മോളെ കഴിഞ്ഞ video കണ്ടിരുന്നു പക്ഷെ comment ഒന്നും ഇടാൻ കഴിഞ്ഞില്ല കാരണം ഇപ്രാവശ്യം അധികം pain full ആയിരുന്നു health , എന്നാൽ ഇപ്പോൾ ഞാൻ ആഗ്രഹിച്ച ഒരു video ആണ് ഇത് അതാണ് പറയുന്നത് അമ്മമാരുടെ മനസ്സ് അറിയുന്ന മക്കൾ ഉള്ളത് lucky ആണെന്ന് മോളും അങ്ങനെ തന്നെ എന്തായാലും ഞാൻ ഒരെണ്ണം എങ്കിലും വാങ്ങും മാലയും കമ്മലും ഒക്കെ വാങ്ങി കേട്ടോ എല്ലാം നല്ല സൂപ്പർ ആയിരുന്നു പിന്നെ മോളും അമ്മയും കൂടി ഉള്ള video കണ്ടിട്ട് അതിലെ ഒന്നു വാങ്ങി കൊള്ളാം പിന്നെ എന്റെ മക്കൾ പറഞ്ഞു ഇപ്പോൾ വാങ്ങുന്നത് എല്ലാം നല്ലതാണ് ചേച്ചിയ്ക്കാണ് അതിന്റെ credit എന്ന് thankyou baby ,🙏 love u 🥰 ദൈവം മോളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏❤️🥰❤
Chechie BRA vdo cheyuvo oroo outfitin patiyath wedding ahn novemberil honeymoon oke pokumbo edan patiya dress athinte kude pair cheynda BRA oke plssss .i hope you will do it soon
Chechi grey and black dhavani meeshoil dupatta material art silk aanalo koduthirikane and review photoslum art silk aan but chechi chiffon aan ennanalo paranje..I want that chiffon material dupatta set vere link indavoo?
Hi da❤️Yes you're right. Even I expected it to be art silk. Pakshe enik chiffon l aanu kitiyath. I think the sellers might have updated the material. Njn medicha same link aane ith. Vere alternate nokeet nalla reviews ulath ilarnu.
Hi da🌸 If it's the 2nd set, you're talking about, then yes. Dhavani kuthuna portion pattu aanu varunath☺️ and, separate dupatta ayt ala vannath, I had to separate and stitch it.
Correct akum da👍Depending on our body size, chilapo paavada de flare nte ennathil kurch difference varumengile ulu, when we stitch. Rest everything should be fine🥰