Тёмный

May they be with you for life✡️അവർ നിങ്ങളോടൊപ്പം ജീവിത കാലം മുഴുവൻ ഉണ്ടാകുമോ❤️ 

universe of tarot1111🥰
Подписаться 33 тыс.
Просмотров 12 тыс.
50% 1

May they be with you for life✡️അവർ നിങ്ങളോടൊപ്പം ജീവിത കാലം മുഴുവൻ ഉണ്ടാകുമോ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@MidhunaSuneesh-lk1ik
@MidhunaSuneesh-lk1ik 3 месяца назад
ഒരു പ്രശ്നവും ഇല്ലാതെ മുന്നോട്ട് പോവാൻ പറ്റണെ യൂണിവേഴ്സ്🙏🙏🙏🙏
@SameenaSameena-yf3jm
@SameenaSameena-yf3jm 3 месяца назад
ഇനിയും അനുഭവിക്കാൻ ഉണ്ടോ രണ്ടു വർഷമായി ഇതുതന്നെയാണ് തുടരുന്നത് തേർഡ് പാർട്ടിയും പേഴ്സണും ഇവർ കാരണം ഞാൻ കരയുന്നു ഇപ്പോൾ തേർഡ് പാർട്ടി തുടരുമോ എനിക്ക് വയ്യ അതിലും നല്ലത് ഈ ബന്ധം ഇല്ലാതാക്കി എൻറെ ജീവിതവുമായി മുമ്പോട്ട് പോകുന്നതല്ലേ നല്ലത്
@ResmiRemesh
@ResmiRemesh 3 месяца назад
ഞങ്ങൾ രണ്ടുപേരും മാരീഡ് ആണ്.അപ്രധിഷിതമായി അടുത്തുപോയതാണ് ഫാമിലി പ്രോബ്ലം ഉണ്ട് പക്ഷെ രണ്ടു ഫാമിലി യും ഒഴി വാക്കില്ല.. എല്ലാം നല്ലത് ആയി വരട്ടെ എന്ന് പ്രദിഷിക്കുന്നു
@swapna3380
@swapna3380 3 месяца назад
Thank uuu universe, thank uu divine, thank uu angels ❤️❤️❤️❤️❤️❤️❤️❤️❤️
@sreeyeshka122
@sreeyeshka122 3 месяца назад
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@user-bs2sq2vr6d
@user-bs2sq2vr6d 3 месяца назад
I strongly claim this positive energyപൂർണ്ണ മനസ്സോടെ എൻറെ ഭർത്താവ് എൻറെ അടുക്കലേക്ക് തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏 Thank you universe ❤️🙏 Thank you God ❤️🙏 Thank you divine ❤️🙏 Thank you mam ❤️🙏
@ashasumith9921
@ashasumith9921 3 месяца назад
Thank you universe 🙏 🙏🙏
@ravikumarbalan7206
@ravikumarbalan7206 3 месяца назад
Thank you universe
@jaya5033
@jaya5033 3 месяца назад
Thank you univers 🙏 തേർഡ് പാർട്ടി ഉണ്ട് ഞങ്ങൾ അകന്നിട്ട് 5 മാസമായി . തെറ്റ് ധാരണ ആണ് . അത് മറുബോ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏
@RoseRose-me3qw
@RoseRose-me3qw 3 месяца назад
ഇപ്പോ മുൻപത്തെ പോലെ തന്നെ എന്നെ വീണ്ടും എന്നെ ഫ്രീ ആകുമ്പോൾ എല്ലാം എന്നെ വിളികൻ തുടങ്ങി ഇതുപോലെ ഇനിയും എന്നുംമുന്നോട്ട് നല്ല സ്നേഹത്തോടെ പോവാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ താങ്ക്യൂ univers thankyu chechi❤❤❤❤❤❤
@sajinimathew4030
@sajinimathew4030 3 месяца назад
I strongly claim permanent reunion and deeply Love and happy together ness and happy family and physical attraction and emotional feelings and positive healing and positive message and positive meeting and happy together Ness with our life long 🙏❤ I strongly claim strong commitment and deeply Love and physical attraction and emotional feelings with my our life long 🙏❤ I strongly claim Remove All therd party situations and blockage and black magik and Negatives people with my person 🙏❤ I strongly claim All blessings with our life long 🙏❤ Thank U universe 🙏❤ Thank U God 🙏❤ Thank U Divine 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank U ma'am 🙏❤
@deepasreedeepam3817
@deepasreedeepam3817 3 месяца назад
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤
@jyothilekshmichinnu2414
@jyothilekshmichinnu2414 3 месяца назад
Thanks mam ❤❤ Ippo thanne orupaad anubhavichu... Iniyum anubhavikkaam... Ethaayaalum vittitt povaan pattila... Avante manassil njanund enna viswaasam ullidatholam njan enthum sahikkum... Kaathirikkum.... Thanks universe ❤❤❤ Thanks again mam ❤❤❤
@akhilgangadharan4481
@akhilgangadharan4481 3 месяца назад
Thank you god thank universe thank you thank you thank you
@user-ms1oj6hm9m
@user-ms1oj6hm9m 3 месяца назад
Thanku maam❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@Sitharasaji-vq9yu
@Sitharasaji-vq9yu 3 месяца назад
Kurry.anubavichu❤❤❤ellam.sariyaketty.visamam.und.thang.youyounivearse❤❤❤❤
@user-zf8bs5mk9h
@user-zf8bs5mk9h 3 месяца назад
Athrayum sathyam
@deepasreedeepam3817
@deepasreedeepam3817 3 месяца назад
Thank you universe 🙏❤️🙏🙏 TNX dear 😘😚😙
@Devusvichu
@Devusvichu 3 месяца назад
Thank you universe.. universe koode undavum...
@minin5017
@minin5017 3 месяца назад
ഈ റീഡിങ് പറഞ്ഞതുപോലെ തന്നെ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോവാൻ ഈ പ്രപഞ്ചശക്തിയെ ദൈവമേ ഞങ്ങളെ കാത്തോളണേ❤❤❤🕯️🕯️🕯️🕯️🙏🙏🙏🙏
@aswathyvenugopal8058
@aswathyvenugopal8058 3 месяца назад
Strongly claim our reunion ❤❤❤ Thanku universe ❤❤❤
@bilnabalakrishnan2993
@bilnabalakrishnan2993 3 месяца назад
Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏 💯% correct reading anu 💚
@ShylonShylon
@ShylonShylon 3 месяца назад
യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐❤️❤️❤️👍താങ്ക്സ് മേടം ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏
@greeshmaliya3755
@greeshmaliya3755 3 месяца назад
❤THANK YOU UNIVERSE.ENTE PRAYER SUCCESS AAYI THEERANE🥺🙏🙏🙏
@user-ck1ed7yj6j
@user-ck1ed7yj6j 3 месяца назад
Thanks universael thanks universael thanks universael 😔😔🙏🙏🙏
@KripaRajesh-zh8wt
@KripaRajesh-zh8wt 3 месяца назад
Third partye kond orupad anubavich kazhinju. Iniyenkilum avale njangalde bandhathil ninnum ente personil ninnum paripoornnamayi ozhivakki tharane ente krishna🙏.avalude dhush preranakondo maytenthenkilum karanangal kondo njangalk vazhakkidendi Varellle bagavane. Njan ee readingile third-party enna negative energiesine paripoornnamayi avaganichkond idhil paranja mattella positive energiesum ente jeevidhathilek aakarshikkunnu. Positive energiesine swagatham cheyyunnu. Third-partyk ente personinte hridhayathil oru sthanavum undakan universe sammadhikkilla ennu urachu viswasikkunnu. Bless me universe. And protect us from third-party. I believe in universe very much and I thankful to universe ❤. Enikkum ennepole dhuridham anubavikkunna vekthikalkkum jeevidhathil paripoornna samadhanavum santhoshavum kond varane dhaivame. Njangalk ellavarkkum njangalde persone third-partyil ninnum paripoornnamayi verthirich Kittane. Njangalde personum third-partyum thammil ini orikkalum adukkan kazhiyatha vidham thanmilthalli piriyane. Njangalde bandathe thakarkkano adhil preshnangal indakkano ulla prapthi third partykk ottumthanne illadheyavane. Njangalk njangalde personil life-long commitment kittanum adhil ninnum njangalk avarude sathyasanthamaya paripoornamaya sneham anubavikkanum kazhiyane 🙏🙏🙏🙏
@muhammadaseem8551
@muhammadaseem8551 3 месяца назад
NM anttai jeevetham last varayundaagumo
@lekshmimani8518
@lekshmimani8518 3 месяца назад
Ithra correct aayi enganeya parayan patunathu.❤❤❤ thank u mam... 🙏🏻🙏🏻🙏🏻🥹 thank u UNIVERSE. 🥹
@sarathchandran8980
@sarathchandran8980 3 месяца назад
Full postive energy mathram Thank you universal energies 💚 Thank you divine energy 💚 Thank you Angels ❤
@user-zp6mt4pz5x
@user-zp6mt4pz5x 3 месяца назад
ആ വുക്തിയെ ഞാൻ ആഗ്രഹിക്കുന്ന പോലെ univers എന്നിലേക്ക് കൊണ്ടു വരട്ടെ ❤ നന്ദി God നന്ദി madam ❤❤🙏
@user-zj2oc7dh4u
@user-zj2oc7dh4u 3 месяца назад
Thanks universe thanks mathave.
@krishnakannan8537
@krishnakannan8537 3 месяца назад
Thank you Universe ❤ Ee readingile Ella positive energiesum njan ente jeevithathilek attract cheyyunnu. I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Universe ❤ Thank you Angels ❤ Thank you Universe ❤
@user-hd2in3wt7p
@user-hd2in3wt7p 3 месяца назад
Thanku univers 🙏🙏🙏 Istrogly claim this positive enargy ❤️ Thanku mam❤️❤️❤️
@fathimashefin1623
@fathimashefin1623 3 месяца назад
Thank you....😢
@DevakiDevaki-hz2nn
@DevakiDevaki-hz2nn 3 месяца назад
ആ വ്യക്തി ഞാൻ ആ ഗ്രഹിക്കുന്നു പോലെ unives എന്നിലേക്ക് കൊണ്ടു നന്ദി God നന്ദി madam🙏
@cabappu583
@cabappu583 3 месяца назад
Thank u mam thank u for reading❤❤❤❤❤😊
@Manu-ox4ii
@Manu-ox4ii 3 месяца назад
Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@shanushaz4784
@shanushaz4784 3 месяца назад
അവൻ വെറും പാവമാണ് ഇന്ന് എനിക്ക് ഞാൻ ഇട്ട msgnu റിപ്ലൈ തന്നു 🥰
@santhigopi-yx4yh
@santhigopi-yx4yh 3 месяца назад
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@TOPFINEACADEMY
@TOPFINEACADEMY 3 месяца назад
I strongly claim permanent reunion and marriage with my person and please remove third party situation from our life and please bring my person back to my life
@jolsnapradeep8828
@jolsnapradeep8828 3 месяца назад
Idil parayunnadu muzhuvan shariyanu aa oru munjenma bhandam mulladu kondu thanneyanu athra deshyam thonniyalum avar vilikadirunnalum veendum nzan thanne anghottu povum ande person nalladanu cheering person alla avarku appazhum joli thiraku thanneyanu adinu nzan paradi parayum nzan negative parayum annu parayum
@anushkats2777
@anushkats2777 3 месяца назад
Dear Universe, I strongly claim and manifest all the positive energies from the above reading with all positive energies of angel number 11:11. ഇതിലെ മുക്കാൽ പങ്കും കേട്ടപ്പോൾ നല്ല രീതിയിൽ resonate ചെയ്യുന്നുണ്ട്. Thankyou universe for blessing and protecting me with all positive energies 🙏🏻
@user-db4nr8xz2y
@user-db4nr8xz2y 3 месяца назад
Thank you universe God Divine Angels and Mam
@user-gx9mj1ei3u
@user-gx9mj1ei3u 3 месяца назад
ഇനിയും അനുഭവിക്കാൻ ഒന്നുമില്ല ഒരു ജന്മത്തിൽ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞു, ഏങ്കിലും അവളെ ഒരുപാട് ഇഷ്ടമാണ്, അവൾ തിരിച്ചു വന്നാൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കും ഞാൻ, അവളെനിക്ക് മോള്‌ തന്നെയാണ്, എടുത്തുചാട്ടം, കുറുമ്പ്, കുഞ്ഞു കുഞ്ഞു ദേഷ്യം, കുഞ്ഞുങ്ങളെപ്പോലെ കൊച്ചു കൊച്ചു നുണകൾ ഇതെല്ലാമാണ് എന്റെ ദേവൂട്ടി, താങ്ക് യു യൂണിവേഴ്സ് താങ്ക് യു, ഏല്ലാവർക്കും നമ്മയുണ്ടാകട്ടെ
@The_men111
@The_men111 3 месяца назад
എല്ലാ പ്രശ്നവും പെട്ടന്ന് മാറും അവൾ എന്റേത് മാത്രമായി തിരിച്ചു വരും. യൂണിവേഴ്സ് എന്റെ വിഷമം മാറ്റും ആ കുട്ടിയെ എനിക്ക് തിരിച്ചു തരും ഞാൻ 100% വിശ്വസിക്കുന്നു. Thank you universe 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾...
@anikgeorge2966
@anikgeorge2966 3 месяца назад
Ethu kaddal mathe MAM❤❤❤❤❤😮😮😮
@user-db4nr8xz2y
@user-db4nr8xz2y 3 месяца назад
All positive things are attracted in my life from this reading Mam.Thank you Mam❤
@lalithakumaripk7390
@lalithakumaripk7390 3 месяца назад
മാം 😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻ഒറിജിനൽ റീഡിങ് അവൾ കൂടോത്രം ചെയ്തു പുള്ളിയെ എന്നിൽ നിന്നും പൂർണ്ണമായി മാറ്റിയെടുത്തുകഴിഞ്ഞു 😭😭😭😭😭😭😭അവൾ സന്തോഷിക്കട്ടെ. എണ്ണിയാൽ തീരാത്ത കസ്റ്റമർ അവളുടെ കസ്റ്റഡിയിൽ ഒണ്ട് ഇതിന്റെ കുറവുങ്കൂടി ഒള്ളു എങ്കിൽ ആ കുറവ് നികത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😭
@sreekumarbabu531
@sreekumarbabu531 3 месяца назад
Ellam resonate anu. Thank you universe..❤❤❤
@user-xv4uu6lm9s
@user-xv4uu6lm9s 3 месяца назад
❤❤ Thanks Universe ❤❤ Thank you Madom 🙏
@sreedevisivaraman
@sreedevisivaraman 3 месяца назад
Thanks universe ❤️ Third person ഒഴിവാകാൻ എന്തു ചെയ്യും. ഇനി ഇതിൽ കൂടുതൽ അനുഭവിക്കണോ... എൻ്റെ കൃഷ്ണാ...❤
@AnnoyedChameleon-vw5fb
@AnnoyedChameleon-vw5fb 2 месяца назад
🙏🙏🙏
@SujaPathu
@SujaPathu 2 месяца назад
Okmaaa
@divyamnair4070
@divyamnair4070 3 месяца назад
Thanku god Thanku universe
@nikhilappu432
@nikhilappu432 3 месяца назад
Thank You Universe♥️🙏🙏🙏
@karishmachinnu
@karishmachinnu 3 месяца назад
Thank you universe 🙏❤️❤️❤️
@RenjithKooroppada
@RenjithKooroppada 3 месяца назад
🙏🙏🙏❤️❤️❤️
@josephantony4584
@josephantony4584 3 месяца назад
Thanks universe.Thanks mam.
@reenaos3092
@reenaos3092 3 месяца назад
Thank you God God God🙏🙏🙏❤
@anithaindira5585
@anithaindira5585 3 месяца назад
🙏🕉️🙏ഓംനമഃശിവായ🙏🕉️🙏
@revathy1100
@revathy1100 3 месяца назад
Thankyou universe❤️
@shyleshp3194
@shyleshp3194 3 месяца назад
Appo ,ente koodey undavum alley,Thank you pengale,oru kelkaan aayurinnnu ente ishtam, Karanam ennikku oru married life ondu,എന്നാലും E person ente childhood school mate aanu.aavale ഒരുപാട് aashichirunnu.
@sunishaanoop8820
@sunishaanoop8820 3 месяца назад
Thank you universe ❤
@arunam-cz8cp
@arunam-cz8cp 3 месяца назад
Very very correct mam ithil paranjitikkunna athrayum kaaryangal njan viswasikkunnu.kaaranam enikku nadanna, nadunnukondirukkunna, ellam valare aduthu ninnu kandathu poleyanu ningal parayunnathu. Ennaalum my husband entaduthekku thirichuvaruvan mathram thrivathinodu praarthikkunnu.ningalum praarthikkanam.😢😢😢
@jishasreejith4015
@jishasreejith4015 3 месяца назад
Sathyam ente person munjenmam vekthi anu Njan nokkichapol kandathanu Jeevitha avasanam varea person ente koode undakum ennu paranjittund
@minibiju4293
@minibiju4293 3 месяца назад
Correct reading 🙏
@sreelathasasi9735
@sreelathasasi9735 3 месяца назад
എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി തിരിച്ചു വരണം. Phone ബ്ലോക്ക്‌ മാറ്റി എന്നെയൊന്നു വിളിക്കണം നേരിട്ട് കാണണം. പ്രാർത്ഥിക്കണം. Thank you mam. താങ്ക് you universe🙏🙏🙏
@user-ck1ed7yj6j
@user-ck1ed7yj6j 3 месяца назад
Thanks universael thanks universael thanks universael 😔😔😔😔🙏🙏🙏🙏
@user-hh4zs9er8b
@user-hh4zs9er8b 3 месяца назад
താങ്ക്സ്.യൂനിവേഴ്‌സ്.താങ്ക്സ്.ഗോഡ്
@jislikj5211
@jislikj5211 3 месяца назад
Thanks Unnivers
@franciskourianfranciskourian
@franciskourianfranciskourian 3 месяца назад
യൂണിവേഴ്സിന് നന്ദി
@asharabacker8554
@asharabacker8554 3 месяца назад
Thank universe ❤❤❤
@user-rz9zb8hw4e
@user-rz9zb8hw4e 3 месяца назад
അഞ്ചു ദിവസായി താങ്ക്യൂ യൂണിവേഴ്സ് അഞ്ചുദിവസമായി ഏറ്റെടുത്ത് മിണ്ടിയിട്ട് ഞാൻ അങ്ങോട്ട് വോയിസ് ഇട്ടിട്ടും എന്റെടുത്ത് മിണ്ടുന്നില്ല എന്തെന്ന് അറിഞ്ഞുകൂടാ. അതെന്താണെന്ന് എനിക്കൊന്ന് പറഞ്ഞു തരൂ യൂണിവേഴ്സ്
@user-ih6kl3ge1o
@user-ih6kl3ge1o 3 месяца назад
താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
@jinutoby3572
@jinutoby3572 3 месяца назад
100%correct ❤❤❤ my life il..
@sreekumarannair3707
@sreekumarannair3707 3 месяца назад
നന്ദി നന്ദി. നല്ലൊരു റീഡിംഗ്. പക്ഷേ തൃഗം എന്ന വാക്ക് ആരും മനസ്സിലാക്കുന്നില്ല.
@sujavs7315
@sujavs7315 3 месяца назад
Thanks 🙏🙏❤️🥰🥰
@ReenapReena
@ReenapReena 3 месяца назад
3partti ullathukondu allam പ്രശ്നം undavunnu universe
@sanalkumarsivadeva9672
@sanalkumarsivadeva9672 3 месяца назад
ഞാൻ ക്ലെയിം ചെയ്യുന്നു.. 🙏
@amalshaji5469
@amalshaji5469 3 месяца назад
Njan ipoll avalle kandittuoo inaykke 8 divasamayiee 😭😭
@rahmathv6488
@rahmathv6488 3 месяца назад
Ippozzhhe സംഭവിച്ചു ഒഴിവാക്കി
@user-ig3nc1qi5c
@user-ig3nc1qi5c 3 месяца назад
എന്റെ േഡ൦പറയുകരൃ൦എലാ൦ശരിയാണ്👏👏👏 പിണക്കം മാറി തിരുചുവരണ൦
@user-qn8qj6dq3y
@user-qn8qj6dq3y 3 месяца назад
Asanuragok
@sruthymohandas3739
@sruthymohandas3739 3 месяца назад
Third party removal prayers ഒരു വീഡിയോ ചെയ്യുമോ മാഡം
@user-je9yx2fo5c
@user-je9yx2fo5c 3 месяца назад
Njanum orupad vishamathil aanu, husband enne call cheyyunna time thanne third party yeyum vilikkum avar randum kudi enne mental torchering aanu,ithu manasilakkiyenna peril njan samsarikkumbol ayalum avalum parayum njan manasika rogi aanennu,maduthu enik
@LissyGirijan
@LissyGirijan 3 месяца назад
Mam paraunnathu Sathyma
@tshyna5120
@tshyna5120 3 месяца назад
❤❤
@m.rspicamas5940
@m.rspicamas5940 2 месяца назад
പേർസണൽ റീഡിങ്.. പേയ്‌മെന്റ് തരണമോ
@universeoftarot1111
@universeoftarot1111 2 месяца назад
Whatsappil msg cheyyu 🥰
@fousinajeeb3086
@fousinajeeb3086 3 месяца назад
@jayadevivijayanpillai6666
@jayadevivijayanpillai6666 3 месяца назад
❤❤❤❤❤🙏🙏🙏🙏🙏🙏
@user-ck1ed7yj6j
@user-ck1ed7yj6j 3 месяца назад
Thanks un😔universael 😔🙏🙏🙏
@fousinajeeb3086
@fousinajeeb3086 3 месяца назад
❤❤❤😢
@333love9
@333love9 3 месяца назад
111🤍
@raseena.aneesh8844
@raseena.aneesh8844 3 месяца назад
സ്നേഹിക്കുന്ന വെക്തി എന്നു പറയുന്നത് ഭർത്താവിനെ യാണോ
@rasheedar-mm6yt
@rasheedar-mm6yt 3 месяца назад
എൻ്റെ അനുഭവകഥയാണ് കററ്റ് കാര്യം ആണ്
@user-gq3ry9ll4e
@user-gq3ry9ll4e 3 месяца назад
ഇതൊക്കെ വെറുതെ ആണോ ഞാൻ കുറെ ടെസ്റ്റ് ചെയ്തു നോക്കി നടക്കുന്നില്ല
@universeoftarot1111
@universeoftarot1111 3 месяца назад
Anganeyengil personal reading edukku
@bindhuvdas6795
@bindhuvdas6795 3 месяца назад
Thank you universe
@sivanik4754
@sivanik4754 3 месяца назад
Thank you universe🎉❤❤🙏🌹
@user-tp1gd1vb3x
@user-tp1gd1vb3x 3 месяца назад
🙏🙏🙏🙏
@anithakkv5011
@anithakkv5011 3 месяца назад
Thank you universe 🙏🙏
@user-ii7rc8of9m
@user-ii7rc8of9m 3 месяца назад
Thank you so much universe❤❤❤❤
@ChithraSreejith-rg9jh
@ChithraSreejith-rg9jh 3 месяца назад
Thank you universe 🙏🙏🙏
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
Мама знает где все документы
00:21