Тёмный

Meeting my Old Class Mate after 17 years in UK !! 17 വർഷത്തിന് ശേഷം പഴയ കൂട്ടുകാരനെ കണ്ടപ്പോൾ !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 175 тыс.
50% 1

17 വർഷത്തിന് ശേഷം സ്‌കൂളിൽ ഒരുമിച്ച് പഠിച്ച പഴയ ക്ലാസ്മേറ്റിനെയും കുടുംബത്തെയും കണ്ടപ്പോൾ, UK Van Life Winter Expedition യാത്രയിലാണ് ലിനോയെ ഞാൻ വീണ്ടും കാണുന്നതും ഞങ്ങൾ ഒരുമിച്ച് പീക്ക് ഡിസ്ട്രിക്ട് എന്ന അതിമനോഹരമായ സ്ഥലത്തേക്ക് പോകുന്നതും. #techtraveleat
Follow Lino on: / linotsam
Follow Shamjith Bro on: / sham_erathali
In this video, we are meeting my old school mate Lino, who is now living in UK and working as Staff Nurse & Photographer and we are going for a drive to Peak District National Park.
To contact Fazil,
StudyLinks International
+919020991010
/ studylinks_international
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
00:39 Washing Clothes
02:46 Meeting my Old Class Mate after 17 years in UK
05:42 A tip for Car travellers in UK
07:24 Snake Road
08:12 Peak District National Park
11:21 Drone Visuals
14:00 Misty Roads
15:28 Trekking Paths
16:18 Aerial View
18:16 Dam Area
19:47 Yorkshire Bridge Inn
22:19 Exploring Dam and nearby areas

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@vinukeezhillath1159
@vinukeezhillath1159 2 года назад
ലിനോയെ കാണുമ്പോൾ ഒരു വിനീത് ശ്രീനിവാസൻ ലുക്ക് 😃ഫോട്ടോഗ്രാഫിയിൽ നല്ല Tallent ഉള്ള വ്യക്തി👍👍..........വീഡിയോ കാണുമ്പോൾ പഴയ സുഹൃത്തുക്കളെ കാണാൻ തോന്നുന്നു Sujith Brooooooo.....🥰🤗
@TechTravelEat
@TechTravelEat 2 года назад
❤️
@muhsinap4819
@muhsinap4819 2 года назад
Bgm അടിപൊളി. ഫാസിൽ ഭായ് എന്നത്തേക്കാളും ഇന്ന് white'l മൊഞ്ചനായിട്ടുണ്ട്.
@fliqgaming007
@fliqgaming007 2 года назад
വർഷങ്ങൾക്കു ശേഷം പഴയ കൂട്ടുകാരെ കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാ..❤️💯 Drone visuals ഒരു രക്ഷയും ഇല്ല🤩🔥
@vinutravelvlogz5980
@vinutravelvlogz5980 2 года назад
ഈ സ്ഥലങ്ങളൊക്കെ ഞങ്ങൾ നേരിൽ കാണുന്ന പോലെ അവതരിപ്പിക്കുന്ന സുജിത്തിനെ അഭിനന്ദനങ്ങൾ
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@45837
@45837 2 года назад
കട്ട വെയ്റ്റിംഗ് , ആയിരുന്നു, സ്ഥിരം പ്രേഷകൻ .💜❤️‍🔥❣️❣️❤️‍🩹
@maneeshtech4673
@maneeshtech4673 2 года назад
ശെന്റെ പൊന്നോ drone viauals മാരകം 🤩🔥🔥 vere level video ഇന്നത്തെ Thug ഒക്കെ വേറെ ലെവൽ 😂🔥
@TechTravelEat
@TechTravelEat 2 года назад
Thank u
@maneeshtech4673
@maneeshtech4673 2 года назад
@@TechTravelEat Congrats sujithetta 😍 1.7M fam❤️
@maneeshtech4673
@maneeshtech4673 2 года назад
Congrats Sujithetta 1.7M Fam 😍❤️ Soo Proud to be a part of it🥰. 2M loading 🔥
@TechTravelEat
@TechTravelEat 2 года назад
Thanks
@ManojKumar-li3yi
@ManojKumar-li3yi 2 года назад
ഒന്നിനൊന്നു മികച്ച കാഴ്ചകൾ .... തുടർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും
@TechTravelEat
@TechTravelEat 2 года назад
Thanks
@danyjob3389
@danyjob3389 2 года назад
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഡ്രോൺ വീഡിയോ ആണ്.ഈ സ്ഥലങ്ങളൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലുള്ള അതേ സ്ഥലങ്ങളാണ് എനിക്ക് ഓർമ്മവരുന്നത്. ഇതുപോലുള്ള നല്ല നല്ല സ്ഥലങ്ങൾ ഇനിയും വരട്ടെ.
@suneerma950
@suneerma950 2 года назад
ഏറെ ദിവസങ്ങൾ വൈകിയാണ് ഈ വീഡിയോസ് കാണുന്നത് സൂപ്പർ മച്ചാ, ഡ്രോൺ വിഷ്വൽ പൊളിച്ചു .
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@sheeba5014
@sheeba5014 2 года назад
പുതിയ ആളുകൾ join ചെയുമ്പോൾ വീഡിയോ കൂടുതൽ ഉഷാറാകുന്നുണ്ട്. ലിനോ ബ്രോ 👌 എല്ലാരും അടിപൊളിയാണ്. തുടക്കത്തിലെ ഡ്രോൺ views തകർത്തു. English മൂവിയിൽ ഒക്കെ കാണുന്നപോലത്തെ പ്രകൃതിയും കൂടെ പൊളപ്പൻ Bakcground score👏👏👏 മൊത്തത്തിൽ വീഡിയോ കിടുവാണ്. സൂപ്പർ സുജിത് ബ്രോ. എല്ലാരോടും സ്നേഹം മാത്രം ❤❤❤❤ thank you so much🙏
@chandrikamukundan6804
@chandrikamukundan6804 2 года назад
U. S military യുടെ വിമാനവശിഷ്ട൦ കാണാൻ സാധിച്ചില്ലെങ്കിലും. ലിനോയുടെ drown visions Sooper ആയിരുന്നു. Roadന് ഇരുവശ൦ ,, കോട, മൊട്ടക്കുന്നുകൾ, അതിലെല്ലാ൦മുപരി background music. സുജിത്തിന്റെ വിവരണ രീതി. എല്ലാ൦ ഒന്നിനൊന്ന് മെച്ച൦.👌👌പഴയ സുഹ്രത്തിൽ കൂടി informative ആയ പലതും share ചെയ്തു. Waiting for the nh next 🎥 God bless.
@hussainpettayilpettayil4970
@hussainpettayilpettayil4970 2 года назад
❤സുജിത് ബ്രോ ഒരു രക്ഷ യും ഇല്ല സുജിത് ബ്രോ ന്റെ ഭാഷയിൽ പറഞ്ഞാൽ മാസ് ലുക്ക്‌.. 😎.. ഡ്രോൺ പറത്തിയപ്പോൾ ഉള്ള ആ bgm.. ഓ വേറെ ലെവൽ 👍.. ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോ കാണാൻ.. തിടുക്കം കൂടുന്നു... 😍😍😍🥸
@SoundFactoryTheGospelChannel
@SoundFactoryTheGospelChannel 2 года назад
The drone footages has uplifted the whole video... Great going dear ones.... Hats off to the friend who operated the drone cam... God bless you all....
@lathaprakash1099
@lathaprakash1099 2 года назад
Sujith bro friend looks like Vineeth srinivasan....adipoli videos...
@ausl1963
@ausl1963 2 года назад
Hi, ഇന്നത്തെ drone visuals 👏🏻🙌😍 Lino യെ കണ്ടപ്പോൾ ശരിക്കും വിനീത് ശ്രീനിവാസനെ പോലെ തന്നെ തോന്നി😍 Video കളെല്ലാം enjoy ചെയ്യുന്നുണ്ട്🥰
@nandu3272
@nandu3272 2 года назад
20:44 എജ്ജ്ജതി കൗണ്ടർ 😂😂😂😂 ഫാസിൽ ബ്രോ
@mahroofm9873
@mahroofm9873 2 года назад
You are the proof of what a travel vlogger should look like We're traveling through your video too ...
@moncymonachan4590
@moncymonachan4590 2 года назад
അങ്ങനെ സുജിത്തേട്ടൻ 2 million അടിക്കാൻ പോകുന്നു.... congrats... keep going... 💚💚 ടെക് ട്രാവൽ ഈറ്റ് ഫാമിലിയിൽ മെമ്പർ ആകാൻ സാധിച്ചതിൽ എനിക്കും സന്തോഷം...❤️❤️❤️❤️
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@viswas_a
@viswas_a 2 года назад
"ടെക് ട്രാവൽ ഇറ്റിന്റെ" യാത്രകളും കാഴ്ച്ചകളും അനുഭവങ്ങളും കൊണ്ട് ആസ്വാദകർക്ക് മതിയാവുന്നില്ലെങ്കിൽ വേറെന്തു ഞങ്ങൾക്ക് മതിയാവാൻ 🥰🥰
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@muhammedhanan4990
@muhammedhanan4990 2 года назад
@@TechTravelEat Hi chetta
@remyaashok8672
@remyaashok8672 2 года назад
വളരെ നല്ല അവതരണം... എല്ലാ കാര്യങ്ങളും പഠിച്ചു പറയുന്നതുകൊണ്ട് കണ്ടിരിക്കുന്ന ആൾക്കാർക്ക് വളരെ interesting ആവുന്നുണ്ട്... എന്നും 12 ആവാൻ നോക്കിയിരിക്കും...2 മില്യൺ വേഗം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Sooper exited for coming videos🥰
@TechTravelEat
@TechTravelEat 2 года назад
Thanks
@arunpaul1028
@arunpaul1028 2 года назад
Hapieee to see Lino bro with Sujithettan..
@saraswathikuttipurath3081
@saraswathikuttipurath3081 2 года назад
Old friends ne kanumbol kittunna oru santhosham❤❤
@TechTravelEat
@TechTravelEat 2 года назад
Yes
@sunilkumar-yz2sl
@sunilkumar-yz2sl 2 года назад
സുജിത് വെറുതെ ഒരു വീഡിയോ ഇട്ടാലും അതിന് ഒരു പ്രത്യേക ഭംഗി ആണ്.
@TechTravelEat
@TechTravelEat 2 года назад
Thanks
@aadithyaanoop6530
@aadithyaanoop6530 2 года назад
Aa bgm തിരിച്ചു വന്നു guyss 💥💥 നല്ല രസമുണ്ട് വീഡിയോക്ക്...ee bgm ഭയങ്കര ചേർച്ച..🤩🤩
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@TravelBro
@TravelBro 2 года назад
സ്‌കിൽഡ് പ്രൊഫെഷണൽസ് ഒക്കെ തന്നെ മൈഗ്രേറ്റ് ചെയ്തുകൊണ്ടിരിക്കുവാണ് ... നാട്ടിൽ എത്ര വലിയ സാലറി കിട്ടിയാലും സർവ്വേ ചെയ്യാനും പാടാണ് ... യാതൊരു പ്രിവിലേജ് കിട്ടില്ലെന്നുള്ള മാനസിക വേദന വേറെയും ...
@achuachu3518
@achuachu3518 2 года назад
Drone visuals powlichu
@mujeebrahmanrahman7274
@mujeebrahmanrahman7274 2 года назад
Sujith Bhai ഒരു Drone ന്റെ കുറവുണ്ട്, എത്രയും പെട്ടന്ന് പരിഹരിക്കും drone കാഴ്ചകൾ super❤️
@snehasaji8415
@snehasaji8415 2 года назад
Sujith chetta.. Chettande video yum drone visuals um koodi chernnappolll adipolii superbbbb
@visalammoorthy7056
@visalammoorthy7056 2 года назад
Lino is like Our Sriniwasan. Talking , laughing and all.. when you enjoy your travel we enjoy your videos. All the best. Be safe Take care.
@nothing0997
@nothing0997 2 года назад
Drone visuals poli
@pradeepputhumana5782
@pradeepputhumana5782 2 года назад
🥰🥰നേഴ്സ് മാത്രമല്ല പരാമെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന എല്ലാവരും തുച്ഛം സാലറി ആണ് ഇന്ത്യയിൽ കിട്ടുന്നതിൽ, പുറത്ത് അതിന്റ 20 ഇരട്ടിയും 🤪, 🥰🥰🥰🥰🥰. 👍👍👍👍.
@rekhallizbethsamuel2192
@rekhallizbethsamuel2192 2 года назад
Informative indeed. And loved to see Lino, whos a splendid photographer.
@sreekumar3864
@sreekumar3864 2 года назад
Interesting & visual vlog. Meeting your classmate after a very long years is really exciting,which can be seen in your face.Great going. Best wishes to you all.
@HariKrishnan-mr3dp
@HariKrishnan-mr3dp 2 года назад
Style video...Lino is like actor director Vineeth Sreenivasan...His sound, gestures and smiling is Vineeth.. Your videos give classic experience.. Congrats Sujith.
@saraswathys3610
@saraswathys3610 2 года назад
Felt the same 😁
@adarshreghu6228
@adarshreghu6228 2 года назад
ഹലോ, ഇന്നലത്തെ vedio അടിപൊളിയായിരുന്നു Keep it up♥️
@sibixworld1146
@sibixworld1146 2 года назад
Fazil bro veendum polich🤣🤣🤣😂😂😂 21:29
@ajr1417
@ajr1417 2 года назад
ഈ വീഡിയോ കാണുമ്പോൾ UK കാണാൻ കൊതിയാവുന്നു. എല്ലാം വീഡിയോ യും കാണാറുണ്ട് . Supper💯
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@suhailk1389
@suhailk1389 2 года назад
The dam shown was a Siphon system dam. World's first siphon dam is in Markonahalli, Karnataka made during the tenure of Krishnaraja wodeyar IV. Technology by Sir M Vishweshariah.
@prejuhariharan2357
@prejuhariharan2357 2 года назад
വർഷങ്ങൾക്ക് ശേഷം കൂട്ടുകാരനെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി.
@events4089
@events4089 2 года назад
സഞ്ജിത്ത് ഭായി ഇന്ന് വേറെ ലെവലാണ്
@akhilknairofficial
@akhilknairofficial 2 года назад
22:19 ഇവിടെ എത്തിയപ്പോ എനിക്ക് Temple Run Game ഓർമ വരുന്നു 😁👌
@ullasrajs4043
@ullasrajs4043 2 года назад
Superb video... Sujith bro... I have a suggestion....Please continue numbering of this special edition. So that if someone like me, who could not see on daily basis can continue watching pending videos number wise.
@TechTravelEat
@TechTravelEat 2 года назад
Ok 👍🏼
@sreejubhaskaran3369
@sreejubhaskaran3369 2 года назад
Hai Friends, Adipoli Vidio,Lino Bro Super ,Character Super,Ningalude Friendship Ella Kalavum Nilanilkkatte
@jayarajanvv5085
@jayarajanvv5085 2 года назад
Super explanation and visuals .Best of luck and I am waiting for your next kidilan video.
@aparnamanoj3487
@aparnamanoj3487 2 года назад
"Aa nananju tholinj irikana pattiyod aano"😆😆😆vannu vannu fazil bro vaayeduthal full thug aan..super interesting aan ipo ningal orumich Ulla vlogs
@RJMALLUVLOGS
@RJMALLUVLOGS 2 года назад
വേറെ ചില ടീം കൾ 2M അടിക്കുന്നതിനു മുൻപ് 2M അടിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰
@jonsnow62
@jonsnow62 2 года назад
വന്നു വന്നു ഫാസിൽ ബായ് വാ തുറന്നാൽ ഫുൾ കൗണ്ടർ ആണല്ലോ 😂
@adhilnajeeb6745
@adhilnajeeb6745 2 года назад
*കൂടെ പഠിച്ചവരെ നേരിൽ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു അനുഭവം ആണ് പഠിച്ചകാല അനുഭവം അവരുമായി പങ്ക് വെക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണ്💝💝💝*
@TechTravelEat
@TechTravelEat 2 года назад
Yes
@adhilnajeeb6745
@adhilnajeeb6745 2 года назад
@@TechTravelEat 💝
@fridaee
@fridaee 2 года назад
I love the music! Great job editing!
@shamsudheenputhukkidi
@shamsudheenputhukkidi 2 года назад
Sujith etta innathe vlog oru rakshayum illa powli 🔥
@haneenvadood123
@haneenvadood123 2 года назад
Faasil baayik white 🗯️ nalla cherchayund
@Achuvishnu007
@Achuvishnu007 2 года назад
Aiwaa ah missing innu maari 😍Drone visuals 👌TTE❤️
@Mtashikmt
@Mtashikmt 2 года назад
ഇപ്പോഴാണ് വൈബ് ആയത്..റഷ്യൻ വീഡിയോസ് കണ്ടപ്പോൾ കിട്ടിയ ത്രിൽ വീണ്ടും കിട്ടി..സുജിത്തേട്ടാ നാല് പേര് ഉള്ള ടീം ആണ് ബെസ്റ്റ്.. Waiting for Saheer bai & shafaf bro
@minoshpm8052
@minoshpm8052 2 года назад
Fazil bai atraku punch akunilla...... Pulli nalla air pidutham oru matavum illa......
@remeshp7926
@remeshp7926 2 года назад
ഹായ്... സുജിത്ത് ബ്രോ. 17 വർഷം മുമ്പ് കൂടേ പഠിച്ച സുഹൃത്തിനെ കണ്ടപ്പോൾ തോന്നിയ സന്തോഷം ഒന്ന് വേറെ തന്നയാ. നല്ല നല്ല കാഴ്ചകൾ കാണാൻ കാത്ത് ഇരിക്കുകയാണ്. എല്ലാവർക്കും അഡ്വാൻസായി " ഹാപ്പി ന്യൂ ഇയർ "
@vinukuruvila3992
@vinukuruvila3992 2 года назад
Thanks for yr video. Beautiful Sceneries. Lovely friends. Have a wonderful time. Nice background music. All the best. Waiting for more videos. Stay safe. God Bless.
@arjunkollangotte
@arjunkollangotte 2 года назад
Wow!! Drone visuals are superb 😍😍
@TechTravelEat
@TechTravelEat 2 года назад
Thanks
@rajeevaylara8587
@rajeevaylara8587 2 года назад
🙏❤🌹❤🙏ഹോ... അടിപൊളി. ആകാശ ദൃശ്യം. കോടമഞ്ഞു ഗംഭീരം. Excellent Vision Congratulations
@ajeenanajeeb4189
@ajeenanajeeb4189 2 года назад
അടിപൊളിയ് 🥳🥳🥰❤️❤️❤️ Uk സീരീസ് 🤩🥳❤️❤️❤️ ഫാസിൽ bro സുജിത്തേട്ടൻ 🤩🤩🥳🥳🥰❤️❤️😍😍
@TechTravelEat
@TechTravelEat 2 года назад
Thank you so much ❤️
@ushadevips9118
@ushadevips9118 2 года назад
ഇന്നലത്തെ video യും ഇന്നത്തെ video യും മികച്ചതാണ് 👍❤ഇതു പോലെ cam..എപ്പോഴും പുറത്തേക്ക് തന്നെ വയ്ക്കണം...Sujith മിക്കപ്പോഴും പുറത്തെ ഭംഗി ശ്രദ്ധിയ്ക്കു ന്നില്ല... അത് പോര കേട്ടോ 🤦‍♀️
@harisankark9612
@harisankark9612 2 года назад
Drone shots was very beautiful. Pwolich.
@ajmalnm5131
@ajmalnm5131 2 года назад
superr..sujith cheta...linovinum orupad thanks...
@fliqgaming007
@fliqgaming007 2 года назад
17 Years in Title & 17 Lakhs Subscribers🤩❤️ Congrats Sujithettaa..💝
@yusairaakkarammal8789
@yusairaakkarammal8789 2 года назад
ഇത് നഴ്സിംഗ് മാത്രം അല്ല സുജിത് ചേട്ടാ ഞാൻ ഒരു bds graduate ആണ് സാലറി വെറും 10k ഇത് കൊണ്ടു എന്ത്‌ ആക്കാൻ ആ ഒരു ഹോസ്പിറ്റൽ ഇഷ്യൂ വന്നാൽ പോലും രണ്ടു അറ്റം കൂട്ടി മുട്ടിക്കാൻ പറ്റൂല കൂലി പണിക്ക് ഉണ്ട് ഇതിനേക്കാൾ സാലറി ഇതാണ് നമ്മുടെ നാട്
@ribin7669
@ribin7669 2 года назад
Drone shootes Adipoli ✌🏻 Videoyum Super 💯❤️
@nithinraj7049
@nithinraj7049 2 года назад
ട്രോൺ വിഷൻസ് ഡെയിലി വീഡിയോയോ ഉൾപ്പെടുത്തുക ആണെങ്കിൽ വീഡിയോസ് വേറെ ലെവൽ ആയിരിക്കും❤️
@anishnair1
@anishnair1 2 года назад
നനഞ്ഞു തൊലിഞ്ഞിരിക്കുന്ന പട്ടിയെ കണ്ടിട്ടാണോ shes so cute എന്നു പറഞ്ഞത്...മാസ്സ് dialogue
@TechTravelEat
@TechTravelEat 2 года назад
😄
@Sunilpbaby
@Sunilpbaby 2 года назад
Dron visual 👌👌👌😍😍 marvelous video
@shashii4170
@shashii4170 2 года назад
Drone visuals awesome bro
@ayushjayakumar3856
@ayushjayakumar3856 2 года назад
Suuperr exxiting videoooo broooooo 😘❤️
@minnalmurali925
@minnalmurali925 2 года назад
Anganne shamjith bahiyum full on aayi😄💕
@naufalmuhammad9627
@naufalmuhammad9627 2 года назад
എന്തായാലും റോഡിലെ ട്രാഫിക് സിഗ്നലുകളും ലൈനുകൾ വരച്ചിരിക്കുന്നതും സൂപ്പർ .... എല്ലാ വഴികളിലും ഇത് കൃത്യമായി പാലിച്ചിരിക്കുന്നു... നമ്മുടെ നാട്ടിൽ ഇതൊക്കെ എന്ന്😏😏😏
@serjibabu
@serjibabu 2 года назад
അവശ്യ സമയത്തു താഴുകയും ഉയരുകയും ചെയ്യുന്ന BGM മനോഹരമായിട്ടുണ്ട് ...
@ushapillai3274
@ushapillai3274 2 года назад
Super Vedic. enjoying the trip. take care stay safe 🌹🌹🌹🌹🌹
@TechTravelEat
@TechTravelEat 2 года назад
Thanks
@arun3250
@arun3250 2 года назад
One of best videos ….super 👏🏻👏🏻
@Al-yo2zn
@Al-yo2zn 2 года назад
Hi , it is a great feeling and experience when you meet old good friends and classmates after a long gap…. Lot of good memories and fun times pop up …..
@aldrinpaul9757
@aldrinpaul9757 2 года назад
11:55 😍 Drone vishuls കിടു
@anviyapjins2749
@anviyapjins2749 2 года назад
Background music powli🔥🔥❤fazil bro thug thudangiyallo... Saheerbhai miss cheyyunnud...
@TechTravelEat
@TechTravelEat 2 года назад
❤️
@sandhyasandhya2480
@sandhyasandhya2480 2 года назад
ജീവിതം ആസ്വദിച്ചു സന്തോഷിച്ചു ജീവിക്കണം സുജിത് ഭക്തനെ പോലെ അതല്ലെ ബ്രോ ശെരി 👍
@mallutechmedia1167
@mallutechmedia1167 2 года назад
Drone visual vera level anna😍😘💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@user-fu5ub5qr9f
@user-fu5ub5qr9f 2 года назад
Our big congrats for 1.70M subscribes katta support💪💪💪🤜🤜
@tonycm3
@tonycm3 2 года назад
I missed that day u visited Lino's home. I was complaining it to him even just now also. Hope will c you with Lino before you leaving UK.Love ❤ you Bakthan.
@DainSabu
@DainSabu 2 года назад
Tech Travel Eat ഇഷ്ടം 💙💕🔥
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Superb video...Sujith bro...
@thomaspoal6988
@thomaspoal6988 2 года назад
നശിച്ച, ദുരിതം നിറഞ്ഞ ഈ ജീവിതത്തിൽ ആകെയുള്ള സന്തോഷ നിമിഷം അത് നിങ്ങളുടെ വീഡിയോ യുടെ സമയമാണ് സുജിത്തേട്ടാ 🙏
@tscloud9615
@tscloud9615 2 года назад
DRONE VIDEO VERA LEVEL PEWER ❤️‍🔥❤️‍🔥❤️‍🔥
@sajeevsoman3782
@sajeevsoman3782 2 года назад
സുജിത്തേട്ടന്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് വൈബ് ആണ് 🙂🙂
@TechTravelEat
@TechTravelEat 2 года назад
Glad to hear that
@akhilraj2920
@akhilraj2920 2 года назад
X mas ആഘോഷിക്കാൻ ലൈറ്റ് എല്ലാം വാങ്ങിയിട്ട് അത് കത്തിച്ചും കണ്ടില്ല ആഘോഷവും കണ്ടില്ല😀
@nanduravi5324
@nanduravi5324 2 года назад
Polichuuuu👍👍
@manapum6550
@manapum6550 2 года назад
Drone pwli 🙌🏻💯
@TheHellBoils
@TheHellBoils 2 года назад
Drone shot kidu 🔥🔥
@TechTravelEat
@TechTravelEat 2 года назад
❤️
@priyarojy4525
@priyarojy4525 2 года назад
അടിപൊളി വീഡിയോസ് ❤🥰nurses tae കാര്യം പറഞ്ഞത് വളരെ correct ആണ്.. നാട്ടിൽ ഒട്ടും salary കിട്ടുന്നില്ല ❤🥰അത് കൊണ്ട് തന്നെ പലരും out of country പോകുന്നു ❤🥰💞എന്റെ ഒരു Aim ആണ് UK... Thanx sujith bro 🥰💞super excitment ❤🥰💞
@parthiv9072
@parthiv9072 2 года назад
Sujith chettante videos kanumbol interesting ayittulla karyam informative ayirikum athupole relax cheyan pattu oru videos polum miss cheyan thonilla ❤❤❤😍😍😍🥰🥰🥰 love you so much sujith chetta❤❤❤
@TechTravelEat
@TechTravelEat 2 года назад
❤️
@nisharf8629
@nisharf8629 2 года назад
Drone Camera Always Very Special 😍😍😍😍
@ananthakrishnanms8091
@ananthakrishnanms8091 2 года назад
1.7M FAMILY SUJITH ETTAN ❣️❣️❣️😘😘
@rahulrajeev9493
@rahulrajeev9493 2 года назад
അടിപൊളി videos ആണ് സുജിത്ത് bro...🥰🥰
@prpkurup2599
@prpkurup2599 2 года назад
അതിമനോഹരംമായ കാഴ്ചകൾ
@TechTravelEat
@TechTravelEat 2 года назад
❤️
@ridesflavours3385
@ridesflavours3385 2 года назад
സുജിത്തിൻ്റെ classmate oru വിനീത് ശ്രീനിവാസൻ ൻ്റെ attitude...പുള്ളിയുടെ സംസാരവും സ്റ്റൈലും...നിഷ്കളങ്കൻ ആണ്...😉
@rajeshpv6569
@rajeshpv6569 2 года назад
ഹായ് സുജിത്. വീഡിയോസ് എല്ലാം കാണാറുണ്ട്.സുജിത്തിന്റെ വീഡിയോസ് എല്ലാം അടിപൊളിയാണ്. ഇഷ്ടവും ആണ്.വിഡിയോയിൽ കാണിച്ചിരിക്കുന്ന ഡാം ഗോവയിലും ഉണ്ട്.ഈ രണ്ടു ഡാംമും ഏകദേശം സെയിം ആണ്. സുജിത്തിനും കൂടെയുള്ളവർക്കും Happy new year. ആശംസിക്കുന്നു.
@sindhuguddy2340
@sindhuguddy2340 2 года назад
Hi bhaktan bro. Nice to see your friend and the only thing to say is that well done bro..... 🤜
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08