Тёмный
No video :(

MCB,RCCB,ELCB, RCBO use and working Malayalam MCB,RCCB,ELCB, RCBO ഉപയോഗവും പ്രവർത്തനവും 

AmarTronix
Подписаться 2,3 тыс.
Просмотров 25 тыс.
50% 1

വീട്ടിലെ ഇലക്ട്രിക്ക് ഡിസ്ട്രിബ്യുഷൻ ബോക്സിലെ ഇവ എന്താണെന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും മനസിലാക്കാം.
Facebook Page www.facebook.c...[0]=AZWOh_W3wAuyWS4l0NBp8i3zJsy5BDPP2iWnT-aHuARSWCEq2b8qmEiLuvg4jvPTlDoQ3vXg8DZy6_QhuHbOggvLZZqCNij2ljq4WjVkPUxpfXjXo_TtmmE8kAu5PAe4hR-t8syR8fJg2S5y4oI-nelfbn8wqbUC3EEuEezUZ-Ij-wSiSmV9DRjnT13A1hR3MPMR2xkGYqx5yFjl3Sf-nyVE&__tn__=%2CO%2CP-R

Опубликовано:

 

1 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@rahulraj1072
@rahulraj1072 3 года назад
Valare upakaram. Kooduthal videos pratheeshikkunnu
@frmcprvlogs7974
@frmcprvlogs7974 3 года назад
Super bro
@riyaspalghat3410
@riyaspalghat3410 3 года назад
Pwolichu👍👍
@GMFT-gp8eu
@GMFT-gp8eu 3 месяца назад
DP MCB & RCCB ഒഴിവാക്കിയിട്ട് ഒരു RCBO വെച്ചാൽ മതിയോ ?
@unnnit6492
@unnnit6492 4 месяца назад
പുതിയRccb വക്കുമ്പോൾ പഴയ മെയിൻ സുച്ചിലും കണക്ട് ചെയ്താൽ കറണ്ട് കൂടുതൽ എടുക്കുമോ
@manjustylevlog5642
@manjustylevlog5642 3 года назад
👍
@amptcreations8559
@amptcreations8559 3 года назад
👍👍👍👍👍
@johnyvd9108
@johnyvd9108 2 года назад
പഴയ രീതിയിലുള്ള മെയിൻ സ്വിച്ചിൽ ഒരു ആർസിബി ഹിറ്റ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ
@sudhi3813
@sudhi3813 2 года назад
ഇല്ല.
@sreekuttanmp6222
@sreekuttanmp6222 2 года назад
Rccb or elcb ethaanu vaikendathu 32A or 40A or 63A ethaa vaikande
@amartronix1554
@amartronix1554 2 года назад
RCCB aanu vekkendath... 32A veno 40A veno ennullathu veettile aake connect chaithittulla loadine aashrayichirikkum.. load nokkiyitte parayan sadikkoo..
@sreekuttanmp6222
@sreekuttanmp6222 2 года назад
@@amartronix1554 elcb shock il ninnum rakshikille. Rccb trip aavo
@amartronix1554
@amartronix1554 2 года назад
@@sreekuttanmp6222 ELCB ippol kittarilla athu pazhya technology aanu ippol RCCB mathram ullu.. ELCB earth leakage athyath Earth wiril oru voltage vannal mathrame trip aavukayollu ... shock elkumbol chilappol angane varanamennilla. RCCB or RCD aanippol labikkukayollu
@sajikumar7918
@sajikumar7918 4 месяца назад
ELCB ൽ ന്യൂട്രൽ വയർ കണ്ടിട്ടുണ്ട് എർത്ത് വയർ കണ്ടില്ല.
@nassimudeen702
@nassimudeen702 2 года назад
DP mcb യും rccb യും രണ്ടും വീട്ടില്‍ ഒരുമിച്ച് വെക്കണോ
@GMFT-gp8eu
@GMFT-gp8eu 3 месяца назад
ഈ രണ്ടിനും പകരം ഒരു RCBO ഉപയോഗിച്ചാൽ മതിയോ ?
@ice5842
@ice5842 2 года назад
Single phase ന് 63 am RCCB വെച്ചാൽ kuzapamundo
@junaisparambadan3274
@junaisparambadan3274 2 года назад
RCBOവെച്ചാൽ RCC B വെക്കണം മെന്നില്ല
@rakeshkr1377
@rakeshkr1377 2 года назад
ഒരു ആംപിയർ എത്ര വോൾട്ട് എത്ര വാട്ട് ആണ്
@rejinyahel2170
@rejinyahel2170 2 года назад
p= IV ... 1 wat awan 1 A 1Volt ponam
@amartronix1554
@amartronix1554 2 года назад
ആമ്പിയർ, വോൾട്ട്, വാട്ട് ഇവ മൂന്നും എന്താണെന്നു മനസിലാക്കാം. വെള്ളം ലിറ്ററിൽ പറയുന്നപോലെ, അരി കിലോഗ്രാമിൽ പറയുന്ന പോലെ കറന്റിനെ പറയുന്ന അളവാണ് ആമ്പിയർ, വോൾടേജിനെ പറയുന്ന അളവാണ് വോൾട്ട് , പവറിനെ പറയുന്ന അളവാണ് വാട്ട്. ഇവയിൽ ഏതെങ്കിലും 2 എണ്ണം അറിഞ്ഞാൽ മൂന്നാമത്തേത് കണ്ടുപിടിക്കാൻ ഈ സമവാക്യം ഉപയോഗിക്കാം. പവർ (P ) = വോൾടേജ്(V ) x കറന്റ് (I ) വോൾടേജ് = പവർ/കറന്റ് കറന്റ് = പവർ/വോൾടേജ് ഉദാഹരണം നിങ്ങൾക്ക് 100W പവറുള്ള ബൾബ് എത്ര കറന്റ് എടുക്കും എന്നറിയണമെന്നുണ്ടെങ്കിൽ ഈ സമവാക്യം ഉപയോഗിക്കാം.. കറന്റ് = പവർ/വോൾടേജ് പവർ നമുക്കറിയാം 100W , ലൈൻ വോൾടേജ് നമുക്കറിയാം 230V അപ്പോൾ കറന്റ് = 100 / 230 0.434 ആമ്പിയർ (A ) ആണ്. മറ്റൊരു ഉദാഹരണം ഒരു ഉപകരണം 230V ഇൽ 4A കറന്റ് എടുക്കും എന്ന് പറഞ്ഞാൽ അതിന്റെ പവർ അറിയണമെങ്കിൽ ഈ സമവാക്യം ഉപയോഗിക്കാം പവർ (P ) = വോൾടേജ്(V ) x കറന്റ് (I ) പവർ (P ) = 230x4 പവർ (P ) = 920W
@bhagavan397
@bhagavan397 Год назад
@@amartronix1554 👌👌👌👌👌❤️🙏
@yadhurnair3814
@yadhurnair3814 Месяц назад
@@rejinyahel2170P= VI Cos phi
Далее