Тёмный

| Mathew Samuel |ബാംഗ്ലൂർ - തമിഴ്നാട് കുതിക്കുന്നു, ഉയരങ്ങളിലേക്ക് - കേരളം കിതക്കുന്നു 

Mathew Samuel official
Подписаться 143 тыс.
Просмотров 31 тыс.
50% 1

Hosur to get an international airport. Tamil Nadu Chief Minister M.K. Stalin announced the development of an airport in Hosur, generating great enthusiasm in Bangalore and among the natives of Krishnagiri district. This project has the potential to significantly elevate the economic landscape of both Bangalore and Tamil Nadu. The new airport is expected to boost connectivity, attract investments, and create numerous job opportunities. Additionally, it will ease travel for residents and businesses in the region, fostering stronger economic ties between Tamil Nadu and Karnataka. Stay tuned to learn more about this exciting development and its potential impact on the local economy.

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@K.J.F_1980
@K.J.F_1980 8 дней назад
രാഷ്ട്രിയം തിന്ന് ജീവിക്കുന്ന ഒരു വർഗ്ഗം കേരളത്തിൽ മാത്രം മറ്റ് സ്ഥലങ്ങളിൽ സ്വന്തം നാടിന് വേണ്ടി ജീവിക്കുന്നു ഉദാഹരണം സുരേഷ്ഗോപിയും തൃശൂർ മേയറും തമ്മിലുള്ള പ്രസംഗം കേരളത്തിലെ പെഴച്ച മാധ്യമങ്ങൾ മുതൽ രാഷ്ട്രിയക്കാർ വരെ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നു എങ്ങനെയെങ്കിലും ആ നാട് വളർത്താനല്ല ശ്രമിക്കുന്നത് മറിച് കുളമാക്കാനാണ് നോക്കുന്നത്
@babusreedharan3829
@babusreedharan3829 8 дней назад
ലോകത്തിലെ രണ്ട് ക്യാൻസർ കേരളത്തിൽ ശക്തമാണ്. പ്രത്യക്ഷത്തിൽ ഒന്നിച്ച് അല്ലെങ്കിലും . ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്. ഇവരെ ജനം ഒറ്റപ്പെടുത്തിയാൽ മാത്രമേ, കേരളത്തിന് രക്ഷയുള്ളു..😮👹😮😮😮👹👹
@johnmathew1438
@johnmathew1438 7 дней назад
Very correct
@sureshkumar-wg2mx
@sureshkumar-wg2mx 7 дней назад
Sir Please send to sureshgopi
@sathyanpg6677
@sathyanpg6677 7 дней назад
ജനിച്ച മണ്ണിനൊടും ഭാഷയൊടും യാതൊരു സ്നേഹവും ഇല്ലാത്ത വർഗം മല്ലൂസ്
@gopakumargopakumar1645
@gopakumargopakumar1645 7 дней назад
അതേ
@avinash33892
@avinash33892 8 дней назад
ഇതൊന്നും കേരളത്തിലെ ചിലർക്ക് മനസ്സിലാകില്ല അവരിപ്പോഴും ഭ്രമയുഗത്തിലാണ് പ്രതേകിച്ച് ഇടതുപക്ഷകർക്ക് 😂
@satyagreig2390
@satyagreig2390 8 дней назад
മോദിജി ടീം പണിതുടങ്ങി മക്കളെ❤❤❤ ഇനി കമ്മികളും കൊങ്ങികളും ഇത്തിരി വിയർക്കും😍😍😍👌👌👌💪💪💪💪👍👍👍👍 ട്രോളർസ്
@mhdalamelu-hp6rg
@mhdalamelu-hp6rg 7 дней назад
​@@satyagreig2390ഒന്നും ഉണ്ടാകില്ല. കേരളം പുറകിലേക്ക് പോകും
@johnskuttysabu7915
@johnskuttysabu7915 6 дней назад
Correct🎉
@tkdhanesh01
@tkdhanesh01 8 дней назад
ഞാൻ ബാംഗ്ലൂരിൽ ആണ്. ഹോസൂറിൻ്റെ വളർച്ച അതി വേഗമാണ്. ബംഗ്ലൂരിൻ്റെ സാറ്റലൈറ്റ് നഗരം ആവൻ ഒരുങ്ങുകയാണ് Hosur . Manufacturing hub ആണ്
@joshuahealy9475
@joshuahealy9475 8 дней назад
കേരളത്തിലെ കൂട്ടുകാരന് ആഴ്ചയിൽ ഒരു മണിക്കൂർ tuition എടുക്കാൻ സ്റ്റാലിനോട് ആവശയപ്പെട്ടാലോ 😢
@sumeshs8239
@sumeshs8239 8 дней назад
സ്റ്റാലിന്റെ ദ്രാവിടാമോഡൽ ഇവിടെ വേണോ? തമിഴൻ ഹിന്ദുവല്ല എന്നാണ് ചുടല സ്റ്റാലിൻ പറയുന്നത്
@mottythomas1621
@mottythomas1621 7 дней назад
Well said. Tuition class, an excellent idea. Some students won't improve even with tuitions.
@manigrs4729
@manigrs4729 7 дней назад
വേണ്ട Stalin ne communist aakum
@sudhasheeba8112
@sudhasheeba8112 5 дней назад
Mathew sarinte englishilulla letter riyaasinu aarengilum translate cheyyhu kodukkamo?😂😂😂😂
@roymathew990
@roymathew990 7 дней назад
കേരളത്തെ കമ്മികളിൽനിന്നും കൊങ്ങി കളിൽ നിന്നും നാടിനെ സ്നേഹിക്കുന്നവർ തിരിച്ചു പിടിക്കണം ഇല്ലെങ്കിൽ ഇനാട് നശിക്കും.
@jacobpentagon
@jacobpentagon 8 дней назад
മൊണ്ണക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല എന്ന് മനസ്സിലായില്ലേ. പാലത്തിൽ ലൈറ്റ് ഇടലാണ് പുള്ളിയുടെ ടൂറിസം
@sreenivasane5343
@sreenivasane5343 7 дней назад
കാര്യം നടന്നാൽ ഫ്ലക്സിൽ സ്വന്തം വെടക്ക് മോന്തയും രണ്ടാം അമ്മാനഛൻ്റെ മോന്തയുമായി മരിമോൻ വരും
@vsgeorgegeorge7607
@vsgeorgegeorge7607 8 дней назад
സർ ഇത് കേരളമാണ് ഒരു വിധത്തിൽ പറഞ്ഞാൽ പടവലങ്ങ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഒരു (രാജ്യം )എന്ന് തോന്നാവുന്ന ഏതാണ്ട് അതുപോലെ ഉള്ള ഒരു സംസ്ഥാനം. ഇതിനെ ഒരു തരത്തിലും മാറ്റി എടുക്കാൻ ഇവർ സമ്മതിക്കില്ല. കഴിഞ്ഞ 7 വർഷമായി എന്തെങ്കിലും മേഖലയിൽ 10 തൊഴിൽ കിട്ടുന്ന ഒരു സെക്ടർ ഉണ്ടായിട്ടില്ല. അനുവദിച്ചിട്ടില്ല. ആ കിഴങ്ങൻ വിളി സത്യമാണ്. സ്റ്റാലിനെ പോലുള്ള ഒരു ഭരണാധികാരിയെ കേരളം എന്നേ കാത്തിരിക്കുന്നു. അവരുടെ നാടിന്റെ പുരോഗത്തിക്കു വേണ്ടി ഭരണ പ്രതിപക്ഷമില്ലതെ കൈകോർക്കുന്ന ഒരു സംസ്ഥാനം.
@surendranathp1244
@surendranathp1244 8 дней назад
കേരള മൊഴിച്ച് ഇല്ലാസംസ്ഥനങ്ങളും സ്വകാര്യ മൂലധനം ആഗ്രഹിക്കുന്നു.കേരളത്തിൽ അത് സമൂഹത്തിൻ്റെ ശത്രുവായി കരുതുന്നു.സ്വകാര്യ സംരംഭകരും സമൂഹ ശത്രുക്കളും.
@vsgeorgegeorge7607
@vsgeorgegeorge7607 7 дней назад
@@surendranathp1244 ശരിയാണ് ഭായി
@Vibgior10
@Vibgior10 8 дней назад
നമ്മുക്കു ലോട്ടറിയും കളളും മതി.
@johnskuttysabu7915
@johnskuttysabu7915 6 дней назад
Yes.🎉
@hunderoo336
@hunderoo336 8 дней назад
മുഹമ്മദ്‌ റിയാസ് 😄😄 ഒരു മണവും കൊണവും ഇല്ലാത്ത ജന്മം .
@sreenivasane5343
@sreenivasane5343 7 дней назад
അവൻ്റെ കാരവൻ പാർക്കും കാരവൻ ടൂറിസവും എവിടെയെത്തി? എത്ര കോടികൾ മുക്കി?
@ramachandransuryanarayanan9619
@ramachandransuryanarayanan9619 8 дней назад
സാർ, ആ എഴുത്തിന്റെ ഒരു ശരിപകർപ് നമ്മുടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അയക്കുക, ഉടൻ നടപടി ഉണ്ടാകും.
@jaifinble
@jaifinble 8 дней назад
കേരളം ഇനി അധികകാലം കിതക്കേണ്ടി വരുകയില്ല
@satyagreig2390
@satyagreig2390 8 дней назад
മോദിജി ടീം പണിതുടങ്ങി മക്കളെ❤❤❤ ഇനി കമ്മികളും കൊങ്ങികളും ഇത്തിരി വിയർക്കും😍😍😍👌👌👌💪💪💪💪👍👍👍👍 ട്രോളർസ്
@radhakrishnannair5659
@radhakrishnannair5659 8 дней назад
മാത്യു സർ , എന്തുകൊണ്ട് താങ്കളുടെ ഈ കാഴ്ചപ്പാട് സുരേഷ് ഗോപി സാറുമായി പങ്കുവച്ചുകൂടാ?
@VijayaKumar-oy4cs
@VijayaKumar-oy4cs 8 дней назад
Kindly report this to our tourist minister Mr suresh Gopi sir
@satyagreig2390
@satyagreig2390 8 дней назад
Very good advise
@satyagreig2390
@satyagreig2390 8 дней назад
മോദിജി ടീം പണിതുടങ്ങി മക്കളെ❤❤❤ ഇനി കമ്മികളും കൊങ്ങികളും ഇത്തിരി വിയർക്കും😍😍😍👌👌👌💪💪💪💪👍👍👍👍 ട്രോളർസ്
@K.J.F_1980
@K.J.F_1980 8 дней назад
bro ഇന്ത്യയിലെ ഒരു ഗതികേടാണ് ഈ കോപ്പിലെ ഫെഡറലിസം ഭരണഘടനയിൽ ഇല്ലങ്കിലും അങ്ങിനെയാണ് 90% കാര്യങ്ങളും state കൾക്കാണ് ജനങ്ങളുമായി നേരിട്ട് ചെയ്യാൻ കഴിയുക അതു കൊണ്ടാണ് ഈ രാജ്യം ഗതി പിടിക്കാത്തത് കേന്ദ്രം എന്ത് നല്ല പദ്ധതി കൊണ്ടു വന്നാലും State ഗവർണമെൻ്റ വഴിയെ impliment ചെയ്യാൻ കഴിയു ഈ State ഭരിക്കുന്നത് ഏതെങ്കിലും തലതിരിഞ്ഞ ആൾക്കാരാണെങ്കിൽ അത് പൂർണഫലം കാണില്ല
@French1907
@French1907 8 дней назад
വികസനകുതിപ്പാണ് ഹൊസൂർ നഗരത്തിന് ചുറ്റും വരുന്നത്.! ഏതാണ്ട് ഒരു ലക്ഷം പുതിയ കുടുംബങ്ങൾ വരും വർഷങ്ങളിൽ ഹൊസൂർ നഗരത്തിനുചുറ്റും വരും..!!
@mckck338
@mckck338 8 дней назад
വയനാട്‌ ഉൾപെടെ കേരളത്തിലെ ഒരു സ്ഥലവും വെറും വീകെൻഡ്‌ ടൂറിസം ഡെസ്റ്റിനേഷൻ ആക്കി ചുരുക്കാതിരിക്കുന്നതാണു നല്ലത്‌ ...ഊട്ടിയിൽ നിന്നും കൊടൈക്കനാലിൽ നിന്നും ഗോവയിൽ നിന്നും കുറെ പാഠം ഉൾക്കൊണ്ട്‌ കൊണ്ട്‌ ടിപികൽ ഇൻഡ്യൻ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷൻ പോലെ കുറഞ്ഞ ഇൻകം ജനറേറ്റ്‌ ചെയുന്ന ഓവർക്ക്രൗഡഡ്‌ ടൂറിസം സ്പോട്ടുകൾ ആക്കി കേരളത്തിലെ ടൂറിസത്തെ ചുരുക്കാതിരിക്കുന്നതാണു നല്ലത്‌ ...ടൂറിസത്തിൽ നിന്നും വലിയ വരുമാനം ലഭിക്കണമെങ്കിൽ ബാംഗളൂരിലെയും ഹൈദ്രാബാദിലെയും മാസ ശംബളക്കാരെ അല്ല കൊണ്ടു വരേണ്ടത്‌ ..കേരളത്തിനു ഏറ്റവും നല്ല ടൂറിസം മാതൃക സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേത്‌ പോലെ ഹൈവാല്യു ടൂറിസം ഡെസ്റ്റിനേഷനാണു ...സ്വകാര്യ സംരംഭകരെ കൂടി ഉൾപെടുത്തിക്കൊണ്ട്‌ വിദേശ ടൂറിസ്റ്റുകളെയും ഹയെൻഡ്‌ ഡോമെസ്റ്റിക്‌ ടൂറിസ്റ്റുകളെയും കോൺഫറൻസ്‌ ടൂറിസം പോലെയുള്ള വലിയ രീതിയിൽ ഇൻ കം ജനറേറ്റ്‌ ചെയാൻ സാധിക്കുന്ന ടൂറിസം ഉണ്ടെങ്കിൽ മാത്രമേ വളരെ മികച്ച റവന്യൂ ജനറേറ്റ്‌ ചെയാനും പരിസ്ഥിതിക്ക്‌ വലിയ കോട്ടം തട്ടാതെ കേരളത്തിന്റെ ഫ്യൂചർ നല്ല രീതിയിൽ കൊണ്ടു പോകാനും സാധിക്കുകയുള്ളൂ ... കേരളം മാതൃകയാക്കേണ്ടത്‌ ബാലി ദ്വീപിന്റെയും മാലിദീവ്സിന്റെയും മലേഷ്യയുടെയും വിയറ്റ്നാമിന്റെയും ഒക്കെ ടൂറിസം നയങ്ങളാണു ..അതിനു ബുദ്ധിയുള്ളവർ കേരളം ഭരിക്കണം ..
@bijuvarghese6170
@bijuvarghese6170 8 дней назад
Correct bro.
@kusruthikudukka9339
@kusruthikudukka9339 5 дней назад
True. അതു high end ലെവലിൽ implement ചെയ്യണം including waste management and sesonal tourism. മുകളിൽ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ ഞങ്ങളും വിസിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്കു ഒക്കെ ഒത്തിരി ideas contribute ചെയ്യാൻ ആകും
@joepla5137
@joepla5137 7 дней назад
കേരളത്തില്‍ ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട!!! UDF വന്നാല്‍ അധികാരം ഏറ്റു പിറ്റേന്ന് തൊട്ട് ഒരോ നേതാക്കള്‍ ഗ്രൂപ്പ് കളി..കുടുംബയോഗം മാത്രം കാണാം. ഒപ്പം പരമ്പരാഗത കട്ട് വാരലും !!!!
@Abhishek100.
@Abhishek100. 8 дней назад
🇮🇳 വയനാടിന് പകരം മലപ്പുറം ജില്ലയെ ആക്കിയാൽ ചിലപ്പോൾ പ്രതികരിച്ചോണോ ? വയനാട്ടിൽ ജനസംഖ്യ കുറവായതിനാൽ വോട്ട് ബാങ്ക് കുറവാണ് മലപ്പുറത്ത് ആണെങ്കിൽ വോട്ട് ബാങ്ക് കൂടും സമുദായത്തിൻ്റെ ഐക്യം ഉറപ്പിക്കാനും സാധിക്കും , തല അകത്ത് ശാസ്ത്ര ബോധം വികസനം എന്നിവ ഉള്ള വ്യക്തികളിൽ കത്ത് എഴുതാൽ ഫലം ലഭിക്കും അല്ലാതെ മതം തലയ്ക്ക് പിടിച്ച വ്യക്തികളിൽ കത്ത് എഴുതുന്നത് പോത്തിനോട് വേദം ഓതിന്നതു പോലെയാണ് .
@vijayakumar9459
@vijayakumar9459 7 дней назад
ഞങ്ങൾ മദ്യ വില്പനയും ലോട്ടറി വിൽപ്പനയും കൂട്ടും😂😂😂
@varghesejosephalapatt341
@varghesejosephalapatt341 7 дней назад
എൻ്റെ മാത്യു സാറേ ഒരു കാര്യം ചെയ്യാമോ നമ്മുടെ പുതിയ കേന്ദ്ര മന്ത്രിക്ക് ഈ വിഷയത്തിന് ഒരു കത്ത് അയക്കമോ അദ്ദേഹം ടൂറിസം സാദ്ധ്യതകൾ അന്വേഷിച്ച് കേരളത്തിൽ ചില വിസിറ്റുകൾ നടത്തിയതായി അറിയുന്നു. വല്ല നടപ്പുള്ള കാര്യം ആയിരിക്കും അത്.
@sudhakaranvv
@sudhakaranvv 8 дней назад
ഇവിടെ ഉള്ളവരെ ഒന്ന് ഓടിച്ച് വിടാൻ വേണ്ടി വരുന്ന പെടാപ്പാട് ഞങ്ങൾക്ക അറിയാം.പിന്നെ ഇങ്ങോട്ട് ആരെയും വിളിച്ചു വരുത്തണ്ട 'അല്ല പിന്നെ.
@jacobthomas3867
@jacobthomas3867 8 дней назад
Keralam ഉറക്കം ഉണർന്നില്ല, കുറേകൂടി ഉറങ്ങാം,
@tommydave3906
@tommydave3906 6 дней назад
5 വർഷം ഹോസൂരിൽ താമസിച്ചു.... 10 വർഷങ്ങൾക് ശേഷം 2023 യിൽ പോയപ്പോൾ ഞാൻ കണ്ടത് അമ്പരിപ്പിയ്ക്കുന്ന മാറ്റങ്ങളാണ്....
@mathewjacob6354
@mathewjacob6354 8 дней назад
കമ്യൂണിസ്റ്റുകൾക്കു ഇതു വല്ലതും മനസ്സിലാകുമോ. സ്വന്ദം കീശ വീർപ്പിക്കുക എന്നല്ലാതെ, ആരെങ്കിലും രക്ഷ പെടണമെന്ന് കമ്മ്യൂണിസ്റ്റു കാരൻ ചിന്തികുമോ.
@sreenivasane5343
@sreenivasane5343 7 дней назад
ജനത്തിന് വിവരവും വിദ്യാഭ്യാസവും വരുമാനവും വന്നാൽ കമ്മി പാർട്ടി ഇല്ലാതാവും ! ദരിദ്രവാസികളും നിരക്ഷരരും അവരെ പറ്റിച്ച് ജീവിക്കുന്ന കപട ബുദ്ധിജീവികളും ആണ് ഈ വൃത്തികെട്ട , ശാപം പിടിച്ച പിണറായിസത്തിൻ്റെ ആണിക്കല്ല്
@johnskuttysabu7915
@johnskuttysabu7915 6 дней назад
Illa😮
@georgekutty7621
@georgekutty7621 8 дней назад
കാരപ്പുഴ.അമ്പലവയൽ ഈ സ്ഥലങ്ങൾ അതിന് അനുകൂലം❤
@veritykerala7255
@veritykerala7255 7 дней назад
അവിടെ കാശ് ഉള്ളവൻ രാജാവാണ് '
@harisree7269
@harisree7269 8 дней назад
ഹോസൂർ എയർപോർട്ട് നേരത്തെ തന്നെ സ്ഥലം ഏടുത്തിട്ടിരിക്കുന്നതാണ്. ഹോസൂർ ൽ ഇന്റർ നാഷണൽ എയർപോർട്ട് വന്നാൽ ബാംഗ്ളൂർ എയർപോർട്ടിന്റെ ബിസിനസ് പകുതി യായി കുറയും
@kumarsinghkumarsingh4776
@kumarsinghkumarsingh4776 5 дней назад
TAMILNADU ❤❤❤❤💪💪💪🔥🔥🔥🔥
@thomastanthony2630
@thomastanthony2630 7 дней назад
ഇതൊക്കെ കേരളത്തിൽ ഇടത് വലത് പാർട്ടികൾ ഭരിക്കുന്നടത്തോളം കാലം നടക്കില്ല. എങ്ങിനെയെങ്കിലും ഭരണ. പിടിച്ചു പത്ത് കാശ് ഉണ്ടാക്കാൻ മാത്രമെ ഇവർക്ക് താൽപര്യമുള്ളൂ. കേരളത്തിന് ഒരു മാറ്റം അത്യാവ ശ്യമാണ്. അതിന് ബിജെപി ക്ക് ഒരു ചാൻസ് അടുത്ത പ്രാവശ്യം ഇലക്ഷ നിൽ കൊടുക്കണം. സുരേഷ് ഗോപി നേതൃത്വം എടുത്ത് വേണം നടപ്പിലാ ക്കാൻ.
@merabharath2818
@merabharath2818 7 дней назад
അവിടെ കരിം ഇക്കയും CITU യും ഇല്ലെടാ 🤣🤣🤣🤣
@sattauren
@sattauren 6 дней назад
റോഡിലെ കുഴി അടയ്ക്കാൻ കഴിയാത്ത പുയ്യാപ്ല, വയനാട് ഉദ്ദരിക്കും!..😂😂😂
@mathewsthomas5210
@mathewsthomas5210 8 дней назад
Very true sir..how to make these politicians take action..kerala could be one of the best tourism destination
@shajigajitha9921
@shajigajitha9921 7 дней назад
നമ്മൾ sfi കൈവരിച്ച നേട്ടം വച്ചു നോക്കിയാൽ ഇതൊന്നും പറഞ്ഞു സമയം കളയണ്ട ഒറ്റയടിക്ക് എങ്ങനെ പ്രിൻസിപ്പാലിന്റെ കണ്ണിൽ പൊന്നീച്ച വരുത്താമെന്നു തെളിയിച്ച വികസനം അതൊന്ന് വേറെയാണ്
@sanoojrayaroth2918
@sanoojrayaroth2918 7 дней назад
ഇതൊക്കെ കാണുന്ന സ്വയം പ്രബുദ്ധൻ ആണെന്ന് വിശ്വസിക്കുന്ന മലയാളി : നമുക്ക് ഇതൊക്കെ കണ്ടിരിക്കാനെ യോഗം ഉള്ളൂ മല്ലയ്യ. കുറച്ച് സിന്ദാബാദ് വിളിച്ചു നോക്കിയാലോ സഹതാപം തോന്നുന്നു.
@shaheedm4565
@shaheedm4565 7 дней назад
Planning organising buildup ഇതിൽ സ്ററാലിന് അഗ്രഗണ്യനാണ് കുശാഗ്രബുദ്ധി
@okacet9412
@okacet9412 8 дней назад
Hosur Airport will be a great idea.
@johnskuttysabu7915
@johnskuttysabu7915 6 дней назад
Keralathil onnum nadakilla😮😮
@jdsvds1307
@jdsvds1307 7 дней назад
100%കൃത്യമായ ഒരു രൂപരേഖ ആണ് അങ്ങ് പറഞ്ഞത് പക്ഷേ അത് കേരളത്തിൽ ഉള്ള ജനങ്ങളും, സർക്കാരും കൂടെ ചിന്തിച്ചു ചെയ്യണ്ടേ സാറെ. കിട്ടുന്നത് എങ്ങനെ അടിച്ചു മാറ്റി ജനങ്ങളെ എങ്ങനെ ചുരണ്ടാം എന്ന് ചിന്തിക്കുന്നവരെ എങ്ങനെ തിരുത്തും. വിദേശത്തുപോയി പഠനം ഒന്നും നടത്തേണ്ട നമ്മുടെ രാജ്യത്തെ കിഴക്കൻ സംസ്ഥാനങ്ങളിൽ ചെന്നു കാണാൻ പറയൂ അവിടുത്തെ ടുറിസം.
@lachudileesh1521
@lachudileesh1521 3 дня назад
മൈസൂർ ബാംഗ്ലൂർ ആളുകളുടെ ഇഷ്ട സ്ഥലം മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കണ്ണൂർ
@anishkumarkumar7930
@anishkumarkumar7930 5 дней назад
അത് പൊളിച്ചു മൊണ്ണ അഥവാ മോണ്ണാപ്ല
@user-ft3cb8xf3o
@user-ft3cb8xf3o 8 дней назад
We can reach to new Airport from Madiwala, Electronic city within 45 mins. Good decision
@abijackson1000
@abijackson1000 8 дней назад
ബാംഗ്ലൂർ, hosur development ന് ശേഷം കമ്പനികള്‍ കേരളത്തില്‍ വരും 😋
@satyagreig2390
@satyagreig2390 8 дней назад
😂😂😂😂😂
@rajunair44
@rajunair44 8 дней назад
I think it's a great welcome move by TN government... Electronic City to present Bangalore airport is 83 kms and takes nearly 3 to 4 hrs travel time at peak hours... Hosur airport will be a boon
@thali-myworld5578
@thali-myworld5578 7 дней назад
സർ, ഒരു വിമാനത്താവളത്തിൽ നിന്ന് മറ്റൊന്നിലേക്ക് കുറഞ്ഞത് 150 കി.മീ വേണം എന്ന ദൂരത്തെക്കുറിച്ച് താങ്കൾ ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്രസർക്കാർ ഇത് അംഗീകരിക്കുമോ. കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാനാകില്ല
@mathewdelhi011
@mathewdelhi011 7 дней назад
If you pay the compensation it’s fine it’s only 35 years there is a contract there is you can’t carry more than 30 million passengers per year now kampaoge AirPort more than that issue not arising
@ajithalampilli
@ajithalampilli 7 дней назад
Hosur Airport ഇലക്ട്രോണിക് സിറ്റി, സൗത്ത് ബാംഗ്ലൂർ മലയാളികൾക്ക് വളരെ ഉപകാരപ്രദം ആണ്
@user-jz9rb4oj6c
@user-jz9rb4oj6c 8 дней назад
സേലം ലോബിയാണ് ഹൊസൂർ ഏർപോർട്ടിന്നു തടസ്സമായിരുന്നതു. ഇതു വന്നാൽ സേലം ഏർപോർട്ടു പൂട്ടേണ്ടി വരും
@girishnairp
@girishnairp 7 дней назад
Well Said. ❤
@sureshvijayan6696
@sureshvijayan6696 7 дней назад
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
@anishpeter
@anishpeter 7 дней назад
lived in Hosur for 20 years.. love the place...
@gsukhadevd
@gsukhadevd 8 дней назад
True
@ThamasomaJyothirGmya
@ThamasomaJyothirGmya 7 дней назад
ലോകം മുഴുവൻ പ്രശസ്തനായ ഞമ്മടെ കാരണ ഭൂതനെ വിമര്‍ശിച്ച അച്ചായന്റെ ഒരു ഉപദേശവം ഞമ്മക്ക് വേണ്ട.. കേരളത്തെ വിറ്റ് ഞമ്മടെ കൂ തറ ഭൂതൻ അമേരിക്ക യിൽ settle ♥️ ആകും.
@kumarvasudevan3831
@kumarvasudevan3831 7 дней назад
ഒരുത്തൻ വലത്കാല് വച്ച് കയറി, വയനാട് മുടിഞ്ഞൂ.(ഖേരളം കുറെ ഒണ്ടാക്കും)
@subinwilson2057
@subinwilson2057 7 дней назад
Correct sir
@mukundhakumar.m7159
@mukundhakumar.m7159 8 дней назад
Tamilnadu gdp 2state. Keralam gdp 18
@JoseMilan-to1ry
@JoseMilan-to1ry 3 дня назад
100%
@French1907
@French1907 8 дней назад
മൈസൂർ നഗരത്തിൽ വീട് വെക്കാൻ ഒരു സെന്റ് ഭൂമിക്ക് മുപ്പത് ലക്ഷത്തിന് മുകളിലാണ് വിലയിപ്പോൾ.!! ഏതാണ്ട് ഒരു ലക്ഷം കോടിയുടെ ഭൂമി കുംഭകോണം കോൺഗ്രസ്‌ ഒരുവർഷംകൊണ്ട് നടത്തി.!! കെ സി വേണുഗോപാൽ, ഗാർഗേ ഒക്കെ പൊങ്ങാൻ പോവുകയാണ്..!!
@Rajeev10-fg7pl
@Rajeev10-fg7pl 8 дней назад
@JJ-zg6kk
@JJ-zg6kk 7 дней назад
കോരളം#I പറ്റുന്ന ഒരേഒരു വ്യവസായം കള്ള്, ലോട്ടറി, പിടിച്ചു പറി😂😜🤨
@satheesh7951
@satheesh7951 8 дней назад
വെറുതെ ഒരു സർക്കാർ
@ranisiby4551
@ranisiby4551 7 дней назад
IDUKKY Anu ettavum bhangiyulla. Distric. Oru. Domestic airport vannal❤❤❤❤❤
@sureshbabu-yx5fj
@sureshbabu-yx5fj 8 дней назад
Many tourist are now coming in Bangalore and mysore. They are staying in Hotels and lodges. A programmed staying facility and enjoying events are not available in wynad. Your suggetion is highly appreciated
@rajajjchiramel7565
@rajajjchiramel7565 8 дней назад
Good afternoon Sir
@bijusi9432
@bijusi9432 8 дней назад
👍👍👍👍👍
@user-hh4ut7yr7f
@user-hh4ut7yr7f 7 дней назад
Already another mega green field Airport is going to come up in Parandur, kancheepuram district, for which land acquisition is going on. This airport is 60 km away from the present chennai airport. Another airport at Hosur...? . Amazing... kerala should learn lesson from tamilnadu
@Rajeev10-fg7pl
@Rajeev10-fg7pl 8 дней назад
Supr
@roshithk7265
@roshithk7265 7 дней назад
ആരോട് പറയാൻ ഇവിടെ ഉള്ളവന്മ്മാരോടോ 🤣🤣
@manigrs4729
@manigrs4729 7 дней назад
Evidey raashtreeyam മാത്രമേ ഒള്ളു
@manuelpa266
@manuelpa266 8 дней назад
അവന് ആ മൊണ്ണയ്ക്ക് വായിക്കാനറിഞിട്ടു വെണ്ടേ മറുപടി തരാൻ 😂 റിയാസിനൊരു വോയ്സ് അയച്ചിരുന്നേൽ അവനത് അടുത്ത പ്രസംഗത്തിൽ കാച്ചിയേനെ😂
@ashrafnm2448
@ashrafnm2448 7 дней назад
Very much appreciable attempts from your side. It is very sad to notice that the govt. Usually ignore such letters in order to discourage people.
@johnskuttysabu7915
@johnskuttysabu7915 6 дней назад
Full time politics.keralathil mathram .😮😮😮
@n.m.saseendran7270
@n.m.saseendran7270 8 дней назад
Great. Can you do a vlog on our Vizhinjam port which would be a game changer for our India.
@sureshkumar-wg2mx
@sureshkumar-wg2mx 7 дней назад
Please send to sureshgopi
@remeezhaq5684
@remeezhaq5684 8 дней назад
കേരളം..❤
@praveenmc1672
@praveenmc1672 8 дней назад
When the Bangalore International airport was inaugurated, there was suggestion to keep the HAL airport running, but the agreement made with new airport at that time was not to operate another airport within 100 km of the international airport
@vijayakumarp7593
@vijayakumarp7593 7 дней назад
Huge possibilities in Tourism sectors exists in our state, but our politicians will never allow this to happen for their obvious reasons. See how the Vandebharath Trains are not allowed start even today by Operating Bus Lobby. Why state is allowing to fall to their (lobby's) demant. Is it the safety and convenience of the travelling public which will flourish the state tourism area. We cannot expect any improvements from Left or Right parties
@sudhapillai5429
@sudhapillai5429 8 дней назад
Sir ellam nalladan. Pakshe vellathinte karyam govt enthengilum chaiyumo
@roymathewmathew5365
@roymathewmathew5365 7 дней назад
കേരളവും കുതിക്കുകയാണ് സർ😂😂😂😂😂😂😂 അഗാത ങ്ങളിലേയ്ക്ക് ആണെന്ന് മാത്രം😂😂😂😂😂
@yohananphilips4672
@yohananphilips4672 5 дней назад
നമ്മുടെ മാന്ദ്രിമാര്ക് കാക്കാനല്ലേ അറിയൂ 😢
@ganeshbabup7661
@ganeshbabup7661 7 дней назад
കേന്ദ്രനുമതി കിട്ടുമോ മദ്യ ദുരന്തത്തിൽനിന്ന് ജനശ്രദ്ധ മാറ്റാനല്ലേ
@GoodVibeClipz
@GoodVibeClipz 8 дней назад
അങ്ങനെ ഭൂർഷകൾ നന്നവണ്ട 😂😂😂. ഇങ്ക്വിലാബ് സിന്ദാബാദ്
@AshokA-rb1dl
@AshokA-rb1dl 8 дней назад
I am in hosur sit very correct
@srivilaskrishnan519
@srivilaskrishnan519 8 дней назад
Pls bring this matter to the atention of Union Ministry.. I remember, Santhosh Kulangara ( safari) had also put forward something similar to this..
@divakarannairmn5080
@divakarannairmn5080 8 дней назад
WayanadgrameenaTourisomIstheBestSystemfortheDevelopmentofTheBeautifulplaceOfKeralam.
@cmtvpm
@cmtvpm 8 дней назад
കേരളത്തെ തമിഴ്നാടോ, കർണ്ണാടകയോ ആയി ലയിപ്പിച്ചാൽ നന്നായിരുന്നു...
@josephabraham7238
@josephabraham7238 8 дней назад
Hope the minister is listening! Try and trace out the letter, read it atleast once even you don't react!! Lal salam.Jai ho
@varghesepathrose9654
@varghesepathrose9654 3 дня назад
Riyas is incapable. May be Suresh Gopi can do something to Waynad tourism
@gsukhadevd
@gsukhadevd 8 дней назад
Hosur to Banglore city travel is too hectic as lot of vehs to and fro moving creat heavy traffic
@jinoyjacob4386
@jinoyjacob4386 4 дня назад
😱 Monna ?? 😳🧐
@thombabu3914
@thombabu3914 8 дней назад
I saw that letter at his toilet. Nest minister.
@harishbabu4034
@harishbabu4034 7 дней назад
Sir!!! Hosur already has a private airport owned by M/s Taneja Aerospace. The company is 20 years old and started with the manufacture of small aircrafts. Currently they are into A/c maintenance for leading private sector Airlines. The TN Governments proposal for an International airport will not materialise, because the initial agreement of BAPL prohibits any other airport within 165 Kms radius. It is for this reason that the Karnataka government is looking at locations beyond Tumkur for a second airport. If the old HAL airport is made a hub for low cost airline would have given much relief to Bengalurians. Your suggestions for Wayanad is an excellent suggestion .Even Techies from Hyderabad would join in. The first requsite for Kerala is an airstrip in every district of Kerala for light aircraft. Sea planes too have good potential within Kerala. But , I have no hope with the present lot of politicians .
@ashbingeorge8985
@ashbingeorge8985 7 дней назад
Hosur City okea people are very local
@pretread
@pretread 6 дней назад
Don't forget land mafia in tamil nadu by the family
@thomasvilloth8296
@thomasvilloth8296 8 дней назад
You made a wrong assement on Kerala tourism minister. May be Suresh Gopi can do something.
@helium369
@helium369 8 дней назад
Talk to SG
@sudhasheeba8112
@sudhasheeba8112 5 дней назад
Englishilano Riyas koyaku letter ezhuthiyathu? Paavam pullikku English ariyillallo.
@user-zo9gt8jk4y
@user-zo9gt8jk4y 7 дней назад
2000 land akers agriculture would grant. Food is most important, but fools won't do that. They want money
@hariharan7026
@hariharan7026 7 дней назад
If too many tourists visit the forest, then the wild life will suffer. In fact the animal human conflict will increase drastically.
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 8 дней назад
Keralathil ee janmathil ithonnum nadakkilla. Veruthe sir, menakkadenta.
@orangeprabhash
@orangeprabhash 8 дней назад
Letter kandu Ningade karyathil oru theerumanathilakkam Jai chee pee emm Lal salam Ennu oppu Tourism minister
@bestbuddies123
@bestbuddies123 8 дней назад
😂lastile aa deshyam ..monna vili..manassilakunnundu 😂very good.
@MathewVarkey-lp6gp
@MathewVarkey-lp6gp 8 дней назад
More than 10 lack techies living in Bangalore.
@DIGIL.
@DIGIL. 7 дней назад
Vote for Twenty20
Далее
skibidi toilet multiverse 039 (part 2)
08:58
Просмотров 4,1 млн
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 510 тыс.