Тёмный

Medisep - ചികിത്സക്ക് പോകുന്നവർ ശ്രദ്ധിക്കുക 

SURESAM
Подписаться 290 тыс.
Просмотров 72 тыс.
50% 1

Medisep ചികിത്സക്ക് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
#Medisep
#mediseptreatment
#keralamedisep
#keralasarkkar
#medisepscheme
#malayalamtutorial
#Kisannidhimalayalam
#suresam
#സുരേശം
#centralgovtemployeesnews
_________________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@SURESAM
@SURESAM Год назад
പറ്റിക്കപ്പെടാം... എനിക്ക് ബാക്കി claim amount ₹7200 ഇന്ന് കിട്ടി (17-08-23) വീഡിയോ കാണൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tw7Zuo5drE4.html
@supreethakrishnakumar5940
@supreethakrishnakumar5940 11 месяцев назад
സാർ... Ethe അവസ്ഥയിൽ നിൽക്കുന്ന ആളാണ് ഞാൻ 😢
@SURESAM
@SURESAM 11 месяцев назад
@@supreethakrishnakumar5940 പ്രതികരിക്കു
@shabnammeharban4497
@shabnammeharban4497 11 месяцев назад
സർ, ഞാൻ വല്ലാത്ത വെട്ടിലാണ് വീണിരിക്കുന്നത്- പെട്ടെന്നുണ്ടായ ഒരു വയർവേദന നിമിത്തം അടുത്തുള്ള ഹോസ്പിറ്റലിൽ പോകുകയും അവിടുന്ന് ഒട്ടും കുറയാതെ വന്നപ്പോൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് അവർ റഫർ ചെയ്യുകയും അതനുസരിച്ച് പ്രസ്തുത ആശുപത്രിയിൽ എത്തിയ എനിക്ക് 10 ദിവസത്തെ വാർഡിൽ കിടന്നുള്ള ചികിത്സക്ക് ഡിസ്ചാർജ് സമയത്ത് അറുപതിനായിരം രൂപ ബിൽ ആയെന്നും അതിൻ്റെ പകുതി കെട്ടണമെന്നും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മറ്റൊരു മാർഗ്ഗമില്ലാതെ അവിടെ തന്നെ കിടക്കേണ്ടതായ സാഹചര്യവും ആണ് ഉണ്ടായിരിക്കുന്നത്.( ഇന്നു സംഭവിച്ച കാര്യമാണിത് ) - നേരം പുലർന്നാൽ എന്ത് സംഭവിക്കുമെന്നറിയാതെ ഹോസ്പിറ്റലിൽ തന്നെ കഴിയുകയാണ് ഞാൻ എന്നെ ഈ നിസ്സഹായാവസ്ഥയിൽ താങ്കൾക്ക് എങ്ങിനെയെങ്കിലും സഹായിക്കാൻ കഴിയുമോ?
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 10 месяцев назад
👍
@sreethachandana
@sreethachandana 10 месяцев назад
Sir paranhathu sathyam❤
@lindawilfred9560
@lindawilfred9560 Год назад
,പെൻഷനേഴ്സ് അസോസിയേഷൻ മുൻകൈ എടുത്ത് എല്ലാ ജില്ലയിലും ഒരു. ഹെൽപ് ഡസ്ക് തുറക്കുക. പരാതികളിൽ ഇടപെടുക. സംഘടിതമായി നേരിടണം.
@SURESAM
@SURESAM Год назад
Correct👍👍👍
@nksureshkumarnksureshkumar9719
സംഘടിച്ച് ഇതിനെതിരെ കാര്യങ്ങൾ ചെയ്യണം
@SURESAM
@SURESAM Год назад
@@nksureshkumarnksureshkumar9719 👍👍👍👍
@unnimonno5900
@unnimonno5900 Год назад
ഒന്നുകിൽ സർക്കാർ ഈഅവസ്ഥ പരിഹരിക്കണം.അല്ലെങ്കിൽ മെഡിക്കൽ അലവൻസ് പുനഃസ്ഥാപിച്ച് ഇഷ്ടമുള്ള കമ്പനിയിൽ ചേരാൻ അവസരം കൊടുക്കണം.മെഡിസെപ്പ് വേണം എന്നുള്ളവർ അതിൽ ചേർന്നുകൊള്ളട്ടെ.
@SURESAM
@SURESAM Год назад
Correct
@smithasajeev9312
@smithasajeev9312 Месяц назад
കോൺടാക്ട് നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഒരാഴ്ചയായി ഞാനും ശ്രമിക്കുന്നു. ആരും ഫോൺ എടുക്കുന്നില്ല
@SURESAM
@SURESAM Месяц назад
അവരുടെ കസ്റ്റമർ കെയറിൽ കണ്ടിന്യൂസ് വിളിക്കുക മാത്രമേ വഴിയുള്ളൂ
@arifmohammed5004
@arifmohammed5004 Месяц назад
മെഡിസെപ് ഇൻഷുറൻസ് ഉപയോഗിച്ച് ക്യാറ്ററാക്റ്റ് ശസ്ത്രക്രിയ നടത്തിയപ്പോൾ, 15,300 രൂപയാണ് ക്ലെയിമായി ലഭിച്ചത്. എന്നാല്‍, ശസ്ത്രക്രിയയുടെ മുഴുവൻ പാക്കേജ് 45,000 രൂപയായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനെ തുടർന്ന്, മുഖ്യമന്ത്രിക്ക് ഒരു വർഷത്തിനു ശേഷം ഇമെയിൽ വഴി പരാതിപ്പെടുകയും മെഡിസെപ് ഇൻഷുറൻസ് ടീമിനെയും ബന്ധപ്പെടുകയും ചെയ്തു. ഹോസ്പിറ്റൽ മെഡിസെപ്പിന് നൽകിയ ഇൻവോയ്സ് 15,300 രൂപയ്ക്ക് മാത്രമായിരുന്നു, അതുകൊണ്ട് മെഡിസെപ് ടീം അത് അനുവദിച്ചതാണെന്ന് അവർ പറഞ്ഞു. ഒടുവിൽ, ആശുപത്രിയിൽ നിന്ന് ബാക്കി തുക ഞങ്ങൾക്ക് ലഭിച്ചു.
@SURESAM
@SURESAM Месяц назад
👍👍👍👍
@nadanammediamalayalam
@nadanammediamalayalam Год назад
എത്രയോ ആളുകൾക്ക് ഇങ്ങനെ അവകാശപ്പെട്ടത് കിട്ടാത്തത് ഉണ്ടാവും... Phone എടുക്കാത്തത് വളരെ മോശം സേവനവും തെറ്റും ആണ്... ശക്തമായ പ്രതിഷേധം ഉണ്ടാവണം..ഇത് എല്ലാവരും അറിയട്ടെ
@SURESAM
@SURESAM Год назад
അതേ സർ വളരെ സങ്കടകരമാണ് ഉത്തരവാദിത്തപ്പെട്ടവർ ഫോൺ എടുക്കേണ്ടതുണ്ടല്ലോ
@abdulkadar1545
@abdulkadar1545 11 месяцев назад
ഈ മെഡിസിപിൽ വേണ്ടവർക്ക് മാത്രം ചേർന്നാൽ മതി എന്ന ഒരു ക്ലോസ് വച്ചാൽ മതിയായിരുന്നു. ഒരു ഉപകാരവുമില്ലാത്ത ഒരു സ്കീമായിപ്പോയി. വെറുതെ പ്രതിമാസം 500 രൂപ കളയുകയാണ്. സർക്കാർ ഇതൊന്നും അറിയുന്നില്ലേ? ഇതിനൊരു സത്വര പരിഹാരം കാണേണ്ടിയിരിക്കുന്നു.
@SURESAM
@SURESAM 11 месяцев назад
ശരിയാണ്
@slayerphoenix000
@slayerphoenix000 9 месяцев назад
സർക്കാരെ ഇത് അറിയുന്നുള്ളൂ 😂
@jalajasasi4014
@jalajasasi4014 3 дня назад
സർക്കാരിന് യാതൊരു ഉത്തരവാദിത്വവും ഇല്ല സർക്കാര് സഹായിച്ചേ മതിയാകു എന്ന ശാഠ്യം ഉള്ളവരുടെ ബുദ്ധിമുട്ട് തീർത്തു അല്ലാതെ പ്രയോജനം കിട്ടുകയില്ല വെറുതെ പൈസ നഷ്ടപ്പെടത്താം അത്ര മാത്ര
@sooryasoorya1111
@sooryasoorya1111 6 дней назад
sir enik hospitalil chilavaya thuka 4672 rs anu.but mrdisep accountil ninnu 24400 rs debit ayi. Athrem thuka hospitail accountil credit ayi.but enikkithu vare paisa onnum kittittilla .medisepil vilichappol 10/9il hospital accountilek credit ayennu parayunnu.govt hospitl anu.avide poyi superintendant complaint koduthu.session clerkine contact cheythappol ningalk chilavaya thuka 4672rs athu nokkit cheyyam .bakki thuka 22800 procedure charge ennaperil hospital develepmentinu vendi upayogikkum ennokke ulla marupadi anu
@SURESAM
@SURESAM 5 дней назад
നിങ്ങൾ ഈ വിവരം എല്ലാം കാണിച്ച് ഉപഭോക്ത പരിഹാര കോടതിയിൽ കമ്പ്ലൈന്റ് കൊടുക്കുക. അതിനുമുമ്പ് മെഡിസിപ്പിൽ വിളിച്ച് കമ്പ്ലൈന്റ് ചെയ്യുക
@nandootty
@nandootty 6 месяцев назад
ഇവിടെ ഒരു ആശുപത്രിയിൽ 700 രൂപയുടെ റൂമിൽ കിടന്നിട്ട് റൂം റെൻ്റ് 2000 രൂപയുടെ പാക്കേജ് ഇട്ടു bill ആക്കി. Medisep കിട്ടാഞ്ഞതുകൊണ്ട് വെട്ടി തിരുത്തിയ 700 രൂപ റൂം റെൻ്റ് ഉള്ള Bill തന്നു. "അവർ medisep ഉണ്ടല്ലോ എന്ന് പറഞ്ഞ് പിടിച്ച് കിടത്തുകയായിരുന്നു." Private ആശുപത്രിക്കാർ ഇങ്ങനെ പറ്റിക്കുകയാണ്.
@SURESAM
@SURESAM 6 месяцев назад
കമ്പ്ലൈന്റ് ചെയ്യൂ
@sailajavakkeel9192
@sailajavakkeel9192 Год назад
medisep നെക്കുറിച്ചുള്ള വിവരങ്ങൾ update ചെയ്തതിന് വളരെയധികം Thanks Thank you
@SURESAM
@SURESAM Год назад
❤️❤️❤️
@v.m.abdulsalam6861
@v.m.abdulsalam6861 4 месяца назад
MEDISEP ലെ വാർഷിക പ്രീമിയമായ ജീവനക്കാർ/പെൻഷൻകാർ എടുക്കുന്നതിന് പുറമെ സർക്കാർ കൂടി ഒരു നിശ്ചിത സംഖ്യ പ്രീമിയം എടുത്താൽ MEDISEP നന്നായി നടക്കും. അതല്ലെങ്കിൽ പ്രീമിയം അടക്കുന്നവർക്ക് നഷ്ടമായ ഇൻഷുറൻസ് പദ്ധതിയായി ഇത് മാറും.
@SURESAM
@SURESAM 4 месяца назад
🙏
@prakashnarippatta3978
@prakashnarippatta3978 Год назад
ഈ തട്ടിപ്പിനെതിരെ ബഹു ഹൈക്കോടതിയിൽ എല്ലാവർക്കും കൂടി കേസ് കൊടുക്കാം അനുകൂലമായ വിധി ഉറപ്പാണ്. ഒരു കൂട്ടായ്മ ഉണ്ടാക്കി മുന്നോട്ട് പോയാൽ ഇതിന് പരിഹാരം ഉണ്ടാകും. ഒരു സംഘടനയും ഇതിന് മുൻ കൈ എടുക്കില്ല. ഇതിൽ ബുദ്ധിമുട്ട് നേരിട്ട എല്ലാവരും ഒത്തുകൂടാനുള്ള ഒരു അവസരം താങ്കൾ ഉണ്ടാക്കുകയാണെങ്കിൽ പരിഹാരം ഉണ്ടാക്കാം
@SURESAM
@SURESAM Год назад
സർ ഞാൻ ഇങ്ങനെയാണ് അങ്ങനെ ഒരു അവസരം ഉണ്ടാക്കുക എനിക്ക് ഫൈറ്റ് ചെയ്തു എനിക്ക് പൈസ കിട്ടി കിട്ടിയ വീഡിയോ ഞാൻ നാളെ ചെയ്യുന്നുണ്ട് പക്ഷേ ആരെങ്കിലും ഇതിനെ എന്തെങ്കിലും സപ്പോർട്ട് ചോദിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഞാൻ കൂടെ ഉണ്ടാകും
@shabnammeharban4497
@shabnammeharban4497 11 месяцев назад
@sallumon
@sallumon Месяц назад
Toll free എടുത്തില്ല. Help dusk no തരുമോ
@SURESAM
@SURESAM Месяц назад
വേറെ നമ്പർ ഇല്ല ടോൾഫ്രീ തന്നെയേ ഉള്ളൂ
@philipose9682
@philipose9682 Год назад
സാറെ 80% പേർക്കും ഇതിനെ കുറിച്ച് അറിവില്ല. കൂടാതെ കംപ്യൂട്ടറോ മൊബൈലോ ഉപയോഗം ആവില്ല. അങ്ങനെയുളള രാണ് പെൻഷൻ പറ്റിയവർ എന്തു ചെയ്യാനാ
@SURESAM
@SURESAM Год назад
ശരിയാണ് സാറേ
@AkhilaHariprasad
@AkhilaHariprasad Год назад
എന്റെ അച്ഛൻ ഇന്നലെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവേണ്ടതായിരുന്നു ഇന്ന് ഇപ്പോൾ രാത്രി 10 മണി ആയി medicep claim ആയില്ല എന്ന് പറഞ്ഞു.ഞങ്ങൾ ഇന്നും ഹോസ്പിറ്റലിൽ തന്നെ ഉണ്ട് എന്തൊരു അനാസ്ഥ ആണിത് പൈസ അടച്ചാൽ ഇന്നലെ തന്നെ പോകാമായിരുന്നു പിന്നെന്തിനാ ee MEDICEP.. നാളെയും ആവുമോ എന്തോ.
@SURESAM
@SURESAM Год назад
കസ്റ്റമർ കെയർ ൽ വിളിച്ചു പറയൂ
@sheejajogy2528
@sheejajogy2528 Год назад
Same അവസ്ഥ എനിക്കും ഉണ്ടായി.. Full amount pay ചെയ്യേണ്ടി വന്നു
@ayishaali906
@ayishaali906 Год назад
എനിക്ക് 2022 നവംബറിൽ ഒരു ആൻജിയോ 10:22 10:22 പ്ലാസ്റ്റിക് കഴിഞ്ഞു കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ വച്ചായിരുന്നു അന്ന് അവിടെ മെഡിസെപ്പ് സൗകര്യമില്ല എന്ന് പറഞ്ഞു. വേറെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ പറ്റിയ അവസ്ഥയായിരുന്നില്ല. ഏകദേശം ഒരു ലക്ഷത്തോളം ആയി. ഈ പൈസ തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
@SURESAM
@SURESAM Год назад
@ayishaali906 ഇല്ല dear
@Chakkochi168
@Chakkochi168 Год назад
ഊടായിപ്പ്.കമ്മീഷൻ😂😂😂
@chandrasekharanthekkayil7536
@chandrasekharanthekkayil7536 11 месяцев назад
ഞാൻ ഓറിയന്റ്ൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് (മെഡിസപ്പ് അല്ല ) അംഗമാണ് (ഫാമിലി ഫ്ലോട്ടർ ) എന്റെ ഭാര്യക്ക് തിമിരം ഓപ്പറേഷൻ ചെയ്തു കാലിക്കറ്റ്‌ ലേ Dr. ചന്ദ്രകാന്ത് ഹോസ്പിറ്റലിൽ ആണ്. ക്യാഷ് ലെസ്സ് അല്ല റീ inbusemnt ആണ് മെഡിക്കൽ ബില്ല് കൃത്യ മായി അയച്ചു കൊടുത്തിട്ടും 4 പ്രാവശ്യമായി ഓരോ തടസ്സം പറഞ്ഞു ക്ലെയിം അനുവദിച്ചു തന്നില്ല.കോൺസുമർ കോർട്ട് ഇൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മറുപടിയും ഇല്ല.
@SURESAM
@SURESAM 11 месяцев назад
അപ്പോൾ കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കുക. പിന്നെ നിങ്ങളെ ഈ ഇൻഷുറൻസ് ഏൽപ്പിച്ച ഏജന്റിന്റെ കാര്യം നമ്പർ ഓർമ്മയുണ്ടെങ്കിൽ അവരെ കോൺടാക്ട് ചെയ്യുക
@PadmanabhanK-y5q
@PadmanabhanK-y5q Год назад
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയാകണം ഒരു യു -ട്യൂബർ. നന്ദി.
@SURESAM
@SURESAM Год назад
💙😍❤️
@35718
@35718 Год назад
😮
@jijisurendran528
@jijisurendran528 11 месяцев назад
Hi
@kamalav.s6566
@kamalav.s6566 10 месяцев назад
സർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു , 6000 / rs ഇയർ ഇൽ പിടിക്കലും ഒരിടത്തും ഒരു നല്ല അനുഭവം അല്ല ആർക്കും കിട്ടുന്നത്, ഓ ഇതൊക്കെ മതിന്ന ഒരു ഭാവവും , കറക്റ്റ് ക്യാഷ് പിടിക്കും , ഒരു തരം പറ്റിക്കൽ ,
@SARITHATA
@SARITHATA Год назад
ഞങ്ങൾക്കും പറ്റി അബദ്ധം ഇങ്ങനെയൊരു ഇൻഫർമേഷൻ തന്നതിന് നന്ദി
@SURESAM
@SURESAM Год назад
നമ്മൾ ഫൈറ്റ് ചെയ്താൽ കിട്ടും എനിക്ക് കിട്ടി ട്ടോ
@myjournies1362
@myjournies1362 9 месяцев назад
മുട്ടുമാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് pvt ഹോസ്പിറ്റലിൽ ഇതുപോലെ refund കിട്ടുമോ..
@SURESAM
@SURESAM 9 месяцев назад
റീഫണ്ട് സ്കീം മെഡിസെപ്പിൽ ഇല്ല ക്യാഷ് ലെസ്സ് ഉള്ളവടെ പോയിട്ട് ചികിത്സ ചെയ്യൂ
@sunilkumararickattu1845
@sunilkumararickattu1845 Месяц назад
താങ്കൾ വിളിച്ച help line ൽ സഹായം കൃത്യമായ Guidelines ലഭിച്ച നമ്പർ ദയവായി Share ചെയ്യുക
@SURESAM
@SURESAM Месяц назад
കസ്റ്റമർ കെയർ ൽ വിളിക്കുക
@khairunnisamu6215
@khairunnisamu6215 8 месяцев назад
മെഡിസെപ്പിൽ പേഷ്യന്റിനും ബൈസ്റ്റാൻഡർക്കും കാൻറീൻ ഫെസിലിറ്റി അവൈലബിൾ ആണോ ചില ഹോസ്പിറ്റലുകളിൽ നൽകുന്നതായി അറിഞ്ഞു.
@SURESAM
@SURESAM 8 месяцев назад
ഇവിടെ ചികിത്സയെ പലർക്കും കിട്ടുന്നില്ല dear
@SureshKumar-lv1bg
@SureshKumar-lv1bg Год назад
Heart attack വന്ന ഒരു രോഗിയെ ഒരു cardiac ഹോസ്പിറ്റലിൽ ചികിത്സ നൽകി രക്ഷപ്പെടുത്തിയിട്ടു medisep claim കിട്ടിയത് വെറും 15000/- രൂപ... Bill amount 117000/- രൂപ... Grievence സെല്ലിൽ കൊടുത്തപ്പോൾ പറഞ്ഞത് പാക്കേജ് അനുസരിച് അത്രയേ കിട്ടൂ എന്നാണ്... ഞങ്ങളും cdrf ൽ പോകാനാണ് ഉദ്ദേശിക്കുന്നത്... 🙏
@SURESAM
@SURESAM Год назад
ചെയ്യൂ
@akhilpnair9836
@akhilpnair9836 6 месяцев назад
Sir, എന്റെ അമ്മയ്ക്ക് വേണ്ടിയും ഞാൻ ഇപ്പോൾ .. Cataract surgery ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ അവരും പറഞ്ഞത്. 15 k ആണ് മെഡിസിപ്പ് വഴി കിട്ടത്തുള്ളൂ എന്നാണ്... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്.. Pls reply
@SURESAM
@SURESAM 6 месяцев назад
കസ്റ്റമർ കെയർ ൽ വിളിച്ചു കംപ്ലയിന്റ് ചെയ്യൂ
@abdulbasheer9920
@abdulbasheer9920 Год назад
ഓറിയന്റൽ ഇൻഷുറൻസ് കാരുടെ help line ൽ വിളിച്ചാൽ അവർ എടുക്കില്ല.. എന്റെ അനുഭവം ആണ്
@SURESAM
@SURESAM Год назад
🙏👆🙏
@indirakozhumal1129
@indirakozhumal1129 Год назад
Medisep നെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് ഒരു പാട് നന്ദി.ഇതിൻ്റെ നൂലാമാലകളിൽപ്പെട്ട് നട്ടം തിരിയുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.
@SURESAM
@SURESAM Год назад
💙😍❤️
@AhammedKabeer-p6g
@AhammedKabeer-p6g Год назад
Medisep isa pakka cheating by the insurence company or hosptal authorities.whatever may be as you said. I have experienced like you. Ithink the hospital authorities of some or most msy be tesponsible. Iam abandoned pensioner. Ihave kept bills with me. Now iam going to senf the bills to insurence company authorities . After that definitely move to court. Ibm was working in the court. So iam sure that ibm will get justice from the consumer court.because years back ibm havear approached the court aganst Nutrine toffee company and successed😢
@annammaem2244
@annammaem2244 5 месяцев назад
ആദ്യ 2ഡെലിവറി മെഡിസപ്പ് ആനുകൂല്യം വാങ്ങി ഇല്ല എങ്കിൽ 3 മത്തെ കുട്ടിക്ക് കിട്ടുമോ ഈ വിവരങ്ങൾ എവിടെ നിന്ന് അറിയാൻ സാധിക്കും
@SURESAM
@SURESAM 5 месяцев назад
സൈറ്റിൽ നോക്കൂ
@fromsreekumar001
@fromsreekumar001 2 месяца назад
എൻ്റെ അമ്മയുടെ മുട്ട് കാൽ മാറ്റി വെക്കാൻ ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു പിന്നീട് അവിടെ നിന്നും ഡിസ് ചാർജ് ചെയ്യാൻ നേരം അവർ പറഞ്ഞു medisip തരില്ല അഡ്മിറ്റ് ആയി ഒരു മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണം എന്ന് പറയുക ഉണ്ടായി അങ്ങനെ അത് നഷ്ട പെട്ടു ഇപ്പൊൾ ഇന്ന് അച്ഛനെ ഹാർട്ട് അറ്റാക്ക് ്ന് മുൻപ് ഉള്ള വേദന വന്നതിനു ശേഷം അഡ്മിറ്റ് ആക്കിയിട്ടുണ്ട് ഇന്ന് മെഡിസിപ്പിൻ്റെ അവിടത്തെ കണ്ടറിൽ പോയി ചോതിക്കുമ്പോൾ അവർ രജിസ്റ്റർ ചെയ്യില്ല Dr. പറഞ്ഞാലേ ചെയ്യൂ എന്ന് പറയുന്നു എന്താണ് ഞാൻ ചെയ്യേണ്ടത്
@SURESAM
@SURESAM 2 месяца назад
കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ് ചെയ്യുക
@lachooooded
@lachooooded 3 месяца назад
അച്ഛന് അറ്റാക് vannu 4 ബ്ലോക്ക്‌ ഉണ്ടായിരുന്നു ഒരു റിങ്ങിനുള്ള ക്യാഷ് തന്നു ബാക്കി കൈയിൽ നിന്ന് poyi
@SURESAM
@SURESAM 3 месяца назад
🙏
@sunitha3588
@sunitha3588 9 месяцев назад
ഒരു പാട് hospitals ഒന്നും മെഡിസെപ് എടുക്കുന്നില്ല. എമർജൻസി പോവുമ്പോൾ പാകേജ് നോക്കാൻ നിൽക്കുമോ
@SURESAM
@SURESAM 9 месяцев назад
കസ്റ്റമർ കെയർ ൽ വിളിക്കൂ
@mohammedhassan4832
@mohammedhassan4832 Год назад
കമ്പനിക്കെതിരെ കൂട്ടായി ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുക്കാൻ പറ്റുമോ( പറ്റിക്കപ്പെട്ടവരുടെ കൂട്ടായ്മയ്ക്ക് )
@SURESAM
@SURESAM Год назад
ശ്രമിച്ചു നോക്കണം പറ്റുമോ എന്നുള്ളത്
@shinojtb6163
@shinojtb6163 8 месяцев назад
അനുഭവസ്ഥനായ ഉദ്യോഗസ്ഥൻ...secretariat le number ഒന്ന് തരാമോ?
@SURESAM
@SURESAM 8 месяцев назад
കസ്റ്റമർ കെയർ ൽ വിളിച്ചാൽ കിട്ടും dear
@kerala_chronicles
@kerala_chronicles Год назад
മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം
@SURESAM
@SURESAM Год назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@sivakumara6936
@sivakumara6936 11 месяцев назад
എല്ലാ മാസവും കൃത്യമായി ശമ്പളത്തിൽ നിന്നും പിടിച്ചിട്ട് ആവശ്യത്തിന് ഉപകാര പെടുന്നില്ലെങ്കിൽ ഈ പണ്ടാരം എന്തിനാണ് തുടരുന്നത്
@SURESAM
@SURESAM 11 месяцев назад
ശരിയാണ്...
@KIDANGOORAN
@KIDANGOORAN 7 месяцев назад
സർ contact no അയക്കാമോ അച്ഛന് കണ്ണിന്റെ സർജറി നടത്താൻ ആണ് ഇതേ പ്രോബ്ലം ആണ് ഹോസ്പിറ്റൽ പറയുന്നത്
@SURESAM
@SURESAM 7 месяцев назад
8086565653 whatsapp
@devisuresh9283
@devisuresh9283 Год назад
Utrus remove ന് എത്ര roopa allowed ഉണ്ട് sir
@SURESAM
@SURESAM Год назад
സൈറ്റിൽ നോക്കൂ dear
@anildathomas9634
@anildathomas9634 9 месяцев назад
Hello sir., 4 months ago എനിക്കും ഇതു പോലത്തെ ഒരു അനുഭവം ഉണ്ടായി. അന്ന് ബിൽ 34000 ആയി . അവർ തന്നത് 24000 മാത്രമാണ്. ഈ കഴിഞ്ഞ ആഴ്ച എന്റെ പപ്പ സുഖമില്ലാതെ പനി കൂടുതലായി (107 °) 4 ദിവസം hospital കിടക്കേണ്ടി വന്നു . Discharge ആയി കഴിഞ്ഞ് . 23000 rs Bill submit ചെയ്തു. അപ്പോൾ മെഡിസെപ് മറുപടി തന്നത് admit ചെയ്യാനുള്ള അവസ്ഥ ഇല്ലായിരുന്നു എന്നാണ്. ഞായറാഴ്ച medicep site through complaint register ചെയ്തു.
@SURESAM
@SURESAM 9 месяцев назад
നിങ്ങളുടെ അസോസിയേഷൻ മുഖാന്തരവും കമ്പ്ലൈന്റ് ചെയ്യുക പറ്റുമെങ്കിൽ കൺസ്യൂമർ കോർട്ടിലും പോവുക
@drramanivarma5484
@drramanivarma5484 Год назад
Good information. ഒരുപാട് ആളുകൾക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ 👍
@SURESAM
@SURESAM Год назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@smithagopal5075
@smithagopal5075 9 месяцев назад
. എന്റെ അമ്മയ്ക് ഓപറേഷനു വേണ്ടി ഒരു ഹോസ്പിറ്റലിൽ പോയപ്പോൾ Me dise p ഉണ്ടോ എന്ന് ചോദിച്ചു. അമ്മയെ Add ചെയ്യാത്തതിനാൽ അന്നു തന്നെ Add ചെയ്ത് പിറേറ ദിവസം ഹോസ്പിറ്റലിൽ പോയപ്പോൾ ഇന്നലെ മുതൽ Medi sep Suspend ചെയ്തു claim കിട്ടില്ല എന്ന് പറഞ്ഞു നാളെ ഓപറേഷൻ Fix ചെയ്തിട്ടുണ്ട്. ഇനി claim കിട്ടുമോ . ഒരാളെ Add ചെയ്ത അന്നു മുതൽ Claim കിട്ടുമോ
@SURESAM
@SURESAM 9 месяцев назад
Complaint ചെയ്യൂ
@yousufkc6924
@yousufkc6924 9 дней назад
ഈ അനുഭവം കോഴിക്കോട് ട്രിനിറ്റിയിൽ നിന്ന് എനിക്കുമുണ്ടായി എന്റെ മകന് മെഡിസിൻ ഉണ്ട് കണ്ണിന് ഒരു ഇഞ്ചക്ഷൻ ചെയ്യാൻ 22500 രൂപയാകും 16500 രൂപയെ ഇൻഷൂറിൽ നിന്ന് ലഭിക്കുകയുള്ളൂ എന്ന് അവർ പറഞ്ഞു
@SURESAM
@SURESAM 8 дней назад
മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് കമ്പ്ലൈന്റ് ചെയ്യുക
@ajjose7294
@ajjose7294 11 месяцев назад
ലിസ്റ്റ് നോക്കി ആശുപത്രിയിൽ ചെന്നാൽ അവർ പറയുന്നത് ഇപ്പൊൾ ഇവിടെ medisep ഇല്ല എന്നാണ്.ഈ വിഷയത്തിനു പരിഹാരം ആരെങ്കിലും പറഞ്ഞ് തരുമോ
@SURESAM
@SURESAM 11 месяцев назад
കമ്പ്ലൈന്റ് ചെയ്യൂ സാറേ
@sreekumarannair2878
@sreekumarannair2878 11 месяцев назад
Oriental insu.. ഇൻഷുറൻസ് തുക അടക്കാൻ പോയാൽ പോലും യാതൊരു ഉത്തരവാദിത്വവും കാണിക്കാറില്ല. ഞാൻ വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം മാറ്റി കൊണ്ട് ഇരിക്കയാണ്.
@SURESAM
@SURESAM 11 месяцев назад
🙏
@sebastiankm8838
@sebastiankm8838 8 дней назад
സർ സൺരൈസ് ആസപത്രിയെക്കുറിച്ചു ചെയ്ത വീഡിയോ കണ്ട് dr. ഫസൽ ഗഫൂറിനെ അഭിനന്ദിക്കുകയും ചെയ്തു അതിനു ശേഷം മറ്റൊരു വീഡിയോയിൽ ആ ഹോസ്പിറ്റലിനെ കുറിച്ച് വളരെ മോശമായ വിവരണം കേട്ടു സാർ ശരിയായി അന്വേഷിച്ചതിനു ശേഷമാണോ ഈ വീഡിയോ ചെയ്തതെന്ന് സംസംശയിക്കുന്നു
@SURESAM
@SURESAM 8 дней назад
എന്റെ വീഡിയോയിൽ അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞ കാര്യങ്ങളല്ലേ ഉള്ളത്
@georgethomas6983
@georgethomas6983 Год назад
6000 രൂപ മെഡിക്കൽ റിലീഫ് നിർത്തിയ ശേഷം 6000 രൂപ പിടിക്കുകയും ചെയ്തു. അതായത് 12000 രൂപ ജീവനക്കാർക്ക് നഷ്ടം. 1 ഈ തുകക്ക് 3 ലക്ഷം രൂപയുടെ നല്ല പോളിസി എടുക്കാം. ഉടായിപ്പ് പരിപാടി.
@SURESAM
@SURESAM Год назад
🙏
@funwaymalayalam5600
@funwaymalayalam5600 Год назад
എനിക്കും മെഡിസിപ് ഉണ്ട്. എന്നിട്ടും ഞാൻ മറ്റു പ്രൈവറ്റ് കമ്പനിയുടെ ഇൻഷുറൻസ് തുക വർഷംതോറും അടച്ചു കൊണ്ടിരിക്കുന്നു. 🤦🙏
@SURESAM
@SURESAM Год назад
ശരിയാണ് നമ്മൾ എന്താ ചെയ്യാ അല്ലേ
@gopidaschamayil9308
@gopidaschamayil9308 10 месяцев назад
സർ ഞാൻ 22-11 23 ന് കാറ്ററാക്ട് സർജറി ചെയ്തു എനിക്ക് 15300 ആണ് അനുവദിച്ചത്. ബാക്കി തുക കിട്ടാൻ എങ്ങിനെ പരാതി അയകണം എന്ന കാര്യം ഒന്ന് അയച്ചു തരുമോ പരാതിയുടെ ഒരു മാതൃക അയച്ചു തന്ന് സഹായിക്കണം
@SURESAM
@SURESAM 10 месяцев назад
ഞാൻ പരാതി ചെയ്യല്ലേ ചെയ്തത് ഞാൻ അവരുടെ കസ്റ്റമർ കെയർ വിളിച്ചു പറയുകയാണ് ചെയ്തത്
@remabhai4435
@remabhai4435 Год назад
വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി. ❤❤❤
@SURESAM
@SURESAM Год назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@faizee3302
@faizee3302 7 месяцев назад
എന്റെ വൈഫ്‌ ഡെലിവറി ഇക് 59000 ബില്ല് വന്നു 23600 ക്ലെയിം കിട്ടൂ എന്ന് പറഞ്ഞു ബാക്കി ക്യാഷ് അടക്കേണ്ടി വന്നു എവിടെ പരാതി കൊടുക്കണം
@SURESAM
@SURESAM 7 месяцев назад
കസ്റ്റമർ കെയർ ൽ
@aravindnandhu7529
@aravindnandhu7529 10 месяцев назад
ഒരു സംശയം ആൽക്കഹോൾ ഉപയോഗിച്ചിരുന്ന ലിവർ കംപ്ലയിന്റ് ആയി ഹെരണിയ സർജറി കഴിഞ്ഞു ക്യാഷ് ഇല്ലത്തെ കാരണം മെഡിസിപ് രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ മെഡിക്കൽ കോളേജ് ഓഫീസിൽ അതു ചെയ്യാൻ പറ്റില്ല അൽക്കഹോൾ ഉപയോഗിച്ച അതു not ചെയ്തത് കാരണം ഇല്ല എന്നും
@SURESAM
@SURESAM 10 месяцев назад
നിങ്ങളുടെ അസോസിയേഷനിൽ വിവരം അറിയിക്കുക
@myqwheein8259
@myqwheein8259 11 месяцев назад
Sir പുതിയതായിട്ട് ഒരാളെ ആഡ് ചെയ്യാൻ pattumooo
@SURESAM
@SURESAM 11 месяцев назад
കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ
@shyjuchelery730
@shyjuchelery730 7 месяцев назад
കണ്ണൂർ ജ്യോതിസ് ഐ കെയർ ഹോസ്പിറ്റലിൽ medicep നന്നായി ചെയ്യുന്നുണ്ട്
@SURESAM
@SURESAM 7 месяцев назад
❤️👍💙
@kannurtheyyam3531
@kannurtheyyam3531 Год назад
Sir നമ്മൾക്ക് ആരോഗ്യ ഇൻഷുറൻസ് ഒന്നും തന്നെ ഇല്ല, പ്രൈവറ്റ് ജോലി ആണ് 55വയസ്സ് ആയി, പുതിയ ഇൻഷുറൻസ് ന്റെ അപേക്ഷ കൊടുക്കാൻ പറ്റുമോ
@SURESAM
@SURESAM Год назад
ഇല്ല സർ
@girijamurali919
@girijamurali919 Год назад
തീർച്ചയായും നിങ്ങൾക് സ്വന്തമായി പ്രൈവറ്റ് ഇൻഷുറൻസ് എടുക്കാൻ പറ്റും
@georgethomas6983
@georgethomas6983 11 месяцев назад
ആരോഗ്യ സജ്ജീവിനി പോളിസി പ്രീമിയം കുറവാണ് ചോദിച്ചു വാങ്ങുക.
@njammalekoikode3581
@njammalekoikode3581 Год назад
വളരെ എളിമ നിറഞ്ഞ പെരുമാറ്റം എനിക്ക് ഇന്നു wtsple ഓഡിയോ rply tannu😍
@SURESAM
@SURESAM Год назад
😍😍❤️
@vijayannair470
@vijayannair470 Год назад
എന്നോടും ഇതേപോലെ പെരുമാറി അവിടെ വലിയതട്ടിപ്പാണ് അഹല്ലയിൽ കൂടുതഅൽഅണ് കൊടുക്കുന്ന്
@SURESAM
@SURESAM Год назад
അഹല്യയിൽ കുഴപ്പമില്ല എന്ന് തോന്നുന്നു
@ShabeerNs-fv6hx
@ShabeerNs-fv6hx 11 месяцев назад
സർക്കാർ പെൻഷൻ വെട്ടി കുറച്ച് 10000 രൂപ മാത്രം നൽകുക ബാക്കി വരുന്ന തുക പാവങ്ങളുടെ ചികിത്സക്ക് ചിലവയിക്കൂ ക
@SURESAM
@SURESAM 11 месяцев назад
🙏🙏🙏
@Bilalkochakudiyil
@Bilalkochakudiyil Год назад
ഗവണ്മെന്റ് ഹോസ്പിറ്റലിൽ മുട്ട് മാറ്റിവച്ചിട് 90000 ബില്ല് ആയി,,, ക്യാഷ് റഫണ്ട് തരാം എന്ന് പറഞ്ഞു പറ്റിച്ചു,,,, 2 month ആയി,,, ബില്ല് ന്റെ കോപ്പി മാത്രം തിരിച്ചു തന്നു,,,, ഒറിജിനൽ ഇല്ല,,, ഇനി കംപ്ലയിന്റ് കൊടുക്കാൻ പറ്റോ?
@SURESAM
@SURESAM Год назад
കംപ്ലയിന്റ് കൊടുക്കൂ കൺസ്യൂമർ കോർട്ടിലും ചെല്ലൂ
@rambovasu
@rambovasu 11 месяцев назад
കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ആണ് ഇവർ കൂടുതലും തരാത്തത് . ഡെങ്കി പനി പിടിച്ച് എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ അഡ്മിറ്റായി ... അവർ ആദ്യം ബിൽ അടയ്ക്കാൻ പറഞ്ഞു തുക പിന്നീട് അകൗണ്ടിൽ വരും എന്ന് പറഞ്ഞു . അടച്ച തുക പിന്നീട് അക്കൗണ്ടിൽ വന്നു (20000 രൂപയോളം)
@SURESAM
@SURESAM 11 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@catherinepc177
@catherinepc177 Год назад
എന്റെ , മൂന്ന് പ്രണ്ട്സിന് കണ്ണിന്റെ ഓപ്പറേഷന് 25000 ആയി മെഡി സെപ് 15000 മാത്രമെ കിട്ടിയുള്ള
@SURESAM
@SURESAM 11 месяцев назад
കംപ്ലയിന്റ് ചെയ്യൂ
@eshangamer4958
@eshangamer4958 Год назад
താങ്കൾ ഫോൺ numbers മെൻഷൻ ചെയ്യുമല്ലോ
@SURESAM
@SURESAM Год назад
എല്ലാ വീഡിയോയിലും description ഏരിയയിൽ കൊടുത്തിട്ടുണ്ട്. 8086565653 whatsapp ചെയ്യൂ
@giridasd149
@giridasd149 11 месяцев назад
Sir ഒരു doubt ent sinus സർജറി fee 40000 രൂപ ആണ് പക്ഷെ മെഡിസപ്പ് ക്ലെയിം എമൗണ്ട് 21000 എന്നാണ് മെഡിസപ്പ് siteil പറയുന്നത്. ഈ ഫുൾ സർജറി എമൗണ്ട് cashless ആയി കിട്ടുമോ
@SURESAM
@SURESAM 11 месяцев назад
കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ
@rethishrnair8968
@rethishrnair8968 10 месяцев назад
NABH അംഗീകാരമുള്ള ഹോസ്പിറ്റലിൽ full amount കിട്ടില്ലല്ലോ? 10 ശതമാനം പിടിക്കില്ലേ?
@SURESAM
@SURESAM 10 месяцев назад
മുഴുവനും കൊടുക്കണമെന്നാണ് പറയുന്നത്
@rethishrnair8968
@rethishrnair8968 10 месяцев назад
@@SURESAM മെഡിസപ്പ് site ൽ അങ്ങനെ പറയുന്നുണ്ട്. ഞാൻ tvm വിളിച്ചപ്പോ അവരും അങ്ങനെ യാ പറയുന്നേ. NABH അംഗീകാരം ഉള്ളിടത്തു 10% നമ്മൾ നൽകണമെന്ന്
@ShefeenaS
@ShefeenaS 10 месяцев назад
Op treatment bills apply ചെയ്യേണ്ടത് എങ്ങനെ
@SURESAM
@SURESAM 10 месяцев назад
അത് ചെയ്യാൻ പറ്റില്ല
@sankarankuttykesavan861
@sankarankuttykesavan861 Год назад
എനിക്ക് രണ്ടു കണ്ണിനും ഓപ്പറേഷൻ ചെയ്തു.7200/+7200= 14500/ രൂപ അടക്കുകയുണ്ടായി
@SURESAM
@SURESAM Год назад
കസ്റ്റമർ കെയർ ൽ വിളിച്ചു കംപ്ലയിന്റ് ചെയ്യൂ
@sivadastv4822
@sivadastv4822 Год назад
ഇതൊക്കെ കിട്ടാൻ എന്താ ബുദ്ധിമുട്ട് ഇദ്ദേഹത്തെപ്പോലെ അറിയാത്തവർ എന്തു ചെയ്യും?
@SURESAM
@SURESAM Год назад
ശരിയാണ് അതുകൊണ്ടാണ് ഇങ്ങനെ മറ്റുള്ളവർക്ക് അറിയുന്നതിനായിട്ട് വീഡിയോ ചെയ്തത്
@nksureshkumarnksureshkumar9719
ഇങ്ങനെ ഒരു പദ്ധതി ഇവിടെ നടത്തിയിട്ട് ഇതിന്റെ അപാകതകളിൽ ഇടപെടാനോ വേണ്ട പരിഹാരങ്ങൾ നിർദ്ദേശിക്കാനും സർക്കാരിന് ആകുന്നില്ല എന്ന് പറയുന്ന ത് കഷ്ടംആണ് നമ്മള് 6000 രൂപ ഫീസ് കൊടുത്താണ് അതിനകത്ത് ചേർന്നിരിക്കുന്നത് അതിനനുസരിച്ചുള്ള സേവനം കൊടുന്തില്ലെങ്കിൽ കിട്ടിയില്ല എങ്കിൽ നമ്മൾക്ക് ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കാൻ പറ്റില്ലേ
@SURESAM
@SURESAM Год назад
തീർച്ചയായും കേസ് കൊടുക്കാൻ പറ്റും
@sundaricherukat5163
@sundaricherukat5163 Год назад
ആരും സഹായമില്ലാത്ത പെൻഷനർ എന്തു ചെയ്യും
@SURESAM
@SURESAM Год назад
എന്താ ഞാൻ പറയാ....
@antonyvayalunkal9822
@antonyvayalunkal9822 Год назад
എന്നെയും കളിപ്പിച്ചു. Kozhikode കോമട്രസ്റ്റ് ഹോസ്പിറ്റലിൽ 22500 രൂപയുടെ cateract സർജറിക്ക് 7000 രൂപ കൈയിൽ നിന്നും കൊടുക്കേണ്ടി വന്നു
@SURESAM
@SURESAM Год назад
Fight ചെയ്യൂ dear
@subisubaithasubisubaitha3128
സാറിന് അറിവുള്ളത് കൊണ്ട് കിട്ടി എനിക്ക്30000 രൂപ ഹോസ്പിറ്റൽ ബിൽ വന്നു.10000. അടക്കേണ്ടി വന്നു
@SURESAM
@SURESAM Год назад
കംപ്ലയിന്റ് ചെയ്യൂ
@ajjose7294
@ajjose7294 11 месяцев назад
ലിസ്റ്റിലെ ആശുപത്രികൾ പേര് നോക്കി ഉറപ് ആക്കിയിട്ടു ഞാൻ ചികിത്സക്ക് ചെന്നു.എൻ്റെ സമീപത്ത് ഉള്ള ആശുപത്രികൾ എല്ലാം ഇതിൽ നിന്ന് പിന്മാറി എന്ന് പറഞ്ഞു.എന്നാല് സർകാർ പേര് നീക്കം ചെയ്തിട്ടില്ല.ഈ സ്കീമിൽ ചികിത്സ നൽകിയതിൻ്റെ പണം കിട്ടിയിട്ടില്ല.അതുകൊണ്ട് പിന്മാറി എന്നാണ് പറഞ്ഞത്.ഞാൻ ഇനി എത് ആശുപത്രിയിൽ പോകണം എന്ന് ആരു advice തരും
@SURESAM
@SURESAM 11 месяцев назад
കംപ്ലൈന്റ്റ് ചെയ്യൂ
@amanhafizshorts5269
@amanhafizshorts5269 11 месяцев назад
മെഡിസപ്പ് കിട്ടണം എങ്കിൽ ഒരു ചെഗുവേര തന്നെ ആവണം 😍
@SURESAM
@SURESAM 11 месяцев назад
അതാണ് 😆
@mohammedashraf4087
@mohammedashraf4087 Год назад
Medisep toll free നമ്പറിൽ വിളിച്ചാൽ അവർ എടുക്കുന്നില്ല 😮
@SURESAM
@SURESAM Год назад
അത് തന്നെയാണ് പ്രശ്നമാണ്
@deepikap7871
@deepikap7871 9 месяцев назад
Sr ente ammakkum catrat surgery chaitu.15 .300 anu kittiyatu.baaki procedure contact number paranju tarumo
@SURESAM
@SURESAM 9 месяцев назад
മെഡിസെപ്പിന്റെ സൈറ്റിലുള്ള കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചിട്ട് കംപ്ലൈന്റ് ചെയ്യും
@jeromepenuel1070
@jeromepenuel1070 4 месяца назад
Pregnancy I'll Motherinum babykum Medisep kittumo...Mother inde name matrame ullu nu paraghue child inde NICU bill for 20000 full payment chaiythu.
@SURESAM
@SURESAM 4 месяца назад
അത് കിട്ടുമെന്നാണ് എന്റെ അറിവ് ഒന്ന് നിങ്ങൾ സൈറ്റിൽ ചെക്ക് ചെയ്തു നോക്കൂ
@jeromepenuel1070
@jeromepenuel1070 4 месяца назад
@@SURESAM as per Medisep site new born baby also get the right however, hospital Office told they don't have provision for Baby in website. Hence they reject.
@madanmohan3680
@madanmohan3680 11 месяцев назад
Anjioplasty cheythu. Claim reimbursement വേണ്ടി അയച്ചിട്ട് 11 മാസമായി. 100 ഓളം calls വിളിച്ചു. For many calls no response from FHPL, the TPA for Medisep. Similar effect for the calls made to Orienta Insurance Company Trivandrum. They will not take calls. If they attend, will look into it, is the stereotype answer. 😭😭😭
@SURESAM
@SURESAM 11 месяцев назад
Consumer courtil file cheyyu
@balachandrankj5492
@balachandrankj5492 Год назад
ഉഡായിപ്പിലൂടെ പൈസ തരാതിരിക്കാൻ മാക്സിമം അവർ ശ്രമിക്കും..
@SURESAM
@SURESAM Год назад
🙏🙏👍
@varghesekocheril
@varghesekocheril Год назад
MEDISEP സെകട്രിയേറ്റിലെ ഹെല്പ് ഡസ്ക് നമ്പര്‍ എങ്ങനെ കിട്ടും.
@SURESAM
@SURESAM Год назад
സൈറ്റിൽ മെഡിസെപ്പിന്റെ കസ്റ്റമർ കെയർ നമ്പർ ഉണ്ട് അതിൽ വിളിച്ചു പറയുക
@seethies7731
@seethies7731 11 месяцев назад
സർ പറഞ്ഞത് 100% ശരിയാണ്.
@SURESAM
@SURESAM 11 месяцев назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ramanik9037
@ramanik9037 Год назад
Suresh knee surgerykku paisakittiyilla ennu arinju sariyano
@SURESAM
@SURESAM Год назад
സർ ആ വീഡിയോയിൽ സൈറ്റിൽ ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് വിളിക്കൂ
@vimalam1704
@vimalam1704 Год назад
ഇതൊക്കെ സർക്കാരിൻ്റെ തട്ടിപ്പ് നമ്മളെ കഷ്ടപെടുത്താൻ
@SURESAM
@SURESAM Год назад
🙏🙏🙏
@felixphilip-li7tg
@felixphilip-li7tg 11 месяцев назад
188000 Rupa bill vannu ente kayil ninnum adachu ippo insurance kittiyathu 67000 rs baki Paisa kittan vaziundo entha chaiuka
@SURESAM
@SURESAM 11 месяцев назад
നിങ്ങളെ കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യുക കൺസ്യൂമർ കോർട്ടിലും പോകാം
@tannusworld684
@tannusworld684 Год назад
Thanks chettan.. Njan innu aamye kondu poyapolum 9600 paranjathu total 22500 video kandapol okayi
@SURESAM
@SURESAM Год назад
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@NidhiCreation-wl7tq
@NidhiCreation-wl7tq 11 месяцев назад
Sir...cancer Vanna ഒരു വ്യക്തിക്ക് മെടിസെപ് clame cheythu ..60% ക്യാഷ് adakan പറഞ്ഞു...athe അടച്ചു....athe refund aavum enu hospital പറഞ്ഞു...epo vilikumbol അവര് പറയുന്നത് അത് reject .... കാരണം ആൾ smoking aanu ennathe kondu....sir ഇതിന് എന്താ ചെയ്യ
@SURESAM
@SURESAM 11 месяцев назад
നോക്കൂ നിങ്ങളെ മെഡിസെപ്റ്റ് വിളിച്ചു കമ്പ്ലൈന്റ് ചെയ്യ് ട്ടോ എനിക്ക് വേറെ അതിനെ പറ്റി അറിയില്ല
@SURESAM
@SURESAM Месяц назад
Medisep ന്റെ കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കൂ
@sunipazhooparampilmathai6931
@sunipazhooparampilmathai6931 2 месяца назад
ഹെപ്പറ്ററ്റിസ് ബി ക്ക് മെഡിസെപ് ട്രീറ്റ്മെന്റ് ഇല്ലെന്ന് പറഞ്ഞു. സത്യം ആണോ 😊
@SURESAM
@SURESAM 2 месяца назад
അങ്ങനെ എല്ലാം ഒന്നുമറിയില്ല കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ
@snehasanesh8342
@snehasanesh8342 Год назад
ഞാനും വിളിച്ചിട്ട് ഇൻഷുറൻസ് കമ്പനി എടുക്കുന്നില്ല
@SURESAM
@SURESAM Год назад
Hmm
@ShefeenaS
@ShefeenaS 8 месяцев назад
Sir എനിയ്ക്ക് ഉപകാരപെട്ട് Thank you
@SURESAM
@SURESAM 8 месяцев назад
💙❤️🩷
@sumeshkslogitek6524
@sumeshkslogitek6524 10 месяцев назад
വിളിച്ചപ്പോൾ കിട്ടിയ ടോൾ ഫ്രീ നമ്പർ തരാമോ
@SURESAM
@SURESAM 10 месяцев назад
സൈറ്റിൽ കാണുന്ന നമ്പർ തന്നെയാണ് മാഷേ
@anskmd
@anskmd Год назад
Sl no.42 പ്രകാരം 15300 അല്ലെ ഉള്ളൂ.
@SURESAM
@SURESAM Год назад
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@sarojiniamma4646
@sarojiniamma4646 Год назад
🙏🙏നന്ദി യുണ്ട് sir, ഞാനും ഒരു pensioner ആണ് ഞാൻ ഒരു അസുഖം ആയി PRS ഹോസ്പിറ്റലിൽ 10ദിവസം കിടന്നു 3ദിവസം ICU കിടന്നു എനിക്ക് ഒരു ലക്ഷത്തി തൊണ്ണൂറാംയരതി അമ്പത്തഞ്ച് രൂപയുടെ ബിൽ ആയി ഒറ്റ രൂപ പോലും മെഡിസപ്പ് ആനുകൂല്യം കിട്ടിയില്ല, PRS ഈ മെഡിസപ്പ് അംഗീകരിച്ചിട്ടില്ല, ഞാനും പ്രതിവർഷം 6000രൂപ അടക്കുന്നു, ശ്രീ നേത്ര ഹോസ്പിറ്റലിൽ കണ്ണിന്റെ സർജറി ക്ക് പോയി അവിടെ sir പറഞ്ഞ അതെ കാര്യം തന്നെ പറഞ്ഞു, ഏതായാലും sir റ്റെ വീഡിയോ യിൽ കുറെ കാര്യങ്ങൾ മനസിലായി നന്ദി യുണ്ട് 👏🏻
@SURESAM
@SURESAM Год назад
പരാതി കൊടുക്കൂ dear
@sreekalar4358
@sreekalar4358 11 месяцев назад
തീർച്ചയായും പൈസ കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകണം എന്നാലേ കണ്ണ് തുറപ്പിക്കാൻ kazhiyu🙏
@LINEEKICHU
@LINEEKICHU 3 месяца назад
എനിക്കും കിംസ് ഹോസ്പിറ്റലിൽ 280000/ബിൽ ആയി... അവിടെ medicep ഇല്ല ഇനി എന്ത് ചെയ്യാൻ പറ്റും....
@Shams777-tg7gp
@Shams777-tg7gp Год назад
Najn medisap claim chaithu mims calicut yil totel bill 174000 Anik kittiyathu 44000. Cash less anu annu parajittu hospital kar discharge time 80000 advance um blank chekkum vanggi discharge chaithathu open bill anu 150000 pass akkum annu parajanu admit chaiththu 7 masam ayi ethuvary onnum ayilla
@SURESAM
@SURESAM Год назад
സാർ ഒരു കാര്യം ചെയ്യേണ്ടതള്ളത് ഇതിൽ തന്നെ സൈറ്റിൽ കസ്റ്റമർ കെയർ നമ്പർ ഉണ്ട് അതിൽ വിളിക്കുക സംസാരിക്കുക കംപ്ലയിന്റ് ചെയ്യുക
@Shams777-tg7gp
@Shams777-tg7gp Год назад
Vilekkatha no ella Eni Grievance 2 stage yil still reply k vanddi 2 masam ayi wait chaiyyunnu
@sm23_here
@sm23_here 11 месяцев назад
​@@Shams777-tg7gphi bro. Reply valom kityo?
@sreejithkaviyil5029
@sreejithkaviyil5029 5 месяцев назад
Similar case, almost similar amount, similar amount given by medicep can i have your number?
@divyap7267
@divyap7267 2 месяца назад
Medisep il delivery, scisserian ithinu randinum ethraya amount kittuka plz rply sir
@SURESAM
@SURESAM 2 месяца назад
അതിനു കിട്ടില്ല എന്നാണ് എന്റെ അറിവ്
@divyap7267
@divyap7267 2 месяца назад
@@SURESAM ennod kittum paranju hospitslinnu pakagenna paranje
@krishnapriya893
@krishnapriya893 7 месяцев назад
Justification letter format undo?? Atu insurance teaminu alle kodkendat
@SURESAM
@SURESAM 7 месяцев назад
അത് ഡോക്ടർക്കു അറിയും
@ukn1140
@ukn1140 11 месяцев назад
Kaile kasu koduthu kadikkunna pattiye.......medisep nirthunnatha nallathu
@SURESAM
@SURESAM 11 месяцев назад
🙏
@theertha.kakkadummal
@theertha.kakkadummal 11 месяцев назад
Hi sir I'm Theertha from kozhikkode 2023 may masam ente achane oru accident sambavich , kozhikkode mims hospital admit cheythirunnu .. avide Ortho treatment le medicep und enn paranj aane treatment thudangiyath.. but 2 day kazhinjappol achante health ok allathayappol surgery cheyyan kazhiyilla ennum athukond medicep kittilla ennum paranjum.. treatment kazhinjappozhekkum valiya oru amount aayi... Ithrayum masangal kazhinjittum othiri parathikal nalkiyittum onnum undayilla
@SURESAM
@SURESAM 11 месяцев назад
നിങ്ങൾ കംപ്ലൈന്റ്റ് ചെയ്യൂ അതുപോലെ കൺസ്യൂമർ കോർട്ടിലും പരാതി കൊടുക്കൂ
@muhammadshimla393
@muhammadshimla393 11 месяцев назад
Enik cardiac surgery kku kittyilla. Pakuthi cash aanu kittyath. N S hospital kollam. Hospitalkar full bill kodukkan thayyarayilla.
@SURESAM
@SURESAM 11 месяцев назад
14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നും വിളിക്കൂ
@abhilashabhi1567
@abhilashabhi1567 11 месяцев назад
Njn vilikkumbol ellam conect akarundu thangal paranja 1857 enna numberil aan vilikkumbol kittathathu .. matte number kurachu wait cheyyumbol conect akarundu ..
@SURESAM
@SURESAM 11 месяцев назад
എന്നിട്ട് അവരോട് കമ്പ്ലൈന്റ് ചെയ്തുവോ
@abhilashabhi1567
@abhilashabhi1567 11 месяцев назад
@@SURESAM njn orupadu avashyangalkku vilikkarundu .. kure solve akum kure angna onnum cheyyan pattatha pokarundu ..
@saritha.k.r1709
@saritha.k.r1709 Год назад
Medisep ഓഫീസിൽ മാത്രം bills mail ചെയ്താൽ മതിയോ അതോ വേറെ എവിടെയെങ്കിലും കൂടി ayakkano?
@SURESAM
@SURESAM Год назад
അതറിയില്ല
@abhilashabhi1567
@abhilashabhi1567 11 месяцев назад
Hardcopy post vazhi ayakkanam .
@nksureshkumarnksureshkumar9719
സാറിന്റെ അഭിപ്രായത്തോട് എനിക്ക് 100% യോജിക്കുന്നു നമ്മളെ നിർബന്ധിച്ചും മെഡിസിപ്പിൽ ചേർത്തതിനുശേഷം അതിന്റെ ഒരു ആനുകൂല്യവും നമ്മൾക്ക് കിട്ടുന്നില്ല അതിന് നമ്മൾക്ക് കൺസ്യൂമർ കോടതിയിൽ പോകാൻ റൈറ്റിൽ ല്ലെ ആൾക്കാരെ സംഘടിപ്പിച്ച് നമ്മള് ഇറങ്ങിത്തിരിക്കുന്നു
@SURESAM
@SURESAM Год назад
കസ്റ്റമർ കെയറിൽ complaint ചെയ്യൂ
@lathak.m5529
@lathak.m5529 Год назад
എന്റെ അമ്മയ്ക്ക് കണ്ണ് ഓപ്പറേഷൻ നടത്തിയിട്ട് പകുതി രൂപയാണ് കിട്ടിയത്.
@SURESAM
@SURESAM Год назад
വീഡിയോയിൽ കണ്ടപോലെ ഫൈറ്റ് ചെയ്യൂ. സർ മുഴുവൻ എമൗണ്ടും കിട്ടും
@nilopherkurshid8616
@nilopherkurshid8616 Год назад
Bill amt kodukkumallo pinnenthina justification letter
@SURESAM
@SURESAM Год назад
അത് വേണത്രെ
@giridasd149
@giridasd149 11 месяцев назад
സാറിന്റെ number തരാമോ doubt ഉണ്ടെങ്കിൽ ചോദിക്കാന
@SURESAM
@SURESAM 11 месяцев назад
suresamplus@gmail.com mail ചെയ്യൂ
@remanithomas2407
@remanithomas2407 5 месяцев назад
Pls give the pH no of the helpline
@SURESAM
@SURESAM 5 месяцев назад
സൈറ്റിൽ ഉണ്ടല്ലോ
Далее
Ко мне подкатил бармен
00:58
Просмотров 165 тыс.