Тёмный

| Mathew Samuel |സൈനിക ശക്തി തെളിയിച്ചു ഇന്ത്യ, അത്യാധുനിക ടാങ്കുമായി 

Mathew Samuel official
Подписаться 144 тыс.
Просмотров 23 тыс.
50% 1

India unveils the new Zorawar light tank, named after the 19th-century Dogra General Zorawar Singh. In a major boost to Indian forces deployed opposite China in Ladakh, the premier defense research agency DRDO and private sector firms, Zorawar, the light tank that can give India an edge over China at the LAC. Zorawar has all modern capabilities, with a power-to-weight ratio of more than 30," says L&T.

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@PAPPUMON-mn1us
@PAPPUMON-mn1us 13 дней назад
65 വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യക്കാരെ ആയുധത്തിന്റെ പേരിൽ കൊള്ളാചെയ്തു.... എത്ര ലക്ഷം കോടി ഈ തരത്തിൽ രാജ്യത്തിന്റെ പണം ഒഴുകി പോയി....😢😢😢😢😢???????
@beta21ml
@beta21ml 13 дней назад
റാഫേൽ കൊണ്ട് വന്നു ഇപ്പോൾ pok പിടിച്ചെടുക്കും എന്ന് പറഞ്ഞിട്ട് മോഡി എത്ര കോടികൾ മുക്കി 😅😅
@Kkk42667
@Kkk42667 13 дней назад
Bond kond undakiya road . Air port okke ellam polinju veeyunnu… Bond ayimathiiii bjp😮
@PAPPUMON-mn1us
@PAPPUMON-mn1us 12 дней назад
@@Kkk42667 ചിലപ്പോ കോൺട്രാക്ട് കിട്ടിയത് കോൺഗ്രസ് ക്കാർക്ക് ആയിരിക്കും....
@radhamanikn3993
@radhamanikn3993 12 дней назад
ഇതൊന്നും ജനത്തിനറിയണ്ട രാജ്യദ്രോഹികളുടെ കൂടെ നടക്കുന്നു
@radhamanikn3993
@radhamanikn3993 12 дней назад
ഈ പദ്ധതികൾ കോൺഗ്രസ്സ് ചെയ്തിരുന്നുവെങ്കിൽ ചെയ്യില്ല വിദേശത്തുനിന്നും 10 രൂപയുടെ വസ്തു 40 Rs ആയന്ന് പറഞ്ഞ് വാങ്ങി ബാക്കി മൗറീഷ്യ ബാങ്കിൽ ഇടും രാജ്യം ആരാക്രമിച്ചാൽ എന്ത്
@vineethn1628
@vineethn1628 13 дней назад
ഇതിന്റെയെല്ലാം കാലം ഏതാണ്ടൊക്കെ കഴിഞ്ഞു എന്നാണ് റഷ്യ ഉക്രൈൻ യുദ്ധം ഓർമിപ്പിക്കുന്നത് ഇനി ഡ്രോണുകളുടെ കാലമാണ്.. എത്ര നിസ്സാരമായാണ് sophisticated ആയ ഓരോ റഷ്യൻ ടാങ്കുകളും ഡ്രോൺ കൊണ്ട് അവർ തകർക്കുന്നത്?!! ഇക്കാര്യത്തിൽ ആവട്ടെ ചൈന നമ്മളെക്കാൾ ബഹുദൂരം മുന്നിലും ആണ്.. അവിടെയാണ് കൂടുതൽ നമ്മൾ develop ചെയ്യേണ്ടത്..
@georgejohn2959
@georgejohn2959 13 дней назад
@@vineethn1628 Yes.
@Regikumar-sx6fg
@Regikumar-sx6fg 12 дней назад
100% 🙏🙏
@radhamanikn3993
@radhamanikn3993 12 дней назад
ഇനി മനുഷ്യരെ കൊന്നു ള്ളയുദ്ധമല്ല മറിച്ച് ചതിയിലൂടെ രാജ്യത്തെ തകർക്കുക ഉദാഹരണം അദാനിയുടെ ഓഹരിയുടെ കാര്യം പറഞ്ഞ പരാജന്നെ ഉലച്ച ഒരു വില്ലൻ അയാൾ ആറാനിയുടെ Busines and രാജ്യം തകർക്കാൻ ശ്രമിച്ചത് നോക്കു ഷെയർ വില കുത്തനനെ താന്നന്ന് വതത്തി അദാനിയുടെ ഓഹരി 9% അവർ തന്ന വിലക്ക് വാങ്ങി ഔസുപ്രഭാതത്തിൽ അദാനിയുടെ ഓഹരിക്ക് കുഴപ്പമിലല്ലന്ന് ലോകം മുഴുവൻ പരത്തി എന്നിട്ട് വില്ലൻ താഴ്ന്ന വിലക്ക വാങ്ങിയത് കൂടിയതിന് വിറ്റു ഇപ്പോ അദാനിക്ക് കുഴപ്പും ഇല്ല ഇത് ചതി ഒളിച്ചു വച്ച് പറഞ്ഞ് പരത്താൻ രാഹുൽ ഗണ്ടി and കൂട്ടാളികൾ എന്തു ബഹളമായിരുന്നു ചതിയിൽ വീഴുന്ന ഇന്ത്യക്കാർ ഇപ്പോ അദാനിയുടെ ഓഹരി കുതിപ്പിൽ ഇതെ പ്രാലെ യുദ്ധം ആയുധം കൊണ്ടാല്ലാതെ അമേരിക്ക ചൈന കാനഡ ഇംഗ്ലണ്ട് ഒക്കെ യുദ്ധം നടത്തുന്നു കാലം അടുത്തു പച്ചകള്ളം പരത്തുമ്പോ ഒന്ന് മൗനിയാകുക ശേഷം നമ്മൾ പ്രതികരിക്കാവു കർഷക സമരം അദാനി ദാഹരി ക്രിപ്റ്റോകറൻസി എല്ലാം വൻ അജണ്ടയാണ് കേൾക്കുമ്പോഴെ ഉറത്ത് തുള്ളതത് അട്ടിമറി ഉണ്ടാകും പിന്നിൽ നമ്മുടെ രാജ്യം ഉയതന്നതിൽ പകരാജന്തെ നശിപ്പിക്കാൻ രാജ്യദ്രോഹികൾ ഇവിടെ ധാരാളം ഇഷ്ടം പോലെ പണം ഇവർക്കായി ഒഴുകുന്നു
@rameshkarumam792
@rameshkarumam792 13 дней назад
കേരള മുഖൃന് സുരക്ഷയ്ക്കായി ഒരു heavy tank വേണം....😊
@Santhoshcms
@Santhoshcms 13 дней назад
😂
@nebukthomas1970
@nebukthomas1970 13 дней назад
എന്നിട്ട് അതിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് പറയിപ്പിക്കാൻ
@nkjoseph2410
@nkjoseph2410 13 дней назад
വാ വട്ടം കുറഞ്ഞ ഒരു വാട്ടർ ടാങ്ക് നല്ലത് ,ഒരു ജനത തൽക്കാലം രക്ഷപെട്ടേനെ😅
@PAPPUMON-mn1us
@PAPPUMON-mn1us 13 дней назад
ഒരു സാധനവും പുറമെ നിന്ന് വാങ്ങരുത് . എല്ലാം സ്വന്തമായി നിർമിക്കണം.... ഇവിടെയുള്ള കുട്ടികൾ അതിനുള്ള IDEA ഉണ്ടാക്കി തരും ... സംശയം ഉണ്ടെങ്കിൽ കുട്ടികളുടെ ശാസ്ത്രാ മേള പോയി കണ്ടാൽ മതി ...
@mj-zy6ly
@mj-zy6ly 13 дней назад
💯💯💯💯💯
@shajipc268
@shajipc268 13 дней назад
തന്റെ തല വെയില് കൊള്ളിക്കരുത്
@subinss6873
@subinss6873 12 дней назад
ടാറ്റയും മഹിന്ദ്രാകും ഓർഡർ കൊടുത്താൽ ഇതിലും മികച്ച സാധനം കിട്ടും. ഒന്നിനും പുറത്തു പോകണ്ട ആവിശ്യം ഇന്ന് ഇന്ത്യക്ക് ഇല്ലാ
@RRR.773
@RRR.773 11 дней назад
ഇന്ത്യയുടെ തേജസ് വിമാനത്തിൻറെ അവസ്ഥയെന്താണ്? അർജുൻ ട്ടായിങ്കിൻ്റെ അവസ്ഥ എന്താണ്? എല്ലാം പൊട്ടി പൊളിഞ്ഞ് പോയില്ലെ?
@mj-zy6ly
@mj-zy6ly 11 дней назад
@@RRR.773 തേജസിനു എന്താ പ്രോബ്ലം
@monzym9511
@monzym9511 13 дней назад
കാശ്മീരിൽ ഉരുത്തിരിയുന്ന പുതിയ സംഭവവികാസങ്ങളെപ്പറ്റി ഒരു വിശകലനം അറിയാൻ വളരെ താത്പര്യമുണ്ട്. സർ ഒന്നു മനസ്സു വെക്കണം.
@georgejohn2959
@georgejohn2959 13 дней назад
Rajyadrohikal comment boxil ippo varum.😁
@Saji325-12
@Saji325-12 13 дней назад
ഇന്ത്യ ഫസ്റ്റ്. ഒരു ജറ്റ് വിമാനം കൂടി നിർമ്മിക്കണം. നുഴഞ്ഞു കയറ്റം തടയാൻ അതിർത്തി പൂർണ്ണമായി സംരക്ഷിക്കണം.
@prakashk.p9065
@prakashk.p9065 13 дней назад
ദേശീയ നേതൃത്വം രാജ്യരക്ഷയ്കു യുക്തമായ നടപടികൾ തുടർന്നു വരുന്നു.സന്തോഷകരമായ വാര്‍ത്ത. ❤
@sebastiansamuel5285
@sebastiansamuel5285 13 дней назад
ഒരെണ്ണം മാൻഡ്രാക്കിനു കൊടുക്കണം , പഹയൻ ആകെ പേടിച്ചിരിക്കയാണ് ഇലക്ഷന് ശേഷം.
@SomarajanK
@SomarajanK 13 дней назад
Your comment about DRDO is unexpecteble . ISRO AND DRDO IS THE PRIDE OF INDIA 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@pttalks5202
@pttalks5202 13 дней назад
ഇപ്പൊ Tank കൊണ്ടൊന്നും ഒരു കാര്യവും ഇല്ല ഇപ്പോൾ ഡ്രോൺ യുഗമാണ് മച്ചാനേ
@rameshabhimani7204
@rameshabhimani7204 13 дней назад
സൂപ്പർ
@alosciouspj7915
@alosciouspj7915 10 дней назад
D r d o പിരിച്ചുവിടണം
@nissyrajan1156
@nissyrajan1156 12 дней назад
Thank you for sharing your knowledge
@kjthomas3989
@kjthomas3989 13 дней назад
കൈയ്യേറിയ സ്ഥലം തിരിച്ചു പിടിക്കാനുള്ള ലൈറ്റ് വെയ്റ്റ് ആണ് ഇനി വേണ്ടത്
@User1-ln5em
@User1-ln5em 13 дней назад
MBT - Main battle tank Patton tank is an MBT used by US Army Indian light weight tank is Zorawar
@jj2000100
@jj2000100 13 дней назад
"Is" alla.. was..😅 Patton is an old tank Right now it's Abrams
@mohanank4343
@mohanank4343 12 дней назад
🙏🙏🙏
@user-bi5zl7xv8z
@user-bi5zl7xv8z 13 дней назад
🇮🇳🇮🇳🇮🇳
@sukumarapillai2490
@sukumarapillai2490 13 дней назад
🤔.... സെർ , " യുദ്ധ ടാങ്കിനു " പേരുകൾ ഉണ്ടെല്ലോ . ഇന്ത്യയിലെ ഒരു ടാങ്കിന്റെ പേര് അർജ്ജുൻ അതുപോലെ ഒരു അമേരിക്കൻ ടാങ്കിന്റെ പേര് " പാറ്റൻ " ! 1972 ൽ ഇന്ത്യൻ സേന " പാറ്റൻ "ന്റെ ശവപ്പറമ്പ് തീർത്തു . അങ്ങനെ " അമേരിക്കക്കാരൻ മോലാളി " ഇന്ത്യൻ പട്ടാളത്തിനെ " തലയിൽ കൈയ്വച്ച് പ്രാകിയ " ചരിത്രം ഉണ്ട് . കാരണം കഴിവുകെട്ട " പാറ്റൻ " . ഈ പാറ്റൻ തുരുമ്പിച്ചു ഇന്ത്യയിലെ ഉണ്ടെന്നല്ലാതെ ഇവിടേ പാറ്റൻ ഇല്ല .
@lenessa495
@lenessa495 13 дней назад
ഇതിന്റെ ഷൂട്ടിങ് റേഞ്ച് എത്ര കിലോമീറ്ററാണെന്ന് പറഞ്ഞില്ലല്ലോ
@rajajjchiramel7565
@rajajjchiramel7565 13 дней назад
Good afternoon Sir
@sreejithns511
@sreejithns511 10 дней назад
L&t ന്റെ shares കയ്യിൽ ഉണ്ട് 💪💪💪
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 13 дней назад
Indiayude kayyil Paton tank illallo Samuel Sir?
@kishorchandran7850
@kishorchandran7850 13 дней назад
MBT - Main Battle Tank
@le_ecrivaine
@le_ecrivaine 9 дней назад
India doesn't have "Patton" tanks. What India has is Russian T-72s and T-90 tanks
@jimbruttan1
@jimbruttan1 13 дней назад
Anna the upcoming times are for the drones....like Turkish BAIRAKTAR -2 ... tanks are obsolete...
@okgsa
@okgsa 13 дней назад
ho bhayankaraa
@jimbruttan1
@jimbruttan1 13 дней назад
@@okgsa Saaare....Russian losses in Ukraine recently passed another milestone, with the total number of "tanks" destroyed by Kyiv passing the 8,000 mark.- rueters report on 1 July 2024
@bensonoommen9242
@bensonoommen9242 11 дней назад
Soon kerala introduce new Thykinndi Tanks.Hyersonic.
@shinedas2264
@shinedas2264 9 дней назад
അർജുൻ സൈസ് അല്ല പ്രശ്നം. ഗൺ ഓവർഹീറ്റ് ആകുന്നതാണ്. മെറ്റൽ കമ്പൊസിഷൻ ഏഷ്യ യിലെ നമ്പർ ഓൺ R D ആയ BEML നും കണ്ടുപിടിക്കാൻ പറ്റിയില്ല.
@muralianna
@muralianna 12 дней назад
MBT - Main Battle Tank that is not T90 it’s indigenously deployed Arjun Tank.
@moncyzacharias1609
@moncyzacharias1609 6 дней назад
Now this days tank is not an important weapon
@Vishnuvkammath
@Vishnuvkammath 12 дней назад
Not only Russian tanks alla European tabks failed in ukrain die to advanced ATGMs and guided Artillery shells like krasnapol and xcalibre. Drones like lancet hunted all European tanks. Even a fpv drone can immobilise abrams by hitting it's track or engine. RPG 7 already destroyed abrams easier. So Tanks are always susceptible to shaped charges.
@Devils_Advocate8181
@Devils_Advocate8181 День назад
സരോവർ അല്ല സോറാവർ ആണ് മാഷേ ... 😂😂😂😂😂
@Alfamvendilla
@Alfamvendilla 12 дней назад
Now a days Fpv drone will deside the war result .... analyse the ukrain vs russia war.
@febinforu
@febinforu 13 дней назад
0.25 5200 paaton tanks? Nonesense.
@SojanAntony
@SojanAntony 12 дней назад
Thankalude Pathanamthitta election news tholvi 😂😂
@sumeshpnx2271
@sumeshpnx2271 11 дней назад
Drdo തന്നെയല്ലേ അണുബോംബ് ഉണ്ടാക്കിയത് പിന്നെങ്ങനെ അത് തല്ലിപ്പൊളി ആകും
@Bheeshmacharyar
@Bheeshmacharyar 12 дней назад
പാറ്റൺ ടാങ്ക് ഇന്ത്യക്കുണ്ടോ സാറേ?😅
@maju99489234
@maju99489234 12 дней назад
ലഡാക്കിലെ ചതിപ്പ് നിലങ്ങളിലെ ഭാരമുള്ള ടാങ്കുകൾ ബുദ്ധിമുട്ടാണ് പെട്ടെന്ന് ലോജിസ്റ്റിക് എളുപ്പം ആകുന്നതിന് വേണ്ടിയും 25 ആണുള്ള ഒരു ലൈറ്റ് ടാങ്ക് ഇന്ത്യൻ ആർമിക്ക് ആവശ്യമാണ് ചൈന ലൈറ്റ് യൂസ് ചെയ്യുന്നത് കൊണ്ട് അതിനെ കൗണ്ടർ ചെയ്യാനാണ് ഇന്ത്യ ഉണ്ടാക്കിയത് ഇതിനർത്ഥം മറ്റുള്ള ടാങ്കുകൾ മോശമാണ് നല്ല അതിന്റേതായ ടെറലിന് അത് അടിപൊളിയാണ്. അർജുൻ ടാങ്ക് നമ്മുടെ രാജസ്ഥാൻ ഡെസേർട്ടിലിലേക്ക് ഉണ്ടാക്കിയതാണ് 60 ടൺ ഭാരമുണ്ട് 8:36
@MaryJohnson-yg7it
@MaryJohnson-yg7it 12 дней назад
മണ്ടത്തരം പറയല്ലേ. അർജുൻ പൊളി യാണ്. പക്ഷെ ഇപ്പോൾ നമ്മൾക്ക് ആവിശ്യം അർജുൻനെ പോലുള്ള ഭാരം കൂടിയ ടാങ്ക് അല്ല. അർജുൻ t90 നെ കാൾ അരുത്തനും ഭാരം കൂടുതൽ ലും ആണ്. ചൈനീസ് ബിഷിഷിണി നേരിടുവാൻ ഭാരം കുറഞ്ഞ ടാങ്ക് മതി
@Bheeshmacharyar
@Bheeshmacharyar 12 дней назад
DRDO ഉണ്ടാക്കിയത് എന്താവുമെന്ന് കണ്ടറിയണം😂 അർജുൻ ടാങ്ക്😅 ഇൻസാസ് റൈഫിൾ😅സ്വാതി റഡാർ സിസ്റ്റം ഇതൊക്കെ ഉണ്ടായിട്ട് എന്തു കാര്യമുണ്ടായി?
@shalujoshy9953
@shalujoshy9953 8 дней назад
ninte thantha ninne undakki vittathinte athrem varilla😂
@shalom5794
@shalom5794 11 дней назад
താങ്കൾ അല്ലേ പണ്ടൊരു വിഡിയോയിൽ പറഞ്ഞത് drdo ഉണ്ടാക്കുന്നതെല്ലാം പാട്ട സാധനങ്ങൾ ആണെന്ന്. എന്നിട്ടിപ്പോ?
@sreedevmsnair
@sreedevmsnair 12 дней назад
ചൈനയുടെ മനുഷ്യർ കുള്ളൻമാർ അണ്
@Mixmax590
@Mixmax590 12 дней назад
ഇന്ത്യ മൊത്തമായി കവർ ചെയ്തു യുദ്ദം ചെയ്യാൻ ചൈന ക് എളുപ്പം ആണ് നീണ്ടു കിടക്കുന്ന രാജ്യം ആണ് ഇന്ത്യ, കേവലം 1000കിലോമീറ്റർ സാധനം അതിരിൽ വച്ച് വിട്ട ഇന്ത്യ തീർന്നു, ചൈന വളരെ പരന്നു നിക്കുന്ന രാജ്യം ആണ് അവിടെ എല്ലാ ഇടതും ഇന്ത്യ എത്താൻ പാടാണ്
@PAPPUMON-mn1us
@PAPPUMON-mn1us 13 дней назад
Indian ടെക്നോളജി വളരെ മോശമാണോ ..?😢 കുട്ടികളുടെ ശാസ്ത്രാ മേള onnu കണ്ടു നോക്കൂ ആരും മാറി നിക്കും... DRDO യൊക്കെ ഓടി ഒളിക്കും... അവരെ ഏൽപ്പിക്കുക കാര്യങ്ങൾ അവർക്കു IDEA ധാരാളം ഉണ്ട്....
@sukumarapillai2490
@sukumarapillai2490 13 дней назад
😜..... DRDO ഒരു തട്ടിപ്പ് കേന്ദ്രം ആണെന്നു കെട്ടൂ ! വല്ലോന്റേം കൊച്ചിനെ താലോലിക്കുന്ന സർക്കാർ വിഢിയോഗസ്ഥ കേന്ദ്രം . AKG സെന്റർ എന്നും വിളിക്കാം .
@mhdalamelu-hp6rg
@mhdalamelu-hp6rg 13 дней назад
ശാസ്ത്രമേളയിൽ എന്താണ് പുതിയ മാറ്റം? ഞാൻ കണ്ടിട്ടുള്ളത് അന്തരീക്ഷത്തിൽ നിന്ന് പൈപ്പ് വഴി വരുന്ന വെള്ളം, വിദേശത്തു ഉണ്ടാക്കിയ JCB കളിപ്പാട്ടം ഒക്കെ ആണ്. ഇപ്പോൾ മാറ്റം ഉണ്ടോ?
@PAPPUMON-mn1us
@PAPPUMON-mn1us 13 дней назад
ചവർ സാധനങ്ങൾക്ക് ആണോ അർജുനൻ എന്ന വീര പോരാളിയുടെ പേര് നൽകിയിരിക്കുന്നത് ? കഷ്ട്ടം !😢
@thomasmathew3025
@thomasmathew3025 12 дней назад
പഴയ യുദ്ധം വിമാനം വാങ്ങുന്നത് ബുദ്ധി ആണോ?
@PAPPUMON-mn1us
@PAPPUMON-mn1us 13 дней назад
ചൈനക്ക് 5000 ടാങ്ക് ഉണ്ടെങ്കിൽ നമ്മള് 10000 എണ്ണം ഉണ്ടാക്കണം...😢
@sajan5555
@sajan5555 13 дней назад
അപ്പോൾ അവര് 20000 ഉണ്ടാക്കാൻ ആണോ.. ചൈനയുമായി മത്സരിക്കുക അല്ല ഇന്ത്യയുടെ ലക്ഷ്യം.. സ്വയം പര്യാപ്തത ആണ്.. ഇന്ത്യ ആഗ്രഹിക്കുന്നത്
@gautam01m
@gautam01m 13 дней назад
China economy അഞ്ച് ഇരട്ടി വലുതാണ്.😢
@lijumathew7384
@lijumathew7384 12 дней назад
ഇതെന്താ സവോളവട ആണോ....? പതിനായിരം ഉണ്ടാക്കി എടുക്കാൻ...?
@PAPPUMON-mn1us
@PAPPUMON-mn1us 12 дней назад
@@lijumathew7384 ടാങ്ക് 10000 ഉണ്ടാക്കിയ എന്താടോ പെന്തകോസ്ത് ക്കാരാ പ്രശ്നം...? 🤔
@Wrrt-tr7fz
@Wrrt-tr7fz 13 дней назад
തള്ള് മാമൻ 😂😂😂 അവസാനം ബ്രിട്ടന്നെ നശിപ്പിച്ചു..😂😂
@shannonforarker5792
@shannonforarker5792 13 дней назад
😂😂😂 നശിപ്പിക്കാൻ നോക്കുന്നത് ജിഹാദികളാണ് 😂😂😂😂😂
@harissameer5389
@harissameer5389 12 дней назад
എടാ പൊട്ടൻ വാർത്ത എവിടെ നിന്ന് കിട്ടുന്നു. ചൈന എത്ര യോ ഉയരത്തിൽ ആണ് ഇന്ത്യ യുടെ സാമ്പത്തികം, സൈനിക വും ആയി 20വർഷം വരും ഇപ്പോൾ ചൈനയുടെ അടുത്ത് എത്താൻ ഇന്ത്യ എന്നാണ് അമേരിക്ക യുടെ ഒക്കെ ലെവൽ എത്തുക എന്ന് അറിയില്ല. മോഡി അദാനി അംബാനി അടിച്ചു മാറ്റുകയല്ലേ
@subinbmichael8811
@subinbmichael8811 13 дней назад
Arjun ടാങ്ക് 50 ton അല്ല, 70 ton ആണ്
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43