Тёмный

Mazhameettum Shruthi Kettum | Chathikkatha Chanthu | Jyotsna | Balu | Alex Paul |Gireesh Puthenchery 

Satyam Audios
Подписаться 1,1 млн
Просмотров 915 тыс.
50% 1

Film: Chathikkatha Chanthu (2004)
Directed by: Rafi Mecartin
Produced by: Lal
Lyrics: Gireesh Puthanchery
Music: Alex Paul
Singer: Jyotsna, Balu
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

22 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@shemishemi682
@shemishemi682 Год назад
കുറെ പേരുണ്ട് 2022ഇൽ കേട്ടോ,23ഇൽ കേട്ടോ എന്നൊക്കെ ചോതിച്ചു.. എനിക് അതൊന്നുമല്ല ചോദിക്കാനുള്ളത് 2030ഇൽ കേൾക്കാൻ ഉദ്ദേശിക്കുന്നവർ ആരൊക്കെ
@nimishanimi624
@nimishanimi624 Год назад
😂😂
@AmmuSerish
@AmmuSerish Год назад
😂😂😂
@ramak4940
@ramak4940 Год назад
Ever green😂😂😂 adipolly song allea🥰🥰
@rahulrajeev1200
@rahulrajeev1200 Год назад
Arum illa
@VeenaGeorge-tj8wg
@VeenaGeorge-tj8wg Год назад
Jeevichh irippundel kekkam🙂😂
@leomaneesh6763
@leomaneesh6763 Год назад
ബാല്യകാലം എത്ര മനോഹരമായിരുന്നു എന്ന് ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോളാണ് മനസിലാകുന്നത് . ഇനി തിരിച്ചുവരാത്ത കാലം 😕
@greeshmamukesh3719
@greeshmamukesh3719 2 месяца назад
Correct😢❤
@ABINSIBY90
@ABINSIBY90 2 года назад
ഒരു മഴ പെയ്തു തോർന്നു, വസന്തം തെളിഞ്ഞു നിൽക്കുന്ന ഒരു ഫീലാണ് ഈ പാട്ടിനു.. ഒരു തണുത്ത നൊസ്റ്റാൾജിയ അല്ലെ ഈ പാട്ടു. എന്തു സുന്ദരമായിരുന്നു ആ കാലം. Sweet memories..സുഖമുള്ള ഓർമ്മകൾ..ഈ പാട്ടു തുടങ്ങി കഴിയുന്നതുവരെ നമ്മെ ഏതോ ലോകത്തോട്ടു കൊണ്ടുപോയി തിരിച്ചെത്തിക്കും..
@koshykattappana3298
@koshykattappana3298 2 года назад
അതേ ബ്രോ, 2005ലോ മറ്റോ അങ്ങനെ ഒരു മഴതോർന്നു കഴിഞ്ഞ വൈകുന്നേരം കറന്റ് പോയിരുന്നു, അങ്ങനെ മുറ്റത്തു വീണ മാങ്ങ പെറുക്കി എടുക്കുന്ന ടൈമിൽ കറന്റ് വന്നു, അപ്പോൾ സൂര്യ ടിവിയിൽ ഈ സിനിമയിൽ ഈ പാട്ട് എത്തിയിരുന്നു. ഇപ്പോഴും ഓർക്കുമ്പോൾ ഒരു സുഖമുള്ള തണുപ്പ് തോന്നുന്നു. കറക്ടാണ് ബ്രോ പറഞ്ഞത്.
@ABINSIBY90
@ABINSIBY90 Год назад
@@koshykattappana3298 സത്യം ബ്രോ. അതൊക്കെ ഒരു കാലം.. ബ്രോ കട്ടപ്പനയാണോ?.. ഞാൻ നെടുംകണ്ടമാണ്..
@ABYTRN
@ABYTRN Год назад
True bro
@VishnuKk-gw9ef
@VishnuKk-gw9ef 10 месяцев назад
❤❤
@ABINSIBY90
@ABINSIBY90 10 месяцев назад
@@ABYTRN 😀
@user-ox7vl7or3z
@user-ox7vl7or3z 11 месяцев назад
ജ്യോത്സ്ന യുടെ voice ❤️
@shabinmuhammad7936
@shabinmuhammad7936 2 года назад
ഇപ്പോം വരും കുറെയെണ്ണം മരിക്കുന്നതിന് മുന്നേ കേട്ടവർ ഉണ്ടോന്നു ചോയിച്ച് 🤣
@mathew3692
@mathew3692 2 года назад
😂
@reshmaes5323
@reshmaes5323 2 года назад
1
@starwings5368
@starwings5368 2 года назад
Poli
@manumaheendran2008
@manumaheendran2008 2 года назад
😂😂😂oroo....
@lancelotsguenevere8782
@lancelotsguenevere8782 2 года назад
Pinnalla 😂😂 kure nalayi 😂😂
@Abhi_Amigo25
@Abhi_Amigo25 2 года назад
"അകലത്തെ ആകാശം തിരയുകയാണോ നീ, എരിവേനൽ തീരത്തെ രാപ്പാടി" 😍💕 Superb Singing byJyotsna nd Balu. Lyrics, Music nd Bgm Score OSM
@gowrikrishna3441
@gowrikrishna3441 Год назад
Is there any picture or amy details of balu
@user-kv8ow2dt5d
@user-kv8ow2dt5d Год назад
അകലത്തെ ആകാശം തിരയുകയാണോ നീ... എരി വേനൽ തീരത്തെ രാപ്പാടി.... ❤💚
@sajnanavaz5464
@sajnanavaz5464 2 месяца назад
ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ ആയിരുന്നു ഈ പട്ടിറങ്ങിയത്. ഇന്ന് അവിചാരിതമായി ഈ പാട്ട് കേട്ടപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾക്കുമപ്പുറമുള്ള എന്നെ ഞാൻ ഓർത്തുപോയി....ചില തലോടലുകൾ നമ്മെ ഓർമയുടെ പഴമകളിലേക്ക് കൊണ്ട് പോകും. കിനാവുകളുടെ ലോകത്ത് അന്നും മറവിയുടെ ലോകത്തിൽ ഇന്നും ഇതെന്നെ വേദനിപ്പിക്കുന്നു.. സുഖമുള്ള നോവുകളായി........
@VahidaSakariya
@VahidaSakariya Месяц назад
ഞാൻ ഏഴാം ക്ലാസ്സിൽ അന്ന് സ്കൂളിൽ പോകുമ്പോൾ ഈ പാട്ട് കേട്ട ഓർമ ഇപ്പോയുമുണ്ട്
@jibin_johny_polackal_
@jibin_johny_polackal_ 11 месяцев назад
ഇതുപോലെ ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ച കുട്ടിക്കാലം 🤍🤍🤍💚💚💚❤️❤️❤️💛💛💛💜💜💜💜
@aathuzworld8216
@aathuzworld8216 2 года назад
എന്റെ മാത്രം സ്വന്തമായ്...❤️ ഏകാന്തമാം ഈ സാന്ത്വനം... ❤️✨️
@sreeragssu
@sreeragssu 2 года назад
"വെണ്ണിലാവിൻ തുള്ളിയായ് നിന്നോടു ചേരാൻ വൈകി ഞാൻ നിറമേഴും ഓർമ്മകൾ ആയിരം നിറമാല പോലെയായി " ❤🥰🎶 ഈ പാട്ട് മുഴുവനായി സിനിമയിൽ ഇല്ല. എനിക്ക് ആ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പാട്ട് 😍
@gayathri2457
@gayathri2457 2 года назад
ശെരിയാ ഈ വരി ഒക്കെ ഇപ്പോ ആണ് കേള്ക്കുന്നെ 😌
@CarthumbiKannan
@CarthumbiKannan 2 года назад
ശരിയാ ഞാനും ഇപ്പോൾ ആണ് കേള്ക്കുന്നെ
@shahinahashim5551
@shahinahashim5551 2 года назад
Hi
@kkpstatus10
@kkpstatus10 6 месяцев назад
ജ്യോത്സ്ന voice ❤
@vibinkumar2060
@vibinkumar2060 Год назад
മഴമീട്ടും ശ്രുതി കേട്ടും മൊഴികൾ കാതോർത്തും ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും മഴമീട്ടും ശ്രുതി കേട്ടും മൊഴികൾ കാതോർത്തും ഒരു തൂവൽ ചിറകിൻമേൽ പനിനീർ കാറ്റേറ്റും അകലത്തെ ആകാശം തിരയുകയാണോ നീ എരിവേനൽ തീരത്തെ രാപ്പാടി കുഞ്ഞുകൂടു കൂട്ടാംഞാൻ മഞ്ഞുകൊണ്ട് മേയാംഞാൻ ചേർന്നിരുന്നു പാടാം ഞാൻ നീയറങ്ങുമീണം കുഞ്ഞുകൂടു കൂട്ടാംഞാൻ മഞ്ഞുകൊണ്ട് മേയാംഞാൻ ചേർന്നിരുന്നു പാടാം ഞാൻ നീയറങ്ങുമീണം [ മഴമീട്ടും.... ഞാനുറക്കും സ്വപ്നങ്ങൾ നിൻപാട്ടിലോളം തുള്ളുമ്പോൾ ഞാൻ കൊളുത്തും നാളങ്ങൾ നിൻരാഗദീപം ചാർത്തുമ്പോൾ വിണ്ണിലാവിൻ തുള്ളിയായ് നിന്നോട് ചേരാൻ വൈകിഞാൻ നിറമെഴുംഓർമ്മകളായിരം നിറമാലപോലെയായ് പട്ടുകൊണ്ട് മൂടാംഞാൻ പൊട്ടണിഞ്ഞ പൂമൈനേ പൊന്നുഴിഞ്ഞു നീട്ടാം ഞാൻ പൂനിലാവു പോലെ [ മഴ മീട്ടും..... ശിക്ക് ശിങ്കാ ശിങ്കാരെ ശിക്കാര് ശിങ്ക ശിങ്കാരെ ശിക്ക് ശിങ്കാ ശിങ്കാരെ ശിക്കാര് ശിങ്ക ശിങ്കാരെ ജുംമ്മാ ജുംമ്മാരേ ജുംമ്മാ ജുംമ്മാരേ ജും ജും ജുമ്മാരെ ശിക്ക് ശിങ്കാ ശിങ്കാര ശിങ്ക ജുമ്മാ ജുമ്മാരെ ദൂരെയെങ്ങോ മായുന്നു കണ്ണീർക്കിനാവിൻ വർണ്ണങ്ങൾ ശിക്ക് ശിങ്കാ ശിങ്കാരെ ശിക്കാര് ശിങ്ക ശിങ്കാരെ മാരിവില്ലായ് മാറുന്നു മഞ്ഞോലുമീറൻ മേഘങ്ങൾ ശിക്ക് ശിങ്കാ ശിങ്കാരെ എന്റെമാത്രം സ്വന്തമായ് ഏകാന്തമാമീ സാന്ത്വനം മനസിലെ മർമ്മര മന്ത്രമായ് മണിനാദമായ് വരൂ മുത്തെടുത്തു ചാർത്താം ഞാൻ മുല്ലപൂത്ത പൂമൊട്ട് മാറുരുമ്മി നിർത്താം ഞാൻ മാറ്ററിഞ്ഞ പൊന്നേ [ മഴ മീട്ടും......
@aryathankachan4598
@aryathankachan4598 11 месяцев назад
😻
@ShymaShym
@ShymaShym 9 месяцев назад
Supper song❤️❤️❤️❤️❤️
@keerthishanmughan8195
@keerthishanmughan8195 8 месяцев назад
Zaza a
@vibinkumar2060
@vibinkumar2060 8 месяцев назад
@@keerthishanmughan8195 🙏
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ചതിക്കാത്ത ചന്തു (2004) ഗാനഠ.മഴ മീട്ടുഠ ശ്രുതി കേൾക്കുഠ രചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.അലകസ് പോൾ പാടിയത് ജ്യോത്സന, ബാലു വർഗ്ഗീസ്
@vibhasatheesh7399
@vibhasatheesh7399 2 года назад
Which Balu Varghese
@user-sc5oi7io4v
@user-sc5oi7io4v 2 года назад
@@vibhasatheesh7399 കിഠഗ് ലയർ നടൻ ബാലു വർഗ്ഗീസ്
@aravindb1905
@aravindb1905 2 года назад
@@user-sc5oi7io4v ഈ പടം ഇറങ്ങുമ്പോൾ അവനു അഞ്ചോ ആറോ വയസുകാണും 😁😁
@sachinvk2489
@sachinvk2489 2 года назад
@@aravindb1905 ശരിക്കും അന്ന് പുള്ളിക്ക് 12 വയസ്സ്.😁
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻😘😘
@nandhuk8412
@nandhuk8412 Год назад
ശിക്ക ശിങ്ക ശിങ്കാരേ ..ആ flow അങ്ങു പോയി...പക്ഷെ വരികൾ ഒരു രക്ഷയും ഇല്ല ഗിരീഷേട്ടൻ😍
@anjithaanji8115
@anjithaanji8115 Год назад
Sathyam
@archanasgopi2132
@archanasgopi2132 Год назад
Njan ith kelkkana thirayunnath. Kittunillalo why? Kittuvanenkil link onnu ayachekkane
@shiljovarghese6700
@shiljovarghese6700 Год назад
@@archanasgopi2132 വേണോ
@Assy18
@Assy18 Год назад
ഞാൻ കരുതി എനിക്ക് മാത്രമാണ് ആ ഭാഗം ഇഷ്ട്ടപെടാത്തത് എന്ന്.... ഫ്ലോ പോയി
@silpalakshmilal7818
@silpalakshmilal7818 Год назад
enik ettavum ishttam ullath aa varikal anu...😅😆
@rojaarora6728
@rojaarora6728 10 месяцев назад
Pakka nostalgic il ഒന്ന്
@user-kq3vs8do7r
@user-kq3vs8do7r Год назад
മഞ്ഞുതുള്ളിപോലെ ജ്യോൽസ്ന യുടെ voice...
@prashoborz.....8294
@prashoborz.....8294 Год назад
ഈ പാട്ട് സിനിമയിൽ ഉണ്ടോ എന്ന്തന്നെ മനസ്സിലാവില്ല... ഇപ്പോഴാ ആസ്വദിക്കാൻ പറ്റുന്നത്....🥰 അടിപൊളി song....
@sreeharia9497
@sreeharia9497 Год назад
Aa cinimayile first song aanu
@dd-pv1hp
@dd-pv1hp Месяц назад
ഉണ്ട് 😊
@dishakelagancedishakelagan1980
@dishakelagancedishakelagan1980 7 месяцев назад
20 കൊല്ലം 20 ദിവസം പോലെ പോയി 💞💞💞
@mahalekshmi6392
@mahalekshmi6392 2 года назад
The male voice suits Jayasurya
@She_is_resilient123
@She_is_resilient123 Год назад
😊😊😅😊😊😅😊😊😊😊😅😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@bijubiju1942
@bijubiju1942 2 года назад
2022 ലും കേൾക്കുന്നവരുണ്ടോ.... എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 😅😄
@shefinanas3000
@shefinanas3000 2 года назад
നിരോധിക്കാൻ നിങ്ങൾ ആരാണ് ഹേ നോട്ട് നിരോധിച്ച പ്രയാന മന്ത്രിയോ 😂
@minimadhavikutty5809
@minimadhavikutty5809 Год назад
അതെന്താ 2022 കേട്ടാൽ ചെവി വേദനിക്കുമോ?
@shibinsunny4212
@shibinsunny4212 Год назад
𝑨𝒕𝒉𝒊𝒏𝒖 𝒂𝒓𝒓𝒂 𝒄𝒂𝒎𝒆𝒏𝒕 𝒕𝒉𝒂𝒏𝒏𝒂𝒕𝒉𝒖😆😆😆
@bijubiju1942
@bijubiju1942 Год назад
🤣🤣
@bijubiju1942
@bijubiju1942 Год назад
😌💕
@F10WORLDAkck
@F10WORLDAkck 5 месяцев назад
CD യുo Dvd യുo അടക്കി വാഴുന്ന കാലം.... ഡിസ്ക്ക് ഒടത്തെ അവസ്ഥ വരുന്ന സമയം കഴുകി തുടച്ച് ഒന്നുകൂടി വെയ്ക്കും 💿📀
@anjalirajesh3530
@anjalirajesh3530 2 года назад
After a long time hearing to this song❤️
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
😍❤️
@leomaneesh6763
@leomaneesh6763 2 года назад
അതൊക്കെയാണ് കാലം ✨️💕
@SuryasVlogs0
@SuryasVlogs0 Год назад
Mazhayth kelkuvaaaa😍😍😍
@sangeethraphel416
@sangeethraphel416 Месяц назад
ഇനി നമ്മളായിട്ട് നിയമം മാറ്റണ്ട 2024 മെയ്യിൽ കേൾക്കുന്നവർ ആരൊക്കെ?
@akshayktk3182
@akshayktk3182 2 года назад
Akelatha aakasham thirayukayanno nee erivenal theeratha rappadi 💕💕😍😍😘
@shahulhameed8778
@shahulhameed8778 Год назад
Navya nair azhinjadiya song vere level 👌👌👌👌👌👌👌... Jolsyanayude voicum aaha super 👌
@dewdrops2038
@dewdrops2038 2 года назад
Innale mazha peythapol thappi irangiya patt💓
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@nibinjoseph8122
@nibinjoseph8122 Год назад
❤️❤️❤️🙏🙏🙏
@chemmundajohnsonsarath9599
@chemmundajohnsonsarath9599 Год назад
Child hood ഓർമ്മകൾ
@akhilakhil200
@akhilakhil200 2 года назад
One of my favorite song ...........
@aksharasarath4889
@aksharasarath4889 2 года назад
ᑎᗩᐯYᗩ IS ᗰOᖇE ᗷEᗩᑌTIᖴᑌᒪ Iᑎ TᕼIS SOᑎG🔥
@kamalprem511
@kamalprem511 6 месяцев назад
@jayalakshmimaharajas8096
@jayalakshmimaharajas8096 2 года назад
My favourite song 🥰❤️
@aleenas1451
@aleenas1451 Год назад
Music lovers. ............ It is the right place for you
@JEBIN_BABY_01
@JEBIN_BABY_01 Год назад
😊😑
@ammusvlogs9589
@ammusvlogs9589 2 года назад
നവ്യ ചേച്ചി 😍😍
@athulyaraveendran8770
@athulyaraveendran8770 Год назад
മഞ്ഞ് വാരി എറിഞ്ഞ ഫീൽ⛄
@rahulbl7710
@rahulbl7710 Год назад
🎉
@ShijuR-lb1yh
@ShijuR-lb1yh 4 месяца назад
എന്നാ ഫീൽ❤❤ ഇന്നലെ മുടി വെട്ടി കൊണ്ട് ഇരുന്നപ്പോൾ ഈ പാട്ട് അവിടെ ഇട്ട്...ഫീലിംഗ് രോമാഞ്ചം... എൻ്റെ മുടിയെല്ലാം അങ്ങ് എഴുന്നേറ്റ് നിന്ന് കൊടുത്തു😅😅😅
@neethumolsinu6384
@neethumolsinu6384 Месяц назад
Nice song🥰Jyolsna chechi❤👌Balu super👌👌👌
@kannanettickan
@kannanettickan 8 месяцев назад
2023 ഒക്ടോബറിൽ കേൾക്കുന്നവർ ഉണ്ടോ
@kamalprem511
@kamalprem511 6 месяцев назад
🙂
@vaishnaviravindran8217
@vaishnaviravindran8217 9 месяцев назад
Navyachechi😘😘😘😘😘😘😘
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.ലാൽ സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@navyapb2323
@navyapb2323 2 года назад
Kuttikkaalam orma vannu😁
@archanavipinkjm2011
@archanavipinkjm2011 2 года назад
My favorite song i love this song❤😍
@villageblog3292
@villageblog3292 2 года назад
റപ്പാ റപ്പാ റപ്പാ രാവോ 💪
@shefinanas3000
@shefinanas3000 2 года назад
😂😂😝😝
@kamalprem511
@kamalprem511 6 месяцев назад
അത് heavy musical portion ആണ് 👌🏽
@KLKL-yl1nq
@KLKL-yl1nq 2 года назад
കേസറ്റിൽ ഒരു പട് തവണ കേട്ടിട്ട് ഉണ്ട്
@akhilappu9513
@akhilappu9513 2 года назад
Ayini
@akhilakhilan5224
@akhilakhilan5224 2 года назад
കാസറ്റിൽ അല്ലെ 😋ഞാൻ വായിച്ചേ ക്ലോസറ്റിൽ 🙃🤗
@KLKL-yl1nq
@KLKL-yl1nq 2 года назад
@@akhilakhilan5224 കണ്ണട ഉപയോഗിക്കുക ബ്രോ
@akhilakhilan5224
@akhilakhilan5224 2 года назад
@@KLKL-yl1nq kk ബ്രോ try ചെയ്യാം 😋
@atlasatlantic5396
@atlasatlantic5396 Год назад
@@akhilappu9513 athinu onnum ille
@dd-pv1hp
@dd-pv1hp Месяц назад
Video song il എത്തിയപ്പോ നല്ല portions മാത്രം എടുത്തത് നന്നായി😊🎉
@nithyat878
@nithyat878 26 дней назад
Gireesh puthanjeri Sir 🙏🙏🥰
@Teamvampzkerala
@Teamvampzkerala 5 месяцев назад
ഒരുപാട് ഓർമകൾ വരും ഈ song കേൾക്കുമ്പോ കുട്ടികാലം 😢 miss
@jyothishkumar1050
@jyothishkumar1050 2 года назад
Fav song
@renjithraman5624
@renjithraman5624 9 месяцев назад
ഈ അലക്സ്‌ പോൾ സർ ഇപ്പൊ എവിടെയാ.... Come back sir 👍
@ABINSIBY90
@ABINSIBY90 7 месяцев назад
മലയാളത്തിൽ അദ്ദേഹം ലാസ്റ്റ് സംഗീതം ചെയ്തത് കിങ് ലയർ ആയിരുന്നു. പിന്നീട് ഒരു അറിവുമില്ല.
@kamalprem511
@kamalprem511 6 месяцев назад
അതാണ്‌ ഞൻ ആലോചിക്കുന്നത് 🤔
@remyasreya6426
@remyasreya6426 Месяц назад
🎉🎉ഗുഡ്
@archanadenesh
@archanadenesh 2 года назад
2054 il kelkkunnavar undo😁
@vimaludayan9386
@vimaludayan9386 2 года назад
ജീവിച്ചിരിപ്പുണ്ടേൽ😜😜😜
@kamalprem511
@kamalprem511 Год назад
😍👌 Alex paul
@faizalalimuhammed9512
@faizalalimuhammed9512 Год назад
Female voice uff oru raksha illa❤️
@kamalprem511
@kamalprem511 6 месяцев назад
Jyotsna
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
Balyammmm 😍😍😍😍
@akhilmanikandanakhil66
@akhilmanikandanakhil66 9 месяцев назад
ശിക്കി ശിങ്ക വേണ്ടായിരുന്നു
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Alex Paul mastreo magic musician legend proud of you SKR
@Aysha4607
@Aysha4607 10 дней назад
2024 june മഴ 🌧🌧🌧🌧🌧🌴🌳🪺🪴🍀☘️🍃🪸🌹🌷🌺🌹🍁🌾🪴🎋🌿🌳
@suryas6088
@suryas6088 Год назад
ഈ movie യിൽ കെള്ളാവുന്ന ഒരു song❤️❤️🎵🎶🎶
@martinsam8787
@martinsam8787 Год назад
Ee movie olle 4 songsum kidu annu 🔥 Ithine katil kidu annu kakothi kavil enna song
@atlasatlantic5396
@atlasatlantic5396 Год назад
@@martinsam8787 no this one is only better one
@martinsam8787
@martinsam8787 Год назад
@@atlasatlantic5396 this too good but kakothi kavile is best also hoosaina is as good as this song
@kamalprem511
@kamalprem511 6 месяцев назад
Ellaam kidu aanu 👌🏽
@indunair5807
@indunair5807 2 года назад
Chandranudikkunna dikkil and chronic bachelor audio songs please
@snehagokul2818
@snehagokul2818 2 года назад
My fav😘😘
@chandranp3567
@chandranp3567 2 года назад
Super song
@mamithafanboy5701
@mamithafanboy5701 2 месяца назад
ബസിൽ കേൾക്കാൻ നല്ല രസം ആണ്
@aruncm2268
@aruncm2268 8 месяцев назад
Chottanikkara school oormakal❤❤❤❤❤❤❤❤❤❤❤❤❤❤
@febinant305
@febinant305 2 года назад
Super Song
@abhilashajay1978
@abhilashajay1978 10 месяцев назад
I really miss my lost in 😢😢😢❤❤❤❤2023 Ormakal 😂😂😂❤❤
@anjuvipin4964
@anjuvipin4964 2 года назад
Full movie uplod plz
@vineethraghav1946
@vineethraghav1946 6 месяцев назад
2030thil kelkkan ithupole thanne ishtamullavar kelkkum athe oppam parayuvaanullathu
@sruthiks315
@sruthiks315 2 года назад
Spr song
@sumibasheer6214
@sumibasheer6214 8 месяцев назад
Nice song...
@manunandanam7509
@manunandanam7509 6 месяцев назад
ഇഷ്ടം ❤
@HariKrishnan-pf1ec
@HariKrishnan-pf1ec Год назад
❤️😍😍😍😍😍
@sarathk6447
@sarathk6447 2 года назад
ഓർമകളെ 🌺
@vcmathew8362
@vcmathew8362 2 года назад
💖
@wayanadanmallu716
@wayanadanmallu716 2 года назад
☮️
@ഒറ്റയാൻ
@ഒറ്റയാൻ 2 года назад
❤️❤️❤️
@akshaykumar6608
@akshaykumar6608 8 месяцев назад
ആ male വോയിസ്‌ ഉള്ള ചിക്കു ചിക്ക ചിങ്കരെ ആണ് എനിക്ക് അന്നും ഇന്നു പിടിക്കാത്ത
@jimmyblog3446
@jimmyblog3446 26 дней назад
❤️❤️❤️❤️❤️❤️❤️❤️
@VishnuKk-gw9ef
@VishnuKk-gw9ef 10 месяцев назад
😍❤️❤️
@rahiyanath8361
@rahiyanath8361 Год назад
👌👌
@manikantanr9766
@manikantanr9766 Год назад
❤❤
@bijobaby1262
@bijobaby1262 7 месяцев назад
♥️
@rineshkumar5614
@rineshkumar5614 Год назад
🥰
@ammuammus7549
@ammuammus7549 Год назад
❤️❤️❤️❤️❤️
@JEBIN_BABY_01
@JEBIN_BABY_01 Год назад
😍😍
@user-dk1bf9tz6b
@user-dk1bf9tz6b Год назад
5/03/2022
@aryaarya4800
@aryaarya4800 2 года назад
🤗
@editworld9047
@editworld9047 Год назад
😔😔😔
@user-sc5oi7io4v
@user-sc5oi7io4v 2 года назад
വെണ്ണിലാ കൊമ്പിലെ രാപ്പാടി പാട്ട് ഇടാമോ?
@nandakumar113
@nandakumar113 Год назад
യൂട്യൂബിൽ പോയി നോക്ക് broo 😌
@josephfrancis9309
@josephfrancis9309 6 месяцев назад
2045 I'll ithu kelkkunnavaru undoo
@febinlm2587
@febinlm2587 Месяц назад
Nte 7 th class
@JEBIN_BABY_01
@JEBIN_BABY_01 Год назад
2023ilum😚😚
@editworld9047
@editworld9047 Год назад
Inghanathe song marichu
@febinlm2587
@febinlm2587 Месяц назад
12 vayasu
@user-xq9iu8uh5v
@user-xq9iu8uh5v 10 месяцев назад
CD ഇട്ട് ഈ. സിനിമ കണ്ടവർ ഉണ്ടോ
@mamithafanboy5701
@mamithafanboy5701 2 месяца назад
പിന്നല്ലാതെ
@sajifra1641
@sajifra1641 Месяц назад
8th STD
@anuradhakrishnan6739
@anuradhakrishnan6739 9 месяцев назад
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🤍🤍🤍🤍🤍🤍🤍🤍🤍
@jominjoy3412
@jominjoy3412 Год назад
Siku sika sigara moodu poyi
@sathyanath9085
@sathyanath9085 11 месяцев назад
Ee pattu njan adyamayt aanu itra aaswadhichu kelkkunnadhu tanne...... Pranaya ganangalod atrak talparyam illathad kondakam...... Pakshe innu musicinu itrak daaridryam anubhavikkumbol aanu annatha paattinu itra feal undayennu manasilakunnadu tanne
@chandranp3567
@chandranp3567 2 года назад
Super song
Далее
Ma Mazhayile HD|Mayilattam|Rambha|
4:25
Просмотров 2,5 млн
Red Velvet 레드벨벳 'Cosmic' MV
3:50
Просмотров 7 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 335 тыс.
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 325 тыс.
Malohat
3:05
Просмотров 419 тыс.