Тёмный

MDMA ലഹരിക്കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടി കരുനാഗപ്പള്ളി പോലീസ്| Mathrubhumi News 

Mathrubhumi News
Подписаться 5 млн
Просмотров 609 тыс.
50% 1

രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ പ്രധാനി ബാംഗ്ലൂരിൽ പിടിയിൽ . ഘാന സ്വദേശി ക്രിസ്റ്റ്യൻ ഒഡോയെ പിടികൂടിയത് കരുനാഗപ്പള്ളി പോലീസ് .
#Mathrubhuminews #MDMA #KarunagapallyPolice #Arrest
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@sreekanthvijay8462
@sreekanthvijay8462 2 года назад
Thumbanil കണ്ടാൽ Commonwealth nu medal കിട്ടി സ്വീകരിച്ചു ഇരുത്തിയ പോലെ ഉണ്ടല്ലോ
@anoopas3899
@anoopas3899 2 года назад
😂 😂 😂
@capturewithme3492
@capturewithme3492 2 года назад
😃😃
@rtrinity3314
@rtrinity3314 2 года назад
എന്നൽ നിന്നെ പിടിച്ച് ഇടാം അപ്പോ മനസ്സിലാകും😂
@absoluterono7
@absoluterono7 2 года назад
😂😂
@kishor5863
@kishor5863 2 года назад
😂
@sanalmadhav5463
@sanalmadhav5463 2 года назад
മച്ചാൻ ഹാപ്പി ആണ് 😂
@rahulkochuonline
@rahulkochuonline 2 года назад
ഞാൻ കരുതി കേരളപോലീസ് ഓന്റെ ഇന്റർവ്യു എടുക്കുവാന്ന് 🙄
@arjunaju7520
@arjunaju7520 2 года назад
അവന്റെ ആ ചിരി കണ്ടാ അധികം ഒന്നും വേണ്ട ഒരു 15 കൊല്ലം അവനെ ഒരു ഇരുട്ടുമുറിയിൽ ഒറ്റക്ക് ഇട്ട് ആ ചിരി കരച്ചിൽ ആക്കി മാറ്റാൻ ഉള്ള നിയമം നമ്മുടെ അവിടെ ഇല്ലാതെ പോയി 🤭🤭😂
@MrAfzalaziz
@MrAfzalaziz 2 года назад
I would suggest the Kerala Govt to urgently create a high level team to specifically handle drug related offences and create deaddiction centers around Kerala. Things are already out of control.
@athulkrishnams1536
@athulkrishnams1536 2 года назад
Our government is a joke vro😂😂
@badbad-cat
@badbad-cat 2 года назад
@@athulkrishnams1536 Indian government is joke vro. Else foreigners would not roam around in India selling drugs 😁😁
@poha4749
@poha4749 2 года назад
താക്കോൽ അരെ എൽപികരുതോ അവരെ തന്നെ എൽപിച്ചോണം.
@maana5623
@maana5623 2 года назад
CPIM: "ഓ അതൊക്കെ വലിയ പാടാണ് ആശാനേ.." 🤣
@nov619
@nov619 2 года назад
Athinu vendi mathram oru department undu... Exise... Appozhaanu
@focus6438
@focus6438 2 года назад
ഇവിടെതെ നിയമം കേട്ടു അവൻ ചിരിച്ചു പോയി 🤣🤣 നല്ല സുഖം , അറബ് രാജ്യo ആവാനത് നന്നായി അതാണ് അവൻ ചിരിച്ചത് 🤣 അലേലൂയ .....
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 2 года назад
Mdma use chyunnavan upbnormal ayi oru attitude ayirikum Epozhum,eppozhathe rithi vachu mass enu paryum🤭
@khaisahammed
@khaisahammed 2 года назад
True 👍
@sabooooz
@sabooooz 2 года назад
Arab രാജ്യം എന്നത് കൊണ്ട് ഉദേശിച്ചത്???
@massgameryt3927
@massgameryt3927 2 года назад
@@sabooooz aide ith pidichal full time irutt muriyil aayirikkum aviduthe shiksha reethiyaanu
@sabooooz
@sabooooz 2 года назад
@@massgameryt3927 that's what I asked, where? What do you mean by arab countries? Is it Gcc countries or their neighborhoods or african arab countries or asian arab countries.. please don't spill the knowledge from meta University stuffs over here.. if you know something sound, tell us, we all eager to listen to that.. Nb: please don't refer nimisha priya or yemen here
@JINEESH4444
@JINEESH4444 2 года назад
പെട്ടെന്നു കണ്ടപ്പോൾ ആഫ്രിക്കൻ ഫുട്ബോൾ കളിക്കാരൻ കേരളത്തിൽ വന്നതിനെ കുറിച്ചുള്ള വാർത്തയാണെന്ന് തോന്നി
@amalthomas
@amalthomas 2 года назад
എനിക്കും 😂
@borntowin5323
@borntowin5323 2 года назад
ഞാനും 😀😀
@humanbeing8810
@humanbeing8810 2 года назад
എനിക്ക് ധർമജൻ ആയി തോന്നി
@diyavinod7510
@diyavinod7510 2 года назад
Yes
@nazminpazhedath3346
@nazminpazhedath3346 2 года назад
Enikum😹
@abbasambro2748
@abbasambro2748 2 года назад
Kerala blastersinte പുതിയ സൈനിങ് ആണന്നു 1 നിമിഷം ഓർത്തു പോയി 😅
@jackiiii4149
@jackiiii4149 2 года назад
😂
@geethikams5371
@geethikams5371 2 года назад
me too
@nabilmaheen2574
@nabilmaheen2574 2 года назад
Njan vijarichadh dharmajan aan nna😅
@humanbeing8022
@humanbeing8022 2 года назад
Thumbnail കണ്ടപ്പോ ധർമജൻ ആണെന്ന് കരുതി 🥴
@JM89215
@JM89215 2 года назад
മറ്റു രാജ്യത്തുനിന്ന് വരെ വന്ന് ഇങ്ങനത്തെ പരിപാടി കാണിക്കുന്നവന്മാർക് കിട്ടുന്ന പരിഗണയുടെ ഒരു അംശം പോലും നമ്മുടെ നാട്ടിൽ പെറ്റി കേസ് ൽ പെടുന്നവർക് പോലും കിട്ടുന്നില്ലല്ലോ.. ഫൈൻ അടപ്പിച്ചു വിടേണ്ട കേസിൽ അടിയും ചവിട്ടും കുത്തും. മയക്കുമരുന്ന് കേസ് ൽ ഗംഭീര സ്വീകരണം😏 അവിടെ പോയി പൊക്കിയ officers ന് അഭിനന്ദനങ്ങൾ 🙌
@TheYASU000786
@TheYASU000786 2 года назад
ഈ ക്രിമിനലുകളോട് ഇങ്ങനെ ചിരിച്ചു സംസാരിക്കുന്ന പോലീസ് മാമൻ മാർ
@maximumtophill6341
@maximumtophill6341 Год назад
LoL it's police trick...you 😂 Who doesn't know exactly Enythings and who thinks I know beginning of this Universe 😂😂😂😂😂😂😂😂 Sorry for your mind set.......
@aneeshkumarsk9723
@aneeshkumarsk9723 2 года назад
എല്ലാവരും അറിഞ്ഞുകൊണ്ട് നടക്കുന്ന രഹസ്യ ഇടപാട്...
@jibinnj6455
@jibinnj6455 2 года назад
ഇവനെ കണ്ടിട്ട് തന്നെ പേടിയാവുന്നുണ്ടല്ലോ?..
@yaarahmallaahrahmatallaah7504
@yaarahmallaahrahmatallaah7504 2 года назад
സർ എല്ലാവരും ജാഗരൂകരായിരിക്കണം എന്ന് ഞാൻ സ്നേഹത്തോടെ അപേക്ഷിക്കുകയാണ് കണ്ണൂർ ജില്ലയിൽ ചെക്കിക്കുളം ത്തിന്റെ യും കനാൽപ്പാലം ഭഗവതി സ്കൂൾ അതുപോലെ കുടിക്ക് മൊട്ട എന്നിവിടങ്ങളിൽ രാത്രി 7 മണിക്ക് ശേഷം കനാൽ പാലത്തിന്റെ ഓരങ്ങളിൽ പാലത്തിന്റെ അടിയിൽ മാരകമായ മരിക്കും മയക്കുമരുന്ന് സൂക്ഷിച്ചു വെച്ച ആവശ്യക്കാർ എത്തി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഏകദേശം അഞ്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എപ്പോഴാണ് നിങ്ങൾ എല്ലാം കണ്ണുതുറക്കുക ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ പാടില്ല വിൽപ്പനയുടെ ശൃംഖലയെ കണ്ടെത്തി പൂർണമായും തകർക്കാൻ കഴിയണം ഇവരെ പരിശോധനയ്ക്ക് വേണ്ടി പോലീസ് വാഹനത്തിന് മേലെ നല്ല ലൈറ്റ് എല്ലാം എട്ട് പ്രതികളെ പരതി പോയാൽ പിടിക്കാൻ കഴിയുമോ നിരീക്ഷണം നടത്താൻ അവരുടെ ചാരന്മാർ റോഡിന്റെ പലസ്ഥലങ്ങളിലും ഇരിപ്പുറപ്പിച്ച ഉണ്ടാകും അതിനാൽ വളരെ ബുദ്ധിപരമായി ഇവരെയെല്ലാം കണ്ടു പിടിച്ച് ജയിലിൽ അടക്കണമെന്ന് വളരെ വിനയത്തോടെ അപേക്ഷിക്കുകയാണ് എപ്പോഴാണ് നിങ്ങളെല്ലാം കണ്ണുതുറക്കുക
@YuvalNoahHarri
@YuvalNoahHarri 2 года назад
എക്സൈസിലൊ, ജില്ലാ പോലിസ് സൂപ്രണ്ട് നൊ ഒരു രഹസ്യ പരാതി നൽകുക
@കോമാളി-പ1ദ
@കോമാളി-പ1ദ 2 года назад
Namukkonnirangiyalooo
@sabari2k23
@sabari2k23 2 года назад
ഒരു ഭാരത് രത്ന കൂടി കൊടുക്ക്.. പുള്ളിക്ക് കുറച്ചൂടെ സന്തോഷം ആവട്ടെ
@chamind4296
@chamind4296 2 года назад
Police പിടിച്ചിട്ടും അവന്റെ സന്തോഷം കണ്ടില്ലേ ഇവിടെ ജയിലിൽ ഉള്ള സുഖം അറിഞ്ഞിട്ടവും
@ഉമേഷ്-ഭ4ഷ
@ഉമേഷ്-ഭ4ഷ 2 года назад
ഏതാ മൂപ്പരെ ചിരി 😂
@aswin5839
@aswin5839 Год назад
Thalaiva ningala 😵‍💫😇
@sajjadxboss
@sajjadxboss Год назад
😂
@vishnus2187
@vishnus2187 2 года назад
ഇത് കണ്ടപ്പോൾ സിംഗം 2 മൂവി ആണ് ഓർമ വരുന്നത് 😌😌😌
@HockHighways
@HockHighways 2 года назад
അവന്റെ ചിരിയിൽ ഉണ്ട് എല്ലാം 😄🤗👆 അവസ്ഥ
@anaghem6429
@anaghem6429 2 года назад
Machan oru chemistry killadi thene🤌🗿
@cinemagarage504
@cinemagarage504 2 года назад
Athengane
@JohnWick-pp4uy
@JohnWick-pp4uy 2 года назад
Even foreigners arent afraid of our legal system 🙏
@solo_man3434
@solo_man3434 2 года назад
Bro, they aren't afraid in foreign, what you talkin about 😂
@sunset9530
@sunset9530 Год назад
Arabi naatil aanel Ivan ippo pant il mulliyenae
@muhammadrashid6134
@muhammadrashid6134 2 года назад
കരുനാഗപ്പള്ളി പോലീസ്♥️💪
@aheeshkumar359
@aheeshkumar359 2 года назад
Bro കരുനാഗപ്പള്ളി ഉള്ള ആണോ?
@HeatoN-
@HeatoN- 2 года назад
🔥
@Sayoo96
@Sayoo96 Год назад
ഒരു മാതിരി കനാലിൽ കൊമ്പൻ സ്രാവിനെ കണ്ട പോലെയാണ് പോലീസുകാർ കൂടിയിരിക്കുന്നത് ,😁
@pesheroyt7466
@pesheroyt7466 2 года назад
Karunagappally💥
@wdlcrockz
@wdlcrockz 2 года назад
ബിരിയാണിയും സുഖവാസവും 😁😘
@rtrinity3314
@rtrinity3314 2 года назад
nee ponnindo
@mr.z_yco239
@mr.z_yco239 2 года назад
Phone use cheyyan pattilla bakki allam set ann
@rtrinity3314
@rtrinity3314 2 года назад
@@mr.z_yco239 enna pokko
@wayanadanwayanadu7163
@wayanadanwayanadu7163 2 года назад
പാലാ പിതാവും കൂട്ടരും ഇന്ന് ലീവ് ആയിരിക്കും
@albinjose3932
@albinjose3932 2 года назад
ഇവന്റെ കൈയിൽ നിന്ന് ഇത് വാങ്ങി കേരളത്തിൽ സപ്ലെ നടത്തുന്നത് oru പ്രതേക വിഭാഗം ആണ് 😌
@wayanadanwayanadu7163
@wayanadanwayanadu7163 2 года назад
@Ameya Anu.... മെക്സിക്കോ മുസ്ലിംരാജ്യം ആണെന്ന്..... പാലാ പിതാവ് പറയാൻ പറഞ്ഞു
@user-0-e1j
@user-0-e1j 2 года назад
Congratulations to Kerala Police who work relentlessly to catch these Culprits
@sreeraja1735
@sreeraja1735 2 года назад
🤣🤣🤣🤣❤️ thumbnail kandappo award kitti ennu vicharichu
@Sbn129
@Sbn129 2 года назад
ഇനി പണിയെടുക്കണ്ട സുഖമായി തിന്നാം അതാ അവൻ ചിരിച്ചത് 😄
@Indian-er4dm
@Indian-er4dm 2 года назад
ഇത് നമ്മുടെ കുഞ്ഞാടാണല്ലോ പാലാ അച്ചോ 😆😆
@adarshvalsanuk
@adarshvalsanuk 2 года назад
സന്തോഷം കണ്ടോ? 😅
@user-ht7hv2vm4z
@user-ht7hv2vm4z 2 года назад
അവന്റെ ആ ചിരി ഉണ്ടല്ലോ അതാണ് നമ്മളെ മയക്കി കളയുന്നത് 😂😂
@priyaabhiramimt1998
@priyaabhiramimt1998 Год назад
ഈ പുള്ളി എന്ന ചിരിച്ചേ 😄😂
@sajimonkundara7217
@sajimonkundara7217 Год назад
ayyoo ith farcry 3 ile vaas alle
@vishakhm3346
@vishakhm3346 2 года назад
Don....
@anoopc8492
@anoopc8492 2 года назад
Very good kerala police
@AlameenAllu-j9c
@AlameenAllu-j9c 11 месяцев назад
അതെന്തേ ആരും വാർത്ത കൊടുക്കാത്ത കേരളത്തിലെ പത്രമാധ്യമം
@lipinmalayillipin.malayil354
@lipinmalayillipin.malayil354 2 года назад
Evanoke avide thirkanm😡😡
@youthmediachanel1797
@youthmediachanel1797 2 года назад
Thumbline kandappol dharmajan bolgaty pole thonniyavarundo
@Phoenix-hw8yr
@Phoenix-hw8yr 2 года назад
സ്വർണക്കടത്തും മരം കടത്തിയതും എന്തായി 😊😊😊
@nibinbaby2316
@nibinbaby2316 2 года назад
എന്റെ നാട് കേരളം, ഇപ്പോൾ 2022, ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് 20വർഷം പിന്നിലോട്ട്, 💯
@sreeharihari1799
@sreeharihari1799 Год назад
Ayin 🙄🤣
@cr-pt8rn
@cr-pt8rn 2 года назад
ഒരു കാര്യം ബാംഗ്ലൂർ എല്ലാം മയക്കു മരുന്നുകളുടെയും തറവാട് അവർക്ക് ഇതുണ്ടെങ്കിലേ മറ്റു ചില കാര്യങ്ങൾ നടക്കു അനുഭവിക്കുന്നത് അയൽ സംസ്ഥാനങ്ങളും എന്തായാലും കേരള പോലീസിന് ഒരു ബിഗ് സല്യൂട് 🙏
@vm1294
@vm1294 Год назад
Athokke veruthe thonnunnatha even small towns il vare ithellam und synthetic aayi undakkunnum und
@squidscrew1339
@squidscrew1339 2 года назад
Aadyam alcohol ban cheyy, mikka perkum lahari nthanenn first ariyichu kodukunnath alcohol aayirikum
@malayalamfilim5927
@malayalamfilim5927 2 года назад
എന്താ ചിരി അവന്റെ ഇന്ത്യ അല്ലെ അത് കൊണ്ട് ആവും നിയമം അങ്ങനെ അല്ലെ ഉളിൽ പോയിട്ട് 10.20 ദിവസം കിടകം നല്ല ഫുഡ്‌ കിട്ടും നല്ലപോലെ റസ്റ്റ്‌ ചെയാം ടൂർ പോയ പോലെ പോയിട്ട് തിരിച്ചു വരാം ആലോചിക്കുക ആയിരിക്കും 😍😍😍
@player6846
@player6846 2 года назад
Singam2 പടത്തിലെ ഡാനിയെ ഓർമവന്നു
@sreekesh23
@sreekesh23 2 года назад
Valla footballum kalichu nadannal porayirunno?
@shintojoseph5287
@shintojoseph5287 2 года назад
Big salute.what is doing our central goverment.
@altros2566
@altros2566 2 года назад
ithu enthu english
@psy1040
@psy1040 2 года назад
Thenga
@AR-ds7fi
@AR-ds7fi 2 года назад
His connection with Pala will be investigated.
@vibinmt
@vibinmt Год назад
very good work
@ershadmuhammad9447
@ershadmuhammad9447 2 года назад
👌kerala police 💪
@AlameenAllu-j9c
@AlameenAllu-j9c 11 месяцев назад
വിദ്യാർത്ഥികൾ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു
@samvoyager7695
@samvoyager7695 2 года назад
കുട്ടേട്ടൻ 😍
@abhaykr3380
@abhaykr3380 2 года назад
അപ്പോൾ ഇതാണോ ശരിക്കുമുള്ള റോളക്സ്. ഞാൻ വിചാരിച്ചു സിനിമയിൽ മാത്രം ഇതൊക്കെ ഉണ്ടാവുകയുള്ളൂ.
@abhiramaj1593
@abhiramaj1593 2 года назад
Edei payya ,nammalokke cinemayil kaanunnathu sathyamaanu,pakshe ithinidaikku politics kerumbozha pidikkan paadu.indiail drugs supply nadathunnathinu chukkan oru delhi swadeshikal aanennu keetittund.rolexmaar nammude idayil thanne und.
@nishauh577
@nishauh577 2 года назад
പാലാ ബിഷപ്പിനെ ഒന്ന് കാണുന്നത് നന്നായിരിക്കും 😄😄😄
@MrAfzalaziz
@MrAfzalaziz 2 года назад
There is a lot of positive side to Kerala Police. Here is an example. Political interference ruins Kerala Police force
@shibilramla6878
@shibilramla6878 2 года назад
💯
@bpaduva
@bpaduva 2 года назад
Yes. Kerala police are very good at investigation.
@blazingguyop
@blazingguyop 2 года назад
Correct especially this govt
@abdulsuhail3296
@abdulsuhail3296 2 года назад
കേരളത്തിൽ നിന്ന് ഇയാളുടെ നാട് ആയ ഖാന അവിടെ ക്ക് 18 മണിക്കൂർ യാത്ര 🙄🙄
@PETSLOVER-v6w
@PETSLOVER-v6w 2 года назад
Rolex 😂
@rmb1869
@rmb1869 2 года назад
നമ്മുടെ നാട്ടിൽ എല്ലാം നടക്കും
@renjithparameswaran6585
@renjithparameswaran6585 10 месяцев назад
Oh ringa ringa..... Song orma വന്നു 😂😂
@k.lmanikuttan6583
@k.lmanikuttan6583 10 месяцев назад
Very good congratulations Kerala police
@saranvs1229
@saranvs1229 2 года назад
Kerala police 🔥👏
@user-gz9ft3kg2p
@user-gz9ft3kg2p 2 года назад
ഇത് ധർമജൻ അല്ലെ🙄
@athulkrishnac.v8406
@athulkrishnac.v8406 2 года назад
😆😆😆😆
@mrchuppiraj8278
@mrchuppiraj8278 2 года назад
Hongkong swadeshi daniye pandu police officer durai singam pidichirunu... Ayale evide avooo
@krinisonkrnsn2351
@krinisonkrnsn2351 2 года назад
Enthoru sneham policukarku....
@princedavidqatarblog6343
@princedavidqatarblog6343 Год назад
കരുനാഗപ്പള്ളി പോലീസിന് ഒരു പൊൻതൂവൽ കുടി 👍🙏🙏
@Siyad9966
@Siyad9966 2 года назад
awesome
@praveendonlee944
@praveendonlee944 2 года назад
Dany.. 😅
@dreamloverkochi787
@dreamloverkochi787 2 года назад
Thumnail കണ്ടു കമന്റ്‌ മാത്രം.. മച്ചാൻ ചിരിക്കുകയാണല്ലോ എന്ന് കമന്റ്‌ കാണാൻ വന്ന ഞാൻ
@shamsiiishafi7475
@shamsiiishafi7475 Год назад
Good job
@abhilashabhilash4654
@abhilashabhilash4654 Год назад
ഇത് ഒരുമാതിരി സൂര്യേട തമിഴ് സിനിമ പോലായല്ലോ
@angel0fangelsangel504
@angel0fangelsangel504 2 года назад
Cute smile🤣
@safvantp
@safvantp 2 года назад
Thumbnail കണ്ടപ്പോൾ ധർമജൻ ആണെന്ന് തോന്നി
@hrishikeshkrishna1722
@hrishikeshkrishna1722 2 года назад
Good job kp
@Here_we_go..557
@Here_we_go..557 2 года назад
Caption onnum vaayichilla thumbnail kanditt etho rapper aanenn karithi nokkiyatha
@laughingpills3536
@laughingpills3536 2 года назад
Rolex 🔥
@saneejsanu9382
@saneejsanu9382 Год назад
ഇവൻ എന്തിനാ ഇളിക്കുന്നത്
@user-zn7dg7gz7c
@user-zn7dg7gz7c 2 года назад
പാലാ പിതാവിന്റെ ടീമാ
@Red_Vampire_Akhil
@Red_Vampire_Akhil 9 месяцев назад
Broo❤
@sarathlalks2651
@sarathlalks2651 2 года назад
അതിഥി ദേവോ ഭവ എന്നല്ലേ. അതായിരിക്കും ഇങ്ങനെ
@harikrishnanp97
@harikrishnanp97 2 года назад
Good job👍
@Muhammedshaheer852
@Muhammedshaheer852 2 года назад
മന്ത്രിയാണോ അതോ പ്രതിയോ കസേരയിട്ടാണല്ലോ വിരുന്ന്
@therealindian6151
@therealindian6151 2 года назад
What's the Home Minister of India doing?
@user-lb3mt9ld9p
@user-lb3mt9ld9p 2 года назад
ആ ചിരി കണ്ടു ധര്‍മ്മജന്‍ bolgatti യെ orthavar ഉണ്ടോ???? 🤔🤔
@manojlm1093
@manojlm1093 2 года назад
Belfort🤣🤣
@alibinyusufKT
@alibinyusufKT 20 часов назад
Ethu vishwasikkaavo
@sarangkrasinski1669
@sarangkrasinski1669 2 года назад
Dani🔥
@aswanthrajkk3rdeng476
@aswanthrajkk3rdeng476 2 года назад
Ella school parisarathum school.timil police duty nadathuka ravileyum vaikunneravum angne engil ingne lahari pakutiyum oyivakam class vittathinshesham oru time vare kuttikale standil kandal avre bus ketti paranj viduka ingne oke chythal thanne lahari upayogam kurayum
@athulkrishnac.v8406
@athulkrishnac.v8406 2 года назад
ഇത് കേരള യടാ കേരള പോലീസ് 😌 big selut 😍
@dirtybird1440
@dirtybird1440 2 года назад
Rolex, Anbu ,sandhanam ഇവരെ കൂടി പിടിക്കാൻ പറ്റുമോ 🥲 പിടിക്കുന്നവർക്ക് life time settlement😌
@rashimrt9981
@rashimrt9981 2 года назад
പ്രതി ഫുൾ ഹാപ്പി ആണല്ലോ 😆
@agb2437
@agb2437 2 года назад
Ivide enth chayithalum No seen enu avannu manasilaayi ..pinne judicial system athrayikke Nice annu ennum avannu ariyaam.atha chiri Nirthaan pattathathu
@junaidjunu4411
@junaidjunu4411 2 года назад
അങ്ങനെ അവൻ സേഫായി 🙌
@psychotrap2239
@psychotrap2239 2 года назад
Heisenberg lite
@nadimfiras5275
@nadimfiras5275 2 года назад
Unga smile cute ah iruku
@crazyme7517
@crazyme7517 2 года назад
Thumbnailil എവിടെയോ ധർമജൻ ബോൾഗാട്ടിയുടെ ഒരു ഛായ
@rmb1869
@rmb1869 2 года назад
എങ്ങനെ ചോദ്യം ചെയ്തു
@kamalpaasha
@kamalpaasha Год назад
Thumbnail ഫോട്ടോ കിടുക്കി 😂👍🤣
@Vineeth633
@Vineeth633 2 года назад
ജയിലിലെ ഫുഡ് മാറുകയാണ് ഇനി ഘാന ഫുഡ് കിട്ടും
@deepuzentertainment9918
@deepuzentertainment9918 2 года назад
Congrats
Далее