Тёмный

Meet a lot of Family members on our way| Gujarat Trip | EP - 03 | Jelaja Ratheesh 

Puthettu Travel Vlog
Подписаться 346 тыс.
Просмотров 135 тыс.
0% 0

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 732   
@kainikkarastudio5327
@kainikkarastudio5327 2 дня назад
കുഞ്ഞികിള്ളി ഇൻട്രോ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസം ആണു കുഞ്ഞികിള്ളി നല്ല ആക്റ്റീവ് ഗേൾ ആണു
@Kunjappu2240
@Kunjappu2240 2 дня назад
She is efficient, smart and very cute also ❤❤
@suhailsalim6050
@suhailsalim6050 2 дня назад
Putheetu future lady akum kunju killi ❤
@starboysthazhava
@starboysthazhava День назад
❤​@@Kunjappu2240
@user-du7iw8qq6l
@user-du7iw8qq6l 2 дня назад
അകലങ്ങൾ കീഴടക്കുന്നവൻ,രാത്രിയെ പകലാക്കു ന്നവർ,ലോകം നൽകിയ പേര്. ...ഡ്രൈവർ....😊😊😊
@paravoorraman71
@paravoorraman71 2 дня назад
കനത്ത മഴയിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ.
@shefirali
@shefirali 2 дня назад
nammale muthinte kunjikkiliyude fans evide varoo ❤️❤️
@DMDfamily
@DMDfamily 2 дня назад
Muthinde fan ahhh…kunjikili vere level..
@rajubanabasheer3604
@rajubanabasheer3604 2 дня назад
@rajeshchandran6138
@rajeshchandran6138 2 дня назад
ഓരോ ട്രിപ്പിലും പുതിയ പുതിയ കാര്യങ്ങൾ ഉൾപെടുത്തുന്നതാണ് നിങ്ങളുടെ വിജയം... സന്തോഷ്‌ ജോർജ് സാർ പറഞ്ഞത് പോലെ ലോകം എന്തെന്നറിയാൻ ഇന്ത്യ മുഴുവൻ ഒന്ന് ചുറ്റികറങ്ങിയാൽ മതി.. വൈവിദ്യങ്ങളായ ഭാഷ, സംസ്കാരം, വസ്ത്രം, ആചാരം, ഭക്ഷണരീതികൾ.... ഇനിയും ഒത്തിരി.... 😍 എല്ലാവരും യാത്രയെ സ്നേഹിക്കുന്നവരാണ് ഓരോരോ ജീവിത സാഹചര്യങ്ങളാണ് പലർക്കും യാത്രയുടെ അനുഭൂതി അനുഭവിക്കാൻ സാധിക്കാതെ വരുന്നത് അങ്ങനെ യുള്ളവർക്ക് ഒരു അനുഗ്രഹമാണ് നിങ്ങളുടെ ഈ വ്ലോഗ്... ഫാമിലിയിലെ എല്ലാവർക്കും ആശംസകൾ 😍😍😍😍😍
@Vijayakumarvr-mk1pz
@Vijayakumarvr-mk1pz 2 дня назад
❤ ഓരോ എപ്പിസോഡും പുതിയ അറിവിലേക്ക്... തികച്ചും വിജ്ഞാനദായകം. പ്രിയപ്പെട്ടവർക്ക് സ്നേഹാഭിവാദ്യങ്ങൾ
@DakshaDeepthi
@DakshaDeepthi 2 дня назад
എല്ലായിടത്തും നല്ല മഴയാണ് സുരക്ഷിതം ആയിട്ട് പോയിട്ട് vayo❤❤❤
@suhailsalim6050
@suhailsalim6050 2 дня назад
Correct Anu
@maheshachuachu4630
@maheshachuachu4630 2 дня назад
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@suhailsalim6050
@suhailsalim6050 2 дня назад
Thanks
@ravicv-pt5kh
@ravicv-pt5kh 2 дня назад
പൊന്നു കുട്ടി ആണ് സൂപ്പർ അവളുടെ കാര്യം അവൾ പറഞ്ഞു നമ്മുടെ നിലപാട് ആണ് കാര്യം അതാണ് മെയിൻ
@kaalan__yt6455
@kaalan__yt6455 2 дня назад
സെക്കൻഡ് ഡ്രൈവർ കം ക്യാമറാമാൻ ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക് 👍🏼👍🏼👍🏼 ബേബി മാഗലം ഡാം
@lathamuraleedharan7485
@lathamuraleedharan7485 2 дня назад
മുത്ത് അച്ഛയും, അമ്മയും എന്തു പറഞ്ഞാലും സംസാരിക്കില്ല എന്തൊരു പക്വതയാണ് മോൾക്ക് പൊന്നു ചെറുതല്ലേ
@dayanandadamu
@dayanandadamu 2 дня назад
Happy journey family members ❤❤❤
@Laljoh
@Laljoh 2 дня назад
തെക്കിൽ പാലം ആണ്, ചന്ദ്രഗിരിയുടെ ഈ പാലം.മ്മളെ കാസ്രോട് കാർ ഭയങ്കര ജോറ് ബാറ് ആണ് ❤😅
@Anna-lg8hw
@Anna-lg8hw 2 дня назад
പൊന്നു കുട്ടിക്ക് കുഞ്ഞിക്കിളിയുടെ power വരട്ടെ😂😂 നാളെ മുതൽ പൊന്നൂന്റെ intro.
@pradeeppradeep2206
@pradeeppradeep2206 2 дня назад
Puthettu travel rocks🎉🎉🎉🎉
@rejithakumarikv2525
@rejithakumarikv2525 2 дня назад
Namaste Puthettu Family
@reenaK-ut3in
@reenaK-ut3in 2 дня назад
ഇങ്ങനെ പോയാൽ വൈകാതെ ഭാരതം മുഴുവൻ നിങ്ങളുടെ ആരാധകരെ കൊണ്ട് നിറയും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജലജ മത്സരിച്ചാൽ ഉറപ്പായും ജയിക്കും. ഗതാഗതവും ടൂറിസവും കൈകാര്യം ചെയ്യാം 👍❤🙏
@anishmathew54
@anishmathew54 2 дня назад
ചേട്ടന്റെ അനിയന്റെയും ശബ്‌ദം ഒരുപോലെ ചേച്ചി യുടെയും അനിയത്തിയുടെയും ശബ്ദം ഒരുപോലെ... ❤❤❤❤❤❤️
@varmagi7050
@varmagi7050 2 дня назад
ക്ലിനർക്ക് ആണ് ഡ്രൈവറെക്കാളിലും പൈസാ ട്ടോ.....പൊന്നു ഫാൻസ് അസോസിയേഷൻ ഓടിവരിൻ 🏃🏃🏃🏃🏃🏃
@abdulrahmanedappully7427
@abdulrahmanedappully7427 2 дня назад
ജലജയുടെ ,ഈ വഴി നീളെയുള്ള സ്വീഗരണ ചടങ്ങുകളെല്ലാം കഴിഞ്ഞ് ഗുജറാത്തിൽ എത്തുമ്പോഴത്തിന്നും മാസങ്ങൾ എടുക്കും
@rahulrahul2154
@rahulrahul2154 2 дня назад
😂😂
@ajeyakrishnak
@ajeyakrishnak 2 дня назад
വ്ലോഗിൽ എൻ്റെ നാട് കാണുമ്പോൾ പ്രത്യേക തരം സന്തോഷം
@chandrababu.n6716
@chandrababu.n6716 2 дня назад
എല്ലാവിധ ആശംസകളും നേരുന്നു. കൊല്ലത്തുനിന്നും CB&Fly. 👍👍👍❤️❤️❤️
@foodcourt3169
@foodcourt3169 2 дня назад
കൂടെ ഉള്ളവരെ വിഡിയോയിൽ ഉൾപെടുത്തുന്നത്, ഏട്ടന്റെ വലിയ മനസ് ❤️
@harishharish-fd3lh
@harishharish-fd3lh 2 дня назад
Happy journey.
@tulunadu5585
@tulunadu5585 2 дня назад
വലിയ ലോറി മുതലാളിയുടെ മോളാണ്, സമയത്തിന് വിലയുണ്ട്, പൊന്നു ആയിരം രൂപ ചോദിച്ചത് കുറവായിപ്പോയി.
@gbnagesh2703
@gbnagesh2703 2 дня назад
Wish you haappy journey 🙏
@justinbruce4975
@justinbruce4975 2 дня назад
രതീഷ് ചേട്ടൻ സംസാരമൊക്കെ നല്ല രസം❤❤❤❤
@josephthomas8945
@josephthomas8945 2 дня назад
രതീഷേട്ടനാളു കിടുവാ
@user-wm1mk3di5z
@user-wm1mk3di5z 2 дня назад
മൂന്നു പേർക്കും എൻെറ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ 🙏💐💐💐
@sainacs9371
@sainacs9371 2 дня назад
All the best ❤️
@vpthomas1536
@vpthomas1536 2 дня назад
എന്നത്തേയും പോലെ നല്ലൊരു വീഡിയോ.... നല്ല ദൃശ്യാനുഭവങ്ങൾ ഇനിയും വരട്ടെ... സുരക്ഷിതമായ നല്ല ഒരു യാത്ര ആശംസിക്കുന്നു.... 🥰
@maheshmahesh1887
@maheshmahesh1887 2 дня назад
A family that travels together stays together. stay safe and blessed all of u, thank u.
@joshikunnel5781
@joshikunnel5781 2 дня назад
Interesting to listen to the arguments among Ratheesh, Jelaja and Ponnukkuttan. Hope Ponnus also hold the steering of Puthettu transports, ... soon. Ratheesh's spirit of holding all the members of the joint family, members of the Puthettu Transports, relatives and friends together patiently and affectionately, is outstanding.
@spradeepkumarschandrasheka672
@spradeepkumarschandrasheka672 2 дня назад
Awesome vlog mam 😊😊😊
@sangeetthottan5510
@sangeetthottan5510 День назад
Very interesting talk. പൊന്നു സംസാരം നല്ല രസമുണ്ട് 👌🏻👌🏻👌🏻enjoy the trip
@sujith4848
@sujith4848 2 дня назад
wish you all a very safe and happy trip
@sasankanmk6971
@sasankanmk6971 День назад
Happy Journey 🎉
@saneeshgs7581
@saneeshgs7581 2 дня назад
❤️❤️❤️❤️ഗുഡ് മോർണിംഗ് puthettu family🥰🥰😍
@merlintomes5054
@merlintomes5054 2 дня назад
Nice to see your journey
@ambilymp5922
@ambilymp5922 2 дня назад
Kasaragod ninnum ponnittu ippol ningalude vlogilude veendum njan kasaragod ethy thanks jalaja and family.Happy journey andgod bless you
@villagebeautywithspicyride4124
ചന്ദ്രഗിരി റിവർ 2 പാർട്ട് ഉണ്ട്, തെക്കിൽ ബ്രിഡ്ജ് മുകൾ ഭാഗത്തു നിന്നും ആണു അതു ഒന്നിയ്ക്കുന്നത് നീളം കൂടിയ പോർഷൻ മടിക്കെരി ചുരം ടോപ്പിൽ നിന്നും( മടിക്കെരി )തുടങ്ങി സമ്പജെ സുള്ള്യ വഴി യും 2 പാർട്ട്‌ ബാഗമണ്ഡല ചുരത്തിൽ നിന്നും തുടങ്ങി പണത്തൂർ വഴിയും,
@bennyjoseph9776
@bennyjoseph9776 2 дня назад
Have a nice journey 💓
@govindnidhi
@govindnidhi День назад
Devika aka muthu's driving is super.... especially the curves and turns of the Meghalaya roads❤🎉🎉
@PradeepKumar-ff9og
@PradeepKumar-ff9og 2 дня назад
Best wishes. God bless you always 🙏
@SasiKumar-jf2ys
@SasiKumar-jf2ys 2 дня назад
Good evening all of you have a nice journey.
@maheshr4672
@maheshr4672 2 дня назад
Nice to see you all ❤
@thomaskk756
@thomaskk756 2 дня назад
❤❤❤❤drive carefully. Rainy season ❤❤❤❤❤
@dharmarajanv.r5259
@dharmarajanv.r5259 2 дня назад
Good morning Ponnu Jalaja& Ratheesh have a happy & safe journey
@radhakrishsna4224
@radhakrishsna4224 2 дня назад
മൂന്നു പേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@shinopchacko3759
@shinopchacko3759 2 дня назад
ആകാശിന്‍റെ പൊക്കത്തിന് അനുസരിച്ച് ആ ഗ്ലാസ്സിലെ ഗുഡ്സ് എന്ന ആ സ്റ്റിക്കള്‍ റിമൂവ് ചെയ്താൽ അവന്‍റെ കുനിവ് ഒഴിവാക്കും..അവന് കാഴ്ച മറയുന്നുണ്ട്..
@ushakumarib4625
@ushakumarib4625 2 дня назад
Best wishes
@asharafjed
@asharafjed 2 дня назад
എല്ലാ ആശംസകളും നേരുന്നു From Saudi...
@savithrikuttyaryakilperiga4016
Ee thavanayum kanan pattiyilla.Ithuvazhi pass cheythu.❤❤ Nice
@KrishnaKumar-if9qs
@KrishnaKumar-if9qs 2 дня назад
All the best 🙏
@rajasekar6948
@rajasekar6948 2 дня назад
Rathis nengala 30 vandi muthalaiyanu,nengala company enda staff kala nalla mariyatha koduththu naduthi kondi erukia,all the best 🙌
@francislobo9216
@francislobo9216 2 дня назад
പൊന്നു സംസാരിച്ചു കണ്ടതിൽ അതിയായ സന്തോഷം Keep it up മോളേ .Have nice journey ❤❤
@unnikrishnanvelladan1555
@unnikrishnanvelladan1555 2 дня назад
മൂന്നുപേർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ💐💐💐🙏🙏❤️❤️❤️
@user-od4be3gq2d
@user-od4be3gq2d 2 дня назад
മൂന്നുവർഷം ഗുഡ് മോർണിംഗ്. നല്ല ദിവസം ആശംസിക്കുന്നു❤❤❤
@jalajapnair2864
@jalajapnair2864 2 дня назад
God bless you happy journey Gujarat trip adipoli akatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sisira-s7759
@sisira-s7759 2 дня назад
Happy journey my family ❤️❤❤❤❤❤❤
@ammathewmathew6631
@ammathewmathew6631 2 дня назад
Good Morning to Puthettu Family,have nice and safe journey
@lucyvarghese4655
@lucyvarghese4655 2 дня назад
വളെരെ നന്ദി രതീഷ് bro ജലജ darling ഈ മനോഹര കാഴ്ചകൾക്കും മാനസിക സന്തോഷത്തിനും..... രതീഷ് ബ്രോയോടൊപ്പം രാജേഷ്ബ്രോ കൂടെ ഉള്ളതാണ് ഞങ്ങൾക്ക് ഒരു പുത്തേത് feeling create cheyyunnathu,all the best❤
@shyamv3704
@shyamv3704 2 дня назад
ഈ വീഡിയോകൾ പിന്തുടർന്ന് ഞങ്ങളും നിങ്ങളോടൊപ്പം ഈ സ്ഥലങ്ങളിലെല്ലാം യാത്ര ചെയ്യും. എല്ലാ ആശംസകളും🎉🎉
@arunkhongwir5127
@arunkhongwir5127 2 дня назад
All the best PUTHETTU FAMILY From SHILLONG MEGHALAYA
@sajitr8106
@sajitr8106 2 дня назад
പുതിയ യാത്രക്ക് മംഗളാശംസകൾ ❤❤
@shibujohn5403
@shibujohn5403 2 дня назад
❤❤❤❤👍👍👍👍അടിപൊളി മഴയാണ് take care ❤chattaaaaa 💞Chachi 💚ponnuuu ❤Akash bro Hai 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@sahadevannair5314
@sahadevannair5314 2 дня назад
ഹലോ - നമസ്ക്കാരം. യാത്ര ശുഭമാകട്ടെ🎉❤
@jayaseleanjayaselean3565
@jayaseleanjayaselean3565 2 дня назад
Have a happy, safety and joyful travel
@ravichandra4900
@ravichandra4900 2 дня назад
Hai Good Morning Safe Driveing Safe journey Enjoy your Trip
@tomythomas6981
@tomythomas6981 2 дня назад
Hai Puthet gays 🎉🎉🎉 yathrakal adipoli kazchakal super 😂 Tomy veliyanoor ❤❤❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz День назад
ഗുജറാത്ത് ട്രിപ്പിന്റെ പുത്തേട്ട് കുടുംബത്തിന് എല്ലാം വിധ ആശംസകള o നേരുന്ന്
@SatpalSingh-sf6ou
@SatpalSingh-sf6ou 2 дня назад
Wow thanks a lot for changing cc caption from Malayalam to English 😍 😍 😍
@abdulfazilullal
@abdulfazilullal 2 дня назад
Well come to Mangalore, karnataka. ಮಂಗಳೂರಿಗೆ ಸುಸ್ವಾಗತ 🎉
@jayasankarm3691
@jayasankarm3691 2 дня назад
❤ Good to See. Alk the Best
@binishbabu3405
@binishbabu3405 2 дня назад
കിളി കുറച്ചു ആക്ടീവ് ആകാനുണ്ട്. ശരിയായി ക്കോളും .Safe journey. Keep going.🎉🎉❤❤
@praveenkumar-tm1ov
@praveenkumar-tm1ov День назад
Really nice
@arunkrishna5937
@arunkrishna5937 2 дня назад
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤
@maheshachuachu4630
@maheshachuachu4630 2 дня назад
എല്ലാവർക്കും നല്ലൊരു സുപ്രഭാതംനേരുന്നു
@pillaithirumala7914
@pillaithirumala7914 2 дня назад
MOONNUPERKKUM SHUBHAYAATHRA GOD BLESS YOU 🙌 🙏
@artandtravelwithrahul501.
@artandtravelwithrahul501. 2 дня назад
അടിപൊളി ❤️❤️❤️👍
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc День назад
Super ❣️ 👌 👍 ❤❤🌹🌹🌹
@ArunRaj-vt1bl
@ArunRaj-vt1bl 2 дня назад
First comment from tamil nadu❤❤
@vimalv3101
@vimalv3101 2 дня назад
SUPER
@josephthomas8945
@josephthomas8945 2 дня назад
നല്ല അടിപൊളി പ്രോഗ്രാമാണ്.
@dollythomas1330
@dollythomas1330 2 дня назад
ഞങ്ങളുടെ നാട്ടിൽകൂടിയൊക്കെ വന്നുപോകുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം🎉🎉🎉
@shylabeegom531
@shylabeegom531 2 дня назад
Nale muthal ponnuvintea intro ayirikkum ennu pratheeshikkunnu.❤❤❤
@sherinegeorge6660
@sherinegeorge6660 2 дня назад
മാവുങ്കാൽ വഴി പോയിട്ട് അറിഞ്ഞില്ലല്ലോ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു... പകൽ ഉറക്കം ആയിരുന്നു.... I miss u,,, കാഞ്ഞങ്ങാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ന്റെ അടുത്ത് ഉള്ള aa ഹോട്ടൽ പണ്ടേ സൂപ്പർ ആണ്...
@aravind.manohar
@aravind.manohar 2 дня назад
Aa bus inte board kanda PERLA aan ente naad! ❤
@lijosam7641
@lijosam7641 2 дня назад
❤ ഗുഡ് മോർണിംഗ്
@kukuargg
@kukuargg 2 дня назад
Truck service മേഖലയിലെ മജ്ജു വാരിയർ ....അഭിനന്ദനങ്ങൾ ആശംസകൾ ..
@user-zz2hu3lz3m
@user-zz2hu3lz3m 2 дня назад
സൂപ്പർ ❤️❤️❤️👍😍😍
@hariprasadnair8197
@hariprasadnair8197 2 дня назад
Super family i like iam driver mumbai bus i like your family thanks
@chithabaramkm4676
@chithabaramkm4676 День назад
அக்காமளையாள எனகுதெரியாது.உங்கள்ரைவிங்சூப்பர்அதுபோல்.முத்துரைவிங்.சூப்பர். சூப்பர்
@lazybun_india5134
@lazybun_india5134 2 дня назад
... thanks didi..... today morning finally it rained in delhi for 3 hrs
@shebinkr
@shebinkr 2 дня назад
Super👏
@thiagarayaselvam2861
@thiagarayaselvam2861 2 дня назад
Super my dear Killi.
@ahammedshareef6584
@ahammedshareef6584 2 дня назад
കാസർകോട് വഴി വരുമ്പോൾ ഒന്ന് കാണണം എന്ന് വിചാരിച്ചതാണ്
@jitheshjithu1761
@jitheshjithu1761 2 дня назад
Kunjikilyum muthineyum vallathe miss cheyyunnund ee trip
@sajipp9265
@sajipp9265 2 дня назад
ശുഭദിനം & ശുഭയാത്ര ❤❤❤
@MiniSuresh-ee4tf
@MiniSuresh-ee4tf 2 дня назад
❤️ഹായ് സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️❤️❤️
@MiniSuresh-ee4tf
@MiniSuresh-ee4tf 2 дня назад
❤️ഹായ് പൊന്നുകുട്ടി ❤️സുഖമല്ലേ മോൾക്ക് ♥️
Далее
OVOZ
01:00
Просмотров 477 тыс.
Nila Goes To Play School | Pearle Maaney
13:34
Просмотров 822 тыс.