy-nd6qg
@abhayy-nd6qg 28 дней назад
നിന്റെ വോട്ട് ആര് ചോദിച്ചു. നീ ആർക്കു വേണമെകിലും കൊടുത്തോ.
@muraleedharanrkara8716
@muraleedharanrkara8716 Месяц назад
സർ bjp യെ വിലയിരുത്തിയത് വളരെ ശരിയാണ്
@deepakbalu7491
@deepakbalu7491 Месяц назад
Bjp will not get same vote in assembly elections.
@krishnankuttym6695
@krishnankuttym6695 Месяц назад
കോൺഗ്രസ്‌ വക 2സീറ്റ്ബിജെപി ക്ക്,,,, 100സീറ്റിൽ ldf ജയിക്കും പാർലമെന്റ് നോക്കണ്ട അതെന്നും കോൺഗ്രസ്‌ ന് ഒപ്പമാണ്
@rajeshthomas3965
@rajeshthomas3965 27 дней назад
ഒരു ചുക്കം ചെയ്യാൻ പറ്റില്ല. കുറെ നാളായി സംഘികളെ പൊക്കാൻ നോക്കുന്നു ഒന്നും സംഭവിക്കുയില്ല
@kunjumon1833
@kunjumon1833 27 дней назад
BJP ഒരിക്കലും കേരളത്തിൽ വരില്ല ഇപ്പോൾ കിട്ടിയ 20 ശതമാനം വോട്ട് നിയമസഭ തിരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടു കിട്ടാൻ സാധ്യതയില്ല
@prasadmathai8169
@prasadmathai8169 Месяц назад
മുഖ്യമന്ത്രി അയി സുരേന്ദ്രൻ /ആഭ്യന്തരം ശശികല /ഫിനാൻസ് വാരിയർ /revenue പിസി george/പൊതുജന അനിൽ ആന്റണി /porayo !!!
@sreenivasane5343
@sreenivasane5343 Месяц назад
ഞാനൊരു ബി ജെ പി അനുഭാവി ആണ്.😮 എന്നാലും പറയട്ടെ - ലോക്‌സഭാ ഇലക്ഷനിലെ പോലെ പഞ്ചായത്ത് ഇലക്ഷനിൽ CPM നെ തറ പറ്റിക്കാൻ എളുപ്പമല്ല. CPMന് Grassroot level ൽ നല്ല base ഉണ്ട്. Social media യിൽ active അല്ലാത്ത സാധാരണ ജനങ്ങളുമായി നല്ല ബന്ധമുള്ളവരാണ് പ്രാദേശിക സി പി എം നേതാക്കൾ . ഇത് മനസിലാക്കി അതിനെ വെല്ലുന്ന പ്രവർത്തനം കാഴ്ചവച്ചാലെ ബി ജെ പിക്ക് scope ഉള്ളു - അല്ലെങ്കിൽ UDF കൊണ്ടുപോകും
@csnair-co6gh
@csnair-co6gh Месяц назад
Excellent observation...
@user-zb1os3ks1d
@user-zb1os3ks1d Месяц назад
ഇടതും വലതും ആയിട്ടുള്ള മാറിമാറി പണി നിന്ന് മൂന്നാമത് ഒരു പാർട്ടി വരാതെ മലയാളിക്ക് ഗുണം ഉണ്ടാകില്ല . മൂന്നാമതായി ഒരു പാർട്ടി വന്നാൽ അപ്പൊ ഇയ്യാണ്ടി മുന്നണി അപ്പൊ ഇവിടെയും ഉണ്ടാകും . എന്നിട്ടു പറയും മതേതരത്വം സംരക്ഷിക്കേണ്ട അയിനാണ് എന്ന് .. മാറി മാറി പണി തന്നവർ ഒന്നിച്ചു നിന്ന് പണിതരും 😂പ്രവുതന്റെ ഒരു ഭാഗ്യം
@insighter67
@insighter67 26 дней назад
വലിയ മോഹമാണ്. കരഞ്ഞു തീർത്താൽ മതി.
@kpw7777
@kpw7777 Месяц назад
ഏതായാലും B J. P. ക്കു 10 സീറ്റ് കിട്ടും.
@sajan5555
@sajan5555 Месяц назад
അതിനും മുകളിൽ കിട്ടും.. ട്വന്റി ട്വന്റി സഖ്യം വന്നാൽ പ്രവചനം മുഴുവൻ തെറ്റും
@linogeorge1613
@linogeorge1613 Месяц назад
കോപ്പ് കിട്ടും 😂😂
@sonyjoy3764
@sonyjoy3764 Месяц назад
എടാ പോത്തെ സുരേഷ് ജയിച്ചത്‌ അയാളുടെ കാശും ഗമയും കൊണ്ടാണ് .കുറെ പെണ്ണുങ്ങള്‍ ആരാധന മൂത്ത് വോട്ട് ചെയ്തു ,അത് അടുത്തതവണ വീഴും
@user-zm1qu7tz8h
@user-zm1qu7tz8h Месяц назад
തേങ്ങ കിട്ടും. കൂടിപോയാല് 3
@Unnikrishnan-zd4lc
@Unnikrishnan-zd4lc 29 дней назад
@@user-zm1qu7tz8hsudappi 😂
@lohithakshanpk4296
@lohithakshanpk4296 Месяц назад
കേരളം പരിവർത്തനത്തിന്റ പാതയിൽ. മുന്നണി ഭരണം അറബിക്കടലിൽ. കുടുംബ ഭരണം വീട്ടിൽ മാത്രം.
@prasadmathai8169
@prasadmathai8169 Месяц назад
@@lohithakshanpk4296 കോതപരിവർത്തനം !
@kcpratheesh1976
@kcpratheesh1976 Месяц назад
ഒരിക്കൽ കൂടെ പിണറായി വിജയൻ തന്നെ വരണം എന്നാ എൻഡാ ആഗ്രഹം 😂❤
@sureshkumarpillai7484
@sureshkumarpillai7484 Месяц назад
Correct. Mallu voters kurachu koodi anubhavikkan baaki undu
@kkthankachan6496
@kkthankachan6496 Месяц назад
അല്ലയോ MATHEW താങ്കൾക്ക് ഈ വർഗീയ വാദികളെ എന്താ ഇത്ര പ്രിയം താൻ എന്തേ ഇവരുടെ വക്താവ് ആണോ താൻ ഒരു ക്രിസ്ത്യാനി ആണ് വർഗീയതയ്ക്ക് കൂട്ട് പിടിക്കല്ലേ
@Nationalist936
@Nationalist936 Месяц назад
Sudapi spotted
@bimalss9406
@bimalss9406 Месяц назад
ആർക്കും ഭൂരിപക്ഷം കിട്ടാത്ത രീതിയിൽ വരും എന്നാണ് കേരളത്തിന്റെ പോക്ക് ദൈവം കാക്കട്ടെ
@unnikrishnannair5098
@unnikrishnannair5098 Месяц назад
അപ്പോൾ രാഷ്ട്രപതി ഭരണം. നല്ലത്
@KSubash-yy3ki
@KSubash-yy3ki Месяц назад
പിണറായി വിജയന് തുടർഭരണം കൊടുത്ത ബിജെപിയുടെ ചതി മനസ്സിലാക്കി കൊണ്ഗ്രെസ്സ് ന് വോട്ട് ചെയ്യുക
@harikumarapillai1989
@harikumarapillai1989 Месяц назад
​@@KSubash-yy3ki സത്യത്തിൽ നീയാടാ അസ്സൽ സുഡുമലഭക്ഷകൻ !
@CJ-ud8nf
@CJ-ud8nf Месяц назад
​@@KSubash-yy3ki ഇനിയും കോൺഗ്രസ്‌...?? ഒന്നിനും ശേഷിയില്ലാത്ത കോൺഗ്രസ്‌.
@unnikrishnannair5098
@unnikrishnannair5098 Месяц назад
​@@KSubash-yy3kiഅപ്പോൾ മുസ്ലിം ലീഗ് ഭരിക്കും
@gop1962
@gop1962 Месяц назад
Neither UDF or BJP are not interested for highly indebted Government. They can't run the government in this present financial condition. In short nobody interested for power.
@joyantony5754
@joyantony5754 Месяц назад
എടോ മാത്യു സാമുവലേ, തനിക്ക് ഒരു ചുക്കുമറിയില്ല....വെറുതെ വിവരമില്ലാതെ വല്ലതും വിളിച്ച് പറയല്ലേ...
@dineshkunjumon3759
@dineshkunjumon3759 27 дней назад
NDA യ്ക്ക് 400 പറഞ്ഞു നടന്ന ആളാണ് 😂😂😂😂
@manojpdreams
@manojpdreams Месяц назад
ഇലക്ഷൻ സമയത്ത് മാത്രം ഇറങ്ങാതെ ഇപ്പോൾ തന്നെ വാർഡ്, ബൂത്ത്‌ തല പ്രവർത്തനം ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട് ബിജെപി പ്രവർത്തകരോടൊപ്പം നേതാക്കൾ മുന്നിൽ നിന്ന് നടത്തണം,
@jitheshpeter5790
@jitheshpeter5790 Месяц назад
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ജയ്യ് ജയ്യ് BJP
@Harsha7538vardhan
@Harsha7538vardhan Месяц назад
You are not an Indian 😢😢😢
@anu_jv
@anu_jv Месяц назад
​@@Harsha7538vardhan അപ്പോ ബിജെപി ക്കാര് indians അല്ലെന്നാണോ താങ്കൾ പറയുന്നത്?? Only bjp can save India now.
@K.J.F_1980
@K.J.F_1980 Месяц назад
ഞാനും ഒരു ക്രിസംഘി
@linogeorge1613
@linogeorge1613 Месяц назад
​@@K.J.F_1980ക്രിസ്ഖി അല്ല കൃമി സംഖി 🤣🤣
@GT610
@GT610 Месяц назад
​@@linogeorge1613എന്നൊരു കൃടാപ്പി 😂😂
@a.kkumar260
@a.kkumar260 Месяц назад
എൻഡിഎ+സിപിഐ+കേരള കോൺഗ്രസ്+മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നിലവിൽ നല്ലത് എന്ന് തോന്നുന്ന രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുന്ന 20% യുവ/സ്ത്രി+മറ്റുള്ള വോട്ടർമാർ ഒത്തു കൂടി ഭരണം പിടിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്.....😌
@user-pe4el5yw5r
@user-pe4el5yw5r Месяц назад
മോതിക്ക് 400 കിട്ടിയില്ലേ. അത് പോലെ കേരള ബി ജെ പിക്ക് വലിയ പൂജ്യം കിട്ടും
@shiyamushiyamu1694
@shiyamushiyamu1694 26 дней назад
യുഡിഫ്.. വരും സ്വപ്നം. കണ്ടു. ഇരുന്നോ ലിൻ.. കാരണം യൂഡീഫിൽ,. Mukyàmanthry.4.. ആളാ
@sanalkumarkumar9162
@sanalkumarkumar9162 Месяц назад
Ldf വരും
@renjithpk5743
@renjithpk5743 Месяц назад
ബിജെപി 👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
@abukottavathukkal7983
@abukottavathukkal7983 Месяц назад
താൻ കഴിഞ്ഞ ഇലക്ക്ഷനിൽ കുറേ കുരച്ചു എന്തായി ഇനി അടങ്ങി ഇരിക്കുന്നതാ നല്ലത് എന്നു തോന്നുന്നു
@sankarkrishnan407
@sankarkrishnan407 29 дней назад
ലോക്‌സഭാ ഫലത്തിന് ശേഷം അദ്ദേഹത്തിൻ്റെ മുഖം വളരെ ദുഃഖിതമാണ്.
@johnsofficial8047
@johnsofficial8047 Месяц назад
ബിജെപി കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 7 സീറ്റ് ഇടും എന്നു പറഞ്ഞ പ്രവചന സിംഹമാണ് മത്തായി ചാമുവേൽ
@sanjusivaji
@sanjusivaji Месяц назад
UDF മിക്കവാറും തൂത്തുവാരും... എന്നാലും പിണു സഖാവ് ഒരു 10 വർഷം കൂടി ഭരിച്ച് വികസിപ്പിക്കണമെന്ന എൻ്റെ ഒരു ഇത്😂
@anu_jv
@anu_jv Месяц назад
Cpim നോടുള്ള ജനങളുടെ എതിർപ്പ് കൊണ്ടു മാത്രമേ കോൺഗ്രസിന് vote കിട്ടു.. ഇനിയുള്ള 2 വർഷം കാരണഭൂതൻ മാറി ശൈലജയോ വേറെ കഴിവുള്ള ആരെങ്കിലുമോ മുഖ്യ മന്ത്രി ആയാൽ ഈ പറയുന്ന തൂത്തു വാരൽ നടക്കില്ല.. പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത കോൺഗ്രസ്‌ നെ ഭൂരിഭാഗം എല്ലാരും മടുത്തു.. Everyone wants something different in Kerala politics.
@vsomarajanpillai6261
@vsomarajanpillai6261 Месяц назад
വളരെ ശരിയായ നിഗമനം
@albanaugustine5611
@albanaugustine5611 Месяц назад
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ മെറിറ്റ് നോക്കാതെ സാമുദായികമായി അതിനെ നോക്കിക്കാണുന്ന രീതിയാണ് തെറ്റായത്. കേരളം ഇന്നുവരെ കണ്ടിട്ടുള്ളത്തില്വച് ഏറ്റവും മികച്ച ഭരണം ആയിരുന്നു ഉമ്മന്ചാണ്ടിയുടേത്. പല narationum കൊണ്ടുവന്നു
@user-zm1qu7tz8h
@user-zm1qu7tz8h Месяц назад
തേങ്ങേണ്
@kknair2314
@kknair2314 Месяц назад
അവസാനം പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.
@georgevarghese8903
@georgevarghese8903 Месяц назад
താങ്കൾ എന്ത് തള്ളായിരുന്നു മോതി നാനൂറു സീറ്റിനു മുകളിൽ ബിജെപിജയിക്കും മോതി കലക്കും ആ കിളവനെയും ബിജെപി യെയും ജെനങ്ങൾ തള്ളിയില്ലേ
@gopalgk5795
@gopalgk5795 Месяц назад
സാർ , പല സന്ദർഭങ്ങളിലും , പറഞ്ഞ് വരുന്നത് ഒക്കെ കൃത്യമായി നടക്കുന്നുണ്ട് ,,അങ്ങയുടെ രാഷ്ട്രീയ കാര്യങ്ങൽ ഭംഗിയായി നിറവേറ്റാൻ ഇനിയും കഴിയട്ടെ
@MavelikaraMediaChannel
@MavelikaraMediaChannel Месяц назад
വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരും 100 സീറ്റ് നേടി കൊണ്ട് ചരിത്രം സൃഷ്ടിക്കും കേരളത്തിൽ
@rajajjchiramel7565
@rajajjchiramel7565 Месяц назад
Good afternoon Sir
@keralaboxoffice3707
@keralaboxoffice3707 Месяц назад
2026ൽ LDF തന്നെ അധികാരത്തിൽ വരും പാർലമെൻറ് തെരഞ്ഞെടുപ്പിൽ UDFന് വോട്ടു ചെയ്യുന്ന മുസ്ലിം വോട്ടർമാർ നിയമ സഭയിൽ മുസ്ലിം ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളിലെല്ലാം LDFനേ വോട്ടു ചെയ്യൂ KPCC പ്രസിഡൻ് പദവിയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയും മുസ്ലിം മതത്തിൽ നിന്നായാൽ മാത്രമേ UDF 70+ സീറ്റ് പ്രതീക്ഷിക്കേണ്ടതുള്ളൂ
@shahulparappanangadi2423
@shahulparappanangadi2423 Месяц назад
പഞ്ചായത്ത്‌ വേറെ assambelly വേറെ ബിജെപി ഒരു ചുക്കും കിട്ടല്ല
@anugrahamanikandan9418
@anugrahamanikandan9418 Месяц назад
Cpm
@pinkpanther889
@pinkpanther889 Месяц назад
Bjp എന്ന് എഴുതാൻ തോന്നിച്ച താങ്കളുടെ മനസ്സ് 🙏. എങ്ങനെ പറ്റുന്നു ഇതൊക്കെ.
@cyrilarakkal1759
@cyrilarakkal1759 Месяц назад
Yes. താങ്കൾ പറജ്ജത് തികച്ചും ശരിയാണ്.
@ska4036
@ska4036 Месяц назад
പ്രോജക്ട് അല്ല, പ്രൊജക്ട് ചെയ്തിട്ടില്ല എന്ന് ആണ്🤔😱🥵
@sonyjoy3764
@sonyjoy3764 Месяц назад
ഒരു ചുക്കും നടക്കില്ല .ഇടതുപക്ഷം അധികാരത്തില്‍ വരും .ബി ജെ പി വോട്ട് കൂടിയത് കുറയും.കൂടിയത് എങ്ങിനെയാണ് ? ശോഭ സുരേന്ദ്രന്‍ ,മുരളീധരന്‍,ചന്ദ്രശേഖര്‍,സുരേഷ് ഗോപി തുടങ്ങിയവരുടെ മുന്നേറ്റം കൊണ്ടാണ്.അവര്‍ മത്സരിച്ചു മത്സരിച്ചു വോട്ട് കൂട്ടിയ്ട്ടുണ്ട് .ജനിച്ചപ്പോള്‍ മുതല്‍ അവര്‍ മത്സരിക്കുന്നു അത്രയും വോട്ടു കിട്ടണ്ടേ ? ലോകസഭ അല്ല നിയമസഭ .ഒരു അഴിമതി പോലും ഈ സര്‍ക്കാരില്‍ ഇല്ല.കേന്ദ്രം കഷ്ടപ്പെടുതുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് .എങ്കിലും വികസനം നടക്കുന്നു .ആരോപണങ്ങള്‍ മാത്രമേ ഉള്ളതു .പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരും .നിയമ സഭ വിജയിക്കും.മാധ്യമങ്ങളും ,ബി ജെ പി യും കോണ്‍ഗ്രസ്സും പഠിച്ചപണി നോക്കുന്നുണ്ട് .ഒന്നും നടക്കില്ല
@renjithr3527
@renjithr3527 Месяц назад
LDF 120,UDF15,NDA 5👍
@SanujithSanal
@SanujithSanal Месяц назад
🤣🤣
@fruitjungle8776
@fruitjungle8776 25 дней назад
Ldf ന് ആകും ജയം ഒരു സംശയവും വേണ്ട.
@manojharidas733
@manojharidas733 Месяц назад
താങ്കൾ വിചാരിക്കുന്ന പോലയല്ല.,.. പക്ഷെ LDF 85 UDF 40 NDA 15 എന്നിങ്ങനെയായിരിക്കും റിസൾട്ട്
@RaviCp-eb7le
@RaviCp-eb7le 16 дней назад
B. JP ക്ക് 15 സീറ്റ് ലഭിക്കില്ല സുഹൃത്തേ അതിൻ്റെ ഒരു ട്രയൽ ആണ് ലോക്കൽ ബോഡി ഇ ല ക്ക് ഷൻ തിരുവനന്തപുരം ജില്ലയിൽ B J Pസം പൂജ്യരായി തിരുവനന്തപുരം ജില്ലയിലെ 8 ൽ 8 ഉം LDF
@SureshKumar-ci7qg
@SureshKumar-ci7qg Месяц назад
Modi യുടെ ഗതിയും ipol ഭൂരിപക്ഷo ഇല്ലാതെ അന്നു ഉമ്മന്‍ചാണ്ടി ഭരിച്ചത് pole ആണല്ലോ...അപ്പോൾ മോഡി govt..nte ഗതിയും അത്‌ pole ആയിരിക്കും അല്ലേ?
@AbdulHameed-fu3mz
@AbdulHameed-fu3mz 25 дней назад
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി പാർട്ടി യാണ് ബിജെപി
@gracyjohn4075
@gracyjohn4075 27 дней назад
ഒരിക്കലും ക്രിസ്ത്യൻസ് വി ശെ പി ക്ക് വോട്ട് ചെയ്യില്ല.
@adv11139
@adv11139 Месяц назад
മാറണം......ബിജെപി ക്ക് നല്ലൊരു വോട്ടിംഗ് %indayaalee....udf,ldf.....Muslim പ്രീണനം നിർത്തുകയുള്ളൂ......
@govindram6557-gw1ry
@govindram6557-gw1ry Месяц назад
താങ്കൾ പറഞ്ഞത് 100% ശരി
@augustine2399
@augustine2399 Месяц назад
ഇപ്പോഴത്ത് കണക്കിനു വീണ്ടും നിയമസഭാ തെരഞ്ഞടുപ്പിൽ LDF വരും BJP BIG Zero
@Prakash2sd
@Prakash2sd Месяц назад
2026 bjp adhikaarathl varum Kalla nasraanikalem methammareyum koode kootaruth Hindu aykyam❤
@reny2010
@reny2010 Месяц назад
@@Prakash2sd കുത്തിത്തിരുപ്പ് സുടു in ഫേക്ക് ഐഡി👍
@Humankind-000
@Humankind-000 Месяц назад
Ooh ente vottu UDFinu
@johnmathew1438
@johnmathew1438 Месяц назад
If 20/20 will come,That will change the Kerala state…No other parties is benefits to the people!!! Look at our taxes.. all taxes both parties are joining together and increase highly.. They do anything in our state.. Simply sitting in the assembly and increasing the taxes.. All burden put in to people heads. People again and again vote these scoundrels…. What a pathetic situation in our state!!!
@shibuvarghese9652
@shibuvarghese9652 Месяц назад
100%udf വരും. അതിനു കൂടുതൽ വിശകലനം ഒന്നും വേണ്ട
@vishnuramesh7631
@vishnuramesh7631 Месяц назад
താൻ എന്തിനാടോ വർഗീയത പറയുന്നേ? ഹിന്ദു ആണേലും മുസ്ലിം ആണേലും ക്രിസ്ത്യൻ ആണേലും പണിയെടുത്തു നികുതിയടച്ച ഇവിടെ ജീവിക്കുന്നേ. ഓരോ വ്യക്തിയും സ്വതന്ത്രണാണ്. വോട്ട് ചെയ്യുന്നതും അവന്റെ സ്വതന്ത്ര ബോധം വച്ചേ ചെയ്യൂ....
@sinduc2220
@sinduc2220 Месяц назад
ldf വീണ്ടും വന്നാൽ പിന്നെ congress മുക്ത കേരളം ആവും ഉറപ്പാണ്
@anandhujs9223
@anandhujs9223 Месяц назад
Thenga...😂😂😂..
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Месяц назад
ഈദ്ഹം ബിജെപി ക്ക്‌ 350 സീറ്റ് പ്രവചിച്ചതാണ്
@Harsha7538vardhan
@Harsha7538vardhan Месяц назад
Bro are your ancestors hindus
@biswasnraj9421
@biswasnraj9421 Месяц назад
Athe pakshe pinnae electionu munpu BJP-RSS preshnavum athu vazhi BJPku 2019ile jayicha 100 seatile alpam preshnam annenum pulli paranjayirunnu
@Humankind-000
@Humankind-000 Месяц назад
താൻ പറയുന്നതിൽ വിശ്വാസം ഇല്ല. ലോകസഭ ഇലക്ഷന് താൻ പറഞ്ഞതൊന്നു നടന്നതൊന്നു 🙏
@rammohanbhaskaran3809
@rammohanbhaskaran3809 Месяц назад
കോൺഗ്രസ്സ് ഇനി ഒരിക്കലും വരാൻ പോകുന്നില്ല
@MuraliDaranPillai-uq2oy
@MuraliDaranPillai-uq2oy 28 дней назад
You are correct
@AbdulHameed-fu3mz
@AbdulHameed-fu3mz 25 дней назад
ഒരു സീറ്റ് പോലും കിട്ടില്ല ബി ജെ പിക്ക്
@pillaithampi9627
@pillaithampi9627 Месяц назад
എൽഡിഎഫ്
@SajiTR-r2o
@SajiTR-r2o Месяц назад
മാത്യു സാർ ഭയങ്കര പോയിന്റ് ആണ് പറയുന്നത് ലോകസഭ ഇലക്ഷന് പറഞ്ഞത് വളരെ കൃത്യമായിരുന്നു അതുപോലെ ഇതും സംഭവിക്കും ജയ് ശ്രീറാം
@sabuantony1274
@sabuantony1274 Месяц назад
What this man told in 24 election you remember. He told 350 to 370 for b j p and 400 above for b j p alliance. You remember this. Then what happened. Very correct.
@jacobcherian1794
@jacobcherian1794 Месяц назад
താങ്കൾക്ക് Kerala politics നെ പറ്റി ഒരു ചുക്കും അറിയുകയില്ല എന്ന് കഴിഞ്ഞ ലോകസഭാ ection ൽ ജനം മനസ്സിലാക്കിയതാണ് അതുകൊണ്ട് Delhi യിൽ ഇരുന്നു കൊണ്ട് intermational news പറയു അതു കേൾക്കാൻ കേരളത്തിൽ കുറെ പേർക്ക് ആഗ്രഹമുണ്ട്.😊
@VoiceofYouthVOYIndia
@VoiceofYouthVOYIndia Месяц назад
2024 ൽ ക്രിസ്ത്യൻ വോട്ടുകൾ ഒന്നും ബിജെപിയിലേക്ക് പോയിട്ടില്ല പക്ഷേ സിപിഎം ന്റെ കുറേ ഈഴവ വോട്ട് ബിജെപി ക്ക് കിട്ടിയിട്ടുണ്ട്. ഇത്രയും കാലം ബിജെപി കോൺഗ്രസിനെ തകർത്തു ബിജെപി വളർത്താൻ ആയിരുന്നു ശ്രമിച്ചിരുന്നത്. എന്നാൽ അത് വിജയിച്ചില്ല. ഇപ്പോൾ അവർ മനസ്സിലാക്കി സിപിഎം ന്റെ വോട്ടിൽ വിള്ളൽ വീഴ്ത്തിയാലേ ബിജെപി വളരൂ എന്ന്.
@naadan751
@naadan751 26 дней назад
അതുകൊണ്ടാണോ തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് പതിനായിക്കണക്കിനു കുറഞ്ഞതും ഇടതുപക്ഷത്തിന്റെ വോട്ട് കൂടിയതും, ബിജെപി ജയിച്ചതും,? കണ്ണടച്ചാൽ കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാകൂ!
@user-nv1do5cg4v
@user-nv1do5cg4v 25 дней назад
ഇനി ഇതുപോലെയുള്ള ഭരണം താങ്ങില്ല കേരള ജനത വീണ്ടും വന്നാൽ അന്തരീക്ഷത്തിൽ നിന്നും ശ്വസിക്കുന്ന ഓക്സിജന് പോലും ജനം Tax കൊടുക്കേണ്ടിവരും
@sajeevnarayanan8629
@sajeevnarayanan8629 Месяц назад
പൊതുകാര്യങ്ങളിൽ ഇടപെടില്ല.ജനങ്ങളുമായി നല്ലബന്ധമില്ല പ്രാദേശിക ബിജെപിക്കാർ
@babusreedharan3829
@babusreedharan3829 Месяц назад
സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്ര നേയും, നേതൃത്വ സ്ഥാനത്ത് PC ജോർജ് സാറിനെയും കൊണ്ടുവന്നാൽ KJ P... , BJP ആയി മാറും..💯💯
@andrewsarogyam6556
@andrewsarogyam6556 26 дней назад
മാത്യു സമുവേൽ എന്ന പേര് മാറ്റി രാമചന്ദ്രൻ എന്നാക്കണം
@damodarannairek2977
@damodarannairek2977 19 дней назад
പറഞ്ഞത്‌തന്നെ വീണ്ടും വീണ്ടും പറയുകയും വരദീകരിക്കുകയും വേണമെന്നില്ല കാര്യങ്ങ ഒരു തവണ പറയുമ്പഴേക്കും സംഗതി മനസ്സിലാകുന്ന വരാണ് സ്മാർട്ട ഫോൺ കാണുന്നവർ കേൾക്കുന്നവരെ മുഷിപ്പിക്കാതെ പറഞ്ഞാൽ കൊള്ളാം
@baijukumaran5483
@baijukumaran5483 Месяц назад
ബിജെപിയും, യുഡിഫ് ഉം വന്നാലും Ldf ഇനി വരരുത്
@surendrannair8402
@surendrannair8402 Месяц назад
Correct observation.
@p.sreeramapillaipillai3845
@p.sreeramapillaipillai3845 Месяц назад
ബിജെപിക്ക് vend8 കുഴലൂത്തു നടത്താതെ വേറെ പണി നോക്കെടെ.
@vishnudevs9694
@vishnudevs9694 24 дня назад
പി എസ് സി പഠിക്കുന്നവരുടെയും കുടുംബത്തിൻ്റെയും വോട്ട് നിർണായകം ആകും
@salimpn1038
@salimpn1038 25 дней назад
BJPപിന്നോക്ക സമുദയങ്ങളെ സഹായിച്ചു കൊണ്ട് അവരിൽ നിന്നും കൂടുതൽ മിടുക്കരായ സ്ഥാനാർത്ഥികളെ അണിനിരത്തിയാൽ SNDP യോഗത്തിൻ്റെ ശക്തമായ പിന്തുണയുണ്ടോകും BDJS തെ വേണ്ട എന്നു ചില BJP ക്കാർ പറയുന്നത് ശുദ്ധ മണ്ടത്തരമായിരിക്കും.
@077vkr
@077vkr Месяц назад
ഒരു സംശയവും വേണ്ട എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും.
@Monsak935
@Monsak935 26 дней назад
അത് സുരേഷ് ഗോപി മുഖിയമന്ത്രി ആവും സെൻകുമാർ അഭ്യന്തരമന്ത്രി ആവും രെമേശൻ റവന്ന്യു ബാക്കി എല്ലാം പോക്ക് ആണ്!
@baburajik3327
@baburajik3327 17 дней назад
തീർച്ചയായും മൂന്നാമതും എൽഡിഎഫ് ഭരണത്തിൽ വരും ആർക്കും ഒരു സംശയവും വേണ്ട വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വളരെ സത്യമാണ് വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരും
@mathewsgeorge5650
@mathewsgeorge5650 Месяц назад
Absolutely right accesment ❤❤
@retheeshvr2814
@retheeshvr2814 Месяц назад
നസ്രാണി അയാ mr mathew BJP യുടെ വോട്ട് വർധന ക്രിസ്ത്യാനികളും വോട്ട് ചെയ്തു എന്ന് വരുത്തി തീർക്കുന്നു
@midhunm1778
@midhunm1778 Месяц назад
എന്റെ നിരീക്ഷണം LDF വരാനാണ് സാധ്യത 71-75 എന്ന സംഘ്യ.. UDF ന് 60-65 ബിജെപി 1-5 കിട്ടാൻ സാധ്യത. പക്ഷേ മോദി സർക്കാരിന്റെ ഭരണം 2026 വരെ വലിയ പ്രതിസന്ധികൾ ഇല്ലാതെ പോകുകയും ഭൂരിപക്ഷം കൂടുകയും ചെയ്യ്താൽ ഉറപ്പായും ldf അധികാരത്തിൽ വരും കോൺഗ്രസ്‌ m, ncp പോലുള്ള ചെറു കക്ഷി കൾ കൂടുതൽ മുന്നേറ്റം ഉണ്ടാക്കും.. ശക്തമായ ഒരു പ്രതിപക്ഷ സഖ്യം കേരളത്തിൽ ഉണ്ടാകും.. അടുത്ത മുഖ്യമന്ത്രി ഒരു സ്ത്രീ ആകാനുള്ള സാധ്യത കൂടുതൽ ആണ്... പഞ്ചായത്ത്‌ ഇലക്ഷനും ldf ന് അനുകൂലമാകാൻ സാധ്യത പക്ഷേ 2020 നെ അപേക്ഷിച്ചു കോൺഗ്രസ്‌ ന് നല്ലൊരു മുന്നേറ്റം കാഴ്ച വെക്കാൻ കഴിയും ഒരു കോർപ്രേഷൻ ബിജെപി പിടിക്കും.. മോദി സർക്കാർ ന്റെ 2026 വരെ ഉള്ള പൊക്കിനെ ആശ്രയിച്ചിരിക്കും കേരളം ഇനി ആര് ഭരിക്കും എന്നത്..
@brave.hunter
@brave.hunter Месяц назад
ഇരട്ട ചങ്കാൻ മൂന്നാമതും കേറും ... 💪🏾💪🏾💪🏾
@csm939
@csm939 Месяц назад
അതല്ലേ സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്തലയം ആണെന്ന് പണ്ടേ പറഞ്ഞത്
@shyjuindian-up7ui
@shyjuindian-up7ui Месяц назад
Marumon alle ini
@user-zm1qu7tz8h
@user-zm1qu7tz8h Месяц назад
ശൈലജി ടീച്ചർ മുഖ്യമന്ത്രിയാകും.. നോ ഡൌട്ട്
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Вся Правда Про Хазяевов !
41:02
Просмотров 1,4 млн
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19