മേട ലഗ്നത്തിൽ ജനിക്കുന്ന വ്യക്തികൾക്ക് എല്ലാവർക്കും ഒരേ പോലെ അനുഭവം വരണമെന്നില്ല. എങ്കിലും ഒരു ഏകദേശ രൂപം പറയാനാവും. ലഗ്നം അറിയാമെങ്കിൽ ലഗ്നം കൊണ്ട് ചിന്തിക്കണം? പൊതുവെ വിലയിരുത്തുമ്പോൾ.
Highly informative, correct guidance,,, most of the people misleading.but you are right,,god bless you.astrology kure books vayichathinal,, pettennu pidikitti.thanks.
ഈ രാശിയെ പറ്റി പറഞ്ഞത് വളരെ വളരെ സത്യമാണ് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് വളരെ വളരെ ശരി ജാതകം കാണാതെ തന്നെ സ്വഭാവം രൂപ എല്ലാം പറഞ്ഞു വളരെ വളരെ സത്യമായ കാര്യമാണ് താങ്കൾ പറഞ്ഞത് ഞാൻ എന്നാണ് ഈ വീഡിയോ കണ്ടതിന് എന്നും ഞാൻ ഈ വീഡിയോ കാണാം