Тёмный

Medam lagnaphalam :: navagraha Rajeeshkrishna 09495205808, മേടം ലഗ്നഫലം ജാതകത്തിൽ എന്നപോലെ. 

Navagraha Jyothisha
Подписаться 65 тыс.
Просмотров 4,3 тыс.
50% 1

മേടം ലഗ്നം.... ജാതകത്തിൽ എന്നപോലെ.. ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്.... എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു.... ജീവിതത്തിൽ മുല്യ മുള്ള അറിയാവാണ്
രജീഷ്കൃഷ്ണ,ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട,: 18- വർഷമായി.... ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു,,,നവഗ്രഹജ്യോതിഷലയം.
(ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം...)എന്നതാണ്... നവഗ്രഹ ജ്യോതിഷം ചാനലിന്റെ... ഉദേശലക്ഷ്യംതന്നെ..
ഒരു ജാതകത്തിലെ.. അതി പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..ലഗ്നമെന്ന ഭാഗം, അതിന് ഒരുl ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം.. ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ്..ഈ വീഡിയോയിൽ പറയുന്നത്...ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട്... നിങ്ങളുടെ ലഗ്നമറിയുന്നതിനായി RU-vid coment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.
ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
*
* യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
For More information : 9495205808
Follow us on Facebook : / navagrahajyo.... .
NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Опубликовано:

 

23 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@Mpramodkrishns
@Mpramodkrishns 3 года назад
നമസ്തേ രജീഷേട്ട 🙏
@deepthirenju6897
@deepthirenju6897 3 года назад
🙏
@unnikottukkal9649
@unnikottukkal9649 Год назад
Thanks sir bharani
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 года назад
Paranjathellam correct aanu.
@mayanair7204
@mayanair7204 3 года назад
🙏🙏🙏
@avaninair3642
@avaninair3642 2 года назад
Thangal parayunathu 100% crrct anu
@aamiii3247
@aamiii3247 Год назад
തിരുമേനി 🙏🙏എന്റെ മകൻ മേടം രാശിയിൽ ജനനം ലഗ്നത്തിൽ രാഹുവും, കുജനും അത്തം നക്ഷത്രം കറുത്തപക്ഷം, അവന് ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ please replay🙏🙏
@navagrahajyothisha918
@navagrahajyothisha918 3 года назад
www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559
@navagrahajyothisha918
@navagrahajyothisha918 3 года назад
കഴിഞ്ഞ വീഡിയോയിൽ കമെന്റ് ഇട്ട എല്ലാം പ്രേഷകരുടെ ലഗ്നം ഗണിച്ചു, മറുപടി കമന്റ് എഴുതിട്ടുണ്ട്,, ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SZOLaI5kXhw.html
@anuneenapradeesh2579
@anuneenapradeesh2579 2 года назад
വിശാഖം തുലാം ലഗ്നം പെണ്ണ്..... ആണോ പെണ്ണോ കുഞ്ഞു...... ഉണ്ടാകുമോ... പ്ലീസ് റിപ്ലൈ
@navagrahajyothisha918
@navagrahajyothisha918 2 года назад
ജാതകം നോക്കണം
@sureshsarang7988
@sureshsarang7988 3 года назад
ഇത് സൂര്യരാശിയാണോ , ചന്ദ്രരാശിയാണോ അതോ ജാതകത്തിൽ "ല " എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണോ
@krishnagopakumar1614
@krishnagopakumar1614 Год назад
ലഗ്നവും രാശിയും ഒന്നാണോ
@navagrahajyothisha918
@navagrahajyothisha918 Год назад
2 ആണ്
@INDIANACTRESSGALLERY-qh7bx
@INDIANACTRESSGALLERY-qh7bx 2 месяца назад
മേട ലഗ്നം ആണ് ഭരണി ആണ് ലാഗ്നാധിപൻ. ശുക്രനും ചൊവ്വയും സൂര്യനും രാഹുവും നാലിൽ (കർക്കിടകത്തിൽ )ആണ്. ചൊവ്വ മൗഢ്യം ആണ് 😢
@navagrahajyothisha918
@navagrahajyothisha918 3 года назад
കഴിഞ്ഞ വീഡിയോയിൽ കമെന്റ് ഇട്ട എല്ലാം പ്രേഷകരുടെ ലഗ്നം ഗണിച്ചു, മറുപടി കമന്റ് എഴുതിട്ടുണ്ട്,, ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SZOLaI5kXhw.html
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,7 млн
Новые iPhone 16 и 16 Pro Max
00:42
Просмотров 1,7 млн